വാർത്തയിൽ പറയുന്ന ചൂടല്ല നമുക്ക് അനുഭവപ്പെടുന്ന ചൂട് | How 32 degree is hotter than 37 degree?!

  Рет қаралды 15,269

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

ശരീരത്തിന്റെ താപനില 37 ഡിഗ്രി ആയിരിക്കുമ്പോഴും പുറത്തെ 32 ഡിഗ്രി ചൂടായി തോന്നുന്നത് എങ്ങനെ? അന്തരീക്ഷതാപനില ഒറ്റനോട്ടത്തിൽ കാണാത്ത ഒരുപാട് ഘടകങ്ങൾ ചേർന്നതാണ്. അതിന്റെ രസകരമായ വിശദീകരണം.

Пікірлер: 112
@sanaljohnson9587
@sanaljohnson9587 4 жыл бұрын
ഗൾഫ് മലയാളികൾക്ക് പെട്ടന്നു മനസിലാകുന്ന science..🙂👍👍
@Nikhilcm999
@Nikhilcm999 4 жыл бұрын
sathyam. Pinne banglore poyalum ee feel aavum. ethra veyil undelum choodundavunnilla enna situation avde anubhavappedumayrnu..
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
Sir EIA 2020 കുറിച്ച് എന്ത് പറയുന്നു??
@faizalkaradan9769
@faizalkaradan9769 4 жыл бұрын
Good message dr
@fshs1949
@fshs1949 4 жыл бұрын
Good explanation. Thank you.
@jasmeermustafa1959
@jasmeermustafa1959 4 жыл бұрын
Thanks for your information
@akarsh429
@akarsh429 4 жыл бұрын
Good practical insight..
@renjithraju7390
@renjithraju7390 4 жыл бұрын
Thank u sir my long time's doubt cleared
@kumaranpancode6493
@kumaranpancode6493 4 жыл бұрын
Thanks sir, അഭിനന്ദനങ്ങൾ
@antojosephpallipat6925
@antojosephpallipat6925 4 жыл бұрын
Very informative
@SuperBose10
@SuperBose10 4 жыл бұрын
Excellent sir
@mohammedjasim560
@mohammedjasim560 3 жыл бұрын
Good 👌 Thanks ❤️
@sasiharipad6107
@sasiharipad6107 4 жыл бұрын
വ ളരെ ഉപയോയോഗപ്രദം .Thank you
@akhilkrishnan7227
@akhilkrishnan7227 4 жыл бұрын
Good video sir
@ansonbaby6427
@ansonbaby6427 4 жыл бұрын
Parayunna kaaryangal ellam vyekthamaayi manasilaavunnund sir!!!❤️❤️
@shameerali7807
@shameerali7807 4 жыл бұрын
Thank you very much
@adithyanthrithallor6559
@adithyanthrithallor6559 4 жыл бұрын
Wow ........ Science is more fun than any other
@manojpillai19781
@manojpillai19781 4 жыл бұрын
വളരെ നന്ദി.. കുറച്ച് ദിവസമായി കുഴക്കുന്ന ഒരു പ്രശ്നം ആയിരുന്നു.
@shinuplacid3540
@shinuplacid3540 4 жыл бұрын
Thank you ❤️
@musthafamb1757
@musthafamb1757 4 жыл бұрын
Good information
@francisambrose9627
@francisambrose9627 4 жыл бұрын
പ്രിയ യുവശാസ്ത്രജ്ഞാ----🙏👍🎉
@adarshsm6685
@adarshsm6685 4 жыл бұрын
Informative👍
@ravindrannair1370
@ravindrannair1370 4 жыл бұрын
Informative
@BERGNER369
@BERGNER369 4 жыл бұрын
Thanks 😊
@dasik7617
@dasik7617 3 жыл бұрын
Do more videos like this.
@RJFACTHUB
@RJFACTHUB 4 жыл бұрын
Thanks sir
@mohandasparambath9237
@mohandasparambath9237 2 жыл бұрын
Your explanations are very clear and illustrative... Kindly give us an explanation to understand ..that both degree Celsius and Farenheit are same at _40 degrees. Hope you will consider this.
@ajithkg8197
@ajithkg8197 4 жыл бұрын
നന്യുനമർദ്ദങ്ങളെ കുറിച്ചും അവ എങ്ങനെയാണു മഴക്ക് കാരണമാകുന്നത് എന്നതിനെ കുറിച്ചും വീഡിയോ ചെയ്യാമോ?
@Nikhilcm999
@Nikhilcm999 4 жыл бұрын
sariyanu eppozhum kekkunnund
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അതത്ര എളുപ്പം പറയാവുന്ന ഒന്നല്ല. ഞാനും പഠിക്കുന്നതേ ഉള്ളൂ.
@poppystravel3593
@poppystravel3593 4 жыл бұрын
@@Nikhilcm999 kzbin.info/www/bejne/sHS6fp2Gjdeld68
@josephabraham9121
@josephabraham9121 3 жыл бұрын
@@VaisakhanThampi നാം അദ്ധ്വാനിക്കുമ്പോൾ കൂടുതൽ വിയർക്കുന്നതിനു കാരണം ശരീരത്തിൽ കൂടുതൽ ചൂട് ഉണ്ടാകുന്നത് കൊണ്ടാണോ ? അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് അദ്ധ്വാനം കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ കൂടുതൽ ചൂട് ഉണ്ടാകുന്നത് ?
@anuprasad4624
@anuprasad4624 4 жыл бұрын
Sir, please make a video on Neutrino and ANITA particle detector.
@Rinoopv
@Rinoopv 4 жыл бұрын
കണ്ണൂർ ഫാൻസ്‌ present Sir
@mathjoel369
@mathjoel369 4 жыл бұрын
Bro ancient civilizations and their advanced building technologies ne Patti Oru video cheyumo pls.
@DileeCreationsbyDileep
@DileeCreationsbyDileep 4 жыл бұрын
Kollam
@viswajithambalathara8816
@viswajithambalathara8816 4 жыл бұрын
Spr
@creativefan2157
@creativefan2157 4 жыл бұрын
Can you explain antykithera mechanism? I saw an interesting documentary. I know space your favorite field. So Curious
@tajmahil8515
@tajmahil8515 4 жыл бұрын
poli
@akshaysworldpathiyoor2345
@akshaysworldpathiyoor2345 4 жыл бұрын
👍👍👍
@mkanumahe
@mkanumahe 4 жыл бұрын
sir
@rasheedpm1063
@rasheedpm1063 4 жыл бұрын
പെട്ടന്ന് തീർത്തു കളഞ്ഞു കുറച്ചു കൂടി ആകാമായിരുന്നു വിശദീകരണം 👌🆒
@jprakash7245
@jprakash7245 4 жыл бұрын
Real feel X⁰
@savad6045
@savad6045 4 жыл бұрын
ഏതാനും വർഷങ്ങൾക്കുള്ളിൽ അന്റാർട്ടിക്കയിലെ മഞ്ഞുമല ഉരുകി സമുദ്ര നിരപ്പ് കൂടുമെന്നും കൊച്ചി ചെന്നൈ പോലുള്ള സ്ഥലങ്ങൾ വെള്ളത്തിനടിയിലാകുമെന്നും പറയുന്നത് എത്രത്തോളം വാസ്തവമാണ്? ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ?
@ammusivadasan7874
@ammusivadasan7874 4 жыл бұрын
EIA 2020 draft ne patti oru vedio plz
@suhailummer2697
@suhailummer2697 4 жыл бұрын
❤❤❤
@libinjohnson2713
@libinjohnson2713 4 жыл бұрын
Sr veyarppu pursthekkupoyillegil enthegilim medical problem ondo
@allwinaugustine
@allwinaugustine 4 жыл бұрын
What are dry bulb and wet bulb temperatures...?
@TeraKnowledge
@TeraKnowledge 4 жыл бұрын
♥️
@deepakcr7774
@deepakcr7774 4 жыл бұрын
2nd Comment
@Sudeebkathimanpil1140
@Sudeebkathimanpil1140 4 жыл бұрын
Hi 👋
@vishnuraju4473
@vishnuraju4473 4 жыл бұрын
🔥
@sineeshkumar3047
@sineeshkumar3047 4 жыл бұрын
Hi
@soorajsr9042
@soorajsr9042 4 жыл бұрын
Sir Why the Three Gorges Dam affect earth rotation? can you explain this
@josephabraham9121
@josephabraham9121 3 жыл бұрын
@Vaisakhan Thampi നാം അദ്ധ്വാനിക്കുമ്പോൾ കൂടുതൽ വിയർക്കുന്നതിനു കാരണം ശരീരത്തിൽ കൂടുതൽ ചൂട് ഉണ്ടാകുന്നത് കൊണ്ടാണോ ? അങ്ങനെയാണെങ്കിൽ എന്തുകൊണ്ടാണ് അദ്ധ്വാനം കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ കൂടുതൽ ചൂട് ഉണ്ടാകുന്നത് ?
@harisankar1510
@harisankar1510 4 жыл бұрын
Solar wind entanu ennu onnu paranj tarumo sir
@cajunoiarts8575
@cajunoiarts8575 4 жыл бұрын
Sir, Feb 27, 28 four years challenge explain cheythal eni aarum Birthday cake cut cheyyilla wedding anniversary aakoshikkilla plz explain 🙏
@luckyfellow968
@luckyfellow968 4 жыл бұрын
Sir Photonsinn mass illenkil e=mc^2 thettille..appo energy zero aaville...nammal ellam solar energy elle upayogikune..so lightinu energy undallo *sir plzz reply*
@varungopal8329
@varungopal8329 4 жыл бұрын
5 ഇന്ദ്രിയങ്ങൾ myth explain ചെയ്ത് ഒരു വീഡിയോ edavo..?
@vivekvijay4908
@vivekvijay4908 4 жыл бұрын
Humidity koodumbol viyarkunath kurayum enum namak chood kodiyathayi thonum enale paranjath. Appo mazhakalath humidity koduthal ale agane nokumbo namak mazha kalath chood koduthal aayi thonandathale? Nere thirich ale thonunath
@sreerajk6679
@sreerajk6679 4 жыл бұрын
സ്പീച് ഏറെക്കുറെ മെക്കാനിക്കൽ ആയി അനുഭവപ്പെടുന്നു, ഒരു ഫ്രൻലി talk പോലെ പറയുന്നതാണ് കേൾക്കാൻ സുഖം.
@Shaneeshpulikyal
@Shaneeshpulikyal 3 жыл бұрын
അങ്ങനെയാണെങ്കിൽ മഴക്കാലത്ത് നമുക്ക് ചൂടല്ലേ കൂടേണ്ടത്..🙄
@akshaydaskk4142
@akshaydaskk4142 4 жыл бұрын
Appol mazhakaalath atmoshpherel humidity kuravaano??
@armanamal8250
@armanamal8250 4 жыл бұрын
ഗുരു 😍😍
@jyothijayapal
@jyothijayapal 4 жыл бұрын
Asst. Professor
@armanamal8250
@armanamal8250 4 жыл бұрын
@@jyothijayapal എന്റെ ഗുരു എന്നാണ് പറഞ്ഞത്.
@jyothijayapal
@jyothijayapal 4 жыл бұрын
@@armanamal8250 👍
@adithyanthrithallor6559
@adithyanthrithallor6559 4 жыл бұрын
One request. Please do some book reviews related to physics. For laymens and for students who take physics seriously.
@pushkaranprasanth4687
@pushkaranprasanth4687 4 жыл бұрын
You mean hea have to do some review about the physics books?,
@adithyanthrithallor6559
@adithyanthrithallor6559 4 жыл бұрын
@@pushkaranprasanth4687 yes
@najeebebrahim4287
@najeebebrahim4287 4 жыл бұрын
🚨EIA2020🚨
@alienfrommars5211
@alienfrommars5211 4 жыл бұрын
mobile phone charge chyyumbol athil call chyyan paadilla allenkil use chyyan padilla enn parayunnathin karanam enthan ath sheriyaano...........plz explain sir
@randomvideos5407
@randomvideos5407 4 жыл бұрын
Sir phone charge cheyyumbol earphone use cheyyarath enn parayunnathil sathyam undo?
@harithap7962
@harithap7962 4 жыл бұрын
അവതരണവും ടോപ്പിക്കും എല്ലാം നല്ലത്. But ഒരു കാര്യം പറയട്ടെ, തീരെ പരാമര്ശിച്ചിട്ടില്ലാത്ത, അതായത് fb യിലോ നിങ്ങളുടെ ബ്ലോഗിലോ മുൻ പ്രഭാഷണങ്ങളിലോ ഉൾപ്പെടുത്താതെ വിഷയങ്ങൾ കൂടെ ഇടയ്ക്ക് ചെയ്യണേ. നിങ്ങളെ കൃത്യമായി ഫോളോ ചെയ്യുന്നവർക്ക് ചില ടോപിക്സ് ഒക്കെ ആവർത്തനം ആണ്.
@mahipkv87
@mahipkv87 3 жыл бұрын
Sir പനി വരുമ്പോൾ ശരീരം ചൂടാവുന്നു.. അപ്പൊൾ ചൂട് പുറത്തേയ്ക്ക് പോകുന്നു, നമുക്ക് തണുപ്പ് അനുഭവപ്പെടുന്നു.. എന്നാൽ work-out ചെയ്യുമ്പോൾ ശരീരം ചൂടകുന്നെങ്ങിലും തണുപ്പ് അനുഭവപ്പെടുന്നില്ല.. എന്തുകൊണ്ടയിരിക്കും
@Ape...
@Ape... 4 жыл бұрын
Do not go gentle into that good night .
@chandlerminh6230
@chandlerminh6230 4 жыл бұрын
2 dislike ഐൻസ്റ്റീന്റെ കൊച്ചുമക്കൾ ആയിരിക്കും.
@sruthibal
@sruthibal 4 жыл бұрын
ElA ഒന്നും പറയാനില്ലേ
@gopanneyyar9379
@gopanneyyar9379 4 жыл бұрын
താങ്കൾ പറഞ്ഞതിൽ നിന്ന് humidity കുറഞ്ഞ കാലാവസ്ഥയാണ് നല്ലത് എന്ന് ഞാൻ കരുതുന്നു. കാരണം, വിയർപ്പ് vapour ആയി തടസ്സമില്ലാതെ പുറത്തേയ്ക്ക് പൊയ്ക്കോളുമല്ലോ. പക്ഷെ പലരും പറയുന്നത് മറിച്ചാണ്; Humidity ഉണ്ടെങ്കിലേ വിയർക്കൂ, അതാണ് തൊലിയ്ക്ക് നല്ലത് എന്ന്. അത് തെറ്റ് തന്നെയല്ലേ? അതോ ഇനി പുറത്തു പോകാൻ വേണ്ടി വിയർപ്പ് ശരീരത്തിൽ നിന്ന് കൂടുതൽ താപം വലിച്ചെടുക്കുകയോ മറ്റോ ചെയ്യുമോ ? അതു വഴി കൂടുതൽ തണുപ്പ്‌ feel ചെയ്യാൻ ഇടയാകുമോ? Please confirm.
@jyothijayapal
@jyothijayapal 4 жыл бұрын
മഞ്ഞുമലകളിൽ (Kashir) ജോലി ചെയ്യുന്നവർ വെള്ളം ചൂടാക്കി കുളിച്ചാൽ ഉടൻതന്നെ മരിച്ചുപോകും എന്നു പറയുന്നത് എന്തുകൊണ്ടാണ്?
@sshine2t
@sshine2t 4 жыл бұрын
Angane oru sambhavam undo ??
@allwinaugustine
@allwinaugustine 4 жыл бұрын
ഇതിന് തമ്പി മറുപടി പറയണം!!!
@jyothijayapal
@jyothijayapal 4 жыл бұрын
Dr. വൈശാഖൻ തമ്പി തന്നെ പറയണമെന്നില്ല, അറിയാവുന്ന ആരെങ്കിലും പറഞ്ഞാൽ മതി.
@australia3094
@australia3094 3 жыл бұрын
@@jyothijayapal ഭക്തബ്ർഗോദിയർ ആണ്
@rafiapz577
@rafiapz577 4 жыл бұрын
Sir കൃത്യം ജൂൺ മാസം ആകുമ്പോൾ എങ്ങനെയാണ് മൺസൂൺ കാറ്റ് വരുന്നത് മഴ എങ്ങനെയാണ് പെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ
@jerisonlalu5462
@jerisonlalu5462 4 жыл бұрын
Bro indian mansoon ennu youtube search chey bro correct ayi apryundu
@jerisonlalu5462
@jerisonlalu5462 4 жыл бұрын
Apparent movement of ITCZ
@shahinsha8047
@shahinsha8047 4 жыл бұрын
bro,ഈ video കാണു monsoon എങ്ങനെയാണു ഉണ്ടാവുന്നത് എന്ന് jithin bro explain ചെയ്യുന്നുണ്ട് kzbin.info/www/bejne/eGGpnmlrerl9jLs
@harithap7962
@harithap7962 4 жыл бұрын
ഇങ്ങേരുടെ കലണ്ടർ നെ കുറിച്ച് ഒരു സ്പീച് ഉണ്ട് കേട്ട് നോക്കൂ
@vineethdelampady2970
@vineethdelampady2970 4 жыл бұрын
Dew point എന്താണെന്ന് പറഞ്ഞു തരാമോ please
@pushkaranprasanth4687
@pushkaranprasanth4687 4 жыл бұрын
The point at which water vapour become a dew of water. (basically the temperature point),
@jaidenvarghese7620
@jaidenvarghese7620 4 жыл бұрын
Sir one doubt. Sirnte oru talkil nammal jeevikunnath 4D yil aanennu parayunnille. Anganeyanengil nammal 3D kanande.Actually nammade eyes 2D alle kanunnath. Ath brain alle 3D aakunnath.Appo sharikinum nammal 3D yil aan jeevikunne???
@adithyanthrithallor6559
@adithyanthrithallor6559 4 жыл бұрын
Nammal 3d thanneyanu kannunnathe. Cinema theatre screen 2d alle athile image 3d pole thonnikananu 3d glass vekkunnth. Brain anu vision thanne possible akunth athukond eyes 2d kanunnu brain 3d akkunnu ennu parayunnathil arthamilla. Camera support cheyyatha oru computeril web Cam vachitt karyamila. Athu poleyanu eye and brain. Eyes light signalsne eletrical impulse aki nerves vazhi Ath brainil ethum brain anu Ath meaningful image akkunnth
@ammusivadasan7874
@ammusivadasan7874 4 жыл бұрын
That 4rth dimension is time.
@jyothijayapal
@jyothijayapal 4 жыл бұрын
@@adithyanthrithallor6559അതെ. നമ്മൾ 3d ആയി കണ്ടാലും 2d യിൽ കണ്ടിട്ട് ബ്രെയിൻ 3d യിൽ വിശകലനം ചെയ്യുകയാണെങ്കിലും 3d എന്താണെന്നു നമുക്കറിയാം. അതിന്റെകൂടെ time കൂടിയാകുമ്പോൾ 4d എന്നാണ് പറയുന്നത്.
@chavattukotta
@chavattukotta 3 жыл бұрын
സർക്കാർ ജോലി കിട്ടാൻ വേണ്ടി മാത്രം നടക്കുന്ന കുറെ ആളുകളെ കണ്ടിട്ടുണ്ട് . സത്യത്തിൽ ജോലി ചെയ്യാൻ വേണ്ടിയല്ല ചെയ്യാതെ എങ്ങനെ ജീവിക്കാം എന്ന ചിന്തയിലാണ് പലരും സർക്കാർ ജോലി തിരഞ്ഞെടുക്കുന്നതെന്നുതോന്നിയിട്ടുണ്ട് .ഈ പ്രവണത ശരിയാണോ ?. ഏരിയാനറിയാത്തവന്റെ കയ്യിൽ കല്ല് കിട്ടുന്ന പോലെയല്ലേ ഇത് ?.ഗവേഷണത്തിന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സ്ഥാപനത്തിൽ പോയപ്പോളും എനിക്ക് ഇത് അനുഭവപ്പെട്ടിട്ടുണ്ട് . ഗവേഷണത്തിൽ താല്പര്യമില്ലാത്ത കുറെ ആളുകളെ സയന്റിസ്റ് ആയി കണ്ടു .എന്താണ് ഇതിനൊരു പ്രതിവിതി?.അഞ്ചു വർഷം തുടർച്ചയായി ഒരു സ്ഥാപനത്തിൽ താത്കാലിക നിയമനം നേടിയാൽ ആ തസ്തികയിൽ സ്ഥിര നിയമനം ലഭിക്കാൻ കോടതിയിൽ പോകാം എന്നൊരു കാര്യം കൂടി അറിയാൻ സാധിച്ചു .പലരും ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി കണ്ടു .ബന്ധുക്കളെ എല്ലാം താത്കാലിക തസ്തികകളിൽ തിരുകി കയറ്റുന്നതും പിന്നീട് അത് സ്ഥിരപ്പെടുത്തുന്നതും.ഇത് ശരിയല്ലല്ലോ ?...ഫിസിക്സ് ആയി ബന്ധപ്പെട്ട കാര്യം അല്ല .എങ്കിലും ഈ വിഷയത്തിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു .
@ratheeshkr1886
@ratheeshkr1886 4 жыл бұрын
വിദേശത്തു നിന്ന് (ഗൾഫ് രാജ്യങ്ങൾ )വരുന്ന സുഹൃത്തുക്കൾ പറയുന്നത് ഇവിടെ വരുമ്പോളാണ് കൂടുതൽ വിയർക്കുന്നതെന്ന്, കേരളത്തിലെ അന്തരീക്ഷത്തിന് പൊതുവെ ആർദ്രത കൂടുതലാണോ?
@vijin.k.ckizhakkecherungot7372
@vijin.k.ckizhakkecherungot7372 4 жыл бұрын
Ath avaravide acl wrk cheyunavarakum allel pani kazhinju vannal ac roomilalle athond parayunathakum...
@chandbanand
@chandbanand 4 жыл бұрын
Hi, sir എന്തുകൊണ്ടാണ് ഹൈറ്റെൻഷൻ ഇലക്ട്രിക് ലൈൻ ടവറുകളിലും ട്രാൻസ്ഫോമറുകളിലും ചില നേരങ്ങളിൽ ഒരു മൂളൽ ശബ്ദം ഉണ്ടാകുന്നത് ?
@antonyvsebastian
@antonyvsebastian 4 жыл бұрын
Due to the phenomenon of magnetostriction in transformer magnetic core.in transmission line it is due to corona effect
@jyothijayapal
@jyothijayapal 4 жыл бұрын
@@antonyvsebastian Thanks for pointing out _magnetostriction_ and _corona_ _discharge._
@anand006able
@anand006able 4 жыл бұрын
BINOD
@cksartsandcrafts3893
@cksartsandcrafts3893 4 жыл бұрын
വിഷയവുമായി ബന്ധപ്പെട്ട തല്ല , എങ്കിലും ഒരു സംശയം: പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മാർച്ച് മാസം 21, സെപ്തംബർ 21 എന്നീ ദിവസങ്ങളിൽ സൂര്യൻ അസ്തമിക്കുമ്പോൾ അവിടത്തെ ഗോപുരത്തിലെ അഞ്ചു വാതിലിൽ കുടി സൂര്യപ്രകാശം കൃത്യമായി കടന്നു പോകുന്നതിന്റെ വീഡിയോകൾ യൂട്യൂബിൽ കാണാം. പക്ഷെ ആ ദിവസങ്ങളിൽ തന്നെ അങ്ങനെ കാണാ൯ കഴിയുമോ, കാരണം അന്നു ഭൂമദ്ധ്യരേഖയിൽ കൂടിയല്ലേ സൂര്യൻ കടന്നു പോകുന്നത്? ആ ക്ഷേത്രം ഏകദേശം 8 ഡിഗ്രി വടക്കു അക്ഷാംശ രേഖയിലല്ലേ സ്തിഥി ചെയ്യുന്നതു്?
@muneertp8750
@muneertp8750 4 жыл бұрын
But ഹ്യൂമിഡിറ്റി കൂടുതൽ ഉള്ളപ്പോൾ ആണല്ലോ വിയർപ്പ് കൂടുതൽ ഉള്ളത്. Sir നേരെ തിരിച്ചല്ലേ പറഞ്ഞത്?
@yesbalachandran
@yesbalachandran 4 жыл бұрын
അന്തരീക്ഷത്തിൽ ഹ്യൂമിഡിറ്റി കൂടുതൽ ഉള്ളത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന വിയർപ്പിന്റെ ബാഷ്പീകരണം നടക്കില്ല. അത്‌ കൊണ്ട് നാം വിയർത്തിരിക്കും, ചൂട് കൂടുതൽ ആയി അനുഭവപ്പെടും.
@muneertp8750
@muneertp8750 4 жыл бұрын
@@yesbalachandran thanks
@Nithin143lachu
@Nithin143lachu 4 жыл бұрын
@@yesbalachandran sir ഞാൻ താമസിക്കുന്നത് ഇടുക്കി ആണ് ഇവിടെ എപ്പോളും അന്തരീക്ഷത്തിൽ ജലാംശം കൂടുതൽ ആണ് എന്നിട്ടും തണുപ് ഉണ്ടാകുന്നത് എങ്ങനെ ആണ്
@yesbalachandran
@yesbalachandran 4 жыл бұрын
@@Nithin143lachu അന്തരീക്ഷത്തിലെ തണുപ്പും ചൂടും മറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. കടൽ നിരപ്പിൽ നിന്ന് (Meas Sea Level) മുകളിലേക്ക് പോകും തോറും തണുപ്പ് വർധിക്കും. ഇടുക്കി ഹൈ റേഞ്ച് ഏരിയ(കടൽ നിരപ്പിൽ നിന്നും ഉയരെ) ആണെന്ന് ഓർക്കുമല്ലോ.
@shahinsha8047
@shahinsha8047 4 жыл бұрын
@@Nithin143lachu high range area അല്ലേ ടെമ്പറേച്ചറും കുറവായിരിക്കുമല്ലോ അതാണ് ഹ്യൂമിഡിറ്റി ഉണ്ടായിട്ടും തണുപ്പ്.
@chandlerminh6230
@chandlerminh6230 4 жыл бұрын
2 dislike ഐൻസ്റ്റീന്റെ കൊച്ചുമക്കൾ ആയിരിക്കും.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 21 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН