വല്യമ്മുമ്മയും, സ്ഥടിക ഭരണിയും..| Pooyam Thirunal Gowri Parvathy Bhai Latest Interview

  Рет қаралды 85,060

Oru Nagarathinte Kadha

Oru Nagarathinte Kadha

3 жыл бұрын

ഭാഗീരഥി അമ്മ തമ്പുരാൻ വല്യമ്മുമ്മയും, സ്ഫടിക ഭരണിയും..
നമ്മുടെ പേജിന്റെ ഒന്നാം വാർഷിക ദിന സ്പെഷ്യൽ എപ്പിസോഡ്
പഴയ തിരുവനന്തപുരത്തിന്റെ ഓർമ്മകളും അനുഭവങ്ങളുമായി പൂയം തിരുനാൾ തമ്പുരാട്ടി ..സ്യാനന്ദൂര കഥകളിൽ

Пікірлер: 116
@indiramoothedath5741
@indiramoothedath5741 3 жыл бұрын
മഹാത്മാഗാന്ധി കോവിലകത്തു വന്നിട്ട് ഇത്രയും സിമ്പിൾ ആയി ജീവിക്കുന്ന ഒരു രാജകുടുംബം വേറെ കണ്ടിട്ടില്ല എന്നു പറഞ്ഞതായി കേട്ടിട്ടുണ്ട്.
@dr.athiraajish380
@dr.athiraajish380 3 жыл бұрын
സ്യാനന്ദൂര കഥകൾ ഏറെ ഇഷ്ടം. തമ്പുരാട്ടിയുടെ അവതരണം വളരെ നന്നായിട്ടുണ്ട്.
@gopimohan2847
@gopimohan2847 3 жыл бұрын
ന്തു രസം ഉണ്ട് പഴയ ജീവിതം കേൾക്കാൻ...
@anjanagnair6151
@anjanagnair6151 3 жыл бұрын
തമ്പുരാട്ടിക്ക് ആകെ 3 പാവാട മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കേട്ടിട്ട് അത്ഭുതം തോന്നുന്നു
@samabraham1489
@samabraham1489 3 жыл бұрын
തിരുവിതാംകൂർ രാജകുടുബക്കാർ ധൂർത്തി ല്ലാതെ ജീവിച്ചിരുന്നു എന്നുള്ളതിന്റെ തെളിവാണ് ഈ വസ്ത്രങ്ങൾ
@sureshmn6018
@sureshmn6018 3 жыл бұрын
തമ്പുരാട്ടി യുടെ സംസാരം കേൾക്കാൻ ഇന്ന് കേൾക്കാൻ കാഴ്ചയുന്നത് ഏറെ ഭാഗ്യം തന്നെ.... ഈ തമ്പുരാട്ടി പദ്മ നാപ സ്വാമി കൊട്ടാരത്തിൽ രാവിലെ തൊഴാൻ വരുന്നത് കണ്ടിട്ടുണ്ട്.... രാജ കുടുമ്പം തൊഴാൻ വരുമ്പോൾ ഭക്തരെ കുറച്ച് നേരം മാറ്റി നിറുത്തി സൗകര്യം ഏർപ്പുടതുമായിരുന്നു.... പോകുമ്പോൾ എല്ലാവരെയും നോക്കി wish ചെയ്യും..... 🙏
@krishnanambily5
@krishnanambily5 2 жыл бұрын
എനിയ്ക്ക് ഒത്തിരി ഇഷ്ടമായി കഥ, ഇനിയും കേൾക്കണം
@aquariusgoldpot166
@aquariusgoldpot166 3 жыл бұрын
How sweet... Heavenly time period
@sumasamsung3188
@sumasamsung3188 3 жыл бұрын
തമ്പുരാട്ടിയമ്മയ്ക്ക് ശതകോടി പ്രണാമം..🙏🙏🙏...
@bhaskarv9482
@bhaskarv9482 3 жыл бұрын
ഇന്ത്യയിൽ എന്നല്ല ലോകത്തു തന്നെ ഇത്രയും വിവേകശാലികളും പ്രജക്ഷേമതല്പരരും നിസ്വാർത്ഥരും ആയിട്ടുള്ള ഭരണാധികാരികൾ ഉണ്ടായിട്ടില്ല.
@aiswarya4848
@aiswarya4848 3 жыл бұрын
Glad to see you Thampurati. God bless!
@rashmiya.t5906
@rashmiya.t5906 3 жыл бұрын
അമ്മൂമ്മയുടെ hair ന്റെ രഹസ്യം എന്താണ്
@rekhasudhi5719
@rekhasudhi5719 3 жыл бұрын
പീരുമേടിന് ആ പഴയ സൗന്ദര്യം ഇപ്പഴും അങ്ങനെ .തന്നെ ഉണ്ട് തമ്പുരാട്ടീ,ഞങ്ങൾ അമ്മച്ചി കൊട്ടാരത്തിൽ പോകുമ്പോൾ ആ പഴയ രാജ കാലം എപ്പഴും ഓർക്കും ,കൊട്ടാരം വിറ്റു എന്ന് കേട്ട് എനിക്ക് കുട്ടിക്കാലത്ത് പോലും ഭയങ്കര സങ്കടമായിരുന്നു ,പഴയ വേനൽക്കാല വസതി അല്ലേ ,പീരുമേട്ടിലെ ശ്രീകൃഷ്ണ സ്വാമിയെ തൊഴാൻ വന്നപ്പഴാണ് ഞാൻ ആദ്യമായി തമ്പുരാട്ടിയെ കണ്ടത്...
@sanjaynair369
@sanjaynair369 3 жыл бұрын
Great memories from Maharani..Salutes and hats off for their simplicity.
@nazeehabeegam9712
@nazeehabeegam9712 3 жыл бұрын
Mam, i am really exited by hearing your words. How simply you say about your memories and your life style. Our generation need this kind of persons.🌹🌹🌹from your words we learn about royality❤
@Rema1965unni
@Rema1965unni 2 жыл бұрын
Very nice and simple തമ്പുരാട്ടി 🙏🏻🙏🏻🙏🏻
@divyamm5707
@divyamm5707 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി
@mariyafrancis4465
@mariyafrancis4465 3 жыл бұрын
Endoru Aiswaryam Anne thamburatiyee kanan
@leenasnair3726
@leenasnair3726 3 жыл бұрын
Thampurattyude varthamanam nalla bhangiyundu. 🙏
@sindhusuresh8576
@sindhusuresh8576 3 жыл бұрын
Such simplicity 🙏
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 17 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Gopika Varma | Interview | Red FM Malayalam
9:05
Red FM Malayalam
Рет қаралды 24 М.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН