പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!

  Рет қаралды 84,999

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

മനുഷ്യന്റെ പരിണാമവുമായി ബന്ധപ്പെട്ട് സ്ഥിരം കാണുന്ന ഈ ചിത്രം സത്യത്തിൽ തെറ്റാണ്. ഇതിലെ കുഴപ്പങ്ങളെപ്പറ്റിയാണ് ഈ വീഡിയോ...

Пікірлер: 1 200
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ഇത് സീരിയസ്സായി സയൻസ് സംസാരിക്കുന്ന ഒരു ചാനലാണ്. പഠനമാണ് ആത്യന്തിക ഉദ്ദേശ്യം. ഇന്നത്തെ ശാസ്ത്രലോകം പരിണാമത്തെ സംബന്ധിച്ച അസംഖ്യം സംവാദങ്ങൾ നടത്തുന്നുണ്ട്. അതെല്ലാം തന്നെ പരിണാമം എവിടെയൊക്കെ എങ്ങനെയൊക്കെ നടന്നു എന്നാണ്. അല്ലാതെ പരിണാമം നടന്നോ ഇല്ലയോ എന്ന ചോദ്യം പണ്ടേ സെറ്റിൽ ചെയ്ത കാര്യമാണ്. ഞാനെങ്ങും കാണുന്നില്ല, എനിക്കാരും തെളിവ് തന്നില്ല, എന്റെ മതവിശ്വാസത്തിന് യോജിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ കൊണ്ട് പരിണാമം തെറ്റാണെന്ന് വിളിച്ചുകൂവുന്നവർക്ക് ഇവിടെ മറുപടിയൊന്നും ഉണ്ടാവില്ല. അത്തരക്കാർ 10-ാം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാനുള്ള മാർഗം നോക്കുന്നതാണ് നല്ലത്.
@msrtalk8775
@msrtalk8775 4 жыл бұрын
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തരുത്, ഇതൊക്കെ ചില മത വാദികൾ പറയുന്ന ഡയലോഗ് ആണ്
@msrtalk8775
@msrtalk8775 4 жыл бұрын
@@hashimabdullah2077 ഒരു കുഞ്ഞു ജനിച്ചു വളരുന്നത് പരിണാമമാണോ കുഞ്ഞേ
@VaisakhanThampi
@VaisakhanThampi 4 жыл бұрын
@@msrtalk8775 ഇത് കൊഞ്ഞനംകുത്തലല്ല. ഷേക്സ്പിയറുടെ ഡ്രാമയെ പറ്റി ചർച്ച ചെയ്യുന്നിടത്ത് A,B,C,D,... പഠിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞതാണ്. അത് പഠിക്കേണ്ടത് തന്നെയാണ്, പക്ഷേ ഇവിടെ അതിനുള്ള സാഹചര്യമില്ല.
@VaisakhanThampi
@VaisakhanThampi 4 жыл бұрын
​@@muhammadshanif6204 സയൻസിൽ ഏറ്റവും അവസാനഘട്ടമാണ് തിയറി. ഫാക്റ്റ്സ് അഥവാ വസ്തുതകൾ തിയറിയ്ക്ക് ഉപോൽബലകമായ തെളിവുകൾ ആണ്. അല്ലാതെ തിയറി ഫാക്റ്റ് ആവില്ല. ഇതാണ് മുൻകമന്റിൽ ഷെയ്ക്സ്പിയറുടെ ഉദാഹരണം കൊണ്ട് സൂചിപ്പിച്ചത്. ഇവിടെ എതിർപ്പുമായി വരുന്ന ഭൂരിഭാഗം പേർക്കും പരിണാമത്തെപ്പറ്റി എവിടെയോ കേട്ട പരിചയമേ ഉള്ളൂ. അടിസ്ഥാന അറിവ് പോലും നേടാൻ ശ്രമിക്കാതെ നൂറ്റാണ്ടുകളുടെ ഗവേഷണം വഴി ശാസ്ത്രത്തിന്റെ നെടുതൂണായി മാറിയ ആശയത്തെ കണ്ണുപൂട്ടി എതിർക്കുന്നവരെ, 1+1=3 എന്ന് വാദിക്കുന്നവരായിട്ടേ കണക്കാക്കാനാവൂ. മതനിയമം തന്നെ അനുസരിക്കുന്ന സൗദി അറേബ്യ എന്ന രാജ്യത്ത് പോലും പരിണാമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണങ്ങൾ നടക്കുന്ന കാലമാണ്. അതൊന്നും പരിണാമം ശരിയോ തെറ്റോ എന്ന ഗവേഷണമല്ല, പരിണാമപ്രക്രിയയുടെ വിശദാംശങ്ങളിലുള്ള റിസർച്ചാണ്. ഇവിടെ മുട്ടുന്യായങ്ങളുമായിട്ട് വരുന്നവർക്ക് ഇതുവല്ലതും അറിയണോ!
@Sudeebkathimanpil1140
@Sudeebkathimanpil1140 4 жыл бұрын
എന്റെ തമ്പിയേട്ടാ സയനോ ബാക്ടീരിയം 300 കോടി വർഷമെങ്കിലും ആയി നിങ്ങളുടെ പരിണാമത്തോട് പുറംതിരിഞ്ഞു നിൽക്കുന്നു. എന്തേ അവർക്ക് ആഗ്രഹമില്ലേ ആകാശത്ത് കൂടെ പാറിനടക്കാനും ആനയെപ്പോലെ ചിന്നം വിളിക്കാനും അതോ 3 billion വർഷമായിട്ടും ഒരു സാഹചര്യവും കിട്ടിയില്ല എന്ന പതിവ് ഡയലോഗോ? യുക്തിവാദികളെ കൊഞ്ഞനം കുത്തി ഇവ പല്ലിളിച്ച് കാണിക്കുന്നത് നിങ്ങൾ കാണുന്നില്ലേ?
@muhsabith
@muhsabith 4 жыл бұрын
പരിണാമം മത വിശ്വാസത്തിലും ഇപ്പോൾ കാണുന്നുണ്ട്.... ആധുനിക ലോകത്ത് ജീവിക്കണമെങ്കിൽ പല അന്ധവിശ്വാസങ്ങളും വെടിയേണ്ടിവരും.... പോകപ്പോകെ മത വിശ്വാസങ്ങൾ സയൻസിന് വഴിമാറും....Now we are in a transition stage...
@santaself1171
@santaself1171 4 жыл бұрын
yes
@9947994799
@9947994799 3 жыл бұрын
Endaan adhunika logam.? Adunikathin munb aarum ivide jeevichittille.. adunika kaaalath undaaya laabhangal enthaan.. parishkarathinte peril wridha sadanangalk ennam koodiyado.. .. ini naalethe adunikar warum.. wayasaya madapithaakale veetil thamasippikkunnad pazhanjan erpaadaanennu parayum.. appo makkal nammal wrudate porathekk valicheriyum..
@imcyborg8734
@imcyborg8734 3 жыл бұрын
@@9947994799 pulli vikasichatu vayasannarealla avrda asayattayanu
@peaceinmind2865
@peaceinmind2865 3 жыл бұрын
@@9947994799 സ്വന്തം അഛ്ഛനെ കൊന്ന് രാജാവായവർ ഉണ്ട്..കൊച്ചു പിള്ളാരെ കല്ല്യാണം കഴിക്കുന്ന പരിപാടി...മത ജാതി പ്രശ്നം ..മാറൂമറക്കൽ sati system.. From 1950 to 2021 population increases but Poverty rate decreases Farmers suicide rate decreases.. Education availability increases Technology increases.. Technology does not depend on feelings... Feelings ൻറെ root സ്വന്തം വീട്ടിൽ കാണിക്കുന്നത് പഠിക്കുമ്പോഴാണ്... പണ്ട് അച്ഛനെ അമ്മയേയും വഴിയോരത്ത് ഉപേക്ഷിക്കും വീട്ടിൽ നിന്ന് ഇറക്കി വിടുമായിരുന്നു...ഇവരെ protect ചെയ്യാൻ വൃദ്ധ സദനം തുടങ്ങി..അതും പുരോഗമനമാണ്... അവർക്കും ഭക്ഷണം എല്ലാം ലഭ്യമാണ്..മാതാപിതാക്കളെ ഉപേക്ഷിക്കുന്നത് Technology scienceൻറെ വികാസം ഒന്നും കാരണമല്ല...
@Interestingfactzz77
@Interestingfactzz77 2 жыл бұрын
@@9947994799 finladine കുറിച് കേട്ടിട്ടുണ്ടോ? അവിടേം ടെക്നോളജി ഉണ്ട്‌ but ഇന്ത്യയിലെ അത്ര വൃദ്ധ മാതാപിതാക്കളെ upekshikkunna സ്വഭാവം അവിടെ ഇല്ല. പിന്നെ നിങ്ങളുടെ generation (uncle ആണെന്ന് കരുതുന്നു) ആണ് ഇപ്പോ മാതാപിതാക്കളെ ഉപേക്ഷിക്കുന്നത്. നിങ്ങളുടെ young aayittulla timil ടെക്നോളജി എത്ര വികസിച്ചിട്ടുണ്ട് എന്ന് ആലോചിച്ച നോക്കുക
@christojackson7
@christojackson7 4 жыл бұрын
പരിണാമത്തിൽ ചിലർ വിശ്വസിച്ചിരുന്നത് കൊണ്ടും അതിൽ ഗവേഷണങ്ങൾ നടത്തിയത് കൊണ്ടും മാത്രമാണ് ലോകത്തിൽ ഇന്ന് പല രോഗങ്ങൾക്കും ഉള്ള ചികിത്സകൾ വികസിപ്പിക്കാൻ കഴിഞ്ഞത്... Believe in Evolution 💜
@nishauh577
@nishauh577 4 жыл бұрын
കണ്ടുപിടിച്ചത് എല്ലാം ദൈവ വിശ്വാസികളാണ് അതും കൂടി പറ
@christojackson7
@christojackson7 4 жыл бұрын
@@nishauh577 അതിനു ഞാൻ ദൈവവിശ്വാസികളെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ...🤷‍♂️
@user-qb5ne1zz5o
@user-qb5ne1zz5o Жыл бұрын
@@nishauh577 ayinu
@chandhuchandhu5217
@chandhuchandhu5217 Жыл бұрын
@@nishauh577 😂അതെ ദൈവം പുസ്തകം എടുത്തു വച്ചു കൊണ്ട് ആണ് ഇത് എല്ലാം നേടിയത്
@Dev_Ope
@Dev_Ope 9 ай бұрын
@@nishauh577 അതിനെന്തു പ്രസക്തി. മത പുത്തകം തുറന്ന് നോക്കിയിട്ടാണോ ഇതൊക്കെ കണ്ടു പിടിച്ചത്. 😂
@LeucasAspera
@LeucasAspera 4 жыл бұрын
ഏറ്റവും രസകരം ആയ ഒരു കാര്യം .... veterinary Medicine Second Year -ൽ Animal Genetics Breeding And Biostatistics ക്ലാസിൽ ഇതേ ചോദ്യം ചോദിച്ചപ്പോൾ , കുരങ്ങ് മനുഷ്യന്റെ Ancestor ആണ് എന്ന് അഭിപ്രായപ്പെട്ട ഒട്ടനവധി Students ഉണ്ടായിരുന്നു ... കുരങ്ങിനും മനുഷ്യനും പൊതുപൂർവ്വീകർ ആണ് എന്ന് വളരെയധികം Science Students പോലും മനസിലാക്കുന്നില്ല ... Entrance -ന് വേണ്ടി മാത്രം Science പഠിക്കുന്ന Systemic failure ആണിത്🤷🏼‍♂️
@msrtalk8775
@msrtalk8775 4 жыл бұрын
ആ പൊതുപൂർവികൻ ആരാണ്,അതിന്റെ പൂർവികൻ ആരാണ്
@vntimes5560
@vntimes5560 4 жыл бұрын
@@msrtalk8775 നീ വളരെ മിടുക്കിയല്ലേ? ഒറ്റക്ക് കണ്ടുപിടിക്ക്...
@ststreams3451
@ststreams3451 4 жыл бұрын
Who is tht common ancestor? Whom from he evolved?
@vntimes5560
@vntimes5560 4 жыл бұрын
@@ststreams3451 that's enigma🐤
@ststreams3451
@ststreams3451 4 жыл бұрын
@@vntimes5560 that means evolution is based on some sort of fantasies. Like Some people believes in 'Yathi'.
@midhunpc1062
@midhunpc1062 4 жыл бұрын
പിക്ച്ചർ ക്വാളിറ്റിയിൽ പരിണാമം സംഭവിച്ചിട്ടുണ്ടല്ലോ?
@jishnuar-8867
@jishnuar-8867 4 жыл бұрын
കൂടുതൽ അറിയും തോറും നമുക്ക് ഒന്നും ഉറപ്പിച്ചു പറയാൻ സാധിക്കില്ല .അതല്ലേ സർ ശരിയായ അറിവ്.😊.😊
@winnierajan1978
@winnierajan1978 4 жыл бұрын
അപ്പോൾ പിന്നെ ദൈവം ഇല്ല എന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല.
@jyothijayapal
@jyothijayapal 4 жыл бұрын
@@winnierajan1978 ഉണ്ടെന്നുതന്നെ ഉറപ്പിച്ചു പറഞ്ഞോളൂ. വെറുതെ എന്തിനു ബുദ്ധിമുട്ടണം. എവിടെയുണ്ട്, എങ്ങനെയുണ്ടായി, ഇപ്പോൾ എന്തുചെയ്യുന്നു, ഒന്നേഉള്ളോ എന്നൊന്നും ചോദിക്കാൻ പാടില്ല.
@aryanandu2837
@aryanandu2837 4 жыл бұрын
@@jyothijayapal ദൈവം ഉണ്ടെന്ന് വേറുതെ വിശ്വസിച്ചാൽ മാത്രം മതി.അമിതമായി അതിനെ ആരധിക്കുമ്പോൾ ആണ് പ്രോബ്ലം.ഇപ്പൊൾ തന്നെ തനിക്ക് ആരും ഇല്ല അങ്ങനെ ഉള്ള ഒരാൾക്ക് ചിലപ്പോൾ ദൈവം ഉണ്ട് എന്ന തോന്നൽ ചിലപ്പോൾ ദൈവം എങ്കിലും ഉണ്ടല്ലോ എന്ന് ചിന്തിക്കുമ്പോൾ അതൊരു ആശ്വാസം ആവും.ചിലപ്പോൾ അത് പലരെയും ആത്മഹത്യയിൽ നിന്ന് തന്നെ രക്ഷിക്കാം. പക്ഷേ ആ ആരാധന കൂടി പോകരുത്.എല്ലാവരും ആയി പാലിക്കുന്ന ഒരു അകലം അത് ദൈവം ആയിട്ടും വേണം.അത് എന്താണ് എങ്ങിനെ ആണെന്ന് ഒക്കെ കൂടുതൽ ആയി അപ്പൊൾ നമുക്ക് അന്വേഷിക്കാൻ തോന്നില്ല
@jyothijayapal
@jyothijayapal 4 жыл бұрын
@@aryanandu2837 Adults with imaginary friends are.....
@winniebinoj9192
@winniebinoj9192 4 жыл бұрын
@@winnierajan1978 aaha aadyam aayitta njan allatha oru ''winnie'' kekkane. Hi
@user-om7jb5rx1g
@user-om7jb5rx1g 4 жыл бұрын
വളരെ നല്ല അവതരണം മാഷേ...
@jyothijayapal
@jyothijayapal 4 жыл бұрын
ഞാൻ മെന്റോസ് എവൊല്യൂഷൻ പരസ്യം ഓർത്തുപോയി !
@user-lb3mt9ld9p
@user-lb3mt9ld9p 4 жыл бұрын
ഞാനും 😁
@jyothijayapal
@jyothijayapal 4 жыл бұрын
@V P. Roy 😁
@pluto9963
@pluto9963 4 жыл бұрын
ഇവിടെ കമന്റ്‌ ചെയ്യുന്നവർ പഠിക്കാനല്ലാതെ എതിർക്കാൻ മാത്രം വരുന്നവരുമായി ഡിബേറ്റ് ചെയ്തു അനാരോഗ്യപരമായ ചർച്ചകളിലേക്ക് പോകരുത് എന്നൊരു അഭിപ്രായം ഉണ്ട്. പലരും കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നത് പോലെയാണ്.
@arjun3888
@arjun3888 4 жыл бұрын
Anthaviswasikalkku engine okke paranju koduthalum avar parinamam viswasikkilla.avar aa kalimannu kadha matrame viswasikku
@pluto9963
@pluto9963 4 жыл бұрын
@@arjun3888 എന്റടുത്തു ഇന്നൊരു അടുത്ത സുഹൃത്ത് പറഞ്ഞു 5000 വർഷം മുൻപ് ഇന്ത്യയിൽ ഇന്ന് കാണുന്നതിലും മികച്ച ടെക്നോളജി ഉണ്ടായിരുന്നു എന്ന്. അതിൽ വിമാനവും വയർലസ് കമ്മ്യൂണിക്കേഷനും ഉൾപെടും 😄 മാസ്റ്റർ ഡിഗ്രി ഉള്ള ആളാണ്‌ ഇവരോടൊക്കെ നമ്മൾ എവിടെ പറഞ്ഞു തുടങ്ങും.
@saratheist
@saratheist 4 жыл бұрын
@@pluto9963 അതിലെന്ത് ഇന്ധനം ആണ് ഉപയോഗിച്ചിരുന്നത് എന്നൊന്ന് ചോദിച്ച് നോക്ക്... പെട്രോൾ വില കൂടുകയല്ലേ... പറക്കുന്ന കുതിരയോ ആനയോ അല്ലാ എങ്കിൽ നമുക്ക് ഒരു കൈ നോക്കാലോ...🤣
@aakashsakku1255
@aakashsakku1255 4 жыл бұрын
kzbin.info/www/bejne/aZSpdIapp9yrY9U പാചകത്തിന്റെ ചരിത്രം മനുഷ്യന്റെ ബുദ്ധിയുടെ കൂടി ചരിത്രമാവുന്നതെങ്ങനെ???
@aakashsakku1255
@aakashsakku1255 4 жыл бұрын
@@pluto9963 apo master degreeula alod reason kuudi chodikarunnu,pulli Indus valley civilizationan udesichatenkil kureoke seriyan,most modern citykalil polumillata waste disposal mechanism avarkundairunnu(period oru 4000 years pirakilan),Nammaloke epozhm maalinyatin idayilude alle nadakunne,Allahabadile non-rusting iron pillarinte munnilm enate metullargyellam paragayapet nilkunnu, father of surgery Sushrutanenn wikipediayum alopatiyum parayunnu ,but indiail enn ayurvedatil surgery prohibitedan😂onnineyum under estimate cheyate padikan sramikk
@anish-sci-fi
@anish-sci-fi 4 жыл бұрын
Jr studio ഉയിർ... ഇതൊക്കെ jithin bro പണ്ടേ വിട്ടതാണ്.... youtube ഇൽ 100% satisfied chennal... mallu anylst... jr studio.... ഇടക് ടൈം കിട്ടുമ്പോൾ.. ഒന്ന് കാണുക... time പോയി എന്ന് ഒരുത്തനും പറയില്ല.. പിടിച്ചു ഇരുന്നു പോകും.. 👌👌👌
@jijokk8176
@jijokk8176 4 жыл бұрын
JR studio ഞാനും കാണാറുണ്ട്. വളരെ നന്നായി മനസിലാക്കാൻ കഴിയുന്നുമുണ്ട്. വൈശാഖൻ തമ്പി സർ ന്റെ പേജ് കുറേപേര്ക് സജെസ്റ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും നല്ല അഭിപ്രായമാണ്, എനിക്കും
@sabeernechottil6834
@sabeernechottil6834 2 жыл бұрын
mr.Vaishakan Thampi is a great human being. Conveying My love and respect for Him. His tribute to speaking about the bitter truths in our Society is priceless and He is excellent at it. I really appreciate that. He is My inspiration.
@nigiyu
@nigiyu 2 жыл бұрын
Jr studio is best, mallu anylst tending to be a ബുദ്ധിജീവി
@cryptominer8867
@cryptominer8867 2 жыл бұрын
Jr studio also good. Vishakan bhai ye njan essence debate video muthal follow cheyunnu. എനിക്കു തോന്നുന്നത് നിങ്ങൾ ഇപ്പോൾ മാത്രം ആണ് വൈശാഖൻ കുറിച്ചു അറിയുന്നത് എന്നു തോന്നുന്നു
@aneeshmadhu6292
@aneeshmadhu6292 4 жыл бұрын
വളരെ നന്നായി ഇതുവരെ ഉണ്ടായിരുന്ന തെറ്റുധാരണ തിരുത്തി തന്നു 👌
@stanly3321
@stanly3321 4 жыл бұрын
Your videos are amazing. Thank your these.
@arjunvmariyil
@arjunvmariyil 4 жыл бұрын
@vaisakhanthampi don’t limit yourself with physics related videos, you have all the potential to do all kind of science related videos. Thanks for bringing new different topics. Also I like the sarcasm and your humor sense in your public speeches, bring it own brother here too!!!
@VaisakhanThampi
@VaisakhanThampi 4 жыл бұрын
As I'm a person of science, I have to stick to things which I know. That obviously is a limitation. :)
@arjunvmariyil
@arjunvmariyil 4 жыл бұрын
Vaisakhan Thampi Thanks for the reply, appreciate your interaction with subscribers happy learning.
@user-zt6xq2ot8h
@user-zt6xq2ot8h 4 жыл бұрын
സ്കൂൾ തലത്തിൽ പരിണാമം പഠിപ്പിക്കുന്നത് തന്നെ തെറ്റായ രീതിയിലാണ്
@gauthamvignesh17
@gauthamvignesh17 2 жыл бұрын
Padipichal mathram....first exclude cheyyunath aa chapter aan
@siddhardhashok7732
@siddhardhashok7732 3 жыл бұрын
Nice video sir, Thank you❤
@geojom2007
@geojom2007 4 жыл бұрын
I was waiting for this clarification thanks for the answer👍🏻
@josephadithya
@josephadithya 4 жыл бұрын
' Sapiens - a brief history of humankind ' is a good book. There is a chance you might become an atheist after reading this.
@shanpr12
@shanpr12 2 жыл бұрын
Spirituality and belief in god are two different things. If you can understand that, you won't become an atheist...
@josephadithya
@josephadithya 2 жыл бұрын
@@shanpr12 yes they are. I reject any belief in god and i'm not interested in spiritual life. I'm finding my peace by being an atheist.
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 2 жыл бұрын
@@shanpr12 But truths are with scientific evidence.
@shanpr12
@shanpr12 2 жыл бұрын
@@radhakrishnanvadakkepat8843 what about unfind truth?
@shanpr12
@shanpr12 2 жыл бұрын
@@josephadithya according to you what do you mean by spiritual life?? Can you brief it?
@MultiCyclone1
@MultiCyclone1 4 жыл бұрын
A complete physicist and complete biologist 👨‍🔬
@sijumathew7039
@sijumathew7039 Жыл бұрын
Your explanation is spot on
@jayarajjaganadhan1063
@jayarajjaganadhan1063 4 жыл бұрын
Crystal clear, as usual 👌
@ezio1943
@ezio1943 4 жыл бұрын
'Natural selection' is the key.Valare clear aaya avatharanam chetta♥️
@sreejithkrku
@sreejithkrku 4 жыл бұрын
I think mutation is the key. Mutate ചെയ്തു ഒരു പുതിയ ജീവി ഉണ്ടായാൽ, natural selection process വഴി അതിന്റെ പിൻതലമുറക്കാർ അതിജീവിക്കുകയോ തുലയുകയോ ചെയ്യും. (എലിയുടെ ഉദാഹരണം ).എനിക്ക് തോന്നിയതാണ്. 😊
@ezio1943
@ezio1943 4 жыл бұрын
@@sreejithkrkuSuitable mutant നെ നിലനിർത്തുന്നു എന്നതുകൊണ്ടാണ് natural selection മുഖ്യമാണന്ന് പറഞ്ഞത്. And your points are also right🤝❤️
@msrtalk8775
@msrtalk8775 4 жыл бұрын
നാച്ചറൽ സെലെക്ഷൻ അല്ല നാസ സെലക്ഷൻ 😁
@ezio1943
@ezio1943 4 жыл бұрын
@@msrtalk8775 അങ്ങന വിശ്വസിക്കുന്നതാണ് താങ്കൾക്കു സന്തോഷം നൽകുന്നതെങ്കിൽ അങ്ങനാവട്ടെ....🤝😇 Be happy , be safe ❤️
@abeybilhan9275
@abeybilhan9275 4 жыл бұрын
Sir comments ന് reply കൊടുക്കാനായി ഒരു session മാറ്റി വെക്കണം എന്ന് അപേക്ഷ.... പലരുടെയും സംശയങ്ങൾ മാറ്റി കൊടുക്കണം....
@junaidhjunu2984
@junaidhjunu2984 4 жыл бұрын
💝💝💝
@VaisakhanThampi
@VaisakhanThampi 4 жыл бұрын
കൂടുതൽ പേർക്ക് താത്പര്യമുണ്ടെങ്കിൽ, ചോദ്യോത്തരങ്ങൾക്കായി ഒരു ലൈവ് വീഡിയോ ചെയ്യുന്നതിനെ പറ്റി ആലോചിക്കാം.
@abeybilhan9275
@abeybilhan9275 4 жыл бұрын
@@VaisakhanThampi thank you sir, for your valuable reply...
@harithap7962
@harithap7962 4 жыл бұрын
@@VaisakhanThampi സർ തീർച്ചയായും വേണം. ഏതെങ്കിലും ഒരു sunday ആയിരുന്നെങ്കിൽ നന്നായിരുന്നു
@rajithk98
@rajithk98 4 жыл бұрын
@Vaisakhan Thampi sir live video kal selected questionsin answer parayunnathaville better..
@sudhi4775
@sudhi4775 4 жыл бұрын
Thank you soo much for this video....
@fshs1949
@fshs1949 4 жыл бұрын
Thank you so much.
@junaidhjunu2984
@junaidhjunu2984 4 жыл бұрын
എനിക്ക് intersting ആയ topic ആണ് ഈ പരിണാമം, സർ ഇതിന്റെ part part ആയി ഇറക്കാമോ 💝💝
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ഇത്രയൊക്കെയേ എനിക്കും പറയാനറിയൂ. I'm not an expert in evolution.
@junaidhjunu2984
@junaidhjunu2984 4 жыл бұрын
@@VaisakhanThampi ok thank you sir 💝💝💝
@byjugypsy5482
@byjugypsy5482 4 жыл бұрын
@@junaidhjunu2984 രാജു വാടാനപ്പള്ളി എന്നൊരു യുക്തി ചിന്തകൻ പരിണാമത്തെക്കുറിച്ച് രണ്ടോമൂന്നോ വീഡിയോ ചെയ്തിട്ടുണ്ട്, പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഈ വ്യക്തി മറ്റു ആധുനിക ടൂളുകൾ ഒന്നും ഉപയോഗിക്കാതെ, പുസ്തകങ്ങൾ മാത്രം റഫർ ചെയ്തു കൊണ്ട് വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്, യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയാൽ കിട്ടും
@junaidhjunu2984
@junaidhjunu2984 4 жыл бұрын
@@byjugypsy5482 thanks bro 💝
@byjugypsy5482
@byjugypsy5482 4 жыл бұрын
@@junaidhjunu2984 താങ്കളെ പോലെ തന്നെ എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ടോപ്പിക്ക് ആണ് പരിണാമം, യുക്തിചിന്തയുടെ പാതയിലേക്ക് എത്തുന്നതിന് വളരെ മുമ്പ് തന്നെ പരിണാമത്തെക്കുറിച്ച് ഗ്രഹിച്ചു തുടങ്ങിയപ്പോൾ ഈശ്വരവിശ്വാസം എന്ന മത കഥകൾ കെട്ടുകഥയാണെന്ന് മനസ്സിലായി
@saranyap.s.5088
@saranyap.s.5088 4 жыл бұрын
പരിണാമത്തിന്റെ ഏത് ഘട്ടത്തിലാണ് ജീവികളിൽ ആൺ വർഗ്ഗവും പെൺവർഗവും വേർതിരിക്കപ്പെട്ടത്? ഒന്ന് പറഞ്ഞുതരുമോ?
@sreeragramakrishnan8220
@sreeragramakrishnan8220 4 жыл бұрын
Please watch this kzbin.info/www/bejne/h5KogIClltt_iNE
@jyothijayapal
@jyothijayapal 4 жыл бұрын
അതറിയുവാൻ ഏതെങ്കിലും ഇന്റർനെറ്റ് സേർച്ച്‌ എൻജിനിൽ സെർച്ച്‌ ചെയ്താൽപ്പോരേ?
@saranyap.s.5088
@saranyap.s.5088 4 жыл бұрын
ഒരു അധ്യാപകൻ അതേക്കുറിച്ച് വിശദീകരിക്കുന്നതാണ്‌ എനിക്ക് മനസ്സിലാക്കാൻ കൂടുതൽ സൗകര്യപ്രദം 🙂
@Sudeebkathimanpil1140
@Sudeebkathimanpil1140 4 жыл бұрын
ശരണ്യ ശശികുമാർ 🔵വല്ലാത്ത ജാതി explanation തന്നെ🤣🤣 വെളുത്ത എലികൾ തീർന്നാൽ പരുന്ത് പട്ടിണിയാവുമല്ലോ പുള്ളിയും ഇല്ലാതായിട്ടുണ്ടാവും..മാത്രവുമല്ല കുറേ കാലം കഴിഞ്ഞാൽ പരുന്തു കറുത്ത എലികളെ കണ്ടാൽ തിരിച്ചറിയാതെയും ആയിട്ടുണ്ടാകും പാറകഷ്ണങ്ങൾ എന്ന് തോന്നിയിട്ട്.😂 ലോകത്ത് ഒട്ടുമിക്ക വെളുത്ത ജീവികളും (ഉദാ: മുയൽ) കാലാഹരണ പെട്ടിട്ടും ഉണ്ടാവും.😆 👉പരുന്തിന്റെ കാഴ്ചശക്തിയെക്കുറിച്ച് എന്തറിയാം? 😁 കിലോമീറ്ററുകൾ ദൂരെ നിന്ന് ഇത്ര വ്യക്തമായ കാഴ്ച ശക്തി പരുന്തിന് എങ്ങനെ കിട്ടി എന്നും കൂടെ പറയണം.🙏🏽🙏🏽🙏🏽എലികളുടെ കളറുകൾ പറഞ്ഞ് കഥയുണ്ടാക്കുന്നത് പോലെ ഒന്നുണ്ടാക്കിക്കേ? തമ്പിയണ്ണാ🤣 ( ഇനി നിറയെ വെളുത്ത എലികളാണ് അവശേഷിച്ചത് എന്ന് കരുതുക. എന്തായിരിക്കും പറയുക! വെളുപ്പിൽ ആകൃഷ്ടരായി എല്ലാ മൂഷികൻമാരും അതുമായി ഇണചേർന്നു വെളള എലികൾ വർദ്ധിച്ചു എന്നാവും) അല്ലെങ്കിൽ തന്നെ പരുന്ത് പിടിച്ചാൽ തീരുന്നതാണോ എലികൾ😁 നിങ്ങൾക്ക് നല്ലത് ഫിസിക്സ് തന്നെയാണ് ബായ് വൈശാഖ്🙏🏽🙏🏽🙏🏽 തമാശ ഇവിടെയാണ് 👉5:55 മിനുട്ടിൽ പറയുന്നു തുടക്കത്തിലേ ആ എലി വെള്ളയായിരുന്നാൽ പോലും ഭാവിയിൽ കറുത്ത എലികുഞ്ഞുങ്ങളെ പരുന്ത് Avoid ചെയ്ത് ചെയ്ത് എല്ലാവരും കറുത്തഎലികളായി പരിണമിക്കും. എന്റെ ചോദ്യം ആദ്യത്തെ വെളുത്ത എലി കറുത്തതിന് ജൻമം നൽകിയെങ്കിൽ പിന്നെ അവസാനത്തെ ലക്ഷക്കണക്കിന് എലികളിൽ ഒരുപാടെണ്ണത്തിന് ഇനിയും വെളുത്തതിന് ജൻമം നൽകിക്കൂടെ. കഥയിൽ ചോദ്യമില്ലാ എന്നറിയാം എന്നാലും🤣🤣🤣🤣
@LE-GAMER
@LE-GAMER 4 жыл бұрын
@@Sudeebkathimanpil1140 setta athu nadana sambhavamalla....😂😂udhaharanam anu
@vishnuv2734
@vishnuv2734 4 жыл бұрын
@Vaisakhan thampi.. Sir requesting you to make a video about Initial singularity which leads to bigbang which showing its completely scientific..
@ananduas97
@ananduas97 4 жыл бұрын
Thanks for this informative video siir👍
@geethamshaji5109
@geethamshaji5109 4 жыл бұрын
Could you please do a video on gravitational singularity
@VaisakhanThampi
@VaisakhanThampi 4 жыл бұрын
Those are all very complex subjects, unlike what the majority of popular science material seem to imply. So, it will take a long lecture to be touched.
@bimalroy8606
@bimalroy8606 Жыл бұрын
@@VaisakhanThampi you could not give an accurate answer ..thampi
@Jinu_MJ
@Jinu_MJ 4 жыл бұрын
Then in the future, human beings will also become an ancestor. 😊
@aneeshkumar9437
@aneeshkumar9437 4 жыл бұрын
ജബ്ബാർ മാഷിന്റെ മനുഷ്യൻ ദൈവമാകുമോ എന്ന പ്രസന്റേഷൻ കാണുക👍
@govind773
@govind773 4 жыл бұрын
Yes
@heisenbergbroughtschroding474
@heisenbergbroughtschroding474 4 жыл бұрын
Homo sapiens futurulies
@heisenbergbroughtschroding474
@heisenbergbroughtschroding474 4 жыл бұрын
@V P. Roy Never happen Human is a very weak organism we tolerated this much climatic change using his brains..
@SnickerSquads
@SnickerSquads 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@akashyeshodha
@akashyeshodha 4 жыл бұрын
Thank you ...
@jintojoy9262
@jintojoy9262 4 жыл бұрын
Malluanalyst ✊
@cosmosredshift5445
@cosmosredshift5445 4 жыл бұрын
Survival of the fittest
@prakashchandrancs4691
@prakashchandrancs4691 4 жыл бұрын
Nice presentation sir.. ❤️❤️❤️
@ronyks4116
@ronyks4116 4 жыл бұрын
നല്ല അവതരണം
@aswinkarassery463
@aswinkarassery463 4 жыл бұрын
ഇങ്ങനെ ആണ് പരിണാമം വഴി chromosome കളുടെ എണ്ണം വർദ്ധിച്ചത്.?.......
@johnyv.k3746
@johnyv.k3746 2 жыл бұрын
ങ്ങള് നമ്മടെ മാഷിന്റെ നാട്ടുകാരനാ?
@aswinkarassery463
@aswinkarassery463 2 жыл бұрын
@@johnyv.k3746 manasilayilla
@johnyv.k3746
@johnyv.k3746 2 жыл бұрын
@@aswinkarassery463 കാരശേരി മാഷിന്റെ നാട്ടുകാരനാണോ എന്ന്?
@aswinkarassery463
@aswinkarassery463 2 жыл бұрын
@@johnyv.k3746 ys athee
@johnyv.k3746
@johnyv.k3746 2 жыл бұрын
@@aswinkarassery463 ഞങ്ങൾക്ക് മാഷെന്നാൽ കാരശ്ശേരിമാഷാണ്. സുൽത്താൻ ബഷീറും.
@harikrishnank1545
@harikrishnank1545 4 жыл бұрын
ദൈവം എങ്ങിനെയുണ്ടായി പരിണാമത്തിലൂടെയാണോ?
@byjugypsy5482
@byjugypsy5482 4 жыл бұрын
ശരിയാണ് പരിണമിച്ചുണ്ടായി തന്നെയാണ് ഇന്നത്തെ ദൈവം, മനുഷ്യന്റെ അറിവില്ലായ്മ ഉള്ള ഒരു ഉത്തരമായിരുന്നു ദൈവസങ്കല്പം, അത് പിന്നീട് പല ദൈവങ്ങളേയും സൃഷ്ടിച്ചു, പിന്നീട് അതിൽ തന്നെ ചില സെലക്ട് ആയ ദൈവങ്ങൾ ഏകദൈവം എന്നു അവസ്ഥയിലേക്ക് പരിണമിച്ചു നിലനിന്നുപോന്നു, നാളെ അവരുടെ കാര്യം കഷ്ടമാണ്
@junaidhjunu2984
@junaidhjunu2984 4 жыл бұрын
മനുഷ്യന് മറ്റു ജീവികളേക്കാൾ ബുദ്ധി വികാസം സംഭവിച്ചത് കൊണ്ടാണ് ദൈവ സങ്കൽപ്പവും മത കഥകളും ഉണ്ടാക്കാൻ കഴിഞ്ഞത്
@msrtalk8775
@msrtalk8775 4 жыл бұрын
എലിയിൽ നിന്നും പൂച്ചയിൽ നിന്നും 🤭
@msrtalk8775
@msrtalk8775 4 жыл бұрын
@@byjugypsy5482 അതിന് ഡാർവിൻ കോയക്ക് എന്താണ് ദൈവം എന്നുള്ളതിന് വല്ല അറിവും ലഭിച്ചിട്ടുണ്ടോ..
@junaidhjunu2984
@junaidhjunu2984 4 жыл бұрын
@@msrtalk8775 അപ്പോ എലി ആണ് ദൈവത്തെക്കാൾ ഹീറോ അല്ലെ 😂😂😂
@panyalmeer5047
@panyalmeer5047 4 жыл бұрын
💐👌🙏Sir thangal keralathinday Scintifictemper Ullavaruday oru fixed dipposit anu 🌹🌺
@sureshpp6193
@sureshpp6193 4 жыл бұрын
Good, well said...
@lijofrancis8667
@lijofrancis8667 4 жыл бұрын
LONDON HAMMER അന്നൊരു കാര്യം കേൾക്കാനിടയായി... അതിനു 50cr years old ആണെന്ന് പറയപ്പെടുന്നത്.... അതു മനുഷ്യ നിർമ്മിതം ആണെന്ന് അവകാശപ്പെടുന്നു.... അതിനൊരു clarfy cheithu തരുമോ
@VaisakhanThampi
@VaisakhanThampi 4 жыл бұрын
50 കോടി വർഷം പഴക്കമുള്ള മനുഷ്യനിർമിതവസ്തു കണ്ടെത്തിയെന്ന് തെളിയിച്ചാൽ നോബൽ പ്രൈസും കൊണ്ട് പോകാം. തട്ടിപ്പുവാദങ്ങളെ സൂക്ഷിക്കുക.
@lijofrancis8667
@lijofrancis8667 4 жыл бұрын
@@VaisakhanThampi THANKS SIR
@manojedathara4690
@manojedathara4690 4 жыл бұрын
ഇത് എല്ലാം ഞമ്മടെ പൊത്തകത്തിൽ ഉണ്ട്
@jancyjohnson2078
@jancyjohnson2078 4 жыл бұрын
Lucky to notice this channel...👌🏼👍🏼
@Jayasreeudayan-py8bb
@Jayasreeudayan-py8bb 10 ай бұрын
Super video sir thank you 😊
@harikrishnank1545
@harikrishnank1545 4 жыл бұрын
കോപ്പിയെടുക്കാൻ ദൈവത്തെ ഏൽപ്പിച്ചിരുന്നുവെങ്കിൽ ഒരു തെറ്റും സംഭവിക്കില്ലായിരുന്നു
@shijishizz
@shijishizz 2 жыл бұрын
😄😄😄😄
@pallikandishameer9072
@pallikandishameer9072 4 жыл бұрын
സ്ത്രീയും പുരുഷനും ഒരേ പോലെ ഒരേ സമയം പരിണമിച്ചതാണൊ ? മറ്റു ജീവിവർഗ്ഗങ്ങളിൽ കാണത്ത പല പ്രത്യേകതകളും (സ്വഭാവ സവിശേഷത, ചിന്താശക്തി , ചിരി, സൃഷ്ടിപരമായ കഴിവുകൾ, ആശയ വിനിമയ നൈപുണ്യം, ) എന്നിവയെല്ലാം പരിണമിച്ചതാണൊ ?.!!!
@latheeshpnarayanan5630
@latheeshpnarayanan5630 4 жыл бұрын
Yes. കാരണം ഇതൊക്കെ ഇല്ലാതെ മനുഷ്യന് survive ചെയ്യാൻ പറ്റില്ല.. മറ്റുള്ള ജീവികളെ വച്ചു നോക്കുമ്പോ ഒന്നും ഇല്ലാത്ത ജീവിയാണ് മനുഷ്യൻ.. വേഗത്തിൽ ഓടാൻ പറ്റില്ല, പച്ചില കഴിച്ചു ജീവിക്കാൻ ആണേൽ cellulos ദഹിപ്പിക്കാൻ പറ്റില്ല, ഇറച്ചി തിന്നാൻ ആണേൽ ഇറച്ചി ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണ്, പേശീബലം കുറവാണു , കൂർത്ത പല്ലുകളോ നഖങ്ങളോ ഇല്ല, കുരങ്ങന്മാരെ പോലെ മരത്തിൽ ചാടി സഞ്ചരിക്കാൻ പറ്റില്ല, വലിയ കേൾവി ശക്തിയോടെ ഘ്രാണ ശക്തിയോടെ കാഴ്ച ശക്തിയോ ഇല്ല.. ആകെ ഉള്ളത് തലച്ചോർ മാത്രമാണ്
@pallikandishameer9072
@pallikandishameer9072 4 жыл бұрын
@@latheeshpnarayanan5630 ചിലർ കൊക്കെ അതും വിപരീത ഫലം ചെയ്യുന്നു എരിതീയിൽ നിന്ന് വറച്ചട്ടിയിലേക്ക്
@latheeshpnarayanan5630
@latheeshpnarayanan5630 4 жыл бұрын
@@pallikandishameer9072 എന്തോന്ന്? ഇത് പിടി വിട്ടത് ആണല്ലേ
@johnyv.k3746
@johnyv.k3746 2 жыл бұрын
@@latheeshpnarayanan5630 മദ്രസ പ്രോഡക്റ്റ് ആണെന്ന് തോന്നുന്നു.
@jobin5679
@jobin5679 4 жыл бұрын
Great information sir
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤️
@freethinker3932
@freethinker3932 4 жыл бұрын
അല്ല ഞാൻ വിശ്വസിക്കില്ല.എന്റെ ദൈവം ഒരു ദിവസം ഭൂമിയിലേക്ക് ഇറക്കി വിട്ടത 🤣🤣🤣🤣 എന്ന് ഒരു വിശ്വാസി.😜😜
@samalex325
@samalex325 4 жыл бұрын
പരിണാമത്തെ കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം യുവൽ ഹാരാറിയുടെ homosapiens the breif history of human kind എന്ന ബുക്ക് വായിച്ചാൽ മതി അറിയാൻ. വായിക്കാൻ മടി ഉള്ളവർക്ക് മലയാളത്തിൽ ആ പുസ്തകം വിശധികരിക്കുന്ന വീഡിയോസ് ഉണ്ട്. കണ്ടു നോക്കു. കണ്ടു കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറും.
@msrtalk8775
@msrtalk8775 4 жыл бұрын
കുപ്പത്തൊട്ടിയിൽ എറിയു നിങ്ങളുടെ കുരങ്ങു പരിണാമം
@climax8380
@climax8380 4 жыл бұрын
അതിന്റെ മലയാളം പരിഭാഷ അല്ലേ സാപിയൻസ് എന്ന പുസ്തകം.
@samalex325
@samalex325 4 жыл бұрын
@@climax8380 athe.
@samalex325
@samalex325 4 жыл бұрын
@@msrtalk8775 kuppathottiyil eriyendathu madha grandhangal anu
@byjugypsy5482
@byjugypsy5482 4 жыл бұрын
@@samalex325 😎👍
@aswathreena6035
@aswathreena6035 4 жыл бұрын
Sir quantum entanglement, multiple universe ne patti oru video cheyyavo
@Aneespyoxi
@Aneespyoxi 4 жыл бұрын
Well said sir,
@srkaalan7431
@srkaalan7431 4 жыл бұрын
മനുഷ്യൻ പരിണമിച്ചുണ്ടായതാണന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നില്ല പണ്ടും, ,എല്ലാം ആദമിൽ നിന്നുള്ളതാണ്, ആദം മണ്ണിൽ നിന്നും, [ വി :ഖുർആൻ]
@Yoonji_marry_me.
@Yoonji_marry_me. 5 ай бұрын
Adamin രണ്ട് തെങ്ങിന്റെ hight undarnnu എന്ന് ഉസ്താദ് മാർ പറഞ്ഞിരുന്നു അങ്ങനെ ആണേൽ ഇന്നത്തെ manushyan എങ്ങനെ ചെറുതായി അതും പരിണാമം സംഭവിച്ചത് കൊണ്ടല്ലേ 😁
@sarathkumar-io9bw
@sarathkumar-io9bw 3 ай бұрын
😂😂😂
@Sudeebkathimanpil1140
@Sudeebkathimanpil1140 4 жыл бұрын
🔵വല്ലാത്ത ജാതി explanation തന്നെ🤣🤣 വെളുത്ത എലികൾ തീർന്നാൽ പരുന്ത് പട്ടിണിയാവുമല്ലോ പുള്ളിയും ഇല്ലാതായിട്ടുണ്ടാവും..മാത്രവുമല്ല കുറേ കാലം കഴിഞ്ഞാൽ പരുന്തു കറുത്ത എലികളെ കണ്ടാൽ തിരിച്ചറിയാതെയും ആയിട്ടുണ്ടാകും പാറകഷ്ണങ്ങൾ എന്ന് തോന്നിയിട്ട്.😂 ലോകത്ത് ഒട്ടുമിക്ക വെളുത്ത ജീവികളും (ഉദാ: മുയൽ) കാലാഹരണ പെട്ടിട്ടും ഉണ്ടാവും.😆 👉പരുന്തിന്റെ കാഴ്ചശക്തിയെക്കുറിച്ച് എന്തറിയാം? 😁 കിലോമീറ്ററുകൾ ദൂരെ നിന്ന് ഇത്ര വ്യക്തമായ കാഴ്ച ശക്തി പരുന്തിന് എങ്ങനെ കിട്ടി എന്നും കൂടെ പറയണം.🙏🏽🙏🏽🙏🏽എലികളുടെ കളറുകൾ പറഞ്ഞ് കഥയുണ്ടാക്കുന്നത് പോലെ ഒന്നുണ്ടാക്കിക്കേ? തമ്പിയണ്ണാ🤣 ( ഇനി നിറയെ വെളുത്ത എലികളാണ് അവശേഷിച്ചത് എന്ന് കരുതുക. എന്തായിരിക്കും പറയുക! വെളുപ്പിൽ ആകൃഷ്ടരായി എല്ലാ മൂഷികൻമാരും അതുമായി ഇണചേർന്നു വെളള എലികൾ വർദ്ധിച്ചു എന്നാവും) അല്ലെങ്കിൽ തന്നെ പരുന്ത് പിടിച്ചാൽ തീരുന്നതാണോ എലികൾ😁 നിങ്ങൾക്ക് നല്ലത് ഫിസിക്സ് തന്നെയാണ് ബായ് വൈശാഖ്🙏🏽🙏🏽🙏🏽 തമാശ ഇവിടെയാണ് 👉5:55 മിനുട്ടിൽ പറയുന്നു തുടക്കത്തിലേ ആ എലി വെള്ളയായിരുന്നാൽ പോലും ഭാവിയിൽ കറുത്ത എലികുഞ്ഞുങ്ങളെ പരുന്ത് Avoid ചെയ്ത് ചെയ്ത് എല്ലാവരും കറുത്തഎലികളായി പരിണമിക്കും. എന്റെ ചോദ്യം ആദ്യത്തെ വെളുത്ത എലി കറുത്തതിന് ജൻമം നൽകിയെങ്കിൽ പിന്നെ അവസാനത്തെ ലക്ഷക്കണക്കിന് എലികളിൽ ഒരുപാടെണ്ണത്തിന് ഇനിയും വെളുത്തതിന് ജൻമം നൽകിക്കൂടെ. കഥയിൽ ചോദ്യമില്ലാ എന്നറിയാം എന്നാലും🤣🤣🤣🤣 Main point: ഇനി വാദത്തിന് വേണ്ടി ഇത് ശരിയാണെന്ന് വെക്കുക യുക്തൻമാർക്ക് വേണ്ടി മാത്രം🙏🏽 ഒരു എലിയുടെ നിറം പോലും സെലക്ട് ചെയ്ത് നിലനിർത്താൻ ഒരു പരുന്തിനെ ആവശ്യമായി വരുന്നു.പിന്നെ എന്തറിഞ്ഞിട്ടാണ് ആരും സെലക്ട് ചെയ്യുന്നില്ല എന്ന് പറയുന്നത്? അപ്പോ എലിയും പരുന്തും ഉൾപ്പെടെ കോടാനുകോടി ജീവജാലങ്ങൾ ഉൽഭവിക്കാൻ മറ്റൊരു തെരഞ്ഞെടുക്കുന്ന ഒരുത്തൻ വേണ്ടേ (പരുന്തിനെ പോലെ)❓
@MrNithinpa
@MrNithinpa 4 жыл бұрын
VT പറയുന്ന ലോജിക് ഉൾകൊള്ളാനും വേണം മിനിമം ഒരു പരിണമിച്ച ബുദ്ധി.. 😆😆
@prajithpu7574
@prajithpu7574 4 жыл бұрын
കലക്കി ബ്രോ ഇത്രയും ബുദ്ധി നിങ്ങൾക്ക് എവിടുനാണ് കിട്ടുന്നെ Vt യ്ക്ക് ഉത്തരം മുട്ടിയുണ്ടാകും 🔥
@unaismm2264
@unaismm2264 4 жыл бұрын
ഈ ഒരു ബുദ്ധി എല്ലാ കാര്യത്തിലും ഊപയോഗിച്ചിരുന്നെങ്കിൽ🤷‍♂️
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ഇത് സീരിയസ് ആയ ഒരു ശാസ്ത്ര ചാനലാണ്. പരിണാമസിദ്ധാന്തം ശരിയോ തെറ്റോ എന്ന ചോദ്യമൊക്കെ നൂറ്റാണ്ടുകൾ മുൻപ് സെറ്റിൽ ചെയ്യപ്പെട്ടതാണ്. ഇനിയും അതിൽ പിടിച്ച് തൂങ്ങുന്നവർ 18-ാം നൂറ്റാണ്ടിൽ നിന്ന് ബസ്സ് കിട്ടുമോ എന്ന് ആലോചിക്കുന്നതാണ് നല്ലത്. ശാസ്ത്രം ഒരുപാട് മുന്നിലാണ്.
@byjugypsy5482
@byjugypsy5482 4 жыл бұрын
@@VaisakhanThampi പരിണാമത്തെ ഇപ്പോൾ മതപണ്ഡിതർ പണ്ടത്തെപ്പോലെ എതിർക്കാറില്ല, മാർപ്പാപ്പ പോലും പരിണാമത്തെ അംഗീകരിച്ച അതിൽ ഗോഡ് ഗ്യാപ്പ് കണ്ടെത്താൻ ശ്രമിക്കുകയാണ്, പരിണാമത്തെ നഖശിഖാന്തം എതിർക്കുന്ന എം എം അക്ബർ ഇപ്പോൾ മയപ്പെട്ടു മറ്റു ജീവജാലങ്ങൾ പരിണമിച്ചിട്ടുണ്ട് ആവാം പക്ഷേ പുസ്തകത്തിൽ മനുഷ്യനെ ദൈവം ഉണ്ടാക്കിയതാണെന്ന് അവസ്ഥയിൽ വരെ എത്തി, ഇവർ നേരിടുന്ന വലിയൊരു പ്രശ്നം 98% ഡിഎൻഎ സാമ്യം ചിമ്പൻസി യും മനുഷ്യനും ആയിട്ടുണ്ട്, 23 ക്രോമസോം ജോഡി ഉള്ള മനുഷ്യനും, 24 ക്രോമസോം ജോഡി ഉള്ള ചിമ്പാൻസിയും, അതിൽ മനുഷ്യന്റെ ഡിഎൻഎ രണ്ടാമത്തെ സീക്വൻസ് ചിമ്പാൻസിയുടെ രണ്ട് എണ്ണത്തിന് ഒട്ടിപ്പ് ആണെന്നു തെളിഞ്ഞിട്ടുണ്ട്, അപ്പോൾ ദൈവം ആരുടെ ബ്ലൂ പ്രിന്റ് ആണ് ആദ്യം സൃഷ്ടിച്ചത്? ശാസ്ത്രമെന്ന സാത്താൻ വലിയൊരു തലവേദന തന്നെ
@abbas.atabbasat9303
@abbas.atabbasat9303 4 жыл бұрын
Good explaneshion
@tbbibin
@tbbibin 4 жыл бұрын
Poli... Innu vare sheri enn vicharich irunna karyangal okke otta video kond vyakthamayi polichadukki thannu.. ithanu sheri enn thonnuanu ippo... Karanam orupaad samvadangal cheythitund parinama sidhantham sheri anu thettanu enn parju.. ee randu bhagakkarkkum orupole chinthikkan patiya avatharanam.... Poli.. poli...
@Sudeebkathimanpil1140
@Sudeebkathimanpil1140 4 жыл бұрын
🔵വല്ലാത്ത ജാതി explanation തന്നെ🤣🤣 വെളുത്ത എലികൾ തീർന്നാൽ പരുന്ത് പട്ടിണിയാവുമല്ലോ പുള്ളിയും ഇല്ലാതായിട്ടുണ്ടാവും..മാത്രവുമല്ല കുറേ കാലം കഴിഞ്ഞാൽ പരുന്തു കറുത്ത എലികളെ കണ്ടാൽ തിരിച്ചറിയാതെയും ആയിട്ടുണ്ടാകും പാറകഷ്ണങ്ങൾ എന്ന് തോന്നിയിട്ട്.😂 ലോകത്ത് ഒട്ടുമിക്ക വെളുത്ത ജീവികളും (ഉദാ: മുയൽ) കാലാഹരണ പെട്ടിട്ടും ഉണ്ടാവും.😆 👉പരുന്തിന്റെ കാഴ്ചശക്തിയെക്കുറിച്ച് എന്തറിയാം? 😁 കിലോമീറ്ററുകൾ ദൂരെ നിന്ന് ഇത്ര വ്യക്തമായ കാഴ്ച ശക്തി പരുന്തിന് എങ്ങനെ കിട്ടി എന്നും കൂടെ പറയണം.🙏🏽🙏🏽🙏🏽എലികളുടെ കളറുകൾ പറഞ്ഞ് കഥയുണ്ടാക്കുന്നത് പോലെ ഒന്നുണ്ടാക്കിക്കേ? തമ്പിയണ്ണാ🤣 ( ഇനി നിറയെ വെളുത്ത എലികളാണ് അവശേഷിച്ചത് എന്ന് കരുതുക. എന്തായിരിക്കും പറയുക! വെളുപ്പിൽ ആകൃഷ്ടരായി എല്ലാ മൂഷികൻമാരും അതുമായി ഇണചേർന്നു വെളള എലികൾ വർദ്ധിച്ചു എന്നാവും) അല്ലെങ്കിൽ തന്നെ പരുന്ത് പിടിച്ചാൽ തീരുന്നതാണോ എലികൾ😁 നിങ്ങൾക്ക് നല്ലത് ഫിസിക്സ് തന്നെയാണ് ബായ് വൈശാഖ്🙏🏽🙏🏽🙏🏽 തമാശ ഇവിടെയാണ് 👉5:55 മിനുട്ടിൽ പറയുന്നു തുടക്കത്തിലേ ആ എലി വെള്ളയായിരുന്നാൽ പോലും ഭാവിയിൽ കറുത്ത എലികുഞ്ഞുങ്ങളെ പരുന്ത് Avoid ചെയ്ത് ചെയ്ത് എല്ലാവരും കറുത്തഎലികളായി പരിണമിക്കും. എന്റെ ചോദ്യം ആദ്യത്തെ വെളുത്ത എലി കറുത്തതിന് ജൻമം നൽകിയെങ്കിൽ പിന്നെ അവസാനത്തെ ലക്ഷക്കണക്കിന് എലികളിൽ ഒരുപാടെണ്ണത്തിന് ഇനിയും വെളുത്തതിന് ജൻമം നൽകിക്കൂടെ. കഥയിൽ ചോദ്യമില്ലാ എന്നറിയാം എന്നാലും🤣🤣🤣🤣
@tbbibin
@tbbibin 4 жыл бұрын
Alla... ningal ippolum eliyude koottil thanne nikkuno... Adheham udeshicha karyam onnu manasilakkan sremikku....
@saratheist
@saratheist 4 жыл бұрын
@@tbbibin ഇതിലും എളുപ്പം എലിക്ക്‌ പരിണാമം പറഞ്ഞ് കൊടുക്കുന്നതാണ്...
@tbbibin
@tbbibin 4 жыл бұрын
@@saratheist athanallo ivide sambhavichath😁😁
@saratheist
@saratheist 4 жыл бұрын
@@tbbibin 😂😂
@umayoga4213
@umayoga4213 2 жыл бұрын
Dear vysakhan 😀 Really enjoying your videos. Requesting you to create one English channel also. That will help more people.
@akhiltr6027
@akhiltr6027 4 жыл бұрын
Guys, ഹറാരിയുടെ 'Sapiens' വായിച്ചാൽ നല്ലൊരു ഉത്തരം കിട്ടും
@vijeshkvijayan2196
@vijeshkvijayan2196 4 жыл бұрын
വളരെ നാളായുള്ള ഒരു സംശയം ആയിരുന്നു. ഇപ്പൊ clear ആയി... നല്ല അവതരണം 🤝
@bimalroy8606
@bimalroy8606 Жыл бұрын
What you have understood, kindly explain it, Human came from monkeys.
@arunkumarpm3711
@arunkumarpm3711 4 жыл бұрын
kurach videokal parayunnathinte koode add cheythal video kooduthal engaging aavum !!
@sarathkumarjcb6813
@sarathkumarjcb6813 2 жыл бұрын
കിടിലൻ ടോപിക് താങ്ക്സ് 😍😍😍😍
@dileepa.r.9583
@dileepa.r.9583 3 жыл бұрын
U r simply great
@sonymartin2084
@sonymartin2084 4 жыл бұрын
Sir ന്യൂന മർദ്ദതെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഉണ്ടാകുന്നതെങ്ങനെ? സമുദ്രത്തിൽ ആണോ വായുവിൽ ആണോ രൂപം കൊള്ളുന്നത്? അന്തരീക്ഷത്തെ എങ്ങനെ ബാധിക്കുന്നു?
@sreeharipi4672
@sreeharipi4672 3 жыл бұрын
അതി ഭയങ്കരം തന്നെ സാർ
@madhav.m
@madhav.m 4 жыл бұрын
Informative
@josephkv9326
@josephkv9326 3 жыл бұрын
Thanks ❤️❤️❤️ love you sir
@dilsoman
@dilsoman 4 жыл бұрын
Enthokke paranjalum manushyaril ulla traitsil varunna mattam prakadamaanu. Youtubil early 1900s il ulla video footages available aanu from China. Athupole keralathil thanne oru 50 varsham munne ulla videos und, like beedi ads. 50 to 100 years il aalukalude appearanceil vanna matam valare valuthaanu, visibleum aanu. Ippol 4-5 vayassulla kunjungalude abilities valare advanced aanu. So i don't know this shift in traits can be considered as evolution, but certainly a change, as mostly improvement, is certainly happening..
@sajijs2319
@sajijs2319 3 жыл бұрын
Great
@antonyjoseph9467
@antonyjoseph9467 4 жыл бұрын
Bruce liptonte biology of beliefine kurichu oru video cheyamo
@anishp7850
@anishp7850 Жыл бұрын
മനുഷ്യൻ്റെ തലച്ചോറിന് ചിന്തിക്കാൻ പറ്റാത്ത ഒരു ദീർഘ സമയത്തിൽ വന്ന മാറ്റങ്ങൾക്ക് , " അങ്ങനെ ഒരു സാധ്യത ഉണ്ടായിരിക്കാം " എന്ന ഉറപ്പില്ലായ്മയിൽ നിന്നും ആയിരിക്കണമല്ലേ അനന്ത മജ്ഞ) ത മാ യ ആ ശക്തിയുടെ പിറവി.....
@euginelopez
@euginelopez 4 жыл бұрын
👍super class✌️
@sethmathewvv7351
@sethmathewvv7351 4 жыл бұрын
Sr, ethenkilum oru jeeviyude DNA yile mutation moolam enganeyannn puthiya jeevivargam undakunnathenn explain cheyyamo? mutation oru jeeviyil mathramayi othungille?Atho onniladikam jeevikalil samanamaya mutation ore samayam undavumo anganeanenkil thanne athinte probability valare cheruthalle?
@JithinJose2
@JithinJose2 4 жыл бұрын
wrong or right depends on interpretation.
@m4techpcdude603
@m4techpcdude603 3 жыл бұрын
You are inteligent 😍😍😍😍😍
@ajasmuhammed1
@ajasmuhammed1 4 жыл бұрын
Anyone after Mallu Analyst
@rajeshmanakadavu
@rajeshmanakadavu 3 жыл бұрын
good Speech👍
@RR-gr1ni
@RR-gr1ni 4 жыл бұрын
Sir Oru karyam eniki evolutionil point out cheyanundu... mostly ningal arum athu parayarilla...innu kanunna jeevi vargangal undayathu linear family treeyil Alla...marichu interbreedingiloode undayathanu... mutationum natural selectionum mathramalla speciationinu karanamakunnathu...pinne Oru puthiya characterulla Oru jeevi adhyamundakumbol, athu naturally select aayal mathram pora, it should be dominant allele to... allengil athu adutha thalamurayil prakadamakilla...pinne diversity koodan, randu genathil petta jeevikal chilapol interbreed cheyende Varum..so evolution is not just a product of mutation and natural selection...it is also a product of dominant trait(Gregor Mendel) and interbreeding of organisms...churukathil no one is pure blooded
@sachinvs5757
@sachinvs5757 3 жыл бұрын
Sir inte ella videos um kanan sramikkarunde pande eduthirunnapile ulla 40min videos anenkilum kanan ishttam ane athupole ulla lengthy video aki ee parinamam chayyamo
@scientifictempor7913
@scientifictempor7913 4 жыл бұрын
Epigenetics നെ പറ്റി ഒന്ന് വിശദമാക്കാമോ
@sumangm7
@sumangm7 2 жыл бұрын
Splendid 😊
@farsanau2590
@farsanau2590 4 жыл бұрын
Thank u
@jerrens3456
@jerrens3456 4 жыл бұрын
simple and powerful
@prajithm1
@prajithm1 4 жыл бұрын
Entanglement എന്ന പ്രതിഭാസത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ സർ?
@VishnuPrasad-lk6lz
@VishnuPrasad-lk6lz 4 жыл бұрын
Nice classes
@SingingCoupleMusicBand
@SingingCoupleMusicBand 2 жыл бұрын
Good Information
@akhilkrishnan7227
@akhilkrishnan7227 4 жыл бұрын
Super video sir
@mrAmal45
@mrAmal45 4 жыл бұрын
sir, kurangateyum manushyanteyum parent alle same.
@jojijohn1834
@jojijohn1834 4 жыл бұрын
Rat migration cheyan ulla chance parajillalo? @Vaisakhan Thampi
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@naseeb.shalimar
@naseeb.shalimar 4 жыл бұрын
The crux of the answer is a word " random".. When DNA replicates, the slight error (what we call) is NOT A RANDOM event.. that event happens because of a REASON WITH RESPECT TO ITS SORROUNDINGS OR PHYSICS AROUND IT.. otherwise that event WON'T happen.. so random events are NOT RANDOM.. We call it RANDOM because we didn't find any ORDER or pattern until now.. May be we will find the reason like newton found gravity in a way he found a pattern in movements...
@johnyv.k3746
@johnyv.k3746 2 жыл бұрын
Sounds logical.🙂
@gauthamvignesh17
@gauthamvignesh17 2 жыл бұрын
The human mind is a wanton storyteller and even more, a profligate seeker after pattern. We see faces in clouds and tortillas, fortunes in tea leaves and planetary movements. It is quite difficult to prove a real pattern as distinct from a superficial illusion.“ -Richard Dawkins
@gauthamvignesh17
@gauthamvignesh17 2 жыл бұрын
„Humans are pattern-seeking story-telling animals, and we are quite adept at telling stories about patterns, whether they exist or not.“
@RationalThinker.Kerala
@RationalThinker.Kerala 4 жыл бұрын
Sir most welcome
@manojm8646
@manojm8646 4 жыл бұрын
Sir, If DNA mutation Not happen or error in copying DNA Not happen...the evaluation not taken place...is it correct sir...pls Reply.
@tsjayaraj9669
@tsjayaraj9669 4 жыл бұрын
👍
@viswajithambalathara8816
@viswajithambalathara8816 4 жыл бұрын
Spr🔥🔥
@arjun3888
@arjun3888 4 жыл бұрын
Itrayum vishadheekarichu paranjittu ente ee pettu thalachoril ithu kayarunnillalo
@aromalsidharth9212
@aromalsidharth9212 4 жыл бұрын
Good information
@sociochanger7224
@sociochanger7224 4 жыл бұрын
Nigal entha padiche enik aaa course padikanam enik nigale vayakara ishtay nigale pole avanam what is your qualification
@sayoojkt
@sayoojkt 4 жыл бұрын
please do a video on how to sleep... Upside down or sideways???
@johnyv.k3746
@johnyv.k3746 2 жыл бұрын
എങ്ങനെ കിടന്നാലും ഉറക്കത്തിൽ ശരീരം അതിൻെറ സുഖത്തിനു പാകത്തിലായിക്കൊള്ളും.
@thrissurkaariapaaratha
@thrissurkaariapaaratha 4 жыл бұрын
👌
@Rocker.774
@Rocker.774 5 ай бұрын
എന്റെ ചില സംശയങ്ങൾ... 1- പരിണാമം സത്യമാണെന്ന് വെച്ചാലും (ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല ), കുരങ്ങ് എങ്ങനെ ഉണ്ടായി...🤔 2-കുരങ്ങ് പരിണാമത്തിലൂടെ ഉണ്ടായതെങ്കിൽ പ്രപഞ്ചത്തിലെ ആദ്യ ജീവൻ എങ്ങനെ ഉണ്ടായി..🤔 സ്വയം ഉണ്ടായി എന്ന് പറയരുത്... അത് ശാസ്ത്രീയമായും യുക്തിപരമായും അംഗീകാരിക്കാൻ കഴിയില്ല...
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,2 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН