No video

വെൽക്കം ടു കൊച്ചി നൈസ് ടു മീറ്റ് യു | Tricks by Fazil Basheer | Mentalist Aathi

  Рет қаралды 60,238

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #mentalistaathi #mentalism

Пікірлер: 292
@shafi.muhammed
@shafi.muhammed 2 жыл бұрын
ചിന്തിച്ച് കൊണ്ട് ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് തിരഞ്ഞെടുക്കാനുള്ള കഴിവ് നമ്മുടെ സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു 😐,
@rollex3988
@rollex3988 2 жыл бұрын
അത് ബുദ്ധി illanda
@siyasali3955
@siyasali3955 2 жыл бұрын
ആദിയെ എനിക്ക് വളരെ ഇഷ്ടമാണ് ഒരു ജാഡയും ഇല്ലാത്ത നല്ല മനുഷ്യൻ
@sanilkumarp1766
@sanilkumarp1766 2 жыл бұрын
പക്ഷേ ആൾ open അല്ല. പറയുന്നതിൽ ഒന്നും ഒരു വ്യക്തത ഇല്ല. മോഹൻലാൽ കാര്യങ്ങൾ പറയുന്ന അതേ ഒരു ശൈലി
@siyasali3955
@siyasali3955 2 жыл бұрын
@@sanilkumarp1766 ,☺️😋
@siyasali3955
@siyasali3955 2 жыл бұрын
@@sanilkumarp1766 വലിയ വലിയ ചിന്തകന്മാരും സാഹിത്യകാരന്മാരും അങ്ങനെയാണ് പറയുന്നത് എന്താണെന്ന് ചിലപ്പോൾ വ്യക്തമാവണമെന്നില്ല പക്ഷേ വലിയ വലിയ വലിയ ഇമ്മിണി വലിയ🤷🤷🧘 കാര്യങ്ങൾ ആയിരിക്കും പറയുന്നത്🤷
@sanilkumarp1766
@sanilkumarp1766 2 жыл бұрын
@@siyasali3955 പക്ഷേ ആ ഒരു depth ഒന്നും ആദിയുടെ ചിന്തകൾക്ക് ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പുള്ളിക്ക് പലതും open ആയിട്ട് തുറന്നു പറയാൻ ഇഷ്ടമില്ല. തങ്ങൾ ചെയ്യുന്നതിൽ സ്വല്പം നിഗൂഢത ഉണ്ടെന്ന് ജനങ്ങൾ വിശ്വസിക്കുന്നതിൽ തെറ്റില്ല എന്നതായിരുന്നു പുള്ളിയുടെ ലൈൻ. ഇത് വെറും trick ആണെന്ന് തുറന്നു പറയാൻ ഇപ്പോഴും പുള്ളിക്ക് ബുദ്ധിമുട്ട് ഉണ്ട്. ഇത് രണ്ട് കാരണങ്ങൾ കൊണ്ട് ആവാം 1. mentalism art കൂടുതൽ വിജയിക്കുക ഇത് trick അല്ല, ഇതിൽ എന്തോ അദ്ഭുതം ഉണ്ടെന്ന് വിശ്വസിക്കുന്ന viewers ഉണ്ടാകുമ്പോൾ ആണ്. 2. പുള്ളി നേരത്തെ പോലീസ് നേ ഒക്കെ തങ്ങൾക്ക് കേസ് അന്വേഷണത്തിൽ ഹെൽപ് ചെയ്യാൻ പറ്റും എന്ന രീതിയിൽ ഒക്കെ പറഞ്ഞിരുന്നു.
@sijoantony7874
@sijoantony7874 Жыл бұрын
@@sanilkumarp1766 ഫാസിലിക്കയ്ക്ക് ഒന്നും ഒളിച്ച് വയ്ക്കാനില്ല,സത്യസന്ധമായി കാര്യങ്ങൾ പറയുന്നു.ആദിയ്ക്ക് എല്ലാം തുറന്ന് പറയാൻ പരിമിതികളുണ്ട്,പ്രൊഫഷണൽ അറ്റാച്ച്മെന്റിന്റേതായിട്ടുളള ഒരു ബ്ലോക്ക്. ആ വ്യത്യാസം തന്നെയാണ് ഇക്ക ട്രിക്സ് ചാനൽ തുടങ്ങാനും ആളുകളെ സത്യം സത്യമായി കാര്യങ്ങൾ ബോധിപ്പിക്കുന്നതിനും കാരണം. ഒരാളുടെ മാനറിസം മറ്റൊരാൾക്ക് അതേ പടി പകർത്താനാവില്ല എന്ന് ഓർക്കുക.
@spmichael3
@spmichael3 2 жыл бұрын
അഭിമാനത്തോടെ പറയട്ടെ ആദ്യ എപ്പിസോഡ് മുതൽ ഒപ്പം കൂടിയതാണ്. ഇടക്ക് പ്രേക്ഷകരുടെ മെസേജ് കാണിച്ചിരുന്ന സമയത്ത് ആ എടുത്തുകാട്ടിയ കമന്റുകളിൽ വന്ന ഒരു പ്രേക്ഷകൻ. ഇപ്പോഴും ഒപ്പം യാത്ര തുടരുന്ന യാത്രികൻ. എന്റെ യാത്ര തീരുന്നിടംവരെ ഒപ്പം ഉണ്ടാവുമെന്ന വാഗ്ദാനം മാത്രമേയുള്ളു തരാൻ 🙏❤️❤️❤️ രണ്ടുപേരെയും ഒരുപാടിഷ്ടം ❤️❤️❤️
@svsuraji
@svsuraji Жыл бұрын
സാമ്പത്തികമായി ഫിറ്റ് അല്ലാത്തതിനാൽ മാത്രം ഇതു പോലുള്ള പരിപാടികൾ എനിക്ക് മിസ് ആകുന്നു. മെന്റലിസം കോഴ്സ് പഠിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന എനിക്ക് ഇത്തരം പരിപാടികൾ വളരെ പ്രധാനമാണ്. ഇനിയിപ്പോ യൂട്യൂബിൽ വരുമ്പോ കാണാനേ നിവൃത്തിയുള്ളൂ.
@manuppakthodi
@manuppakthodi 2 жыл бұрын
സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🔥👍🏻 രണ്ടുപേരും ഇഷ്ടപ്പെട്ടവർ ❤️
@sudhia4643
@sudhia4643 2 жыл бұрын
രണ്ടുപേർക്കും. സ്നേഹാദരം. 🙏🙏🙏🙏🙏. എന്റെ. നാട്ടിലാവുമ്പോൾ. കാണണമെന്നുള്ള. ആഗ്രഹം. ഒഴിവാക്കാൻ. കഴിയില്ലല്ലോ. 🙏🙏🙏🙏🙏. സുധി. എറണാകുളം.
@sijoantony7874
@sijoantony7874 Жыл бұрын
രണ്ട് പുലികളും കൂടി പ്രേക്ഷകരേയും കൈയിലെടുത്തു. ആഫ്റ്റർ ഓൾ മെന്റ്റലിസത്തിന്റെ എയിമും അതന്നെയാണ്. എന്റർടൈൻമെന്റ്🥰🥰🤗🤗
@abbastpabstp8810
@abbastpabstp8810 Жыл бұрын
സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന സുഹൃത് സംവാദങ്ങൾ ഇനിയും നടക്കട്ടെ ഗുഡ് ട്രിക്‌സ് ചാനൽ
@pratheshr
@pratheshr Жыл бұрын
അളിയാ വരില്ലേ 😄❤️❤️❤️❤️അതാണ് മനുഷ്യൻ
@NandhuUzhamalakkal
@NandhuUzhamalakkal 2 жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏🏼 സൂപ്പർ ആയിരുന്നൂ ഒരു നല്ല സൗഹൃദം നിറഞ്ഞ സംഭാഷണം 👍🏻👍🏻👍🏻 ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്താൻ ഈ video സഹായിക്കും ഞാൻ ഫുൾ video kandu😍😍
@teamxcolt
@teamxcolt 2 жыл бұрын
fazil berooo full support
@arret
@arret Жыл бұрын
12:00 fan fight ivide venda ennaanalle? 😅❤. I like and respect both of u. Randaalum powli aanu 🥰👍
@noufal2322
@noufal2322 2 жыл бұрын
ഞാൻ full കാണാറുണ്ട് 🥰
@revathyrevuzz7188
@revathyrevuzz7188 2 жыл бұрын
Fazil ikkaa you are great
@deepabaiju3874
@deepabaiju3874 2 жыл бұрын
Fazil ikka uyir 🔥🔥❤️💓
@gopikalak2373
@gopikalak2373 2 жыл бұрын
രണ്ടുപേരുടെയും പുതിയ തുടക്കത്തിനു ഒരായിരം ആശംസകൾ 💐💐💐💐💐💐
@emaths5167
@emaths5167 2 жыл бұрын
രണ്ടാളും ഇഷ്ടം ❤️
@user-xd3vr9bo6o
@user-xd3vr9bo6o 11 ай бұрын
വിദ്യഭ്യാസവം വിവരം വും വിവേകവും ഉള്ള ഇന്നത്തെ ചെറുപ്പക്കാരിൽപോലും അദ്ധ വിശ്വസങ്ങൾ കൂടി കൊണ്ടിരിക്കകയാണ് നിങ്ങളെ പോലുള്ളവർ ഇതിനെക്കെ അറുതി വരും എന്ന വിശ്വസ്സിക്കുന്ന . Thanks
@dr.salimpk4546
@dr.salimpk4546 2 жыл бұрын
Happy to hear about subscribers meet.Waiting for the date.
@sanukri4702
@sanukri4702 2 жыл бұрын
Background and dresses very very👌👌
@sharafucm6757
@sharafucm6757 2 жыл бұрын
ആദി ലോകപ്രശസ്തനായ മെൻറലിസ്റ്റ് ആണെങ്കിലും പക്വതയുടെ കാര്യത്തിൽ എന്റെ 2 വയസ്സായ കുട്ടിയുടെ അത്ര പോലുമില്ല തീരെ സഹിഷ്ണുതയും ഇല്ല ഒരു വെപ്രാളമാണ്
@rajeevnaircza
@rajeevnaircza 2 жыл бұрын
Enjoyed like other videos from Tricks channel
@joms-f2o
@joms-f2o 2 жыл бұрын
Good video quality, good content
@aswinmokeri1985
@aswinmokeri1985 2 жыл бұрын
Realy enjoyed the fruitful discussion..
@rameshsathyadevan
@rameshsathyadevan 2 жыл бұрын
Good conversation. Thank you legends 🙏
@muthuzina6857
@muthuzina6857 2 жыл бұрын
Super 👌 👍 😍 🥰 😍 ❤ 💕
@vipinjr6657
@vipinjr6657 2 жыл бұрын
Nice video brother. 👏👏👏
@nandan9390
@nandan9390 Жыл бұрын
Two true human beings...excellent personalities
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
ആദി ഒരുപാട് മാറി എന്ന് തോനുന്നു 👍👍 കൈരളി ടീവി യിലെ ഇന്റർവ്യൂ സമയത്ത് ആനുമാനുഷിക കഴിവുണ്ട് മനസ് വായിക്കും എന്നൊക്കെയുണ്ടെന്നുള്ള ലൈൻ ആയിരുന്നു... ഇപ്പോൾ മെന്റലിസ്റ്റ് അനന്ദു ഇത്തരത്തിൽ ആണ്.. അനന്ദുവിന് മനസ് വായിക്കാൻ കഴിവുണ്ട് എന്ന് വിശ്വസിക്കുന്ന ഒരുപാട് പേർ ഉണ്ട്.. 👍👍
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
Jb ജംഗ്ഷൻ പരിപാടിയിൽ ഒരു ഐറ്റം അവതരിപ്പിക്കുമ്പോൾ തന്നെ ആദി പറഞ്ഞിട്ടുണ്ട് ഇതിൽ അമാനുഷികം ഒന്നുമില്ല just fun ആയി കണ്ടാൽ മതി എന്ന്
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@ANONYMOUS-ix4go മൈക്രോ എക്സ്പ്രക്ഷൻ വച്ചാണ് മൈൻഡ് റീഡ് ചെയ്യുന്നതെന്ന് പറഞ്ഞിട്ടുണ്ട്. മൈൻഡ് റീഡ് ചെയ്യാൻ സാധിക്കില്ല. 👍
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
@@vibezmalayalam7472 mind reading എന്നത് നിങ്ങൾ ചിന്തിക്കുന്ന കാര്യം expression ഉപയോഗിച്ച് കണ്ടെത്തുന്നു അത്രയേ ഉള്ളൂ... അതിനെ ആണ് mind reading എന്ന് പറയുന്നത് അല്ലാതെ വഴിയേ പോകുന്ന ഒരുത്തൻ എന്താണ് ചിന്തിക്കുന്നത് എന്നൊന്നും കണ്ടുപിടിക്കാൻ ആവില്ല
@vibezmalayalam7472
@vibezmalayalam7472 2 жыл бұрын
@@ANONYMOUS-ix4go അത് നടക്കില്ല എന്നതാണ് സയൻസ്.. നമ്മൾ ചിന്തിക്കുന്ന കാര്യം മൈക്രോ എക്സ്പ്രക്ഷൻ ഉപയോഗിച്ച് കണ്ടെത്തുന്നു എന്ന് പറയുന്നതാണ് തെറ്റ്... അപ്പൊ ആദി ശാസ്ത്ര വിരുദ്ധത പറഞ്ഞിട്ടുണ്ട് എന്ന് താങ്കൾ സമ്മതിച്ചു... 👍👍
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
@@vibezmalayalam7472 അത് ഏതു സയൻസ് പിന്നെ ആദി അമാനുഷിക്കാൻ ആണെന്നാണോ പറയുന്നത്
@NaserNaser-fu2jt
@NaserNaser-fu2jt 2 жыл бұрын
Super
@aswindev6126
@aswindev6126 2 жыл бұрын
നോക്കി ഇരിക്കുവാരുന്നു ഈ എപ്പിസോഡ്.. നമ്മൾ xandari pearl ഇൽ വെച്ച് കണ്ടിരുന്നു.. Aswin . പെട്ടെന്ന് പ്രതീക്ഷിക്കാതെ കണ്ടപ്പോ excitement ഇൽ ഒന്നും പൊറത്തേക് വന്നില്ല 😵ഞാൻ താങ്കളുടെ വലിയ ഒരു ഫാൻ ആണ് 😍
@SUNITHHKRD
@SUNITHHKRD Жыл бұрын
Nalla manasulla randu peranu.. 💯💖
@avinashv7154
@avinashv7154 2 жыл бұрын
Negative parayandavar endhayalu comment cheyyum pakshe postive parayunnavaril cheriya shathamanam mathramaan comment cheyyar ☺️
@subairvpz5962
@subairvpz5962 Жыл бұрын
Basheer ikka paranja pole aadhi sirinte videos kandittund adheham parayunnath kurach saahithyam param aayittaanu 👌🏻
@keralagreengarden8059
@keralagreengarden8059 2 жыл бұрын
ആദി വേറെ ലവൽ
@pindropsilenc
@pindropsilenc 2 жыл бұрын
സബ്സ്ക്രൈബ്സ് അ പൂതി മനസ്സിൽ വെച്ചാൽ മതി.. കൊള്ളാം ബ്രോ 🔥🔥🔥
@dhaneshvnb7317
@dhaneshvnb7317 2 жыл бұрын
Super👍
@josoottan
@josoottan 2 жыл бұрын
Tricksomnia ❤️
@safamarwa1699
@safamarwa1699 2 жыл бұрын
Fasil bro 👍🏻👍🏻👍🏻👍🏻
@rashikunhu1305
@rashikunhu1305 Жыл бұрын
Waiting...
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Mr Aathi ❤👍 Fazil Bro super Video 😁😁😁👍
@jayeshpv8695
@jayeshpv8695 2 жыл бұрын
Full video kandu 😍
@waterlily2049
@waterlily2049 2 жыл бұрын
Amazing mutual respect!
@nidhinm3301
@nidhinm3301 Жыл бұрын
21:00 athe ningalkke ishtolond thanne😜😂❤
@Kmr1198
@Kmr1198 Жыл бұрын
Adhi supper
@arunpj8765
@arunpj8765 2 жыл бұрын
സൂപ്പർ ❤
@baijumon5385
@baijumon5385 2 жыл бұрын
👍
@justforarelax2236
@justforarelax2236 2 жыл бұрын
Super ആയിരുന്നു
@Aneeshelevens
@Aneeshelevens 2 жыл бұрын
Broo കിടുവേ... 👏👏👍🥰😍
@jishnumullancheri5961
@jishnumullancheri5961 2 жыл бұрын
Full kandu😍
@hissasaali
@hissasaali 2 жыл бұрын
My favourate persons are in one screen 🔥❤✌️
@shamseernawas2960
@shamseernawas2960 Жыл бұрын
Ithrayum video kandittu, nalla entertainment video ayirunnu, full comedt😂😂😂😂😂
@gopikalak2373
@gopikalak2373 2 жыл бұрын
ഹായ്... ഫാസിൽ, ആദി..... രണ്ടു ഭായിമാർക്കും നല്ലൊരു നമസ്‍കാരം..... ഞാൻ ആദ്യ ത്തെ ഒരു 10 മിനിറ്റ് കണ്ടു അപ്പോൾ ഒരു കാര്യം പറയാൻ തോന്നുന്നു.... ഏതൊരു നല്ല കാര്യം ആയാലും ചിത്ത ആയാലും അതിനെല്ലാം നെഗറ്റീവ് ആയി വിമർശിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന കുറേ വിവരദോഷികൾ ഉണ്ട് അതങ്ങനാണ്..... ഇതൊക്കെ എന്തിനാണ് നിങ്ങൾ നോക്കുന്നത് ഇതിനൊക്കെ മറുപടി പറഞ്ഞു വെറുതെ എനർജി കളയണോ അതു വേറേ കാര്യങ്ങൾക്കു ഉപയോഗിച്ചു കൂടെ....
@sravanambadi2383
@sravanambadi2383 Жыл бұрын
Njan full kandu brothers. Iniyum angottu ningalude videos ellaam kaanum.
@red-vv6pz
@red-vv6pz Жыл бұрын
Fasilikka zero ego...❤❤❤
@ushakrishna9453
@ushakrishna9453 2 жыл бұрын
Super very nice both of congratulations
@kgeaswaran
@kgeaswaran 2 жыл бұрын
Commenting to increase exposure, I like long videos as well in deep conversations
@INDIAN-1996.
@INDIAN-1996. 2 жыл бұрын
ചിലതിലൊക്കെ ഇപ്പോഴും നല്ല കൺഫ്യൂഷൻസ് ഉണ്ടല്ലോ...... 😀 ആദി നിങ്ങളെ തകർക്കാനോ കുത്തുപാള എടുപ്പിക്കാനോ ആർക്കും താല്പര്യമില്ല.പക്ഷെ മെന്റലിസത്തിന്റെ തുടക്കത്തിൽ താങ്കൾ പറഞ്ഞ ഒരുപാട് കാര്യങ്ങളിൽ ഇപ്പോഴും പൊരുത്തക്കേടുകളുണ്ട്. എന്നാലും good 👍🏻
@unknown_speaks
@unknown_speaks 2 жыл бұрын
Aathi is fake liar bro
@dailydose9050
@dailydose9050 2 жыл бұрын
Seriously try to prove it then
@aneeshjyothirnath
@aneeshjyothirnath 2 жыл бұрын
Two legends ❤️✨
@sannjose6174
@sannjose6174 2 жыл бұрын
Fazil സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്നു, പറയുന്നു.. ആദി അത്ര open അല്ല.. കാണുന്നവർക്കു അന്ധവിശ്വാസം പോലെ തോന്നിയാൽ തിരുത്താറില്ല. Fazil, ചെയ്യുന്നത് വെറും മെന്റലിസം മാത്രമല്ല സമൂഹത്തിനു ഗുണമുള്ള കുറെ കാര്യങ്ങൾ ആണ്‌.. അതുകൊണ്ടു തന്നെ ആദിയുടെ അത്ര റീച് Fazil ന് കിട്ടില്ല.
@bineeshcnabineesh8631
@bineeshcnabineesh8631 2 жыл бұрын
Mentalisam Tricks full പുറത്ത് കാണിക്കു plzzzzzzz
@syamsivanandhan7701
@syamsivanandhan7701 2 жыл бұрын
Super video 👍👍
@rssrss8335
@rssrss8335 2 жыл бұрын
രണ്ടുപേരും 👌❤
@Prasanthkj007
@Prasanthkj007 2 жыл бұрын
ആദി love you bro 👍👍👍
@vaisakhsarat
@vaisakhsarat 2 жыл бұрын
Kuthi irunnu kanum Nalla shema und bro .ningal polik
@teslamyhero8581
@teslamyhero8581 2 жыл бұрын
ഫാസിൽ 👍👍👍❤❤
@moncyvarghese9083
@moncyvarghese9083 Жыл бұрын
Sharikkum orupadu eshttam ❤
@sindhusathishkumar7329
@sindhusathishkumar7329 6 ай бұрын
Loved it❤
@manuraj2997
@manuraj2997 2 жыл бұрын
Fasil matured Annu but adhi kurachu kuttikalle polle annnu
@hakkeemshamsudheen
@hakkeemshamsudheen 2 жыл бұрын
Cute though 🥰
@jk24hrs
@jk24hrs Жыл бұрын
ആദിയേട്ടൻ ലാലേട്ടനെ പോലെ ഒരു ഇത് ഉണ്ട് കൊഞ്ചൽ . അത് നല്ലത് ആണ് മറ്റുള്ളവരെ കയ്യിൽ എടുക്കാൻ.. 😀
@shamli442
@shamli442 Жыл бұрын
Aathi chettan muthaannnu😘😘😘😘😘😘
@asharafthayanari4048
@asharafthayanari4048 2 жыл бұрын
First like
@sujithnair1984
@sujithnair1984 Жыл бұрын
സൂപ്പർ ♥️♥️♥️♥️♥️
@jyothiskumarcnarayanan7287
@jyothiskumarcnarayanan7287 2 жыл бұрын
Njan full kandu
@haseemkanhirode
@haseemkanhirode 2 жыл бұрын
Ningal randalum super anu❤
@nithincb606
@nithincb606 2 жыл бұрын
👍👍👍
@paulpj9678
@paulpj9678 Жыл бұрын
Very informative
@adharshkannan8556
@adharshkannan8556 2 жыл бұрын
Onnum manasilayillankilum nice episod 😜
@shameel9158
@shameel9158 Жыл бұрын
രണ്ടു പേരെയും നേരിട്ട് കാണാൻ വലിയ ആഗ്രഹം ഉണ്ട്. എന്ന് നടക്കും എന്നറിയില്ല
@janisha7168
@janisha7168 Жыл бұрын
Aathi😍
@arunvijayan6674
@arunvijayan6674 2 жыл бұрын
വളരെ നല്ല വീഡിയോ 🥰
@noufalnoufuz4027
@noufalnoufuz4027 2 жыл бұрын
Legends ❤️🔥
@Mallu_hits2.0
@Mallu_hits2.0 2 жыл бұрын
Full kandu ningalo
@abddullatheef4935
@abddullatheef4935 10 ай бұрын
Congratulations
@MrAbdulsathar75
@MrAbdulsathar75 2 жыл бұрын
Nice
@kabeer7thmail944
@kabeer7thmail944 2 жыл бұрын
ആദി ❤️❤️❤️❤️❤️
@MusthafaMuthu-gz1es
@MusthafaMuthu-gz1es 2 жыл бұрын
Njn full video kandu Fazilka👌
@greeshmaramesh2603
@greeshmaramesh2603 Жыл бұрын
Both are super
@krishanthpv293
@krishanthpv293 Жыл бұрын
😘😘😘😘😘😘😘😘😘both❤️‍🔥❤️‍🔥
@sanukri4702
@sanukri4702 2 жыл бұрын
❤️💛💚💜🧡💙
@sunnychacko2643
@sunnychacko2643 2 жыл бұрын
All the best
@vinodkumarvinod6502
@vinodkumarvinod6502 2 жыл бұрын
ആദി 👍👍🥰
@dr.saneeshc.s.6100
@dr.saneeshc.s.6100 Жыл бұрын
ഞാനും എൻറെ ഫ്രണ്ട്സും ആദിയുടെ insomnia പ്രോഗ്രാം നേരിൽ കണ്ടിട്ടുണ്ട്. And we have enjoyed the program throughout. But, മെന്റലിസം മാജിക്കൽ നിന്നും തീർത്തും വിഭിന്നമാണെന്നും മനസ്സ് വായിക്കാനുള്ള ഒരു അമാനുഷികവും അതീന്ദ്രിയവുമായ കഴിവ് തനിക്കുണ്ടെന്നും കാണികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ആ പ്രോഗ്രാം മുഴുവൻ ആദി മുന്നോട്ടു കൊണ്ടുപോയത് unlike his TV performances. So sad. അർദ്ധസത്യം അസത്യത്തേക്കാൾ വലിയ നുണയാണ് എന്നാണ് പറഞ്ഞു കേൾക്കാറ്. ഇതെല്ലാം ട്രിക്സ് ആണെന്ന് ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ പ്രോഗ്രാം മുന്നോട്ടു കൊണ്ടു പോകാനുള്ള ആത്മവിശ്വാസവും തന്റേടവും ആദിക്ക് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. All the best. You are a good performer.
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
ക്രിസ്റ്റേറ്റഫർ നോളന്റെ പ്രെസ്റ്റീജ് സിനിമയിൽ ഒരു ചൈനീസ് മാന്ത്രികനെ കാണിക്കുന്നുണ്...അതാണ് ആദി..എന്റെ അഭിപ്രായത്തിൽ ആദി സ്റ്റേജിൽ മാജിക് അവസാനിപ്പിക്കുന്നില്ല...ആദിയുടെ ജീവിതം തന്നെയാണ് ആദിയുടെ ഏറ്റവും വലിയ മാജിക്...The way he behave, communicate, അങ്ങനെ എല്ലാം mentalisa ത്തിന്റെ ഉയർച്ചക്കായി ആദി use ചെയ്യുന്നു....ഇതാണ് ഒരു മജീഷ്യൻ തന്റെ മാജികിന് വേണ്ടി കൊടുക്കുന്ന ഏറ്റവും വലിയ input...🎉
@sukanyak4246
@sukanyak4246 Жыл бұрын
ഓരോ effect കഴിയുമ്പോഴും അതിങ്ങനെ പറഞ്ഞോണ്ട് ഇരിക്കണോ ബ്രോ ? അത്രക്ക് തിരിച്ചറിവില്ലാത്ത പ്രേക്ഷകർ ആയിരിക്കുമോ? അമാനുഷികത അതീന്ദ്രിയത ഒന്നും ആർക്കും ഇല്ല എന്നറിഞ്ഞു കൊണ്ടു തന്നെയല്ലേ നിങ്ങളും ഈ കമന്റ് ഇട്ടത്. എങ്ങനെ ഈ effect സംഭവിച്ചു എന്ന അത്ഭുതം അല്ലാതെ കാണികളുടെ feedback ലും വേറെന്താ ഉണ്ടായിരുന്നത് ? തികച്ചും entertainment purpose ൽ മനോഹരമായി craft ചെയ്ത ഷോ ആയിട്ടാണ് എനിക്ക് തോന്നിയത്. ഇത്ര advanced ആയ ഇക്കാലത്തും അമാനുഷികതയൊക്കെ തെറ്റിദ്ധരിക്കുന്ന വർ ഉണ്ടെങ്കിൽ അത് അവരുടെ കുഴപ്പം അല്ലേ Brother ? ettects കണ്ട് ആസ്വദിക്കുകയും , എങ്ങനെ അത് സംഭവിച്ചു എന്നതിന്റെ എല്ലാ സാധ്യതയും ചിന്തിക്കുകയും ചെയ്യാല്ലോ . അല്ലാതെ ലോജിക്കില്ലാത്ത ചിന്തകളെ തിരുത്തിക്കോണ്ടിരിക്കാൻ ഒരു പരിധിക്കപ്പുറം ആരും വരില്ല...
@nishasanthosh8092
@nishasanthosh8092 2 жыл бұрын
👍👍👍👌👌
@mrerfect175
@mrerfect175 2 жыл бұрын
👌👌
@blackcatcat9953
@blackcatcat9953 2 жыл бұрын
💗
@blackcatcat9953
@blackcatcat9953 2 жыл бұрын
Enik like adichavarodai parayunnu. Njanoru yuvavan. Itharam chanalugalude videos madha WhatsApp group l ittende peril swandham identity marachvakendi vanna hadhabagyan
@nishadkunjutty
@nishadkunjutty 2 жыл бұрын
പൊളി 👌👌👌👌
@sajuv4058
@sajuv4058 Жыл бұрын
0rupadu ishttamanu 🥰🥰🥰 Kurachu vaikiyanengilum muzhuvanum kanarund
@nivek0ful
@nivek0ful 2 жыл бұрын
Fazil is more straight forward, Aadhi is a bit too melodramatic.
@sundaramkp5942
@sundaramkp5942 2 жыл бұрын
Very good
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 89 МЛН
MENTALIST AATHI  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:42
Ginger Media Entertainments
Рет қаралды 44 М.
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36