വയറിലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിക്കാം | Gastrointestinal Diseases Ulcer, Colitis, Cancer

  Рет қаралды 5,867

Arogyam

Arogyam

Күн бұрын

Gastrointestinal Diseases - Ulcer, Colitis, Cancer . ആമാശയകുടൽ രോഗങ്ങൾ - അൾസർ, കോളൈറ്റിസ്, ക്യാൻസർ
#gas #acidity #ulcers

Пікірлер: 16
@RT-pi9yb
@RT-pi9yb 3 ай бұрын
കോളൈറ്റിസ് പൂർണ മായി മാറിക്കിട്ടുമോ മാഡം pls reply. 3 വർഷം ആയി tablet കഴിക്കുന്നു
@sarafumohammed6604
@sarafumohammed6604 3 ай бұрын
Doctor, എനിക്ക് ഒന്നര വർഷത്തോളമായി വയറിനു പ്രശ്നമുണ്ട്. വയർ എരിയുക പുളിച്ചു തേട്ടുക. വല്ലതും കഴിച്ചാൽ തൊണ്ട മുതൽ ആമാശയം വരെ ഒരു നീറ്റൽ ആണ്. ഇപ്പൊ രണ്ടു ദിവസമായിട്ട് എന്തങ്കിലും കഴിക്കുമ്പോഴേക്ക് നെഞ്ചിന്റെ നടുവിൽ നിന്നൊരു വേദന വയറിലേക്ക് പടരും.. ഉടനെ കണ്ണിൽ ഒരൽപ്പ സമയം ഇരുട്ട് കയറും പോലെ... പിന്നെ ശെരിയാവുകയും ചെയ്യും... ഇത് എന്തുകൊണ്ടാണെന്ന് പറയാമോ...? Pls...😥
@amalkrishna2013
@amalkrishna2013 3 ай бұрын
ടെൻഷൻ ഉണ്ടോ, കണ്ണിൽ ഇരുട്ട് കേറി ബോധം പോയിട്ടുണ്ടോ
@afrinshanu4189
@afrinshanu4189 3 ай бұрын
എനിക് നെഞ്ച് എരിച്ചിൽ. പുളിച്ചു തേട്ടൽ. വയർ കളിച്ച തുടങ്ങിയിട്ട് 20 വർഷം ആയി 😢. ടെൻഷൻ ഉള്ള ആൾ ആണ്. എനിക് 45 വയസ് ആണ്. ഭക്ഷണത്തിന്റെ mumb ഗുളിക കുടിക്കുന്നുണ്ട്. അത് കൊണ്ടു ഭക്ഷണം കഴിക്കുന്നത്. Omee. അത് കഴിച്ചില്ലെങ്കിൽ. നെഞ്ച് എരിയും. ഗ്യാസ് സ്ട്രോളജി ഒക്കെ കാണിച്ചത് ആണ് 2 തവണ എന്റോ സ്കോപ്പി ഒക്കെ ചെയ്തിട്ടും ഉണ്ട്. 2 ആമത്തെ എന്റോ സ്കോപ്പി ചെയ്‌തിട്ട് 5 വർഷം ആയി. അതിൽ കാണിക്കുന്നത് അസിഡിറ്റ് കൂടുതൽ ആയിട്ട് ആണ്. മുമ്പത്തെ എന്റോസ്കോപ്പിയിൽ കാണിച്ചത്.അണു batha. ആമഷയത്തിന്റെ ഹോൾ വലിപ്പം ഉണ്ട് എന്നൊക്കെ ആണ്. സ്ഥിരമായി കഴിക്കുന്ന ഗുളിക omee മാത്രം ആണ് വേറെ ഒന്നും കഴിക്കുന്നില്ല..wait 72 മേൽ വേദന കൊണ്ടു esr നോക്കി 45.ഷുഗർ. കൊളസ്‌ട്രോൾ. Noormal. ബെലൻസ് ഇല്ലാതെ പോലെ തല ചുറ്റാർ ഉണ്ട്. അതിനും ent dr കാണിച്ചത് ആണ്. എനിക് വയറിന്റെ problam ആണ് മെയിൻ. ടെൻഷൻ. പേടി. വെപ്രാളം. എല്ലാം ഉണ്ട് അത് മാറുന്നില്ല.. എവിടെ പോയാലും ടെൻഷൻ ഗുളിക തരും അത് ഞാൻ കുടുക്കാർ ഇല്ല 😢. ജോലി ചെയ്യുവാൻ ഉഷാർ ഇല്ലാ.. യാത്രകൾ ചെയ്യാൻ വയ്യ.. പക്ഷെ വേറെ ഒരാൾക്കു നമ്മളെ കാണുമ്പോൾ അസുഗം തോന്നില്ല. എന്റെ പ്രശ്നം എനിക് അറിയുള്ളു. പനി ഒന്നും എനിക് ഉണ്ടാവാറ് ഇല്ല.. Dr പറയുന്നത് ഫുൾ ഞാൻ കേട്ടിട്ട് ഇല്ല. എനിക് ingane ഒക്കെ കേൾക്കുന്നത് പേടിയാണ് 😭
@RT-pi9yb
@RT-pi9yb 3 ай бұрын
Sugar ഒഴിവാക്കി നോക്കു
@sidhicvm2005
@sidhicvm2005 3 ай бұрын
Ibs anu. Tension anu karanam
@sheejavenu4544
@sheejavenu4544 3 ай бұрын
കുക്ക ബർ ജ്യൂസ് കുടിക്ക് നേരം 3
@Naseerapc-rp6tm
@Naseerapc-rp6tm 3 ай бұрын
3:23
@Naseerapc-rp6tm
@Naseerapc-rp6tm 3 ай бұрын
Anikum
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,6 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,5 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 20 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,1 МЛН