Sir njalude kannimoolayil ninnu half area 3 cent olam achante sisternu koduthekkuvannu aah area valare athikam vrithiheenamayi kidakkuvannu.ngalude veedinte master bedroom south westl annu.kazhinja oru varsham ayi veetil pala tharathillulla preshnagalum paisa chilavumannu ottum prethishikathe achante amma veenu kidapilayi ee kazhinja octoberl marichu 16 chadangu kazhinju 2 days kazhijapol achanu stomach pain vannu hospitalil poyi scan cheyythapol liver muzhagal und pineed icu' l okke ayrinnu surgery cheyyan pattilla valiya oru muzha und ath kariyanulla tablet kazhikuvannu orupaad sambathika preshnagalum und ithinte pariharam onnu paranju theramo.ath pole north east corner ayi annu kinnar east facing annu veedu
@sujithapvsujithapv32322 жыл бұрын
Ithu sthreekalk cheyuvan paumo thirumeni
@vinodsneha3459 Жыл бұрын
കൈവശ ഭൂമിയിലെ പ്രേത ദോഷത്തിന് പരിഹാരം ആകുമോ
@VishnuKrishnan-d6m6 ай бұрын
ഹരിപ്പാട് എവിടെയാണ് സ്ഥലം
@karthikasouparnika582 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@youcan77872 жыл бұрын
തിരുമെനിയുടെ വീട് എവിടെയാ ഒന്ന് നേരിട്ട് കാണാൻ ആണ് ഞാൻ കൊല്ലം ആണ്.
@gopikakrishna57744 жыл бұрын
👍
@bindub79913 жыл бұрын
🙏🙏🙏
@unnikrishnan30212 жыл бұрын
പ്രേതാ ആത്മവിന്റെ സാന്നിധ്യം ഉള്ള ഭൂമി ആണെകിൽ മന്ത്രം ജപിച്ചാൽ അത് ഒഴിഞ്ഞ് പോകുമോ ❓️
@anumahesh46483 жыл бұрын
Sir ഞങ്ങൾക്ക് വീട് ഇല്ല.ഇപ്പൊ ഒരു സ്ഥലം നോക്കിയിട്ടുണ്ട്..but നോക്കിച്ചപ്പോൾ സർപ്പദോഷം ഉണ്ട് പരിഹാരം ആയി എല്ലാം ആയില്യതിനും നൂറും പാലും ചെയ്ത മതി എന്ന് പറഞ്ഞു.പക്ഷേ വ്യാഴം മൂന്നിൽ നിൽക്കുന്നത് ആയിട്ട് annu രാശി കിട്ടിയത് appol ദൈവാധീനം കുറവ് ആണ് എന്ന് പറയുന്നു...ഇൗ ഭൂമി എടുക്കാമോ