വയനാട്ടിലെ സ്വർഗ്ഗം - Land's End - Resort & Spa, Wayanad - Best Place to Relax your Holiday

  Рет қаралды 390,949

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

5 жыл бұрын

വയനാട് മേപ്പാടിക്ക് സമീപം റിപ്പണിൽ സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നല്ല കിടിലൻ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഒരു അടിപൊളി റിസോർട്ട്. ബാച്ചിലേഴ്‌സിനും ഫാമിലിക്കും അനുയോജ്യം. 24 പേരുള്ള ഗ്രൂപ്പ് ആണെങ്കിൽ റിസോർട്ട് മുഴുവൻ നിങ്ങൾക്ക് മാത്രമായി ബുക്ക് ചെയ്യാം. ഗ്രൂപ്പിന് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 2400 രൂപ മുതൽ, കപ്പിൾസിന് ഒരു റൂമിന് 5000 രൂപ മുതൽ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9207272754, 9538666007
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 500
@TechTravelEat
@TechTravelEat 5 жыл бұрын
വയനാട് മേപ്പാടിക്ക് സമീപം റിപ്പണിൽ സൂചിപ്പാറ വെള്ളച്ചാട്ടം കണ്ടുകൊണ്ട് നല്ല കിടിലൻ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ ഒക്കെയുള്ള ഒരു അടിപൊളി റിസോർട്ട്. ബാച്ചിലേഴ്‌സിനും ഫാമിലിക്കും അനുയോജ്യം. 24 പേരുള്ള ഗ്രൂപ്പ് ആണെങ്കിൽ റിസോർട്ട് മുഴുവൻ നിങ്ങൾക്ക് മാത്രമായി ബുക്ക് ചെയ്യാം. ഗ്രൂപ്പിന് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 2400 രൂപ മുതൽ, കപ്പിൾസിന് ഒരു റൂമിന് 5000 രൂപ മുതൽ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം: 9207272754, 9538666007
@minivkurienmini8333
@minivkurienmini8333 5 жыл бұрын
Chetta... Njan oru Karyam chothikattey..... Wayanattil Oru important place ond... UNESCO heritage site Alan Ella possibility ulla sthalam i..e.., Edakkal caves or Ambukuthimala... Paksheyy studies ellam stop cheythu.... Avide quarrykal ond... Imposters or mining aaaa mala nashipikum..... Mazhayum payalum Keri aviduthey writtings and sculpture nashikuvaa..... Padmanaphapuram palace UNESCO accepted site ayi but Ambukuthimala .....nashikum...
@nadhirvlog1574
@nadhirvlog1574 5 жыл бұрын
ഇതിലും കുറഞ്ഞ റേറ്റിൽ റിസോർട്ട് ഉണ്ടോ വയനാട്ടിൽ.....? ഫാമിലിയോടൊപ്പം ഒന്നു പോകണം
@brobro2856
@brobro2856 5 жыл бұрын
Tech Travel Eat by Sujith Bhakthan Hai
@molushihab7850
@molushihab7850 5 жыл бұрын
Brooo...oru room n entha rate nn paranj tharo plz..nale oru tour povan udhyeshikkunnu..rate aryaana...nale uchakk poytt matannal avdnn vaccate cheyyanam..plz reply
@muhsinm1509
@muhsinm1509 5 жыл бұрын
സുജിത് ബായ് നിങ്ങളുടെ വ്ലോഗ് കണ്ടിട്ട് വയനാട്ടിലെ lands end resort ലേക്ക് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്തു ഫോൺ വിളിച്ചപ്പോൾ ഏറ്റവും മോശമായ രീതിയിൽ ആണ് അവർ treat ചെയ്തത് ഇങ്ങനത്തെ റിസോർട്ടുകളുടെ വ്ലോഗ് ചെയ്ത് നമ്മളെ പോലെ ഉള്ള യാത്രാ ഇഷ്ടപ്പെടുന്ന ആളുകളെ ബുദ്ധിമുട്ടിക്കരുത്
@nithinmathew3180
@nithinmathew3180 5 жыл бұрын
വയനാട് ഒരിക്കലും യവ്വനം കൈവിടാത്ത ഒരു കൊച്ചു സുന്ദരി ആണ്.. എത്രത്തോളം കണ്ടാലും.. അവൾ വീണ്ടും വീണ്ടും കൊതിപ്പിച്ചു കൊണ്ടിരിക്കും...
@shamseershan1898
@shamseershan1898 5 жыл бұрын
Yup
@devikabinesh.6cdevikabines855
@devikabinesh.6cdevikabines855 5 жыл бұрын
Yes
@muhammedmusthafapk2429
@muhammedmusthafapk2429 5 жыл бұрын
Ya ninnappole😜
@remyahari4537
@remyahari4537 4 жыл бұрын
നല്ല ഹോംമേഡ്‌ ചോക്ലേറ്റും കിട്ടും...
@sirajudheenv1142
@sirajudheenv1142 5 жыл бұрын
മലയാളിയുടെ മെഗാസ്റ്റാർ vloger ആണ് സുജിത്തേട്ടൻ👏👏👏✌✌✌ കല്യാണം കഴിഞ്ഞതിനു ശേഷം കൂടുതൽ സുന്ദരനായിട്ടുണ്ട്.
@ShajahanPhotography
@ShajahanPhotography 5 жыл бұрын
വയനാട്‌ തന്നെ ഒരു സ്വർഗ്ഗമാണ് 😃😃😃
@devanarayanan8703
@devanarayanan8703 5 жыл бұрын
നല്ല പ്രകൃതി രമണീയമായ സ്ഥലം ഈ വീഡിയോ കണ്ടപ്പോൾ തന്നെ വയനാട്ടിൽ ചെന്ന ഒരു ഫീൽ അടിപൊളി വീഡിയോ
@aneesayananeesayan7641
@aneesayananeesayan7641 5 жыл бұрын
സുജിത്തെട്ടാ വയനാട് മൊത്തം ഒരു fully ടൂറിസ്റ്റ് place ലേ.. Love വയനാട് love കേരള
@MyLifeandTravel
@MyLifeandTravel 5 жыл бұрын
Wayanad thanne oru swargamalle bro 😍
@souloftrips5468
@souloftrips5468 5 жыл бұрын
Sujithetta...ssuuppper video...pwolichu... വീഡിയോസ് എല്ലാം ഇപ്പോൾ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടതാണ്...വേറെ ലെവൽ ആയിട്ടുണ്ട്...Go On with Amazing Vloging..
@travelideasbyshabeer6735
@travelideasbyshabeer6735 5 жыл бұрын
ശെരിക്കും അടിപൊളിയായിട്ടുണ്ട്...വയനാട്ടിൽ കൂടുതൽ തവണ പോയിട്ടുണ്ടെങ്കിലും ആകെ കുറച്ച് സ്ഥലങ്ങളെ കണ്ടിട്ടുള്ളു..സുജിതേട്ടന്റെ വീഡിയോ കണ്ടപ്പോയ ഇത്രെയേറെ കിടിലൻ സ്ഥലങ്ങൾ ഉള്ളത് അറിയുന്നത്...എന്തായാലും വയനാട്ടിലോട്ട് ഒരു യാത്ര പോവണം ഈ സ്ഥലങ്ങളൊക്കെ സന്ദർശിക്കണം....അതുപോലെ നല്ല കിടിലൻ റിസോർട്ടും....ശെരിക്കും എന്നെപോലെ യാത്ര ഇഷ്ടപ്പെടുന്നവർക് വളരെ ഉപകാരമുള്ള വീഡിയോസ് ആണ് സുജിതേട്ടന്റേത്...All the best
@devikakiran7161
@devikakiran7161 5 жыл бұрын
Adipolii.....Kidelam Ambiance...✌👌&Missing SwethaChechhiii....
@mohammedharris7309
@mohammedharris7309 5 жыл бұрын
വയനാട്ടിലെ ഇത്തരം മനോഹരമായ അറിയപ്പെടാത്ത റിസോർട്ടുകളും സ്ഥലങ്ങളും തുടർന്നും കാണാൻ ആഗ്രഹിക്കുന്നു... Awesome place..😍👌👌
@ameer745mangadan6
@ameer745mangadan6 5 жыл бұрын
ആകെടെൻഷൻഅടിച്ചിരിക്കുന്ന നേരത്താണി ഭക്തന്ടെ വീഡിയോ വന്നത്. വീഡിയോ കണ്ടപ്പോൾ മനസിന്‌ ഒരു പാട് സന്ദോഷമായി. വൈഫ് ഇല്ലാത്ത രണ്ടാമത്തെ വീഡിയോ യാണ്. മുന്നത്തെ വീഡിയോ യിലും വൈഫ് ഇല്ലലോ. മനസിന്‌ കുളിർമ നൽകുന്ന ഒരു കായ്ച്ച യായിരുന്നു എല്ലാം... 👌👌👌👌👌
@noufalvelliyath1990
@noufalvelliyath1990 5 жыл бұрын
ഞാനും..😘
@ashiashi1508
@ashiashi1508 5 жыл бұрын
Same situation ameer,,,,,
@ameer745mangadan6
@ameer745mangadan6 5 жыл бұрын
😘😘😘😘
@ashiashi1508
@ashiashi1508 5 жыл бұрын
@@ameer745mangadan6 hi bro
@ameer745mangadan6
@ameer745mangadan6 5 жыл бұрын
Hi.
@manazirk4115
@manazirk4115 5 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ട് ഉറങ്ങി പോയി 😇😬
@harikrishnank123
@harikrishnank123 5 жыл бұрын
കയ്യിൽ പൈസ ഇല്ലാത്ത എന്നെ പോലെ ഉള്ളവർ ഇത് എല്ലാം കണ്ടു വെള്ളം ഇറക്കി ഇരിക്കാം....
@muneerkv8911
@muneerkv8911 5 жыл бұрын
Harikrishnan K q.nan naatil varumpol nammukku orumichu pokam.full chilavu ende vaka.
@muneerkv8911
@muneerkv8911 5 жыл бұрын
Tamashakku paranchatalla.karyamayittu paranchatha..
@harismullankool1054
@harismullankool1054 5 жыл бұрын
😁
@gikkuthomas2418
@gikkuthomas2418 5 жыл бұрын
@@muneerkv8911 hihi
@safaz8872
@safaz8872 5 жыл бұрын
@@muneerkv8911 super
@jithumon1677
@jithumon1677 5 жыл бұрын
സുജിതേ dronen ഷോട്ട് കൊള്ളാം expecting shots like this in coming videos ..
@ashikmuthukuda1723
@ashikmuthukuda1723 5 жыл бұрын
സുജിതേട്ട....ഇപ്പോ മൊത്തത്തിൽ കോണ്ഫ്യുഷൻ ആയിട്ടാനുള്ളത്....എവിടെ പോവണം എന്നൊക്കെ .....എല്ലാം കിടുക്കൻ റിസോട്ടുകൾ😍😍😍😍
@shihabkodumudi1037
@shihabkodumudi1037 5 жыл бұрын
പൂൾ കലക്കി അടിപൊളി വ്യൂ👌👌👌👌
@shalumuhammed8344
@shalumuhammed8344 5 жыл бұрын
Kidu vedio time poyath Aranjila super place 👌👍👏
@adhilp4028
@adhilp4028 5 жыл бұрын
Oru rakshayum illa. aa pool view pwoliche! ❤️😍
@AjasAS
@AjasAS 5 жыл бұрын
Sujithettaayi video pwolichuoota . Resort kidu❤❤❤😍😍😍 . Paavam thaadikaaran 😄😄😄😉😉😉
@noufalvelliyath1990
@noufalvelliyath1990 5 жыл бұрын
എന്റെ പോന്നോ...ഒരു രക്ഷയുമില്ല.. ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കാതെഡീ പൊന്നു 'വയനാടേ'..😋😋😋😋
@kunjusworld9625
@kunjusworld9625 5 жыл бұрын
Sjitheta vayanattile edakal guhakalum kuruvadeepum kaniekkamo
@MDCREATIONS007
@MDCREATIONS007 5 жыл бұрын
Just loved it... Suppprb
@arjuvlogzz4467
@arjuvlogzz4467 5 жыл бұрын
Bro epoo drone cam usechyiunindo??
@rajeshpannicode6978
@rajeshpannicode6978 5 жыл бұрын
ചൂടു കൊണ്ട് വലയുന്ന മറ്റ് ജില്ലക്കാർക്ക് വയനാട്ടിലെ കാലാവസ്ഥ ഒരു അതിശയം തന്നെയാണ്. രണ്ട് ആഴ്ചകൾക്ക് മുൻപ് വയനാട്ടിലുടനീളം ഞാൻ ബൈക്കിൽ കറങ്ങിയിരുന്നു.
@anooppa5195
@anooppa5195 4 жыл бұрын
Satyam wayanatil poyi oru veedu vakkayirunu
@safvan7657
@safvan7657 4 жыл бұрын
@@anooppa5195 sthalathin vila kuravum aan
@bebobanu
@bebobanu Жыл бұрын
​@@safvan7657 atokke pand...ipo kalpetta area il 5lakhs anu per cent townil 12um
@baijuphilip5879
@baijuphilip5879 3 жыл бұрын
സുജിത്തേട്ടാ ഞാൻ താങ്കളുടെ ഏകദേശം എല്ലാ വിഡിയോസും കണ്ടു God bless നല്ല അവതരണം
@TechTravelEat
@TechTravelEat 3 жыл бұрын
Thank you
@raheesch631
@raheesch631 5 жыл бұрын
നല്ല atmosphere കൊള്ളാം
@ap2613
@ap2613 5 жыл бұрын
Sujithetta Polichadukki... 😍😍pool innu Ulla ah view polich 😍😍 Pullide thaadi nalla ishttaayalle
@timeline3478
@timeline3478 5 жыл бұрын
Sujith chettaaaaaa polichu. Videos super
@moncyharipad
@moncyharipad 5 жыл бұрын
Chettantea music sense kollam beacuse ealla videos um situation music aanu use chiunnea This video also👌👌👌👌👌👌👌
@harismullankool1054
@harismullankool1054 5 жыл бұрын
Super ..oru rakshayumilla..kidukkkkan
@living_360
@living_360 5 жыл бұрын
Trivandrum enna varune (Varkala Beach, Kappil Beach, Golden Island, Anjengo Fort,Kovalam, Ponmudi, Brimore estate, Bonaucad 24GB bangalow,Zoo, Neyyar wildlife sanctuary etc) und... eppozhum Pathanamthitta to Kasargod mathrem Kollam and Trivandrum also part of Kerala.
@sabimuhammed4726
@sabimuhammed4726 5 жыл бұрын
Kidilan resort wayanadalle anganathabne❤️❤️❤️😍😍😍
@anoopvelakerirajan7922
@anoopvelakerirajan7922 5 жыл бұрын
Nice video, specially that infinity pool no words to explain its ambience really awesome sujithetta
@shihabmpm6151
@shihabmpm6151 5 жыл бұрын
Vayanatilano ippo?
@krishnaappu3323
@krishnaappu3323 5 жыл бұрын
Kidilannn... What a view Nigal muthanuuuu
@noushucool6530
@noushucool6530 5 жыл бұрын
Adipolii sujith bhai.....Kidelam Ambiance
@bachuforever1419
@bachuforever1419 5 жыл бұрын
പൂള് കിടുവേ... 👌👌👍
@shilpaalias7886
@shilpaalias7886 5 жыл бұрын
Sujith chettaa... grp aayit book cheyumbo eth room eduthalum 2400 aano ?...And ee 2400 il spa oke included aano ?
@haidaralimk4855
@haidaralimk4855 5 жыл бұрын
സുജിത് etaa നിങ്ങൾ ചെയ്യുന്ന എല്ലാ വ്ലോഗും veri best ആണ് ഇത് ഇഷ്ടപ്പെട്ടു
@digitalworldstudio7571
@digitalworldstudio7571 5 жыл бұрын
Bakthetta nammade prekshakrodenkilum sthalangal kanan povumbo wast orickalum avide kondu poyi idaruthennu onnu parayanam...athra peru anusarichal athrackum kuranju kittille....
@adidevs1
@adidevs1 5 жыл бұрын
super resort and kidilan stabilizer shot...
@zebajeza
@zebajeza 5 жыл бұрын
😍❤️njagal poyittundu .Super ane👌👍
@hamdanmon6414
@hamdanmon6414 5 жыл бұрын
Me too....
@abdulkadeerm9612
@abdulkadeerm9612 5 жыл бұрын
നല്ല കിടുക്കൻ സ്ഥലം.വ്യൂ ആണ് ഇവിടെ മനോഹരമാക്കുന്നത്
@safeer6075
@safeer6075 5 жыл бұрын
വയനാട്ടിൽ ഭംഗിയുള്ള ഒരു പാട് സ്ഥലങ്ങൾ ഉണ്ട്.. പകൽ സമയത്തു തന്നെ കാണണം സുജിത്തേട്ടന്റെ ഇ വീഡിയോ കണ്ടപ്പോൾ ഞാനും ഫ്രിണ്ട്സും ബൈക്കിൽ വയനാട് ഒക്കെ ചുറ്റി കറങ്ങാൻ തീരുമാനിച്ചു..
@jirashkolathur3867
@jirashkolathur3867 3 жыл бұрын
അടിപൊളി resort ആണ്...ഇപ്പോൾ valley room te അടുത്ത് ഒരു view balcony oke und😍 oru rekshem ila adipoly
@mithuncharles2256
@mithuncharles2256 5 жыл бұрын
Very happy to see a video like this...😃
@dibink9040
@dibink9040 5 жыл бұрын
Delhiyil aduth sight seeing endokke undu ..ravle 7 to evening 5.30 vare chilavazhikkan pattya place???
@user-wt9kj6mo8t
@user-wt9kj6mo8t 5 жыл бұрын
Adipoli onum parayanilla superb
@Shafeeq129
@Shafeeq129 5 жыл бұрын
Your videos 1000% helpful thanks bro..
@Jaseelpulikalpp
@Jaseelpulikalpp 4 жыл бұрын
I like it arayum purayum Njan and huss Stay chayatha place adipole morning View
@openkitchen7463
@openkitchen7463 5 жыл бұрын
Bhai sterling wayanad review chey... നമ്മടെ വീടിന്റെ അടുത്താണ്
@anshaddeland7095
@anshaddeland7095 5 жыл бұрын
പൊളിച്ചു....
@vishnukv8749
@vishnukv8749 5 жыл бұрын
Wayanaattile adipoli resort aanu Thirunnelli resort. Adipoli trucking undu kaduva ,aana, maan angane kure adipoli sambavangal undu. Waynattil varumbo miss cheyyaruthu. Nice experience aayirikum
@AbdulRasheed-kg9gm
@AbdulRasheed-kg9gm 5 жыл бұрын
Nice.. familyumaayi. Theerchayaayum ivide pokum
@ayishanoor4663
@ayishanoor4663 2 жыл бұрын
Nan poyittund polli
@vinishalisco
@vinishalisco 5 жыл бұрын
Super sujith bhai..
@mohamedyoosafyoosaf4058
@mohamedyoosafyoosaf4058 3 жыл бұрын
Thanks Sujitheatta.... super... 👌👌
@johnykuttychalil6947
@johnykuttychalil6947 3 жыл бұрын
Pool oru rekshem illa adipoli 👍🏻
@shihabmpm6151
@shihabmpm6151 5 жыл бұрын
Adipoli
@Harikrshna55
@Harikrshna55 5 жыл бұрын
Amazing Sujith Bhai... Great resort and great view. Also which is the background music? It's beautiful as well.
@saranyaet8121
@saranyaet8121 5 жыл бұрын
Sujithettaa super
@anoopravi947
@anoopravi947 4 жыл бұрын
തുടക്കത്തിലുള്ള ആ ഡ്രോൺ ഷോട്ട് പൊളിച്ചു ട്ടാ... 👍👍
@nijoreni5071
@nijoreni5071 5 жыл бұрын
Polichu
@achuvattoli9097
@achuvattoli9097 5 жыл бұрын
കിടു ആണ് ബ്രോ
@jonbenz373
@jonbenz373 5 жыл бұрын
Resort have very traditional outlook with modern amenities. I really enjoyed watching this video, I could feel it. Looks very private and promising. Thank you Sujith for honestly speaking about the pricing, and how to proceed with it and also for sharing with us another beautiful aspect of Wayanad.
@bulcrac1859
@bulcrac1859 5 жыл бұрын
Pwolichhh💕💕💕
@subinsubro5841
@subinsubro5841 5 жыл бұрын
വീഡിയോ അടിപൊളി 👌👌👌
@ktharis40haris2
@ktharis40haris2 5 жыл бұрын
Sujit background music polichu good feel
@carthyk007
@carthyk007 5 жыл бұрын
Opening drone shotinu ottum cheraatha music pole thonni sujith etta.. drone shotinu korachudi energetic aaya music kodukkan sreddikkane.. 😇
@VoiceSriLanka
@VoiceSriLanka 5 жыл бұрын
*Simply Superb* 😍😍😍
@arunmankada4072
@arunmankada4072 5 жыл бұрын
അടിപൊളി റിസോർട്ട് സൂപ്പർ...
@sandhoopsandhoop1277
@sandhoopsandhoop1277 3 жыл бұрын
എത്ര സുന്ദരി ആണ് നമ്മുടെ കേരളം 🌹❤️🌹❤️
@ravinayanar
@ravinayanar 5 жыл бұрын
the bearded guy at 17:00, suneer is an amazing guy! Had been to one of their other properties, and gone hiking with him.
@vishnu__1636
@vishnu__1636 5 жыл бұрын
Drone shots kidu 😍😍
@anandhug1824
@anandhug1824 5 жыл бұрын
Pwolichu
@RahulMyLeader
@RahulMyLeader 5 жыл бұрын
your videos all are very good brother very helpful and detailed
@vinpg007
@vinpg007 5 жыл бұрын
Nice resort and good place!!!
@ashiashi1508
@ashiashi1508 5 жыл бұрын
Sujith bai,,, polichutto
@ckngaming783
@ckngaming783 5 жыл бұрын
1st view like and comment
@hussainhussainsha4852
@hussainhussainsha4852 5 жыл бұрын
super bro
@saloofmhd6944
@saloofmhd6944 5 жыл бұрын
Polichadukki cheetaa
@Jabi8899
@Jabi8899 5 жыл бұрын
Sujitheta adipoli...wayanad is amazing place
@rahulsaji1996
@rahulsaji1996 5 жыл бұрын
Miss you Swetha chechi...💙
@uaeajmanuaeajman9257
@uaeajmanuaeajman9257 5 жыл бұрын
Nannayittundu
@abdulsavad5665
@abdulsavad5665 5 жыл бұрын
Woow...spr😘😘
@Thensy
@Thensy 5 жыл бұрын
sujitth ettante last video kand..ente frnds ippo eee resortil und❤
@shafeekhshafeekh5957
@shafeekhshafeekh5957 5 жыл бұрын
Adipoli machane
@favasfubu
@favasfubu 5 жыл бұрын
ആശാനെ 😀
@aneesak8417
@aneesak8417 5 жыл бұрын
Kidu location..
@firossub
@firossub 5 жыл бұрын
off road superrrrrr
@bibinthampy1599
@bibinthampy1599 5 жыл бұрын
Drone shot adipoli..
@muqthar027
@muqthar027 5 жыл бұрын
സൂപ്പർ...
@salamkdr5582
@salamkdr5582 5 жыл бұрын
Hines's ikka pwoliyaaaa
@ArunArun-ru2dx
@ArunArun-ru2dx 5 жыл бұрын
പൊളിച്ചു
@tobinmohan8958
@tobinmohan8958 5 жыл бұрын
cinematography 👌👌👌😍
@bajiuvarkala1873
@bajiuvarkala1873 5 жыл бұрын
wonderfull vedious thanks
@saranyasanker1675
@saranyasanker1675 5 жыл бұрын
Super
@sonysebastian8469
@sonysebastian8469 5 жыл бұрын
How to book this is there any site seing near this resort
@subinthomas9308
@subinthomas9308 5 жыл бұрын
Super video nice resort
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 20 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 25 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 33 МЛН
3 Easy & Healthy Recipes | Pearle Maaney
39:14
Pearle Maaney
Рет қаралды 1 МЛН
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН