വെള്ളം കൊണ്ട് പോയ ആ ഗ്രാമത്തിലേക്കു 😭

  Рет қаралды 61,768

Millukaran

Millukaran

Күн бұрын

വെള്ളം കൊണ്ട് പോയ ആ ഗ്രാമത്തിലേക്കു 😭
Arjun Lorry Driver |Arjun Lorry Driver Family | Arjun Shirur News | Arjun Kozhikkodu News | Arjun Lorry Latest News | Arjun Lorry News | Arjun Lorry Videos | Arjun News Live | Arjun Latest News Malayalam
For business enquiries ▶ info@millukaran. com
For business enquiries ▶ ceo@millukaran. com
Facebook ▶ / millukaran. com
Instagram ▶ / millukaran. com
Website ▶ millukaran. com
This video is copyright protected by Millukaran.
ANTI-PIRACY WARNING
This content is Copyright to Millukaran. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (Millukaran) prior permission.
#shirurlandslide​
#shirurnews​
#arjunfamily​
#shirurnews​
#nationalhighway66​
#lorrydriver​
#arjunshirur​
#ankolalandslide​
#GangavaliRiver​
#landslide​
#arjunkozhikkodu​
#arjunnews​

Пікірлер: 94
@omanaamith9736
@omanaamith9736 2 ай бұрын
മലയിടിച്ചിലിന്റെ ഭീകരതയും പ്രകൃതി ദുരത്തിന്റെയും വ്യാപ്തിയും ഇപ്പോഴാണ് വ്യക്തമായി മനസിലാക്കാൻ കഴിയുന്നത്..... മലയാളി ചാനലുകളും മറ്റും ഇല്ലായിരുന്നുവെങ്കിൽ ഇതൊന്നും കന്നഡ പുറത്ത് വിടില്ലായിരുന്നു. Good job 🌹❤
@jayasreem2430
@jayasreem2430 2 ай бұрын
Neeykke kannada news kanarundo?Malayalam chanellukaranu etrayum vashalakkiyathu😮😮😮😮
@abhims4275
@abhims4275 2 ай бұрын
കുറെ ചാനലുകൾ മണിടിഞ്ഞ മലയുടെ തഴെ ക്യാമറ കുന്തം കോടചക്രം എന്നിവ പിടിച്ചു നിൽക്കുന്നുണ്ട്. യഥാർത്തത്തിൽ അവിടെയുള്ള പുഴയൂടെ വശങ്ങളിൽ പോയാൽ കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ കഴിയും. നിങ്ങൾ അതു നന്നായി കാണിച്ചു തരുന്നു. താങ്ക്സ്
@raheempp8837
@raheempp8837 2 ай бұрын
ഒരു വലിയ ബ്ലാസ്ററ് നടന്നത് പോലുണ്ട്....ഇത്രയും ഒഴുക്കുള്ള വെള്ളത്തിൽ മണ്ണ് വന്നാൽ കുറേ യൊക്കെ ആഴം കൂടിയതിനാൽ ആഴത്തിൽ കൂടി ഒളിച്ചു പോകും മറു വശത്തു ഇത്രയും ദുരിതം ഉണ്ടാവില്ല...വെള്ളത്തിന്റെയും മണ്ണിന്റെയും ശക്തിലാവും വാഹനവും ചായ കടയും ഒകെ പുഴയിൽ പോയത് ...മർവശത്തെ തു ചിന്തിക്കെണ്ടി യിയിക്കുന്നു...
@msuhail-o7y
@msuhail-o7y 2 ай бұрын
മലയാളി ചാനൽ എന്നൊക്കെ പറഞ്ഞ് കുണക്കുന്നുണ്ടല്ലോ അവിടെ ഇത്രയും മണ്ണിടിച്ചിൽ ഉണ്ടായിട്ട് ഒന്നും കിട്ടില്ല എന്ന് അറിഞ്ഞിട്ടും മറ്റു സംസ്ഥാനമായ നമ്മളെ അങ്ങോട്ട് കടത്തി വിട്ടത് തന്നെ മഹാ ബാഗ്യം എത്തും കന്നഡ മക്കളുടെ അടുത്തേക്ക് അവരുടെ സാദരണ സ്വഭാവം വെച്ച് പറഞ്ഞൾ ആരെയും വില വെക്കില്ല locals ഇറങ്ങും കളത്തിൽ പിന്നെ കളി അങ്ങ് മാറും😂😂 മലയാളി ചാനലുകൾ ആണ് ഓരോ പൊട്ട ന്യൂസ് വിട്ട് രംഗം വഷളാക്കിയത് എന്തൊക്കെയോ വിളിച്ച് കൂവുന്നു കന്നഡ ന്യൂസ് കണ്ടവർക്ക് കാര്യം മനസ്സിലാവും ഹിന്ദിയിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നു. 😢😢 ഇത്ര യേറെ റിസ്ക് ഉള്ള സ്ഥലത്ത് ഒന്നും കണ്ണടക്കാർ റിസ്ക് എടുക്കില്ല പോയവര് പോയി ഉളളവർ ഉണ്ട് അത് ഫാമിലി ആയാല് പോലും അവർക്ക് അങ്ങനെ ആണ്😮😮😮
@Akeeeeeez
@Akeeeeeez 2 ай бұрын
കമ്മി ഭരിക്കുന്ന കേരളത്തിൽ ഇതിലും വലുത് നടക്കുന്നുണ്ട് ക്യാപ്സ്യൂൾ ഉള്ളത് കൊണ്ട് പിടിച്ചു നിൽക്കുന്നു..... ചെറിയ ഉദാഹരണത്തിന്.. ആമയിഴഞ്ഞൻ..തോട്
@sabirsabi391
@sabirsabi391 2 ай бұрын
അവിടെ അതി ശക്തമായ സ്ഫോടനം നടന്നിട്ടുണ്ട്. ഹൈവേ യുടെ ഭാഗത്ത് ഉള്ള കുന്ന് ഇടിഞ്ഞ പ്പോ അവിടെ ഉണ്ടായിരുന്ന വലിയ കരണ്ട് പോസ്റ്റ് മറിഞ്ഞ് വീണു. കരണ്ട് sparkk ആയി ട്ട് ഉണ്ടാവും. അതിൽ അവിടെ ഉണ്ടായിരുന്ന 2,3 gyas tanger ലോറി കള്‍ പൊട്ടി തെറിച്ചു. അതിന്റെ വ്യാപ്തി മണ്ണും കല്ലും പുഴ യിലെ വെള്ളവും ചേര്‍ന്നു സൂനാമി പോലെ അടിച്ചു കയറിയത് മറു കരയിലേക്ക് ആണ്. ആദ്യം ഉണ്ടായത് ഒരു പക്ഷേ ചെറിയ മണ്ണ് ഇടിച്ചില്‍ ആകും അതിൽ ആണ് ഇത്രയും ദുരന്തം ഉണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ വലിയ തോതില്‍ മണ്ണ് വീണ്ടും ഇടിഞ്ഞു വീണിട്ടും ഉണ്ടാകാം. ഈ അപകടം അറിഞ്ഞത് മുതൽ ഇത് വരെ ഉള്ള എല്ലാ വിവരങ്ങളും അടിസ്ഥാനമാക്കി ആണ്. ഞാൻ ഇത് എഴുതിയത്.... പാവം കുറെ മനുഷ്യര്‍ക്ക് ജീവന്‍, കുടുംബം, സമ്പത്ത്, എല്ലാം നഷ്ട്ടം ആയി 😢😢😢😢
@beenas9753
@beenas9753 2 ай бұрын
അതെ... മണ്ണിടിച്ചിൽ മാത്രം ആയിരുന്നു എങ്കിൽ മറുകരയിൽ എങ്ങനെ ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായി 🤔
@shareefanousher1359
@shareefanousher1359 2 ай бұрын
Ee video onum oru news channelum kanunillle
@NoufalJasi
@NoufalJasi 2 ай бұрын
സത്യം സ്ഫോടനം നടന്നു അല്ലെഗിൽ ഇങ്ങനെ സംഭവിക്കുകില്ല 😢😢😢
@Njangaludelokam...6994
@Njangaludelokam...6994 2 ай бұрын
എന്റെ ദൈവമേ ഇത്രയും ഭീകരത കാണുമ്പോൾ പേടി തോന്നുന്നു.. ആ ഗ്രാമങ്ങളിലെ മനുഷ്യൻ കഷ്ടപ്പെട്ടത് എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി 😔എത്രയോ പാവങ്ങൾ കുഞ്ഞുമക്കൾ അവരുടെ ജീവൻ നഷ്ടപ്പെട്ടു.. എത്രയോ പേര് ഇനിയും മണ്ണിനടിയിൽ ആണോ വെള്ളത്തിലാണോ എന്നറിയാതെ ഇപ്പോഴും കുടുങ്ങി കിടക്കുന്നു.. മറച്ചു വെച്ചിരിക്കുന്ന എല്ലാരേയും കാട്ടിതരണേ മുത്തപ്പാ 🙏🙏🙏സത്യം പറഞ്ഞാൽ ആ പുഴയിലെ വെള്ളം എല്ലാം വറ്റിപോയിരെന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി...
@Titanic116
@Titanic116 2 ай бұрын
Blast ഉണ്ടായിട്ടുണ്ടാവും അല്ലാതെ ഇത്രയും ഭീകരമായ അവസ്ഥ 😥😥
@Sreepadmasree
@Sreepadmasree 2 ай бұрын
Avide hospitalil poi nokku bro?
@shylajamohan7054
@shylajamohan7054 2 ай бұрын
സത്യം കാണാൻ ഒരുപാട് ആഗ്രഹിച്ച പ്ലേസ് you did a wonder full job
@anil540
@anil540 2 ай бұрын
Bro ആ കല്ലുകൾ പുഴയുടെ തിട്ട കെട്ടിയത് ആയിരുന്നു. എത്ര വലിയ വെള്ളപ്പൊക്കത്തിലും ഇളകാൻ സാധ്യതയില്ല Tanker Blast കാരണം ആണ് ഇത്രയും നാശനഷ്ടം ഉണ്ടായത്😢
@ANEESHS-yf7iq
@ANEESHS-yf7iq 2 ай бұрын
ഒന്ന് ചിന്തിച്ചു നോക്കൂ...200-250 മീറ്റർ ദൈർഘ്യമുള്ള ഒരു നദിയിലേക്ക് മണ്ണും ജലവും പാറയും കൂടി slide ചെയ്തു വരുമ്പോൾ എങ്ങനെയാണ് ഇത്രയും വലിയൊരു ആഘാതം മറുകരയിൽ നാശം വിതയ്ക്കുന്നത്????? ഒന്നാന്തരം കുത്തൊഴുക്ക് ഉള്ള നദിയിൽ പരമാവധി മണ്ണും ജലവും ചെളിയുമൊക്കെ ഒലിച്ചു പോകണ്ടതല്ലേ??അരി ഭക്ഷണം കഴിക്കുന്ന ആരും തന്നെ ഇത് വിശ്വസിക്കില്ല... കുന്നിന്റെ ഒരു കൂന അടർന്നു പൊങ്ങി യാണ് ആ നദിയിൽ വീണതെങ്കിൽ വിശ്വസിക്കാമായിരുന്നു..ആ ഗ്രാമത്തിലെ ആൾക്കാരെ അവൻമാര് പേടിപ്പിച്ചു നിർത്തിയേക്കുവാണ്.. എന്നിട്ട് പുറം ലോകത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു.. ടാങ്കർ ബ്ളാസ്റ്റായിട്ടുണ്ടായിരിക്കാം..അത് നദിയുടെ അടിഭാഗത്ത് ആകെമാനം ഇളക്കി മറിച്ചിരിക്കാം..ആ ആഘാതത്തിൽ ലോറിയും പൂണ്ടു പോയിരിക്കാം..ഭരണം തുലാസിലാകാതിരിക്കാൻ പക്കാ രാഷ്ട്രീയക്കളി ഇതിലുണ്ട്... ജുഡീഷ്യൽ അന്വേഷണമോ കേന്ദ്ര ഏജൻസികളുടെ അന്വേഷണമോ വേണ്ടി വരും കളികൾ പുറത്ത് കൊണ്ടു വരാൻ.. അർജുന്റെ കുടുംബം അതിനു തയ്യാറാകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം... സത്യം ഒരുകാലത്തും മൂടി വെക്കാൻ കഴിയില്ല...അതു പുറത്തു തന്നെ വരും..👍🏽 അപകടത്തിൽ പെട്ട എല്ലാവർക്കും നീതി കിട്ടട്ടെ..👍🏽👍🏽
@Bhanupriyavinil
@Bhanupriyavinil 2 ай бұрын
ഒന്ന് ഉറപ്പാണ് അവിടെ മണ്ണ് ഇടിച്ചിൽ മാത്രം അല്ല നടന്നത് 😢
@binupuravath3162
@binupuravath3162 2 ай бұрын
Bro, ഇത്‌ landslide കൊണ്ട് മാത്രം ഉണ്ടായതാണെന്ന് തോന്നുന്നില്ല. തെങ്ങിന്റെ ഓലകൾ കരിഞ്ഞു നിൽക്കുന്നല്ലോ.Tanker blast ആയിട്ടുണ്ടാകും. ഇത് ആരും അന്വേഷിക്കുന്നില്ലല്ലോ.
@AswiniShiju
@AswiniShiju 2 ай бұрын
Athe njnaum note chrythu.
@Alm-wm5we
@Alm-wm5we 2 ай бұрын
റിപ്പോർട്ടറിലെ അരുൺ പറയുന്നുണ്ട് അങ്ങനെ ഒന്നും ഉണ്ടായില്ല എന്ന് അവന്മാർ കളവ് പറയുന്നു
@arszz7080
@arszz7080 2 ай бұрын
@@Alm-wm5weഎന്നിട്ട് അവർക്കെന്താ അതുകൊണ്ട് ലാഭം 🤔
@soumyakr5153
@soumyakr5153 2 ай бұрын
സത്യം പറഞ്ഞാൽ മീഡിയ പറഞ്ഞത് ഒന്നും സത്യം അല്ല എന്ന് തോന്നുന്നു. എന്തോ ഒന്ന് അവർ മറക്കുന്നുണ്ട്
@maneeshaVinu5945
@maneeshaVinu5945 2 ай бұрын
അകലെ ഉള്ള വീടുകളിൽ നമ്മുടെ arjunetan ഉണ്ടോന്നുകൂടെ അന്വേഷിക്കണം 😥😥😥ചിലപ്പോൾ രക്ഷപെട്ടു അടിപറ്റി എവിടെ ലും ഉണ്ടാവും 🙏🙏🙏🙏
@Zyx139
@Zyx139 2 ай бұрын
ഇയാൾ എല്ലാം അറിയാമെന്നു ആവേശം കൊള്ളുന്നു എന്താണ് സംഭവിച്ചത് എപ്പോളാണ് എന്നൊന്നും ചോദിക്കാൻ നില്കുന്നില്ല കഷ്ടം ത്ര‌സാക്ഷികൾ ആയിട്ടുള്ളവരെ കാണുമ്പോൾ അല്പം കൂടി ബുദ്ധിപൂർവം സംസാരിച്ചു എങ്കിൽ മെച്ചമായേനെ
@princejose4569
@princejose4569 2 ай бұрын
ആ ഹോസ്പിറ്റലിൽ അനേഷിക്കാമായിരുന്നു
@DrIzraa
@DrIzraa 2 ай бұрын
Check your T.cholestrol , ESR Nalla kithappund better get a doctors appointment
@ramakrishnan1756
@ramakrishnan1756 2 ай бұрын
മണ്ണിന്റെ തള്ളി ന്റെ തീവ്രത ഭയാനകം തന്നെ മില്ലുകാരനേ നന്ദി കാണിച്ച് തന്നതിന്
@VasuP.R
@VasuP.R 2 ай бұрын
ഒരു blast ഉണ്ടാകാതെ ഇങ്ങനെ നശിക്കുവോ ഇവിടെ നമ്മളൊക്കെ പ്രതീക്ഷിച്ചതിലും അപ്പുറം ആണ് ഇവിടുത്തെ സംഭവം.... ദൈവമേ അവർ പറയുന്നത് കേട്ടോ വീടിന്റെ ഉള്ളിൽ എല്ലാം വെള്ളം കയറി എന്ന്.. മണ്ണ് ഇടിഞ്ഞതിലും ഭീകരം ഇപ്പോൾ കാണുന്ന വീഡിയോ 😮😮😮😮😮പേടിയാകുന്നു... വീട്ടിനുള്ളിൽ ഇരുന്ന ഉപകരണം ഇങ്ങനെ നശിക്കണം എങ്കിൽ ഇതിന്റെ വ്യാപ്തി എന്തായിരുന്നു കർത്താവെ 😢😢
@asifsr1237
@asifsr1237 2 ай бұрын
എന്റെ അർജുൻ എവിടെയെങ്കിലും ഉണ്ടോ എന്ന് കൂടി അന്യ ശിക്കാണെ ബ്രോ
@Zyx139
@Zyx139 2 ай бұрын
എന്തോന്ന് അളിഞ്ഞ കമന്റാണ് ബ്രോ അയാൾ ഒളിച്ചു പോയതാണോ
@ktrdas
@ktrdas 2 ай бұрын
എല്ലാ വീഡിയോയിലും സൗണ്ട് ക്വാളിറ്റി വളരെ മോശം ആണ്. അത് ശരിയാക്കാൻ ശ്രമിക്കുക
@Sheeja-zs2pu
@Sheeja-zs2pu 2 ай бұрын
Sathaym
@vijaylakshmiammal3927
@vijaylakshmiammal3927 2 ай бұрын
ഇതല്ലാം കാണമ്പം പേടിയാകുന്നു ഇത്തിരി ദൂരോട്ടം കൂടെ തെരച്ചൽ നടത്തിക്കുട🙏
@asifsr1237
@asifsr1237 2 ай бұрын
ഒന്നും വ്യക്തം അല്ല പതുക്കെ നടന്നു പോകു ബ്രോ
@AnasBin-o8n
@AnasBin-o8n 2 ай бұрын
Vellathill veche thanne ballast chyathu tanker athinthe powerill keriya vellam anne athil kora pavapettallkerum veedum poyii
@RekhaSuman-b6h
@RekhaSuman-b6h 2 ай бұрын
♥️♥️♥️👍
@cheruvallykids3324
@cheruvallykids3324 2 ай бұрын
അവിടങ്ങളിലുള്ള ഹോസ്പിറ്റൽ കൂടി ഒന്ന് അന്വേഷിച്ചെങ്കിലും
@Babukrishnan-qb9mh
@Babukrishnan-qb9mh 2 ай бұрын
Good ന്യൂസ്‌.
@bloomgrow.3493
@bloomgrow.3493 2 ай бұрын
നിങ്ങൾക് അർജുനെ കണ്ടെത്താൻ കഴിയും ബ്രോ
@jdmautomotive
@jdmautomotive 2 ай бұрын
എണീറ്റ് പോടെയ്
@sau.jiddha
@sau.jiddha 2 ай бұрын
​@@jdmautomotive.😅😅😅😅
@shaiziyasha6902
@shaiziyasha6902 2 ай бұрын
😂ആന്നെ അനാവശ്യമായി പ്രോത്സാഹിപ്പിച്ചു കുഴിയിൽ ചാടിക്കാൻ ആണ് പ്ലാൻ 😂
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
തെങ്ങിന്റെ മുകളിൽ കൂടി വെള്ളം വന്നു എന്നാണ് അവിടെ ഉള്ളവർ പറയുന്നത്, ബുള്ളറ്റ് മാനു വിന്റെ ചാനലിൽ പറയുന്നുണ്ട്
@hajmeharin3706
@hajmeharin3706 2 ай бұрын
കണ്ണൂരിൽ ഉണ്ടായ ചെറിയ മണ്ണിടിച്ചിലും തെങ്ങിൻറെ മുകളിലേക്ക് വരെ വെള്ളം കയറിയിരുന്നു
@shajit8880
@shajit8880 2 ай бұрын
Bhai അവിടെ ടാങ്കർ blast നടന്നു എന്നു പറയുന്നു.
@SajiKumar-bt1jz
@SajiKumar-bt1jz 2 ай бұрын
👍 ❤❤❤❤❤❤
@balachandran488
@balachandran488 2 ай бұрын
Your video showing more broken Rocks around the surface of flood...But Karnataka government made a strong statement that there is no possibility of Explosion...what is the reality??
@ybizeducare6177
@ybizeducare6177 2 ай бұрын
അവിടെ എന്തോ സ്ഫോടനം നടന്നിട്ട് ഉണ്ട്
@nicenachu
@nicenachu 2 ай бұрын
അപ്പുറത്ത് ആ സമയത്ത് ജീവനോടെയുള്ള ഏതെങ്കിലും ദൃക്‌സാക്ഷി ഉണ്ടാവും. ഒരാളെങ്കിലും സംഭവിച്ചത് എന്തെന്ന് കണ്ടിട്ടുണ്ടാകും. അവരെ കിട്ടിയാൽ അറിയാം സത്യം എന്താണെന്ന്. അവിടെ പോയി വീഡിയോ എടുത്തതിന് നന്ദി 🙏🏻.
@Exploringkerala05
@Exploringkerala05 2 ай бұрын
Blast നെ പറ്റി ചോദിക്ക് bro?
@SALIMKUMAR-s8q
@SALIMKUMAR-s8q 2 ай бұрын
വെള്ളം കയറിയിട്ടു റോഡിൻ്റെ പൂഴി പോയില്ലല്ലോ.....?
@muhmmadali6977
@muhmmadali6977 2 ай бұрын
Gys spot anoo?
@506070805
@506070805 2 ай бұрын
This video ,no channels in kerala will report, have no guts to report this sensitive issue. BLAST UNDAITUND. But, the Truth should come in front of everyone at means now. Karnataka Govt. IS HIDDING A MAJOR thing by their lack of governance. Great work by this channel ❤🙏Arjun Rakshapettitundaavatte ennu aghrahikunnu...🙏 Sathyam Purathu thanne varanam. ( Vikasanathinu ,vendi prakruthiye nashippichavaruth vikasanam. )
@506070805
@506070805 2 ай бұрын
Kooduthal videos of the people living here , their videos have been posted and reported by Republic Kannada Channel , on July 16,17,18,19,20. channel nokkiyal manasilaavum..avar parayunnath..
@maneeshms2864
@maneeshms2864 2 ай бұрын
ആ വഴി എങ്ങനാ ഇത്ര ക്ലിയർ ആയി കിടക്കുന്നെ
@SusammaSusamma-n9z
@SusammaSusamma-n9z 2 ай бұрын
Ee Video Eduthayal Body Check Cheyyu, Kithaykkunnundu, Heartinu Kuzhappamillennurappu Varuthanam
@anjulathika2592
@anjulathika2592 2 ай бұрын
Enik epozhum ithonnum visosikkan kazhiyunilla eganok sambavikkumo cheriya sunami pole thonnunnu ithok kanditt nishedikkanum pattunilla
@paivalike
@paivalike 2 ай бұрын
Tangar blast
@jkpvgsm
@jkpvgsm 2 ай бұрын
റിപ്പോർട്ടർ മൊട്ട യുടെ ചേട്ടൻ 😄തനിക്ക് ഇറങ്ങി നോക്കാൻ മേലോ പുഴയിൽ 😅
@jayasreem2430
@jayasreem2430 2 ай бұрын
Ethu thattippanu, ethu payazhaya thadikal annu, aa road etra neet aayi kidakkunnu
@SusammaSusamma-n9z
@SusammaSusamma-n9z 2 ай бұрын
Itjra Kashtappettu Video Cheyyendiyirunnilla
@jyothishpc9948
@jyothishpc9948 2 ай бұрын
Blast undayenkil a tangerinekurich anweshikoo...!
@vijimol2032
@vijimol2032 2 ай бұрын
Video കൊള്ളാം. ഒന്ന് ഉറക്കെ പറഞ്ഞൂടെ? Oru കോൺഫിഡൻസ് ഇല്ലാത്ത പോലെ.
@user-dipu1415
@user-dipu1415 2 ай бұрын
ഇവിടെയും ഉരുൾ പൊട്ടികാണും...
@AromaAroma-h1f
@AromaAroma-h1f 2 ай бұрын
🥹🥹🥹 ആദ്യ ദിവസങ്ങളിൽ വന്ന് രക്ഷ പ്രവർത്തനം നടത്തിയവർ ഇത്രേയ്ക്കു ഭീകരം ആയിരുന്നു എന്ന് അറിഞ്ഞിട്ട് ഉണ്ടാവില്ല.... അത് കൊണ്ട് ആവും അവർ അർജുൻ അവിടെ ഉണ്ട് എന്ന് വിചാരിച്ചതും.. പിന്നെ എല്ലാരും പറഞ്ഞെ എന്തോ നടന്നിട്ട് ഉണ്ട്... എല്ലാരും പറഞ്ഞു അദ്യം മുതൽ news കണ്ടിട്ട് ഉള്ളവർക്ക് മനസിലാകും... അർജുൻ അവിടെ എവിടെ എങ്കിലും കാണും അല്ലേ 🥹.....
@mithesh66
@mithesh66 2 ай бұрын
Ithu tanker blast aanu
@user-1-128
@user-1-128 2 ай бұрын
ആരും എന്നേ ഒന്നും പറയല്ലേ 🙏 ഞാൻ ഒരു സംശയം ചോതിച്ചോട്ടെ 😰😰ഇപ്പോൾ വീഡിയോ എടുക്കുന്ന ഭാഗത്തെ വീട്ടിൽ പാത്രം കഴുകിക്കൊണ്ട് നിന്ന ലേഡിയുടെ ബോഡി മണ്ണിടിഞ്ഞ സ്ഥലത്തു നിന്നല്ലേ കിട്ടിയത്, അതുപോലെ അർജുൻ അവിടെ നിന്നും തെറിച്ചു ഇപ്പോൾ വീഡിയോ എടുക്കുന്ന ഭാഗത്തെ മണ്ണിനടിയിൽ വല്ലോം പെട്ടിട്ടുണ്ടാകുമോ 😥😥😥😥
@JamesChamakkala
@JamesChamakkala 2 ай бұрын
അടിപൊളി ഹിന്ദി
@cindrellacindrella5780
@cindrellacindrella5780 2 ай бұрын
Ozhiki Vanna thadikal allam avideyullavar virakinayi aduthu maatti kaanum😮
@Titanic116
@Titanic116 2 ай бұрын
Millukaran Good job.....
@SALIMKUMAR-s8q
@SALIMKUMAR-s8q 2 ай бұрын
ശ്വാസം വിട്ട് സംസാരിക്കൂ അടി തരേണ്ട സമയം കഴിഞ്ഞു മനസ്സിലായോ ........?
@Zubair293
@Zubair293 2 ай бұрын
താനാണോ അടിക്കുന്നത്
@SunShine-wu1eo
@SunShine-wu1eo 2 ай бұрын
May be earth quick .
@muhmmadali6977
@muhmmadali6977 2 ай бұрын
Vellam speed avan khaam? ran
@rakeshchuku8849
@rakeshchuku8849 2 ай бұрын
Avide ulla hosepital.adutha aalukalodu Arjun intai photo kanichittu anveshikamayirunuu😢
@seenathsee9091
@seenathsee9091 2 ай бұрын
Avide ullavarkk mobile onnumille.ethrayoum abakadam nadakkumbol arangilum edukoole
@SALIMKUMAR-s8q
@SALIMKUMAR-s8q 2 ай бұрын
ഇവൻ പറയുന്നത് ഷിരൂരിലെ കാര്യമല്ല !!
@justborn1983
@justborn1983 2 ай бұрын
😮
@manimohan3253
@manimohan3253 2 ай бұрын
Onnu aarodengilum chothikku Arjune kando ennu
@lizysunny6413
@lizysunny6413 2 ай бұрын
Ethinano mannidichil annu paranjathu horibil
@SujaS-c8g
@SujaS-c8g 2 ай бұрын
Vaziyoke pinned seriakiyatano.
@Lathapushpangathan
@Lathapushpangathan 2 ай бұрын
😔😔😔😔
@basheer1930
@basheer1930 2 ай бұрын
😭😭😭
@aneeschathapady
@aneeschathapady 2 ай бұрын
😢😢
@omanakuttanmg5877
@omanakuttanmg5877 2 ай бұрын
ഇവർ ബംഗാളി കൾആണോ
@safiyamukkammukkam5961
@safiyamukkammukkam5961 2 ай бұрын
അവിടെ എന്തോ സ്ഫോടനം നടന്നിട്ട് ഉണ്ട്
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 46 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
WHEEL TO REEL - A DREAM JOURNEY | Dr. SIJU VIJAYAN | DOCUMENTARY
12:00
Dr. Siju Vijayan
Рет қаралды 3,6 М.
Star Magic | Flowers | Ep# 726
42:59
Flowers Comedy
Рет қаралды 15 М.