ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണ് ഞാൻ. വയലാർ ...🔥🔥🔥🔥🔥🔥🔥🔥
@teslamyhero8581 Жыл бұрын
യുക്തിവാദിയുടെ ഓർമപ്പെടുത്തലുകൾ 😭😭😭
@nikeff52822 ай бұрын
yes
@SabuXL10 ай бұрын
ജീവിതത്തെ എത്രയോ സ്ഥൈര്യതയോടെ കണ്ട മഹാകവേ എന്തേ ഭൗതികവുമായ വികാരങ്ങളെ അടക്കാൻ അങ്ങേയ്ക്കു കഴിഞ്ഞില്ലാ.😢 മുടിഞ്ഞ 'കുടി' മൂലം പെടു മരണത്തിന് കീഴടങ്ങി പോയി. അല്ലായിരുന്നേൽ അങ്ങ് ഈ ലോകത്ത് എത്രയോ വരികളുടെ വിസ്മയം പകരുമായിരുന്നു. എനിക്ക്...എനിക്കു പിണക്കമാ അങ്ങയോട്..!😢😢😢
@MrCmrajeevan7 ай бұрын
yes
@renjithraveendran533212 күн бұрын
🥲🥲🥲
@c.mnazar63473 жыл бұрын
ആ അശ്വമേധം ഇന്നും തുടരുകയാണ്,കാലത്തിനോ തലമുറകൾക്കോ തടയിടാൻ ആവാതെ!തലമുറകൾ കഴിഞ്ഞാലും വയലാറിന് മരണമില്ല!!
@vinodperumala98962 жыл бұрын
യെസ് 👍
@thankappank.c.74832 жыл бұрын
@@vinodperumala9896
@kkshyjeesh3 ай бұрын
😮😮😮😮😮 4:32 😮😮😮😮😮 😮' 😮' 😮
@nikeff52822 ай бұрын
t
@sherthekАй бұрын
I should admit that I only heard this poem for the first time two hours back, but already have heard five times. Invictus is one of my favorite English poems.... but this Vayalar krithi soulfully rendered by Madhu Sir stir so many emotions and awakens you , nammal okke ethra swartharanu... chinthaye polum kadinjabidunnavar... truly inspirational
@Dev10-q9x19 күн бұрын
Correct 💯
@shajikn16453 жыл бұрын
ആദ്യ വരി കേട്ടപ്പോൾ തന്നെ കവിത കേൾക്കാൻ ശരീരത്തിലെ രോമകൂപങ്ങൾ ഉണർന്ന് എഴുന്നേറ്റ് വരുന്നു..... 🙏🏼
@ratheeshpadmanabhan38282 жыл бұрын
A
@nikeff52822 ай бұрын
❤❤❤❤
@benchaminchandran2922 ай бұрын
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്മാണുഞാൻ!❤❤❤❤❤
@BhanuMohan-h8w Жыл бұрын
നിങ്ങൾ കണ്ടോ...ശിരസ്സുയർത്തിപ്പയും.... എൻ കുതിരയെ.... ചെമ്പൻ കുതിരയെ, എന്തൊരുന്മേഷമാണ് കൺകളിൽ.... എന്തൊരു ഉത്സാഹമാണ് കാൽകളിൽ...... ഈശ്വരനല്ല... മാന്ത്രികനല്ല ഞാൻ, പച്ചമണ്ണിൻ മനുഷ്യത്ത്വമാണ് ഞാൻ..... 🙏🏼 A big Salute to Vayalarji 🫡🙏🏼❤ A big salute to Shree Madhusoodhanan Nair 🫡 Beautifully sung by him, apt voice for poem 👍🏻👏🎉🎉🎉
@soumyanarayanan30824 жыл бұрын
എത്രതവണ കേൾക്കുന്നോ അത്രയേറെ ഹൃദയത്തിന്റെ തടവറയിൽ ആകുന്നു അക്ഷരങ്ങൾ അത്രയേറെ മൂർച്ചയേറിയത്❤️🙌 വാക്കുകൾക്ക് പ്രസക്തി ഇല്ല
@prasadkozhithodi64582 жыл бұрын
സത്യം
@ambikaambika68752 жыл бұрын
സത്യം
@keziyaSara4 жыл бұрын
വയലാറും മധുസൂദനൻ നായരും ചേർന്ന് സമ്മാനിച്ച ഒരു മാജിക് ആണ് ഈ കവിത.... 💙 അഭിമാനിക്കുന്നു ഈ ഇതിഹാസങ്ങളുടെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ...., 💙
@rajendrannairsr90972 жыл бұрын
Madhusoodhanan sir.... Anganalle... Sir koode venam
@nikeff52822 ай бұрын
😊😊
@pbvinodcheriyanadcheriyana74152 жыл бұрын
രാവിലെ എഴുന്നേൽക്കാൻ അലാറം വെച്ചിരിക്കുന്നത് ഈ കവിതയാണ്... അത്ര ഇഷ്ടം... 🥰🥰
@Lachusdryfish11 ай бұрын
ഇത്ര ഇഷ്ടം
@thomasvargheesepulickal3690 Жыл бұрын
മാനവ സർഗ്ഗശക്തിയുടെ മഹത്തായ വിളംബര ഗാഥ ! ❤❤❤❤ വയലാർ❤❤❤ യുഗങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന " പവിത്ര ജന്മ വിശേഷം "!❤❤❤❤❤
@preethaudayan103kunhiparam86 ай бұрын
ഈശ്വരനല്ല മന്ത്രികനല്ല ഞാൻ പച്ച മണ്ണിൻ മനുഷ്യത്വ മാണ് ഞാൻ...... എത്ര അർത്ഥവത്തായ വരികൾ.
@Shidhu55762 жыл бұрын
എനിക്ക് ഈ കവിത വളരെ ഇഷ്ടമാണ് . എത്ര കേട്ടാലും മതിവരില്ല . എന്നെ പോലെ ഇത് ദിവസവും കേൾക്കുന്നവർ reply ചെയ്യൂ
@criminal74422 жыл бұрын
Yes
@vidyaprasanth60862 жыл бұрын
Illa
@mujeebarakkal2712 Жыл бұрын
absolutely
@amarroshan8389 Жыл бұрын
ഞാൻ ഇടക്ക് കേൾക്കും.... 👍
@beenasasikumar65709 ай бұрын
എന്നും കേൾക്കും
@aromalunni15163 жыл бұрын
വയലാർ കാരൻ അയതിൽ അഭിമാനിക്കുന്നു,,,,
@Kichuz973 жыл бұрын
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ...
@sandhyasandhya86003 жыл бұрын
ith njn ente schoolil paadiyittund first kitti.....My fav song💖Vallathoru feeling aan
@arjunskrishna39363 жыл бұрын
Ok bie
@sandhyasandhya86003 жыл бұрын
@@arjunskrishna3936Ok😄
@sandhyasandhya86003 жыл бұрын
😅
@sandhyasandhya86003 жыл бұрын
@@arjunskrishna3936 Ok😅
@kpsoopy40503 жыл бұрын
പോടാ
@vinodperumala98962 жыл бұрын
അണ്ണാ ഇ കവിത 1000 അല്ല കൊടിതവണ കേട്ടലുമ്മതിയാവില്ല 🙏👍👍👍👍👍👍സൂപ്പർ 🌹
@mariyammathomas65382 жыл бұрын
ഈ കവിത പഴയ കാലങ്ങളെ ഓർമിപ്പിക്കുന്നു.........
@ajthomas168211 ай бұрын
❤ ..I move my neck in sync with the galloping horse sensing the soft caresses of the flowing mane... Lyrics & recitation are par excellence... An all time classic..ethereal, divine..
@shajanpanakkal82282 жыл бұрын
കവിതയിൽ ജീവിച്ച ഒരു കാലം ഉണ്ടായിരുന്നു, ജീവിതം എല്ലാം marichumatti
orupad malsarangalil onnamstanam kavarnedutha great poem
@SailajaSailaja-u7l4 ай бұрын
അതിമനോഹരമായ കവിത വയലാർ 🙏🙏🙏🙏🙏
@bijoybaby32852 жыл бұрын
വലിയ പ്രചോദനമാണ് ഈ വരികൾ....
@radhakrishnank7641 Жыл бұрын
E kavita suuper aanu it paadunna vekthi paatukaaranaayirikanam
@santhoshka9003 Жыл бұрын
Ethihasathulyan vayalar ....
@adithyasuresh12492 жыл бұрын
ഞാൻ 10 ക്ലാസ് പഠിച്ച് കവിത അന്ന് ഞങളുടെ മലയാളം ടീച്ചർ കവിത ചോലിയത് ഓർക്കുന്നു
@sinojphilip81202 жыл бұрын
നല്ല ശബ്ദം, നല്ല ആലാപനം 🐎🐎🦄🦄
@neethumsalil31162 ай бұрын
എനിക്ക് ഈ കവിത വളരെ നന്നായി ഇഷ്ടമായി ❤
@winners35532 жыл бұрын
Kalathinupolum mykinavatha kavitha ❤️❤️🔥
@sreedharankutty2565 Жыл бұрын
I am hearing it daily for the past one year.Such an inspiring poem Pranams to Vayalarji the composer. &Madhusoodanan Sir for the melodious singing
@tinojpthomas80563 жыл бұрын
In this poem vayalar is mentioned his sargasakthi as a Horse
@sreekalabinu334 жыл бұрын
നല്ല മനോഹരമായ കവിത സൂപ്പർ👌👌👌
@neelakandhanpk45862 жыл бұрын
Great inspiration for those understand knowledge of self snd inner capabilities and move forward without fear and attain the goal. Needless to say that very good lines and rendering. Grest experience.
@chandranponnatta12594 жыл бұрын
Madhusoodhanan sirinte "alapanm pole vere Arundel kavitha parayanathil... Salute sir...
@travellingpigeons2 жыл бұрын
Ethra ketalum മതിവരില്ല. ♥️♥️♥️♥️♥️🙏
@Premkumar-or1sf3 жыл бұрын
നല്ല കവിത.... 🙏🙏
@sreedeviharidas95172 жыл бұрын
സൂപ്പർ ആലാപനം👍🤝
@mohammedalimankadavu81473 ай бұрын
ഏറെ ഹൃദ്യം ആസ്വാദ്യകരം 😍❤️👏👍
@chandranpk37382 жыл бұрын
ലോകാവസാനം വരെ പുതുമ നഷ്ടപ്പെടാത്ത കവിത. കൂട്ടായ്ക്ക് കൂപ്പുകൈ❤️🙏
@thejuskrishna208 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിത❤❤❤
@krishnadaspolpully71094 жыл бұрын
മനുഷ്യന്റെ സർഗ്ഗശേഷി അതുതന്നെയാണ്,ഭൂമിയിൽ ശാശ്വതമയി നിലകൊള്ളുന്നത്.
@user-so2nm4gz6u3 жыл бұрын
Manishyane bhoomiyil shashwatham alla
@Meeratoms3 ай бұрын
It's about creativity of God. It's reflected through human. Even if human race end, creativity will continue. Through creativity aka sargasakthi everything was created.❤
@venugopal.r72803 жыл бұрын
നല്ല കവിത❤️
@sarathapodiyan96632 жыл бұрын
എനിക്ക് പഠിക്കാൻ ഉണ്ട് ആശ്വാമേതം എന്ന പാടം. ഞാൻ 10ൽ ആണ് ❤️❤️
@ravinathvv4997 Жыл бұрын
മേധം 👍
@ravinathvv4997 Жыл бұрын
അശ്വമേധം 🙏
@RajeshKumar-lg3rk4 ай бұрын
പാടം =വയൽ, പാഠം ആണ് ശരി......
@binduthribi91312 ай бұрын
ദിവസവും കേൾക്കും......sir.. നമിക്കുന്നു
@haripreethihari97533 жыл бұрын
Very nice 👌 Very beautiful 😍😍
@anamikas48384 жыл бұрын
Ee kavitha orurekshayilla, very nice❤
@rockyfernandez90104 жыл бұрын
Fantastic poem.
@rajank.p Жыл бұрын
എത്ര കേട്ടാലും മതിവരാത്ത കവിത 🙏🙏🙏🙏
@haneefachungathani89472 жыл бұрын
ഈ യുഗത്തിന്റെ സാമൂഹ്യ ശക്തി ഞാൻ മായുകില്ലന്റെ ചൈതന്യ വീചികൾ .... കമ്മ്യൂണിസം ...
@swarajpallara26782 жыл бұрын
Koppaanu
@athul.m3704 жыл бұрын
I like it very much
@thatonehuman50572 жыл бұрын
Its intense in a good way
@thulasidharankunjukrishnan95835 жыл бұрын
No words to describe the intensity and power of those words
@vasudevannair61133 жыл бұрын
🥰🥰🥰 beautiful song 🎵😍
@Bluedragon-yt Жыл бұрын
കുതിര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@craftflourish83343 жыл бұрын
Super poem
@sreekalapradeep6944 Жыл бұрын
Great.Pranamam Sir.❤.
@cheriancgeorge18074 жыл бұрын
മനുക്ഷ്ൻ അവന്റെ കഴിവ് ഇതൊക്കെ അനന്ദമാണെന് ഇ കവിത നമ്മോട് പറയുന്നു. ഇതിനെ പണ്ട് സവാരിക് കൊണ്ട് പോയി ദൈവം.. എന്തൊരു ഭാവന.
@user-so2nm4gz6u3 жыл бұрын
Kazhivine kurich alla🙄
@HariKumar-pd4qz5 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവിത
@reshmanimmi629Ай бұрын
🎉🎉
@rishi-s6z2 жыл бұрын
കേൾക്കാനൊക്കെ നല്ല രസമാണ് പക്ഷേ ഇതിന്റെ ആശയം പഠിക്കണം നമ്മൾക്ക്
വേറെയാരും ലൈക്ക് ചെയ്യാത്തതുകൊണ്ടു ഞാൻ തന്നെ ചെയ്‌തു 😥
@remyaraj6793 жыл бұрын
Very powerful 🐯
@AkhilaSdev-g8i6 ай бұрын
Madhusoodanan Nair🔥
@sundarank462 жыл бұрын
good👏👏🌹👍🌹🌹🐴🐴
@vaigakaladharan43623 жыл бұрын
My fvrt....❤
@sobhaprabhaprabha90943 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
@pintub.s44122 жыл бұрын
2022 il kavitha kelkkan vannavar🙋🏻♂️
@Master806444 жыл бұрын
കവിത എന്തിനെ കുറച്ചുള്ളതാണ് എന്ന് കവി തന്നെ പറയണം ഇല്ലെങ്കിൽ പിന്തലമുറ അവർക്കിഷ്ടമുള്ള രൂപത്തിൽ വ്യാഖ്യാനിക്കുന്നു സത്യം അറിയാതെ പോകുന്നു ❗️
@preethialexander69154 жыл бұрын
സർഗ്ഗശക്തി....... സാംസ്കാരികത.... Its about his literature talent....
@tinojpthomas80563 жыл бұрын
Correct he mentioned his potential as a poet , not a journey of a horse.
@nisharajab70042 жыл бұрын
Nope...he speaks about creating a better world.. more improved world than the so called current " vishwa samkara vedhi"..his hardships of journey to learn more' and contribute much much more to make this a better place...
@manojcs37572 жыл бұрын
വയലാർ: ഞങ്ങൾ ഒക്കെ ജനിക്കുന്നതിന് മുൻപേ പോയില്ലേ !!