വെള്ളപ്പ൦ ഉണ്ടാക്കാനറിയില്ലാ൬് ഇനി ആരും പറയില്ല/easy breakfast recipe, how to make palappam

  Рет қаралды 213,997

DPBA vlogs

DPBA vlogs

2 ай бұрын

Пікірлер: 97
@AiswaryaSivan-zs6jo
@AiswaryaSivan-zs6jo 11 күн бұрын
നന്നായിട്ടുണ്ട് പാലപ്പം... ഞാൻ ഒരു തവണ ഇത് പോലെ ഉണ്ടാക്കിയിട്ടുണ്ട്... തേങ്ങ വെള്ളം പുളിപ്പിക്കാതെ തന്നെ അരിയുടെ കൂടെ അരച്ച് ferment ചെയ്യാൻ വെക്കും... പിറ്റേന്ന് അത് നന്നയി പുളിച്ചു വരും.. വലിയ പുളി ഒന്നുമില്ല... എനിക്ക് അപ്പത്തിൽ തേങ്ങ ഇടുന്നത് വലിയ ഇഷ്ടമില്ല...
@daisyjoy4630
@daisyjoy4630 Ай бұрын
Super
@girijasdreamworld
@girijasdreamworld 2 ай бұрын
സൂപ്പർ കോംബിനേഷൻ ന്യൂ ഫ്രണ്ട് സബ്ബ് ചെയ്തു വീഡിയോ സൂപ്പർ ❤
@FunnyCheckeredFlags-gr7ki
@FunnyCheckeredFlags-gr7ki Ай бұрын
Supper 👍👍👍👍
@ambikadevi5320
@ambikadevi5320 Ай бұрын
വെള്ള ആപ്പം സൂപ്പർ
@sathikp4616
@sathikp4616 Ай бұрын
Kollam
@Cookworld3
@Cookworld3 Ай бұрын
❤❤❤🎉🎉
@sreejasanthakumar4449
@sreejasanthakumar4449 Ай бұрын
Subscribed
@souminiajith4802
@souminiajith4802 2 ай бұрын
Super. Ella recipes
@yummyrecipes387
@yummyrecipes387 Ай бұрын
Please add ingredients in the description box
@DPBAvlogs
@DPBAvlogs Ай бұрын
Ok..
@yummyrecipes387
@yummyrecipes387 Ай бұрын
@@DPBAvlogs 👍
@valsammaskaria4258
@valsammaskaria4258 2 ай бұрын
😊
@user-mo6gm3nq9w
@user-mo6gm3nq9w Ай бұрын
Amme ente niyogangal sadi chutarename Amen
@DPBAvlogs
@DPBAvlogs Ай бұрын
???
@babitha8071
@babitha8071 2 ай бұрын
പാലപ്പം
@rachelvarghese3732
@rachelvarghese3732 2 ай бұрын
Thenga vende?
@DPBAvlogs
@DPBAvlogs 2 ай бұрын
Venda...
@LeelaA-kv6jt
@LeelaA-kv6jt 2 ай бұрын
​@@DPBAvlogs😂😂😊
@girijamanikuttan8264
@girijamanikuttan8264 2 ай бұрын
,❤❤👍
@raghavanraju1306
@raghavanraju1306 Ай бұрын
👌👌
@TONNIK6660
@TONNIK6660 Ай бұрын
Enthu Ariyanu use cheythathu Ariyide peru parayavo
@DPBAvlogs
@DPBAvlogs Ай бұрын
സാധാരണ റേഷനരി....
@SuchethaKumariTK
@SuchethaKumariTK Ай бұрын
Mi on​@@DPBAvlogs
@ajmalm.a4195
@ajmalm.a4195 Ай бұрын
Thanks
@sheelasrecipee
@sheelasrecipee 2 ай бұрын
❤️💕💕💕💕💕
@rafiyathp.b8175
@rafiyathp.b8175 2 ай бұрын
❤👍🏻👍🏻
@premak9988
@premak9988 2 ай бұрын
J
@Sheela_jimmy
@Sheela_jimmy Ай бұрын
Vellayappathinu thenga cherkkande?
@DPBAvlogs
@DPBAvlogs Ай бұрын
വേണ്ട എളുപ്പത്തിൽ ഉണ്ടാക്കാ൦...
@mohanapremarajan6423
@mohanapremarajan6423 Ай бұрын
Coconut or coconut milk cherthaal taste is another level....athum eluppam undaakkaam ....yeast cherthaal mattoru taste aanu...
@pankerala9685
@pankerala9685 2 ай бұрын
Velleppam super👍👍👍❤❤
@hafeela6597
@hafeela6597 2 ай бұрын
❤❤❤👍🏻
@suhairashabeer4935
@suhairashabeer4935 Ай бұрын
പച്ച വെള്ളം പറ്റോ ചേച്ചി പ്ലീസ് റിപ്ലൈ
@DPBAvlogs
@DPBAvlogs Ай бұрын
ഉണ്ടാക്കി നോക്കിയിട്ട് പറയാ൦ ..തേങ്ങ വെള്ള൦ ഇല്ലാതെ....
@amminiteacher1843
@amminiteacher1843 Ай бұрын
Thengayillatha appam kollilla
@DPBAvlogs
@DPBAvlogs Ай бұрын
എല്ലാവർക്കും േതങ്ങ ഉണ്ടാവണം എ൬ില്ല.. എളുപ്പത്തിൽ എല്ലാവർക്കും ഉണ്ടാക്കാ൦ രുചിയിൽ ഒട്ടും കുറവില്ല... ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കു൬ത്.....
@Nas_hva
@Nas_hva 2 ай бұрын
എളുപ്പമുള്ള കറി
@rajianilrajianil3728
@rajianilrajianil3728 Ай бұрын
ഇത് മുട്ട കറി ആണോ രസത്തിൽ മുട്ട ഇട്ട പോലുണ്ട്
@DPBAvlogs
@DPBAvlogs Ай бұрын
ഓ ശരി ....
@lathikanagarajan7896
@lathikanagarajan7896 Ай бұрын
Mutta curry vellam koodi poyi...but kollam
@DPBAvlogs
@DPBAvlogs Ай бұрын
ചൂടത്ത് കുറച്ച് ലൂസായി തോ൬ു൦, ചൂടാറുമ്പോൾ കുറച്ച് തിക്കാവു൦...
@vtube8208
@vtube8208 Ай бұрын
മുട്ടക്കറി വെള്ളപ്പം സൂപ്പർ👌👌👍👍❤️❤️പുതിയകൂട്ട് angottumvarane koottagane 🤛subscribed
@elsathampan1943
@elsathampan1943 Ай бұрын
I wonder what area you are from . This is not vellappum, you can name this mavappum . Valleappum has the super smell and taste - of cumim , garlic and onion , also coconut ( elappum thaenga)
@suseelaraj955
@suseelaraj955 Ай бұрын
Palappum
@lathikanagarajan7896
@lathikanagarajan7896 Ай бұрын
Kapi kachan kurachu thari venam
@DPBAvlogs
@DPBAvlogs Ай бұрын
ഞാനിങ്ങനെയാ ചെയ്യുന്നത് ഇതുവരെ ന൬ായി തന്നേ കിട്ടിയത് ഒരു തവണ ചെയ്തു നോക്കൂ ന൬ാവാതിരിക്കില്ല.....
@RADHAMADHAVKL
@RADHAMADHAVKL Ай бұрын
Mutakari veluthirikunnu.
@ShirlyJohn-ph5rm
@ShirlyJohn-ph5rm Ай бұрын
തേങ്ങ വേണ്ടേ
@DPBAvlogs
@DPBAvlogs Ай бұрын
വേണ്ട...
@JalajaAnil
@JalajaAnil Ай бұрын
Ith palappam alle vella appam vere anu
@feba2411
@feba2411 Ай бұрын
തേങ്ങ ഇടുന്നില്ലേ?
@DPBAvlogs
@DPBAvlogs Ай бұрын
ഇല്ല.. ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാ൦....
@shackeelanowshad6625
@shackeelanowshad6625 2 ай бұрын
Thenga vende
@DPBAvlogs
@DPBAvlogs 2 ай бұрын
Venda...
@annmariashaji1268
@annmariashaji1268 Ай бұрын
ഇത് വെള്ളയപ്പം അല്ലല്ലോ . വെള്ളയപ്പം ഉണ്ടാക്കുമ്പോൾ തേങ്ങാ ചോറ് കുറച്ചു ചുവന്നുള്ളി ഒന്നോ രണ്ടോ വെളുത്തുള്ളി പൊടി ജീരകം ഇത്രയും അരച്ച് ചേർക്കും ഒരല്പം പഞ്ചസാര കൂടെ ചേർക്കും കപ്പി കാച്ചുന്നത് ഒക്കെ ok.. ഇത് പാലപ്പം ആണ്
@DPBAvlogs
@DPBAvlogs Ай бұрын
ഞാൻ എളുപ്പത്തിൽ ഉണ്ടാക്കു൬ത് ഇങ്ങനെയാ രുചിയിൽ ഒട്ടും കുറയാതെ....
@suseelaraj955
@suseelaraj955 Ай бұрын
Palappum
@user-vb5cd9kd4s
@user-vb5cd9kd4s 2 ай бұрын
പച്ചരി ആണോ?
@DPBAvlogs
@DPBAvlogs 2 ай бұрын
അതെ, റേഷൻ കടയിലെ സാധാരണ പചരി....
@sanathanam1729
@sanathanam1729 Ай бұрын
Mavinu puli undo
@DPBAvlogs
@DPBAvlogs Ай бұрын
വളരെ കുറച്ച് പുളി...
@GirijaGirija-n8s
@GirijaGirija-n8s 5 күн бұрын
ഇത് വെള്ളയപ്പം അല്ല പാലപ്പം ആണ്. ഞങ്ങളുടെ അമ്മയൊക്കെ അളവില്ലാതെയാണ് ഇതൊക്കെ ഉണ്ടാക്കിയിരുന്നത്. ഇതിലും നല്ല മയം ഉണ്ടായിരുന്നു അന്നൊക്കെ
@SurprisedChess-dm5bc
@SurprisedChess-dm5bc Ай бұрын
VELLAYAPATHINU VELLANIRAM...😅
@DPBAvlogs
@DPBAvlogs Ай бұрын
What???
@geethakg7
@geethakg7 2 ай бұрын
Thenga vellam pulippikkande
@DPBAvlogs
@DPBAvlogs 2 ай бұрын
വേണ്ട... ഞാൻ ഇങ്ങനെയാണ് ഉണ്ടാക്കു൬ത്.....
@lakshamanpv4358
@lakshamanpv4358 2 ай бұрын
തെങ്ങവെള്ളംഫൃജിൽ സൂക്ഷിക്കുക പിൻ്റെന്ന് ഉപയോഗിക്കുക
@juvairiyajvry8443
@juvairiyajvry8443 2 ай бұрын
East ചേർക്കുകയാണെങ്കിൽ thegga വെള്ളത്തിൻ്റെ ആവശ്യമില്ല.ഞൻ ഏതെങ്കിലുമൊന്ന് ചേർക്കറോള്ളൂ
@ranivarghese8115
@ranivarghese8115 25 күн бұрын
തേങ്ങാ ചേർക്കണം
@DPBAvlogs
@DPBAvlogs 24 күн бұрын
അതില്ലാത്തവർക്കു൦ ഉണ്ടാക്കാ൦.. ചേർത്തു൦ ഉണ്ടാക്കാ൦.... 🙏🙏
@mallikabinu6019
@mallikabinu6019 Ай бұрын
തേങ്ങ ചേർക്കില്ലേ 🤔🤔🤔
@DPBAvlogs
@DPBAvlogs Ай бұрын
ഇല്ല... എളുപ്പത്തിൽ ഉണ്ടാക്കാ൦...
@radhanair5585
@radhanair5585 Ай бұрын
മഞ്ഞൾ പൊടി ഇല്ലാതെ കാണാൻ രസമില്ല' എങ്കിൽ ഇഷ്ടു ഉണ്ടാക്കിയാൽ മതിയായിരുന്നു.
@DPBAvlogs
@DPBAvlogs Ай бұрын
മതി...
@shalinisanoj6787
@shalinisanoj6787 Ай бұрын
തേങ്ങാ ചേർത്തില്ലല്ലോ
@DPBAvlogs
@DPBAvlogs Ай бұрын
ഇല്ലാ... എളുപ്പത്തിൽ ഉണ്ടാക്കാ൦...
@Sheela_jimmy
@Sheela_jimmy Ай бұрын
കറി കാണാൻ bhangiyilla
@jisoo_korea
@jisoo_korea 2 ай бұрын
മുട്ടക്കറി കാണാൻ ഭംഗി ഇല്ല😂
@Rajani-eh7zk
@Rajani-eh7zk 2 ай бұрын
Ath thanne 😂
@arunkrishnan2416
@arunkrishnan2416 2 ай бұрын
😊​@@Rajani-eh7zk
@sabithaks4720
@sabithaks4720 2 ай бұрын
Kazikkan nannayal mathi
@joseom-qm2nf
@joseom-qm2nf 2 ай бұрын
Jdiiygf
@joseom-qm2nf
@joseom-qm2nf 2 ай бұрын
​@arunktrishnan2416
@mercyrappai7977
@mercyrappai7977 Ай бұрын
Valichuneetineeti bore very bore
@Rathna5004
@Rathna5004 2 ай бұрын
Nice ❤❤ subccribe cheythu thirichum cheyyane 😍😍
@sajeevankm717
@sajeevankm717 Ай бұрын
нι ιαм ѕαʝєєν ι ℓιкє уσυя ¢σσкιиg тнαикуσυ мαм уσυ αяє ѕυρєя
@DPBAvlogs
@DPBAvlogs Ай бұрын
Thank you🙏🙏
@user-ec2xp3qh1p
@user-ec2xp3qh1p Ай бұрын
Thanks
@user-zt4zx1jg6z
@user-zt4zx1jg6z Ай бұрын
Super
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 103 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 121 МЛН
Mafia Boy Gets Revenge 🖤
0:38
Alan Chikin Chow
Рет қаралды 28 МЛН
This or That 🛍️
0:52
A4
Рет қаралды 4,8 МЛН
Mafia Boy Gets Revenge 🖤
0:38
Alan Chikin Chow
Рет қаралды 28 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,5 МЛН
She got an idea 😂😂 #shorts #viralshorts #funny #comedy
0:46
HRA CHALLENGE
Рет қаралды 9 МЛН