നിലം നികത്തി വീട് പണിയാമോ? Wet land utilisation Act

  Рет қаралды 49,189

Edumate by Adv Ottoor Biju

Edumate by Adv Ottoor Biju

Күн бұрын

വയലും തണ്ണീർത്തടവും മാറ്റാൻ എന്തു ചെയ്യണം | വയൽനികത്തി വീട് പണിയാം | Data Bank Kerala | Wet land Utilisation Act | Data Bank Issues | ഭൂമിയില്ലാത്തവർക്ക് വയൽ നികത്തി വീട് പണിയാം | നെൽവയൽ കരഭൂമിയാക്കി കിട്ടും | Preservation of wet land Act.
#data_bank #നിലംനികത്താൻ #Notified_land #നിലംനികത്തിവീട്പണിയാം

Пікірлер: 107
@DileepKumar-jg4kc
@DileepKumar-jg4kc 3 жыл бұрын
വിജ്ഞാനപ്രദമായ ഈ അറിവ് നൽകിയ ബിജു സാറിനു അഭിനന്ദന ങ്ങൾ ,
@edumatebyadvottoorbiju363
@edumatebyadvottoorbiju363 3 жыл бұрын
ആവശ്യക്കാർക്ക് share ചെയ്തു കൊടുക്കുക
@rashpk1436
@rashpk1436 3 жыл бұрын
@@edumatebyadvottoorbiju363 pls send sir ur mob no
@legalprism
@legalprism 2 жыл бұрын
വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.👍
@adidevnamboothiri8971
@adidevnamboothiri8971 3 жыл бұрын
you are doing a public service thanks
@vipinvarghese7180
@vipinvarghese7180 3 жыл бұрын
Very nice explanation .appreciate your efforts sir .really benefit for those looking for specific procedure and understanding the process.
@unnikkulamada432
@unnikkulamada432 3 жыл бұрын
your videos are easy to understand and helpful to all . go ahead
@shalimashalu8784
@shalimashalu8784 Ай бұрын
Nilam ni kath bhoomiyilanu njangalude veedullath athinode chernnulla nilamnikathupuraidam mannittu uyarthunnu athinal njangalude veettil vellam kayarunnu athinal njangal enthanu cheyyendath
@chandranbr6438
@chandranbr6438 3 жыл бұрын
yes it is data bank I was searching for this
@indirakg6941
@indirakg6941 2 жыл бұрын
Very nicely explained. I have a query. Past 50 years I was staying outside Kerala. Now I want to settle down in my village near my relatives. I fine a house propery of 15 cent with a house old more than ,30 years. This is not in the data bank. When I checked the last tax paid receipt, it is half nelam. If I by it now is there any problem I have to face. Pl advice. Thank you. Indira
@suramohanan712
@suramohanan712 3 жыл бұрын
ഞങ്ങൾ 30 വർഷംആയി താമസിക്കുന്ന വീട് ആയിരുന്നു അത് പൊളിച്ചു പുതിയ വീട് വച്ചു പഞ്ചയിതിൽ പുതിയ വീടും നമ്പർനു പോയപ്പോൾ ആയിരുന്നു ഇപ്പോൾ ഉള്ള സ്ഥലം "നിലം"എന്നാ കാണിക്കുന്നത് ഇന്നു പറഞ്ഞത് ഞാൻ അപ്പോൾ കൃഷി ഭവാനിൽ പോയി ഡാറ്റബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടോ ഇന്നു നോക്കി അപ്പോൾ അതിൽ "വീടും പറമ്പ്" എന്നാണ് കാണിക്കുന്നത് ഇത് ഡാറ്റബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് കൃഷിഭവാനിൽ നിന്നും പറഞ്ഞത് എനിട്ട് അവർ പറഞ്ഞു form 5 ഉം form 6 RDO ഇൽ കൊടുക്കണം ഇന്നു പറഞ്ഞു വില്ലേജിൽ പോയപ്പോൾ നിലം എന്നാണ് കണികുന്നത് ഞാൻ ശരിക്കും ഫോം 6 അല്ലെ കൊടുക്കണ്ടത് എന്റ സ്ഥലം തന്നിർത്തടവും നിലവും അല്ലാലോ ഞാൻ ഇതിൽ എന്താ ചെയ്യ്ണ്ടത് sir
@englishclubmattanurjbr7073
@englishclubmattanurjbr7073 2 жыл бұрын
10 സെന്റിൽ 1300 സ്ക്വയർ ഫീറ്റിൽ മുകളിൽ എടുക്കുകയാണെങ്കിൽ എന്ത് ചെയ്യണം
@faisalk6925
@faisalk6925 2 жыл бұрын
Ellam shariyayao
@ajnannhpookalathurajnan7207
@ajnannhpookalathurajnan7207 10 ай бұрын
5centil 1200nu mughalil eadukan eantha cheyyendathu
@rajeshpanikker1645
@rajeshpanikker1645 8 ай бұрын
What is the effect of latest amendment act signed by governor
@saravanaraj1506
@saravanaraj1506 Жыл бұрын
2008 ന് ശേഷം വാങ്ങിയ 'ഭൂമി നിലം + ചിറ എന്ന നിലയിലാണ് കൃഷി ഭവനിലന്വേഷിച്ചപ്പോൾ deta bank ൽ ഉൾപ്പെട്ടതാണ് ആകെ 18 സെൻ്റ് വീടുവയ്ക്കുന്നതിനായി 10 സെൻ്റ് നികത്താൻ അനുമതി വാങ്ങേണ്ടത് എവിടെ നിന്നാണ്, എന്താണ് നടപടിക്രമം പഞ്ചായത്തിലുൾപ്പെടുന്ന പ്രദേശമാണ് ദയവായി മാർഗ്ഗ നിർദ്ദേശം തന്നാലും?
@hashimcm5252
@hashimcm5252 3 жыл бұрын
Please update the video with the latest Govt order dated 25th Feb 2021. Thanks
@kunjumontvm7491
@kunjumontvm7491 3 жыл бұрын
well said very good information
@no-lw9ez
@no-lw9ez 2 жыл бұрын
Veedinte aduthu oru cheriya kuzhi moodamo
@sreelathar6427
@sreelathar6427 3 жыл бұрын
very useful to the public
@mathewt6673
@mathewt6673 Жыл бұрын
Sir എനിക്ക് രണ്ടു സ്ഥലത്തായി 2 സർവേ No (25, 8 . Cent വയലുണ്ട് ) 8 cent നികത്തി മണ്ണിട്ടതാണ്. എന്നാൽ വയലായി തന്നെ കരം അടുന്നു. കര ആക്കാൻ അപേക്ഷിചപ്പോൾ വസ്തുവിന്റെ വിലയുടെ 10% അടക്കാൻ ആവശ്യപ്പെട്ടു. എന്റെ പേരിൽ വേറേ വസ്തു ഉണ്ട് . ഈ 8 cent ന് . 10 % തുക അടക്കണമോ
@nazeemkuttykutty4871
@nazeemkuttykutty4871 Жыл бұрын
Village il ninu thana sketch mathiyo form6 apply cheyan?
@RajeshKumar-hv5tb
@RajeshKumar-hv5tb 11 ай бұрын
👍
@raheenasalim5513
@raheenasalim5513 3 жыл бұрын
good info about new rules
@kl-10diary37
@kl-10diary37 3 жыл бұрын
Pudiya bill prakaramulla vyavasthakal onnu parannu tharamo..
@bijosb7362
@bijosb7362 3 жыл бұрын
i like this information
@arunsuresh3777
@arunsuresh3777 3 жыл бұрын
well said very useful
@Martin-rb8iv
@Martin-rb8iv 2 жыл бұрын
Sir 1250 sq feet il kooduthal anu veedu engil 25 cent il kuravanelum fee adakanam enu kanunallo.. ithu new rule ano? Gazzette il onnum kandillalo ingane? Ithinu ethire high court il pokaan pattumo?
@superhitsongs3953
@superhitsongs3953 2 жыл бұрын
Sq feet ethra Anu adakendathu ariyamo
@Sreejith-rs4hg
@Sreejith-rs4hg 5 күн бұрын
തരം മാറ്റിയ ഭൂമിയിൽ വാടക വീട് കെട്ടാൻ തടസ്സമുണ്ടോ സാർ....
@sreelathapr9645
@sreelathapr9645 2 жыл бұрын
നിലം നികത്തി വഴിയുണ്ടാക്കാമോ sir...
@reshmaev8778
@reshmaev8778 Жыл бұрын
സർ നിലം ഫാം ആക്കി ഒരു ഫാം ഹൌസ് ഉൾപ്പെടുത്തി സോളാർ എടുത്തു മുന്നോട്ട് പോകാൻ പറ്റുമോ
@asokansaji9579
@asokansaji9579 3 жыл бұрын
a good info abt land utilisation
@shynibalachandran8202
@shynibalachandran8202 Жыл бұрын
സ്ഥിര പുഞ്ച നിലമോ പുരയിടമോ ?
@aravindvyas9979
@aravindvyas9979 10 ай бұрын
കൃഷി ഓഫീസിൽ നിന്നും ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പേപ്പർ തന്നു. അത് പ്രകാരം ഫോം 6 apply ചെയ്തു. ഇപ്പോൾ. Resubmit ചെയ്യാൻ വന്നു. Remark കിടക്കുന്നത്. ഭൂമി ഡേറ്റ ബാങ്കിൽ ഉണ്ടെന്ന്. ഫോം 5. Apply ചെയ്യാൻ. Apply ചെയ്യാൻ നോക്കിയപ്പോൾ. Already ഒരു application കിടക്കുന്നത് കൊണ്ട് വേറെ കൊടുക്കാൻ പറ്റില്ല. ഇനി. എന്ത് ചെയ്യും. Plz ഹെൽപ് മീ
@vanajamaniav7931
@vanajamaniav7931 2 жыл бұрын
krishi officer ഉടെ Data bank ഇൽ ഇല്ലാത്ത സ്ഥലം. 11.40 സെൻ്റ് . പട്ടയത്തിൽ പുരയിടം. വില്ലേജ് btr ഇല് neekay നികുതി കെട്ടാത്ത സ്ഥലം. കുളം എന്ന് പേന കൊണ്ട് എഴുതി ചേർത്തിരിക്കുന്നു. ഇപ്പൊൾ ഇതിൽ വീട് ഇല്ല. പണ്ട് ഉണ്ടായിരുന്നു. മുൻസിപ്പാലിറ്റി house tax അടച്ച recept ഉണ്ട്. 15 വർഷമായി ഇതിൽ വീട് ഇല്ല. Possesion, thandapper certificate ഇവയിൽ neekay എന്ന് എഴുതി തരുന്നു. Foam 6 കൊടുക്കാൻ ഓൺലൈൻ പറ്റുന്നില്ല. Any advice , How to proceed to change classification Neekay to Purayidam. 2. Data bankil കുളം. 35 വർഷം മുൻപ് പണിത വീട്. ഇപ്പോഴും താമസം ഉണ്ട്. Land tax അടക്കുണ്ട്. Neekay kulam എന്നാണ് എല്ലാ certificates ഉം വില്ലേജ് തരുന്നത്. Btr ഓൾ അങ്ങിനെ ആണ് എഴുതിയിരിക്കുന്നത്. ഫോം 5 കൊടുത്തു ഡാറ്റ ബാങ്ക് ഉൾ നിന്നും ഒഴിവാക്കാൻ പറ്റുമോ. Online processing പറ്റുന്നില്ല. ആർക്ക് ഓഫ്‌ലൈൻ hard copy application കൊടുക്കണം. Pls reply. How to contact you. Both cases at palakkad municipality. Thanks 9349127234 wats app
@gopikakrishnan7830
@gopikakrishnan7830 2 жыл бұрын
Sir 2022 anu 14 cent bhumi vagi athil10 centolam nikannathum bakki nikaranudh. Enikku vere bhumi onnum ella. Eth data bankil ninnum ozhiju kidakkukayanu. But karamodukkil nilamayittanu kidakkunnath. Nilamennullath purayidamakkan kazhiyumo
@shabusiddharth5045
@shabusiddharth5045 2 жыл бұрын
Sir tamilnadil same rule ano
@sajithanizam9653
@sajithanizam9653 3 жыл бұрын
good sir expecting more
@lilflower1589
@lilflower1589 3 жыл бұрын
Sir tharam maattunnathinayi village officer boomi kand report RD officil aychittund, ini ethre time edukkum tharam maatti kittan, pls reply sir
@edumatebyadvottoorbiju363
@edumatebyadvottoorbiju363 3 жыл бұрын
നിങ്ങൾ follow upമുടക്കരുത് സർക്കാർ കാര്യമാണ് കൂടെ നിൽക്കണം
@dipinraj5488
@dipinraj5488 2 жыл бұрын
Entethum same status anu, ningaludath ready aayo ?
@sheejas3100
@sheejas3100 2 жыл бұрын
കരം അടച്ച ത്തിലും കൃഷി ഓഫീസിലും പുരയിടം എന്ന്ആണ് വില്ലേജ് b.t.rൽ പുരയിടം എന്നത് വെട്ടിനിലംഎന്ന് പേന വെച്ച് എഴുതി യിരിക്കുന്നു 6 സെന്റ് ആണ് കൈവശത്തിൽ നിലം എന്ന് എഴുതി തന്നു R.d.o യ്ക്കു അപേക്ഷ കൊടുക്കാൻ പറ്റുന്നില്ല
@lalus6741
@lalus6741 2 жыл бұрын
Good Thanks a lot sir
@ranibabu1113
@ranibabu1113 2 жыл бұрын
7 cent undu .nilam matti poredam akanunnulla apeksha rdo bhagathu ninnum clear ayi.taluk officil ninnum sthalam alanu poi.village office il epozhum nilam ennanu kidakunnath.thudar nadapadikal enthoke eniyundu ennu paranju tharumo
@edumatebyadvottoorbiju363
@edumatebyadvottoorbiju363 2 жыл бұрын
RDO യ്ക്കു കൊടുത്ത file ഒന്ന് folliw up ചെയ്യുക
@arungeorge911
@arungeorge911 Жыл бұрын
Hello sir. Are we allowed to sell the land after converting the land ? Or is there a holding period that we can’t sell?
@mohanraj1688
@mohanraj1688 3 жыл бұрын
well
@paalanrcmrcm4360
@paalanrcmrcm4360 3 жыл бұрын
നിലം നികത്തി കരയാക്കിയ സ്ഥലം (റിക്കാർ ഡ്പ്രകാരം നിലം ആണ് ) ഈ സ്ഥലം വാങ്ങി വീടു വയ്ക്കാൻ കഴിയുമോ സർ ?.
@lailasureshavesthaparrampi5713
@lailasureshavesthaparrampi5713 3 жыл бұрын
2021ഇൽ വാങ്ങിയ 5 സെന്റിൽ നിലം വീട് പണിയാൻ അംഗീകാരം kittumo
@gijogeorge5454
@gijogeorge5454 3 жыл бұрын
Kittiyoo bro same issue annu
@bijukumarkumar4144
@bijukumarkumar4144 Жыл бұрын
Enathayi
@Abduljabbar-wd5yo
@Abduljabbar-wd5yo 2 жыл бұрын
ആധാരത്തിൽ തോട്ടം എന്നാണു കാണുന്നതു. ബിൽഡിംഗ് പണിയാൻ കഴിയില്ലെ
@dressupdesigns2259
@dressupdesigns2259 3 жыл бұрын
Super
@josevmanuel9550
@josevmanuel9550 3 жыл бұрын
തോട്ടം പുരയിടമാക്കാമോ, അതിന് എന്ത് ചെയ്യണം.
@sajithasivakumar3103
@sajithasivakumar3103 3 жыл бұрын
sir, databankil olla property use cheythe loan edukan pattumo..
@balarajk4015
@balarajk4015 2 жыл бұрын
Hi I got approval from databank , but was told only construct 1200sq ft, if required to make more than 1200sq ft house, then form 6 to be done Thru online. When I tried to apply Thru online , after entering thandaper no , the other survey details area etc was not coming up, shows in red no land available as nilam... hence not able to continue.. any idea?
@lekshmivishnu3161
@lekshmivishnu3161 Жыл бұрын
Veedu vachoo
@salimabdhulkhadar3781
@salimabdhulkhadar3781 3 жыл бұрын
very valuable to all
@aneeshvarkey6069
@aneeshvarkey6069 2 жыл бұрын
Sir 40year ayitu vedu unde data bankil ulpettittlla eppol 4year ayitu new veedu vachu permitu eduthittilla eni enthu cheyum
@Rasiya-gl1ok
@Rasiya-gl1ok 2 жыл бұрын
Plantation bhoomiyil veeduvekkamo
@remyar2785
@remyar2785 3 жыл бұрын
Thank you sir
@vidhyadharankochuveettil7686
@vidhyadharankochuveettil7686 3 жыл бұрын
നികതതുഭുമിയാണനനറിയാതെവാങിയസ്ഥലതത്.അനുമതിയിലലാതെ.താൽകാലികമായി നിർമിച്.താമസമാകിയ.വിടിന്.നബറിടട്.കിടാൻ.എന്തൂചെയയണമോ
@ska4036
@ska4036 Жыл бұрын
വലിയ ബുദ്ധിമുട്ടാണ്. വില്ലേജിൽ നിന്ന് എന്തെങ്കിലും വഴി കണ്ടുപിടിക്കാൻ നോക്കുക🤔😱
@mtasalam
@mtasalam 2 жыл бұрын
1982 മുതൽ ഉമ്മാന്റെ പേരിൽ ആയിരുന്ന കൃഷി ഭൂമി ഇപ്പോൾ ഉമ്മാന്റെ മരണ ശേഷം(2022) മക്കൾക്കായി ഭാഗിച്ചിരിക്കുന്നു അതിൽ ആറ് സെന്ററിൽ വീട് വെക്കാൻ ആഗ്രഹം ഉണ്ട് അപ്പോൾ ഈ ആധാരം 2008 ന്റെ മുൻപ് ഉള്ളതാകുമോ...?
@SunilSunil-ge3cf
@SunilSunil-ge3cf 2 жыл бұрын
തരം മാറ്റം നടത്തി നികുതി അടക്കുമ്പോൾ പുരയിടം എന്ന് രേഖപ്പെടുത്തി കിട്ടുമോ? ആർഡിഒ ഉത്തരവിൽ സ്വഭാവവ്യതിയാന്ങൾ വരുത്തിയ പുരയിടം എന്നാണ്. പുരയിടം എന്ന് രേഖപ്പെടുത്താൻ കോടതി ഉത്തരവ് ഉള്ളതായി അറിയുന്നു
@anilr8170
@anilr8170 3 жыл бұрын
good
@mkvasudevan3330
@mkvasudevan3330 2 жыл бұрын
Can we apply for conversion of Nigam into Thottam so as to enable plantation of coconut
@mkvasudevan3330
@mkvasudevan3330 2 жыл бұрын
Please read Nilam instead nigam
@vinodkumargovindanvikraman610
@vinodkumargovindanvikraman610 2 жыл бұрын
Applied , but agriculture officer rejected , ( Negative report ) any another source, please share
@s.r.balasubramanian1148
@s.r.balasubramanian1148 2 жыл бұрын
Sir, I have 3.5 cents which is included in data bank. This was purchased by me in 2015 without fully knowing the local rules as i am out of Kerala for the last 40 years. I would like to construct a small house in the above plot and settle down in Kerala. Any chances of getting permission? If so, how to proceed? Would appreciate your early reply.
@nithyasudheesh6971
@nithyasudheesh6971 2 жыл бұрын
G annu paranjal
@YasiMajeed
@YasiMajeed 3 жыл бұрын
👍🏻
@gokulgokulam17
@gokulgokulam17 Жыл бұрын
സംശയങ്ങൾക്ക് അറിയുന്ന രീതിയിൽ മറുപടി പറയാൻ പറ്റുമോ സെർ... റേഡിയോ നിലയം പോലെ പറയാതെ, സൊല്യൂഷൻസ് കൂടെ ഒന്ന് പറഞ്ഞു തരുമോ ഞങ്ങൾക്ക്
@rudrashr6526
@rudrashr6526 2 жыл бұрын
Sir..ഞാൻ ഒരു വീട് വച്ചു എനിക്ക് K L U കിട്ടുമോ ഇല്ലയോ?
@chithrachips7852
@chithrachips7852 11 ай бұрын
2 കൊല്ലം മുമ്പുള്ള നിയമം പറഞ്ഞു വ്യൂവേഴ്സ് നെ കൂട്ടാൻ നോക്കണ്ട
@ismailmoideen9109
@ismailmoideen9109 3 жыл бұрын
സർ.. എന്റെ വീടിനോട് ചേർന്ന് 10മീറ്ററോളം തായ്തി അടുത്ത വീട്ടുകാരൻ വീടുവെച്ചു ഇപ്പോൾ മണ്ണെടുത്ത ഭാഗം ഇടിഞ്ഞു എന്റെ വീടിനു ഭീഷണിയാവുന്നു. ഇതിനെതിരെ എന്തെങ്കിലും നിയമ നടപടി സ്വീകരിക്കാൻ പറ്റുമോ
@niyasparambadan2568
@niyasparambadan2568 Жыл бұрын
Ithinethire Mathil kettam. Uyarnna bhoomiyil ullavaraanu saadhaaranayaayi Athu cheyyaaru.
@ninanke5272
@ninanke5272 3 жыл бұрын
If you want you go to High court . Ammumada niyamam.
@AkhilAkhil-dd1bi
@AkhilAkhil-dd1bi 3 жыл бұрын
😍😍😍
@lsvcinimaproductionscalicu4219
@lsvcinimaproductionscalicu4219 3 жыл бұрын
Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ
@ramdas-vv1ip
@ramdas-vv1ip 2 жыл бұрын
P
@akhila4710
@akhila4710 3 жыл бұрын
Form 5 and 6 ഒരുമിച്ചു കൊടുക്കാൻ പറ്റുമോ ? അതോForm 5 ഉത്തരവ് വന്നതിനുശേഷം form 6 ൽ അപേക്ഷ കൊടുക്കാൻ പറ്റുകയുള്ളോ?
@super_learn
@super_learn 3 жыл бұрын
First form No. 5
@MohamedAli-mh6cf
@MohamedAli-mh6cf 2 жыл бұрын
സാറെ കോൺടാക്ട് നമ്പർ കിട്ടുമോ
@bijuvarghese5735
@bijuvarghese5735 2 жыл бұрын
സർ, 2017 ൽ വയലായി കിടന്ന ഒരു സ്ഥലം ഒരാൾ വാങ്ങി ( ചില സ്ഥലങ്ങളിൽ തെങ് വെച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു) അയാൾ അനുമതി ഒന്നും വാങ്ങാതെ നികത്തി. ഏകദേശം 35 സെന്റെ സ്ഥലം കാണും. ഇയാൾക്ക് ഇങ്ങനെ നികത്താമോ. ഇയാൾക്ക് വീടും , സ്ഥലവും ഉള്ള അളാണ്. വയൽ വാങ്ങി നികത്തി പ്ലോട്ട് ആക്കി വിൽക്കലാണ് അയാളുടെ ജോലി. ഈ സ്ഥലം നികത്തിയത് കാരണം, മഴ പെയ്യുമ്പോൾ വീട്ടിൽ വെള്ളം കേറുന്ന സ്ഥിതിയാണ്‌. എന്താണ് ഞങ്ങൾ ചെയ്യേണ്ടേ.
@subhashm2829
@subhashm2829 3 жыл бұрын
അഞ്ചു സെന്റ്‌ വരെ 400 ചതുരശ്ര അടി എന്നത് വാണീജ്യ കെട്ടിടം മാത്രമാണ്. സാർ 1300 ചതുരശ്ര അടി തികച്ചില്ല. 120 എന്നത്. 1291 ചതുരശ്ര അടി ആണ്
@vekitachalamvkm4041
@vekitachalamvkm4041 3 жыл бұрын
ഡാറ്റാ ബാങ്കിൽ converted for house എന്ന് രേഖപ്പെടുത്തിയതിൽ വീട് വെക്കാൻ അനുവാദം കിട്ടുമോ 2008 നു ശേഷമുള്ള ആധാരമാണ്
@edumatebyadvottoorbiju363
@edumatebyadvottoorbiju363 3 жыл бұрын
കിട്ടും എങ്കിലും BTRൽ ചെക്ക് ചെയ്യുക
@arunkp2567
@arunkp2567 3 жыл бұрын
ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടു കൃഷി ഭവനിൽ നിന്നും ഒഴിവാക്കി തരം മാറ്റാൻ rdo ഓഫീസിൽ കൊടുത്ത ഭൂമി പാർട്ടീഷൻ ചെയ്യാൻ പറ്റുമൊ രേഖകൾ rdo officil ആണ് ഇപ്പോഴു ഉള്ളത്
@anusreesaji9799
@anusreesaji9799 2 жыл бұрын
സർ നമ്പർ പ്ലീസ്‌
@sijadlatheef5653
@sijadlatheef5653 2 жыл бұрын
Number pls sir
@sikkuadm4407
@sikkuadm4407 3 жыл бұрын
Sir nte Number Tharumo .??
@edumatebyadvottoorbiju363
@edumatebyadvottoorbiju363 3 жыл бұрын
9496749080
@shajipk544
@shajipk544 2 жыл бұрын
H@@edumatebyadvottoorbiju363
@raveendrankv3251
@raveendrankv3251 Жыл бұрын
ചുമ്മാ പ്രസംഗം അടിക്കാതെ കാര്യങ്ങൾ മാത്രം പറയുന്നതല്ലേ ഉചിതം. ആമുഖമൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.
@bijopv007
@bijopv007 3 жыл бұрын
Sir, Can I contact you ?
@syamaprasadkrishnan502
@syamaprasadkrishnan502 2 жыл бұрын
Good explanation.what is ur what's app mobile phone #
@rahulm.r968
@rahulm.r968 2 жыл бұрын
Thank you sir
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
ഭൂമിയുടെ ഇനം തരം
7:29
Nandana EduTech
Рет қаралды 7 М.