വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍തീർച്ചയായും ചെയ്തു നോക്കും #
@nishanaspecial1723 жыл бұрын
Ithu pole oru paad orderukal eniyum undaavatte ennn aathmaarthamaayi praarthikkunnu....good work...keep going👍👍👍
@MuhammadAli-gz9ul3 жыл бұрын
Athe....orupaad uyarangalil athatte☺
@VARGHESEPULPALLY3 жыл бұрын
!😍
@jithinrajk.r62103 жыл бұрын
👍👍🙏👍👍y F
@josephc.l9383 жыл бұрын
വർഗീസ് പുൽപ്പള്ളി ചേട്ടൻ്റെ ബ്ലോഗ് മാത്രമാണ് തീരുന്നത് വരെസ സൂഷ്മം ശ്രവിക്കുകയും ചെയ്യുന്നു നല്ലനിലവാരം ഉള്ള വീഡിയോ ആണ് ഞാൻ സിറ്റിയിൽ ആയതു കൊണ്ട് ഒരു പാട് സ്ഥലം ഒന്നും ഇല്ല ആകെ 9സെൻ്റ് അതുകൊണ്ടാണ് വല കൂട് കൃഷിയെ പറ്റി ആലോചിക്കുന്നത് എനിക്ക് ഫോണിലും മെസേജായിട്ടും മറുപടി തരുന്ന വർഗീസ് ചേട്ടന് ഒത്തിരി നന്ദി വീണ്ടും മറുപടി തരുമെന്ന് വിശ്വസിക്കുന്നു
@VARGHESEPULPALLY3 жыл бұрын
നല്ല വാക്കുകൾ പറഞ്ഞതിനു ഒത്തിരി നന്ദി അറിയിക്കുന്നു. ഉറപ്പായും ചെയ്തു നോക്കിക്കോളൂ.
ആശംസകൾ ചേട്ടാ. വലയുടെ അകത്തു use ചെയുന്ന material പറഞ്ഞു തരാമോ
@VARGHESEPULPALLY3 жыл бұрын
Shade net ennanu parayunnath
@shasha10273 жыл бұрын
Super
@VARGHESEPULPALLY3 жыл бұрын
😍
@jojigeorge39723 жыл бұрын
Vala ethra tavana use cheyyan pattum
@VARGHESEPULPALLY3 жыл бұрын
4 muthal 5 varsham vare nilkkum
@amaldev82873 жыл бұрын
Ith terracil neritt vechal veyil problem undo?
@VARGHESEPULPALLY3 жыл бұрын
ടെറസിൽ വെക്കാം. ഏറ്റവും നല്ലതാണ് . കൊടും ചൂട് ആണെങ്കിൽ മാത്രം മുകളിൽ ഒരു ഗ്രീൻ നെറ്റ് കെട്ടി കൊടുത്താൽ മതി
@amaldev82873 жыл бұрын
@@VARGHESEPULPALLY Thank you
@faisalcalicut57733 жыл бұрын
പുലി യെ പിടിക്കുന്ന മ്യൂസിക്ക് ആണല്ലോ ഭായ് 😆
@VARGHESEPULPALLY3 жыл бұрын
🤣
@nakulant9583 жыл бұрын
ചേട്ടന്റെ ഐഡിയക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ. എന്റെ ഒരു സംശയം ആണ്. ഈ കൂടിനു പൊക്കം കൂടുതൽ ആയതിനാൽ , താഴെ ഉള്ള വിളകൾക്ക് ( ഉരുളക്കിഴങ്ങു) മുകളിൽ നിന്ന് ധാരാളം കനം വരില്ലേ? അപ്പൊ താഴെ ഉള്ള കിഴങ്ങുകൾക്കു എപ്പോളും വലുപ്പം കുറവായിരിക്കില്ലേ? അടുത്ത പ്രാവശ്യം കൂടു പൊട്ടിക്കുമ്പോൾ, പല പൊക്കത്തിലും കിഴങ്ങു വിളകൾക്ക് വലിപ്പ വ്യത്യാസം ഉണ്ടോ എന്ന് നോക്കാമോ? ഈ കൂടുകൾക്കു പല തട്ടുകൾ ഉള്ളിൽ വച്ചാൽ ഈ ഒരു പ്രശനം (ഉണ്ടെങ്കിൽ) പരിഹരിക്കാമല്ലോ ? താങ്കളുടെ നിരീക്ഷണം അറിയാൻ താത്പര്യം ഉണ്ട്.
@VARGHESEPULPALLY3 жыл бұрын
അങ്ങനെ വലുപ്പ കുറവ് ഒന്നും ഉണ്ടായിട്ടില്ല താഴെ ഉള്ളത്തിന്. തട്ട് വെച്ച് നടുന്നതും ഒരു നല്ല ഐഡിയ ആണ്
@nakulant9583 жыл бұрын
@@VARGHESEPULPALLY Thankyou ...chetta.
@vinodkcognizant3 жыл бұрын
Can aluminium be used for the net? That may not need regular painting.
@VARGHESEPULPALLY3 жыл бұрын
Yes. But it should be very strong.
@thesecret62492 жыл бұрын
ഇത് എവിടെ മേടിക്കാൻ കിട്ടും
@krishnaprasad6644 Жыл бұрын
ഇഞ്ചി നടാൻ പറ്റുമോ
@anseenasabu78513 жыл бұрын
ഇതിന്റെ വിളവെടുപ്പു രീതി എങ്ങനെ യാണ്... എന്ന് വ്യക്തമാകുക... വാട്ടറിങ് രീതി എങ്ങനെ യാണ്... വീഡിയോസ് പ്രതീക്ഷിക്കുന്നു 🙏
@VARGHESEPULPALLY3 жыл бұрын
Ellathinteyum detail ayittulla video channelil und