No video

വെളിച്ചപ്പാടിന്റെ ഭാര്യ - 2013 | Ravichandran C

  Рет қаралды 25,886

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Velichappadinte Bhariya.... Malayalam (The wife of the Oracle)
Prof C Ravichandran
SwathandraLokam 2013 (14-12-2013)

Пікірлер: 40
@thoughtvibesz
@thoughtvibesz 6 жыл бұрын
യുക്തിവാദികളുടെ പ്രശ്നങ്ങൾ ഇത്രനന്നായി വിവരിക്കുന്ന ഒരു പ്രഭാഷണം, നന്നായിരിക്കുന്നു hats off sir
@sukumarkk8694
@sukumarkk8694 Жыл бұрын
യുക്തിവാദിയായ പുരുഷനെ കേന്ദ്രീകരിച്ചു എന്നതാണ് ഈ പ്രസംഗത്തിന്റെ പ്രധാന പ്രശ്നം... യുക്തിവാദിയായ ഭാര്യയ്ക്ക് വിശ്വാസിയായ ഭർത്താവ് ഉണ്ടെങ്കിൽ ഉണ്ടാവുന്ന പ്രശ്നം അതിലും വലുതായിരിക്കുമല്ലോ... അതിനെ അഡ്രസ് ചെയ്യുന്നതേ ഇല്ല...
@Bookthiefparadise
@Bookthiefparadise Жыл бұрын
Aa prashnangale kurich onn explain cheyyu
@sethuparvathys5628
@sethuparvathys5628 3 жыл бұрын
What the heck is he saying!!!unbelievable that I am hearing this from a free thinker!!!
@NM-vs5lg
@NM-vs5lg 3 жыл бұрын
I'm an atheist ⚛️👍
@manojks2054
@manojks2054 Жыл бұрын
WHAT ' A ILLUSTRATION
@santhoshtanur5817
@santhoshtanur5817 4 жыл бұрын
Thank u very much ...Sir ...
@Piranthan
@Piranthan Жыл бұрын
Rc❤
@sunilrijila6653
@sunilrijila6653 2 жыл бұрын
Enthayalum oru madhyapaaniyekaalum nalladhalley velichappaadu
@pranevprem
@pranevprem 6 жыл бұрын
ഭാര്യമാരും വ്യക്തികളാണ് ഹേ. ഇതിൽ സ്ത്രീവിരുദ്ധതയില്ല എന്ന് പറയുന്നവർക്കൊക്കെ എന്തോ കാര്യമായി പ്രശനമുണ്ട്. ഇത് ഇദ്ദേഹം അറിഞ്ഞുകൊണ്ട് സ്ത്രീവിരുദ്ധ നിലപാട് എടുത്തതാണെന്നോ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുകയാണെന്നോ കരുതാനാവില്ല.. ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിൽ ഇങ്ങനെ വന്നില്ലെങ്കിലേ അത്ഭുതമുള്ളു. പക്ഷെ അത്‌ തിരിച്ചറിഞ്ഞ് തിരുത്താനുള്ള വിവേകം ഇല്ലാതെ പോകുന്നത് ഒരു ദുരന്തമാണ്. എടുക്കുന്ന നിലപാടുകൾ തെറ്റാണെങ്കിൽ തെറ്റാണെന്ന് തിരിച്ചറിഞ്ഞ് കൂടുതൽ ശരികളിലേക്ക് നീങ്ങാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്ത് സ്വതന്ത്രചിന്ത, എന്ത് മാനവികത..
@narlikarnia6772
@narlikarnia6772 4 жыл бұрын
സത്യം !!!
@trustmebro007
@trustmebro007 3 жыл бұрын
പറഞ്ഞതിൽ എന്ത് തെറ്റാണുള്ളത്
@muhammedbadsha9682
@muhammedbadsha9682 3 жыл бұрын
ഭാര്യ യുക്തയും , ഭർത്താവ് വിശ്വാസിയും ആണെങ്കിൽ ?
@dreamandmakeit6221
@dreamandmakeit6221 2 жыл бұрын
@@trustmebro007 sumanan yukthivadi anu, athinartham kudumbham nokanda ennalla, ath bharya paranju , so ath kanikaruth ennu iyal parayunu. Kudumbham ottakk handle cheythu noku. Vattakum.
@mmmmmmm2229
@mmmmmmm2229 Жыл бұрын
@Track Crackഅയ്യോ ഈ പറഞ്ഞ ആളുകൾ ഈ പണിക്ക് പോയിട്ട് വരുമ്പോൾ സമയത്ത് ആഹാരം മുമ്പിൽ വരണമെങ്കിൽ ഇടുകുടുക്കേ ചോറും കറിയും എന്ന് പറയുമ്പോൾ ചോറും കറിയും വരുന്ന കുടുക്ക കെട്ടിയോൻ വാങ്ങി കൊടുത്തുട്ടുണ്ടെങ്കിൽ ആ സ്ത്രീ അങ്ങനെ പറയരുതായിരുന്നു 😁😁😁
@ranjithedathara4977
@ranjithedathara4977 Жыл бұрын
യുക്തിവാദി പ്രസ്ഥാനം രണ്ട് തട്ടിലാക്കിയ പ്രസംഗം 😌
@vysakhviz
@vysakhviz 6 жыл бұрын
ഇത് ഇപ്പൊ വരാൻ കാരണം
@geethuns5564
@geethuns5564 3 жыл бұрын
Hobson's choice is actually practiced by women when they marry
@mercykuttymathew586
@mercykuttymathew586 4 жыл бұрын
Take every thing easy 😀
@jacobabraham7513
@jacobabraham7513 Жыл бұрын
മാഷ് നോർത്ത് ഇന്ത്യ യിൽ ഗ്രാമങ്ങൽ ഒന്നു ചുറ്റി സജ രികണും
@akshaiprabhu7525
@akshaiprabhu7525 6 ай бұрын
Rc sir right ✅😮👌👏😅😂
@rafikuwait7679
@rafikuwait7679 6 жыл бұрын
Ravichandran Sir, some wrong this speech. ....
@rajjeremiah3207
@rajjeremiah3207 6 жыл бұрын
Sir, what's a nireeswarvadi, should we always go on arguing that there is no God, a God even science couldn't find so far, when I am against all the GOD'S the man developed in the world, why can't we wait for a power which will be behind everything if it's existing to be found by the science for some more extent of the future. Please reply.
@sumangm7
@sumangm7 2 жыл бұрын
This is called imagination of an educated idiot
@kachaipurayilmohammed4184
@kachaipurayilmohammed4184 3 жыл бұрын
Rationalists as well as believers are in the same boat. Both are looking at a black hole and see nothing.
@sumangm7
@sumangm7 2 жыл бұрын
I feel pity
@sangeethmohanan1107
@sangeethmohanan1107 2 жыл бұрын
You don't need to believe science
@sathyamap
@sathyamap Жыл бұрын
Pathetic.. Stopped watching a little after he started with ..നിങ്ങൾ ഒരു നാസ്തികൻ ആണെങ്കിൽ നിങ്ങളുടെ ഭാര്യ ആയി വരുന്ന ആൾ.. realised the audience he is targeting to is only men. Already it had sufficient mysogyny in that, but after this it's very explicit.
@jprakash7245
@jprakash7245 6 жыл бұрын
Q&A session of VB 2013! kzbin.info/www/bejne/p5uzY3ikjMlshMk
@anilit05
@anilit05 2 жыл бұрын
❤️
@seethalekshmyvaidehi4877
@seethalekshmyvaidehi4877 9 ай бұрын
Iyeee wtf he is saying 😮😮😮😮😮 I think he lost his sense
@hrsh3329
@hrsh3329 3 жыл бұрын
not the best from RC
@seenavb7882
@seenavb7882 4 жыл бұрын
Intellectual may not be possible duh ? Common sense ..
Hotel Puniyam A/C (Malayalam) By Ravichandran C
1:26:25
Kerala Freethinkers Forum - kftf
Рет қаралды 80 М.
Questions and Answers session of Velichapadinte Bharya Presentation
42:13
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 7 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
The Chemistry of Consciousness (Malayalam) By Ravichandran C
1:27:48
Kerala Freethinkers Forum - kftf
Рет қаралды 73 М.
UI/UX Course | UI/UX Free Course | UI/UX Training | Intellipaat
3:34:54
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН