വനദേവതയായി വന്ന ആരാധകരുടെ ഉലകഅഴകി | Thrisha Krishna | Fan Diary | Aswin raj

  Рет қаралды 95,092

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 161
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
"ശരിയാണ്.അവരൊരു സൈലൻ്റ് കില്ലർ തന്നെയാണ്,22വർഷം പോയത് പോലും അറിയാതെ നമ്മളെ അൽഭുതപെടുത്തി.🥰😭🥰🥰🥰🥰🥰🥰
@nishasajesh8115
@nishasajesh8115 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടവും ഉള്ള നായിക അന്നും ഇന്നും എന്നും
@jagathjk5323
@jagathjk5323 Жыл бұрын
Trish is altime fav 😍 Mattoru naayika undonno. 40+ year aaayit 700 movies olam chyth ipplm lead and prominent roles chyana One and only urvashi is there 😍 our super star
@sebamariamabraham4872
@sebamariamabraham4872 2 жыл бұрын
Her mature attitude and face is the main reason she gets the mainlead characters. Also, how she keeps her body is appreciable. She is disciplined too
@prasanthk9468
@prasanthk9468 2 жыл бұрын
Once a Trisha Fan is Always a Trisha Fan ❤️😍
@amithaamithae2654
@amithaamithae2654 Жыл бұрын
She is the best actress for 🌷ever🌷
@tomshaji3114
@tomshaji3114 2 жыл бұрын
Superstar Trisha ❤️❤️❤️❤️
@akshithsudhakaran2652
@akshithsudhakaran2652 2 жыл бұрын
Actually Asin is way ahead of Trisha & Nayanthara at that time. She referred as 'Queen Of South India' during 2005-2008.
@amandaivy938
@amandaivy938 Жыл бұрын
yes👍 within Short duration ,compaired to both of these two actress She is an amaizing actress
@rozarkdalton
@rozarkdalton Жыл бұрын
@@amandaivy938 😂😂 thrisha ondakkiya olam as in ondakkittilla. Trisha is waybetter than asin. Asin just have biggest movies
@shylashyla4809
@shylashyla4809 Жыл бұрын
​@@rozarkdalton sorry churungiya kaalayalavu kond asin undakkiya olam trishayo mattu nadikalo unakeettilla athannu satym
@martinsam8787
@martinsam8787 2 жыл бұрын
2012 okk sesham feild out ayya Nadi ayrnu 3sha Ennal 2018 96il anniyaya comeback ondakiyaa pinne 3shade nalukal annu Waiting for ram 🔥
@nithinkumarks6890
@nithinkumarks6890 Жыл бұрын
Yennai arinthal 2014 small roll she is so beautiful
@martinsam8787
@martinsam8787 Жыл бұрын
@@nithinkumarks6890 not small role athile heroine thanne 3sha annu Anushka 2nd heroine only
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Super പ്രോഗ്രാം 🥰👍❤
@ronygeorge7216
@ronygeorge7216 Жыл бұрын
ഗില്ലി ❤️❤️❤️
@Parethan
@Parethan 2 жыл бұрын
Trisha --- real beauty ---
@151in
@151in Жыл бұрын
Vere nadiye kurichulla video aayirunnelim ee same comment dillerunno
@user-lc2ky2bi8v
@user-lc2ky2bi8v Жыл бұрын
Mine favourite actress is Trisha😘 & my favourite movie is Ghilli🔥
@Itsme-rj6yy
@Itsme-rj6yy 2 жыл бұрын
തൃഷയെപ്പോലെ തന്നെ ഇൻഡസ്ട്രിയൽ സീനിയോറിറ്റി ഉള്ള മറ്റു പല നായികമാരും ഉണ്ട്. ഓരോരുത്തരെയും ഓരോ സവിശേഷതകൾ വേർതിരിച്ചു നിർത്തുന്നു. ചെറിയ കുളത്തിലെ വലിയ മീനായി നിലനിൽക്കുക എന്ന നയൻതാരയുടെ പ്രൊഫഷനലിസം മറ്റാർക്കും അനുകരിക്കാൻ കഴിഞ്ഞില്ല. അവരെ ഒരു ബ്രാൻഡ് ആക്കിയതും കൃത്യമായ ഈ ചുവട് വെയ്പ്പുകളാണ്. നയൻതാര, അനുഷ്ക , തമന്ന, കാജൽ അഗർവാൾ ഒക്കെ 15 വർഷങ്ങൾക്ക് മേൽ എക്സ്പീരിയൻസുള്ളവരാണ്. മുഖഭംഗിക്ക് പ്രാധാന്യം കൽപിച്ചിരുന്ന സൗത്ത് ഇൻഡസ്ട്രി ശരീരസൗന്ദര്യം ഒരു പ്രധാനപ്പെട്ട കാര്യമായി ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് തമന്നയുടെ വരവോടെയാണ് .
@satheesanp5916
@satheesanp5916 2 жыл бұрын
കാജൽ 🥰🥰അനുഷ്ക 🥰🥰ഇഷ്ടം ഒരു പാട് ❤️❤️❤️❤️
@sahadevanearyi3650
@sahadevanearyi3650 Жыл бұрын
നിലവിൽ ഉള്ള നടിമാരിൽ 20 വർഷം തികച്ച നടി തൃഷ മാത്രമാണ്
@radhikarb7047
@radhikarb7047 Жыл бұрын
@@sahadevanearyi3650 nayanthara trisha experience difference just 1 yr aan.. nayan 2003 and trisha 2002. eppazhum trishaye maathram longest career enn parayunna logic kittunilla... more than 3-4 yrs difference ondenkil alle angane parayan pattu. .
@sahadevanearyi3650
@sahadevanearyi3650 Жыл бұрын
@@radhikarb7047 1999 തൃഷ യുടെ ആദ്യ ഫിലിം ഹീറോയിൻ ആയിട്ടല്ലാന്ന് മാത്രം.തൃഷ ഇൻഡസ്ടറിയിൽ 20 വർഷം തികച്ച nadiyanu
@radhikarb7047
@radhikarb7047 Жыл бұрын
@@sahadevanearyi3650 adh just cameo aayirnallo..adh engene count aakkan pattum.
@jacksonkj2260
@jacksonkj2260 Жыл бұрын
Thrisha😍😍
@jeevaraj1836
@jeevaraj1836 Жыл бұрын
സുന്ദരി
@Aaziyan
@Aaziyan 2 жыл бұрын
സത്യം ❤❤❤
@shibinasa1258
@shibinasa1258 Жыл бұрын
ഗില്ലി 💞💞💞💞2004 ധന ലക്ഷ്മി
@farsanau2590
@farsanau2590 Жыл бұрын
Trisha yude mikacha films il unakkum enakkum koode mention cheyyanamaayirunnu. Trisha - Jayam Ravi, Kavitha - Santhosh pair mikavardem favourite aanu
@maharoof47
@maharoof47 2 жыл бұрын
മുത്ത് ❤
@jabirpzmd2492
@jabirpzmd2492 2 жыл бұрын
Now She really enjoying her life
@mehul_anilkumar
@mehul_anilkumar Жыл бұрын
Trishachechi ❤️❤️❤️
@acahmed3775
@acahmed3775 Жыл бұрын
Best actress in tamil Trisha😍😍😍
@rageshkumara4406
@rageshkumara4406 Жыл бұрын
22 വർഷം തൃഷ❤️
@functionalgrammarcommunication
@functionalgrammarcommunication Жыл бұрын
Great Thrisha
@thrissivaperooraan
@thrissivaperooraan 2 жыл бұрын
our janu....
@devudevootty6825
@devudevootty6825 2 жыл бұрын
My fvt heroin
@vignusants3088
@vignusants3088 Жыл бұрын
Trisha 😍🥰😘
@anoopchalil9539
@anoopchalil9539 2 жыл бұрын
Ithu kaanunna thrisha..njaano..eppo🙂
@jwalajwala5556
@jwalajwala5556 2 жыл бұрын
Trisha♥️ishtam
@ameyathomas7942
@ameyathomas7942 2 жыл бұрын
അടിപൊളി പരിപാടി
@Being_hu_men
@Being_hu_men Жыл бұрын
Aswineyy🥰
@lmclighilmc7589
@lmclighilmc7589 2 жыл бұрын
Nayanthara fvrt
@ronyfrancis8756
@ronyfrancis8756 Жыл бұрын
❤️ Trisha
@Goldenmak-rx8zn
@Goldenmak-rx8zn 2 жыл бұрын
കാട്ട മീട്ടാ അല്ല ഘട്ടാ മീട്ട👍🏻😄😄
@dinaamal
@dinaamal Жыл бұрын
Vinnai thandi varuvaaya...🥰🥰
@JiaVixen
@JiaVixen Жыл бұрын
Jessie ❤️
@arunmadhu1849
@arunmadhu1849 Жыл бұрын
Ente favourite actressanu trishw
@vignusants3088
@vignusants3088 Жыл бұрын
South Queen🥰
@dreamshore9
@dreamshore9 2 жыл бұрын
Career best jessy Masterpiece jaanu
@mussafferm66
@mussafferm66 2 жыл бұрын
Evda ennai arindhaaal....
@jafarkhans
@jafarkhans Жыл бұрын
Thrisha romanjification 😍
@user-vf7lg3kl3h
@user-vf7lg3kl3h 2 жыл бұрын
ചുന്ദരി ❤️🥰🌹
@Kiran-kjr
@Kiran-kjr Жыл бұрын
39 വയസ് ❤
@anumol3324
@anumol3324 Жыл бұрын
എന്നിട്ടും look നോക്കൂ
@johngeorge7931
@johngeorge7931 Жыл бұрын
Shobhana and Trisha
@Aaziyan
@Aaziyan 2 жыл бұрын
ആ ശരീരത്തിനു ആണ് മുഴുവൻ ക്രെഡിറ്റും വേറെ ഒന്നിനും അല്ല.....
@Aaziyan
@Aaziyan 2 жыл бұрын
@@jeevansreeraj777 സത്യം അല്ലേ 😂
@shafeekak314
@shafeekak314 Жыл бұрын
96
@amruthamanayath
@amruthamanayath Жыл бұрын
സ്ത്രീകളെ വെറും ശരീരം ആയി കാണുന്നവർക്ക് അങ്ങനെ ഒക്കെ തോന്നും
@preshlightscape6518
@preshlightscape6518 2 жыл бұрын
Trisha will be so proud of this.. Media one
@saheedali
@saheedali Жыл бұрын
my Fav :)
@kpsahal77
@kpsahal77 2 жыл бұрын
The real lady superstar
@muhdrahlan5513
@muhdrahlan5513 2 жыл бұрын
Kareena Priyanka chopra ivaryokke video chey kareena 23 years aayi industriyil still lead top in movies athupole Priyanka 20 years aayi deepika Padukone 15 yeras still no 1 male starsina kaatiyum valiya line ups aan deepiakak ullath
@akshithsudhakaran2652
@akshithsudhakaran2652 Жыл бұрын
Deepika..Ufff...no one can ever beat her 🔥
@muhdrahlan5513
@muhdrahlan5513 Жыл бұрын
@@akshithsudhakaran2652 yeah charging 20 to 25 crore to one movie 🔥she is the only indian actress to get in forbes top 10 world highest paid actress list
@muhammedmubashir1395
@muhammedmubashir1395 Жыл бұрын
96❤️
@sujimon8836
@sujimon8836 2 жыл бұрын
തമിഴ് ലേഡി സൂപ്പർ സ്റ്റാർ
@151in
@151in Жыл бұрын
Appo nayantharayo
@arjunsreekumar5216
@arjunsreekumar5216 Жыл бұрын
@@151in കഴിവിലും ലുക്കിലും നയന്താരയെക്കാൾ കിടിലൻ നടിമാരുണ്ട് തമിഴിൽ
@151in
@151in Жыл бұрын
@@arjunsreekumar5216 mm. But leady super starebnu avareyalle vilikkunnathu atha njan chiyichathu.
@pathfinder289
@pathfinder289 Жыл бұрын
@@151in അതെ ബ്രോ. നയൻ‌താര ഒരു eyecandy മാത്രമായി നിന്ന ഒരു കാലം ഉണ്ടാർന്നു. അവരെ പലരും തരം താഴ്ത്തിയിരുന്നു. അവരെ പോലെ വേട്ടയാടപ്പെട്ട നടിമാർ അധികം കാണില്ല.എല്ലാത്തിൽ നിന്നും അവർ ഒരു ഫീനിക്സ് പക്ഷി പോലെ പറന്നുയർന്നു. ഇപ്പൊ അവർ ഒരു ബ്രാൻഡ് ആണ്.. അത് ആര് എന്ത് പറഞ്ഞാലും..അവർ ശരിക്കും ഒരു ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്..
@remyaraj3064
@remyaraj3064 Жыл бұрын
@@pathfinder289 👍
@Jithu14304
@Jithu14304 Жыл бұрын
Saamy vikram trisha♥️♥️
@SujiSujith-ss2ej
@SujiSujith-ss2ej Жыл бұрын
Ajith story cheyyamo
@aBhiShek67000
@aBhiShek67000 Жыл бұрын
Ghilli 🔥🔥
@Ranjithk-dv7ws
@Ranjithk-dv7ws Жыл бұрын
👌sopr.ator
@shajipathuthara8881
@shajipathuthara8881 2 жыл бұрын
@AnishKumar-iw4gb
@AnishKumar-iw4gb Жыл бұрын
Meri chunar entha paranjate adyam
@jawikarunya
@jawikarunya Жыл бұрын
Aswin Raj has to clear his pronounciations of Names
@samuelp.o7662
@samuelp.o7662 2 жыл бұрын
🥰😍😍🤗🤗🤗💯💯👌👌👌
@SakkeerHussain7
@SakkeerHussain7 2 жыл бұрын
❤❤🌹😊
@ldwqod
@ldwqod 2 жыл бұрын
nischayem vare kazhinjitt mudengiyengil thakedh aaya kaarannom kaannum
@lekshmia7469
@lekshmia7469 Жыл бұрын
Nayantara 🥰🥰🥰🥰
@rinuar7414
@rinuar7414 2 жыл бұрын
പഴയ നടി സുനിതയുടെ ഒരു കട്ട് ഉണ്ട്
@ViVith007
@ViVith007 Жыл бұрын
പണ്ട് ജൂനിയർ ഹോർലിക്‌സ് പരസ്യത്തിൽ വന്നിട്ടുണ്ട്
@mekham3392
@mekham3392 Жыл бұрын
തൃഷയുടെ പൊന്നിയൻസെൽവനിലെ അഭിനയം ശരിയ്ക്കും െഞട്ടിച്ചു . ഒട്ടും തന്നെ expect ചെയ്തിരുന്നില്ല തൃഷയിൽ നിന്നും ഇങ്ങനൊരു പെർഫോമൻസ്..... പക്ഷേ പി. എസ് , 96, വിണ്ണൈയ് താണ്ടി തുടങ്ങി കുറച്ച് പടങ്ങൾ മാറ്റിനിർത്തിയാൽ തൃഷ ചെയ്ത ഭൂരിഭാഗം സിനിമകളിലും ജസ്റ്റ് eye candy റോൾ ആയിരുന്നു..... അഭിനയവും ആവറേജ് ആയിരുന്നു..... തമന്ന, കാജൽ, ഹൻസിക തുടങ്ങിയ നടിമാരെ വെച്ച് നോക്കുകയാണെങ്കിൽ തൃഷ ബെറ്റർ ആയിരുന്നു.... പക്ഷേ ഈ22 വർഷം എന്ന് പറഞ്ഞു തള്ളിമറിക്കാൻ ഒന്നും അവർ ചെയ്തിട്ടില്ല....പൊന്നിയൻ സെൽവനിൽ തൃഷ കസറി എന്ന് വെച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കി 22 വർഷം മലമറിച്ചു എന്ന് പറയാനുള്ളതൊന്നും തൃഷ ചെയ്തിട്ടില്ല..... അനുഷ്ക/ നയന്താര കരിയർ ബിൽഡ് ചെയ്തു കൊണ്ട് വരുന്നതിൽ തൃഷയെക്കാൾ ഒരു പാട് മുന്നിലായിരുന്നു വളരെ മുമ്പേ തൊട്ടേ
@ajmalbabu5603
@ajmalbabu5603 Жыл бұрын
Avark pr agencies or brand building agencies undu.pinne big budget films il mathrame mostly abhinayikku.
@mekham3392
@mekham3392 Жыл бұрын
@@ajmalbabu5603 aaru?
@sahadevanearyi3650
@sahadevanearyi3650 Жыл бұрын
@@ajmalbabu5603 ഒരു നടിയെ സംബന്ധിച്ച് 20 വർഷം ബ്രേക്ക്‌ ഇല്ലാതെ സിനിമയിൽ നിൽക്കുക എന്നത് easy അല്ല. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ്‌ അടക്കം ഒരുപാട് ഹിറ്റ്‌ സിനിമയിലെ നായിക. ആദ്യകാലത്ത് തമിഴിൽ നയൻതാരയെക്കാളും അസിനേക്കാളും മികച്ച വേഷങ്ങൾ ചെയ്തത് തൃഷയാണ്.അനുഷ്ക തെലുങ്കിലും നയൻ‌താര തമിഴിലും focus ചെയ്തപ്പോൾ തൃഷ തമിഴിലും തെലുങ്കിലും ഒരു പോലെ തിളങ്ങി. തുടക്കത്തിൽ ഒപ്പം ഉണ്ടായവരിൽ അനുഷ്ക നയൻ‌താര ഒഴിച്ചാൽ മറ്റെല്ലാവരും field out ആവുകയും supporting റോളിലും ഒതുങ്ങി.നിങ്ങൾ ഈ പറഞ്ഞ ആവറേജ് നായികയെ Times of India വിശേഷിപ്പിച്ചത് one of the best actress of South Indian film എന്നാണ്. 22 വർഷം 60+ films, 2 state award, 5 filmfare award. ആ നടിയെപറ്റി ഇങ്ങനൊരു documentry ചെയ്തതിൽ എന്താണ് തെറ്റ്?
@ajmalbabu5603
@ajmalbabu5603 Жыл бұрын
@@mekham3392 other 2 actress ne udheshichathanu mukalil comment chythrnnath
@ajmalbabu5603
@ajmalbabu5603 Жыл бұрын
@@sahadevanearyi3650 I prefer Trisha.other actress got support of big actors,but Trisha made good flow in southern industries
@manukuttan6826
@manukuttan6826 Жыл бұрын
Big ബോസിൽ വന്ന തിരവുന്ന പ്രശ്നംമേ ഉള്ളു 🤣🤣🤣🤣
@151in
@151in Жыл бұрын
Sathyam..
@shinu7606
@shinu7606 Жыл бұрын
🤣🤣🤣
@faizu5615
@faizu5615 Жыл бұрын
Malayalam biggboss nu ivide kittunna pole alla..Tamil biggbossinu avide vamban demand aan..kurach varshangal kazhinjal chilappol poyennum varum😂😍
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
എന്റെ വിചാരം തൃഷ വിക്രം നടന്റെ ഭാര്യയാണ് എന്നാണ്
@anumol3324
@anumol3324 Жыл бұрын
Married അല്ല
@abhijithjqwe8938
@abhijithjqwe8938 2 жыл бұрын
🥰
@libinlr7895
@libinlr7895 2 жыл бұрын
Kerala sundarikal
@vinod7813
@vinod7813 Жыл бұрын
Vinnaithandi Varuvaya ath kazhinju Varshamgalk shesham 96 ipo pinnem after many years PS1 ithaano ethiraalikal illatha tharam. 🙄🙄🙄 Nalla actor oke Thanne but Ethiraalikal illatha tharam ennoke paranjath kurach alla adhikam koodthal aanu Where Nayanthara No1 then Anushka, Samantha has been in leading the movie for years now on the top positions accordingly and where Trisha is only finding success in male leaded films and her few solo films are super flops. So the terms that were used wrong. SHE STILL NEEDS TO GO FURTHER TO MATCHUP WITH THE TOP HEROINES OF SOUTH CINEMA
@neerajj8496
@neerajj8496 2 жыл бұрын
Olakka...
@shiva3791
@shiva3791 Жыл бұрын
22varshamo???? achivement
@akvp333
@akvp333 Жыл бұрын
Aiswarya rai mari nilkkum enth bangi anennoooo
@sussyedmond6188
@sussyedmond6188 Жыл бұрын
സിംറാന്റെ ഒരു പടത്തിൽ സൈഡിൽ നിൽക്കുന്ന തൃഷ്
@jkp8209
@jkp8209 Жыл бұрын
Jodi
@nidhingecb
@nidhingecb Жыл бұрын
Shey....falguni albuthile pennu trisha aayirunno 😁😁
@sanalkumars9540
@sanalkumars9540 2 жыл бұрын
Malayali aayirunno
@binupv8258
@binupv8258 2 жыл бұрын
യെസ് മലയാളി ആണ് പാലക്കാട്‌ iyer ഫാമിലിയിൽ പെട്ടത് ആണ് ബട്ട് വളർന്നതും പഠിച്ചതും ഒക്കെ ചെന്നൈയിൽ ആണ് എന്നു മാത്രം so മലയാളം അത്രക്ക് വഴങ്ങില്ല
@indian4227
@indian4227 2 жыл бұрын
@@binupv8258 മലയാളി എന്നു പറയാൻ പറ്റില്ല, iyer ഫാമിലി വീട്ടിൽ തമിഴ് ആണ് സംസാരിക്കുന്നത്,
@binupv8258
@binupv8258 2 жыл бұрын
@@indian4227 പാലക്കാട്‌ iyer family യിൽ പെട്ടത് ആണ് maybe തമിഴ് ആവും
@ashjo5663
@ashjo5663 Жыл бұрын
അച്ഛൻ മലയാളി അമ്മ തമിൾ എന്ന് അവർ പറഞ്ഞിരുന്നു
@sweeteyes522
@sweeteyes522 Жыл бұрын
Enthu meri chanadr uduth jaye enno😂😂😂meri chunri ud ud jaye ennanu
@martinsam8787
@martinsam8787 2 жыл бұрын
Edo adhyam 50 cr tamizhil indian enna movie annu adhu kaynu padayapa
@151in
@151in Жыл бұрын
Gilly. പടയപ്പ എന്ന ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് ചിത്രം ബോക്‌സ് ഓഫീസിൽ 200 ദിവസത്തിലധികം ഓടി . [2] 2004-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി ഇത് ഉയർന്നു, കൂടാതെ ₹ 50 കോടി നേടിയ ആദ്യ തമിഴ് ചിത്രമായി . [5] ഗില്ലിവിജയ്‌യുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
@151in
@151in Жыл бұрын
Indian. 1996 മെയ് 9-ന് ലോകമെമ്പാടും റിലീസ് ചെയ്‌ത ഇന്ത്യൻ ബോക്‌സ് ഓഫീസിൽ വലിയ വാണിജ്യ വിജയത്തിലേക്കുള്ള വഴിയിൽ ഉയർന്ന നിരൂപക പ്രശംസ നേടി. എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായും തമിഴിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 50 കോടി നേടിയ ആദ്യ ചിത്രമായും ഇത് മാറി. 1996 ലെ അക്കാദമി അവാർഡിനുള്ള ഏറ്റവും മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള എൻട്രിയായി ഈ ചിത്രം ഇന്ത്യ തിരഞ്ഞെടുത്തെങ്കിലും നാമനിർദ്ദേശം ചെയ്യപ്പെട്ടില്ല . [4] [5] കമൽഹാസന്റെ ചിത്രീകരണത്തിന് മികച്ച നടനുള്ളതുൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടി, അതേസമയം അദ്ദേഹത്തിന്റെ പ്രകടനത്തിന് ഫിലിംഫെയർ അവാർഡുകളിലും തമിഴ്‌നാട് ഫിലിം ഫെയർ അവാർഡിലും അദ്ദേഹം അർഹനായി. മൂന്ന് വർഷത്തിന് ശേഷം പടയപ്പയെ മറികടക്കുന്നത് വരെ ബാഷയുടെ കളക്ഷനെ മറികടന്ന് റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായിരുന്നു ഇത് . [6]
@151in
@151in Жыл бұрын
Padayappa. ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണം 1998 ഒക്ടോബറിൽ ആരംഭിച്ചു. പടയപ്പ 1999 ഏപ്രിൽ 10 ന് തമിഴ് പുതുവത്സര ദിനത്തിന്റെ തലേന്ന് പുറത്തിറങ്ങി . 210 പ്രിന്റുകളും 700,000 ഓഡിയോ കാസറ്റുകളുമായി ലോകമെമ്പാടും റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രമായിരുന്നു ഇത് . ആ സമയത്ത് തമിഴ് സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ഇത് മാറി . മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ രമ്യ കൃഷ്ണന്റെ പ്രകടനത്തെ പ്രശംസിച്ചു . അഞ്ച് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രത്തിന് ലഭിച്ചു .
@sajadtopline1186
@sajadtopline1186 Жыл бұрын
ആ കുളി സീൻ ലീക്ക് ആയതോടെ തുടങ്ങി ശനിദശ...
@151in
@151in Жыл бұрын
Palarum athu orginal allenna parayunnathu but enik athu orginal aayitta thonniyathu. Pine Sanidhesayonnumilla. Pala nadikalide leak aayittund. Palarum athonnum kandittupolum kanilla..
@JiaVixen
@JiaVixen Жыл бұрын
🤣 who said that's Trisha, it's a Philipino porn star
@JiaVixen
@JiaVixen Жыл бұрын
@@151in just look at her skin complexion and curves, it's nowhere near Trisha.
@divyasasi1673
@divyasasi1673 Жыл бұрын
🤍✨
@MrShijunair
@MrShijunair 2 жыл бұрын
Ivanokke എവിടെനിന്നാണ് ഡാറ്റ collect ചെയ്യുന്നത്. പല തവണ ഫീൽഡ് out Aya actress അണ് Trisha. അറിയില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്.
@neethukrishna3962
@neethukrishna3962 2 жыл бұрын
Nayanthara fan ano
@Rheawonder
@Rheawonder Жыл бұрын
അങ്ങനെ എങ്കിൽ ഷാരുഖ് ഖാൻ എത്ര തവണ ഫീൽഡ് ഔട്ട്‌ ആയി... ഇടയ്‌ക്കു ഇടവേളകൾ വരുന്നതാണോ fieldout... Ivar chila നടിമാരെ pole valiya break ഒന്നും എടുത്തിട്ടില്ല.. ഷാരുഖ് ഒക്കെ 3year കഴിഞ്ഞാണ് ഇപ്പോ ഒന്ന് അഭിനയിക്കുന്നത്..ഇടയ്‌ക്കു നല്ല കഥാപാത്രങ്ങൾ കിട്ടിയില്ല... അത്കൊണ്ട് തുടർച്ചയായി അഭിനയിച്ചില്ല
@151in
@151in Жыл бұрын
Chavarupole 24 hrsum padam cheithondirikkan vattonnumilla.
@sahadevanearyi3650
@sahadevanearyi3650 Жыл бұрын
കരിയറിൽ up and downs ഉണ്ടെന്നല്ലാതെ തൃഷ field out ആയിട്ടില്ല
@Ashikdepthfulframes_media
@Ashikdepthfulframes_media Жыл бұрын
Athra valya acting onnum illa.. Average...
@sandhyasubramaniam551
@sandhyasubramaniam551 Жыл бұрын
she has done plastic surgery...never felt she was pretty
@cosmicbeing7998
@cosmicbeing7998 2 жыл бұрын
അല്ലെങ്കിലും നടിമാർക്ക് ഒക്കെ ഗ്ലാമർ ഉള്ളടതോളം കാലമേ ആയുസ്സുള്ളൂ..
@151in
@151in Жыл бұрын
100%. Onnudanjal theernnu. Pine newgen glamour nadi varum
@Salimvaluparambu
@Salimvaluparambu 2 жыл бұрын
🤣🤣🤣 നയൻ താരാ പറയാനാഗിൽ കേൾക്കാൻ ഓക്കേ ഒരു രസം ഉണ്ട് 🤣🤣
@vaidhehimrk256
@vaidhehimrk256 2 жыл бұрын
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 22 МЛН
Это было очень близко...
00:10
Аришнев
Рет қаралды 7 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 22 МЛН