ഇങ്ങനെയൊരു വ്യക്തിയെ പറ്റി അറിയാതിരുന്നെങ്കിൽ അത് ജീവിതത്തിൽ വലിയ നഷ്ട്ടമായേനെ , Thank you Sir
@kalamandalamvishnu4024 жыл бұрын
അങ്ങയുടെ ആരാധകൻ ആയതോണ്ട് ഇപ്പോ വീട്ടിൽ ഇരിക്കപ്പൊറുതി തരുന്നില്ല....
@AbdullaMv4 жыл бұрын
I can relate ☺️
@anupchandran4 жыл бұрын
:D
@suryakrishnan2934 жыл бұрын
True...
@abhijithjayaprakash61864 жыл бұрын
Same situation
@VaisakhanThampi4 жыл бұрын
എനിക്ക് മനസിലായില്ല 🤔
@SunilKumarpvnitc4 жыл бұрын
ഇത്ര user friendly ആയ അത്യന്താധുനിക mobile phones ഉണ്ടായിട്ടും പോലീസ്‌കാർ ഇപ്പോഴും ഇത് ഉപയോഗിക്കുന്നതെന്താ എന്നത് വളരെ കാലമായുള്ള ഒരു doubt ആയിരുന്നു. നന്ദി സർ..
@binilgigc59744 жыл бұрын
ഇതു കൊണ്ടാണ് നഷ്ടപ്പെട്ടു പോയാൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്നത് (action hero ബിജു ലെ പോലെ )
@joypaul6172 жыл бұрын
ആർക്കും മനസിലാകുന്ന ലളിതമായ വിശദീകരണം. ഗംഭീരം
@josejoseph77624 жыл бұрын
സത്യത്തിൽ ഇത് അറിയില്ലായിരുന്നു. നന്ദി !
@bidhun14 жыл бұрын
വൈശാഖൻ സാറേ.. ഞാനും സാറിന്റെ ഒരു കട്ട ഫാൻ ആണ്.. ചാനലിന് ആശംസകൾ..
@alindianacious13004 жыл бұрын
Respect for the information 🤗 "over"
@lucifermathan86954 жыл бұрын
Roger that: Message received and understood
@manalipuzha4 жыл бұрын
ഗൾഫു നാടുകളിൽ മരുഭൂമിയിൽ പോകുന്ന വണ്ടികളിൽ ഇത് സാധാരണയാണ് ! സിറ്റിയിൽ ഇത് ഓഫ് ചെയ്തില്ലെങ്കിൽ ഫൈൻ ആണ്!
@sringasreedharan52504 жыл бұрын
Sir best part of internet is hearing classes like this.. i started to love physics after hearing u..want to know about every small things happening in nature through your words..hope u will upload more and more videos. waiting for the same
@paddylandtours4 жыл бұрын
എറെ വിജ്ഞാന പ്രദം നന്നിയുണ്ട് സാറെ നന്നിയുണ്ട് ✌️
@sreejithmlsree81874 жыл бұрын
Great peice of information. Thank you sir
@user-sg6zr5dh3r4 жыл бұрын
Sir, super class. Keep going
@amaljose36594 жыл бұрын
Good selection of topic and well presented sir..... waiting for more videos ..
@TheSainu1234 жыл бұрын
വളരെക്കാലമായി ഉളള സംശയം clear ആയി Thanks
@akhi45144 жыл бұрын
Starlink satellite internet okke saadhyamaakunna paksham Ee technologye replace cheyaan oru mobile application kondu saadhikille? Like a voice chat application with broadcast facility.
@josephathikalam15894 жыл бұрын
കൊച്ചുകുട്ടികൾ ടിവി മൊബൈൽ സ്ക്രീൻ നോക്കുന്നതു കണ്ണിൽ ക്യാൻസർ ഉണ്ടാക്കുമെന്നും കാഴ്ചയേ ബാധിക്കുമെന്നും പറയുന്നു,അതുപോലെ മുതിർന്നവർ ഇരുട്ടിൽ മൊബൈൽ ഉപയോഗിക്കുന്നതും,എന്താണ് സയൻസ് പറയുന്നത്.
@Vijayk6664 жыл бұрын
very informative. thanks
@fshs19494 жыл бұрын
Thanks for yr explanation.
@visakhvs434 жыл бұрын
Thanks you sir.
@sachinmayakrishnan74324 жыл бұрын
Interesting info. Thanks you ❤️🌎
@jithinraj_i_j4 жыл бұрын
ഓവർ ഒട്ടും ഓവറല്ല എന്ന് സാരം..😁
@ayyappanuk47674 жыл бұрын
ഒരുപാട് സംശയം മാറിക്കിട്ടി സാർ . നന്ദി
@sreenivasanm43034 жыл бұрын
Very informative explanation. Really appreciate it. Very helpful.
@harikodungallur2 жыл бұрын
Sir please do a video explaining the features of this year's nobel prize for physics and its main application in climate change prediction
@gopakumarkm6954 жыл бұрын
Very good and informative.. thank you
@sureshjayaraj99964 жыл бұрын
Thanks sr
@jaby29724 жыл бұрын
അങ്ങനെ ആ സംശയവും തീർന്നു..
@libinmonbenny58024 жыл бұрын
Thank you good information
@shahul20524 жыл бұрын
The ideas you are picking for these videos are brillian! Go on Brother 👍
@ajilvc53164 жыл бұрын
Helpful video, thank you
@sumeshsupran75524 жыл бұрын
സംഭവം പിടികിട്ടി.. നന്ദി..over
@arjunmr55684 жыл бұрын
Super Thank you sir..
@moncyc.c.cherian58664 жыл бұрын
Thanks
@AlbincJoy3 жыл бұрын
വളരെ നാളായുള്ള ഒരു സംശയം ആയിരുന്നു.. നന്ദി
@yourstruly12344 жыл бұрын
Adipoli..Njan vicharichirunnathu just oru protocol mathrmanu "over" ennayirunnu..Good information.
@mohammedjasim5604 жыл бұрын
Good 👌 Thanks ❤️
@sajasimon23284 жыл бұрын
Thank you sir
@JmTalks_Jameel4 жыл бұрын
Great information👌
@sajnafiroz28934 жыл бұрын
Hello sir.. Pls upload such small videos also.. It will be so easy for us to follow u.. Thank you so much for your valuable contribution for our society🙏
@anaspalengara58324 жыл бұрын
വളരെ കാലത്തെ ഒരു സംശയം നീക്കി തന്നതിന് സാറിന് ഒരുപാട് നന്ദി
കുറച്ചു കൂടി ആഴത്തിലുള്ള അറിവ് തന്നു thanks💐💐💐.. over.
@adithyanthrithallor65594 жыл бұрын
Can you do a video about electrostatic charge. And tell about how we can make those charges at home. I am very interested to how. I seen lectures of Walter lewin. Try tried do what he done. But I failed
@akhilkrishnan72274 жыл бұрын
Good video sir
@ijoj10004 жыл бұрын
THANK YOU SIR
@tempest99573 жыл бұрын
Sir pls make a video about mobile and radio communication
@nidhinviswambharan4 жыл бұрын
You helped me to understand the truth about the world
@sharathchandran71474 жыл бұрын
Valuable information.....over over 👍
@sureshkrishnan20963 жыл бұрын
👍
@MalayalamKavithakals4 жыл бұрын
താങ്കളുടെ പല വീഡിയോയിലും പ്രകാശം സഞ്ചരിക്കുന്ന വേഗത്തെകാൾ ഈ ലോകത്ത് ഒരു സംഗതിയും സഞ്ചരിക്കുകയില്ല (അല്ലെങ്കിൽ സഞ്ചരിക്കാൻ സാധിക്കില്ല) എന്ന് കൂടെക്കൂടെ പറഞ്ഞത് കേട്ടിരുന്നു.. പക്ഷേ എവിടെയും അത് എന്തുകൊണ്ടാണ് സഞ്ചരിക്കുകയില്ല എന്ന് പറഞ്ഞതായി ഓർക്കുന്നില്ല. ഈ വസ്തുതയെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ വളരെ ഉപകാരപ്രദമാകും..
@aegon_targerian4 жыл бұрын
കാരണം ഏതൊരു വസ്തുവിനും അതിന്റെ velocity ക്ക് അനുസരിച്ച് മസ്സും വർധിക്കും .പ്രകാശ വേഗം എത്തുമ്പോൾ അതിന്റെ മാസ്സ് infinity ആകും infinity mass ഉള്ള വസ്തുവിനെ ചലിപ്പിക്കാൻ infinity force വേണ്ടിവരും ..അത് ഒരിക്കലും നടക്കില്ല എന്നത് തന്നെ കാരണം. എന്നാൽ പ്രകാശത്തിനു ഈ പറഞ്ഞ resting മാസ്സ് എന്നത് 0 ആയതിനാൽ വേഗതക്ക് അനുസരിച്ച് മാസ്സ് കൂടുന്നില്ല.
@farhadhamza60014 жыл бұрын
Screen time for kids. Can you please do a video on the scientific studies conducted on this topic with respect to eye sight, attention disorder and related issues ? It's very important to know these things as current situation demands mandatory screen time.
@anulalam52964 жыл бұрын
A good teacher
@sabooooz3 жыл бұрын
വ്യക്തികൾക്ക് വ്യക്തിപരമായ കാര്യങ്ങൾക്ക് വോക്കി ടോക്കി ഉപയോഗിക്കാൻ നിയമം ഇന്ത്യയിൽ അനുവദിക്കുന്നുണ്ടോ?
@ajeshpsam4 жыл бұрын
Ethinu minimum distance ondo? Mobile pole long distancil ubayokikan sadikumo? Example.. international calls like?
@nileshwarmohanan50724 жыл бұрын
Good information
@CharlesDarwin-bq9zt11 ай бұрын
👍👍
@anujavijayan66942 жыл бұрын
Please tak about ham radio as well.
@sudheeshsudhi94564 жыл бұрын
Good infmtn
@renjithdevassy90134 жыл бұрын
Well well well look who is here 👏👏👏
@nahasmoothedath23414 жыл бұрын
നല്ലൊരു സന്ദേശം... 👍
@samuelrobert29274 жыл бұрын
Is the communication encrypted over wireless? If it's not encrypted, anybody who tunes into the frequency can hear the messages, right?
@AbdullaMv4 жыл бұрын
Can be encrypted and military teams using the encrypted one.. but not too common.. and yes, if not encrypted, can be eavesdropped
@jayasooryancs16474 жыл бұрын
When used for secret communications, the message can be send in an encrypted language, then even if others get the encrypted message they won't understand it.
@vu3ojo4 жыл бұрын
Generaly in india vhf communication are not encrypted.... so you can hear the signal
@vu2ln4 жыл бұрын
Police frequencies in Kerala are open and can be received in a scanner, they are planning to upgrade to DMR tier III.
@adithyanthrithallor65594 жыл бұрын
One doubt, then why couldn't we make full duplex radio transmission technology embeded with thier set
@AbdullaMv4 жыл бұрын
Here is what I understand. The problem is the complexity. Actually you are broadcasting a message to many when you are on sending mode, and all the others can listen to it. But when it comes to seperate channel it will add more complications. you use chanel A to talk and B to hear and the second guy using B to talk and A to hear, what happened to 3rd one? He wants to hear channel A and B and also he need another chanel to talk. Thats where the complexity starts. Now a days full duplex walkie talkie available but they achieved it in single channel so there are no issue like I explained above. The issue in single channel full duplex is, you are going to hear what you speak too (that is quit annoying) and they have managed it but I don't know how much 😊. Full duplex walkie talkie is available in Amazon now. All these information are from my understanding. Point if any mistakes😊.
@sreejeshjnair67554 жыл бұрын
Separate frequency is required for transmission and reception, If transmission is continuously switch on then battery will drained out in short time To avoid this , there is ptt switch means press to talk switch for switch on txn However two way radio are available now
ബാൻഡ് റേഡിയോ പവർ ഔട്ട് ആന്റിന എന്നിവ അനുസരിച്ചു ദൂര പരിധി മാറും... പോലീസ് സ്റ്റേറ്റ് നുള്ളിൽ കമ്മ്യൂണിക്കേഷൻ നടത്തുന്ന രീതിയിൽ ആണ് സെറ്റ് അപ്പ് ചെയ്തിരിക്കുന്നത്.... സാധാരണക്കാർക്ക് ലൈസൻസ് ഇല്ലാതെ citizen band radio ഉപയോഗിക്കാം... CB RADIO
@rajithk984 жыл бұрын
😇👍
@manoopmanu85114 жыл бұрын
U r so cute. Sir🥰🥰
@athul42984 жыл бұрын
Rainbow gravity theory യെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ KZbin IL അതിനെപ്പറ്റി വീഡിയോ കുറവാണ്
@shone94844 жыл бұрын
Mobile Radio also need coverage like in wireless Mobile communication. They also use base station and Antenna Tower for transmitting radio channels & radio coverages. ( There r 2 types of Radio communication system.... Analog & Digital based). You are saying no need coverage for radio communication. I believe that is completely not correct in the case of Analog radio communication. In digital system 2 radios can communicate each other without coverage using special direct mode option. Please recheck. Anyway good explanation. 👍👏👏👏
@azarmesful4 жыл бұрын
Daily oru video enkilum venam sir
@kvgeetha64064 жыл бұрын
Can this be hacked easily?
@santhoshkumarsan26963 жыл бұрын
Long time doubt cleared❤️
@PappasRecipe3 жыл бұрын
Hi Sir, transmit cheyunna frequency ariyamenkil information leak aakan chance ille? 🤔
@rameshvu2cpa4 жыл бұрын
You may please describe Ham Radio in next video
@VaisakhanThampi4 жыл бұрын
അറിവുകുറവുണ്ട്...
@5858100100584 жыл бұрын
Very nice 👌
@musicbheem15883 жыл бұрын
2 way radio hack cheyyan pattumo?
@sujithsurendran.varkala4 жыл бұрын
Half dulpex vs Full duplex .. there is a spelling mismatching...FYI
@vaishnavmgc32213 жыл бұрын
🔥🔥🔥
@Abhi-gp2co4 жыл бұрын
😍
@jibinpjohn49312 жыл бұрын
Sir convex lens concave lens convex mirror concave mirrors ithinte karyam confusion aan nalloru വിശദീകരണം തരണം
@babymanothmanoth55124 жыл бұрын
കൊള്ളാം മിടുമിടുക്കൻ,അഭിനന്ദനങ്ങൾ❤❤❤
@shaijulalm.s31603 жыл бұрын
Sir രണ്ട് two way radio കൾ തമ്മിലുള്ള effective Communication സാധ്യമാകുന്ന Maximum distance എത്രയാണ്.