അടുത്ത വർഷം 7ദിവസം കൊണ്ട് ഉണ്ടാക്കണം ഹാപ്പി ക്രിസ്മസ് ❤❤
@sajisinnovations302Ай бұрын
ആക്കിയതാണോ? Anyway, will try to do it 😜😜
@Adithyan4-10Ай бұрын
Super ❤
@sajisinnovations302Ай бұрын
Thanks dear🥰🥰
@menonprasannaraju2219Ай бұрын
Green chicken reciepe vannillallo
@sajisinnovations302Ай бұрын
ഇന്ന് വരുന്നുണ്ട് 🥰
@banusalim5687Ай бұрын
Hi Nice recipe Ceramic jar ethra litre anu?
@sajisinnovations302Ай бұрын
അത് കൃത്യമായി നോക്കിയിട്ടില്ല കേട്ടോ 😢😢
@NishaMaria-v7jАй бұрын
Hello cheta Can we ferment it for more than 14? Like your last video Can we wait for 21 days or more?
@sajisinnovations302Ай бұрын
Yes dear... You can 🥰
@NishaMaria-v7jАй бұрын
@@sajisinnovations302 Thank you😊
@anithaskumar2565Ай бұрын
Super
@sajisinnovations302Ай бұрын
Thanks a lot 🥰
@MightyAustralia2024Ай бұрын
😍😍
@sajisinnovations302Ай бұрын
Thank you dear🥰🥰
@sheenapk4843Ай бұрын
👍🏻👍🏻👍🏻👍🏻
@sajisinnovations302Ай бұрын
🥰🥰🥰
@pariskerala459426 күн бұрын
Wine ഫ്രിഡ്ജിൽ വെച്ചാൽ നല്ലതാണോ...
@dom406821 күн бұрын
Red wine 16°, White wine 10°, Champaign 6° ഇതാണ് serving temperature. Wine ഉണ്ടാക്കുന്ന സമയത്ത് അധികം ചൂട് ഉണ്ടാകുവാൻ പാടില്ല, അത് കൊണ്ടാണ് ഡിസംബറിൽ ചെയ്യുന്നത്. അതേ തണുപ്പ് കിട്ടുവാൻ refrigerator ൽ വയ്ക്കാം. Store ചെയ്യുന്നതിന് refrigerator വേണ്ട (wine contaminated അല്ലെങ്കിൽ)
@IndiatravelsviewsandcookingАй бұрын
കേരളത്തിൽ ലൈസൻസ് ഇല്ലാതെ വൈൻ ഉണ്ടാക്കുന്നത് കുറ്റകരമാണ്, 10 വർഷം ജയിലും 1 ലക്ഷം പിഴയും അടയ്ക്കണം😂, ഇതൊന്നും അറിയില്ലേ😅
@MightyAustralia2024Ай бұрын
എന്തുവാടെ പോടെയ്
@IndiatravelsviewsandcookingАй бұрын
@MightyAustralia2024 പൊട്ടൻ
@sajisinnovations302Ай бұрын
🙏🙏🙏
@sajisinnovations302Ай бұрын
😀😀😀
@dom406821 күн бұрын
Fresh grapes ഉപയോഗിക്കുന്ന അത്രയും കളർ കിട്ടില്ല എന്ന് പറഞ്ഞാല് ഞാൻ സമ്മതിച്ചു തരില്ല. കാരണം, ഞാൻ കണ്ടിട്ടുള്ള ഏറ്റവും നിറമുള്ള വൈൻ ഉണക്ക മുന്തിരി കൊണ്ട് ഉണ്ടാക്കിയത് ആണ് ഒരു 35-40 വർഷം മുമ്പ് ഉണ്ടാക്കിയത്. പക്ഷേ, ആ ഉണക്ക മുന്തിരി ഇന്ന് കിട്ടുന്നില്ല.