പ്രകൃതി മനുഷ്യ ന് നൽകിയ ശുദ്ധ ജലം ഇത് പോലെ എന്നും നിലനിൽക്കട്ടെ
@priyasree15282 жыл бұрын
ഉറവയും മുൻപ് കാണിച്ച ആ അമ്മച്ചിടെ കൊച്ചു വീടും...നല്ല തണൽ ഉള്ള ആ കൊച്ചു വീട് ഹോ... എന്തൊരു ഭംഗി
@suresh.tsuresh27142 жыл бұрын
നല്ലൊരു അനുഭവം - കാണാൻ കൊതിയാവുന്നു ഈ സ്ഥലം - നല്ല വീഡിയോ - അഭിനന്ദനങ്ങൾ👍👍👍🙏
@jayarajk72112 жыл бұрын
അ പവങ്ങൾ അതുമായി സംതോഷ ത്തോടെ കഴിയെട്ടെ
@avp27262 жыл бұрын
സൂപ്പർ 👌🙏🙏🙏😍 ഇതുപോലെ ഒരു വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏
@kavyapoovathingal33052 жыл бұрын
Beautiful video thankyou so much God bless you 🙏
@miracleBigfamily2 жыл бұрын
ഞങ്ങൾക്ക് ഇങ്ങനത്തെ സ്ഥലമൊക്കെയാണ് ഇഷ്ടം
@radhakrishnan89232 жыл бұрын
ദൈവപ്രവർത്തികൾ അത് ആർകും മാറ്റാൻ സാധിക്കില്ല ദൈവവചനം അത് യന്നും നിലനിൽക്കും.... കൃഷ്ണകുമാർ
@Love-and-Love-Only.2 жыл бұрын
,🤗
@JWAL-jwal2 жыл бұрын
🤔
@sumavijay30452 жыл бұрын
എന്തായാലും അത്ഭുതം തന്നെ 😍👌👌..ഒരുപാട് നന്ദി അനിയാ
@MTRHealthyKitchenMTRVlog72 жыл бұрын
ഒരുപാടു സന്തോഷം ഇങ്ങനെ ഒരു ഉറവ കാണാൻ സാധിച്ചതിൽ തെളി നീര് എന്നൊക്കെ പറയുന്നത് ഇത് തന്നെ 👍
@asoksatheesh80322 жыл бұрын
Wonderful.
@shikhinakk85962 жыл бұрын
Ente nattil vaa ishtampole
@sathishpk1527 Жыл бұрын
Ymmm
@sarojinipp72082 жыл бұрын
നല്ല കാഴ്ച ഇത് പോലെ പലതും എവിടയോ കാണാൻ കിടക്കുന്നു.❤
@sand72322 жыл бұрын
Amma nalla samsaram...
@DinkiriVava.2 жыл бұрын
മാഷാ അള്ളാ 🤲 അല്ലാഹുവിന്റെ അൽഭുതം 🤲
@s...d.v19742 жыл бұрын
ഐശെരി.. അതും കൊണ്ട് പോയോ ..ഇത് ഇന്ത്യയിൽ അല്ലെ മിഷ്ട്ടർ
@rejijoseph90692 жыл бұрын
ഊമ്പി
@essubashes2 жыл бұрын
Tricks channel kanuu
@siddique49202 жыл бұрын
Ith marathil ninn verunne alla, veruthey oron kelkumpolekum verum
@നെൽകതിർ2 жыл бұрын
ഇയാൾ യുക്തി വാദി ആണ് ചുമ്മാ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ഇന്നോവയിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച പോലെ ഇറക്കിയതാണ് .ഏതായാലും ഇത് വൈറൽ ആയി ആ പ്രകൃതിയുടെ ഉറവ ആൾ കൂടി നശിപ്പിക്കപ്പെടാതെ ഇരിക്കട്ടെ
@aarongeorgekoshy4347 Жыл бұрын
Veedum. parisaram nostalgic feeling tharunnu. Ground, trees etc....
@Prasiprasi-q9g2 жыл бұрын
ഉറവ കാണാൻ നല്ല ഭംഗി ഉണ്ട്.. പിന്നെ വെള്ളം കിനിയുന്ന സ്ഥലം അല്ലെ അത് സ്വാഭാവികം വെള്ളം ഉണ്ടാകുന്നത് പണ്ട് വേനലിൽ പുഴ ടെ സൈഡിൽ കുഞ്ഞു കുഴി ഉണ്ടാക്കും അത് നിറച്ചു വെള്ളം വരും
@essubashes2 жыл бұрын
Tricks channel kanuu
@dr.nisham33082 жыл бұрын
ഇതാണ് കേണി എന്ന് പറയുന്ന സംവിധാനം. പണ്ട് കാലം മുതൽ ആദിവാസി വിഭാഗത്തിൽ പെട്ടവർ വെള്ളം ശേഖരിക്കാൻ ഇതാണ് ഉപയോഗിക്കുന്നത്. ഈ വെള്ളം ഒരിക്കലും വറ്റില്ല. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളും പുതു സമൂഹത്തിനു അത്ഭുതങ്ങൾ ആണ്. ആദിവാസികൾ എന്ന് പുച്ഛിക്കുന്നവർ ഇവരുടെ കഴിവുകൾ നേരിട്ട് കണ്ടു നോക്ക്
@tech_code82 жыл бұрын
ഇ ഉറവ വറ്റാത്ത സ്നേഹം നിറയട്ടെ ജനിതകളിൽ
@Greenlandsgarden2 жыл бұрын
kzbin.info/www/bejne/aZC9q3ywiNySl80
@anvarsadath40162 жыл бұрын
7 year back ഞാൻ കണ്ടിട്ടുണ്ട് ..ഈ വഴി കൂടെ കുറുവ ദ്വീപ്പിലേക് short ഉണ്ട്... ഞങ്ങ വയനാട് 😎
@sanalom7172 жыл бұрын
പാക്കം മനോഹരമായ ഒരു സ്ഥലമാണ് .പ്രശസ്തമായ കുറുവാ ദ്വീപിനടുത്തായിട്ട്, മനോഹരമായ വയലും മുളങ്കൂട്ടങ്ങളുമൊക്കെ യുള്ള സ്ഥലം, ഡിഗ്രിക്ക് പഠിക്കുമ്പോൾ ഈ പ്രദേശത്ത് Nടട ക്യാംപിന്റെ ഭാഗമായി താമസിക്കാൻ അവസരം കിട്ടിയിരുന്നു,,
@santoshpillai86892 жыл бұрын
Nalla vrithiyulla alkkar...
@Sreeja123 Жыл бұрын
എനിയ്ക്ക് ഈ വീടും പരിസരവും ഇഷ്ടപ്പെട്ടു നികങ്ങൾക്കോ?
@soudathm50902 жыл бұрын
Good job my dear brother...God bless you...
@kavyapoovathingal33052 жыл бұрын
Super video
@redmovieclub122 жыл бұрын
Paakkam keni the greate video...
@Love-and-Love-Only.2 жыл бұрын
Masha Allah great *Ya Allah please forgive everyone Allah please help everyone Allah*
@surendranuk1862 жыл бұрын
കേണി എന്നു പറയുന്ന ഈ ശുദ്ധജല സ്രോതസിന് കേണി എന്നു പറയുന്നു. വലിയ പനങ്കുറ്റികൾ താഴ്ത്തി ഉണ്ടാക്കുന്ന ഈ ജല സ്രോതസ് ഒരിക്കലും വറ്റാറില്ല.
@sabue.m76412 жыл бұрын
നല്ല തെളിഞ്ഞ സ്‌ഫപടിക ജലം
@veenavijay26832 жыл бұрын
അവർ വിശ്വസിക്കുന്ന ദൈവം അവരെ എല്ലാം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@Love-and-Love-Only.2 жыл бұрын
Ameen
@babumoolayil66202 жыл бұрын
ഒത്തിരി സന്തോഷം ഇത്രയും നല്ല വീഡിയൊ കാണാൻ കഴിഞ്ഞതിൽ
@jusuirfan13122 жыл бұрын
നല്ല സുന്തരമായ സ്തലം
@ambikakvsupper40362 жыл бұрын
Beautiful keni
@vloggermathai96292 жыл бұрын
Happy new year 2023❤❤❤❤❤👆🥰🥰🥰🥰🥰🥰🥰👌👌👌😄😄😄👍👍👍👌🥰🥰😍😍😍😍
@amminipaul90712 жыл бұрын
Water stream through medicinal plants ninerals in the soil. @ the natural soil...?
@chandhinikannan32102 жыл бұрын
Edhu sharikum orijanal anne ende fadher aviday udd ethu polay oru kuzhi atta venak athnna nagal vellam kudikaru vadakanjeri olakhara enna adivasi oril ann ullath pinee aviday oru deviday prthishtayam udd
@mahesh7362 жыл бұрын
Monu sumsum water ney kurichu oru video cheyamo 🙏
@sanaparanghodath69452 жыл бұрын
മാഷാഅല്ലാഹ് 🤲🏾
@ajuworld27102 жыл бұрын
Yebnum nila nikkattte.
@rajeevanrajeevan39572 жыл бұрын
എന്റെ സുഹൃത്തേ അത് പ്ലാവിൻ കുറ്റിയിൽ നിന്ന് വരുന്ന ജലമല്ല. വർഷങ്ങൾക്കു മുമ്പേ ഒരു ഉറവക്കു ചുറ്റും തടികൊണ്ട് ഉണ്ടാക്കിയ ഒരു ഫ്രെയിമാണ്. കുടിവെള്ളമെടുക്കുന്ന ഉറവക്കു ചുറ്റും പലകകൊണ്ടോ തടി കൊണ്ടോ ഇങ്ങനെ ഫ്രെമുണ്ടാക്കിവെക്കുന്ന രീതി പണ്ടുകാലത്തു നിലവിലുണ്ടായിരുന്നു.
@shimilshimil95082 жыл бұрын
അതാണ് സത്യം
@premack59242 жыл бұрын
@@shimilshimil9508 &80th
@keralavillagestories2 жыл бұрын
Watch full video
@jayasreeramsunder97222 жыл бұрын
അങ്ങിനെ ആരും പറഞ്ഞില്ലല്ലോ... കോളനിക്കാർ തന്നെ പറയുന്നു... പ്ലാവിൻ്റെ തടികൊണ്ടുണ്ടാക്കിയതാണ് അന്ന് ഇഷ്ടിക യൊന്നുമില്ലല്ലോന്ന്...
@keralavillagestories2 жыл бұрын
ഹാപ്പി ന്യൂ ഇയർ 2023 മൈ ഡിയർ ഫ്രണ്ട്‌സ്... ❤❤❤❤❤❤❤❤❤❤❤
@vloggermathai96292 жыл бұрын
ഈ ഉറവ ഈ നാടിന്റെ ഐശ്യര്യം...
@noelkvarghese90212 жыл бұрын
അവിടെയെങ്കിലും ഭൂമാഫിയ snatch ചെയ്യാതെ ഇരുന്നാൽ മതി
@anilkumarani94992 жыл бұрын
Cetta. Vera vidio edukku ayalodu chilakkate Poland’s parayu
@Seenath3632 жыл бұрын
അടിപൊളി
@nichus6772 жыл бұрын
Masha allah
@gejopaul58142 жыл бұрын
Ammachiyude nalla malayalam
@abdulazeez48832 жыл бұрын
triks by fail basheer chanel kanoo, athil ithhintey secret parayunund
@pournami37382 жыл бұрын
ജീവ ജലം അതു ദൈവ കരുണ യാണു
@preethiajith32392 жыл бұрын
Wonderful
@adhithikrishnasr65902 жыл бұрын
Super super
@sathyancb19512 жыл бұрын
ഇത് പ്ലാവിൻ കുറ്റിയല്ല പനംകുറ്റിയാണ് നല്ല ജലാശയങ്ങളിൽ പനങ്കുറ്റി ഇറക്കി വെക്കുന്നതാണ്. എത്രയോ വർഷങ്ങൾക്കുമുൻപ് ഇറക്കി വെക്കുന്നതാണ് എന്റെ വയനാട്ടിലെ വീടിന്റെ അടുത്തുള്ള കുറിച്ചരുടെ വയലിൽ പനംകുറ്റി കിണർ ഉണ്ടായിരുന്നു എന്നും വേനലിലും നിറയെ വെള്ളം ലഭിക്കും വറ്റില്ല ഒരിക്കലും അതിനു ചുറ്റും നനവുള്ള വയലിലാണെന്ന് ഓർക്കുക.
@rpoovadan93542 жыл бұрын
ഇതിനെ കേണി എന്നാണ് പറയുന്നത്.ഇത് മാതിരി കേണികൾ വയനാട്ടിൽ പലസ്ഥലത്തും ഉണ്ടു. ഇത് നല്ല മൂത്ത കരിമ്പനയുടെ അടിഭാഗം ഏതാണ്ട് 5 അടി നീളത്തിൽ മുറിച്ച് അതിൻ്റെ ഉൾഭാഗം നീക്കിയാൽ ചുറ്റുമുള്ള കട്ടിയുള്ള പുറംഭാഗം 5 അടി ആഴത്തിൽ കുഴിയെടുത്ത് വെക്കുന്നു.ആഴം അധികം കൂടാനൊ കുറയാനൊ പാടില്ല. വയനാടിൻ്റെ ഭൂമിശാസ്ത്ര പ്രത്യേകത അല്ലാതെ ഇതിന് വേറേ ദൈവിക പരിവേഷം ഒന്നുമില്ല.
കേണി കുഴിച്ചു അതിൽ മൂത്ത കരിമ്പന തടി താഴ്ത്തി ആണ് നിർമ്മിക്കുന്നത്
@Abdukka7032 жыл бұрын
ഇത് ഒരൽഭുത സിധിയല്ല. വയനാട്ടുകാർ പല സ്ഥലത്തും ഇത്തരം കിണറുകളാണ് ഉപയോഗിക്കുന്നത്. ആളുകളിൽ അന്ധവിശ്വാസം വളർത്തി വ്യൂസ് കൂട്ടാൻ ചെറുപ്ക്കാരായ ബ്ലോഗർമാരെങ്കിലും ശ്രമിക്കരുത്. ഇത് വർഷങ്ങളായി പല ചാനലുകളിലും വന്നതാണ്. ചാനലുകാരെക്കൊണ്ട് തോറ്റു എന്ന് ഒരു സഹോദരി പറയുന്നത് കേട്ടിരുന്നു.
@sudhia46432 жыл бұрын
Tricks. നെ . വിളിക്കേണ്ടി. വരുമോ.😜😜😜😜😜😜😜
@arunarun-rp3se2 жыл бұрын
,super
@vivekmuradayil55942 жыл бұрын
Nostalgia in house
@rajeena25672 жыл бұрын
അതിൽ എന്തു അത്ഭുതം 🤔കുഴിച്ചാൽ വെള്ളം കിണിയുന്ന സ്ഥലം തന്നെ അതെന്ന് കണ്ടാൽ തന്നെ aryumallo
@aneesh87962 жыл бұрын
Yes🤣
@aneesh87962 жыл бұрын
Content veende 🤣
@shivashankar18892 жыл бұрын
ട്രിക് സിൻ്റെ വീഡിയേ കാണുക -
@monachananjilimootil96152 жыл бұрын
മരമൊണ്ടേൽ.. വെള്ളം. ഉണ്ട്
@shafeeqmattummal53522 жыл бұрын
👍👍
@Sunri7682 жыл бұрын
👏ente video full kaditt kuttàvane thirichum undavum
@anilkumarani94992 жыл бұрын
Cettayi triksintte. Vidio kanttille cetta
@DileeCreationsbyDileep2 жыл бұрын
Super me new friend
@mahesh7362 жыл бұрын
Kannan kutti super 👍🙏
@sindhuprasad34082 жыл бұрын
👍👍👍👍🥰🥰🥰🙏🙏🙏
@FaseelaabdulKareem-o3r Жыл бұрын
❤❤❤
@anilBbalan2 жыл бұрын
Uvara kollallo mashe
@keralavillagestories2 жыл бұрын
Thank you anix
@siddique49202 жыл бұрын
@@keralavillagestories kaaryangal manassilakiyit venam videos idan, ath uravayalla kinaran athil thadikondulla ring ittathan, aa pradheshath ottu mika kinarum ingane aan pand ipm readymade ring ittu ellarum ivar maathram ath maatiyilla