വലിയ ദിവാൻജി തിരിച്ച് വള്ളപ്പുരയിലേക്ക്, വള്ളം തിരിച്ചു കൊണ്ടുപോയപ്പോൾ ഉള്ള യാത്രയം വിശേഷങ്ങളും കാണൂ

  Рет қаралды 14,270

Bineesh Thomas

Bineesh Thomas

Күн бұрын

നെഹ്റുട്രോഫി വള്ളം കളി മാറ്റിവെച്ചു ക്യാമ്പുകൾ പിരിച്ചുവിട്ടു വള്ളം തിരികെ കൊടുക്കാൻ പോയപ്പോളുള്ള വിശേഷങ്ങൾ വീഡിയോയിൽ #bineeshthomas #nehrutrophy #nehrutrophyboatrace #valiyadivanji #chundanvallam #kuttanad #alappuzha #changanacherry #vlog #travel

Пікірлер: 57
@gireeshchinnadu7631
@gireeshchinnadu7631 Ай бұрын
സൂപ്പർ വീഡിയോ. കുട്ടനാട് കാരനായ ഞാൻ മങ്കൊമ്പ് പുളിങ്കുന്ന് തകഴി എല്ലാം വളരെ വ്യക്തമായി കാട്ടിയ വീഡിയോ താങ്ക്സ്
@mrc9338
@mrc9338 Ай бұрын
ആലപ്പുഴയിൽ നിന്ന് തൃശൂരിലേക്ക് ചുണ്ടൻ വള്ളങ്ങൾ കെട്ടി വലിച്ചു കൊണ്ട് വരാറുണ്ട്,,, വളരെ റിസ്ക് എടുത്ത് ഇത്ര ദൂരം വലിച്ചു വരുന്നത് കാണുമ്പോൾ പലപ്പോഴും അത്ഭുതം തോന്നാറുണ്ട്,,,വള്ളങ്ങൾ വലിച്ചു കൊണ്ട് വരുന്നതിനെ പറ്റി ഒരു video ചെയ്യുമൊ,,,
@bineeshthomas1552
@bineeshthomas1552 Ай бұрын
@@mrc9338 ഇത്തവണ വള്ളം കളി മാറ്റി വെച്ചു ഡേറ്റ് ആവട്ടെ ചെയ്യാം
@rimbochivlogs
@rimbochivlogs Ай бұрын
അതേ ട്ടാ.. മ്മ്‌ടെ തൃശ്ശൂര് തൃപ്രയാർ ജലോൽസവത്തിനും , കണ്ടശാങ്കടവ് ജലോത്സവവത്തിനും എല്ലാം ആലപ്പുഴയിൽ നിന്ന് തൃശ്ശൂരിലേക്ക് ചുണ്ടൻ വള്ളങ്ങളെ ഇങ്ങനെയാണ് കൊണ്ട് വരുന്നത്..Love and Support from Chittilapilly-Thrissur.. 💯❤️🔥🥰🥰🥰🥰🥰
@bijujohn4515
@bijujohn4515 Ай бұрын
Super adipoli view God bless you thanks bro
@anupalackal9332
@anupalackal9332 Ай бұрын
I’m from Changanacherry, watching this video from Philadelphia, USA. Very proud moment!!!
@azlam4761
@azlam4761 Ай бұрын
നല്ല അവതരണം ❤
@AppuAppus-c7s
@AppuAppus-c7s 16 күн бұрын
Cheruthana chundan
@anoopvidhya4012
@anoopvidhya4012 Ай бұрын
JBC കൊല്ലാം ⚡⚡
@aswin6337
@aswin6337 Ай бұрын
❤‍🔥😌
@jaikuttankarukayil1356
@jaikuttankarukayil1356 Ай бұрын
അടിപൊളി
@Champakulamfans2255
@Champakulamfans2255 3 күн бұрын
Veeyapuram
@anishkumarpt34
@anishkumarpt34 Ай бұрын
Last powlichuu...njn CBC fan ayii...kottayamkark oru clubu kudii...charithram kurikkattee...KTBC,KBC,VBC,NCDC...ivrude club pole charithram kurikkatte🎉🎉🎉
@divinvincent7751
@divinvincent7751 Ай бұрын
വീഡിയോ അവതരണത്തിൽ തന്നെ മനസിലായി. കുട്ടനാട് കാരൻ തന്നെ❤
@syamrathnam9429
@syamrathnam9429 Ай бұрын
Cheruthanaaa😊
@ajayachuajayachu6586
@ajayachuajayachu6586 Ай бұрын
King of beauty❤
@vrhumans7795
@vrhumans7795 Ай бұрын
Superb ❤❤❤❤❤
@Orukuttanadanvlog
@Orukuttanadanvlog Ай бұрын
Bineeshchettoi😍
@bineeshthomas1552
@bineeshthomas1552 Ай бұрын
@@Orukuttanadanvlog yes bro
@prasanthkaripuzha5332
@prasanthkaripuzha5332 Ай бұрын
Champakulam chundan aanu 2 amathu kanda chundan
@akashkrishna4166
@akashkrishna4166 Ай бұрын
1) ആയാപറമ്പ് പാണ്ടി - മങ്കൊമ്പ് ബോട്ട് ക്ലബ്‌ 2) വീയപുരം - VBC കൈനകരി 3) ചെറുതന - ചെറുതന ബോട്ട് ക്ലബ്‌ ഇത്രയും ചുണ്ടൻ വള്ളങ്ങൾ ❤️
@tijoejtijoej6408
@tijoejtijoej6408 Ай бұрын
ചങ്ങാതി... വീഡിയോ അടിപൊളി 👍👍👍👍👍
@m4cglobalmissionforchrist825
@m4cglobalmissionforchrist825 Ай бұрын
Your narration is excellent .. Binesh
@bineeshthomas1552
@bineeshthomas1552 Ай бұрын
@@m4cglobalmissionforchrist825 Tnq soo much
@BaijuThomas-r5i
@BaijuThomas-r5i Ай бұрын
Thottilvellamolathukodu.elupamodayrunu
@rejurp4278
@rejurp4278 Ай бұрын
Oru thuzhachil training video cheyyamo. Njangal Canadayil boat race pankedukkarundu. But professional aay alla. Onnu proessional aay cheyyan aagraham. So, oru detail video cheyyan pattumo. Engane aanu race thuzhayendathu ennu.
@bineeshthomas1552
@bineeshthomas1552 Ай бұрын
@@rejurp4278 Ippo camp illa ini thudangatte
@rejurp4278
@rejurp4278 Ай бұрын
@@bineeshthomas1552 Thanks bro
@RajeevMankuzhy
@RajeevMankuzhy Ай бұрын
ചെറുതന 🔥🔥🔥
@DineshpurushanDinesh
@DineshpurushanDinesh Ай бұрын
No .3.cheruthana puthan chundan
@jaikuttankarukayil1356
@jaikuttankarukayil1356 Ай бұрын
👌👌👌👌👍
@binukumar1581
@binukumar1581 Ай бұрын
Nostalgia
@akashkrishna4166
@akashkrishna4166 Ай бұрын
ചാമ്പക്കുളത്ത് പള്ളിടെ മുന്നിൽ കണ്ടത് വീയപുരം അല്ലെ.......
@MinishJohn
@MinishJohn Ай бұрын
❤❤❤
@jobyjohn5839
@jobyjohn5839 Ай бұрын
തുഴച്ചിൽ ക്കാരോട് ഫിസിക്കൽ പ്രക്ടീസ് നിർത്തരുതെന്ന് പറയണം ഇത് മൽസരത്തിന് മുതൽ കൂട്ടാവും🎉🎉
@user-cu3bz7pg4t
@user-cu3bz7pg4t Ай бұрын
Chetta anik vallam thuzhayan thalparyam und selection eni kanuvo.. anik eppola leave kittiyath😢
@krishsudhi
@krishsudhi Ай бұрын
Aa chundan veeru alle?
@jobyjohn5839
@jobyjohn5839 Ай бұрын
Congrats 🎉🎉🎉 come again ❤❤❤
@bijukc150
@bijukc150 Ай бұрын
Si സർ രണ്ടെണ്ണം അടിച്ചോ എന്ന് ഒരു സംശയം 🤔🤔🤔
@aaro7788
@aaro7788 Ай бұрын
നീ video അകത്തൂടെ ചെന്ന് മണപ്പിച്ചാരുന്നോ?? അറവാണ തരം പറയുന്ന കുറെ കണ്ടറോളി മക്കൾ
@vishnuprasad2618
@vishnuprasad2618 Ай бұрын
ഇത്തവണ കളി ഉണ്ടാകുമോ??? എന്തേലും തീരുമാനം ആയിട്ടുണ്ടോ
@bineeshthomas1552
@bineeshthomas1552 Ай бұрын
@@vishnuprasad2618 ഇതുവരെ ആയില്ല
@thomaskurian117
@thomaskurian117 Ай бұрын
Ee season cbl illa😢
@antonythomes6000
@antonythomes6000 Ай бұрын
ചെറുതന
@Edamone.1288.
@Edamone.1288. Ай бұрын
ഇവർക്ക് പാട്ട്.... സ്പോൺസർ ഇരുന്നു കരയുന്നു........
@bineeshthomas1552
@bineeshthomas1552 Ай бұрын
@@Edamone.1288. എങ്കിൽ എല്ലാരുംകൂടി കുത്തിഇരുന്നു കരയാം.. തുഴച്ചിൽക്കാർക്ക് വിഷമം ഇല്ലെന്നാണോ പറഞ്ഞു വരുന്നേ
@Edamone.1288.
@Edamone.1288. Ай бұрын
@@bineeshthomas1552 അല്ല നിങ്ങളുടെ വള്ളം കൊടുക്കാൻ പോകുമ്പോൾ ഉള്ള പാട്ടും കൂത്തും കണ്ടാൽ അങ്ങനെ തോന്നു
@bineeshthomas1552
@bineeshthomas1552 Ай бұрын
@@Edamone.1288. പിന്നെ എങ്ങനെ പോണം കരഞ്ഞുകൊണ്ട് പോണോ ചേട്ടന്റെ പറച്ചിൽ കണ്ടാൽ തോന്നും തുഴച്ചില്ലക്കാർ എല്ലാവരും കൂടി ആണ് കളി മാറ്റിവെച്ചു എന്ന്
@Edamone.1288.
@Edamone.1288. Ай бұрын
@@bineeshthomas1552 നിങ്ങൾ എങ്ങനെ വേണമെങ്കിലും പൊക്കോ......... കണ്ടത് ഞാൻ അങ്ങ് പറഞ്ഞു......
@bineeshthomas1552
@bineeshthomas1552 Ай бұрын
@@Edamone.1288. അപ്പോ എന്ത് ചെയ്യണം എന്ന് കൂടി പറ.. കളി മാറ്റിവെച്ചപ്പോ തുഴച്ചിൽ ക്കാർക്കുള്ള നഷ്ടത്തെ കുറിച്ച് എന്തേലും അറിയുമോ
@prasanthkaripuzha5332
@prasanthkaripuzha5332 Ай бұрын
3 aamathu kanda chundan Cheruthana chundan
@user-cu3bz7pg4t
@user-cu3bz7pg4t Ай бұрын
Chetta phone number onn theruvo pls
@bineeshthomas1552
@bineeshthomas1552 Ай бұрын
@@user-cu3bz7pg4t വള്ളം കളി മാറ്റിവെച്ചു ക്യാമ്പ് ഫിനിഷ് ആയി
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,8 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 191 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,7 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,8 МЛН