വെറും 190 രൂപക്ക് വെള്ളത്തിന്റെ പ്രഷർ കിട്ടാൻ പുതിയ സംവിധാനാവുമായി നിങ്ങളുടെ അഷ്‌റഫ് ദോസ്ത്

  Рет қаралды 15,870

Ashrafdosth

Ashrafdosth

3 жыл бұрын

വെറും 190 രൂപക്ക് വെള്ളത്തിന്റെ പ്രഷർ കിട്ടാൻ പുതിയ സംവിധാനാവുമായി നിങ്ങളുടെ അഷ്‌റഫ് ദോസ്ത്

Пікірлер: 45
@shamnadmp3200
@shamnadmp3200 3 жыл бұрын
Very helpful. Thank you 👍🙏♥️
@hafiz1962
@hafiz1962 3 жыл бұрын
Dhost... Good Idia... Great job... Congrats....
@tonyjose7107
@tonyjose7107 2 жыл бұрын
Ente ponnu chettaa.. Vellathil float cheyth kidakkunna oru air block engane pressure kodukkum ennaane parayunnath ??
@jonyvk6184
@jonyvk6184 Жыл бұрын
Vidditharam.
@aimatvnajastips476
@aimatvnajastips476 3 жыл бұрын
Great idea
@shanunawas6063
@shanunawas6063 3 жыл бұрын
Great job
@mohamednilgiris278
@mohamednilgiris278 3 жыл бұрын
ഇൗ വീഡിയോ കണ്ടിട്ട് പരീക്ഷിച്ചു നോക്കി വിജയിച്ച ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുക.
@subinjames7772
@subinjames7772 9 ай бұрын
ഒരു കാര്യവുമില്ല. ഇങ്ങനെ ചെയ്യുമ്പോൾ ടാങ്കിലെ വെള്ളത്തിൻ്റെ പ്രഷർ കൂടി വശങ്ങളിലേക്കും അങ്ങനെ നിരപ്പ് ഉയരുകയും മാത്രമേ ചെയ്യൂ ഒരിയ്ക്കലും ലൈനിൽ പ്രഷർ കൂടില്ല.
@gamingwolf86
@gamingwolf86 4 күн бұрын
Veruthe time waste cheyyannalland oru Gunavoum illa. Engane ayirunnu athe idunnathine munne vellam vannondirunne angane thanne ane athe ittappolum varunnathe 👎🏻
@shanunawas6063
@shanunawas6063 3 жыл бұрын
Good idea
@mansoormp9489
@mansoormp9489 3 жыл бұрын
dosthka good idea. adipoli
@razakkallayi615
@razakkallayi615 3 жыл бұрын
👌👌👌
@anwarbabu3134
@anwarbabu3134 3 жыл бұрын
1000litr tankinu ed vekkanam
@rajeshvj2279
@rajeshvj2279 3 жыл бұрын
eth parksichu vijayicha arankilum undo
@statusvideos6734
@statusvideos6734 3 жыл бұрын
Full support
@kunjumonv3780
@kunjumonv3780 3 жыл бұрын
Thnqq
@hussainpk1853
@hussainpk1853 3 жыл бұрын
Very good
@rasheed486
@rasheed486 Жыл бұрын
Must 24 kg vheno
@noushadp8270
@noushadp8270 2 жыл бұрын
🤣🤣
@sudheerov3703
@sudheerov3703 2 жыл бұрын
ഹിഹി 🤣🤣😂😂
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 4 ай бұрын
ഇത് നടക്കണമെങ്കിൽ ടാങ്ക് ഫുൾ ക്ലോസ്ഡ് ആവണം. പ്രഷർ കുക്കിന്റെ അടപ്പ് പോലെ ടാങ്ക് അടക്കാൻ പറ്റിയാൽ വിജയിക്കും.
@spndxb
@spndxb 3 жыл бұрын
300litreinte ടാങ്ക് ആണെങ്കിലും 24kg തന്നെ മതിയോ. അതോ ഓരോ ടാങ്കിനു ഓരോ അളവാണോ.റിപ്ലൈ പ്രതീക്ഷിക്കുന്നു. Test ചെയ്തിട്ട് ഷെയർ ചെയ്യാനാണ്.
@arjunjmenon
@arjunjmenon 3 жыл бұрын
Foolishness Anu . 24 kg= verum 24 litre vellathinte weight ,tank IL 24 litre vellam ozhichal karyemaya pressure difference endenkilum undavumo? Athu pole thanne .
@nidhincp298
@nidhincp298 3 жыл бұрын
@@arjunjmenon ചെയ്ത് നോക്കിയിട്ട് പറ വെറുതെ എന്തെങ്കിലും പറയരുത്
@arjunjmenon
@arjunjmenon 3 жыл бұрын
@@nidhincp298 cheythu nokanamo ithu okke !!? Basic physics Anu !! Pressure , weight , displacement onnum ningal padichittile . Pure thattipppu. Just Ingane chindikoo , a 24 kg sand inte pakaram 24kg water ( athayathu 24 litre) vellam koodila nirachal endu sambavikkum ?? Pressure koodilla ennu alla ,24 litre vellam a tankilekke ozhichal ethra pressure koodumo athra pressure mathrame 24 kg sand vechalum koodullu!! ArchImedes Eureka Eureka ennu vilichu nagnan ayi bath tub IL ninnu ineetiu odiya kadha kettiundo??!
@nidhincp298
@nidhincp298 3 жыл бұрын
@@arjunjmenon ഞാൻ ഒരു ദിവസം ചെയ്ത് നോക്കിയിട്ട് പറയാം
@arjunjmenon
@arjunjmenon 3 жыл бұрын
@@nidhincp298 pure mathematics / physics Anu .sramichu nokki parayanda karyam alla.
@roopeshpk7871
@roopeshpk7871 Жыл бұрын
ഇതു work out aya ആരെങ്കിലും ഉണ്ടോ?
@muhammedkuttymullappally8253
@muhammedkuttymullappally8253 8 ай бұрын
വെറുതെ തള്ളുകയാണ് ആ മണൽ ടാങ്ക് അതിൽ ഇറക്കി വെക്കുമ്പോൾ വാട്ടർ ടാങ്കിൽ വെള്ളത്തിന്റെ ഹൈറ്റ് കൂടുന്നുണ്ട് അപ്പോൾ കുറച്ചു പ്രഷ്ർ കൂടും അതിന് ആ മണൽ ടാങ്കിന്റെ ആവശ്യം ഇല്ല ടാങ്കിൽ ഫുൾ ടാങ്ക് വെള്ളം അടിച്ചാലും മതി
@selviasharaamselviasharaam6672
@selviasharaamselviasharaam6672 Жыл бұрын
ചേട്ടാ.... ടാങ്കിലേക്ക് വെള്ളം കയറുന്നില്ല ... ഒരു നില വീടാണ്... പൈപ്പ് കണക്ഷൻ ആണ്.... തനിയെ വെള്ളം കയറുകയും കുറയുകയും നിറഞ്ഞാൽ നിൽക്കുകയും ഒക്കെ ചെയ്യും.. വൈദ്യുതി വേണ്ട.... ഇപ്പോൾ മെയിൽ പൈപ്പിൽ വെള്ളം വന്നാലും ടാങ്കിൽ കയറുന്നില്ല.... പരിഹാരം പറഞ്ഞു തരാമോ..? Please.. 🙏
@dinilraj8785
@dinilraj8785 Жыл бұрын
താഴെ ഒരു ടാങ്ക് set ചെയ്യുക അതിൽ നിന്ന് വെള്ളമടിച്ചു കേറ്റുക. അത്ര തന്നെ water ലൈനിൽ presure കുറഞ്ഞതിനു വേറെ ഒന്നും ചെയ്യാനില്ല അല്ലായെങ്കിൽ മോട്ടോർ കണക്ട് ചെയ്യുക 😄 ന്തു തന്നെയായാലും ചിലവാണ്
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
നല്ലത് ഒരാൾ അത് പരീക്ഷിച്ചിട്ടാവൊല്ലോ ഇത്തരത്തിൽ പറയുന്നത്
@abhilashchandran2468
@abhilashchandran2468 Жыл бұрын
ഒരു പ്രയോജനവും ഇല്ല
@thaskithaski7593
@thaskithaski7593 Жыл бұрын
24 കിലോ മണൽ ഇങ്ങനെ വെച്ചാൽ, 24 ലിറ്റർ വെള്ളം പുറത്തേക്ക് പോകും അല്ലെങ്കിൽ അത്രേം വെള്ളം ഇനി ടാങ്കിന്റെ ക്യാപസിറ്റിയിൽ നിന്ന് കുറയും.. അപ്പൊ ടോട്ടൽ ഫോഴ്സ് നേരത്തെ പോലെ തന്നെ അല്ലെ ഉണ്ടാകുക ???
@jonyvk6184
@jonyvk6184 Жыл бұрын
Athanu vidditharam ennu parayunnath.🤣
@atoz4753
@atoz4753 2 жыл бұрын
ഇങ്ങനെ ഇട്ടു കഴിഞ്ഞാൽ വീട് നഞാക്കാൻ സ്പീഡ് ഉണ്ടാവോ വെള്ളത്തിനു
@dinilraj8785
@dinilraj8785 Жыл бұрын
ഇല്ലേയില്ല 😂 2 "pipe ടാങ്കിൽ concet ചെയ്യുക main valve വയ്ക്കുമ്പോൾ 2"നും mukalil ഉള്ള valv reduce ചെയ്തു വയ്ക്കുക അതിൽ ഫോഴ്സ് കൂടുതൽ വരും അങ്ങിനെയെങ്കിൽ persre കുറയാതെ എല്ലായിടങ്ങളിലും എത്തും ന്നാണ് ന്റെ ഒരു നിഗമനം
@binnoybabukr5265
@binnoybabukr5265 10 ай бұрын
😂😂
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 24 МЛН