ആങ്കറിനെ വരെ ക്രഷ് അടുപ്പിച്ച കള്ള കണ്ണൻ 😍❤️ PRAJIN PRATHAP & TEAM INTERVIEW | PRAJIN DANCER REELS

  Рет қаралды 1,224,877

Variety Media

Variety Media

11 ай бұрын

PRAJIN PRATHAP & TEAM INTERVIEW | PRAJIN DANCER REELS
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Prajin & girls dance
Prajin Prathap & team dance
Prajn prathap dance
Prajin prathap reels

Пікірлер: 717
@allulovemonus4759
@allulovemonus4759 11 ай бұрын
ഞാൻ പ്രജിയേട്ടന്റെ പഴയ സ്റ്റുഡന്റ്ആയിരുന്നു , ഞങ്ങൾ എല്ലാ സ്റ്റുഡൻസും പ്രജിയേട്ട എന്നാ വിളിക്കാറ്,ആൾ ഒരു പാവമാണ്. പ്രജിയേട്ടന്റെ കണ്ണ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്😊ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത് ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏❤ പ്രിജിയേട്ടന്റെ സ്റ്റുഡന്റ് ആയിരുന്നു എന്നതിൽ സന്തോഷമുണ്ട് എനിക്ക്
@DreamCatcher-kg4lu
@DreamCatcher-kg4lu 11 ай бұрын
Are you a girl? Enganeya fee okke
@deepavidya9144
@deepavidya9144 11 ай бұрын
Soo happy to read this msg...bcz hard work makes him to achieve the goals 🙌 ❤
@jovannaandrions7174
@jovannaandrions7174 11 ай бұрын
Dance school evideyanu?
@deepavidya9144
@deepavidya9144 11 ай бұрын
@@jovannaandrions7174 Calicut
@jamsheerapdy
@jamsheerapdy 11 ай бұрын
Prajiyettanda gife. Photo evidayum kanunnillallo
@user-hb7um2by7j
@user-hb7um2by7j 3 ай бұрын
ശാലു ഒന്നിച്ചുള്ള ഡാൻസ് എനിക്ക് കൂടുതലിഷ്ടം
@prasadkuttankuttan1063
@prasadkuttankuttan1063 9 ай бұрын
ഒരുപാട് കഴിവുള്ള അനുഗ്രഹീത കലാപ്രതിഭ തന്നെ എന്നുള്ളതിൽ ഒരു സംശയവും ഇല്ല.. 🙏🙏🙏 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. 🥰❤️😍
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 10 ай бұрын
ഇതുപോലെ ഒരു ഇന്റർവ്യൂ കാണാൻ ഒരുപാട് ആഗ്രഹിച്ചു. വൈഫ്‌ നെ കൂട്ടി ഒരു വീഡിയോ കാണാൻ വെയ്റ്റിംഗ്. 😍എനിക്ക്ഒരുപാട് ഇഷ്ടമാണ് ചേട്ടനെ. Dance😍
@shammi2464
@shammi2464 8 ай бұрын
ഇവരുടെ വിവാഹം ഒളിച്ചോട്ടം ആയിരുന്നു ഇവർക്ക് താഴെ രണ്ട് അനിയന്മാർ ഉണ്ട്. ഇരുപത്തിയൊന്നാമത് വയസ്സിൽ വിവാഹം കഴിച്ചില്ലെങ്കിൽ 35 വയസ്സിലാണ് വിവാഹം എന്നാണ് ജ്യോത്സ്യം പറഞ്ഞത് അതുകൊണ്ട് ആള് 21 വയസ്സിൽ തന്നെ കല്യാണം കഴിച്ചു. ആ സമയത്ത് എൻറെ മകൻ അവിടെ ഡാൻസ് പഠിക്കുന്നുണ്ടായിരുന്നു ആള് clean ആണ്. നല്ല സ്വഭാവമാണ് ❤❤ ഞങ്ങൾ ഫോണിലേക്ക് വിളിക്കാറുണ്ടായിരുന്നു. നല്ല സ്നേഹത്തോടെയുള്ള പെരുമാറ്റം ആണ്.
@pathusworld6071
@pathusworld6071 11 ай бұрын
ഇവരോട് ഉള്ള ഇഷ്ട്ടം കൊണ്ട് മാത്രം ഈ ചാനൽ കണ്ട ഞാൻ 😂
@kalluzvlog6845
@kalluzvlog6845 11 ай бұрын
അടിപൊളി ഇന്റർവ്യൂ ആയിരുന്നു ശരിക്കും ആസ്വദിച്ച് സൂപ്പർ 👍👍👍👌👌😍😍👌🥰❤️❤️
@sm.an.
@sm.an. 11 ай бұрын
അടിപൊളി ഇന്റർവ്യൂ . ഒരു പാട് ഒരു പാട് സന്തോഷം പ്രജി. ഞങ്ങൾ ആഗ്രഹിച്ചതാണ് ഇത്.
@sheelakchellappan6526
@sheelakchellappan6526 11 ай бұрын
അനിഘ സുരേന്ദ്രനോപ്പമുള്ള ഡാൻസ് ആണ് ആദ്യമായി പ്രീജിനെ കാണുന്നത് അത് വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു
@thoyyibamuhammed2611
@thoyyibamuhammed2611 11 ай бұрын
Athe njanum. Apol muthalanu shradichu thudangyath😊
@jaslaanujaslaanu1977
@jaslaanujaslaanu1977 11 ай бұрын
Njanum
@shaanushaan
@shaanushaan 11 ай бұрын
Same🫰
@midhunadinesh8544
@midhunadinesh8544 11 ай бұрын
Njanum, മതിമുകി മാലതി സോങ് ആണ് ആദ്യം കണ്ടേ, ഇപ്പോ ഡെയിലി ഉം ella റീൽസും കുറെ തവണ കാണാറുണ്ട്
@radhavijayakumar1103
@radhavijayakumar1103 11 ай бұрын
Athe 👌🏻👌🏻
@swathysankar2102
@swathysankar2102 9 ай бұрын
അവതാരിക ആദ്യമായി ആണുങ്ങളെ കാണുന്നപോലെ വല്ലാത്ത ആർത്തി
@sreejithambalath5815
@sreejithambalath5815 5 ай бұрын
😂
@ratheeshratheesh1442
@ratheeshratheesh1442 11 ай бұрын
Njn status വെച്ചിരുന്നു ആ റീൽ, addicted tto prajin etan dance❤️❤️ he is look 😘😘
@mastertv5467
@mastertv5467 11 ай бұрын
Waiting aarunnu prajinte interview kanan❤❤❤❤❤
@DivyaSreebhadra-by8np
@DivyaSreebhadra-by8np 8 ай бұрын
അനുഗ്രഹീത കലാകാരൻ ആണുട്ടോ 🙏ഒരുപാട് സന്തോഷം വിഡിയോ കാണാൻ കഴിഞ്ഞതിൽ. സൂപ്പർ ആണുട്ടോ ഡാൻസുകളെല്ലാം. ഒരുപാട് ആരാധകരുള്ള കലാകാരൻ ആണ്.പ്രജിൻ ചേട്ട നു ഇനിയും ഒരുപാട് ഉയരങ്ങലെത്താൻ സാധിക്കട്ടെ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@johnypp6791
@johnypp6791 7 ай бұрын
ഭഗവാൻ ശ്രീകൃഷ്ണന്റെ അംശവതരം. ഗന്ധർവ്വൻ... ഭാഗ്യവാൻ.. ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ഇത് പോലെ.. 🥰🥰🥰
@nisasakeer893
@nisasakeer893 9 ай бұрын
ഞാൻ ഇന്നലെ ആണ് പ്രീജിയുടെ ഡാൻസ് കാണുന്നത് ഒത്തിരി ഇഷ്ട്ടായി അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കുറെ വീഡിയോ കണ്ടു..... ഡാൻസ് കാണാനുള്ള കാരണം 5വയസ്സുള്ള ഒരു മോളുണ്ട് അവൾ നന്നായിട്ട് ഡാൻസ് കളിക്കും എന്ന് പറഞ്ഞു ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു നിർബന്ധിച്ചു ഡാൻസിന് ചേർത്ത്.... പക്ഷെ ഡാൻസ് പഠിപ്പിക്കാൻ തിരക്കിയപ്പോൾ ഒരു ഡാൻസിന് 10000, 15000 റേറ്റ് ആകും എന്നറിഞ്ഞു കാശിന്റെ കുറവ് കൊണ്ട് അടുത്തുള്ള 11വയസ്സുള്ള കുട്ടി പഠിപ്പിക്കാം എന്ന് പറഞ്ഞു.....3ദിവസം പോയി അത് 3 സോങ് ആയിട്ടുള്ള ഒരു വീഡിയോ നോക്കി പഠിപ്പിക്കാൻ ശ്രമിച്ചു ആ സോങ് പറ്റില്ല എന്ന് പറഞ്ഞു കാവാലായാ പഠിക്കാം സമയം ഇല്ലാത്തോണ്ട് എന്തു ചെയ്യണം എന്നറിയാതെ ആയി.... പക്ഷെ..... ക്ലാസ്സ്‌ ടീച്ചർ വിട്ടില്ല മോൾ കളിക്കും എന്ന് നിർബന്ധം യൂട്യൂബിൽ നോക്കി പഠിപ്പിക്കാൻ.... പിന്നെ അങ്ങനെ എനിക്ക് തോന്നി ടീച്ചർ എന്താ മോളു കളിക്കും എന്ന് പറയുന്നേ.. കാവാലായാ സോങ് ഇട്ടു കളിപ്പിച്ചു നോക്കിയാലോ എന്ന്.. അപ്പൊ അവൾ നന്നായിട്ട് കളിക്കുന്നു 🥰🥰🥰സന്തോഷം തോന്നി... വെറുതെ അല്ല clasßടീച്ചർ മോളു കളിക്കും എന്ന് കണ്ടെത്തിയത്... ഇടയ്ക്കിടെ ക്ലാസ്സിൽ പാട്ട് വച്ചു കൊടുക്കുമ്പോൾ മോളു കളിക്കുമായിരുന്നു ❤❤❤ അങ്ങനെ ആർട്സ് ഡേയ്ക്ക് മോളു സ്റ്റേജിൽ കയറി 🌹🌹🌹ആളുകളെ കണ്ടു ഒരു അന്തം വിട്ട ഒരു ഇത് ഫീൽ ഉണ്ടായിരുന്നു.. വീട്ടിലോ ക്ലാസ്സിലോ കളിക്കുന്ന എനെർജി സ്റ്റേജിൽഉണ്ടായിരുന്നില്ല.... എന്നാലും3rd പ്രൈസ് കിട്ടിയപ്പോ വളരെ സന്തോഷം തോന്നും ❤️❤️❤️❤️🎉🎉🎉🎉🌹🌹🌹🌹🥰🥰🥰
@anoopmj5430
@anoopmj5430 8 ай бұрын
Hai da molu penne egne anu dance padichthu ente molkkum ishtamnu t vyil vrunna ella dancesum avle kondu pattunnapole cheyyum avlkku eppo 3 yr aythe ullu ethelum chnelil undo
@prasanthcherthala7571
@prasanthcherthala7571 11 ай бұрын
❤ അടിപൊളി..... ഒത്തിരി ഇഷ്ട്ടായി....🎉
@sujithsujith155
@sujithsujith155 9 ай бұрын
ഈ episodile game ഒഴിച്ച് ബാക്കി എല്ലാം skip ചെയ്യാതെ കണ്ടൂ സൂപ്പർ😊😊😊😊😊
@zero4one769
@zero4one769 11 ай бұрын
ഈ കുട്ടി കൊള്ളാം ക്യൂട്ട് സംസാരം നന്നായിട്ട് ഉണ്ട് ❤️
@nichurichu2573
@nichurichu2573 11 ай бұрын
കള്ള കൃഷ്ണനെ എനിക്കും ഒത്തിരി ഇഷ്ട്ടാട്ടോ 😊😊❤❤❤❤
@nandu462
@nandu462 9 ай бұрын
Ayyeee😂🤣
@Devi-ve5us
@Devi-ve5us 10 ай бұрын
ഇത് കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു തോറ്റു പോയി. കുട്ടൻ്റെ ഭാവം കണ്ടാൽ ആർക്കാണ് ചിരി വരാത്തത്❤❤❤❤
@nandu462
@nandu462 8 ай бұрын
Njangalkarkum pru chireem varunnilla...🤮
@hemambikahema267
@hemambikahema267 7 ай бұрын
❤❤❤❤
@aswathyachu678
@aswathyachu678 11 ай бұрын
He is so down to earth, good dancer, has good attitude. But, Is he so crushable?? Not for all girls, I will say.
@gowoohno5424
@gowoohno5424 11 ай бұрын
He is down to earth..., വെറും പാവമൊരു മനുഷ്യനാണ്
@ownstylegamer4223
@ownstylegamer4223 11 ай бұрын
Ellaavarum Poli....❤️❤️
@sajanbabu9447
@sajanbabu9447 11 ай бұрын
എല്ലാവരെയും ഒത്തിരി ഇഷ്ടമായി പ്രജിൻ സൂപ്പർ
@sharanyavaishakh
@sharanyavaishakh 11 ай бұрын
ഇതിൽ wifene പരിചയപെടുത്താമായിരുന്നു ആ wifene കാണാൻ ആഗ്രഹമുണ്ടായിരുന്നു 😍😍😍cute💕praji
@midhunadinesh8544
@midhunadinesh8544 11 ай бұрын
Insta yil family viedo und
@sharanyavaishakh
@sharanyavaishakh 11 ай бұрын
@@midhunadinesh8544 ella
@nilinamknilinamk7736
@nilinamknilinamk7736 11 ай бұрын
@@midhunadinesh8544 no... Athalla wife
@ayanaarun1630
@ayanaarun1630 11 ай бұрын
@@midhunadinesh8544 eatha song
@midhunadinesh8544
@midhunadinesh8544 11 ай бұрын
​@@SebyprakashArya
@GabriyelaMargarat
@GabriyelaMargarat 8 ай бұрын
ആങ്കറിന് ആരെ കണ്ടാലും ക്രഷ് ആണ്...അത് വിട്...ഇയാള് കൊള്ളാം...വൈഫിനെ കൂടെ ഉള്ള ഇൻ്റർവ്യൂ സൂപ്പർ ആയിരുന്നു..
@yoonusyoonus3410
@yoonusyoonus3410 10 ай бұрын
... ശാലുവിനായിട്ടുള്ള ഡാൻസ് ഒത്തിരി ഇഷ്ട്ടം
@shamnat9505
@shamnat9505 11 ай бұрын
അടിപൊളി interview, വളരെ enjoy ചെയ്തു, ഇങ്ങനെ ഒരു ഇന്റർവ്യൂ ആഗ്രഹിച്ചിരുന്നു
@bindhubalamuralibalamurali2127
@bindhubalamuralibalamurali2127 9 ай бұрын
Athe
@Satoru_juju
@Satoru_juju 11 ай бұрын
ബ്ലൂ ഓവർ കോട്ട് ഇട്ട ചേച്ചി അടിപൊളി 😂😂സത്യസന്ധമായി റിപ്ലൈ കൊടുത്തു
@rohinimani2223
@rohinimani2223 11 ай бұрын
ഇന്ന് രാവിലെ കൂടി പ്രജിയുടെ വീഡിയോ കണ്ടപ്പോഴേ ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളോ കള്ളക്കണ്ണനും രാധമാരും എന്ന് ❤❤❤
@heerashibushibu8732
@heerashibushibu8732 11 ай бұрын
തള്ള ചേച്ചിയെ ഭയങ്കര ഇഷ്ട്ടായി 😊😊
@beenaprasad4317
@beenaprasad4317 11 ай бұрын
,സൂപ്പർ. ഒത്തിരി കാണാൻ ആഗ്രഹിച്ച വിഡിയോ. Thanks
@kkvenugopal5698
@kkvenugopal5698 9 ай бұрын
പ്രജിന്റെ വീഡിയോസ് ഈയിടെയാ ണ് കാണാനിടയായതു കൂട്ടത്തിൽ ആരെയും ശ്രദ്ധിക്കുവാൻ പറ്റുന്നില്ല. വളരെ ഇഷ്ടം തോന്നുന്നു.
@seenaalshu6809
@seenaalshu6809 11 ай бұрын
മതിമുകി മാലതി അണിഞ്ഞൊരുങ്ങ് ഡാൻസ് കണ്ടാൽ പുള്ളിയോട് ആർക്കും ക്രഷ് thonnum🥰
@Sairabanu-ez8rb
@Sairabanu-ez8rb 11 ай бұрын
എനിക്ക് തോന്നിയില്ല, എന്റെ വീടിനു അടുത്ത് ആണ്, ഞാൻ ഇതുവരെ കണ്ടിട്ടും ഇല്ലാ, ആഗ്രഹം ഇല്ലാ 😂😂😂കാണാൻ
@midhunadinesh8544
@midhunadinesh8544 11 ай бұрын
Agreed
@seenaalshu6809
@seenaalshu6809 11 ай бұрын
@@Sairabanu-ez8rb ആണോ 😁
@midhunadinesh8544
@midhunadinesh8544 11 ай бұрын
​@@Sairabanu-ez8rbathu familier aayathu kondayirikkum
@midhunadinesh8544
@midhunadinesh8544 11 ай бұрын
Me too, aa crush iniyum theernilla
@Forgotmy1234
@Forgotmy1234 11 ай бұрын
Prajin dance വീഡിയോ ആണ് ന്റെ whatsapp status എന്നും
@eventdoctor3127
@eventdoctor3127 11 ай бұрын
Me and my Friends are a big fan of yours prajin sir, your videos are cool .....
@merin_rajan
@merin_rajan 11 ай бұрын
ഇന്നലെ പ്രജിൻ ചേട്ടനെ നേരിട്ടു കാണാൻ സാധിച്ചു ഒട്ടും ജാഡയില്ലാത്ത മനുഷ്യൻ 💞💞great personality 💋
@vedsukumar1489
@vedsukumar1489 11 ай бұрын
Agane onnu milla
@user-cg6pn1eh3p
@user-cg6pn1eh3p 10 ай бұрын
😆😆😆😆😆😆😆😆😆
@yadhukrishnan5131
@yadhukrishnan5131 11 ай бұрын
ശാലിനി ചേച്ചിയും സാറും അടിപൊളിയാണ്🥰🥰
@indhiraor8224
@indhiraor8224 9 ай бұрын
Prajinde fan anu njan prajinde dansilum nottathilum bhavathilum oru nishkalangathayum sathyasandhathayum undu atha oru pravasyam kandavar ethra thirakkilanengilum onnu oppen cheythu nokkum kanumpol manasil ethoru vishamavasthayum alinjillathakum alonnonnara lukkum thanmathathodeyulla performanse 🙏 abhinayathilum nalla bhavi undu keepitup bhagavan ellavareyum anugrahikkatte
@jyothirmayee100
@jyothirmayee100 10 ай бұрын
അയാൾ അവരുടെ സഹോദരൻ ആണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം (😢😭😭)
@manjukamaraj9055
@manjukamaraj9055 9 ай бұрын
Positive energy 👍 talent 🙏god bless u 🙏😊
@sujashaji2980
@sujashaji2980 11 ай бұрын
Salu neyum prajin sirneyum kuduthal eshttam 💞💕👍♥️♥️♥️
@bibeeshks8349
@bibeeshks8349 11 ай бұрын
Super ❤️ interesting interaction section all r nyc
@ardhrathamburu
@ardhrathamburu 11 ай бұрын
ഇതുപോലെ ചിരിച്ച ഇന്റർവ്യൂ ഇല്ല 😂😂😂😂😂😂
@deepavidya9144
@deepavidya9144 11 ай бұрын
Soooo much happy ad very big thanks to variety media...... ithupole oru interview kaanan orupaadu kothichirunnuu..... ellavareum ariyanum kaananam kazhinjathil Soooo happy..... orupadu istamaanu oroo reels um...especially prajin .Soooo talented loving ❤️ ❤❤
@sharafrancischakkalapparam9828
@sharafrancischakkalapparam9828 11 ай бұрын
Prajin....dance performance pole thanne samsaram.... humble and sweet
@alexusha2329
@alexusha2329 8 ай бұрын
Usually when men dance there is a famine aspect somewhere. But Prajin keeps his masculinity inn his movements. Bravo. I’m a n admirer.
@sj9746
@sj9746 11 ай бұрын
അല്ലു അർജുൻ attitude 🔥🔥🥰🥰
@shinilp9346
@shinilp9346 10 ай бұрын
Arundathi..Nalla dancing aanu👍😊
@susham3644
@susham3644 11 ай бұрын
Ellaarum nalla healthy relationship aaNu... Beautiful...
@nimmibw953
@nimmibw953 11 ай бұрын
Adipoli interview
@MohanLal-jh4bo
@MohanLal-jh4bo 11 ай бұрын
7:03 ലെ ബാക്കിൽ നിൽക്കുന്ന പയ്യൻ - എന്നേം കൂടെ ഒന്ന് മൈൻഡാക്കടെ... പുല്ല് വരണ്ടായിരുന്ന് 🤧
@r.k.p9170
@r.k.p9170 9 ай бұрын
അടിപൊളി ഇന്റർവ്യൂ ❤❤❤
@ownstylegamer4223
@ownstylegamer4223 11 ай бұрын
Ivarude poonilamazha dance ind....mainly athenikishtaayi♥️♥️
@HarithaS-yp5yx
@HarithaS-yp5yx 11 ай бұрын
Adipoly interview aayirunu ..interview cheytha kutiyude talent adipoly aanu...dance sir um adipoly aanu
@georgepaul7087
@georgepaul7087 9 ай бұрын
Best wishes to you and your dance team
@paruskitchen5217
@paruskitchen5217 10 ай бұрын
Iam from calicut amazing perfomence😊🎉❤
@shibujoseph9560
@shibujoseph9560 9 ай бұрын
കാർത്തി ഫേസ് ലുക്ക്‌ 👌👌
@chackokk5502
@chackokk5502 11 ай бұрын
സൂപ്പർ ആയിരുന്നു ശരിക്കും എൻജോയ് ചെയ്തു 👍👍👍👍 താങ്ക്യൂ
@daya3946
@daya3946 11 ай бұрын
Superb 💯❤
@fathima159
@fathima159 11 ай бұрын
Anchor and prajin and team poli
@radheyamrajeev5121
@radheyamrajeev5121 9 ай бұрын
പ്രജി മാമ്മൻ ❤️❤️
@naslanasla4433
@naslanasla4433 11 ай бұрын
Prajin super
@SubadhraBhadhra-bg1um
@SubadhraBhadhra-bg1um 11 ай бұрын
പ്രജി സൂപ്പർ ആയിട്ടുണ്ട്
@ownstylegamer4223
@ownstylegamer4223 11 ай бұрын
Right sideil irikkinna avaru poliyaanu dance......❤️
@sunithababu8039
@sunithababu8039 9 ай бұрын
Enikku othiri ishtamulla team anu ithu❤️❤️❤️❤️
@vipinvs9794
@vipinvs9794 11 ай бұрын
Prejimama.... Love u❤️
@budgie143
@budgie143 11 ай бұрын
എല്ലാവരും ഉള്ളത് ഉള്ള പോലെ പറഞ്ഞു ❤❤❤
@k.s.subramanian6588
@k.s.subramanian6588 7 ай бұрын
Really very good nice fello we can make out his attitude itself keep rocking all the best
@Nived2020-kd9ug
@Nived2020-kd9ug 11 ай бұрын
Prajin sir ന്റെ ഇന്റർവ്യൂ കാത്തിരുന്നതാ 🥰🥰❤️❤️
@Kukkiliii
@Kukkiliii 11 ай бұрын
He is such a nice guy❤️
@gopikabalan887
@gopikabalan887 8 ай бұрын
Prejiyettan bhayankara genuine aanennu thonnunnu.....❤
@neethu456
@neethu456 11 ай бұрын
Super💥💥💥 happy to see you master and all 🎉🎉🎉🎉
@kannanunni279
@kannanunni279 11 ай бұрын
Othiri ishttam💘
@gijupalamattath6321
@gijupalamattath6321 9 ай бұрын
All the best to the Team ❤❤
@karanjay
@karanjay 11 ай бұрын
Hi Saji, Sajimol ishtam.... atlast I found you...😘😘😘 Late aa Vandhaalum Latest aa Varuven...❤
@ABC-je6ek
@ABC-je6ek 10 ай бұрын
Prajin ❤❤❤
@ramakrishnankambayi9836
@ramakrishnankambayi9836 11 ай бұрын
Suuuuper interview
@mubeenamubeena5062
@mubeenamubeena5062 11 ай бұрын
ഞാൻ adiyayitannu full interview kanunne❤
@sukumari8530
@sukumari8530 11 ай бұрын
പ്രജിൻ നിങ്ങളുടെ reels വളരെ ഇഷ്ടമാണ്. എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട്. പ്രായമുള്ള ആളാണ് ഡാ ൻസിനോടുള്ള അതിയായ ആഗ്രഹം ഉണ്ട്. അടുത്തായിരുന്നു എങ്കിൽ ജോയിൻ ചെയ്യുമായിരുന്നു
@johnypp6791
@johnypp6791 7 ай бұрын
പ്രായം ഇത്രയും ആയില്ലേ വെറുതെ റിസ്ക് എടുക്കണോ. നടക്കാൻ പോ അമ്മേ.
@sukumari8530
@sukumari8530 7 ай бұрын
എൻ്റെ വീട്ടുകാർക്ക് ഇല്ലാത്ത ദണ്ണം നിനക്കെന്തിനാ. ചട്ടയും മുണ്ടും ഉടുത്ത് കുറെ അമ്മാമ്മമാരെ ഞാൻ പല സ്ഥലങ്ങലിലും തുള്ളുന്നത് കണ്ടിട്ടുണ്ട്. മകനെ കല എന്ന കഴിവിന് പ്രായമില്ല
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
​@@sukumari8530petenn padiknm..age kurayum body spr akum breath ok akum health ne good..age noknda mns indel endum ptum..so mol vgm cgeroo e payyan thanne veno eth school l yalum mathy adth pokoo
@kanjutti
@kanjutti 11 ай бұрын
അടിപൊളി ❤
@shyamats4508
@shyamats4508 8 ай бұрын
Congratulations prajin❤
@dilnacv3128
@dilnacv3128 9 ай бұрын
ellaarum adipoli❤
@Keralitejune95
@Keralitejune95 11 ай бұрын
Pwoli anchor ❤🎉🎉🎉🎉🎉
@GeethaRamanivas-ev8ex
@GeethaRamanivas-ev8ex 10 ай бұрын
Super danceഞാൻ ഇത് എപ്പോഴും ഇപ്പോൾ കണ്ടുകൊണ്ടിരിക്കും ഇതെന്താ ഷെയർ ചാറ്റിൽ ഒന്നും വരാത്തത് സ്റ്റാറ്റസ് ആയി ഇടാമായിരുന്നു ❤❤❤
@abhiramaadhi1461
@abhiramaadhi1461 9 ай бұрын
ഷെയർ ചാറ്റിൽ ഉണ്ട്
@smithakr3570
@smithakr3570 11 ай бұрын
Very nice to see all of you,
@johnypp6791
@johnypp6791 7 ай бұрын
പ്രീജിമാമൻ എന്ന് വിളിച്ചു കുട്ടി 🥰🥰Beautiful cute glamour charming look.. 🥰🥰🥰👏👍👌😍♥️💋🤗🤗😘😘💞💞💞💞❤️🙌🙌🙌🙌🤗🤗🤗🤗😊😊😊😊😊😊😊😊
@model-1990
@model-1990 11 ай бұрын
Prajin prathap 🔥💙
@SmithasVlog-nu3om
@SmithasVlog-nu3om 11 ай бұрын
ഈ ടീമിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️
@rasiyaph1741
@rasiyaph1741 11 ай бұрын
Enikum❤❤
@shabnamuhammad4749
@shabnamuhammad4749 11 ай бұрын
​@@rasiyaph1741😅 26:39 p😊llllvbvf
@bettypurayidam5645
@bettypurayidam5645 8 ай бұрын
എനിക്കും🙋
@kb6041
@kb6041 9 ай бұрын
ഇതാണ് ഇന്റർവ്യൂ ഇങ്ങനെയാവണം ഇന്റർവ്യൂ 👍👌🌹🎉😂😂🤣
@georgepaul7087
@georgepaul7087 9 ай бұрын
Very good Prajin and congrats
@shamilashamila9035
@shamilashamila9035 11 ай бұрын
😍😍👌👌👍👍👍
@Chalakudy_Sauhrudam
@Chalakudy_Sauhrudam 10 ай бұрын
പ്രജിനേയും കൂടെയുള്ളവരേയും കുറച്ചു കാലമായിട്ട് ഇഷ്ടപ്പെട്ടുകൊണ്ടിരിക്കയായിരുന്നു. ഞാൻ മിക്കവാറും സ്ഥിരമായീട്ട് നിങ്ങളെ വാട്സാപ്പിലും സ്റ്റാറ്റസിലും ഉപ്പെടുത്താറുണ്ട്. ഇപ്പോൾ എല്ലാവരെ കുറിച്ചും കൂടുതൽ അറിയാനും കഴിഞ്ഞു. സന്തോഷമായി. 💛🤍❤️💙👌👌👌💜🧡💚💛 💛എല്ലാവരും സൂപ്പറാണ്‌ട്ടൊ...💛
@sreeshmakaratt7839
@sreeshmakaratt7839 11 ай бұрын
Othiri ishttanu p❤❤❤❤❤❤❤
@praveenarajeendra3314
@praveenarajeendra3314 11 ай бұрын
Adipoli👌
@RAVISVLOG2023
@RAVISVLOG2023 11 ай бұрын
സാർ സൂപ്പർ കുട്ടികളും സൂപ്പർ
@kpkpcreation8751
@kpkpcreation8751 8 ай бұрын
PRAJIN ñ ARUNTHATHI❤ I like them So much... ❤
@Anu_Allu
@Anu_Allu 11 ай бұрын
Viral dance team നേയും മാസ്റ്ററെയും ആരെങ്കിലും interview ചെയ്തു കാണും കരുതി കുറെ search ചെയ്തു.. movie release ചെയ്തപ്പോൾ ഉള്ള interview കണ്ടു 3 years back ഉള്ളത്. Really searching for this type of interview... എല്ലാവരെയും പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം. ❤❤😊 Verity media. 🎉
@vishnusrnair9130
@vishnusrnair9130 11 ай бұрын
ഏതാ മൂവി...
@sisirabineesh3235
@sisirabineesh3235 11 ай бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ തന്നെ വളരെ അധികം സന്തോഷം.
@ayurvedalover7511
@ayurvedalover7511 10 ай бұрын
poonilamazha dance my fav❤
@user-pm7kg4ef8g
@user-pm7kg4ef8g 11 ай бұрын
Doorennu nokumpo dai pushapa😍😍❤️
@muhabbathu
@muhabbathu 4 ай бұрын
പ്രീജിന് വേറെ വല്ല ഫിലിംമും കൊടുക്കായിരുന്നു
PRAJIN PRATHAP & ARYA PRAJIN  | INTERVIEW | LOVE STORY |  GINGER MEDIA
29:04
Ginger Media Entertainments
Рет қаралды 240 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 57 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 169 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 26 МЛН
#prajin #prathap #danceperformance #dance #coverdance
1:43
EVOLUTION OF ICE CREAM 😱 #shorts
0:11
Savage Vlogs
Рет қаралды 6 МЛН
Этот парень написал картину... 😎
0:29
Глеб Рандалайнен
Рет қаралды 6 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 4,3 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 48 МЛН