ഈ ഗ്രാമം മുഴുവൻ വനത്തിലെ പ്ലാവിൻ കുറ്റിയിൽ നിന്നും വരുന്ന വെള്ളമല്ലാതെ മറ്റൊരു വെള്ളവും കുടിക്കില്ല

  Рет қаралды 1,963,383

Harish Thali

Harish Thali

2 жыл бұрын

വയനാട് പാക്കം എന്ന ഗ്രാമം മുഴുവൻ തലമുറകളായി വെള്ളം കുടിക്കുന്നത് വനത്തിലെ മുറിഞ്ഞുപോയ ഈ മരകുറ്റിയിൽ നിന്നും വരുന്ന കൊടും വേനലിലും വറ്റാത്ത ഈ ഉറവയാണ് മറ്റൊരു വെള്ളവും ഇവർ കുടിക്കില്ല അത് ഇത് ഇവരുടെ ആചാരമാണ്..
#wayanad #harishthali #harishthali
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 800
@vidyasaran.
@vidyasaran. 2 жыл бұрын
വീഡിയോ കണ്ട് ആരും വെള്ളോം കാണാൻ ആയിട്ട് പോകല്ലേ.. റിക്വസ്റ്റ്, ആ പാവങ്ങളുടെ കുടിവെള്ളോം മുട്ടിക്കല്ലേ 😄... വീഡിയോ സൂപ്പർ 😊
@radhikaradhika138
@radhikaradhika138 2 жыл бұрын
😂😁😁
@soumyasasi416
@soumyasasi416 2 жыл бұрын
Athpne parayanundo.. Ini avde thirak ayirikum... Venel ith chila aldaivangl eatedukkum.... Angne avde vikasikum... Nattumpurathukare odikkum
@Riya-wu2xg
@Riya-wu2xg 2 жыл бұрын
@@soumyasasi416 Apol athu Fasilka polichadukum..😂😜
@verrryyyyybad
@verrryyyyybad 2 жыл бұрын
@@Riya-wu2xg 🤭🤭🤭💥💥
@karthikakrishnan9435
@karthikakrishnan9435 2 жыл бұрын
Satyam.. njan athu orthu.. ini ellam koode vlog enokk paraju kayariyal theernu
@dudegaming3419
@dudegaming3419 2 жыл бұрын
കുട്ടികളുടെ പാളയിൽ ഉള്ള കളിയും ആ മുത്തശ്ശിയുടെ വസ്ത്രവും ആ വിടും ആ പരിസരവും എല്ലാം കണ്ടപ്പോൾ പഴയ കാല കേരളത്തെ ഓർമ്മ വരുന്നു.!!😊❤️
@vishnunair6216
@vishnunair6216 2 жыл бұрын
Athe manasinu nalla kulirma tonni ammachiye kandappol kunjungalude nishkalangamaya kaliyum chiriyum
@KURUMTHOTTY
@KURUMTHOTTY 2 жыл бұрын
അവിടെ നിൽക്കണ ആൽമരവു൦ പരിസരവു൦....💕😍😍
@unnikrishnanpt5382
@unnikrishnanpt5382 2 жыл бұрын
സത്യം.... എന്തൊരു വൃത്തി... പരിസരവും ആ കൊച്ചു വീടും..... 👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaicevarghese9391
@jaicevarghese9391 2 жыл бұрын
Ethu keralathilallathe tamil nadano
@philipmervin6967
@philipmervin6967 Жыл бұрын
Plastic waste, liquor bottles, camp fire, barbeque.... പിന്നെ നമ്മളും ആ മനുഷ്യർ ജീവിച്ചോട്ടെ 🙏
@manumohan5744
@manumohan5744 2 жыл бұрын
ഇതാണ് നമ്മൾ പ്രകൃതിയെ സ്നേഹിച്ചാൽ തിരികെ നമുക്കു വേണ്ടുവോളം എല്ലാം തരും..ഇതൊക്കെ കാട്ടി തന്ന സുഹൃത്തേ..🙏🙏🙏
@babyk8088
@babyk8088 2 жыл бұрын
ഇനിയും എന്തൊക്കെ അത്ഭുതങ്ങൾ ഇവർക്കിടയിൽ ഉണ്ടാവും, കുട്ടികൾ കളിക്കുന്നത് കാണുമ്പോൾ കുട്ടിക്കാലം ഓർമ വരുന്നു 😔
@rabimedia4795
@rabimedia4795 2 жыл бұрын
പ്രകൃതിയുടെ ഓരോ ലീലാവിലാസങ്ങൾ 🙏🙏
@thankachanjoseph9720
@thankachanjoseph9720 2 жыл бұрын
Deivam avarude kude yanu. Purathu jadhi paranju thamil akatumbole.universe avrkku thuna.
@sajeevavarankunnath8096
@sajeevavarankunnath8096 2 жыл бұрын
ആ നിരുറവ എന്നും ഇതു പോലെ നിൽക്കാൻ സർവെസ്വരൻ അനുഗ്രഹിക്കട്ടെ,, നല്ല പോലെ പറഞ്ഞു തന്ന അമ്മക്ക് അഭിനന്ദനങ്ങൾ.
@rajanisathyan2705
@rajanisathyan2705 Жыл бұрын
)
@unnibabu6050
@unnibabu6050 2 жыл бұрын
വറ്റാത്ത നീരുറവ 💞💞💞💞 ഹരീഷേട്ടാ സൂപ്പർ ഇതൊന്നും കാണാത്ത വരിലേക്ക്എത്തി ചതിനു നന്ദി 💞💞
@muth9332
@muth9332 2 жыл бұрын
ഇനി ഇത് കാണാൻ ഇവിടെയുള്ള പ്രകൃതിയെ നശിപ്പിക്കുന്ന കൂട്ടം അവിടേക്ക് ചെന്ന് അതും ഇല്ലാതാകും 😭
@ideaokl6031
@ideaokl6031 2 жыл бұрын
ശരിയാണ്🙏🙏🙏
@radhikaradhika138
@radhikaradhika138 2 жыл бұрын
🙄🙄🙄😭😭
@nizuhsvlog
@nizuhsvlog 2 жыл бұрын
ഗ്രാമത്തിലുള്ള കോട്ടും സൂട്ടും ഇട്ടു നടക്കുന്നവരെകാളും എത്രയോ മാന്യമായ പെരുമാറ്റം ഉള്ളവരാണ് ഈ ആദിവാസികൾ.. 😘
@thejasch2571
@thejasch2571 Жыл бұрын
നല്ലൊരു കാഴ്ചകളാണ് വീഡിയോയിലൂടെ കാണിച്ചുതന്നത്... കുട്ടികളോടുള്ള പെരുമാറ്റവും, വല്യമ്മയോടുള്ള ആ വാർത്തമാനവും.. എല്ലാം നല്ല രസമുണ്ടായിരുന്നു... ചോമി അമ്മ 🥰🥰🥰കുട്ടികൾ 🥰🥰🥰🥰എല്ലാവരെയും പരിചയപ്പെട്ടതുപോലെ.. 👌👌👌👌👌
@lijogeorge1125
@lijogeorge1125 2 жыл бұрын
പണ്ട് കൂട്ടുകാരും ചേർന്ന് പാള വലിച്ചു കളിക്കുമ്പോൾ ഇന്നത്തെ റേഞ്ച് റോവറിൽ പോകുന്നതിനേക്കാൾ സന്തോഷവും സംതൃപ്തിയും തോന്നിട്ടുള്ളവർ ഇവിടെ ഒന്ന് 😍😍😍😂✨️
@reshmasanthosh9507
@reshmasanthosh9507 2 жыл бұрын
Enne pallayil iruthi ende ettanmaranu valichirunnathu,☹️
@manuvishnu9724
@manuvishnu9724 2 жыл бұрын
🙏🙏
@rsworld4676
@rsworld4676 2 жыл бұрын
ഉറപ്പ് പറയാൻ വയ്യ ഞാൻ റേൻജ് റോവർ ബുക്ക് ചെയ്തിട്ടേ ഉള്ളു
@fidhasshifas4578
@fidhasshifas4578 2 жыл бұрын
പറയാൻ ണ്ടോ 😍😍
@finoschandirakath6554
@finoschandirakath6554 2 жыл бұрын
ആ വണ്ടി കുറച്ചു കൂടിപ്പോയില്ലേ സോമാ ???
@sumadhir3227
@sumadhir3227 Жыл бұрын
പ്രകൃതിയുടെ വരദാനം.. എത്ര നല്ല മനുഷ്യർ... അവിടെയൊന്നും ആരും പോയി സിമന്റ് പണിയൊന്നും ചെയ്യാതിരിക്കണം.. അതങ്ങനെത്തന്നെ നിലനിൽക്കട്ടെ... അവിടുത്തെ കുറെ മനുഷ്യർ സമാധാനത്തോടെ ജീവിക്കട്ടെ.. ഈശ്വരൻ തുണക്കട്ടെ.. ഇത് കാണിച്ചുതന്നതിനു.. അഭിനന്ദനങ്ങൾ.... ആരും അവരെ ശല്യം ചെയ്യാതിരിക്കട്ടെ.... 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
@jafurudheenm0075
@jafurudheenm0075 2 жыл бұрын
ബ്രോ 'കേണി' എന്ന് പറയുന്നത് മരം മുറിച്ചതിന്റെ കുറ്റി അല്ല, മുൻ തലമുറയിലെ മഹാരഥന്മാർ കണ്ടെത്തിയ ഉറവയിൽ പനയുടെ മൂത്ത അടിഭാഗം ഉള്ള് പൊള്ളയാക്കി കുഴിച്ചിട്ട് ഉണ്ടാക്കിയതാണ്. വയനാട്ടുകാരൻ ഞാൻ ❤️
@antonyx4167
@antonyx4167 2 жыл бұрын
Thanks bro🙏
@mollyaugustian6475
@mollyaugustian6475 2 жыл бұрын
Athe sathiyam njagalum egane vellameduthittund
@georgejohn2959
@georgejohn2959 2 жыл бұрын
👍👍
@dhanyajayakumar1831
@dhanyajayakumar1831 2 жыл бұрын
Appol avide jeevikkunnavarkum uthine kurichu valliya dharana illa alle... Etho kaalam vachathakum
@veenamol9956
@veenamol9956 2 жыл бұрын
പണ്ടത്തെ തൊടിഇറക്കിയ കിണർ അല്ലെ. ഇപ്പോൾ സിമന്റ് തൊടി
@DMCREATION3o
@DMCREATION3o 2 жыл бұрын
നമ്മുടെ സ്വന്തം വയനാട്🍃🍃 ഞാൻ ഒരു വയനാട്ടുകാരൻ 🤩
@gangsterabhi8700
@gangsterabhi8700 2 жыл бұрын
Njanum 😀
@DMCREATION3o
@DMCREATION3o 2 жыл бұрын
ആരെഗിലും ഒരു സപ്പോർട്ട് തരുമോ
@gangsterabhi8700
@gangsterabhi8700 2 жыл бұрын
@@DMCREATION3o 👍
@mollyaugustian6475
@mollyaugustian6475 2 жыл бұрын
Njanum
@DMCREATION3o
@DMCREATION3o 2 жыл бұрын
@@mollyaugustian6475 hi
@srhhashim682
@srhhashim682 2 жыл бұрын
എൻ്റെ പൊന്നോ നിങ്ങളുടെ വീഡിയോ ഈ പ്രവാസ ലോകത്ത് ഇരുന്ന് കാണുമ്പം ഒരു വല്ലാത്ത കുളിര് ഹോ
@kamarumol7987
@kamarumol7987 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാ ആ ഉറവ നീ നീലനിർത്തി കൊടുക്കണേ ആമീൻ 🤲🤲
@konjan583
@konjan583 Жыл бұрын
Aameen
@kurup5427
@kurup5427 Жыл бұрын
Nayemeen 🧜‍♀️😋👐
@velayudhankm8798
@velayudhankm8798 2 жыл бұрын
ചെറുപ്പകാലത്തിൽ കളിച്ച കളി ഇപ്പോഴും തുടരുന്ന കുട്ടികൾ പ്രകൃതി കനിഞ്ഞു നൽകിയ നിധി അതിന്റെ പവിത്രത നിലനിർത്തി കൊണ്ട് ഉപയോഗിക്കുന്ന നാട്ടുകാർ 🙏🙏🌹
@Jithupaikadanz
@Jithupaikadanz 2 жыл бұрын
ഒരുപാട് നന്ദി ഹരീഷേട്ടാ ഇങ്ങനെ ഉള്ള ഒരു മനോഹര കാഴ്ച സമ്മാനിച്ചതിന് ♥️♥️♥️പൂർണ്ണ പിന്തുണ എപ്പോഴും ഉണ്ടാവും താങ്കൾക് 🙏🏻
@HarishThali
@HarishThali 2 жыл бұрын
😍
@manojmanoj-hn4ph
@manojmanoj-hn4ph 2 жыл бұрын
ഒരു മഹാ അത്ഭുതം തന്നെ😯😯🙏
@roshnigirish3024
@roshnigirish3024 2 жыл бұрын
Athe albhutham alla. Athinte punnile karanam tricks by fazil basheer enna channelil video onde.
@RahulAdukkadan
@RahulAdukkadan 2 жыл бұрын
അർത്തവം ഉള്ള സ്ത്രീകൾ അങ്ങോട്ട് പോവില്ല, പ്രസവം കഴിഞ്ഞ സ്ത്രീകൾ 3 മാസം വരെ അവിടെ പോവില്ല, കല്യാണം കഴിഞ്ഞ സ്ത്രീകളെ ആദ്യം അതിൽനിന്നും വെള്ളം കോരിക്കും, ഫെമിനിസവും ആക്ടിവിസവും പുരോഗമനവും കാണിക്കാനും , നവോഥാന മതിൽ കെട്ടാനും, ഒക്കെ ഒരുപാട് scop ഉണ്ട്, നാളെ മുതൽ എല്ലാവർക്കും തള്ളിക്കേറാവുന്നതാണ്.
@reshmikesav5681
@reshmikesav5681 2 жыл бұрын
😂
@vvvvv2207
@vvvvv2207 Жыл бұрын
😁😁 evide avaru ethu vare keriyathu. Aru oke kerunnu und athu test cheeyithu nokkan pattumo. Pinee unbelievable thought ullavar Keri ella 😜 daivam vannu konnu kalayi elle😝
@bipincpavithran3361
@bipincpavithran3361 2 жыл бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ. ❤❤❤❤❤❤❤
@winnermanwinner6862
@winnermanwinner6862 2 жыл бұрын
പ്രകൃതിയിലെ ചില അത്ഭുതങ്ങൾ ❣️
@yasararafath5719
@yasararafath5719 2 жыл бұрын
Wui
@shafeekmuhammed457
@shafeekmuhammed457 2 жыл бұрын
മാഷാ അള്ളാ .. നാഥന്റെ അനുഗ്രഹം ...🤲💕
@priyavinugodsongpriya9202
@priyavinugodsongpriya9202 2 жыл бұрын
👍ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ ഗ്രാമവാസികളെ
@rajiramachandran1049
@rajiramachandran1049 2 жыл бұрын
Supr ചേട്ടാ ദൈവമേ അവരെ ഇങ്ങനെ തന്നെ ദൈവമേ അനുഗ്രഹിക്കട്ടെ
@user-pr2je5eh6r
@user-pr2je5eh6r Жыл бұрын
പ്രകൃതി.. അണിയിച്ചൊരുക്കിയ നാടും, നാട്ടുകാരും അവരുടെ വിശ്വാസങ്ങൾ കാത്തുസൂക്ഷിക്കുന്ന നല്ല സംസ്കാരം ഉള്ള ഒരു പറ്റം ആളുകൾ ❤️❤️❤️❤️❤️
@jayasuryam5628
@jayasuryam5628 Жыл бұрын
പഴയ കേരളം 👍👍
@unniplavilayil41
@unniplavilayil41 2 жыл бұрын
ആ അമ്മ ഇത്ര കൃത്യമായിട്ട് ഓണാട്ടുകര മലയാളം പോലെ സംസാരിക്കുന്നു.... 🙏🙏🙏🙏
@ashiqueash6950
@ashiqueash6950 2 жыл бұрын
ഒന്നും പറയുവാൻ ഇല്ല. ഇവിടം സ്വർഗം ആണ് ❤️❤️❤️❤️
@ambushamburaj2417
@ambushamburaj2417 2 жыл бұрын
എല്ലാരും കൂടി ഇനി അതും നശിപ്പിക്കരുത് 🙏
@babukuttykm8148
@babukuttykm8148 2 жыл бұрын
ഇപ്പൊ ഇതൊരു അത്ഭുത മായിരിക്കാം. കുറച്ചു കാലം മുമ്പ് വരേയും വയനാട്ടിൽ നല്ല ഉറവയുള്ള പനംകുറ്റികൾ ധാരാളം ഉണ്ടായിരുന്നു.
@PradeepKumar-od9fe
@PradeepKumar-od9fe 2 жыл бұрын
കൊള്ളാം.. സൂപ്പർ ആയിട്ടുണ്ട്.. നല്ല സ്ഥലം.
@spr6364
@spr6364 2 жыл бұрын
ചേട്ടാ നമസ്കാരം 🙏🙏🙏 നല്ല വീഡിയോ... നല്ല അറിവ്.... ഈ വീഡിയോ ബാല്യകാലത്തിന്റയും പഴയകാല കഷ്ടപ്പാടിന്റ സുഖമുള്ള ജീവിതവും ഒക്കെ ഓർത്തപ്പോയി. ❤❤❤❤❤
@haneefa14
@haneefa14 2 жыл бұрын
അത് ഈശ്വരന്റെ അനുഗ്രഹമാണ് . അതിന് ഹിന്ദു പുരാണത്തിലെ ചില ഏടുകളുമായി ബന്ധമുണ്ട്. തീർത്തും സുരക്ഷിതമായി സംരക്ഷിക്കണം.
@wolfoz1078
@wolfoz1078 2 жыл бұрын
🥴avidem
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
Dear Harish കലക്കി 👍, പൈസ കൊടുക്കുന്നത് കാണിക്കണ്ടായിരുന്നു എന്ന് തോന്നി. അമ്മേ എന്ന വിളിയിൽ എല്ലാം ഉണ്ടല്ലോ ഹരിഷ്. ഇങ്ങള് ഇനിയും കലക്കണം. ❤️
@rosythomas3267
@rosythomas3267 2 жыл бұрын
It's the bounty of the Lord. Thanks a lot for this beautiful nature. Krumthotti ennu kettappol eniyke oru nostalgia.
@ammadmk5123
@ammadmk5123 2 жыл бұрын
പണ്ട് ഞങ്ങളും കുടിക്കുന്നവെള്ളം പന ക്കുറ്റിയിൽനിന്നും മാത്രമായിരുന്നു.
@wayanadinlandviews
@wayanadinlandviews 2 жыл бұрын
Wayanad മൈലമ്പാടി ഭാഗത്ത് ഒരു കോളനിയുണ്ട് അവരും ഇത് പോലെ ഒരു ഉറവയാണ് വെള്ളത്തിന് ഉപയോഗിച്ചിരുന്നത് പക്ഷേ അത് പനങ്കുറ്റിയായിരുന്നു വയലിലായിരുന്നു. കേണി എന്നാണ് പറയുന്നതെന്നാണ് ഓർമ്മ 👍👍👍 എന്തായാലും പഴയ ഒരു ഓർമ്മ തിരിച്ചു തന്നതിന് നന്ദി സ്കൂളിൽ പോയി വരുമ്പോൾ. അതിൽ നിന്ന് വള്ളം കുടിക്കുമായിരുന്നു 😊😊☺️☺️
@trippyvibes5916
@trippyvibes5916 2 жыл бұрын
Parayunnundallo ithoke videoyil
@amayaabi7107
@amayaabi7107 2 жыл бұрын
ഞങ്ങളും നടന്ന് വരുമ്പോൾ ഇവിടെ നിന്നും വെള്ളം കുടിക്കൂമായിരുന്നു പനത്തടി യിൽ നിന്നാണ് വെള്ളം വരുന്നത് കേണി എന്ന് തന്നെ ആണ് പറയുന്നത്
@alicejob851
@alicejob851 Жыл бұрын
ഈ കാട്ടിലെത്തി ഈ ഉറവ യും ആ അമ്മച്ചിമാരെയും ഒകെ പരിചയപെടുത്തിയതിനു വലിയ oru സലാം.... 🌹
@user-rg2um9yz1p
@user-rg2um9yz1p 2 жыл бұрын
ശരിക്കും അത്ഭുതം ❤ പറയാൻ ഒന്നും ഇല്ല. സൂപ്പർ
@pranayamyathrakalodu5009
@pranayamyathrakalodu5009 2 жыл бұрын
ആളുകൾതമ്മിലുള്ള സ്നേഹം കണ്ടുപിടിക്കണo ,നാട്ടിലുള്ള മനുഷ്യർ കണ്ടു പഠിക്കണം❤️❤️❤️❤️❤️
@snehasanjay6711
@snehasanjay6711 2 жыл бұрын
ഉറവ കാണിച്ചു തന്നതിൽ സന്തോഷം 🙏🏻🙏🏻♥️♥️
@000jomon
@000jomon 2 жыл бұрын
പാറ ഉറവയിൽ നിന്നുള്ള നല്ല ശുദ്ധമായ വെള്ളം . നമ്മളൊക്കെ കുടിക്കുന്ന വെള്ളം കിട്ടുന്നത് എല്ലാവരും ഫിൽട്ടർ താത്തി വലിച്ചെടുക്കുന്നു . മിനറൽസിന്റെ ഒക്കെ അളവ് ബാലൻസ് അല്ലാത്ത വെള്ളം ആണ് കിട്ടുന്നത് .അത് മാത്രമല്ല അടുത്തടുത്ത് വീടുകൾ ഉള്ളവരാണെങ്കിൽ സെപ്റ്റി ടാങ്ക് ൽ നിന്ന് അധികം ദൂരം ഇല്ലാതെ വെള്ളത്തിനു വേണ്ടി ഫിൽട്ടർ താഴ്ത്തണ്ടി വരുന്നു അതു വച്ചു നോക്കു ബോൾ ഇവർക്ക് കിട്ടുന്ന ഈ വെള്ളം അമൃതം ആണ്👍👍👍
@gamesfood
@gamesfood 2 жыл бұрын
അത് പ്ലാവിൻ കുറ്റി അല്ല ഉറവ ഉള്ളിടത് കരിമ്പന യുടെ മുരട് ഭാഗം ഉള്ളിലെ ഭാഗം തുരന്നു ഇറക്കി വക്കും side ലെ മണ്ണ് ഇളകി വീഴാതിരിക്കാൻ
@publicmixed
@publicmixed 2 жыл бұрын
Ho ningal k ariya mo
@nadh2611
@nadh2611 2 жыл бұрын
Athanu sathyam
@sasinathts2105
@sasinathts2105 2 жыл бұрын
ഇങ്ങനെ ചെയ്യുന്നതാണെന്നും അതിൽ അത്ഭുതം ഒന്നും ഇല്ലെന്നും അടുത്തിടെ ഒരു വീഡിയോ കണ്ടിരുന്നു. ഇത്തരം ഉറവുകൾ വയനാട്ടിൽ പല സ്ഥലത്തും ഉണ്ട്. ചിലയിടത്ത് തടി ദ്രവിച്ച്പോയതിനാൽ കോൺക്രീറ്റ് ചെയ്തിരിക്കുകയാണെന്നും ആ വീഡിയോയിൽ പറയുന്നുണ്ട്.
@arashapn686
@arashapn686 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ വല്ലാത്തതൊരു nostu feeling പ്രത്യേകിച്ച് മഴയുടെ sound മെഴുകിയ വീടൊക്കെ
@sajeerch4059
@sajeerch4059 2 жыл бұрын
വ്യത്യസ്തമായ വീഡിയോസ് സമൂഹത്തിൽ എത്തിക്കുന്ന ഹരീഷ്ക്ക നിങ്ങൾ മരണമാസ്സാണ്.
@sherlyantony5156
@sherlyantony5156 2 жыл бұрын
Dear Harish, oh my god what is this, I think this orava is God's gift I strongly believe this. Thank you so much Harish. U r a very innacent character and so good. God bless you always.
@aneeshaneesh295
@aneeshaneesh295 2 жыл бұрын
Maasha Allah... Super
@sanasanu5645
@sanasanu5645 2 жыл бұрын
അല്ലാഹുവിന് കഴിയാത്തതായി ഒന്നും ഇല്ല (മാശ അല്ലാഹ് )
@ananthusnair8214
@ananthusnair8214 2 жыл бұрын
Ano. Arinjilla
@sanasanu5645
@sanasanu5645 2 жыл бұрын
@@ananthusnair8214 അറിഞ്ഞില്ലേ എന്നാ ഇപ്പൊ അറിഞ്ഞില്ലേ സന്തോഷം ആയില്ലേ 😊
@kunjuvt6478
@kunjuvt6478 2 жыл бұрын
ALLA WHO?
@sanasanu5645
@sanasanu5645 2 жыл бұрын
@@kunjuvt6478 അറിയില്ലേ ആരാണെന്ന്
@NikhilNiks
@NikhilNiks 2 жыл бұрын
കഴിവ് ഉണ്ടായിരുന്നേൽ മനുഷ്യന്മാരെ വിശ്വസിപ്പിക്കുവാൻ പതിനായിരക്കണക്കിന് പ്രവാചകരെ അയക്കേണ്ടി വരില്ലായിരുന്നു 😁
@abdurahimanmp891
@abdurahimanmp891 2 жыл бұрын
ഈ ഉറവ കാണിച്ചുതന്ന ചേട്ടൻ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@ramsaamvmate4385
@ramsaamvmate4385 Жыл бұрын
First'Class video YounMan...Kheaani...Osttreh..Khaanaadi.. Poalehy..Uhundhaloho...Thanks
@feelingweird867
@feelingweird867 2 жыл бұрын
ഇങ്ങനെയും ഓരോ സംഭവങ്ങൾ ഉണ്ടെന്ന് കാണിച്ചു തന്നതിന് വല്ല്യ ഉപകാരം വെള്ളം കണ്ടിട്ട് കുടിക്കാൻ തോന്നണു 😄
@vishnuvnair2107
@vishnuvnair2107 2 жыл бұрын
കാണാൻ സാധിച്ചതിൽ സന്തോഷം ദയവു ചെയ്ട് ആരും ഇത് കണ്ട് അവരെ ഉപദ്രവിക്കാൻ പോകരുത്... ഇതിൽ തന്നെ കണ്ടു അശ്വസിക്കുക
@anandun9262
@anandun9262 2 жыл бұрын
Sir ന്റെ നാട് വയനാട് ആണോ
@vishnuvnair2107
@vishnuvnair2107 2 жыл бұрын
@@anandun9262 no
@anandun9262
@anandun9262 2 жыл бұрын
@@vishnuvnair2107 job enthanu
@shejishajishejishaji7446
@shejishajishejishaji7446 Жыл бұрын
1980 ,90 um athinu munneyum ellam keralam kooduthalum in-gane aayirunnallo eppol in-gane ulla kurachu sthalangalil maathram aayi pazhaya kaalam enth rasam aayirunnu .. video ellam super ❤️ pinne avarude kayyil Paisa koduthathum kuttikalku mittayi koduthathum kandappol orupad santhosham thonni ❤️
@djgaming6682
@djgaming6682 2 жыл бұрын
അടിപൊളി ആണ് ചേട്ടാ സൂപ്പർ കൂടുതൽ ഇഷ്ടം ആയതു അമ്മമാരോടും കുട്ടികളോടും ഉള്ള സമീപനം ആണ് സൂപ്പർ ചേട്ടാ
@radhikasunil9280
@radhikasunil9280 2 жыл бұрын
മുറ്റം മെല്ലാം എത്ര വൃത്തി യായി സൂക്ഷിക്കുന്നു...
@josemichael2051
@josemichael2051 2 жыл бұрын
Super.... Wayanad always heaven of kerala....... 🌹🌹🌹🌹🌹
@sijilsichu9291
@sijilsichu9291 2 жыл бұрын
ഒരു അത്ഭുതം തന്നെ 👍🏻👍🏻👍🏻
@sheejahari2048
@sheejahari2048 2 жыл бұрын
സുപ്പർ.... 🙏🏻നല്ല അവതരണം..... 👍👍
@omanaroy1635
@omanaroy1635 Жыл бұрын
ദൈവമേ വളരെ നിഷ്കളങ്കരായ മനുഷ്യർ... സന്തോഷവും സക്കടവും തോന്നുന്നു..
@t4entertine782
@t4entertine782 2 жыл бұрын
ഇക്കാ നിങ്ങൾക്ക് ഹെല്പിൻ ആളെ വേണം എങ്കിൽ വിളിക്കാൻ മറക്കല്ലേ...... Discovering such treasures... 🥰
@rajeswaris1996
@rajeswaris1996 2 жыл бұрын
ഒന്ന് പറഞ്ഞോട്ടേ ആ നീരുറവയുടെ ഉള്ളിൽ പണ്ട് ആരോ അലുമിനിയം പോലുള്ള ഒരു ലോഹപാത്രം വച്ചിട്ടുണ്ട് അതിനുള്ളിൽ പശ മണ്ണും kooday എന്തോ കൂടിച്ചേർത്തു അടിച്ചു്റപ്പിച്ചതാണ്. പനയുday തടിയാണ് ചുറ്റിനും വച്ചിരിക്കുന്നത്. ആ സ്ഥലത്തു നീരുറവ കണ്ടത് കൊണ്ട് അന്നത്തെ ആദിവാസികൾ അങ്ങിനെ ഒരു കിണർ ഉണ്ടാക്കിയതാണ് വേനൽകാലത്തും നീരുറവ, ഉണ്ടാകും. പുരാതന അമ്പലങ്ങളും, കൊട്ടാരങ്ങളും ഇന്നും നിലനിൽക്കുന്നത് അതുകൊണ്ടാണ് കാരണം, അതിന്റെ nirmanareethi അങ്ങിനെ ആയതു കൊണ്ടാണ് അന്നത്തെ പഴമക്കാർ ആ നീരുറവയെ ഭക്തിയോട് ആചരിച്ചു പോന്നു ഇന്നും ആ ആചാരം നിലനിൽക്കുന്നു
@rajeswaris1996
@rajeswaris1996 2 жыл бұрын
❤️I
@aminasworld7235
@aminasworld7235 2 жыл бұрын
Plz subscrib
@sunisiva
@sunisiva 2 жыл бұрын
വയനാട്ടിൽ 3 വർഷം ജോലി ചെയ്തിട്ടും പാക്കത്തെ ഈ പ്ലാവിൻകുറ്റിയിലെ അത്ഭുതം കാണാൻ സാധിച്ചിരുന്നില്ല.നന്ദി
@pranavkaruthodi4523
@pranavkaruthodi4523 2 жыл бұрын
ഇതുപോലെ ഉള്ള വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു 🙏
@sarivratheesh2846
@sarivratheesh2846 2 жыл бұрын
Nerittu poyi kanan sadikkatha pala stalavum kaanan patt unnu....thanks bro
@abiminnusrocks8253
@abiminnusrocks8253 2 жыл бұрын
ഞാൻ അങ്ങനെ ലോങ്ങ്‌ വിഡിയോസ് ഒന്നും കാണാറില്ല.. പക്ഷെ ഈ വിഡിയോ വളരെ interest ആയി തോന്നി... ആ അത്ഭുത ഉറവ ഒന്ന് നേരിൽ കാണാൻ തോന്നുന്നുണ്ട്... ഈ മഹത്ഭുതത്തെ വീഡിയോയിലൂടെ ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്കൊരു big താങ്ക്സ്... 😊😊
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo Very useful information Thanks
@vinumenon7470
@vinumenon7470 Жыл бұрын
നിങ്ങൾ പൊളിയാണു് സുഹൃത്തേ..... ഞാൻ എല്ലാം കാണാറുണ്ട്..... നന്ദി.... 🙏🙏🙏🙏
@shajipaul312
@shajipaul312 2 жыл бұрын
Super video......👍👍👍.... chaanneline big salute 👍👍👍
@mollyjose3759
@mollyjose3759 Жыл бұрын
A big salute to Harish. Thank you for the video
@abilashescritor4908
@abilashescritor4908 2 жыл бұрын
Adipoli video.. thanks Harish bro
@anandhuuthaman917
@anandhuuthaman917 2 жыл бұрын
നല്ല വീഡിയോ. കണ്ണിന് കുളിർമയേകുന്ന കാഴ്ച
@ajay9498
@ajay9498 Жыл бұрын
Adipoli sherikkum ishwaryante oru anugraham anu
@littlemary673
@littlemary673 2 жыл бұрын
Good news. I wish you may convey more and more such good news to us. Good luck
@kingcobra822
@kingcobra822 2 жыл бұрын
ആ മരക്കുറ്റിയിലെ വെള്ളത്തിനേക്കാൾ എനിക്കത്ഭുതം തോന്നിയത് പാള വലിച്ച് കളിക്കുന്ന കുട്ടികൾ ഇപ്പഴുമുണ്ടല്ലോയെന്നോർത്താ ... ഇത്തരം കളികളൊക്കെ തിരിച്ച് കൊണ്ടുവരണം' അതിന് ആദ്യം മൊബൈൽ ഫോൺ ഇല്ലാതാവണം....ലേ
@DooraYathrakal
@DooraYathrakal 2 жыл бұрын
സത്യം
@meenakshikkutti
@meenakshikkutti 2 жыл бұрын
Athinu avar adivasi kutikalaanu.avark kalikan avarude veetukar phone kodukkarilla
@mohanangmohanan4088
@mohanangmohanan4088 2 жыл бұрын
കേവലം ഒരു മീറ്റർ ആഴത്തിൽ നിന്നും തലമുറകളോളം വെള്ളം കിട്ടുന്നു. അത്ഭുതം തന്നെ .
@soumyababalu7643
@soumyababalu7643 2 жыл бұрын
Tricks chanelil edhu currect explain chaidhittundu..edhu marakutti erakki vachekkunnadhanu uravayil.alladhe marakuttinu vellam varunnadhalla.
@sonianelson7957
@sonianelson7957 Жыл бұрын
Nalla village... Heaven 😍
@sheebak9539
@sheebak9539 Жыл бұрын
ദൈവികത ഉണ്ടായിരിക്കണം നമ്മുടെ നാട്ടിലും വെള്ളമില്ലാത്ത ഏരിയയിൽ വേണ്ടതായിരുന്നു
@mollyjose3759
@mollyjose3759 Жыл бұрын
How nicely they are taking care about their natural water supply
@santhinimanikandan8651
@santhinimanikandan8651 2 жыл бұрын
Video അവതരണം നന്നായിട്ടുണ്ട്..
@reshmichandra7300
@reshmichandra7300 2 жыл бұрын
Harish bro.adipoli.endhokke kaanaa kazhchagalaa nangale pole ullavark kanich tharunnadh.thankssss
@dubaiphilip5934
@dubaiphilip5934 Жыл бұрын
Beautiful memories thank you Harsha
@AbcdEfgh-ec2tm
@AbcdEfgh-ec2tm 2 жыл бұрын
വയനാട് അല്ലെങ്കിലും പ്രകൃതിയുടെ ഒരു അത്ഭുതം തന്നെ അല്ലേ 🌴🌳🌱🌿
@jrvlog2538
@jrvlog2538 2 жыл бұрын
👍👍👍❤️❤️❤️❤️ Hearty Presentation...
@danieljoshy1621
@danieljoshy1621 2 жыл бұрын
God bless, how innocent peoples
@radhanair6177
@radhanair6177 Жыл бұрын
You are really A GREAT HUMAN BEING!
@DileepKumar-pd1li
@DileepKumar-pd1li 2 жыл бұрын
നല്ല വിവരം. സന്തോഷം.
@loveloveonly6804
@loveloveonly6804 2 жыл бұрын
ഭയ ഭക്തി ബഹുമാനം പരിജരണം നിലനിർത്തിയാൽ അതിന്റെ ഗുണം എല്ലാവർക്കും കിട്ടും....
@ajithrasubeesh7823
@ajithrasubeesh7823 2 жыл бұрын
👌
@kunjattasworld9945
@kunjattasworld9945 2 жыл бұрын
Avide oru chaithanyam undu,athaanu ingane ethra vellam eduthaalum theeraathathu..Sudhiyode athu kaakkunnavarkku iswaran ennum shudhajalam nalkum 🙏🙏🙏Eniku aa vellam kandittu kudikkan thonnunnu..enthu clear aanu 👌👌👌👌👌👌👌👌🤗🤗..kaadu kanan enthu nalla bangi, athupole thanne aana undennu arinjappol bhayankara pediyum thonnunnu...🙏
@ganeshant7037
@ganeshant7037 2 жыл бұрын
നമ്മുടെ നാട്ടിലും ഇത് പോലെ ചെറിയ കുഴിയുണ്ട്. പക്ഷെ മല മുകളിൽ ആണ്. പല വീട്ടുകാര്യം പൈപ്പുവഴി ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.
@DooraYathrakal
@DooraYathrakal 2 жыл бұрын
സ്ഥലം എവിടെയാണ്📍❓
@ganeshant7037
@ganeshant7037 2 жыл бұрын
@@DooraYathrakal പുരളിമല എന്ന സ്ഥലത്ത് .
@lizypaul7423
@lizypaul7423 2 жыл бұрын
അവതരണം ഒരുപാടു നന്നായിട്ടുണ്ട്
@SS-it5vm
@SS-it5vm 2 жыл бұрын
കുറെ വർഷങ്ങൾക്ക് മുൻപ് അവിടെ ഉണ്ടായ ഇ ഉറവയെ സംരക്ഷിക്കാൻ അന്നത്തെ അവിടത്തെ ആൾക്കാർ ഉൾഭാഗം ഇല്ലാത്ത ഒരു മരത്തിന്റെ കുറ്റി അതിലോട്ടു ഇറക്കി വച്ചു. അത് ഇന്നും അവിടത്തെ നല്ലവരായ നാട്ടുകാർ സംരക്ഷിക്കുന്നു.. അല്ലാതെ അത് മരം മുറിഞ്ഞു വീണു ഉണ്ടായതല്ല..
@haseena5764
@haseena5764 9 ай бұрын
Correct 👍
@jjpmk3114
@jjpmk3114 2 жыл бұрын
ഇത് പ്ലാവിൻ കുറ്റിയല്ല. പനത്തടി പലകകൾ വട്ടത്തിൽ അടിച്ച് ഇറക്കുന്നതാണ്. ഇത് വയനാട്ടിൽ ധാരാളമുണ്ടായിരുന്നു. ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുന്നു.
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 2 жыл бұрын
വാ വവ്ത്തവൻ അരിയും വാവ്ക്കും എന്നു പഴമക്കാർ പറയും, ദൈവത്തിന്റെ സൃഷ്ടികൾക് അവൻ തന്നെ ആവിഷമുള്ളത് കൊടുക്കും
@UNTITLEDGAMER99
@UNTITLEDGAMER99 Жыл бұрын
Ithevidenn kittunnu immathiri vedios adipoli harish bro ninkalude samsaram enikku bhayankar ishtamanu👍
@mirshadmarjaan1445
@mirshadmarjaan1445 2 жыл бұрын
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രേതേകം ബംഗിയുണ്ട് പോരാത്തതിന് ഇതിൽ ലാസ്റ്റ് കാണിച്ച അഹ് മഴയും ആ വീടും ഹോ വല്ലാത്ത ഒരു സുഖം 🤩😍🥰
@bushrabushra4792
@bushrabushra4792 2 жыл бұрын
വീഡിയോ നല്ല ഒരു അറിവാണല്ലോ
@fathimathrifana1489
@fathimathrifana1489 2 жыл бұрын
Masha allah
@MukeshKumar-gj1rs
@MukeshKumar-gj1rs 2 жыл бұрын
ഒരുപാട് നന്ദി 🙏🙏🙏👌👌👌👍👍👍
@ansarmohammedmohammed9363
@ansarmohammedmohammed9363 2 жыл бұрын
ماشاء الله تبارك الله
@qranabe1022
@qranabe1022 2 жыл бұрын
നല്ലൊരു വീഡിയോ. സൂപ്പർ
🤔Какой Орган самый длинный ? #shorts
00:42
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,4 МЛН
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 3,4 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,8 МЛН
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 7 МЛН
Grandma Cat - the Hot Dog Eating Champion #gaming #food #challenge  #cartoon
0:15
Super Emotional Stories
Рет қаралды 13 МЛН
天使妈妈拍到了什么大家吓一跳?#火影忍者 #佐助 #家庭
0:23
火影忍者一家
Рет қаралды 3,5 МЛН