Sir ഇങ്ങനെ missed area വടക്കുകിഴക്കു ഭാഗത്തു വന്നാലും ഇങ്ങനെ പ്രോബ്ലംസ് ഉണ്ടാകുമോ
@ammusvlog2608 Жыл бұрын
Thank you 🙏🙏🙏
@SIVAPRASAD-ix3ts Жыл бұрын
Sitout കയറി വന്നാൽ ഉണ്ടാകുന്ന ദോഷത്തെകുറിച് വീഢിയോ ചെയ്യാമോ
@rahulsolorider944029 күн бұрын
😂
@indiramuralidharan925 Жыл бұрын
🙏🙏🙏
@sreejanandakumaran1418 ай бұрын
Bathroom and toilet South East annu ..but vittill ninnum mariyannu...doshamano
@sudhiraj5829 Жыл бұрын
കന്നിമൂല സ്കോയർ ഷേപിൽ അല്ലാ വീട് പണിതിരിക്കുന്നത് ..എങ്ങിനെ വന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ
@shamiramoidhu5728 Жыл бұрын
തെക്ക് കിഴക്ക് മൂലയിൽ ഗേറ്റ് വന്നാൽ എന്താ വസ്തുവിൽ പറയുന്നത്
@devusubru2568 Жыл бұрын
വീട്ടിലെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പൈപ്പ് ഉണ്ട് . കോർപറേഷൻ വിഭാഗത്തിന്റെ :: അവിടെ പുറത്തേക്ക് ഒരു വെള്ളം പോകാനായിട്ട് ഓപണിങ്ങ് ഉണ്ട് . എന്തെങ്കിലും കുഴപ്പമുണ്ടോ സർ ..... ഒരു മറുപടി പ്രതീക്ഷിക്കുന്നു .......