No video

വെട്ടത്തുനാട് പുതിയങ്ങാടി നേർച്ച രണ്ടാം ദിവസം പെട്ടി വരവ് ഗംഭീരം👌

  Рет қаралды 6,267

KLP. VILLAGE VLOG

KLP. VILLAGE VLOG

7 ай бұрын

വെട്ടത്തുനാട് പുതിയങ്ങാടി നേർച്ചയുടെ രണ്ടാം ദിവസം വെട്ടി വരവ് ഗംഭീരം തന്നെ. ഗജവീരന്മാരും " ശിങ്കാരിമേളയും " ബാൻഡ് സെറ്റുകൾ" അറബനമുട്ട് " ദഫ് മുട്ട്" കോൽക്കളി" അങ്ങിനെ അങ്ങിനെ വിവിധതരം കലാപരിപാടിയുമായി പുതിയങ്ങാടി നേർച്ച പൊടിപൊടിക്കുകയാണ്. നേർച്ച പ്രേമികൾക്ക് പുതിയ വീഡിയോയിലേക്ക് സ്വാഗതം 👆👍🤝😍
#klpvillage
#video
#puthiyangadinercha
#nercha
#pooram
#ulsavam
#india
#kerala
#malappuram
#tirur
#kottakkal
#villagenews
#pravasi_malayaly
#pravasi
#kodimaram
#newslive
#newsapdate
#newsapdate2024
#horse
#traditionalmusic
#daf
#arabanamuttu
#kolkkali
#elephant

Пікірлер: 29
@user-op7we6gu8h
@user-op7we6gu8h 7 ай бұрын
സൂപ്പറായിട്ടുണ്ട് തിരിഞ്ഞ് നോക്കണ്ട മുന്നോട്ട് പോട്ടെ ഇത് കാണാതെ മോശം കമന്റ് ഇടാൻ പറ്റില്ലല്ലൊ എന്നൊരു സന്തോഷവും ഉണ്ട് ❤❤❤
@klpvillage
@klpvillage 7 ай бұрын
👍🤝😍😄😄😄🏃‍♂️
@mohammedashraf159
@mohammedashraf159 7 ай бұрын
❤❤❤❤❤❤❤
@klpvillage
@klpvillage 7 ай бұрын
Thank you 👍🤝😍
@nousuThottayi
@nousuThottayi 7 ай бұрын
👍👍👍👍
@klpvillage
@klpvillage 7 ай бұрын
👍🏻👍🏻👍🏻🤝🏻😍😍😍
@smh3929
@smh3929 7 ай бұрын
👍🏻👍🏻👌🏻😍
@klpvillage
@klpvillage 7 ай бұрын
👍👍🤝
@cmrsa3460
@cmrsa3460 7 ай бұрын
Super❤
@klpvillage
@klpvillage 7 ай бұрын
Thank you for your support👍🤝😍
@abidakk8484
@abidakk8484 7 ай бұрын
നെഹ്ടുപില്ലാഹി മിൻ dalik
@klpvillage
@klpvillage 7 ай бұрын
🤔🤔🤔👍😄😄🙆‍♂️🏃‍♂️
@kulsubeevi-nw3de
@kulsubeevi-nw3de 7 ай бұрын
ഇത് നെ പുര എന്ന് പറയു ഇത് നാടാ താൻ പാടിയില്ല എന്ന ഞാൻ പറയുന്നു ഇത് ഗീർക്ക് ആണ്
@MaqboolMaqumaqbool
@MaqboolMaqumaqbool 7 ай бұрын
Inte naad ❤️❤️❤️❤️❤️
@klpvillage
@klpvillage 7 ай бұрын
Good 👍🏻🤝🏻😍💐
@muhammedashraf3838
@muhammedashraf3838 7 ай бұрын
ഉത്സവം രണ്ടാം ദിവസം
@klpvillage
@klpvillage 7 ай бұрын
Yes 🤔😄
@abidakk8484
@abidakk8484 7 ай бұрын
ആ നാട്ടിൽ മുസ്ലിം കൾ ഇ ല്ലേ
@klpvillage
@klpvillage 7 ай бұрын
എല്ലാവരും ഉണ്ടല്ലോ 🤔😄👍🤝😍
@shameerpa669
@shameerpa669 7 ай бұрын
ഉത്സവം.😂😂😂😂
@klpvillage
@klpvillage 7 ай бұрын
👍🏻🤝🏻😍💐 🤔😄🏃🏻‍♂️
@anwarsadath7724
@anwarsadath7724 7 ай бұрын
Ulupp.Undo.Mairaa.Uthsavathin.Nercha.annu.parayumo😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉
@klpvillage
@klpvillage 7 ай бұрын
പൂരം എന്ന് പറഞ്ഞാൽ നിങ്ങൾക്ക് സന്തോഷം വരും പക്ഷെ മറു വിഭാഗം എതിർക്കും അപ്പോൾ പിന്നെ എന്ത് ചെയ്യും പ്രേക്ഷകർ സ്വയം പേര് തീരുമാനിക്കുക അവനവന്റെ താല്പര്യങ്ങൾക്ക് അനുസൃദമായി. 🤔👍🤝😍
@muhammedalichathurala5645
@muhammedalichathurala5645 7 ай бұрын
അടുത്ത വർഷം എനിക്കും കുടുംബത്തോടെ വരണം ഏതായാലും മുസ്ലിങ്ങൾ നടത്തുന്ന പൂരമല്ലേ ഹറാ മാകൂല്ലല്ലോ
@klpvillage
@klpvillage 7 ай бұрын
വിശ്വാസങ്ങൾ പലതും പലർക്കും പലതാണ്. നമുക്ക് നമ്മുടെ വിശ്വാസം വലുത് എന്നതുപോലെ തന്നെ. മറ്റുള്ളവർക്ക് അവരുടെ വിശ്വാസം തന്നെയാണ് വലുത്. തിരിച്ചറിവ് വേണ്ടത് നമുക്ക് ആണ്. എങ്കിലും നിങ്ങൾ പറയുന്നതുപോലെ.നിശബ്ദനാകാതെ പ്രതികരിക്കാൻ സാധിക്കണം. നിങ്ങളുടെ പ്രതികരണത്തിന് നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട്.നന്മകൾ നേരുന്നു👍🤝😍
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН