അനിൽ സാർ ,വിപിൻ ഞാനും നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനായി മാറികഴിഞ്ഞി നിങ്ങളുടെ അവതരണം അതി ഗംഭീരമാണ്
@josew202 Жыл бұрын
അനിൽ സാർ ആണ് കാര്യങ്ങളുടെ വിവരണം നൽകുന്നതിന് കൂടുതൽ മിടുക്കൻ. നല്ല വിവരണം.
@b.bro.stories Жыл бұрын
Yess❤❤❤❤
@thomasgeorge2865 Жыл бұрын
Please stop comparing. Let them enjoy the trip.
@PeterMDavid Жыл бұрын
എന്താ നാട് 👌👌👌👌👌 ദൈവം കനിഞ്ഞു നൽകിയ ഭംഗി അത് കളയാതെ പരിപാലിക്കുന്ന ആദിവാസി സമൂഹം 👍🙏🏻
@b.bro.stories Жыл бұрын
Yess ❤❤❤
@kumarannc3211 Жыл бұрын
³3³i
@busharahakeem378 Жыл бұрын
അതാണ് ഞങ്ങളെ വയനാട് 🥰🥰🥰
@janakik5258 Жыл бұрын
ംംംംംംംംംംംംംംംംംംംംംം
@lakshmikuttythayyil9544 Жыл бұрын
@@b.bro.storiesm . . llkkkkk aaa Jun.
@shajiksa9222 Жыл бұрын
മനോഹരമായ നാട്... സൂപ്പർ വീഡിയോ 🌹🌹🌹
@husnarameesh5812 Жыл бұрын
ഇന്നലെ കൂടി പോയതേ ഉള്ളു ഞാനും hussum, eee വഴി ബാവലി പിന്നേ നേരെ കർണാടകയിലേക്ക്. പൊളി വൈബ് ആണ് മക്കളേ.
@mohandasv3368 Жыл бұрын
നന്നായിട്ടുണ്ട്, അഭിനദനങ്ങൾ വയനാട്ടിൽ കുറച്ചു കാലം ജോലി ചെയ്തിരുന്ന കാലത്ത് ഒഴിവു ദിവസങ്ങളിൽ വിവിധ സ്ഥലങ്ങൾ ബസ്സിൽ കറങ്ങ്ങാറുണ്ട്. അങ്ങിനെ കുറുവ ദ്വീപ് പാൽ വെളിച്ചം തുടങ്ങിയ വിവിധ മേഖലകളിൽ പോകാനവസരമുണ്ടായി. 2011 - 12, 2016 - 19 - എന്നിങ്ങനെ 4 വർഷം അവിടെ ജോലി ചെയ്തു. വിവിന് അഭിവാദ്യങ്ങൾ
@b.bro.stories Жыл бұрын
Thank you. ❤❤
@geethadevikg6755 Жыл бұрын
Very ബ്യൂട്ടിഫുൾ.
@sethumadhavannair7627 Жыл бұрын
ചേ കാടി കാഴ്ചകൾ അതി മനോഹരം , സൂപ്പർ
@raveendranravi1315 Жыл бұрын
നല്ല വീഡിയോ. സൂപ്പർ.
@b.bro.stories Жыл бұрын
❤❤
@DineshRajan-s7q Жыл бұрын
Ethu. Kidu polichadulki adipoli
@sathysathy962310 ай бұрын
വളരെ നല്ല അവതരണം. 👌
@YousafNilgiri Жыл бұрын
പ്രകൃതിവിട്ട് ഒരു കളിയും ഇല്ല B ബ്രോ 🥰🔥🔥🔥👍🏻👍🏻
@b.bro.stories Жыл бұрын
Yess❤❤❤
@dilnasharon1813 Жыл бұрын
അതിമനോഹരമായ കഷ്‌ചയാണ് ഈ വഴിയാണ് നമ്മൾ കുറുവ ദീപിലേക്ക് പോയത്
@b.bro.stories Жыл бұрын
❤❤❤
@noushadmohd8148 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നമ്മുടെ വയനാട്
@b.bro.stories Жыл бұрын
❤❤❤
@georgevarghesekulathumkal Жыл бұрын
B.bro: All your recent videos are superb, educative and realistic. Even if I sit at home, have a feel of traveling with you. Full support for both of you.
@b.bro.stories Жыл бұрын
Thank you so much ❤❤❤
@jithujiju1690 Жыл бұрын
അനില്‍ സാറും കൂടെയുണ്ടെങ്കിലേ വീഡിയോയ്ക്ക് ഒരു ഗുമ്മൊള്ളൂ...🎉🎉
@b.bro.stories Жыл бұрын
Yess❤❤❤
@thomasgeorge2865 Жыл бұрын
Both are good. Good team.
@sheebapurushothaman4815 Жыл бұрын
Super വീടുകൾ❤❤❤
@arshadaluvakkaran6757 ай бұрын
Loving from aluva
@KannanKannan-js4rt8 ай бұрын
Super super
@anjalyprasobh3280 Жыл бұрын
Njaggale wayanad kanan vannathil orupadu santhosham.... September massathil vannal wayanad kanan adipoliyayirikkum.. Ippol full varandirikkum
@b.bro.stories Жыл бұрын
Yess ❤❤❤❤
@TimePass-cl4lm Жыл бұрын
എത്ര മനോഹരമായ സ്ഥലമാണ്
@saranyav2195 Жыл бұрын
അടിപൊളി വീഡിയോ.. സൂപ്പർ
@b.bro.stories Жыл бұрын
Thank you.. ❤❤❤
@santhisekhar8630 Жыл бұрын
എത്ര മനോഹരമായ സ്ഥലമാണ് സൂപ്പർ👌
@mathewphilip2586 Жыл бұрын
YOUR VIDEOS ARE NICE
@b.bro.stories Жыл бұрын
❤❤❤
@abhilashabhi4065 Жыл бұрын
ഇതു കണ്ണൂന്ന ചേകടി കരൻ❤❤❤
@b.bro.stories Жыл бұрын
Yess bro❤❤❤❤
@sheejasheeja8103 Жыл бұрын
വളരെ മനോഹരം
@b.bro.stories Жыл бұрын
Thank you❤❤❤
@praveenmashvlog Жыл бұрын
ഡോക്യുമെൻ്ററി പോലെ ❤ കൊള്ളാം ❤
@ranjithmenon8625 Жыл бұрын
അനിൽ ബ്രോ നല്ല narration, bibinte ക്യാമറ, ഗ്രാമീണ ഭംഗി മുഴുവനും ഒപ്പിയെടുത്തു, അല്ല വിപിനെ ഈ വീഡിയോ എല്ലാം എപ്പോ എടുത്തു സ്റ്റോക്ക് ചെയ്ത, Good night
@b.bro.stories Жыл бұрын
Thank you.. ❤❤❤
@rajeshkurumath580 Жыл бұрын
റിസോര്‍ട്ട് ആ പ്രദേശവുമായി ചേരാത്ത ഒരു ഫീല്. എന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് കേട്ടോ. ഒരു traditional സ്റ്റെെല്‍ പ്ലാന്‍ നന്നായി വര്‍ക്കൗട്ട് ആയേനെ. പ്രത്യേകിച്ച് കേരളത്തിന് പുറത്തുള്ളവര്‍ക്ക്. കൊച്ചി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ ആദ്യം പകര്‍ത്തുന്നത് ആ എയര്‍പോര്‍ട്ടിന്‍റെ ഫോട്ടോസ് തന്നെയാണ്. ആ traditional ഭംഗി അവര്‍ ആസ്വദിക്കുന്നു.
@sureshnair2393 Жыл бұрын
Nice informative video Thanks waiting for next video soon
ബ്രോ ഓർമകൾ ഓടക്കുഴലു തി എന്ന പാട്ടിൻ്റെ music ഏതോ കാലത്തേക്ക് കൊണ്ടുപോയി.thankyou❤❤
@dildarbatha5680 Жыл бұрын
What a beautiful place 👌
@SidhiquWayanad6 ай бұрын
ഒരു സത്യം പറയാതെ വയ്യ ഇതിൽ വയനാടിന്റെ മനോഹാരിത എവിടെയും കാണാനില്ലാ 😒 കാര്യമായി ആ ഒരു വീടു൦ ചായക്കടയു൦ മാത്രം ഇതല്ല വയനാട് ഇതുക്കു൦ മനോഹരമാണു് എന്‍റെ നാട് വയനാട് ❤❤❤
@sreekumarjk2517 Жыл бұрын
really systematic and techinically professionall....
@b.bro.stories Жыл бұрын
❤❤❤
@sajeevkp5235 Жыл бұрын
❤🙏💯 super....
@anzarkarim6367 Жыл бұрын
Nice views of Chekadi....🙋🙋🙋
@alibapputty5393 Жыл бұрын
B bro, anil sir Kiddilan kazhcha 👌👌👌
@b.bro.stories Жыл бұрын
Thank you.. ❤❤❤
@geogiemaliekal8605 Жыл бұрын
God Bless you both........ Nice
@b.bro.stories Жыл бұрын
❤❤❤
@subramanyansubramanyan4551 Жыл бұрын
സൂപ്പർ 🌹
@yttukut Жыл бұрын
Very Nice.....
@bindusathyadev5062 Жыл бұрын
Excellent travel vlog...very interesting and informative...presentation and narration ❤ goes without saying 👍
@b.bro.stories Жыл бұрын
Thanks a lot ❤❤
@lviews1197 Жыл бұрын
Bbro background music itt nalla video mm priyadarsan effect aanu❤❤❤
@ummarwayanad4376 Жыл бұрын
Bro good work.. More informative... Thanks
@b.bro.stories Жыл бұрын
❤❤❤
@jayaprakashthalanchery17692 ай бұрын
നിങ്ങൾക്ക് നന്ദി..... നമസ്കാരം 🙏
@roythomas8090 Жыл бұрын
സൂപ്പർ.......
@b.bro.stories Жыл бұрын
❤❤❤👍👍❤
@Hasheem-xg9jp Жыл бұрын
Visual treat by b brooo ❤
@tintubabu5210 Жыл бұрын
Hai B bro, വീഡിയോ എല്ലാം അടിപൊളി ആണ്, ഞാൻ ഒരു പഴയരിക്കണ്ടം കാരി ആണുട്ടോ.
@b.bro.stories Жыл бұрын
Evide anu home pazyarikandam
@tintubabu5210 Жыл бұрын
കുറിഞ്ഞികവല, വരകുളം അറിയുമോ?
@azeezjasmine9840 Жыл бұрын
Veendum anil sair❤
@shajukamuna5437 Жыл бұрын
penna ellam അടിപൊളി 💞
@ashrafthiroor1519 Жыл бұрын
നല്ല കാഴ്ചകൾ, മുന്നോട്ട് പോവുക, പക്ഷേ സ്വഗാര്യത എല്ലാവരുടെയും അവഗാശമാണ്.