Entertainment ലൂടെ കിട്ടുമായിരുന്ന മാനസിക ഉല്ലാസം നമുക്ക് നഷ്ടപ്പെട്ടു എന്നത് വാസ്തവമാണ്. പക്ഷേ തൊഴിൽരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഇദ്ദേഹത്തിലൂടെ ലഭിച്ചത് അടക്കാനാവാത്ത അറിവും, directions ഉം ആണ്. വളരെ ചുരുക്കത്തിൽ പറഞ്ഞാൽ in respect of HR related matters he is a walking encyclopaedia......👍👍👍👍