വെള്ളോട്ടിൻ സദൃശമാം കാലുകൾ | Vellotin Kaalukal | Reji Narayanan | Anil Adoor | Emmanuel KB

  Рет қаралды 285,136

Reji Narayanan

Reji Narayanan

Күн бұрын

Пікірлер: 466
@Butterfly-bg4rk
@Butterfly-bg4rk Жыл бұрын
വെള്ളോട്ടിനു സദൃശ്യമാകും കാലുകൾ ഉള്ളവനെ പെരുവെള്ളമിരയ്ക്കും പോലെ ശബ്ദവുമുള്ളവനെ കണ്ണഗ്നിജ്വാലപോലെ കത്തി ജ്വലിക്കുന്നവനെ യേശുവേ നീ മാത്രം എൻ രക്ഷകൻ (2) ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹാലേലൂയാ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഹാലേലൂയാ (2) പരിശുദ്ധനായവൻ നീയേ അതിശ്രേഷ്ഠനായവൻ നീയേ സർവ്വസൃഷ്ടികൾക്കും നാഥനായവനേ പൊടി മാത്രമാകുമീ എന്നെ കരുണാർദ്ര പാത്രമായ് മാറ്റാൻ സ്വർഗ്ഗ മഹിമയെല്ലാം വെടിഞ്ഞു വന്നവനേ (2) ആരാധ്യനേ എന്നേശുവേ ആരാധ്യനേ എന്നേശുവേ.............................................................ഓ ഓ ഓ ഏഴുപൊൻ നിലവിളക്കിൻ നടുവിൽ ഞാൻ കാണുന്നേ നിലയങ്കി ധരിച്ചാമാറിൽ പൊൻകച്ച അണിഞ്ഞവനെ ഏഴു നക്ഷത്രങ്ങൾ വലങ്കയ്യിൽ പിടിച്ചവനെ സൂര്യനെപോലും വെല്ലും മുഖശോഭയുള്ളവനെ (2) .........ഓ ഓ ഓ സാറാഫുകൾ ആരാധിക്കും പരിശുദ്ധനായവനെ ദൂതന്മാർ വാഴ്ത്തി പാടും തേജസ്സായുള്ളവനെ എല്ലാ നാമങ്ങൾക്കും മേലായ നാമമേ എല്ലാ മുട്ടും മടങ്ങും യേശുവിൻ നാമമേ (2) ..........................ഓ ഓ ഓ
@sreejaanilkumar1172
@sreejaanilkumar1172 Жыл бұрын
Thanks
@beenaabraham2243
@beenaabraham2243 Жыл бұрын
🙏 thnku
@johsonpcchacko7316
@johsonpcchacko7316 Жыл бұрын
Thanks to the entire team God bless you all❤❤❤❤
@mangalathu20
@mangalathu20 10 ай бұрын
Thanks❤
@pratheushkannur
@pratheushkannur Жыл бұрын
എത്ര മനോഹരമായിട്ടാണ് ദൈവമക്കൾ ഈ പാട്ടിലൂടെ ദൈവത്തെ സ്തുതിക്കുന്നത്.. ഇവരുടെ ഒക്കെ മുഖത്ത് കാണുന്ന ഈ സന്തോഷം, പ്രത്യാശ, ഹൃദയത്തിലെ സമാധാനം അതെല്ലാം ലോകത്തൊന്നും വ്യത്യസ്തമാണ്, കാരണം ഞങ്ങളിൽ വസിക്കുന്നവൻ സ്തുതികളിൽ വസിക്കുന്നവൻ അത്രേ... ആത്മിക ലോകത്തിന് വീണ്ടും ഒരു മനോഹരമായ ഗാനം എഴുതുവാൻ പ്രിയ അഭിഷിക്തൻ റെജി പാസ്റ്റർ സാധിച്ചതിനു ദൈവത്തെ സ്തുതിക്കുന്നു
@AbhinaAbhinasprem
@AbhinaAbhinasprem Жыл бұрын
Athe Amen☺️🥹❤️‍🔥
@Dani-pu1zr
@Dani-pu1zr Жыл бұрын
Amenn❤‍🩹
@shinicp4629
@shinicp4629 Жыл бұрын
🙏🏻🙏🏻🙏🏻👌👌👍🏻
@sujathathankachan1062
@sujathathankachan1062 Жыл бұрын
ആരാധനക്ക് യോഗ്യൻ നീ എൻ യേശുവേ 🙌🙌🙌✝️
@lalithomas2785
@lalithomas2785 Жыл бұрын
Beautiful song. God bless
@mangalathu20
@mangalathu20 10 ай бұрын
വെളിപാട് പുസ്തകം വായിക്കുമ്പോൾ ഞാൻ ചിന്തിച്ചിരുന്നു. അതിൽ പറയുന്നതു പോലെ അതിപരിശുദ്ധനെ പാട്ടിലൂടെ ആരു വർണ്ണിച്ചു പാടും എന്ന്. May God bless Br. Reji Narayanan & entire a choir singers.🫂🫂 Special thanks to our almighty God ❤ I use this song for worshipping our Almighty every day.👑👑.
@rajaneeshvs
@rajaneeshvs 7 ай бұрын
Dr Bleson Memana padiya karthru divasathil njan athmavivashanayi enna ganam velipadu pusthakam athe pole und.
@jayarajc9658
@jayarajc9658 Жыл бұрын
എത്ര കേട്ടാലും മതിവരില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും സ്വർഗീയ അനുഭൂതിയിലേക്ക് കൊണ്ടുപോകുന്നു. Thank God and thank you all. 👍👍
@KunjumolKunjumol-jj5bd
@KunjumolKunjumol-jj5bd Жыл бұрын
ആ കുല നാകരുതെ മകനെ അസ്വസ്തനാകരുതെ- ഈ പാട്ട് ഒന്നു പാടി കേൾപ്പിക്കുമോ?❤❤😊❤❤🎉🎉
@archanaanish7815
@archanaanish7815 11 ай бұрын
Priya deiva dasi dasen mare E pattillude ninjal anubavikunna sorgiya santhosham deiva sanithyam kelkkunna njajalkkum anubavikan kazhiunnu🙏🏼🙏🏼👋👋 Amen amen 👋 glory to god. 👋🙌🏻🙌🏻🙌🏻🙏🏼
@Heavenlyvoice226
@Heavenlyvoice226 Жыл бұрын
യേശപ്പയെ സ്നേഹിക്കുന്ന ഒരുപാട് പേര് ഇനിയും ഉണ്ടാകട്ടെ ആമേൻ 🥰
@JancySasikumar-u3p
@JancySasikumar-u3p Жыл бұрын
ദൈവം തൊട്ട വിരലുകൾ 🙏🏽🙏🏽പാസ്റ്റർ ക്കും ടീമിന്നും അഭിവാദ്യങ്ങൾ 👍🏻👍🏻എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ,,, ❤️❤️❤️🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
@deepadeepa5407
@deepadeepa5407 Жыл бұрын
Most powerful song, ee ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ദൈവമക്കളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലുള്ള ഗാനങ്ങൾ എഴുതുവാനും പാടുവാനും കർത്താവ് കൃപ നൽകട്ടെ 🎉🎉❤❤
@AnilAdoor
@AnilAdoor Жыл бұрын
Amen
@v.dmathew9123
@v.dmathew9123 Жыл бұрын
1:53
@savithas.r5456
@savithas.r5456 Жыл бұрын
അനുഗ്രഹീത ഗാനം.... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
@tjyothish5512
@tjyothish5512 Жыл бұрын
ബിഗ് സല്യൂട്ട് ഫോർ മെഗാ ഷോ ഓഫ് ഹെവൻ. പാസ്റ്റർ ആർ. എൻ. സ്തോത്രം.
@akhilkvarghese4693
@akhilkvarghese4693 Жыл бұрын
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അനുഗ്രഹിക്കപ്പെട്ട, ആരാധനാ ഗീതം... ഞാൻ ഏറെ ബഹുമാനിക്കുന്ന, സ്നേഹിക്കുന്ന പാസ്റ്റർ. റെജി നാരായണന്റെ തൂലികയിൽ വിരചിതമായ അനുഗ്രഹിക്കപ്പെട്ട ഈ ഗാനം ജനലക്ഷങ്ങളിൽ "എല്ലാ നാമത്തിലും മേലായ ഒരേ ഒരു നാമത്തെ" അറിയുവാൻ,ഉയർത്തുവാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ❤️🙏
@josek.t8027
@josek.t8027 Жыл бұрын
ദൈവത്തിനു സ്തുതി ഗാനം സൂപ്പർ സൂപ്പർ സൂപ്പർ ഹൃദയത്തിൽ തട്ടുന്ന ഈ ഗാനം പാടി ദൈവത്തെ സ്തുതിക്കുന്ന ദൈവ മക്കളുടെ കൂട്ടത്തിൽ ഞാനും ഉണ്ട് എന്ന ഫീലിംഗ് ആണ് എനിക്ക് തോന്നിയത് ബ്രദർ നന്ദി
@prahaladanbharathannoor1893
@prahaladanbharathannoor1893 Жыл бұрын
ദൈവത്തിനു സ്തോത്രം മനോഹരമായ ഗാനം🥰 ആത്മീയ ഗാനങ്ങൾ പ്രാർത്ഥന ഗാനങ്ങൾ നമ്മുടെ പിതാക്കന്മാർക്ക് ഇട്ട അതിർ മാറ്റരുത് സഹോദരിമാർ തലയിൽ തുണി ഇടാത്തത് വചനവിരുദ്ധമായ പ്രവർത്തിയാണ്., അവസരങ്ങളും അനുഗ്രഹങ്ങളും വർദ്ധിക്കുമ്പോൾ ദൈവ വ്യവസ്ഥകൾ കാറ്റത്തു പറത്തരുത്
@Shaijueasanjohn3353
@Shaijueasanjohn3353 Жыл бұрын
Dear Regi pastor, A great touching another song from ur blessing heart and hand…God bless u lots nd lots…
@dr.driving7227
@dr.driving7227 Жыл бұрын
IET delhi ഡൽഹി വന്നപ്പോൾ അനിൽ സാറിനെകാണാൻ പറ്റിയില്ല എല്ലാ പാട്ടും നല്ലതാണ് സാറിന്റെ ഞാൻ ഓൾമോസ്റ്റ് പാട്ട് പാടാറുണ്ട്
@k.mkurian8640
@k.mkurian8640 Жыл бұрын
ഹല്ലേലുയ. ഹൃദയസ്പർശിയായ പാട്ട്. അവന്റെ വചനങ്ങൾ ഇന്നും ജീവിക്കുന്നു. 🙏🏻🙏🏻🙏🏻
@sumaaniyan4561
@sumaaniyan4561 Жыл бұрын
സാറാഫുകൾ ആരാധിക്കും പരിശുദ്ധനയാവനേ ദൂതന്മാർ വാഴ്ത്തിപ്പാടും തേജസ്സായുള്ളവനേ Amen Praise the Lord
@OmanakuttanPastor
@OmanakuttanPastor Жыл бұрын
സ്വർഗം ഇറങ്ങി വരുന്ന ആരാധന 🙏💖💖
@joyrappai2171
@joyrappai2171 Жыл бұрын
ബലിയിലേക്ക് പ്രവേശിക്കാനുള്ള നല്ല ഒരു ഗാനമാണ് റിൻന്റോക്കും ജീസിനും ടീമിലെ എല്ലാവർക്കും ദൈവാനുഗ്രഹം നേരുന്നു.❤❤❤
@bennytjohn3201
@bennytjohn3201 Жыл бұрын
ദൈവത്തെ മഹത്വപ്പെടുത്തുന്നത് എത്രയോ ശ്രേഷ്ടം❤❤ അനുഗ്രഹീതമായ പാട്ട് നല്ല വരികൾ ദൈവം നിങ്ങളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🙏
@leenatsamual42
@leenatsamual42 Жыл бұрын
It's a beautiful composition and well performed. Male voices are adding beauty to the song. It's really amazing ❤ The musicians did their best too. It's "THE BEST."❤❤❤❤❤
@sabithakvargheese3729
@sabithakvargheese3729 8 ай бұрын
Haleluya❤
@JoshyThimothy
@JoshyThimothy Жыл бұрын
യശുവേ..... യശുവേ.... നന്ദി... യശുവേ.... സ്തുതി.... യശുവേ.... സോസ്ത്രം....❤❤❤❤❤
@dasandaniel8481
@dasandaniel8481 18 күн бұрын
Praise the LORD Amen 🙏
@vijo4735
@vijo4735 Жыл бұрын
സ്ത്രീകൾ മൂടുപടം ഇല്ലാതെ ശുശ്രൂഷ ചെയ്യുന്നത് ശരിയല്ല. നമുക്ക് മനസ്സിലാവുന്നതിന്റെ അപ്പുറം പല ആത്മീയ കാര്യങ്ങളും ഉണ്ടെന്ന് ഓർക്കുക. ദൈവം ഇനിയും നിങ്ങളെ ഉപയോഗിക്കട്ടെ.
@tjyothish5512
@tjyothish5512 Жыл бұрын
എല്ലാവരും ഒന്നിനൊന്നു ശോഭ. സ്തോത്രം.
@gracybaby8354
@gracybaby8354 Жыл бұрын
Swarga kavadam thurakunna imbaswarathod kuudy abhishikthanmare almasanithyam pakarunna worshipp nanniyode sthuthikunnu ivar yesuvine mahathwapeduthunnu 🙋🏻‍♀️🙏hallaluyah hallaluyah hallaluyah hallaluyah 🙏
@anime_boy-1249
@anime_boy-1249 Жыл бұрын
സ്തോത്രം അപ്പാ 💥💥💥💥👑👑👑🛐☦️
@thampythomas7623
@thampythomas7623 7 ай бұрын
ദൈവത്തെ മഹുത്വ പെടുത്തുന്ന നല്ല ഒരു ആരാധന ദൈവനാമത്തിനു മഹുത്വം🙏🙏🙏
@DrSalomeJohnson
@DrSalomeJohnson Жыл бұрын
Felt like worship of heaven! No words... Absolutely amazing. God bless the entire team ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
@aneetaappus6304
@aneetaappus6304 Жыл бұрын
അപ്പാ ഒരുപ്പാട് സന്തോഷം എന്താ മക്കൾ പാടുന്നത് സാർ താങ്കൾക്ക് ഒരുപ്പാട് നന്ദി 🙏🙏ഇങ്ങനെ ഒരുസോങ് എല്ലാം നല്ല സോങ്ങുകൾ ആണ് എനിക്കു ഒരുപ്പാട് ആഗ്രഹംഉണ്ട് നാരായൺ സാറെ കാണണം എന്ന് എല്ലാമെസ്സേജ് ഞങ്ങൾ കാണാറുണ്ട് എന്റെ മോൾ നന്നായി പാടും സാറുടെ പാട്ടുകൾ 🙏🙏🙏♥️♥️♥️
@dencygeorge7386
@dencygeorge7386 3 ай бұрын
Praise the lord 🙏
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 Жыл бұрын
Ammeeennnn👏👏👏👏👏👏👏Appaaaye nanniii itrayum anugrahikkappetta ee song daivadasaniloode angayude makkalkkayi samarppichathinayi kodikodi sthothram 🙏🙏🙏🙏iniyum iniyum aa karangal chalikkatte yesuvinte namathil 🙏🙏🙏🙏hallelujah 💞💞💞💞💞
@abrahamphilip2460
@abrahamphilip2460 Жыл бұрын
അനുഗ്രഹീത ഗാനം.... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..അനുഗ്രഹീത ഗാനം.... ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ..
@SudhaBaiju-cd3vh
@SudhaBaiju-cd3vh Жыл бұрын
മനോഹരമായ പാട്ട് ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏
@yathrajohnlal7086
@yathrajohnlal7086 Жыл бұрын
പരിശുദ്ധനായവൻ നീയെ... 😍🙏💖
@minijohn9829
@minijohn9829 Жыл бұрын
Sthothram
@FlatyAju
@FlatyAju 7 ай бұрын
Amen എന്റെ യേശുവേ എന്റെ അപ്പനെ എന്റെ പ്രാണനെ അപ്പ പിതാവേ
@johaanjaniz3651
@johaanjaniz3651 Жыл бұрын
Ethra സുന്ദരമായിട്ടാണ് ഈ ഗാനം പടിയിരിക്കുന്നത്.....😍👌 ഒരു വെറൈറ്റി song... 👏👏👏എല്ലാരും super singers... Ethra കേട്ടാലും മതി വരില്ല... God bless all🙏🙏🙏
@maryjohn2872
@maryjohn2872 10 ай бұрын
Praise the lord pattu Valery nallata Talayil moodupadam elate padunnatu Ottum sariyalla😢 Bless u All Sunil sir
@tijuiype
@tijuiype Жыл бұрын
Awesome Awesome Awesome ❤🥰❤️😍 Another soulful piece of work.❤❤❤ Reji Sir.. what a beautiful song. I really really wish and pray that one day I get an opportunity to sing in your songs. It's my prayer.🙏 Thankyou for giving us such beautiful songs. May God enlighten you more with his wisdom and guidance to give us more such powerful beautiful compilations ❤❤❤❤❤❤ God bless!!!
@angelmaxinmaxin8363
@angelmaxinmaxin8363 Жыл бұрын
God bless you paster & team
@babukuriakose5332
@babukuriakose5332 Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേല്ലുയ്യ
@EL-Beth-EL
@EL-Beth-EL Жыл бұрын
AMEN Amen Amen
@liyaligin6033
@liyaligin6033 Жыл бұрын
കർത്താവിനു മഹത്വം ആമേൻ ആമേൻ 🔥🔥🔥🙏🙏🙏
@sibilesly1456
@sibilesly1456 Жыл бұрын
What great song & worship!!!! Elegant, Amazing picture from Holy bible. While they singing I'm seeing all those as a movie .❤⭐🔥🙏
@alenthomasjames9743
@alenthomasjames9743 Жыл бұрын
Hallelujah Hallelujah Hallelujah Amen Amen Amen Praise be to God hallelujah Amen Amen Amen ❤❤❤❤❤❤❤😗😗😗
@brightproductions8521
@brightproductions8521 10 ай бұрын
Praise god for the beautiful song
@AksharaTs
@AksharaTs Жыл бұрын
No words ... outstanding performance.....🙏
@augustinevarkey
@augustinevarkey Жыл бұрын
In the name of jeses
@sphilipsaju7034
@sphilipsaju7034 8 ай бұрын
❤❤❤God bless you and your Team
@vasanthic7652
@vasanthic7652 2 ай бұрын
ആമേൻ 🙏
@forthechristmedia
@forthechristmedia Жыл бұрын
Podi mathram aya enne❤❤❤❤❤
@rajick1486
@rajick1486 Жыл бұрын
Aaradhyane...en Yeshuve ❤...aaradhyane...en Yeshuve ❤...hallelujah...hallelujah...🌹🌹
@sheelageorge2567
@sheelageorge2567 Жыл бұрын
Hallelujah 🙌. Thankyou Jesus ❤️💞🥰🔥
@annieanuuuu
@annieanuuuu Жыл бұрын
Yeshuve❤️❤️
@shaniyaaans1611
@shaniyaaans1611 Жыл бұрын
ഇമ്മാനുവേൽ ❤️❤️❤️❤️
@reshmiss8508
@reshmiss8508 Жыл бұрын
Amen god bless u all❤
@dollythankachan272
@dollythankachan272 Жыл бұрын
Amen Amen Amen
@SalmanMalik-qq3fb
@SalmanMalik-qq3fb Жыл бұрын
ഈ പാട്ട് ഇഷ്ടപ്പെട്ടു
@josmybineshkanattu5162
@josmybineshkanattu5162 Жыл бұрын
Amen my Lord Jesus ❤
@elizabethjacob6820
@elizabethjacob6820 Жыл бұрын
പല പ്രാവശ്യം കേട്ട് കേട്ട് ഞാനും ഈ song full ezhuthi eduthu ❤Sthothrm Hellelujah Amen
@niyazz5435
@niyazz5435 Жыл бұрын
Beautiful and blessed song....❤❤❤ God bless you all Praise the Lord 🙏🙏🙏🙏
@ThelmaJoshy
@ThelmaJoshy Жыл бұрын
Amen,amen
@VineethaRajan-k4u
@VineethaRajan-k4u Жыл бұрын
മനോ ഹരമായ. സോങ്ങ്
@ajeeshtalks
@ajeeshtalks Жыл бұрын
മനോഹരമായ ഗാനമാണ് ഈ പാട്ടിന്റെ കരോക്കെ അപ്‌ലോഡ് ചെയ്യുമോ
@anisu319
@anisu319 Жыл бұрын
God will bless each one of you………….
@celinechacko4049
@celinechacko4049 Жыл бұрын
So beautiful song
@jainammabenny9166
@jainammabenny9166 11 ай бұрын
Blessed song God BlessYou all
@johngmanna9445
@johngmanna9445 Жыл бұрын
Super
@babukthomas9479
@babukthomas9479 Жыл бұрын
God bless you children
@leyabiju8855
@leyabiju8855 Жыл бұрын
Super song
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 10 ай бұрын
ഓ ഓ ഓ ഓ ഓ ഓ..... ഹല്ലേലുയ 🔥🔥🔥🔥🔥
@evanskothamangalam6362
@evanskothamangalam6362 Жыл бұрын
സർവ്വശക്തൻ ആകുന്ന ദൈവത്തെ ആരാധിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു ആരാധന ഗാനം കൂടി ക്രൈസ്തവ കൈരളിക്ക് സമ്മാനിച്ച കർത്താവിന്റെ അഭിഷക്തൻ റെജി പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ...
@vinuthomas1136
@vinuthomas1136 Жыл бұрын
God bless you all, YESHU Appa anugrahikatte
@DeepaS-uh9sc
@DeepaS-uh9sc 9 ай бұрын
🌈
@dkchannel2841
@dkchannel2841 Жыл бұрын
Nice song
@georgekuttyvm8516
@georgekuttyvm8516 Жыл бұрын
Amen haliya Glory to God
@panneerselvan5661
@panneerselvan5661 Жыл бұрын
കർത്താവിന്റെ നാമത്തെ സ്തുതിക്കുന്ന മനോഹരമായ ഗാനം❤❤❤❤❤❤❤❤❤❤
@augustinevarkey
@augustinevarkey Жыл бұрын
God bless brother
@vineethcp2.0
@vineethcp2.0 Жыл бұрын
great song sir ❤❤
@SimiR-f3n
@SimiR-f3n 11 ай бұрын
Wow! Amazing. Really happy to listen to this song. This song is taking me to the book of Revelation.
@arunthomas9508
@arunthomas9508 Жыл бұрын
All glory majesty praises belongs to our Lord Jesus Christ
@samuelms-vv5kv
@samuelms-vv5kv Жыл бұрын
❤LOVING JESUS CHRIST NOTHING CAN COMPARE WITH HIS AMAZING UNFAILING ..ETERNAL ..AGAPPE..PURE LOVE...SWEETER THAN HONEY..SUCH A WONDERFUL ....LOVELY....HOLY ..GREAT..STRONG GOD❤
@monishalinu2693
@monishalinu2693 Жыл бұрын
Hallelujah
@augustinevarkey
@augustinevarkey Жыл бұрын
God is grate
@prakashsathyan6426
@prakashsathyan6426 Жыл бұрын
Really amazing...❤❤❤ Holyspirit pouring in this song. Heart touching music. Thank you our great music writer Dr. Reji Narayanan sir, You are the only gift of God.. Thank you all the musicians especially Anil Adoor, Immanuel KB, and entire teams. God bless you all ❤️❤️❤️🔥🔥🔥🔥🔥🙏
@ThelmaJoshy
@ThelmaJoshy Жыл бұрын
Beauty full song. Grate
@DominicSunny-zz7ln
@DominicSunny-zz7ln Жыл бұрын
Blessing song
@Bobydevasia
@Bobydevasia Жыл бұрын
Jesus Is Alive ❤God bless you all❤
@reenamathew9783
@reenamathew9783 Жыл бұрын
Very Good song
@kva7371
@kva7371 Жыл бұрын
വളരെ മനോഹരമായിട്ടാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നത് എന്നാല് തലയിൽ തുണി ഇടരുത് എന്ന് ആരെങ്കിലും പറഞ്ഞുവോ
@mercygeorge1045
@mercygeorge1045 Жыл бұрын
GLORY ,HALELUIA. Ethra kettalum mathi varatha ganam..God bless you all.
@knjunammaalias7884
@knjunammaalias7884 Жыл бұрын
Blessed sog
@mariammathomas5527
@mariammathomas5527 Жыл бұрын
Powerful song 👍👌🙏🙏🙏🙏Hallelujah Thank you Lord I have no words ❤🎉💯🙏🙏
@VishnuPsalm91
@VishnuPsalm91 Жыл бұрын
കർത്താവിനു മഹത്വം ....വളരെ അനുഗ്രഹിക്കപ്പെട്ട സോങ് ആണ് 👌👌👌❤️❤️❤️ഈ സോങ്ങിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏🏻🙏🏻😍Thanku Reji Pastor 😍😍🙏🏻🙏🏻🙏🏻❤️God Bless you👍
@kunjachanchackochan6113
@kunjachanchackochan6113 Жыл бұрын
Super .
@JomyKovoor
@JomyKovoor Жыл бұрын
Great..👏👏👍 Anointed Worship Song..Happy to See You All In One floor..God Bless Pr.Reji Narayan&Team..🙌🙌
@kusalakumari-xq3vt
@kusalakumari-xq3vt Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Mahathwame || Anil Adoor || Malayalam Christian devotional Song
8:30
Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan 2
10:17
El-Yah | Malayalam christian worship song | Anil Adoor
10:03
Anil Adoor
Рет қаралды 306 М.