വരുന്നു, പത്തനംതിട്ടയുടെ ഭംഗി ലോകത്തെ കാണിക്കാന്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ മാസ്റ്റര്‍ പ്ലാന്‍

  Рет қаралды 162,940

MediaoneTV Live

MediaoneTV Live

Күн бұрын

Santosh George Kulangara's master plan to show the world the beauty of Pathanamthitta
Santosh George Kulangara, Pathanamthitta
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 529
@vipinns6273
@vipinns6273 3 жыл бұрын
സന്തോഷേട്ടൻ വർഷങ്ങളായി പറയുന്ന ആശയമാണിത്. അദ്ദേഹം ഇറങ്ങിയാൽ നടപ്പിലാവുകയും ചെയ്യും 😍❤
@roshanbaig1487
@roshanbaig1487 3 жыл бұрын
Inshallah
@pabloescobar1485
@pabloescobar1485 3 жыл бұрын
*SGK ആ പേരിൽ ഒരു വിശ്വാസവും പ്രതീക്ഷയും ഉണ്ട്* 🔥🔥
@harisdubai971
@harisdubai971 3 жыл бұрын
Who skg
@westmedia4325
@westmedia4325 3 жыл бұрын
തീർച്ചയ്യായും
@vishwasvasudevp5656
@vishwasvasudevp5656 3 жыл бұрын
@@harisdubai971 santhosh george kulangara
@harisdubai971
@harisdubai971 3 жыл бұрын
@@vishwasvasudevp5656 Okay
@trojan2793
@trojan2793 3 жыл бұрын
🙌🏼 ofcourse
@mayboy5564
@mayboy5564 3 жыл бұрын
സന്തോഷ് എന്ന പേര് കണ്ടാൽ എന്ത് വാർത്തയായാലും ഞാൻ ക്ലിക്കും SGK ഉയിർ❤️
@vineethpbr
@vineethpbr 3 жыл бұрын
ദയവായി അഴിമതികാരെ അങ്ങോട്ട്‌ അടുപ്പിക്കരുത് എല്ലാം കഴിഞ്ഞിട്ട് സന്തോഷ്‌ ഏട്ടനെ കുറ്റം പറയരുത് അയാൾ ഒരു നല്ല മനുഷ്യൻ ആണ്
@soundmanic1406
@soundmanic1406 3 жыл бұрын
Pulliyude aduthu aru kaliyum nadkoolla
@jacksonfernandez
@jacksonfernandez 3 жыл бұрын
@@soundmanic1406 angeru otta chavittinu ugandelethikkum 😂
@wanderlusttraveler7192
@wanderlusttraveler7192 3 жыл бұрын
👏👏👏👏
@shaludeena7517
@shaludeena7517 3 жыл бұрын
SGK uyir
@abhijith5197
@abhijith5197 3 жыл бұрын
Crt
@karthikr7539
@karthikr7539 3 жыл бұрын
പത്തനംതിട്ടക്കാരൻ എന്ന നിലയിൽ എനിക്ക് പ്രതീക്ഷ തോന്നുന്ന ഒരു വാർത്ത....കാരണം ഒറ്റ പേര്...SGK...🔥🔥🔥
@Robbinson
@Robbinson 3 жыл бұрын
എന്റെ പത്തനംതിട്ട ❤ സന്തോഷ്‌ ചേട്ടൻ ഈ ആശയം സഫാരി ടീവിയിൽ പറഞ്ഞപ്പോൾ ഒരുപാട് ആഗ്രഹിച്ചതാണ് ഇത് എന്റെ നാട്ടിൽ വരണം എന്നത് അവസാനം വന്നു ❤😍 കോന്നി ❤ പത്തനംതിട്ട ❤
@cmuneer1597
@cmuneer1597 3 жыл бұрын
ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തി , അഭിമാനവും❤️🔥SGK
@jafaralungal2886
@jafaralungal2886 3 жыл бұрын
Sgk ഒരു പ്രതീക്ഷ ആണ് ❤️
@ahammedkabeer8432
@ahammedkabeer8432 3 жыл бұрын
sgk ,നമ്മുടെ സഞ്ചാരിയുടെ ഡയറികുറിപ്പ് കാണുന്ന teams like
@farhanfaiz2010
@farhanfaiz2010 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര...ഈ പേരിൽ എനിക്കുണ്ട് വിശ്വാസം
@unaisvinte___e5951
@unaisvinte___e5951 3 жыл бұрын
സന്തോഷത്തിനപ്പുറം ഇത് കണ്ടപ്പോ ഒരു വിഗാരമാണ് വന്നത്. ചിലപ്പോ സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന പേര് കേട്ടതുകോണ്ടാകാം
@illyasine63
@illyasine63 3 жыл бұрын
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യുടെ ബ്രിഹത്തായ അറിവുകൾ കേരളത്തിന് ഉപകരപെടട്ടെ.
@rasheedktpm4385
@rasheedktpm4385 3 жыл бұрын
ആശംസകൾ SKG, Riyas and janeesh
@travelwithbijesh4001
@travelwithbijesh4001 3 жыл бұрын
SGK താങ്കൾ നമ്മുടെ കേരളത്തെ ലോകത്തിൻ്റെ നിറുകയിൽ എത്തിക്കും ഞങ്ങൾക്ക് ഉറപ്പുണ്ട്
@kallukammatta3627
@kallukammatta3627 3 жыл бұрын
SGK the real hero
@fajisyas28
@fajisyas28 3 жыл бұрын
ഇദ്ദേഹത്തെ അല്ലെ tourist minister ആക്കേണ്ടത് സന്തോഷ് ജോർജ് കുളങ്ങര is LEGEND
@rappi007
@rappi007 3 жыл бұрын
സന്തോഷേട്ടാ സൂക്ഷിക്കണം' അഴിമതിക്കാരും ,കയ്യിട്ട് വാരൽസ് ടീമാണ് ചുറ്റിലും Be. carefull
@josephnorton6859
@josephnorton6859 3 жыл бұрын
1% പലിശയ്ക്ക് 1500 കോടി loan കൊടുത്താൽ ആരായാലും പോകും .
@shamnasshammu6222
@shamnasshammu6222 3 жыл бұрын
ആ നല്ല മനുഷ്യൻ ഉണ്ടാക്കിയെടുത്ത ഒരു goodwill ഉണ്ട്.... അതിൽ രാഷ്ട്രീയ കൈകടത്തലുകൾ നടത്തി അദ്ദേഹത്തെ അപമാനിക്കരുത്... SGK😍
@FOODANDYOU
@FOODANDYOU 3 жыл бұрын
പത്തനംതിട്ടയിലെ മലയോര ഗ്രാമങ്ങൾ വയനാട് പോലെ തന്നെ ചാരുതയാർന്ന കാഴ്ചകൾ ആണ്.
@vincyzacharia718
@vincyzacharia718 3 жыл бұрын
Pathanamthitta Uyir..
@anthu-zk8he
@anthu-zk8he 3 жыл бұрын
Pathanamthitta 🇮🇳💞
@Mean_men
@Mean_men 3 жыл бұрын
India🇮🇳
@vishnu_ambili
@vishnu_ambili 3 жыл бұрын
Earth 🌍 😅
@aswinmanoj5105
@aswinmanoj5105 3 жыл бұрын
@@vishnu_ambili 😂😂
@Mean_men
@Mean_men 3 жыл бұрын
@@vishnu_ambili the universe
@13heisenberg13
@13heisenberg13 3 жыл бұрын
Galaxy 🌌🌠
@Asee9207
@Asee9207 3 жыл бұрын
ഇത് പൊളിക്കും കാരണം സഞ്ചാരിയുടെ ലക്‌ഷ്യം സഞ്ചാരികളുടെ ഇഷ്ട്ടമാണ്
@smvmvs3092
@smvmvs3092 3 жыл бұрын
പദ്ധതി നടപ്പാക്കുമ്പോൾ മുക്കാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടാവും 👍👍👍
@faisaltharayaparabil6266
@faisaltharayaparabil6266 3 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരയുടെ സ്വപ്നമാണിത് ആ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ തുടർന്നങ്ങോട്ട് അദ്ദേഹത്തിൻറെ സ്വപ്നത്തിന്റെ ശിഖരങ്ങൾ കേരളമാകെ പടർന്ന് പന്തലിക്കട്ടെ അതിൻറെ തണലിൽ വരുംതലമുറക്ക് നല്ലൊരു ജീവിതസാഹചര്യം വഴിയൊരുങ്ങുമെന്ന് നമുക്ക് പ്രതീക്ഷിക്കാം കാലം കാലമാണ് എല്ലാം മാറ്റുന്നതും മായ്ക്കുന്നതും
@ajeeshvishnu2724
@ajeeshvishnu2724 3 жыл бұрын
💯💯
@sakheshchandra4347
@sakheshchandra4347 3 жыл бұрын
Athanu pedi.....avarude varayil ninnillel maykum....plan anghottu maykkum...🙊🙉🐍🐍🐍⛏️⚰️💉🗡️💊💊💊💊💊💊💊🙆🦊🦊🦊🦊
@shamsizvibez2185
@shamsizvibez2185 3 жыл бұрын
മുഹമ്മദ്‌ റിയാസ് സാറും സന്തോഷ് സാർ ഉം തമ്മിൽ നടന്ന ചർച്ച ഫലം കണ്ടു വരുന്നു 😍😍😍😍 ഒരുപാട് സന്തോഷം ❤
@ibrahimkoyi6116
@ibrahimkoyi6116 3 жыл бұрын
ഇതെങ്കിലും വൃത്തിയായി ചെയ്യണേ കയ്യിട്ടു വാരരുതേ സന്തോഷ് സാറിന്റെ പേര് കളയരുതേ pls അപേക്ഷയാണ് 😔
@muhammednihal8558
@muhammednihal8558 3 жыл бұрын
അതെ 👍
@sakheshchandra4347
@sakheshchandra4347 3 жыл бұрын
🙈🙊🙉❤️❤️❤️❤️❤️🙆💪
@divyanandu
@divyanandu 3 жыл бұрын
സംഭവം കൊള്ളാം. സന്തോഷേട്ടൻ ഇടപെട്ടാൽ ഈ പദ്ധതി നന്നാവും. ഞങ്ങൾക്ക് ഉറപ്പാണ്. പക്ഷെ അഴിമതി കാട്ടി അദ്ദേഹത്തിന് കൂടി നാണക്കേട് ഉണ്ടാക്കി വയ്ക്കരുത്. ഇത് കേരളമാണ്‌ ഇവിടെ ഇങ്ങനെയാണ്. അതുകൊണ്ടുള്ള ഒരു ആശങ്ക അത്രേ ഉള്ളൂ
@jaleelkalad1833
@jaleelkalad1833 3 жыл бұрын
നല്ല വ്യത്തിയിൽ നമ്മുടെ നാട് സംരക്ഷിച്ചാൽ ടൂറിസ്റ്റുകൾ വരും SGK എപ്പോഴും പറയാറുണ്ട്... അതുപോലെ ചുരുങ്ങിയ ചിലവിൽ വാഹന സൗകര്യം, ഹോട്ടൽ, അങ്ങനെ...
@mohammedirshad3460
@mohammedirshad3460 3 жыл бұрын
ഇത് പൊളിക്കും -SGK ❤️❤️
@rashidmuhammed2686
@rashidmuhammed2686 3 жыл бұрын
SGK ഏൽപ്പിച്ചാൽ ഉഷാറാക്കിയിരിക്കും .ഇനിയും ഇവർക്ക് അവസരം ഏർപ്പെടുത്തണം
@13heisenberg13
@13heisenberg13 3 жыл бұрын
അവസാനം അദ്ദേഹത്തെ മറ്റൊരു സാബു ആക്കല്ലേ ഒരു അപേക്ഷയാണ്🙏 ഒരുപാട് പ്രതീക്ഷയുള്ള ഒരു മനുഷ്യനാണ്.
@harikrishnansreekumar9951
@harikrishnansreekumar9951 3 жыл бұрын
ലെവിൻ ചേട്ടാ ചെറിയൊരു തെറ്റുപറ്റി. " അവഗണതയിൽ മുന്നിലും ആസൂത്രണമില്ലായ്മയിൽ പിന്നിലും'' എന്നല്ല, "അവഗണനയിൽ മുന്നിലും ആസൂത്രണത്തിൽ പിന്നിലും " എന്ന് പറയണം. 😀
@user-he6lq7hp2k
@user-he6lq7hp2k 3 жыл бұрын
പാതി വഴിയിൽ ഉപേക്ഷിക്കാതെ, ഗവണ്മെന്റ് കൂടെ നിൽക്കണം, പ്രതിഫഷവും 🙏
@jasarjasi3215
@jasarjasi3215 3 жыл бұрын
പത്തനംതിട്ട എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് കളക്ടർ ബ്രോ നൂഹ് സർ നെ യാണ് ❤🥰🥰🥰🥰🥰
@nahasnihal2778
@nahasnihal2778 3 жыл бұрын
പുള്ളിയെയും ഇനി തെലുങ്കാനക്കാർ കൊണ്ടു പോവാതെ നോക്കിക്കോ... 😌
@techtips2568
@techtips2568 3 жыл бұрын
ക്ഷമ വേണം സമയം എടുക്കും 😁😁😁
@thirdshow2191
@thirdshow2191 3 жыл бұрын
😂
@muhammednihal8558
@muhammednihal8558 3 жыл бұрын
Ath pinne anagne aaanallo😂
@anoop_online
@anoop_online 3 жыл бұрын
😂
@prasad2510
@prasad2510 3 жыл бұрын
സന്തോഷ്‌ ചേട്ടന്റ സബ് സ്ക്രബർ ഴ്‌സ് ആഗ്രഹിച്ച കാര്യം 🧡🧡🧡
@rajilrajan1899
@rajilrajan1899 3 жыл бұрын
Pathanamthitta😍😍😍😍
@karthikkrishnan2296
@karthikkrishnan2296 3 жыл бұрын
പത്തനംതിട്ട ❤️❤️
@rishadchemban5436
@rishadchemban5436 3 жыл бұрын
ഇത് പൊളിക്കും 😍😍
@shaheerglobe350
@shaheerglobe350 3 жыл бұрын
ഇതൊര് വിപ്ലവകരമായ തുടക്കമാകും അത്രക് വിശ്വസം ആണ് SGK എന്ന പേര്.
@vazhipokka
@vazhipokka 3 жыл бұрын
അങ്ങനെ ബുദ്ധിയും വിവരവും ഉള്ള ആളുകളെ വിളിച്ച് ഉപദേശി ആക്കി വെക്ക് എന്നിട്ട് പ്രവർത്തിക്കുക ഇല്ലെങ്കിൽ നമ്മുടെ നാട് കുട്ടിച്ചോറാവും...
@ajmaln7825
@ajmaln7825 3 жыл бұрын
നിങ്ങളുടെ അല്ല നമ്മുടെ
@sidhikkp
@sidhikkp 3 жыл бұрын
തികചും നീതിപൂർവും വിശ്വാസപരവും ആയിരിക്കും ഈ ലോക സഞ്ചാരിയെ വിശ്വസിക്കാം 💯 വട്ടം❤️👍
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 3 жыл бұрын
ശരിക്കും കേരളത്തിന്റെ ടൂറിസം വകുപ്പ് മന്ത്രി ആകാൻ ഏറ്റവും യോഗ്യത ഉള്ള ഒരാളാണ് സന്തോഷ്‌... അദ്ദേഹം മന്ത്രി ആയാൽ വിപ്ലവകരമായ ഒരുപാട് പദ്ധതികൾ ഉണ്ടാകും.... അഭിനന്ദനങ്ങൾ... ബഹുമാന്യനായ MLA & സന്തോഷ്‌...
@arunjoby9148
@arunjoby9148 3 жыл бұрын
സന്തോഷ് ചേട്ടാ അങ്ങയുടെ ആശയങ്ങൾ നമ്മുടെ സംസ്‍കാരിക കേരളത്തിൻെറ വിനോദസഞ്ചാര മേഖലക്കു ഒരു കൈത്താങ്ങു ആകട്ടെ.....
@SARSHADWORLD
@SARSHADWORLD 3 жыл бұрын
Santhosh George kulangara oru masss teneane
@pavanputra1735
@pavanputra1735 3 жыл бұрын
ഇത് നമ്മൾ പത്തനംതിട്ടക്കാരുടെ വിജയം..❤😁🙌
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
പത്തനംതിട്ടയില്‍ ജനസംഖ്യ തുല്യ വലുപ്പം ഉള്ള മറ്റു ജില്ലകളെ അപേക്ഷിച്ച് ഒരുപാട് കുറവാണ് , അത് കൊണ്ട് തന്നെ ആണ് ആ ജില്ല കുറേ കൂടി പച്ചപ്പ്‌ നിറഞ്ഞും വൃത്തി ആയും നില നില്‍ക്കുന്നത് , അത് തുടരുക ...
@dennyjoy
@dennyjoy 3 жыл бұрын
@@rajur6427 aaano
@jackychan5693
@jackychan5693 3 жыл бұрын
@@rajur6427 growth
@jishilcvr6270
@jishilcvr6270 3 жыл бұрын
എസ് ജി കെ 😍
@anez1478
@anez1478 3 жыл бұрын
Santhosh George Kulangara👍❤️
@arjagos6689
@arjagos6689 3 жыл бұрын
SGK സർ പത്തനംതിട്ടയിലേക്ക് സ്വാഗതം
@ananthakrishnan2706
@ananthakrishnan2706 3 жыл бұрын
വളരെ സന്തോഷമുണ്ട്
@vijayanirmalachandran7629
@vijayanirmalachandran7629 3 жыл бұрын
Very good. മന്ത്രി..🙏🙏🙏🙏🙏🙏 Mla 👍
@user-jk2sy9tp3t
@user-jk2sy9tp3t 3 жыл бұрын
Wowwww poli poliyeee....nannai nadannamathiyayirunnu....💖💖💖💖
@AM-zn5um
@AM-zn5um 3 жыл бұрын
ഒരഞ്ചു കൊല്ലം മുമ്പ് ഞാൻ ആഗ്രഹിച്ചു തുടങ്ങിയ കാര്യമാണ്.... ടൂറിസം വകുപ്പിൽ SGK sir ൻ്റെയും കയ്യൊപ്പ് വേണം എന്ന്... Hats off Riyas sir.... വേറാർക്കും അവകാശപ്പെടാൻ പറ്റാത്ത SGK sir നെ വേണ്ട വിധം ഉപകാരപ്പെടുത്തിയതിന്❤️❤️❤️❤️
@sudhisudhi2828
@sudhisudhi2828 3 жыл бұрын
ഏറെ സന്തോഷം തന്ന വാർത്ത
@ashishthomas298
@ashishthomas298 3 жыл бұрын
Ente pathanamthitta ❤❤
@saisadanandan2567
@saisadanandan2567 3 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ♥️♥️♥️
@santhoshkumartk5001
@santhoshkumartk5001 3 жыл бұрын
Pathanamthitta town ne keralathinte garden City aakkaaam...🌹🌹 Pathanamthitta district Keralathinte power people aanu...
@westmedia4325
@westmedia4325 3 жыл бұрын
ആദ്യഹത്തിന്റെ മേൽനോട്ടത്തിലാണെങ്കിൽ ഒരു സംശയും വേണ്ട.... അത് കേരളത്തിന്റെ അഭിമാനം ആയി മാറും
@itSoundsWELL
@itSoundsWELL 3 жыл бұрын
കൊച്ചി മാത്രം കറങ്ങി തിരിച്ച് പോകുന്നു ടൂറിസ്റ്റുകൾ...
@lukhmankoppam4334
@lukhmankoppam4334 3 жыл бұрын
കേരളത്തിന് പുറത്ത് കേരളം എന്നുപറഞ്ഞാൽ കൊച്ചിയും ആലപ്പുഴയും വർക്കലയും മാത്രമാണുള്ളത് ഇംഗ്ലീഷുകാർ മൂന്നാറിലേക്ക് വരും
@najeebrahmanc9686
@najeebrahmanc9686 3 жыл бұрын
Sathyam
@suhailsh5128
@suhailsh5128 3 жыл бұрын
@@lukhmankoppam4334 Kochiye athil kuthi kayattanda...Varkalayum aleppeyum pinne Munnar vannal vann...Atra thanne
@blazegeorge6688
@blazegeorge6688 3 жыл бұрын
@@suhailsh5128 കേരളത്തിൽ ഏറ്റവും കൂടുതൽ domestic, international ടൂറിസ്റ്റ് വരുന്നത് എറണാകുളം ജില്ലയിൽ ആണ്. Details വേണോ.
@muneer369
@muneer369 3 жыл бұрын
Kochiyum keralathil thanne alle ... touristkal kochiyil matram alla varunne ... TVM , ALPY ,Kumarakom ,Munnar ,Wayanad okke karangarund
@amaldevasia828
@amaldevasia828 3 жыл бұрын
സന്തോഷ്‌ സർ യിലുള്ള.. വിശ്വാസം...❤️❤️❤️💪
@nasurudheenshap4375
@nasurudheenshap4375 3 жыл бұрын
സന്തോഷേട്ടാ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘💪💪💪💪💪💪💪👍👍💪💪
@Akler133
@Akler133 3 жыл бұрын
Santhosh sir ♥️
@indianindian187
@indianindian187 3 жыл бұрын
ഞാനും വരും കാണാൻ നിങ്ങളുടെ ജില്ലയിലേക് 🇸🇦🇮🇳
@dreamwouldshorts2348
@dreamwouldshorts2348 3 жыл бұрын
Most welcome
@Alab.A
@Alab.A 3 жыл бұрын
Atheth kodi?
@indianindian187
@indianindian187 3 жыл бұрын
@@Alab.A ബുദ്ധി കൂടിയവനെ ഇപ്പോൾ ഞാൻ വിദേശത്ത് ആണ് പിന്നീട് അവിടെ വരുമ്പോൾ അവിടെ അവിടെ കാണാൻ വരുമെന്നാണ് പറഞ്ഞത് മനസ്സിലായോ ബുദ്ധി കൂടിയവനെ 🙅‍♂️🙅‍♂️
@aswinmanoj5105
@aswinmanoj5105 3 жыл бұрын
@@indianindian187 ethu countride flag anu athu?
@swimmingpoolmalayalam6714
@swimmingpoolmalayalam6714 3 жыл бұрын
അഭിനന്ദനങ്ങൾ 👍🏻
@ajitharangam3927
@ajitharangam3927 3 жыл бұрын
അദ്ദേഹത്തിന്റെ കഴിവിനേ ഉപയോഗിച്ചാൽ വേറെ ലെവലിൽ എത്തും കേരള ടൂറിസം
@techpc8214
@techpc8214 3 жыл бұрын
Pathanamthitta kkaran,🙋
@arunjohn708
@arunjohn708 3 жыл бұрын
നല്ല ശ്രമം...നന്നായി വരട്ടെ
@as-xz7oc
@as-xz7oc 3 жыл бұрын
മന്ത്രി റിയാസിന്റെ പേര് നെയ്സായി ഒന്ന് മുക്കി ❤❤റിയാസ് sgk❤❤
@jiffinjose7541
@jiffinjose7541 3 жыл бұрын
Pwoli 👌👌
@ponnussiya8724
@ponnussiya8724 3 жыл бұрын
സന്തോഷ്‌ സാറിന് ബിഗ് സല്യൂട്ട് 🙏🙏🙏💞💞💞💞 ഇപ്പോഴെഗിലും സർക്കാരിന്നു ഇതു തോന്നിയല്ലോ
@akshayshabu4108
@akshayshabu4108 3 жыл бұрын
Best decision ever from tourism department 💕
@rashidpa6395
@rashidpa6395 3 жыл бұрын
സന്തോഷേട്ടൻ കീ ജയ്😘😃
@alby2002
@alby2002 3 жыл бұрын
ഞങ്ങളുടെ സ്വന്തം പത്തനംതിട്ട ♥️
@ajitnairk010
@ajitnairk010 3 жыл бұрын
Kollaam. Great initiative. Kerala never lacked potential. Now lets see the resolve. The name Santhoah George Kulangara might be the secret ingredient we may have missed all this while
@bibinkb438
@bibinkb438 3 жыл бұрын
ജനീഷ് ഉം SGK ഉം... GREAT COMBO 👏👏
@sameenamusthafa1081
@sameenamusthafa1081 3 жыл бұрын
SGK ഒരു പ്രതീക്ഷയാണ്... ഉറപ്പാണ്
@ajufariz1498
@ajufariz1498 3 жыл бұрын
ഇത്‌ പൊളിക്കും സന്തോഷ് ഭായി കൂടി ഇടപെടുമ്പോൾ പൊളി പൊളിക്കും ❤️❤️❤️
@abidabiya3567
@abidabiya3567 3 жыл бұрын
SGK KERALATTILE MUTTAN ♥️♥️👍
@farisrazz7164
@farisrazz7164 3 жыл бұрын
1:17 അവഗണനകളിൽ മുന്നിലും ആസൂത്രണമില്ലായ്മയിൽ പിന്നിലുമുള്ള നാട്ടിൽ 👌👌👌👌crct
@bennyort
@bennyort 3 жыл бұрын
Very good thought MLA. Give SGK your support.
@jojijohn1834
@jojijohn1834 3 жыл бұрын
Wishing a well start 👏🏻👏🏻👏🏻
@aruntmanoj8562
@aruntmanoj8562 3 жыл бұрын
സന്തോഷ്‌ സർ ❤❤
@ArunDevarundev
@ArunDevarundev 3 жыл бұрын
😍😍 S G K 😍😍
@user-gj9zs7jb1i
@user-gj9zs7jb1i 3 жыл бұрын
Presentation spr
@AlAmeerAhamed
@AlAmeerAhamed 3 жыл бұрын
I believe and I trust Santhosh George Sir ..
@kochuranijoseph7786
@kochuranijoseph7786 3 жыл бұрын
ഇടുക്കിയും💚💚
@steffanbenjamin8335
@steffanbenjamin8335 3 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങര സാറിനെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ടൂറിസം മേഖലയുടെ തലപ്പത്ത് ഇരുത്തണം. ടൂറിസം മന്ത്രി പി കെ റിയാസ് വന്നതിനുശേഷം അദ്ദേഹത്തിന്റെ അഭിപ്രായത്തിന് വില കൊടുക്കുന്നത് കാണുന്നുണ്ട് സന്തോഷം. വർഷങ്ങളായുള്ള തന്റെ അനുഭവങ്ങൾ കൊണ്ട് സന്തോഷ് ജോർജ് കുളങ്ങര സാറിന്റെ അഭിപ്രായങ്ങൾ കൊണ്ട് കേരള സംസ്ഥാനത്തിന് ടൂറിസം മേഖലയിൽ ഗുണം മാത്രമേ ചെയ്യൂ എന്ന് പൂർണ വിശ്വാസമുണ്ട്*
@shafi777shafi2
@shafi777shafi2 3 жыл бұрын
സന്തോഷ്‌ ജോർജ്. 👌👌👌👍👍👍
@subairmachincheri9852
@subairmachincheri9852 3 жыл бұрын
അവതരണം സൂപ്പർ..
@ecnirpo
@ecnirpo 3 жыл бұрын
Proud Moment
@christievthomas3531
@christievthomas3531 3 жыл бұрын
Ente SGK😍
@francisdavid8477
@francisdavid8477 3 жыл бұрын
thanks
@christopherpeter1091
@christopherpeter1091 3 жыл бұрын
ആശംസകൾ
@suhailmohd5136
@suhailmohd5136 3 жыл бұрын
Right person on right place (Santhosh kulangara)
@fawaz5296
@fawaz5296 3 жыл бұрын
സന്തോഷേട്ടാ നിങ്ങൾ മുത്താണ് 💙
@anilsurendran9720
@anilsurendran9720 3 жыл бұрын
Wowwww...great
@munnamanaf4623
@munnamanaf4623 3 жыл бұрын
Very gud
@manuang1
@manuang1 3 жыл бұрын
Sirne orupadu ishtamanu. Prathikshayanu
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 2,5 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Now it’s my turn ! 😂🥹 @danilisboom  #tiktok #elsarca
00:20
Elsa Arca
Рет қаралды 12 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 2,5 МЛН