വീട്ടിൽ ധനവരവ് കൂട്ടാനും ചെലവ് കുറയ്ക്കാനും ഇക്കാര്യം ചെയ്താൽ മതി | Vastu | ബെഡ് ഇടേണ്ട ദിക്കുകൾ ?

  Рет қаралды 154,032

Neram Online

Neram Online

Күн бұрын

Пікірлер: 210
@ammumolashok
@ammumolashok Жыл бұрын
❤ വളരെ വിജ്ഞാനപ്രദമായ വീഡിയോ .. വാസ്തുവിനേപ്പറ്റി ചില സംശയങ്ങൾ മാറിക്കിട്ടി ... നന്ദി
@lathasanthosh2817
@lathasanthosh2817 10 ай бұрын
🙏🏻
@sukumaranc.krishnan3005
@sukumaranc.krishnan3005 10 ай бұрын
Very helpful information 👌
@varshaharidas1322
@varshaharidas1322 10 ай бұрын
​@@lathasanthosh2817Lplplplp0lppp0lp0o0oml😊
@rajamanir7539
@rajamanir7539 10 ай бұрын
​@@lathasanthosh2817p
@sobanasasi9655
@sobanasasi9655 10 ай бұрын
111​ jazz rv g tx uc@@lathasanthosh2817
@PoovalankiNeeleswaram
@PoovalankiNeeleswaram Жыл бұрын
വാസ്തു സംബന്ധമായ എല്ലാ കാര്യങ്ങളും വീടിനെ കുറിച്ചു ഈ കാര്യങ്ങളം വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി.
@HariHaran-xp8jb
@HariHaran-xp8jb 5 ай бұрын
very good വാസ്തുവിനെ കുറിച്ച് താങ്കൾ പറഞ്ഞ വസ്തുതകൾ വളരെ ഇഷ്ടപ്പെട്ടു.
@chandrankk285
@chandrankk285 10 ай бұрын
Valare krithyamaaya visakalanam sir👃👃👃👍👍Thank you sir👃
@NeramOnline
@NeramOnline 10 ай бұрын
kzbin.info/www/bejne/h3a0hZuYh6hqocksi=azIinbBeskrILfGF
@DollyGilbert-uz6zw
@DollyGilbert-uz6zw 3 ай бұрын
Valare savakasam manasilakunnatharathilulla. Nalla sabdamaduryathodeyulla. Valare Nalla class
@NeramOnline
@NeramOnline 3 ай бұрын
🙏
@SasiDaran-k9s
@SasiDaran-k9s 4 ай бұрын
നമസ്തേ . നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി
@krishnankuttyachary3910
@krishnankuttyachary3910 5 ай бұрын
സാറിന്റെ കണ്ടെത്തലുകൾ വളരേ ശുഭകരം തന്നെ. തച്ചു ശാത്രത്തെ അവഗണിയ്ക്കാതെയുള്ള വിശദീകരണം മനോഹരമാക്കി. പൊതുവേ എഞ്ചിനീർ മാർ പലരും യോനി പ്പെടുത്തായും അവരുടെ മാത്രം തീ രു മാ ന മാ ണ് നടപ്പിൽ വരുത്താൻ നോക്കുന്നതു് പഴയ തച്ചുശാത്രത്തേ അവഗണിക്കരുതേ......
@NeramOnline
@NeramOnline 5 ай бұрын
നന്ദി
@ultimatenature9683
@ultimatenature9683 11 күн бұрын
Congratulations ❤❤❤❤
@seethalakshmihariharan189
@seethalakshmihariharan189 10 ай бұрын
വളരെ informative ആയിരുന്നു. നന്ദി നമസ്കാരം സർവ്വേ ജനാ സുഖിനോ ഭവന്തു.
@santhighari4865
@santhighari4865 11 ай бұрын
Thankyou sir nallaarivugal paranj thandadinu vasthuvine kurich❤
@ganges4310
@ganges4310 Күн бұрын
You've given a clear and systematic vision of Vaasthu and the need to comply with the sasthra thereupon. Thank you! Called you on the number given in description a little while ago. Please furnish your contact numbers for furtherance..
@ambujakshykb1002
@ambujakshykb1002 10 ай бұрын
Super❤video. It is very usefull
@NeramOnline
@NeramOnline 10 ай бұрын
Thank you 🙂 Wach all parts . For Links check description box
@remanair1387
@remanair1387 2 ай бұрын
Nice taking sweet
@NeramOnline
@NeramOnline 2 ай бұрын
🙏
@archananair8563
@archananair8563 7 ай бұрын
Informative♥️
@avanirajesh8639
@avanirajesh8639 19 күн бұрын
Sir kizhaku dersanam ullaveede athinte center bath room und kuzhappam undo
@sivnair7014
@sivnair7014 3 ай бұрын
Excellent info
@NeramOnline
@NeramOnline 3 ай бұрын
നന്ദി🙏
@bindusasikumar110
@bindusasikumar110 Ай бұрын
Sir north facing veedinu 65kol 16 viral good ano, if not endhanu pariharam.
@devirajan1112
@devirajan1112 5 ай бұрын
Good presentation 👌🏻
@NeramOnline
@NeramOnline 5 ай бұрын
Thank you 🙂
@godwins7130
@godwins7130 10 ай бұрын
Good
@rekhaanoop1664
@rekhaanoop1664 2 ай бұрын
Kannimoolayil thottu window undu. facing to south.agane vannal kuzhappando?
@NeramOnline
@NeramOnline 2 ай бұрын
കന്നി മൂലയിൽ കറക്ടായി വിൻഡോ വരുന്നത് അത്ര നല്ലതല്ല. കുറച്ച് നീക്കിയാണ്, കുറഞ്ഞത് ഒരടിയെങ്കിലും നീക്കിയാണ് വയ്ക്കേണ്ടത്. തെക്ക് ദർശനം കൂടി ആയത് കൊണ്ട് ശക്തി കൂടും. ഇമോഷണൽ ഇൻസ്റ്റെബിലിറ്റിയാണ് പറയുന്നത്. - കെ. ഉണ്ണിക്കൃഷ്ണൻ, + 91 9387801017
@ShariShari-pi6io
@ShariShari-pi6io 6 ай бұрын
Sir puthiya veedu vachu 3years ayi annu thottu mari mari asugam anu house nokki parayo
@sivakumarkp5455
@sivakumarkp5455 Жыл бұрын
ഏറെ വിജ്ഞാനപ്രദം
@ashathomas3087
@ashathomas3087 10 ай бұрын
എനിക്ക് ഒരു സംശയം കേരളത്തിലെ ഏറ്റവും സമ്പന്നരും എല്ലാ വാസ്തു നിയമങ്ങൾ പാലിച്ചും വീട് പണിതിരുന്ന നമ്പൂതിരിമാരുടെയും മറ്റു ഉയർന്ന സാമ്പത്തികമുള്ള ഉയർന്ന വർഗ്ഗക്കാരുടെടെയും ഭൂമിയും സമ്പത്തും ഇന്ന് ഇതൊന്നും പാലിക്കാത്ത ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും കൈവശമാണ്. ഇതെങ്ങനെ സംഭവിക്കും? രാജാവിന് രാജ്യം നഷ്ടപ്പെട്ടു. രാജ കുടുംബങ്ങളെക്കാൾ പതിന്മടങ് സമ്പത്തുള്ള സാധാരണക്കാർ ഉയർന്നുവരുന്നു. ഇതെന്തുകൊണ്ട്??
@NeramOnline
@NeramOnline 10 ай бұрын
ഹൈന്ദവ വിശ്വാസ പ്രകാരം നമ്മുടെ വിധിക്കും, ദൈവവിധിക്കും ദൈവിക ശക്തിക്കും തെറ്റു പറ്റില്ല. ഒരു പശുവിനെ പശുക്കുട്ടി പിന്തുടരുന്നത് പോലെ, ആയിരം പശുകള്‍ക്കിടയിലും സ്വന്തം മാതാവിനെ പശുക്കുട്ടി തിരിച്ചറിയുന്നുത് പോലെ കര്‍മ്മഫലങ്ങൾ നമ്മെ തേടി പിന്നാലെ വന്നുകൊണ്ടിരിക്കും. കര്‍മ്മഫലങ്ങള്‍ അല്ലാതെ യാതൊന്നും എങ്ങും സംഭവിച്ചിട്ടുമില്ല; സംഭവിക്കുകയുമില്ല. കർമ്മ ഫലങ്ങൾക്ക് ജാതിയും മതവും രാജാവും പ്രജയും രാഷ്ട്രീയവും ഒന്നുമില്ല. വാസ്തു ശരിയാക്കി വീട് നിർമ്മിച്ചതു കൊണ്ടും വഴിപാടുകൾ നടത്തിയതു കൊണ്ടുമൊന്നും അത് മാറില്ല. ദോഷദുരിതങ്ങൾ കുറയ്ക്കാം എന്നേയുള്ളു. അതിനാണ് വാസ്തു നോക്കുന്നതും പ്രാർത്ഥനയും മറ്റും നടത്തുന്നതും. ഹൈന്ദവവിശ്വാസ പ്രകാരം നാം അനുഭവിക്കുന്ന എല്ലാ സുഖദുഖങ്ങളും കര്‍മ്മഫലമാണ്. പൂർവജന്മാർജ്ജിത കർമ്മമത്രേ ഭുവി സർവ്വ മനുഷ്യർക്കും സുഖദു:ഖ കാരണം. എന്ന പ്രശസ്തമായ വാക്യം ഓര്‍ക്കുക. ഒന്നിന് നാശമോ, ദുരിതമോ, ദോഷമോ വരുന്നുവെങ്കില്‍ അത് ഈ ജന്മത്തെയോ, മുന്‍ജന്മങ്ങളിലെയോ നമ്മുടെ പാപം നിമിത്തമായിരിക്കും എന്ന് സാരം. താൻ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്താനുഭവിച്ചിടുകേന്നെ വരൂ എന്ന് രാമായണത്തില്‍ വ്യക്തമാക്കുന്നു. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും എന്ന് നാട്ടു ഭാഷയില്‍ പറയുന്നതും ഇത് തന്നെയാണ്. നല്ല കർമ്മങ്ങൾ ചെയ്ത് പാപദോഷങ്ങൾ അകറ്റിയാൽ ദുരിതങ്ങൾ ശമിക്കും എന്ന് പറയുന്നത് അതുകൊണ്ടാണ്.
@manilancyb2498
@manilancyb2498 7 ай бұрын
എത്ര വാസ്തു നോക്കിയിട്ടാണ് kp യോഹന്നാനു 7000 acre വസ്തു വിനു പുറത്തു ഉണ്ടായത്
@ajayakumar2025
@ajayakumar2025 7 ай бұрын
എന്നിട്ട് എന്ത് നേടി അവസാനം ഉറ്റവരെയും ഉടയവരെയും കാണാൻ പറ്റിയില്ല ഒന്നും ഒന്നും ആരേയും ഏൽപിക്കാതെ ആരോടും ഉരിയാടാതെയും ഒരിക്കലും പ്രദിക്ഷിക്കാത്ത സമയത്ത് യാത്രയായി​ല്ലെ
@koyakuttyk5840
@koyakuttyk5840 6 ай бұрын
ഇതെല്ലാം നോക്കുമ്പൊൾ വീടുണ്ടാക്കാൻ പാടുപെടും ചെറിയഭൂമിയുള്ളവൻ ചുറ്റിയത് തന്നെ
@HariHaran-xp8jb
@HariHaran-xp8jb 5 ай бұрын
​@@manilancyb2498അമേരിയ്ക്കയിൽ വച്ച് അങ്ങിനെയവൻ കാറിടിപ്പിച്ച് അവൻ കൊല്ലപ്പെട്ടു. കോടികൾ അടുക്കിപ്പിടിച്ചവൻ സ്വർഗ്ഗം പൂകി
@vyshnavimohan6738
@vyshnavimohan6738 3 ай бұрын
Thekke bagam septic tank Ane ullath pariharam enthane ullath
@avanirajesh8639
@avanirajesh8639 19 күн бұрын
Kanni moolayil penkuttikal bed room akkunnathil thettundo
@limshadlimshu2000
@limshadlimshu2000 6 ай бұрын
Sir kiyalkku darshannam ulla home chuttalavu kurachu kuravannu athu evide Kuttan pattum (padinjaru bagam kuttan pattumo?)
@NeramOnline
@NeramOnline 5 ай бұрын
ചുറ്റളവ് കൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് കിഴക്ക് ഭാഗത്തും വടക്ക് ഭാഗത്തും മാത്രമാണ് കൂട്ടി കൊടുകേണ്ടത് ഒരിക്കലും പടിഞ്ഞാറ്, തെക്ക് ഭാഗത്ത് ചുറ്റളവ് കൂട്ടി കണക്ക് ശരിയാക്കാൻ ശ്രമിക്കരുത്. അത് തെറ്റായ രീതിയാണ്. - കെ ഉണ്ണികൃഷ്ണൻ 9387801017 kzbin.info/www/bejne/q3mYc2ysgcehZ5Ysi=WDCTRX7B4PlOj82q
@limshadlimshu2000
@limshadlimshu2000 5 ай бұрын
@@NeramOnline thanks
@limshadlimshu2000
@limshadlimshu2000 5 ай бұрын
@@NeramOnline oru all vannu noki chayuthu thanna tha eppol polichu thara
@roshansravi8071
@roshansravi8071 13 күн бұрын
സർ, വീടിന്റെ തെക്കു കിഴക്കേ കോണിൽ സെപ്റ്റിക് ടാങ്ക് വരുന്നത് ദോഷമാണോ ? ദോഷമാണെങ്കിൽ എന്താണ് ചെയ്യേണ്ടത് ???
@acupuncture-simplehealthti1469
@acupuncture-simplehealthti1469 Жыл бұрын
Namaskaram sir suppur
@SathyanG-p6l
@SathyanG-p6l 10 ай бұрын
ൻ്റെ 😢വീടും ദർശനം തെക്കോട്ടാണ്
@NeramOnline
@NeramOnline 9 ай бұрын
ദർശനം തെക്ക് വരുന്നത് ദോഷമല്ല.
@ajithamohan3791
@ajithamohan3791 10 ай бұрын
🙏🙏🙏
@angelanjiashiju1589
@angelanjiashiju1589 9 ай бұрын
Kannimuula means down floor matram aano atho athinte 1st flloor um kannimuula aano
@NeramOnline
@NeramOnline 9 ай бұрын
കന്നിമൂല ഡൗൺ ഫ്ലോറിന് മാത്രമല്ല എല്ലാ നിലയിലും ഉണ്ട്. - കെ. ഉണ്ണിക്കൃഷ്ണൻ, 93878 01017
@ushamadhu5325
@ushamadhu5325 8 ай бұрын
Sir തെക്കു പടിഞ്ഞാറു മൂല കാർപോർച്ച് ആണ്, എന്താണ് പരിഹാരം വീടിന്റെ ദർശനം പടിഞ്ഞാറു ദിശയിലേക്ക് ആണ്. ദയവായി മറുപടി തരണേ 🙏
@sobhas4851
@sobhas4851 Жыл бұрын
👌👌👌👌👌
@PreethaPKettangal
@PreethaPKettangal 2 ай бұрын
ഞങ്ങളുടെ വീട് കന്നിമൂല താഴെ Sitout , മുകളിൽ open terrace ( തെക്കോട്ട് മുഖം) എന്താണ് ചെയ്യേണ്ടത്
@NeramOnline
@NeramOnline 2 ай бұрын
കന്നിമൂല ടോപ്പിൽ കവർ ചെയ്യുക. കുറഞ്ഞത് ഷീറ്റ് എങ്കിലും വച്ച് അടിച്ചെടുക്കുക. അതാണ് ആദ്യം ചെയ്യേണ്ടത്. - കെ ഉണ്ണിക്കൃഷ്ണൻ + 91 93878 01017
@rajeshcr3483
@rajeshcr3483 Жыл бұрын
South west kinar vannal problem undo
@NeramOnline
@NeramOnline Жыл бұрын
kzbin.info/www/bejne/qKOrdnSdbZ6ei7s വാസ്തുവിചാരം ഭാഗം മൂന്നിൽ 01:20 ശ്രദ്ധിക്കുക.
@dr.mashoodsunani-asaclinic3675
@dr.mashoodsunani-asaclinic3675 3 ай бұрын
Akaasham ennullath onn undo?undenkl athinte quality enthaaan? Chathurbhujangal alle yadhaarthathil ullooo?
@rajeshsasiraj7708
@rajeshsasiraj7708 9 ай бұрын
കന്നി മുലയിൽ വഴി വന്നാൽ എന്തു ചെയ്യും ആ വഴിയാണ് ഉള്ളത്. തെക്ക് ദർശനമായ വീട്. തെക്ക് കിഴക്ക് സിറ്റൗ ഡ് തെക്ക് വശം അരഭിത്തിയുണ്ട് കിഴക്കുടാണ് കയറുന്നത് ദോഷപരിഹാരം പറയുമോ
@NeramOnline
@NeramOnline 9 ай бұрын
കന്നിമൂലയിൽ സിറ്റൗട്ട് വരിക ദോഷമാണ്. വഴിയും കന്നിമൂലയിലാണെന്ന് പറയുന്നു. അതും ദോഷമാണ്. കൃത്യമായി ഒരു മണ്ഡലം തിരിച്ച് എടുക്കുകയല്ലാതെ ഇതിന് പരിഹാരം ഇല്ല. മോശം വാസ്തു നിലയാണ് ഈ പറഞ്ഞതെല്ലാം. പിന്നെ ഇതിന് മേഡേൺ വാസ്തു പരിഹാരം ഉള്ളത് കന്നിമൂലയിൽ എൻട്രിയുടെ ഭാഗത്ത് ഒരു ചെറിയ പിരമിഡ് വയ്ക്കുകയാണ്. ഇത്തരം കാര്യങ്ങൾക്ക് സംശയ നിവാരണത്തിന് നേരിട്ട് കൺസൾട്ടേഷൻ നടത്തുകയാണ് നല്ലത്. ഇതിന് ഒറ്റ വാക്കിലോ അല്ലാതെയോ ഒരു മറുപടി എഴുതി നൽകുന്നതിന് പരിമിതിയുണ്ട്. നേരിട്ട് സ്ഥലത്ത് വന്ന് കണ്ട് മനസ്സിലാക്കിയ ശേഷം പറഞ്ഞ് മനസ്സിലാക്കി തരേണ്ടതാണ്. കൺസൾട്ടിംഗ് എടുക്കുന്നതാണ് നല്ലത്. കെ ഉണ്ണിക്കൃഷ്ണൻ, +91 93878 01017
@rajeshsasiraj7708
@rajeshsasiraj7708 9 ай бұрын
Thank you sir
@rajeshsasiraj7708
@rajeshsasiraj7708 9 ай бұрын
തെക്ക് കിഴക്ക് വശമാണ് സിറ്റ് ഔട്ട് കിഴക്കുവശത്ത് കന്നിമൂലയിലുടെ റോടി ലിറങ്ങുന്നത് 'കലഹം ഒഴിഞ്ഞ നിമിഷ മില്ല ദൈവത്തോട് പ്രാർത്ഥനയല്ലാതെ മറ്റൊരുമാർഗ്ഗമില്ല
@MithuS-jf6zz
@MithuS-jf6zz 5 ай бұрын
​@@NeramOnlineuse ni bhi ko bhi😅 bhi cu cu
@sunikumar70
@sunikumar70 6 ай бұрын
❤️🙏🏻
@sheejasajan1375
@sheejasajan1375 9 ай бұрын
West ഭാഗത്തു ബാത്രൂം വയ്ക്കാമോ sir.
@NeramOnline
@NeramOnline 9 ай бұрын
പടിഞ്ഞാറ് ഭാഗത്ത് ബാത്ത് റൂം ചെയ്യുമ്പോൾ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീക്കി ചെയ്യണം. - കെ. ഉണ്ണിക്കൃഷ്ണൻ, 93878 01017
@smithasiya1745
@smithasiya1745 11 ай бұрын
Ente veedunte vadakku bhagathu thozhuthu nilppundu ennal partition cheyyubo brotharine anu a sthalam appo. Njangale engine athu bhadhikkum
@NeramOnline
@NeramOnline 11 ай бұрын
ഭയക്കണ്ടാ. അതുകൊണ്ട് ഒരു കുഴപ്പവും സംഭവിക്കില്ല. - കെ. ഉണ്ണികൃഷ്ണൻ,93 87801017
@roshnisatheesh5620
@roshnisatheesh5620 11 ай бұрын
Sir ante veedu west facing plott anu.Veedinu vazi koduthrikkunnate Padinjarinte vadakkottu mariyanu.Antekkilum kuzhappamundo.sir marupadi tharanam.
@NeramOnline
@NeramOnline 11 ай бұрын
ദർശനം പടിഞ്ഞാറാണെങ്കിൽ വഴി പടിഞ്ഞാറ് കുഴപ്പമില്ല. - കെ. ഉണ്ണിക്കൃഷ്ണൻ, 9387801017
@ramyat2569
@ramyat2569 5 ай бұрын
L
@Kuriakose-p_mani
@Kuriakose-p_mani 2 ай бұрын
Location please
@sreekumarnair6346
@sreekumarnair6346 Жыл бұрын
സാറെ 🙏, വിധിക്കിനെപറ്റി ഒന്ന് പറയാമോ, പരിഹാരം കൂടി ഒന്ന് പറയണേ
@NeramOnline
@NeramOnline Жыл бұрын
വീട് വക്കുമ്പോള്‍ വിദിക്കിലേക്ക് അതായത് കോണ്‍ ദിക്കുകളിലേക്ക് ദര്‍ശനം പാടില്ല. അങ്ങനെ വന്നാൽ ഭീതി, സ്ഥിരതയില്ലായ്മ, കലഹം, ഭിന്നത, കുടുംബ ദോഷം, കുലനാശം എന്നിവ ഫലം പറയുന്നു. ഏറ്റവും ഉത്തമം കിഴക്കോട്ടോ, വടക്കോട്ടോ ദര്‍ശനം വരുന്ന വിധത്തില്‍ പണിയുകയാണ്. പടിഞ്ഞാറ്, തെക്ക് ദിക്കുകളിലേക്ക് ദർശനം പാടില്ല എന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല.
@sreekumarnair6346
@sreekumarnair6346 Жыл бұрын
@@NeramOnline സാറെ, വർഷങ്ങൾക്ക് മുൻപ്, ദിക്ക് അറിയാതെ വീട് വെച്ചുപോയി, എന്തെങ്കിലും പരിഹാരമാർഗ്ഗമുണ്ടോ
@seenakp6323
@seenakp6323 10 ай бұрын
Informative
@ajithasuresh3893
@ajithasuresh3893 11 ай бұрын
👍👍👍👍
@jessymathew2774
@jessymathew2774 6 ай бұрын
Darshanam enghane ariyam
@NeramOnline
@NeramOnline 5 ай бұрын
ദർശനം അറിയാൻ കോമ്പസ് വച്ച് നോക്കുക - ഏത് ദിക്കിലേക്കാണ് ഫേസ് ചെയ്യുന്നത് എന്ന്. അത് തന്നെയാണ് ദർശനം. - കെ ഉണ്ണികൃഷ്ണൻ 9387801017
@tharasatheesh1264
@tharasatheesh1264 2 ай бұрын
സാർ എന്റെ വീട്ടിൽ കന്നെ മൂലയിൽ സൈഡ് ജന്നൽ മോഡലയതിനാൽ തെക്കു പടിഞ്ഞാറു ഒരു ജന്നൽ ഉണ്ട്‌ കുഴപ്പം ഉണ്ടോ
@MeenaKumari-ml9vb
@MeenaKumari-ml9vb 17 күн бұрын
സർ വടക്ക് കിഴക്ക് ബെഡ് റൂം ദമ്പതികൾക്ക് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@divyadivya4928
@divyadivya4928 9 ай бұрын
സാർ കന്നി മുലയിൽ സിറ്റ് ഔട്ട് വന്നാൽ എന്താ പരിഹാരം
@NeramOnline
@NeramOnline 9 ай бұрын
ഗ്ലാസ് ഇട്ട് അടയ്ക്കാം. - കെ. ഉണ്ണിക്കൃഷ്ണൻ, 93878 01017
@sreelekhahareendrakumar5763
@sreelekhahareendrakumar5763 2 ай бұрын
Kannimoolayil poojaroom padille
@NeramOnline
@NeramOnline 2 ай бұрын
ദോഷമല്ല. പക്ഷേ വേണ്ട. kzbin.info/www/bejne/jYKmgXWmqdedla8si=EXbQwOazsvXrciei
@cookingbolgs1822
@cookingbolgs1822 Жыл бұрын
സർ, കന്നിമൂല മുറിയുടെ മുകളിൽ വാട്ടർ tank vekkamo
@NeramOnline
@NeramOnline Жыл бұрын
കന്നി മൂല മുറിയുടെ മുകളിൽ വാട്ടർ ടാങ്ക് വയ്ക്കാം. - ഉണ്ണിക്കൃഷ്ണൻ
@binubabu3351
@binubabu3351 9 ай бұрын
സാർ, കര്‍ണ്ണസൂത്രത്തില്‍ കിണര്‍ വന്നാലുള്ള ദോഷം മാറാനുള്ള പ്രതിവിധി പറയാമോ
@NeramOnline
@NeramOnline 9 ай бұрын
കർണ്ണസൂത്രത്തിൽ കിണർ വന്നാൽ കിണറിനെ പ്രത്യേക അതിര് കെട്ടി വെളിയിലേക്ക് ആക്കുകയേ വഴിയുള്ളൂ. അല്ലാതെ പരിഹാരം ചെയ്യാൻ കഴിയില്ല. കിണർ വടക്ക് കിഴക്ക് ആണെങ്കിലേ ഈ പരിഹാരമെങ്കിലും സാധിക്കൂ. അല്ലെങ്കിൽ അത് മാറ്റുക മാത്രമാണ് പരിഹാരം. അഥവാ നോർത്ത് ഈസ്റ്റ് കിണർ ഭാഗം മാത്രം കെട്ടി തിരിച്ചാൽ അത് ഒരു കട്ടായി വരും . അതും ഒരു ദോഷമായി മാറും. എന്തായാലും കർണ്ണസൂത്രത്തിൽ കിണർ വരാൻ പാടില്ല. ഇത്തരം കാര്യങ്ങൾക്ക് സംശയ നിവാരണത്തിന് നേരിട്ട് കൺസൾട്ടേഷൻ നടത്തുകയാണ് നല്ലത്. ഇതിന് ഒറ്റ വാക്കിലോ അല്ലാതെയോ ഒരു മറുപടി എഴുതി നൽകുന്നതിന് പരിമിതിയുണ്ട്. നേരിട്ട് സ്ഥലത്ത് വന്ന് കണ്ട് മനസ്സിലാക്കിയ ശേഷം പറഞ്ഞ് മനസ്സിലാക്കി തരേണ്ടതാണ്. കൺസൾട്ടിംഗ് എടുക്കുന്നതാണ് നല്ലത്. കെ ഉണ്ണിക്കൃഷ്ണൻ, +91 93878 01017
@NeramOnline
@NeramOnline 9 ай бұрын
കർണ്ണസൂത്രത്തിൽ കിണർ വന്നാൽ കിണറിനെ പ്രത്യേക അതിര് കെട്ടി വെളിയിലേക്ക് ആക്കുകയേ വഴിയുള്ളൂ. അല്ലാതെ പരിഹാരം ചെയ്യാൻ കഴിയില്ല. കിണർ വടക്ക് കിഴക്ക് ആണെങ്കിലേ ഈ പരിഹാരമെങ്കിലും സാധിക്കൂ. അല്ലെങ്കിൽ അത് മാറ്റുക മാത്രമാണ് പരിഹാരം. അഥവാ നോർത്ത് ഈസ്റ്റ് കിണർ ഭാഗം മാത്രം കെട്ടി തിരിച്ചാൽ അത് ഒരു കട്ടായി വരും . അതും ഒരു ദോഷമായി മാറും. എന്തായാലും കർണ്ണസൂത്രത്തിൽ കിണർ വരാൻ പാടില്ല. ഇത്തരം കാര്യങ്ങൾക്ക് സംശയ നിവാരണത്തിന് നേരിട്ട് കൺസൾട്ടേഷൻ നടത്തുകയാണ് നല്ലത്. ഇതിന് ഒറ്റ വാക്കിലോ അല്ലാതെയോ ഒരു മറുപടി എഴുതി നൽകുന്നതിന് പരിമിതിയുണ്ട്. നേരിട്ട് സ്ഥലത്ത് വന്ന് കണ്ട് മനസ്സിലാക്കിയ ശേഷം പറഞ്ഞ് മനസ്സിലാക്കി തരേണ്ടതാണ്. കൺസൾട്ടിംഗ് എടുക്കുന്നതാണ് നല്ലത്. കെ ഉണ്ണിക്കൃഷ്ണൻ, +91 93878 01017
@binubabu3351
@binubabu3351 9 ай бұрын
@@NeramOnline thanks സാർ..
@sobhasaneesh3130
@sobhasaneesh3130 Жыл бұрын
❤❤
@0708im
@0708im 4 ай бұрын
How tp contact you?
@NeramOnline
@NeramOnline 4 ай бұрын
K Unnikrishnan, Engineer & Vaastu Consultant + 91 7510184000
@sreevidya9728
@sreevidya9728 10 ай бұрын
ഞങ്ങളുടെ അടുക്കള വടക്കുകിഴക്ക് ആയിട്ടാണ്... തെക്കു കിഴക്ക് ഭാഗത്താണ് കാർ പോർച്ച്.... ഇതിൽ ദോഷമുണ്ടോ sir???
@NeramOnline
@NeramOnline 9 ай бұрын
ഇല്ല. - കെ. ഉണ്ണിക്കൃഷ്ണൻ, 93878 01017
@minijaselvam-gj8ek
@minijaselvam-gj8ek 10 ай бұрын
Flat നു vasthu നോക്കണോ?
@NeramOnline
@NeramOnline 10 ай бұрын
നോക്കാറുണ്ട്. kzbin.info/www/bejne/j2OmfqKuaceEnqcsi=CYAt34fKa5VIqOC9 ഈ വീഡിയോയിൽ 14:00 കേൾക്കുക.
@afnan4582
@afnan4582 7 ай бұрын
സർ കഞ്ഞിമൂലയിൽ നമസ്കാര മുറി വരുന്നത് കൊണ്ട് kuzhappamundo
@NeramOnline
@NeramOnline 5 ай бұрын
കന്നിമൂലയിൽ പ്രാർത്ഥനാ മുറി വരുന്നത് നല്ലതാണ്.
@ShameenaShameena-se7yy
@ShameenaShameena-se7yy Жыл бұрын
Sir alakkukallu vekkunnathin sthanam nokkano
@NeramOnline
@NeramOnline Жыл бұрын
അലക്കുകല്ല് വയ്ക്കുന്നതിന് സ്ഥലം നോക്കണ്ട . - ഉണ്ണിക്കൃഷ്ണൻ
@JitheshKcjithesh
@JitheshKcjithesh 2 ай бұрын
നായ കൂട് സ്ഥാനം എവിടെയാണ്
@lohithakshanvv6024
@lohithakshanvv6024 5 ай бұрын
👍🏻👍🏻👍🏻👍👌👌👌❤❤❤
@kavithagireesh6011
@kavithagireesh6011 6 ай бұрын
Sir ,Kitchen വടക്ക് പടിഞ്ഞാറ് ആയാൽ problem undo?
@NeramOnline
@NeramOnline 5 ай бұрын
വാസതു പ്രകാരം വടക്ക് പടിഞ്ഞാറ് കിച്ചണിന് രണ്ടാമത്തെ സ്ഥാനമാണ്. അവിടെ കിച്ചൻ വരുന്നത് ദോഷമല്ല. പക്ഷേ വടക്ക് പടിഞ്ഞാറ് കിച്ചൺ വരുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു പാട് അനാവശ്യ ചെലവ് വീട്ടിൽ വരും എന്നതാണ്. അതിനുള്ള സാധ്യത കൂടുതലാണ്. പ്രതീക്ഷിക്കുന്നതിൽ കൂടുതൽ ചെലവ് വരുന്നത് നിയന്ത്രിക്കാൻ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുക - കെ ഉണ്ണികൃഷ്ണൻ 93878 01017
@dfourcarwash7302
@dfourcarwash7302 2 ай бұрын
Sir കന്നിമൂലയിൽ ഇനിപ്പടി ആണ് അഗ്നിമൂലയിൽ ബെഡ് റൂം ആണ് അതിനു കോഴപ്പുമുണ്ടോ
@sudhakarank7782
@sudhakarank7782 11 ай бұрын
Sir eggane vasthu noki veedu vachu kodukkumo.pl rep
@NeramOnline
@NeramOnline 11 ай бұрын
Pls contact +91 7510184000
@qs8904
@qs8904 11 ай бұрын
Sir, നമസ്‌കാരം, എന്റെ വീടിന് അകത്തുനിന്നും പുറത്തേക്ക് മൂന്ന് വാതിലുകൾ ഉണ്ട് east west, north, ഇത്രയും വാതിലുകൾ വേണമോ west സൈഡിലുള്ള door അടച്ചാൽ problem undo.? കിണറിന്റെ സ്ഥാനം eastwest ആണ്, കണ്ണിമൂലറൂമിന്റെ central position ആയിട്ട് വരും?ഇതും problem ഉള്ളതാണോ സർ? Please reply
@NeramOnline
@NeramOnline 10 ай бұрын
മൂന്ന് വാതിൽ ഒട്ടും അഭികാമ്യമല്ല. പടിഞ്ഞാറ് ഭാഗത്തെ വാതിൽ ക്ലോസ് ചെയ്യുക. അത് തന്നെയാണ് അതിൻ്റെ പരിഹാരം. അതു പോലെ തന്നെ കിണറിൻ്റെ സ്ഥാനം കന്നിമൂലയുടെ സെൻ്ററിലാണെന്ന് പറയുന്നു. അത് ഒരിക്കലും നല്ല സ്ഥാനമല്ല. കിണർ തെറ്റായ സ്ഥാനത്താണ്. അത് മാറ്റണം. വടക്ക് കിഴക്ക് മൂലയിലേക്ക് മാറ്റണം. ചോദ്യത്തിൽ തെറ്റുണ്ട്. കിണറിൻ്റെ സ്ഥാനം കിഴക്ക് പടിഞ്ഞാറ് എന്നാണ് എഴുതിയിരിക്കുന്നത്. അങ്ങനെ ഒരു ദിക്കില്ല. നാലു ദിക്കുകളിൽ വടക്ക് കിഴക്ക് മൂലയിൽ വേണം കിണർ. അത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വന്നാൽ ദോഷമാണ്. -കെ. ഉണ്ണിക്കൃഷ്ണൻ, വാസ്തു ഗൃഹം, 9387801017
@qs8904
@qs8904 10 ай бұрын
@@NeramOnline 🙏🏽 sir, കന്നി മൂലയിൽനിന്നും കുറച്ചു വടക്കോട്ടു മാറി കന്നി മൂലയിലുള്ള റൂമിന്റെ centre ൽ ആയി വരുന്നു കിണർ. ഇതാണ് സർ എന്റെ കിണറിന്റെ ശരി യായ place. ഇത് കന്നി മൂലയാണോ സർ,എന്റെ സം ശയത്തിന് വീണ്ടുമൊരു മറുപടി പ്രതീക്ഷിക്കുന്നു.ഒരു 30 വർഷം പഴയ കിണർ ആണ് സർ ഇത്. 🙏🏽
@sajuthomas9090
@sajuthomas9090 9 ай бұрын
സാർ,സെപ്റ്റിക് ടാന്ക് അഗ്നികോണിൽ പണിതിരിക്കുന്നു,പൊളിച്ചു മാറ്റണോ
@DivyaMani-y9g
@DivyaMani-y9g 4 ай бұрын
@@qs8904 thek padinjaaru kon aanu kannimoola . Kinar padilla.
@Anna...cfi369
@Anna...cfi369 3 ай бұрын
നന്നായി അധ്വാനിയ്ക്കുക, അടിച്ചുപൊളി കുറയ്ക്കുക.. അപ്പോള് തന്നെ ധനവരവ് കൂടും, ചിലവ് കുറയും😅
@anjalis2k7
@anjalis2k7 Жыл бұрын
മൃത്യു സൂത്രം കടന്നു പോകുന്ന വഴിയിൽ pool വരുന്നതിന് കുഴപ്പം ഉണ്ടോ. Front side il north east direction il
@NeramOnline
@NeramOnline 9 ай бұрын
മൃത്യു സൂത്രം കടന്നു പോകുന്ന വഴിയിൽ പൂൾ വരുന്നതിൽ കുഴപ്പം ഇല്ല. കെ. ഉണ്ണിക്കൃഷ്ണൻ, + 91 7510184000 ( വാസ്തുഗൃഹം )
@Kuriakose-p_mani
@Kuriakose-p_mani 2 ай бұрын
സാറിൻറെ ഓഫീസ് എവിടെയാണ്
@NeramOnline
@NeramOnline 2 ай бұрын
K Unnikrishnan , Unique eye homes FXW8+XCV Kausthubham, Easwaravilasam Rd, Vazhuthacaud, Thiruvananthapuram, Kerala 695014 Mobile 919387801017
@SreedeviMv-z2c
@SreedeviMv-z2c 11 ай бұрын
Norh facing house north east car porch anu athu kond doshashmundo
@NeramOnline
@NeramOnline 11 ай бұрын
വടക്ക് ദർശനം ശുഭകരമാണ്. കാർ പാർക്കിംഗ് തെക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് - പടിഞ്ഞാറ് ദിശയിലാണ് നല്ലത്. അല്ലെങ്കിൽ മാനസിക സമ്മർദ്ദം ഫലം. -കെ. ഉണ്ണിക്കൃഷ്ണൻ, 9387801017
@SreedeviMv-z2c
@SreedeviMv-z2c 11 ай бұрын
Vadkku padinar vayu Kone annu avida car porch paniyan pattumo
@ponnu277
@ponnu277 8 ай бұрын
Sir കന്നിമൂലയിൽ ഒരു ബാൽക്കണി വരുന്നുണ്ട് സാർ പറഞ്ഞു അവിടെ ഒരു ഗ്ലാസ് വെച്ച് നമുക്ക് ക്ലോസ് ചെയ്യാം എന്ന്. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിക്ക് അതും പറ്റുന്നില്ല തൽക്കാലം എന്തെങ്കിലും സിമ്പിൾ ആയിട്ടുള്ള റെമഡി പറഞ്ഞുതരാമോ ഗ്ലാസ് ഇട്ടോളാം പെട്ടെന്നല്ലെങ്കിലും ചെയ്യണം
@pmbinukumar7062
@pmbinukumar7062 Жыл бұрын
❤️🙏
@jayasreekv5168
@jayasreekv5168 Жыл бұрын
Agnimoolayil carporch main gate agnimoolayilaanu doshamundo sir
@NeramOnline
@NeramOnline 11 ай бұрын
ഗേറ്റ് അഗ്നിമൂലയിൽ ആയാൽ മാനസിക സമ്മർദ്ദമാണ് ഫലം. - കെ. ഉണ്ണിക്കൃഷ്ണൻ 9387801017
@SHIJITHAShiji-wh3it
@SHIJITHAShiji-wh3it 10 ай бұрын
Ni 19:24 ​@@NeramOnline
@sudevkumar6368
@sudevkumar6368 4 ай бұрын
വീടിന്റെ സെന്റർ ആണോ വസ്തുവിന്റെ സെന്റർ ആണോ സൂത്രം നോക്കുന്നത്?
@NeramOnline
@NeramOnline 3 ай бұрын
ബ്രഹ്മസൂത്രം, യമസൂത്രം എന്ന് പറയുന്നത് വസ്തുവിൻ്റെ മദ്ധ്യത്തിലൂടെ തലങ്ങും വിലങ്ങും പോകുന്ന രണ്ട് വരകളാണ്. വീടിനെ സംബന്ധിച്ച് നോക്കുമ്പോൾ ഗൃഹമദ്ധ്യസൂത്രമാണ് നോക്കുക. വീടിനുള്ളിലുള്ള സെൻ്റർ ലൈൻസാണ് നോക്കേണ്ടത്. ഇത് കൃത്യമായി ഒഴിവിട്ട് പോകണം എന്നാണ് ഒരു കാര്യം. രണ്ടാമത് അത് രണ്ടും ക്രോസ് ചെയ്യുന്ന ബ്രഹ്മസ്ഥാനത്ത് വെയിറ്റ് വരാൻ പാടില്ല. ഇതാണ് ബ്രഹ്മസൂത്രവും ഗൃഹ മധ്യസൂത്രവും തമ്മിലെ വ്യത്യാസം. - കെ ഉണ്ണിക്കൃഷ്ണൻ 9387801017
@santhakumari4319
@santhakumari4319 9 ай бұрын
ഞാനിന്നാണ് സാറേ വീഡിയോ കാണുന്നത് ഇതിലെ ആയുവും വ്യാഴ പറഞ്ഞല്ലോ സാറേ അത് എങ്ങനെയാണ് മനസ്സിലാക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@NeramOnline
@NeramOnline 9 ай бұрын
ചുറ്റിനെ മൂന്നില്‍ പെരുക്കി 14 കൊണ്ട്‌ ഹരിച്ചാല്‍ ശേഷിക്കുന്നത്‌ വ്യയവും എട്ടില്‍ പെരുക്കി 12 കൊണ്ട്‌ ഹരിച്ചാല്‍ ശേഷിക്കുന്നത്‌ ആയവും ആയി കണക്കാക്കേണ്ടതാണ്‌.
@saraswathyamma7534
@saraswathyamma7534 Жыл бұрын
അടുക്കളയില്‍ അടുപ്പിന്റെ സ്ഥാനം എപ്പോഴും വടക്ക് കിഴക്ക് ആകണമെന്ന് വാസ്തു പ്രമാണമുണ്ടോ ?
@unnikrishnank7340
@unnikrishnank7340 Жыл бұрын
ഇല്ല
@kkppbyreshma
@kkppbyreshma Жыл бұрын
Sir നമ്മൾ ഇപ്പോൾ rented house എടുത്തു job സംബന്ധമായ നിൽക്കാൻ വേണ്ടി അപ്പോൾ ആവിടിന്റെ ദർശനം വടക്ക് but ഇടനാഴിപോലെ front വാതിലിൽ നിന്ന് നോക്കിയാൽ back വശം കാണാം ഇതിൽ എന്തെങ്കിലും കുഴപ്പം undo
@NeramOnline
@NeramOnline 11 ай бұрын
ഫ്രണ്ട് ഡോറിലൂടെ നോക്കിയാൽ പിൻ വശം കാണുന്നതൊന്നും ഒരു വാസ്തു പ്രശ്നമേ അല്ല. - കെ. ഉണ്ണിക്കൃഷ്ണൻ, 9387801017
@AnilKumar-gl3wl
@AnilKumar-gl3wl 5 ай бұрын
പടിഞ്ഞാറു ദർശനം ആയിട്ടുള്ള വീടാണ് കാർ പോർച് കണ്ണിമൂലയിലാണ് അത് ദോഷമാണോ പരിഹാരം കൂടി പറയാമോ
@jancythomas6876
@jancythomas6876 Жыл бұрын
Ankuttiklkku kidakkan pattiya roomukal ethu disayilullathanu
@NeramOnline
@NeramOnline 9 ай бұрын
വടക്ക്, വടക്ക് പടിഞ്ഞാറ്, കിഴക്ക്. ഇത് സംബന്ധിച്ച വിശദമായ വീഡിയോ നേരം ഓൺലൈനിൽ ഈയിടെ ഞാൻ ചെയ്തിരുന്നു. അത് കൂടി കാണുക: kzbin.info/www/bejne/h3a0hZuYh6hqocksi=tUCCfPXUat8TS2oY കെ. ഉണ്ണിക്കൃഷ്ണൻ, + 91 7510184000 ( വാസ്തുഗൃഹം )
@ramaswamyambi7417
@ramaswamyambi7417 2 ай бұрын
Main door single door ano nallatu attho dubal door anno nallatu
@NeramOnline
@NeramOnline 2 ай бұрын
കിഴക്ക് ദർശനവും വടക്ക് ദർശനവും ആണെങ്കിൽ ഡബിൾ പാളി. തെക്ക് ദർശനവും പടിഞ്ഞാറ് ദർശനവുമാണ് എങ്കിൽ ഒറ്റപ്പാളിയുമാണ് അതിൻ്റെ രീതി. കെ. ഉണ്ണിക്കൃഷ്ണൻ +91 93878 01017
@beena9985
@beena9985 Жыл бұрын
Sir nte place evide8
@NeramOnline
@NeramOnline Жыл бұрын
K Unnikrishnan Engineer & Vaastu Consultant + 91 7510184000. Thiruvananthapuram Email:vaastugriham.com
@afnan4582
@afnan4582 7 ай бұрын
സർ കഞ്ഞിമൂലയിൽ നിസ്കാര റൂം വരാമോ ?
@NeramOnline
@NeramOnline 5 ай бұрын
നല്ലതാണ്.
@nimrafathima5467
@nimrafathima5467 Жыл бұрын
Kanni mulayil kinar ullat moshamano
@NeramOnline
@NeramOnline 9 ай бұрын
കന്നിമൂലയിൽ കിണർ ഉള്ളത് ദോഷമാണ്. കെ. ഉണ്ണിക്കൃഷ്ണൻ, + 91 7510184000 ( വാസ്തുഗൃഹം )
@vijayapramod3295
@vijayapramod3295 11 ай бұрын
വടക്ക് കിഴക്ക് sitout പാടുണ്ടോ
@NeramOnline
@NeramOnline 11 ай бұрын
ആകാം. വളരെ നല്ലതാണ്. - കെ. ഉണ്ണികൃഷ്ണൻ,93 87801017
@sweetynadasha4933
@sweetynadasha4933 11 ай бұрын
ആരുഢത്തിൽ. ടോയ്‌ലറ്റ് വന്നു ,?
@miyasdiaries9395
@miyasdiaries9395 9 ай бұрын
തെക്ക് കിഴക്ക് സിറ്റ് ഔട്ട് ആണ് കുഴപ്പം ഉണ്ടോ?
@NeramOnline
@NeramOnline 9 ай бұрын
കുഴപ്പമില്ല. കെ ഉണ്ണിക്കൃഷ്ണൻ, +91 93878 01017
@santhakumarys4825
@santhakumarys4825 5 ай бұрын
അടുക്കളയിൽ അടുപ്പ് 3 എണ്ണം വേണമെന്ന് പറയാൻ കാരണം ദയവായി മറുപടി തരണെ സാർ
@NeramOnline
@NeramOnline 4 ай бұрын
അത് വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യമല്ല. ഒറ്റസംവുകളിൽ വരവ് കൂടി നിൽക്കും എന്ന വിശ്വാസം പൊതുവേയുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഇങ്ങനെ പറയുന്നതും ചിലർ നിർബ്ബന്ധം പിടിക്കുന്നതും. അല്ലാതെ വാസ്തു ശാസ്ത്രവുമായി ബന്ധമില്ല. കെ. ഉണ്ണിക്കൃഷ്ണൻ 93878 01017
@masobhathanka2740
@masobhathanka2740 11 ай бұрын
സാർ വീടിന് തെക്ക് പടിഞ്ഞാറ് കിണറുള്ള വീട് വാടകയ്ക്ക് എടുക്കാമോ മറുപടി തരണ്ടേ❤
@NeramOnline
@NeramOnline 11 ай бұрын
വടക്ക്, വടക്ക് കിഴക്ക്, കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശകളിൽ കിണർ / ജലസംഭരണികൾ സ്ഥാപിക്കുന്നതാണ് നല്ലത്. -കെ. ഉണ്ണിക്കൃഷ്ണൻ, 9387801017
@kkppbyreshma
@kkppbyreshma 11 ай бұрын
Njagalum veededuthu kannimoolayil bathroomum und kinarum und but oru aaswasam kinarintem veedintem naduk koodi road poittund
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ Жыл бұрын
സാർ എന്റെ വീട്ടിൽ കിഴക്ക് വടക്കു മൂല ഒരു കട്ടിങ് ഉണ്ട് കട്ടിങ് കഴിഞ്ഞു ഒരു ബാത്‌റൂഉണ്ട് അത് കുഴപ്പം ആണോ
@NeramOnline
@NeramOnline 9 ай бұрын
കിഴക്ക് വടക്ക് മൂലയിലെ കട്ടിംഗ്, കട്ടിംഗ് കഴിഞ്ഞ് വരുന്ന ബാത്ത് റൂം - രണ്ടും ദോഷമാണ്. കെ. ഉണ്ണിക്കൃഷ്ണൻ, + 91 7510184000 ( വാസ്തുഗൃഹം )
@trijoidukki4401
@trijoidukki4401 Жыл бұрын
വീട് വടക്ക് കിഴക്ക് ദർശനം ആണ്, കണിമൂല എങ്ങനെ വരും എന്ന് പറയാമോ.. ഇങ്ങനെ ദർശനം വന്നാൽ കുഴപ്പം ഒണ്ടോ..
@NeramOnline
@NeramOnline Жыл бұрын
എതിർഭാഗം തെക്ക് പടിഞ്ഞാറ് ആണ് കന്നിമൂല വരുന്നത്. കൃത്യമായി ഗണിക്കണം: For more details, Contact K Unnikrishnan, Engineer & Vaastu Consultant + 91 7510184000
@girijamahadevan3665
@girijamahadevan3665 Жыл бұрын
. രണ്ടോ ദ നോ സെറ്റ് സ്ഥലത്ത് മനുഷ്യന് കിടന്ന് ഉറങ്ങാൻ ഞങ്ങൾ വിശ്വകർമ്മാക്കൾ അൽപ്പ ക്ഷേത്ര വിധി അന്നു സരിച്ച് വിട് ചെറുതും വലുതുമായ വീടുകൾ ചൈത് കൊടുക്കാറുണ്ട് ഒരു പോരാ ഴിമകളും ഉണ്ടായിട്ടില്ല കാരണം ഞങ്ങൾ വിശ്വകർമ്മാവിന്റെ മക്കൾ എന്നു തന്നെ പറയാം ഇങ്ങനെ കുറച്ച് കണക്കൻമാർ വന്നിരിക്കുന്നുണ്ട് പാരം മ്പര്യ അതു് ഞങ്ങൾ വിശ്വകർ മാക്കൾ തന്നെ നോക്കില്ല എങ്കിലും കഴപ്പില്ല പക്ഷേ സ്ഥര താമസം ഉണ്ടാകില്ല മാറി മാറി ഇങ്ങനെ ആൾക്കാർ വന്നു ക്ഷെണ്ടിരിക്കും പഴയത് തന്നെയാണ് ശരി K ട്ടോ സാറെ 13 കോൽ 15 കോൽ 16 വാക്കോൽ ഇങ്ങനെ കണക്ക് കൊടുക്കു അത് ചെയ്യാതിരിക്കുക അതാണ്‌ശ്‌രിഅത് ഞായം അല്ലാതെ അംശ പിഴവ് അതിനാണ് പഞ്ചശര സ്ഥാപന
@mkpillakuzhiyath1945
@mkpillakuzhiyath1945 7 ай бұрын
ധനം വരവിനു അധ്വാനിക്കണം, ഒരു ജോലിയും ചെയ്യാതെ സർക്കാർ നൽകുന്ന സൗജന്യ ധാന്യങ്ങൾ കഴിച്ചിരുന്നാൽ പോരാ!!!!!!
@surendranpalakkottil6092
@surendranpalakkottil6092 2 ай бұрын
Sir have you nimber
@NeramOnline
@NeramOnline 2 ай бұрын
93878 01017
@vibhashbaba
@vibhashbaba Жыл бұрын
Sir ഞാൻ ഇപ്പോൾ എടുത്തു കൊണ്ടിരിക്കുന്ന തെക്ക് ദർശനമായ വീടിൻ്റെ തെക്ക് കിഴക്കേ മൂലയിൽ കിഴക്ക് ഭാഗത്ത് വരാന്ത തള്ളിയാണ് കിടക്കുന്നത് ദോഷമുണ്ടോ?
@NeramOnline
@NeramOnline Жыл бұрын
തെക്ക് ദർശനമായ വീടിന്റെ തെക്ക് കിഴക്ക് ഭാഗത്ത് വരാന്ത തള്ളി നിൽക്കുന്നത് ദോഷമാണ്. - ഉണ്ണിക്കൃഷ്ണൻ
@vibhashbaba
@vibhashbaba Жыл бұрын
വളരെ നന്ദിയുണ്ട് സർ.
@adhithiyan.s4152
@adhithiyan.s4152 Жыл бұрын
Sir ഞാൻ ബാംഗ്ലൂർ ഒരു വാടകവീട്ടില് ആണ്. ഇവിടെയുള്ള മിക്ക വീടുകളും വസ്തു പ്രകാരം ഒന്നും അല്ല. ഞാൻ ഇവിടെ ഒരു വീട് കണ്ടു എനിക്ക് ഇഷ്ട്ടമായി. സൂര്യൻ നോക്കുമ്പോൾ വലതു ഭാഗം മൂലയിൽ ടോയ്ലറ്റ്, ഇടതുഭാഗം മൂലയിൽ അടുക്കള അടുക്കളയുടെ ബാക്ക് വശംഅതായതു വടക്കുഭാഗം മെയിൻ ഡോർ, ഇതു രണ്ടിനും നടുവിൽ ഹാൾ, ടോയ്ലറിനു ബാക്ക് വശം ബെഡ് റൂം. ഇതു ഒക്കെയാണോ. please please please റിപ്ലൈ സർ
@NeramOnline
@NeramOnline Жыл бұрын
+91 7510 18 4000 എന്ന നമ്പറിൽ ബന്ധപ്പെടുക.
@sivisasidharan
@sivisasidharan Жыл бұрын
വാസ്തു ശാസ്ത്രം നോക്കി വീട് വെച്ചാൽ നല്ലതാണോ ?
@NeramOnline
@NeramOnline Жыл бұрын
4:35
@ABCD-cv2ef
@ABCD-cv2ef Жыл бұрын
👍👍🪴🪴🪴💥💥👍
@vibhashbaba
@vibhashbaba Жыл бұрын
Sir മ്രത്യു സൂത്രവും ,കർണ്ണസൂത്രവും നോക്കുമ്പോൾ ബ്രഹ്മസൂത്രം പോലെ നേർക്ക് നേരെ തുറപ്പ് ആവിശ്യമുണ്ടോ?
@NeramOnline
@NeramOnline Жыл бұрын
മൃത്യുസൂത്രത്തിനും കർണ്ണസൂത്രത്തിനും തുറപ്പൊന്നും ആവശ്യമില്ല. അത് നമ്മൾ ശ്രദ്ധിക്കേണ്ടത് ബാത്ത്റൂം പോലെയുള്ളവ വരാതെ നോക്കണം. അവിടെ വേറെ ഒരു പാട് കാര്യമായി ശ്രദ്ധിക്കേണ്ടതായി ഒന്നുമില്ല. ബ്രഹ്മസൂത്രത്തിനും യമസൂത്രത്തിനും മാത്രമാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. ഗൃഹമദ്ധ്യസൂത്രം എന്നാണ് അതിന് പറയുന്നത്. ഗൃഹമദ്ധ്യസൂത്രങ്ങൾ എപ്പോഴും ഹാൾ ഇട്ടു തന്നെ പോകണം. അത് ക്രോസ് വെന്റിലേഷനിന് വേണ്ടിയാണ് അങ്ങനെ ഒരു സ്പേസ് ഉണ്ടാക്കുന്നത്. ആർക്കിടെക്ചറിൽ വളരെ പ്രധാനമാണത്. - കെ ഉണ്ണിക്കൃഷ്ണൻ , + 91 7510 18 4000
@devasiapm3972
@devasiapm3972 Жыл бұрын
Good
@premav4262
@premav4262 Жыл бұрын
അടുക്കള ഭാഗം മുഗൽ നിലയിൽ ബെഡ്റൂം ദോഷം ആണോ?
@NeramOnline
@NeramOnline 9 ай бұрын
അടുക്കളഭാഗത്തിൻ്റെ മുകൾ നിലയിൽ ബെഡ് റൂം വരുന്നത് ദോഷം അല്ല. കെ. ഉണ്ണിക്കൃഷ്ണൻ, + 91 7510184000 ( വാസ്തുഗൃഹം )
@manjuladevaki7959
@manjuladevaki7959 Жыл бұрын
മുകളിലെ നിലയിലെ കന്നിമൂല ഭാഗം ബാൽക്കണി ഓപ്പണാണ് ഇത് ദോഷമാണോ?
@arpithashapradeep8594
@arpithashapradeep8594 Жыл бұрын
Same here
@NeramOnline
@NeramOnline Жыл бұрын
kzbin.info/www/bejne/j2OmfqKuaceEnqc 27:38 ശ്രദ്ധിക്കുക
@asamadhu2994
@asamadhu2994 9 ай бұрын
14:13 14:13 ​@@NeramOnline
@girijamahadevan3665
@girijamahadevan3665 Жыл бұрын
സാറ് വിശ്വകർമ്മ ജനാണോ
@shanojkumarkm6907
@shanojkumarkm6907 Жыл бұрын
സ്വന്തം വീടിന്റ വാസ്തു ദോഷം മാറാൻ വീട് മാറിയാൽ മതിയോ? അദോ പേരിൽ നിന്നു മാറ്റണോ
@NeramOnline
@NeramOnline 11 ай бұрын
വീടുമാറിയാൽ വാസ്തു പ്രശ്നം 50 % മാറുമെങ്കിലും വാസ്തു ദോഷമുള്ള, സ്വന്തം പേരിലുള്ള വീട്ടിൽ മറ്റാരെങ്കിലും താമസിക്കുമ്പോൾ കുറച്ച് ഫലങ്ങൾ നിങ്ങളെയും തേടിയെത്തും. അതിനാൽ ദോഷങ്ങൾ പരിഹരിക്കുന്നതാണ് നല്ലത്. -കെ. ഉണ്ണിക്കൃഷ്ണൻ, 9387801017
@sherlypadmakumar6172
@sherlypadmakumar6172 7 ай бұрын
Phone no
@NeramOnline
@NeramOnline 7 ай бұрын
K Unnikrishnan 7510184000, 93878 01017
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН