useful video ഇതുപോലുള്ള information എല്ലാവർക്കം ഉപകാരമാണ്
@BineeshElappara4 жыл бұрын
thank You very much ❤️😊❣️💕🤗...
@thechuzworldthechuzworld36594 жыл бұрын
Useful information Kure karyanghal paranjhu manasilaki thannu Muzhuvan kandutto
@Kannuscreations44 жыл бұрын
എന്നെയും കൂടെ ഫ്രണ്ട് ആക്കാവോ
@BineeshElappara4 жыл бұрын
thank You very much ❤️😊❣️💕🤗...
@swathivalsarajan42483 жыл бұрын
Nammala sthalathinte athirinodu Chernu oru thodu (idayanu) undu. vellam povuannathu.apozh nammude sammatham illethe aa ida road akki matan mattullavark kazhiyillallo ? Vayal nikathi road akkanum kazhiyillallo?
@divyaratheesh9545 Жыл бұрын
ഞങ്ങൾ വാടകക്കാണ്.5സെന്റ് നിലം വാങ്ങി. വീട് വെക്കാനാണ്. കൃഷി ഓഫീസിൽ നിന്നും വന്നു നോക്കി. അവര് പറഞ്ഞു എന്തായാലും സാങ്ഷൻ കിട്ടുമെന്ന്. അവര് rdo ക്ക് അയച്ചിട്ടുണ്ട്. ഇപ്പോൾ 2 month ആയി. എത്ര ദിവസം വേണ്ടിവരും അറിയണമെങ്കിൽ
@PrasadK-r9j2 ай бұрын
Sir.നെല് ക്രിഷി ചെയ്യാൻ കഴിയില്ല ഈ നിലത്തിൽ തെങ്ങ് .കമുക്. റബ്ബർ മറ്റ് മരങ്ങൾ ഉണ്ട്. 40 സെൻ്റ് സ്ഥലം ഉണ്ട് ഈ നിലം മണ്ണ് ഇട്ട് നികത്താൻ കഴിയുമൊ.sir. മറുപടി പ്രതീക്ഷിക്കുന്നു
@momandmevolgsbyanjubabu98134 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് new information
@BineeshElappara4 жыл бұрын
thank You very much ❤️😊❣️💕🤗...
@marineentertainment56724 жыл бұрын
super... valaree upakaarapedunna video anu.. great
@BineeshElappara4 жыл бұрын
Thank you very much ❤️❣️💕..
@cookthebestrecipe30964 жыл бұрын
New information..thanks for sharing..😊
@BineeshElappara4 жыл бұрын
thank You very much ❤️😊❣️💕🤗...
@abbaspnm93703 жыл бұрын
@@BineeshElappara വയലിൽ ഫില്ലർ കെട്ടി വീട് വെക്കാമോ, പെർമിഷൻ കിട്ടില്ല എന്നറിയാം,
@shasiblings88684 жыл бұрын
Videos okke adipolly anallo vearelevel thannea ingatha videos okke poratta njagale katta support undavum stay connected dear thirichum varanea
@BineeshElappara4 жыл бұрын
thank You very much for your great words ❣️💕🤗.
@stylishangel59914 жыл бұрын
Informative ,njan sub cheytu tirchum kootakane ,eniyum ethu pole informative videos predishikunnu
@BineeshElappara4 жыл бұрын
thank You very much ❤️😊❣️💕🤗...
@BlackLover6669 ай бұрын
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കഗാശമുണ്ട്..
@NithyaRakeshKadhaparayam4 жыл бұрын
That was really 👌👌👍🏻
@BineeshElappara4 жыл бұрын
thank You 💓💖💕..
@EVAVLOGSEVAVLOGS4 жыл бұрын
Good information... thanks for sharing
@BineeshElappara4 жыл бұрын
My pleasure Thank you very much ❤️❣️💕..
@rinshikapradeep21764 жыл бұрын
Nice information... Njan video full kandu kootayitundu Thirichum pratheekshikunnu..
@BineeshElappara4 жыл бұрын
sure thank You very much ❤️😊❣️💕🤗...
@rijithmtsisira82165 ай бұрын
വീട്ടിലേക്ക് വാഹനം എത്തിക്കുന്നതിന് വഴിക്കു വേണ്ടി വയൽ നികത്താൻ പറ്റുമോ
@radhukpy33 жыл бұрын
Sir Njangalku ake 5 cent ollu 2008 nu munne njangal avide veedu vechu thamasikunnud But documentil nilam ennanu kidakkunnathu . Ath mattan revenue officeil form no 5 apekshichu Athinte 2 copy krishi officilum village officilum kodukkan paranju . Krishi officil koduthappol BTR um sketch um koode venam ennu paranju Athum koduthu . Krishi officer 2 dhivasathinullil sthanam kanan varam ennitu passaki tharam ennu paranju . But village officer paranju Retired surveyor kondu ee sthalam sketchil mark cheythu tharan Surveyor nodu chothichal 7000 roopa chilavu varum ennu paranju Njangalude sthalathinte 2 vasavum veedu und avarku nilam parambu akki kitti avar ethrayum cash koduthittum ella Ethinte sariyaya margam onnu paranju tharamo sir Plz reply Retired surveyor kondu
@unknownperson21353 жыл бұрын
Sir, എൻ്റെ വീടിന് പുറകിലോട്ട് കണ്ടം അണ് ,അധരത്തിൽ കുറച്ച് മാത്രമേ പോക്ക സ്ഥലം ആയിട്ട് ഒള്ളൂ ,ഞങൾ അധരതിൽ കൊടുത്തിരിക്കുന്നത്തിനെ കട്ടില്ലും കുറച്ച് കൂടെ നികത്തി അത് പ്രശ്നം ആകുമോ
Sir.. ithil paranja ella rekhayum vachallum. Avar veede vekkan permition tharilla... 6years nadannu. No progress
@BineeshElappara3 жыл бұрын
RDO യുടെ തീരുമാനം ആണ് അത്....
@arunimaprasad.s59763 жыл бұрын
Rdo ടെ തീരുമാനം സാദാരണക്കാർക്ക് മാത്രം മാത്രം
@പ്രഹ്ളാദൻ Жыл бұрын
കെ എൽ ഇല്ലാത്ത സ്ഥലം കെ എൽ കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@IMettymetty4 жыл бұрын
എഗൈൻ പൊളി ഇൻഫോ 💃👌
@BineeshElappara4 жыл бұрын
Thank You dr☺️💕💖. Njan dist court ille അതിന്റെ അടുത്ത് ഉണ്ട്. അവിടെ aah job.
@ChengayisVlogs4 жыл бұрын
ഗൽബെ
@hareeshwarsenthil20764 жыл бұрын
Good information 👍.
@BineeshElappara4 жыл бұрын
Thank you very much ❤️❣️💕..
@sonyphilipsony3 жыл бұрын
10 സെന്റ് ഭൂമി ഉണ്ട് മുനിസിപ്പാലിറ്റി ഏരിയയിൽ... ഫ്രണ്ട് 3 സെന്റ് പുരയിടം പിറകിലോട്ട് 7 സെന്റ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട നിലവും ആണ്... വസ്തു എന്റെയും വൈഫിന്റെയും പേരിലും ആണ്.... ഈ ഭൂമിയിൽ ഞങ്ങൾക്ക് ഒരു വീട് വയ്ക്കാൻ എന്തെങ്കിലും വഴിയുണ്ടോ... ഇപ്പോൾ നിലവിൽ വൈഫിന്റെ പേരിൽ വേറെ ഒരു 7 മുക്കാൽ സെന്റ് കരഭൂമി ഉണ്ട് എന്നാൽ അത് മറ്റൊരു വ്യക്തിക്ക് വില്പന ഇൽ ആണ് അഡ്വാൻസ് വാങ്ങി കരാർ എഴുതി ഇരിക്കുന്നു may ആദ്യവാരം ആണ് അതിന്റ രെജിസ്ട്രേഷൻ.... എന്റെ പേരിൽ നിലവിൽ വേറെ ഭൂമി ഇല്ലാ.... എനിക്ക് തറവാട്ട് വീതം വച്ചിട്ടില്ല.... അങ്ങനെ ഉള്ള സാഹചര്യത്തിൽ ഈ 10 സെന്റിൽ 7 സെന്റും നിലമായ ഭൂമിയിൽ വീട് വയ്ക്കാൻ പെർമിഷൻ കിട്ടുമോ
@EnglishOrchard4 жыл бұрын
It’s everything I hoped for.
@BineeshElappara4 жыл бұрын
thank You very much ❤️😊❣️💕🤗...
@TasteTipsbyNahlaAfsal4 жыл бұрын
Good sharing 👍
@BineeshElappara4 жыл бұрын
Thank you very much ❤️❣️💕..
@pradeevanpv13053 жыл бұрын
സാറേ, എൻ്റെ അച്ഛാച്ഛന് വീട് എടുക്കാൻ 2001 നെൽവയലിൽ പർമിറ്റ് പാസായിരുന്നു. തറകെട്ടിവച്ചു. അച്ഛാച്ഛൻ മരിച്ചു.പാർട്ടിഷൻ കഴിഞ്ഞ് തറയടക്കം 26 സെൻ്റ് അച്ഛന് കിട്ടി. പിന്നീട് ഒന്നും ചെയ്തിട്ടില്ല.പർമിറ്റ് പുതുക്കാൻ 2010 ൽ പോയപ്പോൾ ഡാറ്റാ ബേങ്കിൽ സ്ഥലം പെടുത്തിരിക്കുകയാണെന്ന് പറഞ്ഞ് പർമിറ്റ് പുതുക്കിതന്നില്ല. അതിന് എന്താണ് ചെയ്യേണ്ടത്?
എനിക്ക് ഒരു ഏക്കർ നിലം ഉണ്ട്..... എന്റ് പേരിൽ കരഭുമി ഒന്നും ഇല്ലാ... ബട്ട് ഭർത്താവിന്റെ പേരിൽ ഉണ്ട് അപ്പോൾ എനിക്ക് 5 സ്ന്റ് നികത്താൻ പറ്റുമോ.... എന്റ് റേഷൻ കാർഡ്.... വേറെ ആണ്..... അഡ്രസ്സ് ഇതുവരെ ഭർത്താവിന്റെ വീട്ടിലേക്ക് മാറ്റിയിട്ടില്ല plz reply me
@BineeshElappara4 жыл бұрын
ഒരു റേഷൻ കാർഡിൽ ഉള്ളവർക്ക് വേറെ ഭൂമി ഇല്ലെങ്കിൽ നികത്താം. എന്നാൽ marriage രജിസ്റ്റർ ചെയ്ത മാരേജ് സർട്ടിഫിക്കറ്റ് ഉള്ളതല്ലേ. അപ്പോൾ അന്വേഷണത്തിൽ മനസ്സിലാകും. അപേക്ഷ കൊടുത്തു നോക്കൂ,
@wilfredseaman54994 жыл бұрын
ഡാറ്റാ ബാങ്കിൽ പെടാത്ത പഞ്ചായത്ത് പരിധിയിൽ ഉള്ള 6 സെന്റ് ഇൽ വീട് വെക്കാൻ പെർമിറ്റ് ലഭിക്കുമോ.
@BineeshElappara4 жыл бұрын
Village datayil പുരയിടം ആണെങ്കിൽ കിട്ടും
@wilfredseaman54994 жыл бұрын
@@BineeshElappara nilam ennanu kidakunnath.. Ee masam last puthiya data bank prasdeekarikunnund ennu parayunnund.. Appo maarum enna paranje.. Angane maro.
@AnjalikasKitchenAnjalikajs4 жыл бұрын
Good information
@BineeshElappara4 жыл бұрын
Thank You 💖💕❤️🤗..
@shihabshereef6 Жыл бұрын
പുരയിടം ആയി രേഖകളിൽ ഉള്ള സ്ഥലം നികത്തുന്നതിനു പ്രശ്നം ഉണ്ടോ??
@Aanismoonis2 жыл бұрын
സർ തണ്ണീർത്തട പ്രകാരം നിലംനികത്തി വീട് വെച്ചത് വിൽപ്പന നടത്താൻ പറ്റുമോ
@ChengayisVlogs4 жыл бұрын
📌ചെയ്‌തോ മോട്ടിവേഷൻ ഓൺ ചെങ്ങായി 💫*മൃദുലമായ സൗഹ്യദങ്ങൾ ജീവിതത്തിനു നിറം പകരുന്നു ആനന്ദത്തിലും ദുഃഖത്തിലും ചേർന്ന് നിൽക്കാൻ സൗഹ്യദം എന്നും സൂക്ഷിക്കുക...* *സഹവാസം* *സഹാനുഭൂതി* *ഉള്ളവരുടെ* *കൂടെയായാൽ* *താങ്ങും തണലും ലഭിക്കും.* *മറിച്ചായാൽ* *അത് ബാധ്യതയാകും...* 🍀🌼*💞 CHENGAYi .......✍️
@BineeshElappara4 жыл бұрын
thank You 💓💖💕..
@Crafty_clickz3 жыл бұрын
എനിക്ക് വീട് ഇല്ല വാടകക്ക് താമസം 10സെന്റ് വയൽ ഉണ്ട് ഈ രേഖകൾ എല്ലാം ഹാജരാക്കി എന്നിട്ട് മണ്ണിടാൻ അനുമതി തരില്ലെന്ന് പറയുന്നു വേറെ എന്തേലും സോലൂഷൻ
@പ്രഹ്ളാദൻ Жыл бұрын
കേരളം വിട്ട് പോവുക...വേറെ വഴിയില്ല
@ZamaanZamaans4 жыл бұрын
Useful video 👌💗👍 thanks for information...njan Suregha livil kandu vannathanu kuttayitto 🙂 thirichum
@BineeshElappara4 жыл бұрын
hii thank You...
@tradingjourneywithdj82074 жыл бұрын
Nice nan kootayi tirchum varumalo ale
@BineeshElappara4 жыл бұрын
sure thank You very much ❤️😊❣️💕🤗...
@shadhildhilu83402 жыл бұрын
നെൽ വയലിൽ കവുങ്ങ് കൃഷി ചെയ്യുന്നതിന് എന്തെകിലും പ്രശ്നം ഉണ്ടോ
@BineeshElappara2 жыл бұрын
No
@shajahangv14574 жыл бұрын
Apo swanthamayi vere krishiboomi ullavarkku mathrame vayal nikathi veedu vekkan patu. Alle.
@BineeshElappara4 жыл бұрын
വേറെ ഒരു ഭൂമി ഇല്ലാത്തവർക്കും
@Crafty_clickz3 жыл бұрын
വൈഫ് അവരുടെ ഫാമിലിയും വാടകക്ക് താമസിക്കുന്നു എനിക്ക് കുടുംബത്തിൽ നിന്നും കിട്ടിയ 9 സെന്റ് വയൽ ഉണ്ട് അതിൽ 5 സെന്ററിൽ മണ്ണിടാൻ അപേക്ഷിച്ചു അത് തള്ളി കളഞ്ഞു ഇനി വല്ല വഴിയുണ്ടോ
@online_mallus_media3 жыл бұрын
10വര്ഷം ആയി ഞാൻ അപേക്ഷ വെക്കുന്നു ഇതുവരെ നടന്നില്ല . ക്യാഷ് ഉള്ളവൻ നികത്തി ബംഗ്ലാവും വെക്കുന്നുണ്ട്😏
@raascreate60604 жыл бұрын
ഉപകാരം ഉള്ള വീഡിയോ കൂട്ടായിട്ടുണ്ടേ തിരിച്ചു വരുമോ
@BineeshElappara4 жыл бұрын
thank You very much ❤️😊❣️💕🤗...
@neethutips66714 жыл бұрын
Gud information njan subb cheythu angottum varamo koottakan
@Kannuscreations44 жыл бұрын
എന്നെയും കൂടെ ഫ്രണ്ട് ആക്കാവോ
@BineeshElappara4 жыл бұрын
എന്റെ frnd ആണ്
@BineeshElappara4 жыл бұрын
Thank you very much ❤️❣️💕.. sure
@sreekumar9654 жыл бұрын
Hi, ഞാൻ ഇപ്പോൾ ഒരു 10 സെന്റ് വസ്തു വാങ്ങി. BTR ഇൽ പാട്ടം നിലം എന്നാണ്. Data ബാങ്കിൽ പെട്ടതുമാണ്. പക്ഷെ ഇത് 2008 ന് മുമ്പ് നികത്തി പുരയിടം പോലെ ആക്കിയതാണ്. കൂടാതെ മെയിൻ റോഡ് സൈഡിൽ നിൽക്കുന്ന വസ്തു ആണ്. എന്റെ പേരിൽ വേറെ വസ്തു ഒന്നും ഇല്ല. എനിക്ക് ഈ വസ്തു പുരയിടം ആയി തരം തിരിച്ചു എടുക്കാൻ പറ്റുമോ? വീടിനു പഞ്ചായത്തിൽ നിന്നും ബിൽഡിംഗ് പെർമിറ്റ് കിട്ടുമോ? ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?
@BineeshElappara4 жыл бұрын
Building permit കിട്ടില്ല. തരം മാറ്റാൻ അപേക്ഷ കൊടുത്തു, മാറ്റിയതിന് ശേഷം പെർമിറ്റ് കിട്ടും
@rafiswali49463 жыл бұрын
മുൻസിപ്പാലിറ്റിയിൽ 4mukal cent സ്ഥലമുണ്ട്. ഡാറ്റബാങ്കിൽ ഉൾപ്പെട്ടതാണ്. തരം മാറ്റാൻ കൊടുത്തിട്ടുണ്ട്. ഇത് മാറ്റികിട്ടുന്നതിന് മുൻപ് ഫൌണ്ടേഷൻ ചെയ്തിട്ടൽ പ്രോബ്ലം ആവുമോ?
@manumanus67513 жыл бұрын
എന്തായി
@rafiswali49463 жыл бұрын
Onnum ayitilla databankilnn ozhivakan koduthitund
@manumanus67513 жыл бұрын
@@rafiswali4946 വയൽ നികത്തു കഴിഞ്ഞോ
@manumanus67513 жыл бұрын
@@rafiswali4946 എനിക്ക് 6 സെന്റ് വയൽ ഉണ്ട് ഡാറ്റാ ബാങ്കിൽ ഉള്ളതു ആണ് ഡാറ്റ ബാങ്കിൽ നിന്ന് ഒഴുവാക്കി നികത്താൻ അനുവാദം കിട്ടാൻ സാധ്യതയുണ്ടോ 🤔