വശ്യ വാരാഹിയെ ക്കുറിച്ചുള്ള വീഡിയോ ഇടുമോ sir 🙏🏾🙏🏾🙏🏾
@girishswastik1873 Жыл бұрын
ഇട്ടിട്ടുണ്ട് ചാനൽ subscribe ചെയ്യുക. പോസ്റ്റ് ലിങ്ക് 👉kzbin.info/www/bejne/iXKtdquXh6eKpqM
@geethaprabha8110 Жыл бұрын
വരാഹി ദേവിയെ വീട്ടിൽ വെച്ച് വഴിപാട് ചെയ്യാറുണ്ട് പഞ്ചമി ക്ക് അത് നമ്മൾ നിർത്തിയാൽ തിരിച്ചടി ഉണ്ടാവുമോ മറുപടി തരണം പ്ലീസ് 🙏🙏🙏🙏e
@girishswastik1873 Жыл бұрын
ഒരിക്കലും ഇല്ല
@madhusudananmv1814 Жыл бұрын
വരാഹി അമ്മേ ശരണം 🙏 മന്ത്രോപസന ആവശ്യം ഉണ്ടോ?
@girishswastik1873 Жыл бұрын
ശ്രദ്ധയോടെ കേട്ടെങ്കിൽ തുടർന്ന് ജപിക്കുക,/ജപം തുടങ്ങാം
@janjan16rjchh Жыл бұрын
Noki japikaan patumo മന്ത്രം
@girishswastik1873 Жыл бұрын
പറ്റും
@sdprakash2549 Жыл бұрын
🌺🌺🌺🌺👣👏
@SureshKumar-rb6xm Жыл бұрын
🙏🙏🙏🙏🙏നല്ല അവതരണ൦
@shylajar2232 Жыл бұрын
വരാഹിദേവിശരണ൦
@sinajbhaskaran607 Жыл бұрын
നിങ്ങൾ "വാരാഹി "എന്ന് പറയുന്നു.. എഴുതി കാണിക്കുന്നത് വരാഹി എന്നും.. ഏതാണ് ശരി.
@girishswastik1873 Жыл бұрын
Malayalam വരാഹി. തമിഴ് /സംസ്കൃതം വാരാഹി. നേപ്പാളി : ബരാഹി നമ്മൾ ചൊല്ലേണ്ടത് വരാഹി. ദേവി, ഭഗവാൻ വിഷ്ണുവിന്റെ ( വരാഹ അവതാരത്തിന്റെ ) പത്നിയാണ്. മത്സ്യഃ കൂര്‍മ്മ വരാഹശ്ച നരസിംഹശ്ച വാമനഃ രാമോ രാമശ്ച രാമശ്ച കൃഷ്ണഃ കല്ക്കിര് ജനാര്‍ദ്ദനഃ’ ഈ ശ്ലോകം ശ്രദ്ധിക്കുക. (വരാഹമാണ് നമ്മൾ പറയുമ്പോൾ., അതായത് വാ രാഹം അല്ല,)