വര്‍ക്കലയിലും ‘ടൈറ്റാനിക്’; കടലിന്‍റെ അടിത്തട്ടില്‍ കപ്പല്‍ അവശിഷ്ടങ്ങള്‍ | Varkala | Ship Wreck

  Рет қаралды 164,017

Manorama News

Manorama News

Күн бұрын

Пікірлер: 116
@Sabu-b1t
@Sabu-b1t 10 ай бұрын
ഇത് വർക്കലക്കാരായ ഞങ്ങൾക്ക് പണ്ടുമുതലേ അറിയാം രണ്ടാം ലോകമഹായുദ്ധകാലത്ത് വർക്കല കോടിക്ക് അപ്പുറത്ത് ഒരു ജർമൻ കപ്പൽ മുങ്ങിപ്പോയതായി ഞങ്ങളുടെ പൂർവികർ പറഞ്ഞിട്ടുണ്ട് അവർ അത് ലൈവ് ആയി കണ്ടിട്ടുമുണ്ട് മുങ്ങിയ കപ്പലിൽ നിന്നും ബിസ്കറ്റും വസ്ത്രങ്ങളും ആഹാരസാധനങ്ങളും ആഹാരസാധനങ്ങളും തീരത്ത് അടിഞ്ഞതായും അവർ പറഞ്ഞിട്ടുണ്ട്
@Ansutkl
@Ansutkl 10 ай бұрын
പരിചയപെടുത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന നാലാമനെ കൂടി പറയണമായിരുന്നു. അവൻ ആ കപ്പൽ കണ്ട സമയം ഉണ്ടായില്ലെങ്കിലും ജസ്റ്റ് പരിചയപെടുത്തണമായിരുന്നു. അവനത് വലിയൊരു അംഗീകാരം തന്നെ ആകുമായിരുന്നു. പാവം.. കുറച്ച് വേദനിച്ചിട്ടുണ്ടാകും 😓😓😓😓
@anudasdptrivandrumbro3905
@anudasdptrivandrumbro3905 10 ай бұрын
കേരളത്തിന്റെ Titanic Dutch Ship...ഇതു ഇന്റര്‍നാഷണല്‍ ടൂറിസം door open ചെയ്യുന്നത്...Government ഇതിന് നല്ല promotion chaital...ഇവിടെ International scooba diverse വരും...ടൂറിസം promotion ആകും...👍👍👍
@entertainingmedia1499
@entertainingmedia1499 10 ай бұрын
അതിനു ലോക ബാങ്കിൽ നിന്നും കോടികൾ വേണം എന്ന് സിപിഎം ഗവണ്മെന്റ് പറയും 😂
@ALTEREGO..
@ALTEREGO.. 10 ай бұрын
Ivan maaarkk valla laabham indegilee nummude sarkaar munoot pookuluu😅..., money money.....
@VoiceFromNikhil
@VoiceFromNikhil 10 ай бұрын
നാലു പേരെ വിളിച്ചുവരുത്തിയിട്ട് ഒരാളെ മാറ്റി നിർത്തിയ പോലെ തോന്നി 🥺 5:10
@Panthiestofuniverse
@Panthiestofuniverse 10 ай бұрын
😢 ath njan arn
@VoiceFromNikhil
@VoiceFromNikhil 10 ай бұрын
@@Panthiestofuniverse നീ എന്താ ഇടയ്ക്ക് പിണങ്ങി പോയതാണോ ആ വീഡിയോ നിന്നെ ഇടയ്ക്ക് കണ്ടില്ലല്ലോ 🥺
@prasanthprasanth5670
@prasanthprasanth5670 10 ай бұрын
​@@Panthiestofuniverse😢
@rajandivakaran3902
@rajandivakaran3902 10 ай бұрын
നാലുപേർ.. ക്യാപ്ടൻ രണ്ടുപേരെ പരിചയപ്പെടുത്തി but, ഒരാളെ മാറ്റിനിർത്തിയത് shame...
@repairingnature5505
@repairingnature5505 10 ай бұрын
ഇനി ഇതുവല്ലതും ആണോ ബാലഗോപാൽ പറഞ്ഞ planB😮,😅
@skyland0
@skyland0 10 ай бұрын
ശരിയാണ്... ഞാൻ ഒരിക്കൽ മീൻ വാങ്ങി വെട്ടി നോക്കുമ്പോൾ കുറച്ച് ടൈറ്റാനിക് അവശിഷ്ടം കിട്ടിയിരുന്നു.... ആരോടും പറഞ്ഞില്ല... 😌😌😌😌😌
@Sololiv
@Sololiv 10 ай бұрын
കപ്പല് വിഴുങ്ങി മീൻ ആണ്.ഭയങ്കര വില ആണ് മാർക്കറ്റിൽ.
@mrk6637
@mrk6637 10 ай бұрын
ചിലപ്പോൾ അത് അമ്പലമായിരിക്കും അമ്പലം തകർത്തു ആവിടെ കടൽ ഉണ്ടാകിയതായിരിക്കും
@Amalgz6gl
@Amalgz6gl 10 ай бұрын
😂😂😂
@prakashveetil3448
@prakashveetil3448 10 ай бұрын
Podapooripolayadimone
@mohammedshahal.p6163
@mohammedshahal.p6163 10 ай бұрын
😂😂
@habeebahabi9679
@habeebahabi9679 10 ай бұрын
😂😂
@Kuppezhan
@Kuppezhan 10 ай бұрын
ശിവലിംഗം തപ്പി നടക്കുന്ന ലിംഗം തപ്പി കളുടെ ഒരു സംഘത്തെ ഉടനെ അവിടെ ക്ക് അയക്കണം
@robertpanipilla2166
@robertpanipilla2166 10 ай бұрын
രണ്ടായിരത്തി പതിനഞ്ചിൽ DC books publish ചെയ്തതും രണ്ടായിരത്തി പതിനാറിൽ ചിന്ത പബ്ക്കേഷൻസ് പുനർ പ്രസിദ്ധീകരണം ചെയ്തതുമായ " കടലറിവുകളും നേരനുഭവങ്ങളും " എന്ന പുസ്തകത്തിൽ ഈ കപ്പലിന്റെ ആദ്യ കടൽകാഴ്ചകളും (underwater photos ഉൾപ്പെടെ )അനുഭവങ്ങളും വിവരിക്കുന്നുണ്ട്. രണ്ടായിരത്തി പതിനെട്ടിൽ മലയാള മനോരമയുടെ ഒരു sunday supplement ലെ മുൻ പേജിൽ ഇതേപറ്റി ഇതേപറ്റി ഒരു പുറം വാർത്ത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്തിരണ്ടിൽ കേരള ടൂറിസം വകുപ്പ് ഇവിടുത്തെ കടലകക്കാഴ്ചകൾ ഉൾപ്പെടുത്തി ഒരു ഡോക്യൂമെന്ററിയും നിർമിച്ചിട്ടുണ്ട്. എന്റെ ഉത്തമ അറിവിൽ ഇവിടെ dive ചെയ്യുന്ന നാലാമത്തെ സംഘമാണ് ഇത്. അവർക്ക് അഭിനന്ദനങ്ങൾ 🌹
@LekhaDevadas
@LekhaDevadas 10 ай бұрын
അഭിനന്ദനങ്ങൾ അറിയിച്ചതിൽ എനിക്ക് സന്തോഷമുണ്ട് 🙏
@ShifaFathima-u7x
@ShifaFathima-u7x 10 ай бұрын
Divarsinu abinanda🎉nangal
@Ajith-br8lq
@Ajith-br8lq 10 ай бұрын
CPM കപ്പലാന്നോ? നമ്മുടെ ക്യാപ് റ്റൻ്റെ😂😂
@fayizsalman8776
@fayizsalman8776 10 ай бұрын
Mongide oomban pona kappal
@anilmolath
@anilmolath 10 ай бұрын
q​@@fayizsalman8776
@Ambathoor_singam
@Ambathoor_singam 10 ай бұрын
Ayirikum 😂😂
@ngs6212
@ngs6212 10 ай бұрын
​@@fayizsalman8776 എഞ്ഞു ശുടു മുറി അണ്ടി ഒപ്പ്
@Masapadiveena
@Masapadiveena 10 ай бұрын
​@@fayizsalman8776shudaaapiku kondu😂😂
@shajikannadi
@shajikannadi 10 ай бұрын
ഇന്ത്യൻ ഇന്റർനാഷണൽസ്... 👍 അഭിനന്ദനങ്ങൾ 🙏
@BND1
@BND1 10 ай бұрын
*രണ്ടു വർഷം മുൻപത്തെ വാർത്തയും പൊക്കി പിടിച്ചു കൊണ്ട് വന്നിരിക്കുന്ന മാപ്ലേ* 🙏🤣🤣🤣
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 10 ай бұрын
നീ മാത്രം അറിഞ്ഞോ 😂😂😂😂
@jaleelrandathani2774
@jaleelrandathani2774 10 ай бұрын
Rockybai yude ship anoo athuu
@ManukumarM-bc3ii
@ManukumarM-bc3ii 10 ай бұрын
ആരേം വിളിച്ചു വരുത്തി ഇൻസൾട്ട് ചെയ്യരുത്......
@hj9xy
@hj9xy 10 ай бұрын
Is this the lost ship Kairali?
@VipinBalan-sp8hc
@VipinBalan-sp8hc 10 ай бұрын
Good guess
@eldhojvaliyaveeden
@eldhojvaliyaveeden 10 ай бұрын
Dutch ship
@paisykizhur
@paisykizhur 10 ай бұрын
കാസറഗോഡ് ജില്ലയിൽ നെല്ലിക്കുന്നു കടപ്പുറം ലൈറ്റ് ഹൌസ് എതിരിൽ 11.75 ഭാഗം (മാർ ) ആഴത്തിൽ ഒരു കപ്പൽ മുങ്ങി കിടക്കുന്നുണ്ട്....
@ansal_alimbhoz......
@ansal_alimbhoz...... 10 ай бұрын
അത് ഇങ്ങള് എങ്ങനെ കണ്ടു
@paisykizhur
@paisykizhur 10 ай бұрын
@@ansal_alimbhoz...... ഒഴുക്ക് വല അതിൽ കെണിഞ്ഞു കുറെ പോയിട്ടുണ്ട്.... പിന്നേ പണ്ടുള്ളവർ പറഞ്ഞു അറിയും...
@gopakumar1091
@gopakumar1091 10 ай бұрын
ഇത് പതിറ്റാണ്ടുകൾക്ക് മുമ്പ് കാണാതായ കേരളത്തിൻ്റെ 'MV കൈരളി ' ആയിരിക്കുമോ! 🤔
@Kuppezhan
@Kuppezhan 10 ай бұрын
സമീപത്ത് എവിടെയെങ്കിലും ശിവലിംഗം കണ്ടിരുന്നോ
@Pikachu-ig4ze
@Pikachu-ig4ze 10 ай бұрын
😂😂😂
@Mathaitu
@Mathaitu 10 ай бұрын
😂😂😂😂😂😂😂😂രാമൻ അതിനകത്ത് കാണും 😂😂😂
@vineshrajt6711
@vineshrajt6711 10 ай бұрын
ഇതു 43 വർഷങ്ങൾക്കു മുൻപ് കാണാതായ കൈരളി കപ്പൽ ആണോ?
@aswathrnair513
@aswathrnair513 10 ай бұрын
May be
@newsvideos3054
@newsvideos3054 10 ай бұрын
Pari anu
@ajithkc7266
@ajithkc7266 10 ай бұрын
കടലിൽ പാർക്ക് ചെയ്തതിന് എം വി ഡി ഫൈൻ ഇടുന്നു 😂😂
@sreerajph9738
@sreerajph9738 10 ай бұрын
ഒരു റൂട്ട് മാപ്പും കൂടി ഒണ്ടാരുന്നേൽ 😂
@josephaugustin2647
@josephaugustin2647 10 ай бұрын
ഹാജി മസ്താന്റെ കള്ളക്കടത്ത് കപ്പലാണ് നിറയെ സ്വർണ്ണം കാണും
@georgejohn7522
@georgejohn7522 10 ай бұрын
ഇത് രണ്ടാം ലോകമഹായുദ്ധം ഉണ്ടായത് മുതൽ അവിടെയുണ്ട്. ഇത് അവിടെ യുള്ള പഴയ തലമുറക്കാർക്കെല്ലാം അറിയാവുന്നതുമാണ്. പുതിയ തലമുറയിലെ പിള്ളേർക്ക് ആണ് ഇത്രയും അറിവ് കുറവ് ☹️😇
@creativeviol2387
@creativeviol2387 10 ай бұрын
Ithum titanic.. oru news channel kodukkunna headline 🤨
@gokuldasr5941
@gokuldasr5941 10 ай бұрын
കപ്പിത്താൻ മാത്രം രക്ഷപെട്ടു 😂😂😂
@mehbin_mehrazz
@mehbin_mehrazz 10 ай бұрын
Thottilla😌
@FaruziLambi
@FaruziLambi 10 ай бұрын
മാമൻ മാപ്പള മുക്കിയ കപ്പൽ ആയിരിക്കും 😁
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 10 ай бұрын
ചെറുമത്സ്യങ്ങളും അവിടെ ചുറ്റിപ്പറ്റി കൂടുതൽ വിവരങ്ങൾ കണ്ടെത്തി വരുന്നുണ്ട് 😊😅
@jefinjoby7634
@jefinjoby7634 10 ай бұрын
കൈരളി ship ആയിരീകു
@abdulhaseeb6817
@abdulhaseeb6817 10 ай бұрын
waiting for new updation!❤
@പട്ടയെകെളപ്പ്
@പട്ടയെകെളപ്പ് 10 ай бұрын
ഇതൊക്കെ മുക്കുവൻസ് പണ്ടേ കണ്ടെത്തിയത് ആണ് 😏
@rajeshnarayan1987
@rajeshnarayan1987 10 ай бұрын
Kerala അല്ലേൽ തന്നെ നഷ്ടത്തിൽ ആല്ലേ .. ഇനി അതിനെക്കുറിച്ച് കൂടുതൽ പഠിക്കനൊന്നും നിൽക്കേണ്ട 😂😂 ചിലവുകൂടും. അത് എടുത്ത് തൂക്കി വിൽക്കാൻ നോക്കൂ...5,, 6,, കുടുംബങ്ങൾക്ക് എന്തേലും സഹായം ചെയ്യൂ 🎉🎉
@hakkimqtr
@hakkimqtr 10 ай бұрын
ആവേശം കൊണ്ട് കപ്പൽ കാണാൻ ആരും എടുത്തു ചാടണ്ട . . കടലിൽ പലതും കാണും ഇവർ. കണ്ട കപ്പൽ ആർക്കും വേണ്ടാത്ത എന്തോ ആയിരിക്കും ടുറിസത്തിനു ആളെ കൂട്ടാൻ വേണ്ടി. പറയുന്നത് ആകാം
@hasnap5513
@hasnap5513 10 ай бұрын
Tourism enn vechaal pinne ntha.. aalukalk kaanaanum anubavikkanum ullthaan. Alland alamaareel edth vekkan ulla palahaaram alla tourism. Ayye kashtam... Aa kappaln oru history parayan undaakum Athoke ariyan ullath thanne aan Ithoke padikukayum research cheyyukayum cheyunna aalund Kann thurann nokoo nnale kaanu alland politics vech nokyaal ith pole vivara doshy aavathe ullu...
@hasnap5513
@hasnap5513 10 ай бұрын
Njn ee parannathinte artham ellarum kadalilek edth chaadanam ennalla Anagane chaadeetallallo titanic ne kurich ellrum padichath Ivde kandql aarkum vendatha entho onn Saayipinte naatil aane bgm itt vekkum Ath chila pretheka politics aruyunna malayaali maamanmaarde oru kazhivaan
@Nazeem.Agatti
@Nazeem.Agatti 10 ай бұрын
കടലിൻറെ അടിയിൽ കപ്പൽ അവശിഷ്ടങ്ങൾ അല്ലാതേ പിന്നേ തകർന്ന വീട് കാണാൻ പറ്റോ😂
@muhammadbasha6693
@muhammadbasha6693 10 ай бұрын
Airoplane ‚ Satelite ‚ Asteroid എന്നിവ കാണാറുണ്ട് 😂😂
@suvadakumari6344
@suvadakumari6344 10 ай бұрын
മനോരമ ഇതുവരെ ഉറങ്ങികിടക്കുകയായിരുന്നോ? ഇത് ഡോക്യുമെന്റ് ചെയ്തിട്ട് കാലം എത്രയായി! ഒരു കണ്ടുപിടിത്തം.😂അത് ഡച്ച് കപ്പൽ ആണ്. മനോരമ വാർത്ത നിർമിക്കാൻ മിടുക്കരാണല്ലോ, ഇത് അറിഞ്ഞിട്ടില്ല എന്നു നടിക്കുകയാണോ?
@akbarmv8375
@akbarmv8375 10 ай бұрын
👍👍👍👍👍👍👍👍
@jibyvarghese7241
@jibyvarghese7241 10 ай бұрын
ആ പിന്നെ പണ്ടെങ്ങാണം മുങ്ങിയ വല്ല ഫിഷിങ് ബോട്ടും ആയിരിക്കും അല്ലാതെ😏😏😏
@sibin219-x7c
@sibin219-x7c 10 ай бұрын
❤❤❤❤
@antonysequeira1979
@antonysequeira1979 10 ай бұрын
ഈ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് സർ, ഇത് മുങ്ങാൻ സാധ്യത ഉണ്ട് സർ, അടിപൊളി സർ
@JishalUnnikrishnan-w4x
@JishalUnnikrishnan-w4x 10 ай бұрын
Kairali ani
@MrAjumohan
@MrAjumohan 10 ай бұрын
MS കൈരളി ആണോ
@Lovelythoughtsbs
@Lovelythoughtsbs 10 ай бұрын
Ms allatto mv
@ganeshsj5230
@ganeshsj5230 10 ай бұрын
Ithe aarum viswasikkalle Chumma Thallane 😂varshagalkke munpe aa naatukaar kandathaane
@exoticwingsbirdsfarm321
@exoticwingsbirdsfarm321 10 ай бұрын
😅😅
@muhammedmidlaj6081
@muhammedmidlaj6081 10 ай бұрын
It’s Rocky’s കപ്പൽ സൂക്ഷിച്ചു നോക്കിക്കോ അടുത്ത് goldum undavum
@jayakumarsekharan245
@jayakumarsekharan245 10 ай бұрын
അപ്പോൾ കപ്പൽ പൊക്കി എടുക്കാൻ ഉദ്ദേശം ഇല്ലെ?
@Anu28899
@Anu28899 10 ай бұрын
Adinte taazhe pandu oru ambalam undaayirunnu...modiji vegam varooo ship nte staanathu kuzhichu noki oru temple kettooo raajyathe sambathika shakthi aakkoooo.
@Blahhhhh1544
@Blahhhhh1544 10 ай бұрын
Ithin nthina titanic enu paranjena Ink manasilavathe ( vann udayipp😹 )
@vishnu5518
@vishnu5518 10 ай бұрын
M v kairali aano
@shandaniel181
@shandaniel181 10 ай бұрын
കേരളത്തിന്റെ കൈരളി കപ്പൽ ആണോ ഇത്.. 🤔🤔🤔
@Ennemarakkale.13
@Ennemarakkale.13 10 ай бұрын
Archeological department busy ahn 😅 palli thondi dyavthinte porake pokuva oru 5 10 kollam wait chy 5 6 palli koodi und 😵‍💫 bloody dyva vishwasees Palliyayalum ambalamayalum ang nashipikanam naad nannavum
@mixchannel1.
@mixchannel1. 10 ай бұрын
Ethoke nammuk pande ariyam😂
@jishnup1448
@jishnup1448 10 ай бұрын
Mv kairali aavumo.. 😮
@wesnr.
@wesnr. 10 ай бұрын
Ayrikum
@Habeebulla1508
@Habeebulla1508 10 ай бұрын
Indian jungle
@anandhuanandhu2323
@anandhuanandhu2323 10 ай бұрын
Kgf 3 katha kitti😮
@jamsheerahammed7537
@jamsheerahammed7537 10 ай бұрын
Enthu prahasanam aanu saji 🤣🤣🤣🤣🤣🤣🤣
@SasiK-f7c
@SasiK-f7c 10 ай бұрын
Chelappoll BABARUDYE Ayerekkum😅😅😅
@jithinalpy
@jithinalpy 10 ай бұрын
Vivarum ullavanmar alle govt il irikendathu..ithu pinne
@HappyPitbull-ot6jc
@HappyPitbull-ot6jc 10 ай бұрын
Kondu poyi uppilidu
@vinodvincent7503
@vinodvincent7503 10 ай бұрын
Kgf 3
@nz4377
@nz4377 10 ай бұрын
Athu Shivante lingam anu,, avide ambalam aanu... jai shree ram
@Ameehhhh289
@Ameehhhh289 10 ай бұрын
Jai dinkan
@abhilasha5056
@abhilasha5056 10 ай бұрын
Avanmarku enthu jadayado.
@HussainMundakayam
@HussainMundakayam 10 ай бұрын
ഇത് രാവണൻ ശ്രീലങ്കയിൽ നിന്നും വന്നപ്പോൾ മുക്കിയതായിരിക്കും. ഇപ്പോൾ അങ്ങനെത്തെ ട്രെൻഡ് അല്ലേ. 🤣🤣🤣
@Top10InTheWorld-vu5mf
@Top10InTheWorld-vu5mf 10 ай бұрын
ഇതൊക്കെ വർഷങ്ങൾക്ക് മുൻപേ കണ്ടെത്തിയതാ .. ഇപ്പോൾ കണ്ടുപിടിച്ചതെന്ന് പറഞ്ഞ് എഴുന്നള്ളിക്കണ്ട . ടൂറിസം ഡിപ്പാർട്ടമെന്റ് ഇതിനെ കുറിച്ചു ഡോക്കുമെന്ററി വരെ ഇറക്കിയിട്ടുണ്ട്
@VyshakVyshak-f5f
@VyshakVyshak-f5f 10 ай бұрын
ടൈറ്റാനിക് വടകര ലെ..😆😆😆 നോർത്ത് അറ്റ്ലാന്റികിൽ ആണ് ടൈറ്റാനിക് വിശ്രമിക്കുന്നത് 🙂 കാനഡയുടെ തീരത്തു നിന്ന് 600കിലോമീറ്റർ അകലെ..4 കിലോമീറ്റർ താഴ്ചയിൽ കിടക്കുന്നതു 🙌🏼..
@weone603
@weone603 10 ай бұрын
ലിംഗം മോഡൽ ഒന്നും അല്ലല്ലോ
@stingicon6705
@stingicon6705 10 ай бұрын
ഒരു കാര്യവും ഇല്ല 😂😂.. കൊല്ലം കടലിൽ lithium undenn അറിഞ്ഞട്ടു ongc vannu റിസേർച് നടത്തിട്ട് എന്തായി പടിക്കുവായിരിക്കും
@joker-mx5yu
@joker-mx5yu 10 ай бұрын
ഇവിടെ കപ്പൽ ഉണ്ട് കപ്പിത്താൻ മുക്കിയ K കപ്പൽ
@ManukumarM-bc3ii
@ManukumarM-bc3ii 10 ай бұрын
ആരേം വിളിച്ചു വരുത്തി ഇൻസൾട്ട് ചെയ്യരുത്......
@shajikannadi
@shajikannadi 10 ай бұрын
ഇന്ത്യൻ ഇന്റർനാഷണൽസ്... 👍 അഭിനന്ദനങ്ങൾ 🙏
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН