"വെള്ളം പൊങ്ങിയപ്പോള്‍ കുഞ്ഞിനെ മതിലില്‍ ഇരുത്തിയതാണ്, ഒഴുകി വന്ന മരത്തില്‍ തട്ടി വീണു" | Kannur

  Рет қаралды 407,367

Mathrubhumi News

Mathrubhumi News

Күн бұрын

പൂളക്കുറ്റിയില്‍ രണ്ടര വയസുള്ള കുഞ്ഞിനെ കാണാതായി. ഉരുള്‍പൊട്ടല്‍ ഭീഷണിയില്ലാത്ത സ്ഥലമായിരുന്നു പൂളക്കുറ്റിയെന്നും ഇത് വരെ കണ്ടിട്ടില്ലാത്ത പോലെ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്തതായും പ്രദേശവാസികള്‍.
കണ്ണൂര്‍ പേരാവൂരില്‍ നിന്നും സി കെ വിജയന്‍
#Mathrubhuminews #Kannur #Rain #Monsoon #KeralaRain #Flood #RedAlert #HeavyRain
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti , unmatchable satire show.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 77
@yasi5782
@yasi5782 2 жыл бұрын
പാവം ആ കുഞ്ഞ് 😪😪😪ആ അമ്മയുടെ അവസ്ഥ റബ്ബേ... 😥😥😥
@naseerpashanasar9368
@naseerpashanasar9368 2 жыл бұрын
റഹ്‌മാനെ എല്ലാ പരീക്ഷണത്തിൽനിന്നും കാക്കണേ നാഥാ... 🥺🤲🏻🤲🏻🤲🏻 കുടുംബത്തിന് ക്ഷമ നൽകണേ ആ മോളുടെ ഖബർ സ്വർഗ്ഗ പൂന്തോപ്പാക്കണേ 🥺🥺🤲🏻🤲🏻🤲🏻😭😭😭😭😭😭
@asharaf8988
@asharaf8988 2 жыл бұрын
ആമീൻ 🤲
@sheejashihab9072
@sheejashihab9072 2 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻😢
@sudhup3088
@sudhup3088 2 жыл бұрын
A r rahman ano?
@kabeerkabeerkh5893
@kabeerkabeerkh5893 2 жыл бұрын
Aameen 🤲🤲
@Vk-uo3ed
@Vk-uo3ed 2 жыл бұрын
@@sudhup3088 അല്ല actor റഹ്മാൻ
@althafahmed4102
@althafahmed4102 2 жыл бұрын
ആ കുട്ടിയെ ദൈവം കാത്തുകൊള്ളണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നമുക്ക് പ്രതീഷിക്കാo കുട്ടി ജീവനോടെ ദൈവം തിരിച്ചു തരട്ടെ
@aamiami9034
@aamiami9034 2 жыл бұрын
Kuti kulathil ninn kiti.😢
@harid661das8
@harid661das8 2 жыл бұрын
@@aamiami9034 jeevanode kitty yo bro
@Who_are_you_007
@Who_are_you_007 2 жыл бұрын
@@harid661das8 nop
@ponniretnesh7965
@ponniretnesh7965 2 жыл бұрын
കുട്ടി മരിച്ചു ബോഡി കിട്ടി
@jimabraham5583
@jimabraham5583 2 жыл бұрын
Kutty marichu kanan poyayirunni
@Sreemov12
@Sreemov12 2 жыл бұрын
ഈ മഴയും പ്രകൃതി ക്ഷോഭവും വറുതിയും ഒക്കെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു അന്നത്തെ അന്നത്തിന് വേണ്ടി പണി എടുക്കുന്ന വെറും സാധാരണക്കാർ ആണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അവരുടെ ഒക്കെ ദുരിതം കാണാൻ ആരുമില്ല 😓
@Kunji_x
@Kunji_x 2 жыл бұрын
sheriya chechi🙂
@vigorouscomments8462
@vigorouscomments8462 2 жыл бұрын
ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് middle class ന് ആണ്..bpl കാർക്ക് ഇഷ്ടം പോലെ അരി എങ്കിലും കിട്ടും റേഷൻ.. middle class u അതും ഇല്ല
@veenagigil6653
@veenagigil6653 2 жыл бұрын
അതെ
@muhammedshariq8016
@muhammedshariq8016 2 жыл бұрын
അല്ലാഹ് ഞങ്ങളെ പരീക്ഷിക്കല്ലേ റബ്ബേ 😭😭
@devandgouri
@devandgouri 2 жыл бұрын
കുഞ്ഞുങ്ങൾ ഉള്ളവർ ഓക്കേ എത്രയും പെട്ടന്നു വെള്ളം കയറുന്ന ഭാഗത്തു നിന്ന് മാറി നിൽക്കണം...
@alimohamed4281
@alimohamed4281 2 жыл бұрын
കോറിക്ക് അനുമതി കൊടുത്ത ഏതു പാർട്ടിയായാലും ഭരണത്തിന് അഭിനന്ദങ്ങൾ
@thelunkan82
@thelunkan82 2 жыл бұрын
ജനങ്ങൾക്ക് ജീവൻ വേണം. ഗവണ്മെന്ററിന് കോറി മതി.
@althafahmed4102
@althafahmed4102 2 жыл бұрын
പേരവുൽ അല്ല പേരാവൂർ എന്ന് പറയൂ കുട്ടി
@sakkinavp1791
@sakkinavp1791 2 жыл бұрын
ഈ സമയത്താന്ന് സാക്ഷരത പഠിപ്പിക്കുന്ന്
@sumadevits4972
@sumadevits4972 2 жыл бұрын
@@sakkinavp1791 ഏത് സമയത്ത് ആയാലും വ്യക്തമായും കൃത്യമായും പറയാൻ അവർ ബാധ്യസ്ഥരാണ്
@positivemind6196
@positivemind6196 2 жыл бұрын
@@sumadevits4972 alla pinne
@Kannurkari663
@Kannurkari663 2 жыл бұрын
പേരാവൂർ. എന്നാണ് പേര്
@fouziyfouzi9049
@fouziyfouzi9049 2 жыл бұрын
Manal vaaral nirthi black plastic cover nirodhichu. Mazha illa paranj ippo mazha koodi.
@shasingam9016
@shasingam9016 2 жыл бұрын
Yaa allah ithu pole ulla dhurithangalile nammude naadine kaathu rakshikkane Allah. aa kanathayavare orabathum koodathe kathu rakshikkane allah
@MR-jg8oy
@MR-jg8oy 2 жыл бұрын
കുഞ്ഞു കുട്ടിയെ മതിലിൽ ഇരുത്തിയാൽ പിടിക്കണമെന്ന് അറിയില്ലേ അത് വീണു പോകുമെന്ന് അറിഞ്ഞുടഞ്ഞിട്ടാണോ
@shahulsinanvk5433
@shahulsinanvk5433 2 жыл бұрын
നല്ല ഒരമ്മയും സ്വന്തം കുഞ്ഞിന്ഒരാപത്ത് വരാതിരിക്കാൻ പരമാവധി നോക്കും സ്വന്തം ജീവന്കൊടുത്തിട്ടാണെലും സംരക്ഷിക്കും, എന്നാൽ ദൈവ വിധി എത്തിയാൽ ആരും മടങ്ങാതിരിക്കില്ല. നമുക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ എളുപ്പമാണ്. എന്നാൽ നമുക്കും ഇതിലും വലിയ ദുരന്തം ദൈവം തരാനുദ്ദേശിച്ചാൽ വന്നുകൂടെ. അവരുടെ ഒരു കുഞ്ഞിനെ കൊണ്ടുപോയ ദൈവത്തിന് നമ്മുടെമക്കളെയും കൊണ്ടുപോയ്ക്കൂടെ. അപ്പോഴാണ് അതിന്റെ വേദന മനസ്സിലാകൂ. മറ്റുള്ളോരെ കുറ്റപ്പെടുത്തുമ്പോൾ നാളെ നമ്മുടെ മേലും എന്തും സംഭവിക്കാം. എന്റെ മോൾ എനിക്ക് നഷ്ടപ്പെട്ടപ്പോൾ ഇതുപോലെ ഒരാളെന്നോട്പെര്മറി.എന്റെ മനസ് ഒരുപാട് വേദനിച്ചു. അടുത്തമസങ്ങളിൽ അവരുടെ 2മക്കൾ ഒരുമിച്ച് മരിച്ചു. അത്‌ കൊണ്ട് എഴുതി വിടുന്നദ് സൂക്ഷിച്ചോ. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ മനസ്സ് വേദനിപ്പിച്ചാൽ ഉടനടി പണി കിട്ടും.
@mubasmubu8975
@mubasmubu8975 2 жыл бұрын
Aakunjine. Mathilinu mukalil. Eruthiyaven piraandhanaano
@safeercheppy653
@safeercheppy653 2 жыл бұрын
സമരസമിതി അത് പറയുമ്പോൾ മനൂക്ക്‌ ഒരു വാക്ക്‌മാറ്
@skf123
@skf123 2 жыл бұрын
ടിപ്പുപ്പാലം, രണ്ടാമത് സംസാരിച്ചത് മനോഹരൻ
@gayathrivs6539
@gayathrivs6539 2 жыл бұрын
അയ്യോ ആ കുഞ്ജ് 🙏🙏🙏
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
It is the nature of the Malayalees to dismiss everything lightly, so I want to say that there is nothing else but to understand the seriousness of the problem and honorable Prime Minister must. Intimate mr :bydon meet the American President, alert him eventually hand over the task to NATO "FORCES "7000.DEFENSE RESCUE AIRCRAFTS AND moedern anti disaster equipment units must reach there immediately on guard,let NATO' OVERULE AND TAKE full control no other go🙏🏿
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
എന്തായാലും ഇതിന് ഒരു കാരണം ഉണ്ടാവാം
@shahananasri
@shahananasri 2 жыл бұрын
Aakuttiye kitti 😥😥😥
@sajidamajeed5775
@sajidamajeed5775 2 жыл бұрын
Alhamdulillah
@mahasoomaoks6224
@mahasoomaoks6224 2 жыл бұрын
@@sajidamajeed5775 🤔🤔
@anupamap3771
@anupamap3771 2 жыл бұрын
Aaano
@shahananasri
@shahananasri 2 жыл бұрын
@@anupamap3771 body aanee
@jobinjoseph9765
@jobinjoseph9765 2 жыл бұрын
chechi... peravoor. anu k
@chinnuse7089
@chinnuse7089 2 жыл бұрын
Eswaraa 😭😭😭😭
@mannasalin5197
@mannasalin5197 2 жыл бұрын
Pinne enta aa bhagath avar anewshikkathe mindate nikkunnat
@naseerpashanasar9368
@naseerpashanasar9368 2 жыл бұрын
കുട്ടിയെ കിട്ടി 🥺😭 മരിച്ചിട്ട കിട്ടിയത് 🥺😭😭😭😭
@safeercheppy653
@safeercheppy653 2 жыл бұрын
Peraavoorrrrr
@flyingbirds9260
@flyingbirds9260 2 жыл бұрын
Nammude naadu... Aaa molude kidappe athrayum sangadapeduthunnathanu.... Ente veedinadutha😢😢😢😢😢😢😢😢
@anupamap3771
@anupamap3771 2 жыл бұрын
Kitiyooo
@katheejamytheenanivettikud4595
@katheejamytheenanivettikud4595 3 ай бұрын
ഭൂമി പൊട്ടല എന്തുകൊണ്ടാണ് പാവെരെ പൊട്ടണം ഇത് കണ്ട് പിടിക്കണം
@shabeerali8400
@shabeerali8400 2 жыл бұрын
ഹൊ ഭയങ്കരം ... ആ ക്വോറി കിലോമീറ്റർ കൾ അപ്പറത്താ ണ് ... അതവിടെ ഇല്ലായിരുന്നെങ്കിൽ ..🙏🙏🙏🙏
@sadikebrahimebrahim
@sadikebrahimebrahim 2 жыл бұрын
🙏
@skyfall8203
@skyfall8203 2 жыл бұрын
Aa kuttiye aalvide ninnu thanne marichu kittiyallo...but athrayum time ee video edukum timepolum rakshapravarthanamo thirachilo ippallayirunnallo....entha ingane🙁😢😢?????
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 2 жыл бұрын
Kit varum makale
@safna8722
@safna8722 2 жыл бұрын
6 um 7 um kori und ivde okke
@ramaraman8754
@ramaraman8754 2 жыл бұрын
പേരവുൾ വുള് അല്ല പേരവൂർ എന്നാ 😂😂
@girl_gameryt412
@girl_gameryt412 2 жыл бұрын
😁😆😆
@farhanasheri5658
@farhanasheri5658 2 жыл бұрын
Chiricholi tto 😓
@afrozafroz7059
@afrozafroz7059 2 жыл бұрын
Psc plus two preliminary exam മാറ്റുക. ഞങ്ങൾ mazhakeduthiyilAnu
@babumoscow2814
@babumoscow2814 2 жыл бұрын
നമുക്ക് മധുവിനെ പോലെ ഒരാളെയും കൂടി തല്ലി കൊന്നാൽ ചിലപ്പോൾ ഇതിനൊക്കെ ഒരു അറുതി ഉണ്ടാകും. കാരണം അന്ന് തുടങ്ങിയതാ ഈ പ്രകൃതി ദുരധങ്ങൾ
@viewpoint9953
@viewpoint9953 2 жыл бұрын
Peravavayo
@fouziyfouzi9049
@fouziyfouzi9049 2 жыл бұрын
Aaa kunjine kitty enn kettal madhi
@unaishifaunaishifa4652
@unaishifaunaishifa4652 2 жыл бұрын
Kunj marichu
@fouziyfouzi9049
@fouziyfouzi9049 2 жыл бұрын
@@unaishifaunaishifa4652 marichu enn urappanu body kittatte ennanu
@albeena4407
@albeena4407 2 жыл бұрын
Iritty.......
@pradeepalex7386
@pradeepalex7386 Ай бұрын
Quari poottikkanam atyavassm
@sriramesh8563
@sriramesh8563 2 жыл бұрын
Pervallooooo ulpade😂😂😂😂
@dominicrajendran4801
@dominicrajendran4801 2 жыл бұрын
Tamilnaddukku thannee kodukka madda!!!!!!
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 70 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН