യൂസ്ഡ് കാര്‍ വിപണിയിലെ തട്ടിപ്പുകൾ | Used Car Scams and How to Avoid Them | Vandipranthan

  Рет қаралды 63,408

Vandipranthan by Rakesh Narayanan

Vandipranthan by Rakesh Narayanan

Күн бұрын

#usedcars #scam #malayalam
For business inquiries
me@vandipranthan.com
+91 6235359254

Пікірлер: 144
@prince1995moh
@prince1995moh 6 ай бұрын
New cars can have these good things to consider while purchasing. 1. Warranty support and coverage and is a peace of mind. 2. Maximum coverage and idv value from insurance. less depreciation for parts. service cost for initial period will be low. for example a car that is doing second service at 20k on second year may cost less than a car that clocked 70k km after 5 or 7 yr. 3. New parts especially wear and tear parts like tyre, breaks, wiper blades or filters have better life. 4. Latest updates, looks, features, safety features, will be available and paints will be best in quality and protection for body can be opted which help the cars to look and stay good for longer periods. Old cars maybe not be good looking or can have rusting issues etc.. 5. New car let u know things like what life do certain part can have if doing proper maintenance. Best Mileage and performance can be also will experienced. Less rattling sound or damages to parts or less replacement. 6. Model of the car is not a success in the market after sale support also maybe low. That will be reflected as like parts availablity low or even company may not existing in the country to support customer. Difficult to find a authorised service centre or proper workshop with credibility and trust worthy. Even though authorised service centre may not be the best in the city still certain points they have certain responsibility and things like warranty and easy spare parts replacement can be fastened up. 7. Authorised service centre extra can be sued with proof in case of a fraud or any other kind of defects. 8. Working Standard of crew members as taken in consideration their duties and responsibilities at work space and skills required are expected to be uniform and best as they are equal trained and updated as well as when a new product etc launched. 9. Customer convenience and comfort like pick and drop of vehicles, customer lounge, spare parts outlet, pre booking facility in service and spare ordering, washing towing facilities etc.. 10. Vast number of tie-up with insurance company, road side assist company and vast network on sales and after sale support or service make it more convenient make a purchase and as well as when relocating or while traveling across the country. 11. Standard in price or MRP of genuine product and available of genuine product with tested quality by engineer's will be best in chance. 12. Labour charges can be high but considering all facilities that help customers to find peace of mind and trust can be justified in most cases. 13. As the Emission Norm are getting stricter it hard for old vehicles to survive or life of a new car is basically 15 yrs after that re-registration is done. So new car owner may not need to work for next 15 yrs while second hand car owner may find less time period to reach for a re-registration or fitness to survive. 14. New cars have better technology which in end improve quality of product and help in comfort and convenience of customer while experiencing the product or after sale support. 15. Pickup up a new car which is a success in a market with a company still exists and support their old customers can give more resale value when u want to sell the same. For example certain company don't provide services support their old product which is no long in the new market even though it was a success in the past when it was launched. Certain things mention above can be made available for second hand cars also. Finding a good deal on second hand car from unauthorised dealer of parent company or manufacture for purchase or service is not everyone cup of tea. it's sometime hard to pick up a car from second hand market and prices are vary flexible as well as fluctuating which is making a decision quite difficult. Or say asking price may not feel worthy for every deal. End of the day happy deal is when he or she meets their requirements and expectations requirements within the budget or time period. Along with budget constraints, to meet present requirements of upgrading to a class above to meet certain things, low pricing of second hand car in compared to new car price help a lot of people. I also appreciate certain unauthorised dealers or individual partys who provide best sales and support in second market which u find best than some company dealer's. Lack of raising capital and lack of resources limit these kind of dealers to grow up as like company dealers. Whomever that understand and support customer genuinely or doing it in the balanced way both customer and seller benefits really a gem. So before making a decision think rationally as investment in a car as it is depreciating asset as it will provide u scrap value even when it does to a scrapyard. Find what works for you second hand or new car. How long u need it. Most of these products are engineered to last very long time with proper maintenance and support. Even though both cars may end up in failure of certain products or parts. After reading this comment, if u feel I am biased to new cars don't go wrong. Because it's still hard for me to find a good deal in second hand car and I believe I will find more peace of mind in a new car deal.
@A2zcom24
@A2zcom24 6 ай бұрын
തൃശൂർ പൂങ്കുന്നം ജോയ്സ് കാർ👍🏽👍🏽 100 % തട്ടിപ്പ് ആണ് ... ഇടിച്ച് പൊളിഞ്ഞ് തകർന്ന വാഹനങ്ങൾ മാത്രമാണ് കച്ചവടം എനിക്ക് കിട്ടിയ പണി ഗംഭീരം ആയിരുന്നു😢😢
@ELECTROMARINEMANIA
@ELECTROMARINEMANIA 6 ай бұрын
🎉
@vinodsubramanian9313
@vinodsubramanian9313 6 ай бұрын
പൊതുവേ ഒരു ചൊല്ലുണ്ട് തെക്കനെയും മൂർഖനെയും ആദ്യം കണ്ടാൽ തെക്കനെ തല്ലണമെന്ന് ഞാൻ കണ്ടിട്ടുള്ള പാര ന***** തൃശ്ശൂർ കാരാണ്
@RKR1978
@RKR1978 5 ай бұрын
ഞാൻ 1.45 ലക്ഷം ഓടിച്ചു കച്ചവടക്കാർക്ക് വിറ്റ പജേറോ അവൻമ്മാർ കിലോമീറ്റർ മറിച്ചു 1.18 ആക്കി പിന്നെയും വിറ്റു. അതെന്തേ 1.18 ..!!? 1.13 നു ആണ് അത് അവസാനം ഷോറൂമിൽ സെർവീസ് ചെയ്തത്..!! അതും 2 വര്ഷം മുൻപ്. തൃശൂർ ഗഡികൾ ആണ്. ജോസഫോ ജോർജോ അങ്ങനെ ആരോ ആണ് 😀
@AneeshNavaikulam-zq2ys
@AneeshNavaikulam-zq2ys 3 ай бұрын
❤​@@RKR1978
@sarathe360
@sarathe360 6 ай бұрын
ഒരുകാരണവശാലും മാരുതി ട്രൂ വാല്യൂ നിന്ന് കാർ വാങ്ങരുത് ഫുൾ പറ്റിപ്പ് ആണ്
@RajeenaAjmal
@RajeenaAjmal 6 ай бұрын
100 sathyam yante anubavam
@prasanthk177
@prasanthk177 6 ай бұрын
വില കൂടുതൽ ആണോ അതോ എൻജിൻ പണി ആയ വണ്ടികൾ ഉണ്ടാകുമോ....?🤔😁
@rajeevjacob532
@rajeevjacob532 6 ай бұрын
ഞാൻ സ്വിഫ്റ്റ് എടുത്തിട്ട് 3 വർഷമായി ഒരു പ്രശ്നവുിം ഇല്ല...ചുമ്മാ തട്ടി വിടാതെ
@POLOLover-zf6pz
@POLOLover-zf6pz 6 ай бұрын
Njan oru wagon r perinthalmanna true value l ninnum 2013 l vangi. Ippozhum upayogikkunnund.
@rajeevjacob532
@rajeevjacob532 6 ай бұрын
നിനക്ക് used car showroom ഉണ്ട് അല്ലേ 😂😂
@maraiyurramesh2717
@maraiyurramesh2717 6 ай бұрын
യൂസ്ഡ് കാർ വില ഇന്നത്തെ വിലയുമായി compare ചെയ്യരുത്.. 2024 ൽ ഒരു കാറിന് ഇന്നത്തെ വില 10 ലക്ഷം ആണെന്ന് ഇരിക്കട്ടെ.. 2019 രജിസ്റ്റർ ചെയ്ത ഇതേ car 7.60 lakh എന്ന് കാണുമ്പോൾ ഇന്നത്തെ വിലയുമായി നോക്കുമ്പോൾ 2.40 lakh കുറവ് ഉണ്ടെന്ന് കരുതരുത്.. 2019 പുതിയ വണ്ടിക്ക് ഓൺ റോഡ് വില തന്നെ ഇത്രയേ കാണു
@abhineshvp7597
@abhineshvp7597 6 ай бұрын
യൂസ്ഡ് കാർ മാർകറ്റിൽ 99 ശതമാനം കള്ളൻ മാരാണ്. എന്റെ അനുഭവമാണ് ബ്രോ.
@muhammedbasheer6479
@muhammedbasheer6479 4 ай бұрын
100% സത്യം
@sudheerm.s6792
@sudheerm.s6792 28 күн бұрын
സത്യം.100 കിലോമീറ്റർ അപ്പുറം വണ്ടി നോക്കാൻ പോയി ഫുൾ തട്ടിപ്പ് ഇടിച്ച വണ്ടി. 😢 First owner ,no.replace വിളിച്ച് വരുത്തിയത്. ഇവനൊക്കെ ആളുകളെ ഉമ്പിച്ച് കോടികൾ ഉണ്ടാക്കും
@rafimuhammed6347
@rafimuhammed6347 6 ай бұрын
ആരെയും വിശ്വസിക്കരുത് full പറ്റിപ്പാണ് നമ്മുക്ക് അറിയില്ലെങ്കിൽ അറിയുന്നവരെ കൊണ്ട് ചെക്ക് ചെയ്യിപ്പിച്ചതിനു ശേഷം എല്ലാ സൈഡും ok ആണെങ്കിൽ മാത്രം യൂസ്ഡ് കാർ എടുക്കുക എന്റെ അനുഭവം ആണ്
@noushadkp6001
@noushadkp6001 6 ай бұрын
Same to me bro, after buying 21000 maintenance 😢 after 1 month
@abhilashka6579
@abhilashka6579 6 ай бұрын
പണികിട്ടിയവർ സ്ഥാപനത്തിന്റെ പേരടക്കം തുറന്ന് പറഞ്ഞാൽ തീരും കുറേ തട്ടിപ്പ്
@A2zcom24
@A2zcom24 6 ай бұрын
👍🏽
@SameerSabu644
@SameerSabu644 4 ай бұрын
Car 40 Perumbavoor
@whateveritis0
@whateveritis0 6 ай бұрын
Innale oru creta poyi nokki, 106000 km meteril, history eduthappo kayinja sep 24 n 166000, nte service
@nihadabdulhameed7365
@nihadabdulhameed7365 6 ай бұрын
Advance ayi cheythathayirikkum😂😂
@bestofluck9109
@bestofluck9109 5 ай бұрын
അത് ഒരു പ്രശ്നമല്ല ബ്രോ. കാരണം km അനുസരിച് മാത്രമല്ല സർവീസ് ചെയ്യുന്നത്, പീരിയഡ് കൂടി നോക്കിയിട്ടാണ്. അങ്ങനെ വരുമ്പോൾ ചിലപ്പോ ഹിസ്റ്ററി അങ്ങനെ കാണിക്കും. എന്റെ വീട്ടിലെ glanza സർവീസ് കഴിഞ്ഞു. അത് ആകെ 6000തിന് ചുവടെ ഓടീട്ടുള്ളു. പക്ഷേ അത് എടുത്തിട്ട് കൊറച്ചായി അതോണ്ട് അതിന്റെ സർവീസ് ഹിസ്റ്ററിയിൽ കാണിക്കുന്നത് 10000 ന്റെ സർവീസ് എന്നാണ് . വാറന്റി പോകാതിരിക്കണമെങ്കിൽ periodic സർവീസ് നിർബന്ധമാണ്
@nidhinjacob1819
@nidhinjacob1819 6 ай бұрын
Doctor ഉപയോഗിച്ച JCB 😂
@A2zcom24
@A2zcom24 6 ай бұрын
കാർവിൽക്കാൻ ഏജൻ്റ് മാർ എടുക്കുബോൾ ഡോക്ടറുടെ സ്റ്റിക്കർ ഒട്ടിക്കും എന്നിട്ട് ആരേലും വാക്കാൻ വരുമ്പോൾ അത് കീറികളഞ്ഞ് അതിൻ്റെ അടയാളം അവിടെ നിലനിർത്തും
@Djjsarrrrr
@Djjsarrrrr 6 ай бұрын
@@A2zcom24 👍
@akhilaneesh_
@akhilaneesh_ 6 ай бұрын
😂😂😂
@indian9168
@indian9168 5 ай бұрын
😂😂😂
@sandeepsabu369
@sandeepsabu369 5 ай бұрын
Rc book നോക്കിയാൽ തീരുന്നതേയുള്ളു ആ മുറിവൈദ്യം.😊
@amaldev956
@amaldev956 6 ай бұрын
Honda city user experience edoo
@AJK934
@AJK934 6 ай бұрын
Bought Hyundai EON from Hyundai used service center 100% genuine one.
@vijuemmanuelemmanuel902
@vijuemmanuelemmanuel902 6 ай бұрын
HR register വണ്ടി യുടെ registration വിണ്ടും HR ലേതന്നെ വേറെ ഒരു RTO ലേക്ക് മാറ്റുന്നത് എന്തിന് ? ഒരു വണ്ടിക്ക് ഒരു state. ൽ രണ്ട് നമ്പർ അനുവദിക്കുമോ??
@24x7-l1e
@24x7-l1e 6 ай бұрын
ഞാൻ യൂസ്ഡ് കാർ എടുക്കുക യാണെങ്കിൽ മാക്സിമം ഒന്നര ലക്ഷം അതിൽ കൂടിയത് എടുക്കില്ല ഇനി നമ്മളെ പറ്റിച്ചാലും വലിയ നഷ്ടം വരില്ല ല്ലോ
@bake-tv1vr
@bake-tv1vr 6 ай бұрын
3 and 4 Lakhs odiya cars ok 1.30 and 1.50 laks km tirichitt aan vilkkunnath
@managonut
@managonut 6 ай бұрын
Petrol വണ്ടികൾ അങ്ങനെ ആകില്ല അധികം... Diesel എടുക്കാതെ ഇരുന്നാൽ മതി.
@brietopbaby8383
@brietopbaby8383 6 ай бұрын
Correct 1lakh ന് മുകളിൽ ഒരിക്കലും Used Car ൽ invest ചെയ്യരുത്, കാരണം Used വണ്ടിക് എന്തായാലും maintance ചിലവ് കൂടും അപ്പോഴും 20k 30k ഇറങ്ങും
@abdulmuthalif6035
@abdulmuthalif6035 6 ай бұрын
Really informative and realistic comments
@Hayavlogs659
@Hayavlogs659 4 ай бұрын
No...angane cheyyaruth....attrayum vila kuranja vaahanangal 90% vum major accident allankil major replacement nadattiyadaayirikkum....atukkond maattramaan Vila kurayunnadh....,marich Alto yude pazhaya model kallk adikavum ningal paranja Vila yaayirikkum...ennal Swift tottulla vandikal ee vilakk vaangaruth....(1lakh)..... Atupoole tanne chilar chilar Swift poolulla vaahanangal upayoogich avarkk valiya vaahanattileekk...kadakkanam ennoru aagraham kond avar then time use cheyyunna vaahanangal cheriya vilakk kodukkum.....avarude vaahana maintenance nalla reediyilaanankil kannum pootti AA vahanam cheriya Vila yaanankilum vaangaam.... ok.....
@കമ്പ്യൂട്ടര്പ്രാന്തൻ
@കമ്പ്യൂട്ടര്പ്രാന്തൻ 6 ай бұрын
വണ്ടി എടുക്കാൻ പോയാൽ കാണാം ഒരു യാർഡിൽ 1000 വണ്ടി ഉണ്ടെങ്കിൽ ഒരു വണ്ടിക്കും ആക്സിഡന്റ് ഉണ്ടാവില്ല റീപ്ലേസ് ഉണ്ടാവില്ല ഹിസ്റ്ററി ആണെങ്കിലോ കറ കറക്ടായി കാണാം. വലിയ തമാശ എന്തെന്നാൽ കമ്പനി യിൽ പോലും ഹിസ്റ്ററിയിൽ കയറാതെ ക്ലെയിം ചെയ്തു കൊടുക്കും എന്ന താണ്
@A2zcom24
@A2zcom24 6 ай бұрын
ഞാൻ തൃശൂർ ജോയ്സിൽ നിന്നും വണ്ടി എടുത്തപ്പോൾ കിലോമീറ്റർ
@subinabdul7091
@subinabdul7091 5 ай бұрын
bro പറഞ്ഞത് 100%കറക്റ്റ് ആണ്.വണ്ടി എടുക്കുന്നത് വരെ ഡീലേഴ്സ് പല വാഗ്ദാനങ്ങൾ തരും എന്നൽ എടുത്തു സൈൻ ചെയ്തു പോയാൽ പിന്നെ നമ്മളും അവരും തമ്മിൽ ഒരു ബന്ധവും കാണില്ല..എനിക്ക് അറിയാവുന്ന കൊറേ അനുഭവങ്ങൾ ഉണ്ട്..
@ELECTROMARINEMANIA
@ELECTROMARINEMANIA 6 ай бұрын
Ford Eco boost 1.0 litter engine ഉളളവർ😅 .wet timing belt പണികൾ....😢
@GiriGopiKrishna
@GiriGopiKrishna 6 ай бұрын
എനിക്ക് തോന്നുന്നത്... ഇന്ന് യൂസ്ഡ് കാർ ബിസിനസിൽ നടക്കുന്ന ഏറ്റവും വലിയ തട്ടിപ്പ് എന്തെന്ന് ചോദിച്ചാൽ, അത് വണ്ടിയുടെ ഓഡോമീറ്റർ തിരിച്ചു ഓടിയ കിലോമീറ്റർ കുറക്കുന്ന പരിപാടി ആണെന്നാണ്. ശരി ആണോ?
@Myworld8354
@Myworld8354 6 ай бұрын
സത്യം 👍
@ajashameed9827
@ajashameed9827 6 ай бұрын
അല്ല അതിനേക്കാൾ ഭീകരൻ ആണ് വെള്ളം കേറിയത്‌ ഇടിച്ചതു ഷോ റൂം പോലും അവരുടെ കൂടെ ആണ്
@SusobhVlogs4
@SusobhVlogs4 6 ай бұрын
ഹിസ്റ്ററി നോക്കി എടുത്താൽ കുഴപ്പമില്ല. ഓരോ സർവീസിനും കിലോമീറ്റർ ഹിസ്റ്ററിയിൽ രേഖപെടുത്തും
@Myworld8354
@Myworld8354 6 ай бұрын
@@SusobhVlogs4 കൃത്യമായി history ഉള്ള വണ്ടിക്ക് നല്ല വിലയുണ്ടാകും, എന്നാലും ഹിസ്റ്ററി ഉള്ള വണ്ടി എടുക്കുന്നതാണ് നല്ലത്
@SusobhVlogs4
@SusobhVlogs4 6 ай бұрын
@@Myworld8354 വില കുറവുള്ള വണ്ടിയും ഹിസ്റ്ററി നോക്കണം
@anurajanu3195
@anurajanu3195 5 ай бұрын
Used cars ഞാൻ എടുക്കുക ആണങ്കിൽ ഒന്നുകിൽ Royal Drive or THE MOTORWAGON 👍
@musthafamusthafa4906
@musthafamusthafa4906 6 ай бұрын
എന്നെ പറ്റിച്ചു മലപ്പുറം mottors anakkayam engine പണി വന്ന വണ്ടി തന്നു പറ്റിച്ചു
@Rayofgoodhope
@Rayofgoodhope 6 ай бұрын
approved used car from showroom.. paisa ichiri koodiyalum safe aanu.
@sarathe360
@sarathe360 6 ай бұрын
ഒരുകാരണവശാലും മാരുതി ട്രൂ വാല്യൂ നിന്ന് കാർ വാങ്ങരുത് ഫുൾ പറ്റിപ്പ് ആണ്
@robinsebastian3841
@robinsebastian3841 6 ай бұрын
Mahindra first choice , maruti true value randum nalla udayip anu
@nanduv7426
@nanduv7426 6 ай бұрын
ഹ്യുണ്ടായ് H promise ഉം തട്ടിപ്പിന്റെ കാര്യത്തിൽ കണക്കാണ്
@xaviertisan8823
@xaviertisan8823 5 ай бұрын
2017 aspire titanium 48k km, 2nd owner for price 3.8 lakh worth aahno enn parayavo? Athepole parts kittan budhimutt indavo ?
@abdulkhader8769
@abdulkhader8769 6 ай бұрын
Car & bike കോഴിക്കോട്, ഓഫറുകൾ മാത്രമേ ഉള്ളു..... അത് കിട്ടത്തില്ല. അനുഭവമാണ്. ഡിസംബറിൽ വാങ്ങിയതാണ്, ഇപ്പോഴും ഒന്നും കിട്ടിയില്ല, ഫോൺ എടുക്കത്തില്ല..... Road assistant service എന്നൊക്കെ പറയുന്നത് വെറുതെയാണ്, ഒരു ഉത്തരവാദിത്തം ഇല്ലാത്ത ടീംസ് 😔
@muhammedbasheer6479
@muhammedbasheer6479 5 ай бұрын
ഇവിടെ നിന്നും എന്റെ ഒരു സുഹൃത്ത് i20 magna 2018 ₹5 80 000 ന് എടുത്തു. വണ്ടിക്ക് രണ്ടു വർഷം (engine G box) warrenty RSA എല്ലാം പറഞ്ഞിരുന്നു. വണ്ടി നമ്മുടെ കയ്യിൽ കിട്ടിയപ്പോൾ പണിയോട് പണി വർഷോപ്പിൽ നിന്നും പോരാൻ സമയമില്ല. ഇവർ വിളിച്ചാൽ 📲 എടുക്കില്ല 25 പ്രാവശ്യം വിളിച്ചാൽ ഫോൺ എടുത്ത് ഇവിടെ കസ്റ്റമർ വണ്ടിനോക്കുന്ന തിരക്കിലാണ് കുറച്ചു കഴിഞ്ഞു വിളിക്കൂ അല്ലെങ്കിൽ ഇപ്പോൾ തിരിച്ചുവിളിക്കാം എന്ന് പറയും ആര് തിരിച്ചു വിളിക്കുന്നു 🤔 6 മാസം കൊണ്ട് വണ്ടി ₹40000 വർഷോപ്പിൽ കൊടുത്തു പിന്നെയും വണ്ടിക്ക് 30000 രൂപ യുടെ പണി ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങൾ വണ്ടിയും കൊണ്ട് ഇവരുടെ അടുത്ത് ചെന്നു വണ്ടി തിരിച്ചുകൊടുക്കാൻ ഇവർ ഞങ്ങളെ നന്നായി ചവിട്ടി 😡 വണ്ടിക്ക് വിലക്കണ്ടത് ₹4 70 000 ആറ് മാസം കൊണ്ട് 1 10 000 രൂപയുടെ കുറവ് ഞങ്ങൾ വണ്ടിയും കൊണ്ട് മറ്റുള്ള ലോക്കൽ വണ്ടികച്ചവടക്കാരുടെ അടുത്ത് പോയി അവർ വണ്ടിക്ക് വില കണ്ടത് (5.......5.10) മാത്രമല്ല car%bike ൽ ഞങ്ങൾ എക്സ് ഞ്ഞിന് ഒരു വണ്ടി നോക്കി അവർ പറഞ്ഞവില 3 50000 😳 ഞങ്ങൾ RC ചോദിച്ചു അതിലുള്ള ഓണറിന്റെ നമ്പറിലേക്കു വിളിച്ചുചോദിച്ചപ്പോൾ അവർ 2 70000 ന് കൊടുത്തവണ്ടിയാണെന്നു പറഞ്ഞു..... അതുകൊണ്ട് ആരും car&bike ന്റെ തട്ടിപ്പിൽ വീഴരുത്.... അവിടെ വീഡിയോ യിൽ വന്ന് വള...വള ന്ന് തള്ളുന്ന ഒരു നീർക്കോലി ഉണ്ട്. അവനെ ഒറ്റക്ക് നേരിട്ട് കണ്ടാൽ 4 എണ്ണം പൊട്ടിച്ച് ഞങ്ങളുടെ സങ്കടം തീർക്കും!!!
@muhammedbasheer6479
@muhammedbasheer6479 5 ай бұрын
ഇവിടെ നിന്നും എന്റെ ഒരു സുഹൃത്ത് i20 magna 2018 ₹5 80 000 ന് എടുത്തു. വണ്ടിക്ക് രണ്ടു വർഷം (engine G box) warrenty RSA എല്ലാം പറഞ്ഞിരുന്നു. വണ്ടി നമ്മുടെ കയ്യിൽ കിട്ടിയപ്പോൾ പണിയോട് പണി വർഷോപ്പിൽ നിന്നും പോരാൻ സമയമില്ല. ഇവർ വിളിച്ചാൽ 📲 എടുക്കില്ല 25 പ്രാവശ്യം വിളിച്ചാൽ ഫോൺ എടുത്ത് ഇവിടെ കസ്റ്റമർ വണ്ടിനോക്കുന്ന തിരക്കിലാണ് കുറച്ചു കഴിഞ്ഞു വിളിക്കൂ അല്ലെങ്കിൽ ഇപ്പോൾ തിരിച്ചുവിളിക്കാം എന്ന് പറയും ആര് തിരിച്ചു വിളിക്കുന്നു 🤔 6 മാസം കൊണ്ട് വണ്ടി ₹40000 വർഷോപ്പിൽ കൊടുത്തു പിന്നെയും വണ്ടിക്ക് 30000 രൂപ യുടെ പണി ഉണ്ടായിരുന്നു. അങ്ങിനെ ഞങ്ങൾ വണ്ടിയും കൊണ്ട് ഇവരുടെ അടുത്ത് ചെന്നു വണ്ടി തിരിച്ചുകൊടുക്കാൻ ഇവർ ഞങ്ങളെ നന്നായി ചവിട്ടി 😡 വണ്ടിക്ക് വിലക്കണ്ടത് ₹4 70 000 ആറ് മാസം കൊണ്ട് 1 10 000 രൂപയുടെ കുറവ് ഞങ്ങൾ വണ്ടിയും കൊണ്ട് മറ്റുള്ള ലോക്കൽ വണ്ടികച്ചവടക്കാരുടെ അടുത്ത് പോയി അവർ വണ്ടിക്ക് വില കണ്ടത് (5.......5.10) മാത്രമല്ല car%bike ൽ ഞങ്ങൾ എക്സ് ഞ്ഞിന് ഒരു വണ്ടി നോക്കി അവർ പറഞ്ഞവില 3 50000 😳 ഞങ്ങൾ RC ചോദിച്ചു അതിലുള്ള ഓണറിന്റെ നമ്പറിലേക്കു വിളിച്ചുചോദിച്ചപ്പോൾ അവർ 2 70000 ന് കൊടുത്തവണ്ടിയാണെന്നു പറഞ്ഞു..... അതുകൊണ്ട് ആരും car&bike ന്റെ തട്ടിപ്പിൽ വീഴരുത്.... അവിടെ വീഡിയോ യിൽ വന്ന് വള...വള ന്ന് തള്ളുന്ന ഒരു നീർക്കോലി ഉണ്ട്. അവനെ ഒറ്റക്ക് നേരിട്ട് കണ്ടാൽ 4 എണ്ണം പൊട്ടിച്ച് ഞങ്ങളുടെ സങ്കടം തീർക്കും!!!
@shamsudheenkms5223
@shamsudheenkms5223 8 күн бұрын
അൻഫലിന്റെ സഫാരി കാർ ഷോ റൂമിനെ കുറിച്ച് എന്താ അഭിപ്രായം .? അവിടെ ചെന്ന് കാർ എടുക്കണമെന്ന് കരുതുന്നു
@deleepkumar6252
@deleepkumar6252 6 ай бұрын
ഡൽഹിയിൽ നിന്ന് എടുക്കുന്ന മിക്ക വണ്ടികളും താങ്കൾ പറഞ്ഞതുപോലെ കിലോമീറ്റർ മാറ്റിയാണ് കേരളത്തിൽ എത്തുന്നത്. പാവം മലയാളി ഇപ്പോഴും പറ്റിക്കപ്പെട്ടു. വിലകുറവ് കണ്ടു ചാടി വീഴുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെയൊക്കെയാണ്.
@brietopbaby8383
@brietopbaby8383 6 ай бұрын
Km കൂടുതൽ ഒന്നും ഒരു പ്രശ്നമേ അല്ല Maintance നന്നായി ചെയ്തിട്ടുണ്ട് നന്നായി Care ചെയ്ത് വണ്ടി ആണേൽ no issue, Genuine Km കുറവുള്ള വണ്ടി but maintance correct ചെയ്തിട്ടില്ല എങ്കിൽ, പലരും ഉപയോഗിച്ച വണ്ടി, അതാണ് കൊള്ളാത്ത വണ്ടി
@gautamn08
@gautamn08 6 ай бұрын
Used car agent kooduthal fraud aanu. OlX oru wagonr ad kandu, vilichu vila adjust cheythu, registration, insurance, service ellam ok aayrnnu, inspection shesham advance koduthu. Second owner aakathe irikan ivar RC owner change cheythilla. Bank loan approve aayapol RC owner peril issue cheythu, athu agency sammathichilla pakaram authorization letter undenum athu vachu amount avarku thanne kittanam ennayi. Advance poyi, samayam poyi 😢
@Travelizer
@Travelizer 5 ай бұрын
1 lakh above odiya vandi eduthal pettu Toyota, Honda aanenkil 1.5 kuzhappamilla
@Sajid-ee4zo
@Sajid-ee4zo 6 ай бұрын
Chela low kilometre car tane maintain chaiyathod complaints indayit kandit undh
@SBM-m1q
@SBM-m1q 6 ай бұрын
Cars 24...no 1 fraud...
@RKR1978
@RKR1978 5 ай бұрын
ഞാൻ 1.45 ലക്ഷം ഓടിച്ചു കച്ചവടക്കാർക്ക് വിറ്റ പജേറോ അവൻമ്മാർ കിലോമീറ്റർ മറിച്ചു 1.18 ആക്കി പിന്നെയും വിറ്റു. അതെന്തേ 1.18 ..!!? 1.13 നു ആണ് അത് അവസാനം ഷോറൂമിൽ സെർവീസ് ചെയ്തത്..!! അതും 2 വര്ഷം മുൻപ്. തൃശൂർ ഗഡികൾ ആണ്. ജോസഫോ ജോർജോ അങ്ങനെ ആരോ ആണ് 😀
@Vijinasreedhar
@Vijinasreedhar 6 ай бұрын
Used car എടുക്കുമ്പോൾ സൂക്ഷിക്കണം എനിക്ക് പണി കിട്ടിയതാണ്
@vijayakumari1941
@vijayakumari1941 6 ай бұрын
വീഡിയോയുടെ അവസാനം പറഞ്ഞത് നന്നായി ഇല്ലെങ്കിൽ ചോയ്ച്ചേനെ
@hameedktk3741
@hameedktk3741 5 ай бұрын
പറ്റിച്ചു വിൽപന നടത്തുന്ന വരെ മറ്റൊ രാൾ പറ്റിക്കാൻ കാത്തു കിടക്കുന്നുണ്ട് ആരും തികഞ്ഞവരല്ല
@Aseesom-n5i
@Aseesom-n5i 4 ай бұрын
ആളുകളെ പറ്റിച്ച് ജീവിക്കുമ്പോഴാണ് ജനങ്ങൾക്ക് ജീവിതത്തിൽ സുഖം കിട്ടുകയുള്ളൂ🤣 ചെറുപ്പം മുതലേ അമ്പിളിമാമനെ പിടിച്ച് തരാം എന്ന് പറഞ്ഞിട്ടാണ് കൂട്ടി കൾക്ക് ആഹാരം നൽകുന്നത്🤩🤩🤩
@HARMONYDSS
@HARMONYDSS 5 ай бұрын
അന്യ ഗ്രഹജീവികൾ 👽 ഉപയോഗിച്ച വണ്ടി ആണെന്ന് പറഞ്ഞ് നോക്ക് മലയാളികൾ വരി നിൽക്കുന്നത് കാണാം.. അതാണ് മലയാളി...😹
@HariKrishnan-ou9qc
@HariKrishnan-ou9qc 6 ай бұрын
seats evdenna cheythe? athinte video kandilla
@Vandipranthan
@Vandipranthan 6 ай бұрын
Elamakkara oru shop anu, video cheythilla
@visakhzudhi1885
@visakhzudhi1885 6 ай бұрын
Bro ford aspire desiel titanium 2019 48,000km second hand ethra price varum
@akashmadhusoodanan1388
@akashmadhusoodanan1388 6 ай бұрын
5.5
@promoduggeorge2822
@promoduggeorge2822 6 ай бұрын
Ningade video kanunnathinu payment tharanamo bro..????
@shiburaj7368
@shiburaj7368 4 ай бұрын
ഷോറൂം ഇൽ ടെസ്റ്റ് ഡ്രൈവ് ണ് ഇട്ടിരിക്കുന്ന വാഹങ്ങൾ എടുക്കുന്നതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടൊ
@joseabraham2951
@joseabraham2951 6 ай бұрын
രണ്ടാം കല്യാണം, യൂസ്ഡ് കാർ വാങ്ങുന്നത് രണ്ടും ഒരുപോല..... ഓടിയ വണ്ടികൾ 😮😮😮
@Thegame967
@Thegame967 6 ай бұрын
😶‍🌫ayye
@gillydaa4006
@gillydaa4006 6 ай бұрын
യ്യോ വസന്തം Fun
@mithuns8410
@mithuns8410 6 ай бұрын
Car24 engane undu?
@fddhdd6849
@fddhdd6849 6 ай бұрын
കാർസ് 24 എന്ന യൂസ്ഡ് കാർസ് ഷോറൂം ഉണ്ട്. വിശ്വസിക്കാൻ കൊള്ളാവോ. യൂട്യൂബിൽ നിന്ന് കിട്ടിയതാ. ആർക്കേലും പണി കിട്ടിയിട്ടുണ്ടോ ഇവിടുന്നു വണ്ടി എടുത്തിട്ട്
@mathewcv2028
@mathewcv2028 6 ай бұрын
Ĵhhĥĥĥhĥĥĥĥĥĥ
@Rayofgoodhope
@Rayofgoodhope 6 ай бұрын
ഡൽഹിയിൽ നിന്നും cars 24 പണി കിട്ടിയിട്ടുണ്ട്. . ചൈന ടയർ ഇട്ടു തന്നു, കാണുമ്പോൾ പുത്തൻ ടയർ. കുറച്ചു നാൾ കഴിഞ്ഞപ്പോൾ പൊട്ടി! കാറിൽ patch വർക്ക്‌ ചെയ്താണ് തന്നത്. മറച്ചു വച്ചു.
@jaisoncm5630
@jaisoncm5630 6 ай бұрын
1:43 ​@@Rayofgoodhope
@starultimatumvlogcompany6208
@starultimatumvlogcompany6208 6 ай бұрын
Price very high bro..
@SBM-m1q
@SBM-m1q 6 ай бұрын
No1 fraud aaanu, deal carefully and with patience.
@haneeshvh
@haneeshvh 6 ай бұрын
നിങ്ങള് പുതു തലമുറ ബാങ്ക്, അവിടത്തെ വായ്പ ജീവനക്കാർ, പിന്നെ ഉപയോഗയ്ച്ച വാഹനം വിൽക്കുന്ന സ്ഥാപനം, അവിടത്തെ ജീവനക്കാർ _ ഇതൊക്കെ നിങ്ങളെ തൊണ്ടിയേക്കഅമ്
@murshidpm4879
@murshidpm4879 6 ай бұрын
വണ്ടി നോക്കാൻ പോയപ്പോൾ നല്ല ബാറ്ററിയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ക്യാഷ് കൊടുത്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ മോശം ബാറ്ററി. ഉടൻ വിളിച്ച് മാറ്റിച്ചു.
@Rijil6688Kerala
@Rijil6688Kerala 6 ай бұрын
Full udayippanu.
@SureshKumar-xc8up
@SureshKumar-xc8up 2 ай бұрын
I think most of the flood vechicles from other states are sold in kerala
@prajithk.p8369
@prajithk.p8369 6 ай бұрын
Bro Aspire nte seat avdya set cheythe
@abuka7126
@abuka7126 6 ай бұрын
True value വിൽ നിന്ന് വാങ്ങിയാൽ എങ്ങിനെ
@A2zcom24
@A2zcom24 6 ай бұрын
നന്നായി പണിതത് ആയിരിക്കും.. ബാക്കി ഒക്കെ ഒരുപോലെ തന്നെ
@nanduv7426
@nanduv7426 6 ай бұрын
ട്രൂ വാല്യൂ വിൽ മുടിഞ്ഞ വിലയാണ്... ഇതിലും ഭേദം പുതിയത് വാങ്ങുന്നതാണെന്ന് തോന്നിക്കുന്ന വില
@ManuManoj-yz5kg
@ManuManoj-yz5kg 6 ай бұрын
ഞാൻ രണ്ട് വണ്ടി എടുത്തിട്ടുണ്ട് വില കൂടുതൽ ആണ് സർട്ടിഫൈഡ് വണ്ടികൾ വാങ്ങുക ഒരു പ്രശ്നവും ഇല്ല
@newhope4266
@newhope4266 6 ай бұрын
Njan True Valuel ninnum (perinthalmanna) 2013 l vangiyathaanu ippozhum upayogikkunnath
@PradeepThalappil-dp5wh
@PradeepThalappil-dp5wh 6 ай бұрын
ട്രൂ വാല്യൂ എല്ലാം പറ്റിപ്പാണ്
@jcwmalayalam5855
@jcwmalayalam5855 6 ай бұрын
New cars palathum nadakkunille 😂😂
@georgevarughese4959
@georgevarughese4959 6 ай бұрын
Can you please tell from where you got the modifications done for the seats?
@Vandipranthan
@Vandipranthan 6 ай бұрын
Ivide Elamakkara thanne oru ikkante shop und
@sibinc8794
@sibinc8794 6 ай бұрын
First comment
@midhunkishan281
@midhunkishan281 6 ай бұрын
ഇന്നലെ olx ഇൽ ഒരു Baleno കണ്ടു 2021 model Zeta MT 84k ഓടി single owner Rs 820000. ഇതേ മോഡൽ 2nd owner 20k 760000. ഈ model on road price 10 lakhs അല്ലേ? അറിയുന്നവർ കമൻ്റ് ചെയ്യൂ.
@maraiyurramesh2717
@maraiyurramesh2717 6 ай бұрын
അന്നത്തെ വിലയും ഇന്നത്തെ വിലയും നോക്കുക
@shahinnoushad2104
@shahinnoushad2104 6 ай бұрын
8 lack mudakki pazhayath എടുക്കാത ഇരിക്കുക. New baleno zeta Ags എടുക്കു. Value for money ane. Easy ayi ചെറിയ എമി yil kittum. Njan December 23 il Alpha AGS eduthittund. നല്ല vandi ane.
@anshadasharaf3620
@anshadasharaf3620 5 ай бұрын
കഴിയുന്നതും പുതിയ വണ്ടി അങ് ഇറക്കണം
@hamsakalakkunnummel6752
@hamsakalakkunnummel6752 6 ай бұрын
തട്ടിപ്പ് മേഖല എനിക്കും പറ്റി യിട്ടുണ്ട് clt
@M2Entertainments
@M2Entertainments 4 ай бұрын
Altroz automatic kittanundo?
@shyjuindian953
@shyjuindian953 4 ай бұрын
Ford Figo ❤❤ Aspire ❤
@nithinmohan9167
@nithinmohan9167 6 ай бұрын
എന്നിക്കു മനസിൽ ആവാത്തത് replace കുറിച്ച് ആണ്. ബമ്പർ, ഡോർ, front glass etc.. Replace
@princetsilvaster4784
@princetsilvaster4784 6 ай бұрын
👍🏼
@Muhammediqbal-w4q
@Muhammediqbal-w4q 5 ай бұрын
Good information Brother🎉
@nambeesanvakil8972
@nambeesanvakil8972 6 ай бұрын
Scross 2018 zeta 40k km .. എത്ര വിലയ്ക്ക് വാങ്ങാൻ പറ്റും.. സിംഗിൾ owner ആണ്
@twinklingstars-d2y
@twinklingstars-d2y 5 ай бұрын
S cross bayangara vila aanu... Njan nokkunnundu.... 8.5 minimum
@asharafpr
@asharafpr 5 ай бұрын
ഒന്നും മനസിലായില്ല
@gbponnambil
@gbponnambil 6 ай бұрын
Thank you.... I was looking for a used XUV 500
@binilvrajan7842
@binilvrajan7842 5 ай бұрын
Safari cars ninnu vandi edukkunnathine patti enthaabhipraayam...eduthavar avarde experience sathyasandamaayi share cheyyamo
@Vandipranthan
@Vandipranthan 5 ай бұрын
Enikkavare nalla parichayam illa.
@vivek3693
@vivek3693 6 ай бұрын
Aspire nte alloy etha?
@amrazyazeen7681
@amrazyazeen7681 6 ай бұрын
I think it’s stock alloY wheel But tyre is upsized
@Vandipranthan
@Vandipranthan 6 ай бұрын
Freestyle alloy aanu
@nidhinjacob1819
@nidhinjacob1819 6 ай бұрын
@Warrior12362
@Warrior12362 6 ай бұрын
😢
@midhuns1165
@midhuns1165 6 ай бұрын
❤👍
@smile-pv4rc
@smile-pv4rc 6 ай бұрын
Anfal safari 👍🏻👍🏻👍🏻👍🏻
@sportsepic3479
@sportsepic3479 6 ай бұрын
How to know the current value of the car
@manoharanpp2257
@manoharanpp2257 5 ай бұрын
യൂസ്ഡ് ഗാടി യൂസ്ഡ് ലേഡി ദോനോം ബേക്കാർ ഹൈ.. എന്നാണ് പാകിസ്താനി സുഹൃത്തു പറഞ്ഞു കേട്ടത്..😛
@yasinpa2345
@yasinpa2345 6 ай бұрын
Ford figo 2017 86k odo trend petrol ethra price n idkkam?
@Vandipranthan
@Vandipranthan 6 ай бұрын
WhatsApp lu varoo 6235359254
@yasinpa2345
@yasinpa2345 6 ай бұрын
@@Vandipranthan okay
@shalusshibu1815
@shalusshibu1815 6 ай бұрын
Seat amount ethraya
@Vandipranthan
@Vandipranthan 6 ай бұрын
Around 30
@ahamedsakeerkunhamed6067
@ahamedsakeerkunhamed6067 6 ай бұрын
Bro roadinte nadivilaano vedio cheyyunnath 😂😂😂
@Knowledgefollower
@Knowledgefollower 6 ай бұрын
ഇത്തവണ ക്ഷമിയ്ക്ക്... അടുത്തത് ഭാരതപ്പുഴയുടെ നടുക്ക് നിന്നെടുത്തോളാം....😂😅
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 263 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН