വെള്ളയും കറുപ്പും നിറങ്ങളാണോ ? Truth of primary colors | Vaisakhan Thampi

  Рет қаралды 48,736

Vaisakhan Thampi

Vaisakhan Thampi

Күн бұрын

ഇരുട്ടത്ത് വസ്തുക്കൾക്ക് നിറമുണ്ടോ? പ്രാഥമിക നിറങ്ങൾ എന്നൊന്ന് ശരിയ്ക്കും ഉണ്ടോ? നിറങ്ങളെ പറ്റി അധികം കേൾക്കാത്ത ചില കാര്യങ്ങൾ...

Пікірлер: 197
@neerajv369
@neerajv369 Жыл бұрын
ശരിയാണ് സർ 😊👍 , കളർ പ്രിൻറിങ്ങിൽ പ്രാഥമിക വർണമായി ഉപയോഗിക്കുന്നത് yellow, Cyan , Magentha, ആണ്, അതിൽ yellow യും Magentha യും മിക്സ് ചെയ്യുമ്പോൾ Red കളർ കിട്ടുന്നു .Magentha യും Cyan ഉം Blue കളറും yellow യും Cyan ഉം മിക്സ് ചെയ്യുമ്പോൾ Green കളറും കിട്ടുന്നു . yellow +Cyan+Magentha മൂന്നും ചേർന്നാൽ Blacke ഉം കിട്ടുന്നു .എന്നാൽ dark ബ്ലാക്ക് കിട്ടില്ല. അതിനാൽ അഡീഷണൽ ആയി Black കളർ ആഡ് ചെയ്യുന്നു.ഇത് തന്നെയാണ് സർ കളർ പ്രിൻ്റിങിൻ്റെ അടിസ്ഥാന തത്വം
@sgartvlog
@sgartvlog Жыл бұрын
Ys😍👍
@prasadmurukesanlgent624
@prasadmurukesanlgent624 6 ай бұрын
ഏത് പ്രസ്സില് ജോലി
@antonycl8831
@antonycl8831 Жыл бұрын
വളരെ നന്ദി
@eduexpert6843
@eduexpert6843 Жыл бұрын
യുടൂബ് ചാനലുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് സാറിൻ്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാകില്ലേ...?
@rajappanchundayil6479
@rajappanchundayil6479 Жыл бұрын
Subtractive mixing എന്താണെന്ന് എൻ്റെ ചിന്തയിൽ പോലും ഇല്ലായിരുന്നു. ഈ അറിവ് പകർന്നു തന്നതിന് ആയിരം നന്ദി..
@humbleshine
@humbleshine Жыл бұрын
The speciality of your speach, in my opinion as a lay man, is your ability to structure your presentation from the point of the spectator considering their grasping power. Sir - An old student NSS cherthala ,🙏🏻❤️❤️❤️
@Shaneeshpulikyal
@Shaneeshpulikyal Жыл бұрын
മുൻപൊരു വീഡിയോയിൽ രുചിയും ഗന്ധവും നമ്മുടെ പരിണാമത്തെ സ്വാതീനിച്ചതിനെകുറിച് പറഞ്ഞിരുന്നല്ലോ അതുപോലെ നിറങ്ങൾ എങ്ങനെ നമ്മുടെ പരിണാമത്തെ സ്വാതീനിച്ചു എന്ന് പറയാമോ?
@harithap7962
@harithap7962 Жыл бұрын
ഒരു സ്പീച് ഉണ്ട് ഇങ്ങേരുടെ തന്നെ
@harithefightlover4677
@harithefightlover4677 Жыл бұрын
കുറെ നാള് കൊണ്ടുള്ള സംശയം ആയിരുന്നു....പ്രകാശം പോലെ ആണോ ഇൗ paint എന്നത് ..അത് എങ്ങനെ ചോദിക്കും എന്ന് മാത്രം അറിയില്ലായിരുന്നു.. ഇപ്പോഴാണ് മനസിലായത്...thanks😍
@sgartvlog
@sgartvlog Жыл бұрын
ഞാൻ ഡ്രോയിങ് & പെയിന്റിംഗ് ചെയ്യുന്ന ആളാണ്, അതേപോലെതന്നെ press ഫീൽഡിലും വർക്ക് ചെയ്യുന്നു. രണ്ടിലും പ്രാഥമിക വർണ്ണങ്ങൾ വ്യത്യസ്തമാണ് RBY, CMYK പക്ഷേ ഫോൺ ഉപയോഗിക്കുമ്പോൾ RGB എന്താല്ലേ 😍 Thank u 👍
@anilkr1093
@anilkr1093 Жыл бұрын
Reality is individual ✨️✨️
@thegodxxxx
@thegodxxxx Жыл бұрын
കേരള മഹാരായാവിനെ ട്രോളിയതാണോ എന്നൊരു ശങ്ക ഇല്ലാതില്ല... 🤣🤣
@gopanneyyar9379
@gopanneyyar9379 Жыл бұрын
അതെന്താ സംഭവം? (പച്ചയ്ക്ക് പറയാൻ മടിയുള്ള വല്ലതുമാണെങ്കിൽ link തന്നാലും മതി 😊 )
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
ചിത്തഭ്രമം ... അല്ലാതെന്ത് ?
@jyothijayapal
@jyothijayapal Жыл бұрын
@@gopanneyyar9379 കരിങ്കൊടി
@manushyan123
@manushyan123 Жыл бұрын
നാറിയ ഒരു സാധനത്തിനെ വീണ്ടും ട്രോള്ളേണ്ട ആവശ്യമുണ്ടോ?🤔
@GuruEesan-atomfounder
@GuruEesan-atomfounder Жыл бұрын
മോഡി കറുപ്പ് കണ്ടു പേടിച്ചു ഓടിയത് കുറച്ചു മുന്പാണ്, ആകാശതു തന്നെ കറുത്ത ബലൂൺ പറപ്പിച്ചത് കണ്ടു പേടിച്ചു മോഡി 🤣🤣🤣
@Poothangottil
@Poothangottil Жыл бұрын
കൂടെ വർണ്ണാന്ധത എന്ന അവസ്ഥയെക്കൂടി പ്രതിപാദിക്കാമായിരുന്നു.
@superhitvideos382
@superhitvideos382 Жыл бұрын
വ്യക്തമാണ്... വ്യക്തമാണ്.. 👍
@mansoornm8113
@mansoornm8113 Жыл бұрын
വസ്തുവിന്റെ എന്ത് പ്രത്യേകത കൊണ്ടാണ് വസ്തു അതിന്റെ നിറത്തിലുള്ള frequency ഉള്ള light മാത്രം reflect ചെയ്യുന്നത് ?
@Sherin_mm
@Sherin_mm Жыл бұрын
പ്രൈമറി കളേഴ്സ് ചുകപ്പ്, നീല, മഞ്ഞ അല്ലെ..... അങ്ങനെ പഠിച്ച ഒരു ഓർമ്മ പ്രിന്റിംഗ് മേഖലയിൽ RGB...... Red,Green, Blue ആണ്.
@prajithkv767
@prajithkv767 Жыл бұрын
വളരെ നന്നായിട്ടുണ്ട്, ഒരിക്കൽ കേട്ടാലൊന്നും കലങ്ങില്ലാ.. ഒരു സംശയം, കളർ മിക്സിങ് ൽ ഉപയോഗിക്കുന്നത് CMYK ink ആണെന്ന് പറഞ്ഞില്ലേ RGB ink പറ്റില്ലാ എന്നും പക്ഷെ പ്രിന്റിങ് മിഷിനുകൾ RGB നിലവിൽ ഉണ്ടല്ലോ, എനിക്ക് തോന്നുന്നത് CMYK യെ കാളും ക്വാളിറ്റി RGB printer ആണ് എന്നാണ്.
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
സ്ത്രീകൾക്ക് മനുഷ്യരെക്കാൾ നിറഭേദങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ശരിയാണ്. അനുഭവമുണ്ട്
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
വിഡിയോ ശ്രദ്ധിച്ച് കേൾക്കൂ
@TheMariya1982
@TheMariya1982 Жыл бұрын
What we r not human
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Жыл бұрын
ഈ തമാശ മനസ്സിലാകാത്തവർക്കായി ഞാൻ വ്യക്തമാകുകയാണ്. മിസ്റ്റർ തമ്പി ക്ക് ഒരു നാക്കു പിഴ വന്നു. അദ്ദേഹം അത് ഉടനെ തിരുത്തുകയും ചെയ്തു.ഞാൻ അത് ഒന്ന് എടുത്ത് എഴുതി. അത്രമാത്രം.
@vishakjayakumar248
@vishakjayakumar248 Жыл бұрын
Skin color vach manushane judge cheyyunnavar manasilaakkenda kaaryam aan ith. Oru material reflect cheyyunna light maatram aan nammal kaanunnath.
@vishnuvdharshan1261
@vishnuvdharshan1261 Жыл бұрын
Anxiety yea kurichu our video cheyyo.
@laljitech9536
@laljitech9536 Жыл бұрын
അറിവുകൾ നേടിയാൽ മാത്രം പോരാ അത് മറ്റുള്ളവർക് പകർന്ന് നൽകാൻ മനസ്സുകുടി വേണം സാറിനെപോലെ ചുരുക്കം പേർക്കേയുള്ളു thanks
@DonBosco478
@DonBosco478 Жыл бұрын
blue light filter lence or blue cut filters, Blue light and eye .ethina kurich oru vedios cheyyamo?
@ffriendzone
@ffriendzone Жыл бұрын
Interesting ❤️
@saneeshmc7803
@saneeshmc7803 Жыл бұрын
Even,Njan 2474 am viewer , simply good sorry sir late ayipoyi
@freethinker3323
@freethinker3323 Жыл бұрын
Kazhcha oru kadu katti sambhavam thanne...
@aswinkarassery463
@aswinkarassery463 Жыл бұрын
Enthanu transparent meterials. Athile science enthanu enn explain cheyyamo ?..
@prasadprasad4577
@prasadprasad4577 Жыл бұрын
സൂപ്പർ
@Dileepkb1986
@Dileepkb1986 Жыл бұрын
Simple But very informative vedio.... 👌🏻👌🏻👌🏻👌🏻 Thank you vaisakhan..❤️❤️
@rajeevrajav
@rajeevrajav Жыл бұрын
മുഖ്യ ന് ഒരുകളറിനേം പേടിയില്ലെന്നു 😁
@unoia420
@unoia420 Жыл бұрын
Very well explained ✨
@AshleyThomas144
@AshleyThomas144 Жыл бұрын
One of your best videos
@dreeems1
@dreeems1 Жыл бұрын
Dear Vaisak sir, I am a regular viewer, thanks for the valuable information on each videos. Please explain about Electricity. How it move from one end to other end of a cable? Heard that electron movement from end to other end, if so, all the electrons moved to other end ? Waiting for your video. ❤❤❤❤❤
@ciniclicks4593
@ciniclicks4593 Жыл бұрын
Sir shastram valiya albhuthamanu engilum Athil adangiyirikkunna nulamalakalum kettupadukalum Nammale orikkilum santhoshippikkunnilla🙏🏽🙏🏽🙏🏽🙏🏽🙏🏽👑👑👑👑👑👑👑
@akhiloa5750
@akhiloa5750 Жыл бұрын
Sir, can you explain about using hydrogen as future fuel is right or wrong?
@SJ-yg1bh
@SJ-yg1bh Жыл бұрын
അപ്പോൾ colorblindness എങ്ങനെ ഉണ്ടാകുന്നു ?
@rineeshflameboy
@rineeshflameboy Жыл бұрын
🥰🥰🤗tks for knowledge
@stranger8038
@stranger8038 Жыл бұрын
Micro vawinum Radio vavinum ore speed ano Prakasha vegam oru pole ano Ella vawinum
@ANURAG2APPU
@ANURAG2APPU Жыл бұрын
thankuuuu sir.....👍👍
@RajagobalRaja-y8r
@RajagobalRaja-y8r 4 ай бұрын
Pls tell this ur konamthirumbi pals.
@jineshera3328
@jineshera3328 Жыл бұрын
Thanks sir
@alexabrahamful
@alexabrahamful Жыл бұрын
Knowledgeable presentation ❤️
@muraleedharanomanat3939
@muraleedharanomanat3939 5 ай бұрын
Hai
@andrashid2215
@andrashid2215 Жыл бұрын
Really good content, thank you
@neenapratap2827
@neenapratap2827 Жыл бұрын
Ahhaa evide asyirunnu visakha.. Did u watch the true historians'videos?? Keerthi History channel&Ananth ranganathan.. Watch this also..
@muraleedharankr2174
@muraleedharankr2174 Жыл бұрын
ഇന്ദ്രിയിങ്ങളേക്കാൾ സൂക്ഷ്മമാണ് മനസ്,,,, ഗീയ
@muraleedharankr2174
@muraleedharankr2174 Жыл бұрын
ഗീത
@rineeshflameboy
@rineeshflameboy Жыл бұрын
Space updates include akkanam ..
@MohananTailar
@MohananTailar 11 ай бұрын
0:52 appo. Sathyathil. Oru niravumile
@vivekmv7466
@vivekmv7466 Жыл бұрын
An object is black when it absorbs light, that is it will not emit any light. Is there any limit for an object to absorb light ( energy packets called quanta). And if there is a limit, what will happen to the object which was black when it exceeds the limit? Some objects when repeatedly exposed to light, the colour fades. Is it because it exceeds the limit to absorb?
@gokulullas2593
@gokulullas2593 Жыл бұрын
Well explained👏
@kevinkrishnan8810
@kevinkrishnan8810 Жыл бұрын
Hi I was searching for an answer but couldn’t find any information from the internet, So some studies show that palmaris longus, a muscle present in the anterior forearm, is gradually disappearing from human beings. That is, people are being born without that specific muscle. It was a muscle that helped our ancestors for climbing trees and stuff. But nowadays we don’t need to climb to trees to survive. So people with and without palmaris longus have equal survival chances. So i guess natural selection has no role in this. So how is it still disappearing? Are there any other evolutionary factors that explains this phenomenon? Hope someone sees this
@00badsha
@00badsha Жыл бұрын
Thank you sir ❤
@harilalkg3232
@harilalkg3232 Жыл бұрын
പ്രാഥമിക വർണ്ണങ്ങൾ ചുമപ്പ് നീല മഞ്ഞ എന്നിവയാണ്.കാരണം മറ്റു കളറുകൾ കലർത്തിയാൽ ഈ മൂന്നു നിറവും കിട്ടില്ല. നീലയും മഞ്ഞയും കലർത്തിയാൽ പച്ച കിട്ടും
@rejithn4129
@rejithn4129 Жыл бұрын
can you make it a little more simple.
@Poothangottil
@Poothangottil Жыл бұрын
നമ്മുടെ കണ്ണുകള്‍ ആണോ നമ്മുടെ തലച്ചോറാണോ മായക്കാഴ്ചകൾ സൃഷ്ടിച്ച് നമ്മെ മഠയരാക്കുന്നത് എന്നറിയില്ല. മനുഷ്യന്‍ പൊതുവെ ഒന്നിന്റെ നിറം ഇന്നതാണ് എന്ന് ഉറപ്പിക്കുകയും ധരിക്കുകയും ചെയ്യുമ്പോൾ കാഴ്ചയുള്ള മററ് ജീവിവർഗ്ഗങ്ങൾക്കവ മറെറാരു തരത്തിലുള്ള അനുഭവം ആയിരിക്കും. അപ്പോള്‍ എന്തും മനുഷ്യനെ സംബന്ധിച്ച് എന്നേ പറയാന്‍ സാധിക്കൂ...
@harithefightlover4677
@harithefightlover4677 Жыл бұрын
അതാണ് പറയുന്നത് സ്പീഷീസ് realty ennu
@csanilkumar5415
@csanilkumar5415 Жыл бұрын
നിറം മനുഷ്യന്റെ മനസ്സിൽ ആണ്.
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
എല്ലാ മനുഷ്യരും ഒരേ നിറമാണ് കാണുന്ന തെന്ന് ഒരു ഉറപ്പും ഇല്ല,
@Poothangottil
@Poothangottil Жыл бұрын
@@mohammedghanighani5001ട്രാഫിക് സിഗ്നലുകള്‍ എല്ലാവരും ഒരുപോലെ അനുസരിക്കുന്നത് അതുകൊണ്ടാണല്ലോ
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
@@Poothangottil നിറത്തിന്റെ പേര് മറ്റുള്ളവർ പറഞ്ഞു പഠിപ്പിച്ചതല്ലേ
@mrudulat2784
@mrudulat2784 11 ай бұрын
👏👏👏👍
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
മൂന്നു കളർ ചേർന്നു വെള്ള, അല്ലങ്കിൽ നിറമില്ലാത്ത അവസ്ഥ ഉണ്ടാവുന്നത് നമ്മുടെ തലച്ചോറിന്റെ ഒരു കുറുക്കുവഴി ആണ് പ്രോസസുചെയ്യാൻ വേണ്ടി. വേറെ വഴിയില്ല. മൂന്നു കളർ നിശ്ചിത അനുപാതത്തിൽ ചേർന്നാൽ മാത്രമേ വെള്ളനിറം ഉണ്ടാവൂ ,എന്നാൽ എല്ലാവരുടെയും, എല്ലാകാലത്തും (പ്രായമാവുന്നതനുസരിച്ച്) ചില കളർ തിരിച്ചറിയാനുള്ള കഴിവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം അപ്പോഴും വെള്ളനിറം വെള്ളയായി തന്നേ കാണുന്നത് തലച്ചോറിന് വേറെ വഴിയില്ല.
@parvathy.parothy
@parvathy.parothy Ай бұрын
ഒരു സംശയം ചോദിക്കുന്നു. വിഷയം പ്രകാശത്തിന്റെ അപഭ ങ്മ refraction through slab and prism, a comparitive study. പ്രകാശം സ്ലാബിന്റെ ഒരു side ൽ പതിക്കഉ ന്നു. പാത ചരിയുന്നു. അതോടൊപ്പം, dispersion നടക്കണമല്ലോ. ആ രശ്മികൾ മറുവശത്തുകൂടി വായുവിലേക്കു കടക്കുന്നു. ഇത് പരിസത്തിൽ കൂടി ആണെങ്കിൽ prism, മാത്രമേ നിരങ്ങളായി പിരിയു എന്ന് വരുമോ. Or rectangular slabi nte mid pnt il വെച്ച് പിരി ഞ്ഞത് കൂടിച്ചേരുന്ന ചിത്രത്തിൽ സയൻസ് ഉണ്ടോ. അത് പ്രിസത്തിന്റെ mid pnt anennu പ്രകാശം എങ്ങിനെ അറിയും.. ഇതൊരു ന്യായമായ സംശയമല്ലേ. Disperson through slab and prism. Please clear the doubt.
@muhsinsanu9305
@muhsinsanu9305 Жыл бұрын
Super
@santhoshlalpallath1665
@santhoshlalpallath1665 Жыл бұрын
👍😍 Good
@akhil.m.sagar992
@akhil.m.sagar992 Жыл бұрын
എന്റെ ചെറുപ്പം മുതലേ ഉളള ഒരു സംശയമാണ് നമ്മൾ എല്ലാം കാണുന്ന നിറം ഒരു പോലെ ആണോ എന്നത് ഉദാഹരണത്തിന് ഞാൻ പച്ച നിറത്തിൽ കാണുന്ന ഒരു സാധനം ബാക്കി ഉള്ളവരും അതേ പോലെ തന്നെയാണോ കാണുന്നത് എന്ന്
@shiboosjourney7408
@shiboosjourney7408 Жыл бұрын
എല്ലാ പേരും വെള്ളം എന്ന് പറയുന്നതിനെയാണ് നിങ്ങളും വെള്ളമെന്ന് കരുതുന്നതെങ്കിൽ ഈ കാര്യത്തിലും സംശയം വേണ്ട... മനുഷ്യ മസ്തിഷ്കം സാധാരണ നിലയിൽ ഒരേ രീതിയിലാണ് പ്രവർത്തിക്കുന്നത്. വ്യത്യാസമുണ്ടായാൽ അതിനെ രോഗാവസ്ഥയായോ, അപൂർവ്വതയായോ കണക്കാക്കുന്നു.
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഉള്ളിൽ സ്വരൂപമായിരിക്കുന്ന പച്ച എന്ന അറിവാണ് ആ വസ്തുവിനെ പച്ചയായി കാണിച്ച് തരുന്നത്. കുഞ്ഞ് ആയിരുന്നപ്പോൾ ആരെങ്കിലും നിറങ്ങളെ കുറിച്ച് പഠിപ്പിച്ചു തന്നിട്ടില്ലേ. ആ അറിവാണ് പച്ചയായി കാണിച്ചു തരുന്നവൻ. അതുകൊണ്ടാണ്, കാണുന്നവൻ എന്ന അർത്ഥത്തിൽ കാണിച്ച് തരുന്നവൻ എന്ന അർത്ഥത്തിൽഅറിവിനെ ഈശ്വരൻ എന്ന് പറയുന്നത്.
@harithap7962
@harithap7962 Жыл бұрын
ഏകദേശം എല്ലാ കളറുകളും മനുഷ്യർ എല്ലാം ഒരുപോലെ ആണ് കാണുന്നത്. എന്നാൽ അപൂർവം ചിലർക്ക് പ്രേത്യേക നിറങ്ങൾ kananavum
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
@@harithap7962 അത് മനസ്സിന്റെ നിറമാണ്, വെളുപ്പ് കറുപ്പ് ചുവപ്പ്
@csanilkumar5415
@csanilkumar5415 Жыл бұрын
സ്ക്കൂളിൽ ഒരു നിറം കാണിച്ചു തന്നിട്ട് പച്ച എന്ന് പറയുന്നു. പിന്നീട് ആ നിറം കാണുമ്പോൾ പച്ച നിറം എന്നുപറയും മറ്റൊരാളെ ഇതേ നിറം കാണിച്ച് മഞ്ഞ നിറം എന്ന് പറഞ്ഞു പഠിപ്പിച്ചാൽ അയ്യാൾ ആ നിറം കാണുമ്പോൾ മഞ്ഞ നിറം എന്ന് പറയും. തലച്ചോറിന് തരംഗദൈർഗ്യം ഒന്നും അറിയില്ല.
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഞാൻ നീല കാണുന്നു ഞാൻ പച്ച കാണുന്നു ഇങ്ങനെ വ്യത്യസ്തമായ നിറങ്ങളെ സംവേദനം ചെയ്തു തലച്ചോറിലേക്ക് കൊണ്ടുപോകുന്ന ശാസ്ത്രീയ വശങ്ങളാണ് പറഞ്ഞത്. എന്നാൽ ഞാൻ പച്ച കാണുകയല്ല, ഞാൻ പച്ചയെ കാണിച്ച് തരികയാണ് ചെയ്യുന്നത്. അപ്പോൾ ഈ കാണിച്ചുതരുന്ന ഞാൻ ആരാണ്? നമ്മൾ ഒരു കുഞ്ഞിനെ നിറങ്ങളെ കുറിച്ച് പഠിപ്പിക്കുമ്പോൾ ഒരു ബുക്കിൽ 7 നിറങ്ങൾ വൃത്തത്തിൽ കാണിച്ചിട്ടുണ്ടാവും. അതിൽ ഓരോന്നിലും തൊട്ട് ഇത് നീല ഇത് ചുവപ്പ് ഇത് പച്ച എന്നിങ്ങനെ അവനെ പഠിപ്പിക്കും. അവൻ നീല എന്ന അറിവിനെയും നീല എന്ന വൃത്തത്തെയും തലച്ചോറിലെ മെമ്മറി കാർഡിൽ സ്വരൂപം ആക്കുന്നു. ആ സ്വരൂപം ആയിരിക്കുന്ന അറിവും വൃത്തത്തിൽ കണ്ട നീലയും കൂടി താദാത്മ്യപ്പെടുത്തിയിട്ടാണ് നീല ഞാൻ നീല കണ്ടുഎന്ന് പറയുന്നത്. സത്യത്തിൽ നീല അവൻ കാണുകയല്ല, ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന അറിവ് അവനെ കാണിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. ആ അറിവ് ഉള്ളിൽ സ്വരൂപം ആകാത്തിടത്തോളം കാലം ചുമപ്പ് നീല കറുപ്പ് എന്നീ കളറുകൾ ഒന്നും അവന് അനുഭവത്തിൽ വരുന്നില്ല. അറിവിലൂടെ അനുഭവത്തിൽ വരാതിടത്തോളം കാലം ഇത് ഏത് നിറമാണെന്ന് കുഞ്ഞിനോട് ചോദിച്ചാൽ അവന് പറയാൻ കഴിയുകയില്ല. പ്രപഞ്ചം എന്നു പറയുന്നത് നമ്മുടെ അറിവില്ലേ അനുഭവങ്ങളാണ്. അറിവാണ് എല്ലാ നിറങ്ങളെയും നമുക്ക് വെളിവാക്കി തരുന്നത്. ചെവി കണ്ണ് മൂക്ക് നാക്ക് ത്വക്ക് എന്നിവയിലൂടെ ആണല്ലോ സംവേദനം നടക്കുന്നത്. വിഷയങ്ങളെ സംവേദനം ചെയ്തു അതാത് ഇന്ദ്രിയ നാഡികളിലൂടെ മസ്തിഷ്കത്തിലെ സെറിബ്രത്തിൽ എത്തിച്ചേരുമ്പോൾ ആ വിഷയങ്ങളെ വിഷയ ഭവിപ്പിക്കുന്ന അറിവ് അതുമായി താദാത്മ്യപ്പെടുമ്പോൾ മാത്രമാണ് ഞാൻ ചുമന്ന പശുവിനെ കണ്ടു, ഞാൻ കറുത്ത പശുവിനെ കണ്ടു, ഒരു ചുമന്ന പശു വന്ന് എന്നെ കുത്തി. പാലപ്പൂവിന്റെ മണം ഞാൻ ആസ്വദിച്ചു. നല്ല മധുരോധാരമായ ഒരു സംഗീതം ഞാൻ കേട്ടു. നല്ല സാധാുള്ള ഭക്ഷണം കഴിച്ചു. ഇവയെല്ലാം നമ്മുടെ അറിവിലെ അനുഭവങ്ങൾ ആണ്. ഞാൻ കണ്ടു ഞാൻ കേട്ടു ഞാൻ തൊട്ടു ഞാൻ രുചിച്ചു ഞാൻ മണത്തു എന്നൊക്കെ പറയുമ്പോൾ ഇതെല്ലാം അനുഭവിപ്പിക്കുന്ന ഞാൻ എന്നത് ഉള്ളിൽ സ്വരൂപം ആയിരിക്കുന്ന ബോധചൈതന്യമാണ്. അതുകൊണ്ടാണ്, ഞാൻ എന്നു പറയുന്നത് ഈ ശരീരമല്ല ആത്മാവാണ് അഥവാ അറിവാണ് എന്ന്. ശ്രീ വൈശാഖൻ തമ്പി പറഞ്ഞത്, സംവേദനങ്ങളെ ന്യൂറോൺസ് വഴി മസ്തിഷ്കത്തിൽ എത്തിക്കുന്ന ശാസ്ത്രീയ വശമാണ്. മസ്തിഷ്കത്തിൽ എത്തിച്ചേരുന്ന സംവേദനങ്ങളെ ഇത് ഇന്നത് എന്ന് വെളിവാക്കി തരുന്ന വെളിവാണ് അറിവ്. അതുകൊണ്ടാണ് അറിവിനെയും വെളിച്ചം എന്ന് വിശേഷിപ്പിക്കുന്നത്. അറിവുകളുടെ ആകെത്തുകയെ " പ്രകാശിക്കുന്നവൻ " എന്ന അർത്ഥത്തിൽ സൂര്യനോട് ഉപമിച്ചുകൊണ്ട് ജ്ഞാന സൂര്യൻ എന്നും വിശേഷിപ്പിക്കുന്നു. ആ വിശേഷണമാണ് ദൈവം എന്ന വാക്കിലും നിക്ഷിപ്തം ആക്കിയിരിക്കുന്നത്. അതുകൊണ്ട്, അറിവിനെ എല്ലാം കാണുന്നവൻ, എല്ലാം കാണിച്ചു തരുന്നവൻ എന്ന അർത്ഥത്തിൽ" സർവ്വേശ്വരൻ" എന്നും വിശേഷിപ്പിക്കുന്നു. ഈശിക്കുന്നവൻ ആണ് ഈശ്വരൻ. ഈശിക്കുന്നവൻ എന്നാൽ കാണുന്നവൻ എന്ന് അർത്ഥം. ഏതു വസ്തു കണ്ടാലും ആ വസ്തുവിനെ കുറിക്കുന്ന അറിവ് ഉള്ളിൽ പ്രകാശിക്കുമ്പോഴാണ് നമ്മൾ ആ വസ്തുവിനെ അതായി കാണുന്നത്. ദൈവം എന്ന ആശയത്തിന് മനുഷ്യർ കൊടുത്ത തെറ്റായ ആവിഷ്കരണം മനുഷ്യരെ അന്ധവിശ്വാസങ്ങളിൽ അകപ്പെടുത്തിയിട്ടുണ്ട് എന്ന വാസ്തവവും ഇവിടെ വിസ്മരിക്കുന്നില്ല. അറിവിലെ അനുഭവങ്ങളെ വിസ്മരിച്ച് സുഖം വിഷയങ്ങളിൽ ഇരിക്കുന്നുഎന്ന് തെറ്റിദ്ധരിക്കുന്നു. ഈ തെറ്റിദ്ധാരണയാണ് മനുഷ്യരെ രാഗദ്വഷാദി വികാരങ്ങൾ ഉണർത്തുന്നത്. അത് സമാധാനത്തെ നശിപ്പിക്കുന്നു. ഇത് വേദശാസ്ത്രങ്ങൾ പഠിപ്പിക്കുന്ന ഭാഗം.
@Poothangottil
@Poothangottil Жыл бұрын
മനുഷ്യന്‍ അവന്‍റെ മെമ്മറിയിൽ രേഖപ്പെടുത്തി സൂക്ഷിച്ച ഡാററയുമായി ഒത്തു നോക്കിയാണ് ഓരോന്നും തിരിച്ചറിയുന്നത്. അതിൽ രേഖപ്പെടുത്താത്തവ അവന് തിരിച്ചറിയാനാവില്ല.എങ്കിലും അവൻ അടുത്ത നിമിഷം മുതല്‍ അത് അന്വേഷിച്ചു കണ്ടെത്താന്‍ ശ്രമിക്കുന്നു.
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
@@Poothangottil ഒരു മനുഷ്യന്റെ ജീവിത അവസാനം വരെ ഇത് എന്ത് എന്ന ചോദ്യത്തിന് അടിമ ആയിരിക്കും.
@ajaysinfiniteworld5672
@ajaysinfiniteworld5672 Жыл бұрын
അവനവൻ്റെ തലച്ചോറിലെ നൂറോണുകളും അതുമായി ബന്ധപെട്ട് പ്രവർത്തിയ്ക്കുന്ന അവയവങ്ങളും സൃഷ്ട്ടിയ്ക്കുന്ന "മായ"മാത്രമാണ് ഈ ദൃശ്യ പ്രപഞ്ചമെന്ന് പണ്ടു മുതൽക്കേ പൂർവ്വികർ പറഞ്ഞുവച്ചതാണ്; ഉയർന്ന ഡയമൻഷനുകളിലേയ്ക്ക് പോകുമ്പോൾ നമ്മൾ കാണുന്നതിൻ്റേയും കേൾക്കുന്നതിൻ്റേയും രൂപവും ഭാവവും ശബ്ദവും മാറും; തെളിവുകളുടെ അടിസ്ഥാനത്തിൽ അതവർതെളിയിക്കാൻ ശ്രമിച്ചില്ലന്നേയുള്ളൂ. ഈ സ്ഥൂല പ്രപഞ്ചത്തിൽനിന്ന് മനുഷ്യൻ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ കാര്യങ്ങളെ ശാസ്ത്രമെന്ന പേരിട്ട് വിളിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ മനുഷ്യൻ മനസ്സിലാക്കിയ പ്രപഞ്ചസത്യങ്ങളുടെ കേവലസഞ്ചയം മാത്രമാണ് "ശാസ്ത്രം ". ( Science) .പ്രപഞ്ചസത്യങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തിൽ "photocopy "ചെയ്യുകമാത്രമാണ് ശാസ്ത്രം ചെയ്യുന്നത്. ചുരുക്കി പറഞ്ഞാൽ ശാസ്ത്രമെന്നത് പ്രപഞ്ചത്തെക്കുറിച്ച് മനുഷ്യൻ ഇതുവരെ എന്തുമനസ്സിലാക്കി എന്നതു വരെയുള്ള ഒരു പൂർത്തികരിക്കാത്ത പുസ്തകമാണ്. എന്നാലോ ....പ്രപഞ്ചം, മനുഷ്യന് ഒരിക്കലും പിടിതരാതെ; മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറമുള്ള dimensionകളിൽ നിലകൊള്ളുന്ന അനന്തതയും"മായയും "🙏
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE Жыл бұрын
പ്രാധമിക വർണ്ണങ്ങൾ red, blue, yellow അല്ലേ?🙄🙄🙄🙄
@zms5517
@zms5517 Жыл бұрын
അവസാനം പറയുന്നുണ്ട്
@naseebpaloor
@naseebpaloor Жыл бұрын
Rgb
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE Жыл бұрын
@@zms5517 അവസാനം പറയുന്നുള്ളത് പ്രിൻ്റിംഗ് മഷിയെക്കുറിച്ചും പെയിൻ്റിനെക്കുറിച്ചും അല്ലേ? പക്ക്ഷേ ചെറിയ ക്ലാസുകളിൽ പ്രാധമീക വർണ്ണം എന്ന രീതിയിൽ നമ്മളെ പഠിപ്പിച്ചത് മഞ്ഞ നീല ചുവപ്പ് എന്നല്ലേ
@biomaster
@biomaster Жыл бұрын
​@@ARTANDCRAFTEASYTOMAKE അല്ല. Red, Green, Blue എന്നാണ് ചെറിയ ക്ലാസുകളിലും പഠിപ്പിച്ചിട്ടുള്ളത്. ഈ വർണങ്ങളിൽ പലതും ചേരുമ്പോൾ മഞ്ഞ, മജന്റ, സയൻ തുടങ്ങിയ ദ്വിതീയ വർണങ്ങൾ ഉണ്ടാകുന്ന കാര്യവും പഠിപ്പിച്ചിട്ടുണ്ട്.
@MrAjitAntony
@MrAjitAntony Ай бұрын
👍🏻👍🏻👍🏻❤
@abhisheks5217
@abhisheks5217 Жыл бұрын
Sir, അതുപോലെ തന്നെ ആണോ രുചികളും മണങ്ങളും? നമ്മുടെ പരിണാമത്തിന് ഗുണകരമായ രുചികളും മണങ്ങളും നമക്ക് നല്ലതായി തോന്നുന്നതാണോ?
@harithap7962
@harithap7962 Жыл бұрын
ഇതേ ചാനലിൽ അതേ കുറിച്ച് വീഡിയോ ഉണ്ടല്ലോ
@abhisheks5217
@abhisheks5217 Жыл бұрын
@@harithap7962 അങ്ങനെ ഒരു video കാണാത്തതുകൊണ്ട് ഉണ്ടായ സംശയം ആണ്. ഞാൻ ഈ ചാനലിൽ നോക്കിട്ടു കണ്ടില്ല. Video link തന്നിരുന്നെങ്കിൽ ഉപകാരമായിരുന്നു.
@harithap7962
@harithap7962 Жыл бұрын
@@abhisheks5217 kzbin.info/www/bejne/g3W3o4qon86qeJI
@abhisheks5217
@abhisheks5217 Жыл бұрын
@@harithap7962 thank you
@kishorekuttan5910
@kishorekuttan5910 Жыл бұрын
അങ്ങിനെ എങ്കിൽ ഓരോ മനുഷ്യനും എങ്ങിനെ നിറങ്ങളെ തമ്മിൽ തിരിച്ച് അറിയുന്നു ?. ഈ 3 നിറങ്ങൾ എല്ലാ മനുഷ്യരിലും എങ്ങിനെ തിരിച്ച് അറിവ് ഉണ്ടാക്കുന്നു ?
@harithap7962
@harithap7962 Жыл бұрын
വേറൊരു സ്പീച് ഉണ്ട് കെട്ട് നോക്കൂ
@kishorekuttan5910
@kishorekuttan5910 Жыл бұрын
@@harithap7962 - ലിങ്ക് ഷയർ ചെയ്യൂ !!!
@rahulmp5419
@rahulmp5419 Жыл бұрын
👏👏👏
@EveryThingFishy23
@EveryThingFishy23 Жыл бұрын
Good topic.. Out of syllabus doubt ..Tshirt teamspirit aano ? From Reliance Trends ?😌
@jitheshkr
@jitheshkr Жыл бұрын
I think not branded.
@HasnaAbubekar
@HasnaAbubekar Жыл бұрын
തേങ്ങാക്കൊല
@sacred_hope
@sacred_hope Жыл бұрын
👍
@gopanneyyar9379
@gopanneyyar9379 Жыл бұрын
Additive mixing ൽ എന്തു സംഭവിയ്ക്കുന്നു എന്ന് മനസ്സിലായി. Subtractive mixing ൽ എന്താണ് സംഭവിയ്ക്കുന്നത് എന്ന് മുഴുവനായി മനസ്സിലായില്ല. രണ്ട് വ്യത്യസ്ത നിറങ്ങളിലുള്ള glass papers ഒന്നിനു മുകളിൽ മറ്റേതായി വച്ചിട്ട് നോക്കുമ്പോൾ അത് ഇവ രണ്ടുമല്ലാത്ത വേറൊരു നിറത്തിൽ കാണപ്പെടുന്നത് subtractive mixing ആണോ? green ആയി കാണുന്ന ഒരു glass paper, green മാത്രം കടത്തിവിടുകയാണോ green മാത്രം absorb ചെയ്യുകയാണോ? ശരിയ്ക്കും അവിടെ എന്താണ് സംഭവിയ്ക്കുന്നത്? (I am not sure if 'glass paper' is the standard term. കുട്ടിയായിരുന്നപ്പോ, കണ്ണാടിപ്പേപ്പർ എന്നു പറയുമായിരുന്നു)
@gopanneyyar9379
@gopanneyyar9379 Жыл бұрын
cyan = green + blue (additive mixing) yellow = green + red (additive mixing) അപ്പൊ, cyan നിറത്തിലുള്ള പേപ്പറിന്റെ മുകളിൽ yellow വച്ചുവെന്ന് കരുതുക. cyan പേപ്പർ green + blue കടത്തിവിടുന്നു. അതിന്റെ മുകളിൽ yellow വരുമ്പോൾ അതിന് കടത്തിവിടാൻ പിന്നെ green മാത്രമേ ബാക്കിയുള്ളൂ (red നെ cyan വിഴുങ്ങി). അതുകൊണ്ട്, cyan ഉം yellow യും ഒന്നിനു മുകളിൽ ഒന്നായി വച്ചുനോക്കിയാൽ, അത് പച്ചനിറത്തിൽ കാണപ്പെടും. ശരിയാണോ?
@ayushanil5021
@ayushanil5021 Жыл бұрын
Black light undo? Theatreil screen il black color engane aan create cheyyunne?
@balusahadevan4548
@balusahadevan4548 Жыл бұрын
ബ്ലാങ്ക് ആയ ഭാഗം കറുപ്പാണ്. അവിടെ പ്രകാശം പ്രോജക്ട് ചെയ്യില്ല
@csanilkumar5415
@csanilkumar5415 Жыл бұрын
നല്ല ചോദ്യം വെളുത്ത പ്രതലത്തിൽ കറുപ്പ് നിറം എങ്ങനെ?
@prakashmuriyad
@prakashmuriyad Жыл бұрын
👏👏👏👏👏👏
@ojtomy4263
@ojtomy4263 Жыл бұрын
Colour is frequency not wavelength
@amalkrishna7841
@amalkrishna7841 Жыл бұрын
തെറ്റ്
@mohammedghanighani5001
@mohammedghanighani5001 Жыл бұрын
രണ്ടും ഒന്നു തന്നേ
@anuragpj6876
@anuragpj6876 Жыл бұрын
അപ്പൊ റോഡ് കോശങ്ങൾ നിറക്കാഴ്ച സാധ്യമാക്കില്ലേ അപ്പോൾ ആവാ ഏത് കളർ ആണ് സാധ്യമാക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ആണോ.....
@melvinmathew70
@melvinmathew70 Жыл бұрын
👏
@thejusmojo982
@thejusmojo982 Жыл бұрын
❤️❤️❤️
@arunraju4865
@arunraju4865 Жыл бұрын
How is it possible for the human eye to detect a black object that absorbs all light and reflects none ??
@rahules5582
@rahules5582 Жыл бұрын
The light is not entering to the eyes. Because there is no reflected lights. So it seems black
@ameenbadarudeen3542
@ameenbadarudeen3542 Жыл бұрын
മറ്റുള്ള വസ്തുക്കൾ കാണാൻ പറ്റുന്നത് കൊണ്ട് നിറമില്ലാത്ത വസ്തുവിനെ തിരിച്ചറിയാം.. ഇരുട്ടത് ഒന്നും കാണാൻ സാധിക്കാത്തതുകൊണ്ട് ബ്ലാക്കും കാണാൻ സാധിക്കില്ല
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@ASWIN19
@ASWIN19 Жыл бұрын
🖤📝
@VJ-mz1sy
@VJ-mz1sy Жыл бұрын
അയ്യോ കറുപ്പിന്റെ കാര്യം മിണ്ടരുതേ please
@akhila9762
@akhila9762 Жыл бұрын
കേവലം ഒരു കാഴ്ചയിലെ അത്ഭുതം ഇതാണെങ്കിൽ 😳 നിറങ്ങൾ പോലും നമ്മളുടെ വ്യാഖ്യാനം ആണെങ്കിൽ എന്തറിഞ്ഞു എന്നാണ് നമുക്ക് അഹങ്കരിക്കാൻ കഴിയുക
@shiboosjourney7408
@shiboosjourney7408 Жыл бұрын
അറിവ് കൊണ്ടാണോ അഹങ്കാരം ഉണ്ടാകുന്നത്.?
@lahari7192
@lahari7192 Жыл бұрын
@@shiboosjourney7408 ഹയ്യോ!! ഒരിക്കലുമല്ല സാറേ.. ഉള്ള് പൊള്ളയായ മൊട്ടത്തലയും അഹങ്കാരമായി കൊണ്ടുനടക്കാം.. no problemo..
@venugopalag9320
@venugopalag9320 11 ай бұрын
)​@@lahari7192
@VishnuMuralivm
@VishnuMuralivm Жыл бұрын
Thank you♥️
@mkanumahe
@mkanumahe Жыл бұрын
1st
@naseebpaloor
@naseebpaloor Жыл бұрын
യുക്തിക്കു നിരക്കുന്നില്ല......
@bimalbm6289
@bimalbm6289 Жыл бұрын
10ലെ text എടുത്തു വായിച്ചു നോക്കിയാൽ മതി അപ്പോ മനസിലാകും
@radhakrishnantp3876
@radhakrishnantp3876 Жыл бұрын
നിരക്കണമെങ്കിൽ 'യുക്തി' കുറച്ചെങ്കിലും വേണ്ടേ ?? അക്കങ്ങളെ / അക്ഷരങ്ങളെ കുറിച്ച് അറിയാത്തവർക്ക് ആൾജിബ്ര എങ്ങനെ ???
@naseebpaloor
@naseebpaloor Жыл бұрын
@@bimalbm6289 ടെക്സ്റ്റിൽ അങ്ങനെ പലതും ഉണ്ടാകും കുരങ്ങിൽ നിന്ന് ഉണ്ടായി എന്നതുപോലെ.....
@naseebpaloor
@naseebpaloor Жыл бұрын
@@radhakrishnantp3876 യുക്തി എന്നാൽ എന്ത് ഒരു വസ്തുവിനും ഭാരമില്ല എന്ന് ശാസ്ത്രം പഠിച്ചവർ പറഞ്ഞപ്പോൾ അത് വിശ്വസിച്ചു..... ഒരു വസ്തുവിനും നിറവും ഇല്ല എന്ന് പറയുമ്പോൾ അതും വിശ്വസിക്കാം വിശ്വാസവും അന്ധവിശ്വാസവും വേർ തിരിച്ചറിയാൻ ഉള്ള കഴിവ് നമുക്ക് ഉണ്ടാവട്ടെ......
@bimalbm6289
@bimalbm6289 Жыл бұрын
@@naseebpaloor കുരങ്ങിൽ നിന്ന് മനുഷ്യൻഉണ്ടായി എന്ന് വിവരം ഇല്ലാത്തർമാത്രമേ പറയു .പിന്നെ സത്യത്തിൽ കുരങ്ങന്റെ പൂർവികരിൽ നിന്നാണ് മനുഷ്യർ ഉണ്ടായിത് ഇത് മനസിലാക്കണം എങ്കിൽ 10 ന്റെ പുസ്തകം വായിച്ചു പഠിച്ചേ പറ്റു .
@sreedharankp9878
@sreedharankp9878 Жыл бұрын
ഒരു സംശയം, പ്രകാശം പ്രതിഫലിപ്പ്പിക്കുന്ന വസ്തുക്കളെ നമുക്ക് കാണാം. പ്രകാശം പുറപ്പെടുവിക്കുന്ന വസ്തുക്കളെയും (ഉദാ :തീനാളം, ചുട്ടു പഴുത്ത ഇരുമ്പ്...)കാണാം. എന്നാൽ പ്രകാശത്തെ നമുക്ക് കാണാൻ സാധിക്കുമോ? അതായത് നമ്മുടെ മുന്നിലൂടെ കടന്ന് പോകുന്ന (നമ്മുടെ കണ്ണിന് നേരെ വരുന്നതല്ല )പ്രകാശത്തെ അത് എത്ര തീവ്രം ആയാലും നമുക്ക് കാണാൻ സാധിക്കുമോ? ഇല്ല എന്നാണെങ്കിൽ നമുക്ക് പ്രകാശം കാണാൻ സാധിക്കില്ല എന്നല്ലേ അർത്ഥം?
@aslrp
@aslrp Жыл бұрын
Theoretically പ്രകാശം നമുക്ക് കാണാൻ സാധിക്കില്ല. അത് ഏതെങ്കിലും അറ്റങ്ങളുമായി പ്രതി പ്രവർത്തിക്കുകയോ തൽഫലം ആയി റീഫ്ലക്ട് ചെയ്തോ അതല്ലെങ്കിൽ നേരിട്ടോ നമ്മുടെ കണ്ണിലെ കോശങ്ങളുമായി interact ചെയ്താൽ മാത്രമേ കാഴ്ച സാധ്യമാകുകയുള്ളു. അല്ലാത്ത പ്രകാശം കാണാൻ പറ്റാത്തതാണ്. അത് വിസിബിൽ സ്‌പെക്ട്രത്തിൽ വരുന്നത് ആയാലും 🥰
@harithefightlover4677
@harithefightlover4677 Жыл бұрын
നല്ല doubt...😍
@harithefightlover4677
@harithefightlover4677 Жыл бұрын
@@aslrp good 😍
@sreedharankp9878
@sreedharankp9878 Жыл бұрын
@@aslrp correct. പക്ഷെ നമുക്ക് പ്രകാശത്തെ കാണാൻ പറ്റില്ല എന്ന് പറഞ്ഞാൽ എത്ര ആളുകൾ സമ്മതിച്ചു തരും.
@Poothangottil
@Poothangottil Жыл бұрын
ചായങ്ങള്‍ക്ക് വേറൊരു പ്രത്യേകത കൂടി ഉണ്ട് അവ കെമിക്കല്‍സ് കൂടിയാണല്ലോ അതിനാല്‍ രാസപ്രവര്‍ത്തനം നടന്ന് വർണ്ണവ്യത്യാസം വരാമല്ലോ? അവ മിക്സ് ചെയ്ത് വെളള ഉണ്ടാക്കാന്‍ സാധിക്കില്ലെങ്കിലും വിവിധ നിറങ്ങളും കറുപ്പും ഉണ്ടാക്കാന്‍ കഴിയും.
@RajagobalRaja-y8r
@RajagobalRaja-y8r 4 ай бұрын
Do something of ur own rather 😢than washing the loin cloth of real scientists abroad.
@ckkoseph
@ckkoseph Жыл бұрын
എന്തുകൊണ്ടാണ് ചിലരെ വെള്ളക്കാർ എന്ന് പറയുന്നത്. മനുഷ്യരിൽ വെള്ളനിറം ഉള്ളവരുണ്ടോ?
@harithap7962
@harithap7962 Жыл бұрын
ഇതൊക്കെ ഒരു ചോദ്യം ആണോ? നമ്മളെക്കാൾ വെളുത്ത (ഇരുണ്ടത് )അല്ലാത്ത ആൾക്കാരെ നമ്മുടെ നാട്ടുകാർ അങ്ങനെ വിളിച്ചു. അതിലൊക്കെ എന്താ കൺഫ്യൂഷൻ
@ckkoseph
@ckkoseph Жыл бұрын
​@@harithap7962en.wikipedia.org/wiki/White_people
@jrjtoons761
@jrjtoons761 Жыл бұрын
ആറാം തമ്പുരാൻ ഞാൻ 6th comment
@lenessa495
@lenessa495 Жыл бұрын
വെറുതെയല്ല, എന്റെ പെണ്ണുംപിള്ള എന്നെ പലരൂപത്തിൽ,പലനിറത്തിൽ കാണുന്നത്...അവൾ പലപ്പോഴും എന്നെ പലനിറത്തിലാ കാണുന്നേ..ഇപ്പഴാ ഗുട്ടൻസ് മനസിലായത്...മണം പിടിക്കാനും ഇതേപോലെ പെണ്ണുങ്ങൾക്ക് കൂടുതൽ കഴിവുകൊടുത്തിരുന്നേൽ പുരുഷുക്കളുടെകാര്യം സ്വാഹാ.....!!!
@jacobcj9227
@jacobcj9227 Жыл бұрын
സുഹൃത്തേ, നിങ്ങൾ വിചാരിക്കുന്നു, പെണ്ണുങ്ങള്‍ മണമെന്നും അറിയാത്ത കൊണ്ട്‌ നിങ്ങൾ രക്ഷ പെട്ടെന്ന്. അതുപോലെ തന്റെ പെണ്ണുമ്പിള്ളയും ഇതുപോലെ ചിന്തിച്ച് ജീവിക്കുന്നത് എങ്കിൽ, അവളും രക്ഷ പെട്ടു, എന്നല്ലേ ജീവിതത്തിന്റെ സമാധാനതിന്റെ ഗുട്ടന്‍സ് ???
@sabual6193
@sabual6193 Жыл бұрын
മനുഷ്യന്റെ കറുപ്പും വെളുപ്പും ചുവപ്പും ഒക്കെ ഇങ്ങനെ ആണോ ⁉️ 🤔
@remeshnarayan2732
@remeshnarayan2732 Жыл бұрын
🙏👍🌹🌹🌹🌹
@kr7913
@kr7913 Жыл бұрын
ട്രിപ്പ്‌ കഴിഞ്ഞ് എത്തിയോ
@jitheshkr
@jitheshkr Жыл бұрын
എവിടെ, isarel !!?
@GnG2021
@GnG2021 Жыл бұрын
Super
@govindankp6312
@govindankp6312 Жыл бұрын
👍
@jibinpjohn4931
@jibinpjohn4931 Жыл бұрын
❤️
@anuragpj6876
@anuragpj6876 Жыл бұрын
അപ്പൊ റോഡ് കോശങ്ങൾ നിറക്കാഴ്ച സാധ്യമാക്കില്ലേ അപ്പോൾ ആവാ ഏത് കളർ ആണ് സാധ്യമാക്കുന്നത് ബ്ലാക്ക് ആൻഡ് വൈറ്റ് ആണോ.....
@Lenin_IN_Eu
@Lenin_IN_Eu Жыл бұрын
❤❤❤
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍👍👍
@krishnank7300
@krishnank7300 3 ай бұрын
👍👍👍
@fahidk9859
@fahidk9859 Жыл бұрын
👍
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,9 МЛН