വെറും 210 രൂപയ്ക് മൂന്നാറിലേക്ക് നമ്മുടെ സ്വന്തം ആനവണ്ടിയിൽ | KSRTC Munnar Trip For Just 210 Rs

  Рет қаралды 7,803

SANCHARI TRAVEL WORLD

SANCHARI TRAVEL WORLD

Күн бұрын

വെറും 210 രൂപയ്ക് മൂന്നാറിലേക്ക് നമ്മുടെ സ്വന്തം ആനവണ്ടിയിൽ | KSRTC Munnar Trip For Just 210 Rs
Only 210 Rs to Munnar in KSRTC
KSRTC മലയാളികളുടെ ഒരു അഭിമാനവും ഒരു അഹങ്കാരവുമാണ്. 2021 ലെ winter എന്തായാലൂം കേരളത്തിലെ മണാലിയിൽ മതി എന്നുള്ള തീരുമാനത്തോടെ ENTE KSRTC ആപ്പ് വഴി മൂന്നാറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ ഏഴു മണിക്ക് കൊട്ടാരക്കരയിൽ നിന്നുള്ള ഒരു മൂന്നാർ ഫാസ്റ്റ് പാസ്സന്ജറിനാണ് യാത്ര. എട്ടു മണിക്കാണ് ഈ ബസ് ചെങ്ങന്നൂരിൽ എത്തുന്നത്. രണ്ടു മണിയാണ് മുന്നാറിൽ എത്തുന്ന സമയം. മനോഹരമായ മലനിരകളും, വെള്ളച്ചാട്ടങ്ങളും, പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഒരു നയന മനോഹര യാത്ര. ആനവണ്ടിയിൽ അത്യാവശ്യം നല്ല ഉയരത്തിൽ ഉള്ള ഇരിപ്പായത് കൊണ്ടുതന്നെ കാഴ്ചകൾ കാറിലോ മറ്റോ പോകുമ്പോൾ കാണുന്നതിലും മനോഹരമായി കാണാം .......
See the video....If you liked the video don't forget to subscribe. To Subscribe Please click on the below given link:
Subscribe: / @sancharitravelworld
നിങ്ങളുടെ കഴിവുകൾ അല്ലെങ്കിൽ നിങ്ങളുടെ വാഹനമോ, വീടോ, ഫാമോ, അങ്ങനെ എന്തെങ്കിലും
ഞങ്ങളുടെ ചാനലിലൂടെ കാണിക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപെടുക:8075304360( WhatsApp Number)
Music: Non Copyright Music - Sunny Travel - Nico Staf
Music Credit: Yotube Audio Library
Like, Subscribe & Share
You tube - / @sancharitravelworld
Facebook - / sancharitravelworld
Twitter - / sancharitravel
Instagram - / sancharitravelworld2019
Sanchari Travel World എന്ന യൂട്യൂബ് ചാനലിൻ്റെ ഉദ്ദേശം:
ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി തുടങ്ങിയ KZbin ചാനലാണ്.
ചാരിറ്റി പ്രവർത്തനങ്ങൾ എന്നും നടത്തേണ്ട ആവശ്യം വരുമ്പോൾ നമ്മളെ സഹായിച്ച വ്യക്തികളുടെ അടുത്തേക്ക് വീണ്ടും സഹായിക്കാൻ സഹായമഭ്യർത്ഥിച്ച് ചെല്ലുമ്പോൾ ഒരു പക്ഷേ അവർക്ക് തരുവാൻ മടി തോന്നുന്ന അവസരങ്ങളുണ്ട്. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും സഹായിക്കാൻ കഴിയുന്ന പരിധികളുണ്ട്.
നമുക്ക് അർക്കും ലക്ഷങ്ങൾ കൊടുത്ത് നിർധനരായവരെ, അശരണരായവരെ, രോഗികളെ, ഭവനം ഇല്ലാത്തവരെ, അങ്ങനെ സമൂഹത്തിൽ കഷ്ടം അനുഭവിക്കുന്ന വിവിധ നിലകളിലുള്ള ജനങ്ങളെ, സഹായിക്കാൻ കഴിയില്ല; എന്നാൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒന്നുണ്ട് മുകളിലുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യൂ; ഈ ചാനൽ സബ്സ്ക്രൈബേഴ്സും വ്യൂവേഴ്സും കൂടുന്നതിനനുസരിച്ച് യൂട്യൂബ് ചാനൽ നൽകുന്ന പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെയ്യുവാൻ വിനിയോഗിക്കാൻ വേണ്ടിയാകുന്നു.
നല്ല മനസ്സുള്ളവർ സഹകരിക്കുക
Sanchari Travel World - A Travelogue for Charity.
പ്രകൃതി ഭംഗി തേടിയുള്ള യാത്രകൾ, നല്ല നാടൻ രുചി കൂട്ടുകൾ, വാഹന വിശേഷങ്ങൾ, അങ്ങനെ നിങ്ങൾ ഇഷ്ടപ്പെടുന്നത് എല്ലാം...
Exploring Places, Road trips, Discovering Natures Beauty, Adventures & Wild life, Tasty Food Places,Making and Recipes, Information About New Launches, Products, Houses & Vehicles And much more...
#Sanchari_Travel_World #KSRTC #KSRTC_Munnar_Trip #Munnar_Ksrtc_Trip #Munnar

Пікірлер: 43
@Chinnu-im9oi
@Chinnu-im9oi 3 жыл бұрын
മൂന്നാർ പോയ ഒരു ഫീൽ ആണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്. മനോഹരമായ ആവിഷ്കരണം😍😍❤️❤️👍👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@muralivayala1621
@muralivayala1621 3 жыл бұрын
നല്ല ശബ്ദം... ഡബ്ബിങ് ന് പറ്റിയത്.... മികച്ച അവതരണം.... നല്ല ഭാവി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🌹
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you❤
@ansutouroperators440
@ansutouroperators440 3 жыл бұрын
ഈ വീഡിയോ കണ്ടാൽ പിന്നെ എല്ലാവരും ഇനിയും ആനവണ്ടിയിൽ തന്നെ യാത്ര ചെയ്യുമല്ലോ, അത്ര ഭംഗിയായിട്ടാണ് എല്ലാ സ്ഥലങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ...Superb👌👌
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@hopenewskerala2865
@hopenewskerala2865 3 жыл бұрын
നല്ല അവതരണം, സാധാരണക്കാർക്ക് എങ്ങനെ ചെലവ് കുറഞ്ഞ ഈ രീതിയിൽ എങ്ങനെ യാത്ര ആസ്വദിക്കാം എന്ന് കാണിച്ചു തന്നു, Super👍
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@ushaoommen3460
@ushaoommen3460 3 жыл бұрын
Nalla simple presentation....keep it up and all the best....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@mariammaoommen2351
@mariammaoommen2351 3 жыл бұрын
ഇനിയിപ്പോൾ ആനവണ്ടിയിലെ മൂന്നാർ പോകുന്നുള്ളൂ, മൂന്നാറിലെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
😊Thank you, munnar videos will be coming soon
@mornigstar9831
@mornigstar9831 3 жыл бұрын
സുന്ദരം ആയ കാഴ്ചകൾ ♥️♥️♥️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you ❤️❤️
@daysofhopechengannur3278
@daysofhopechengannur3278 3 жыл бұрын
KSRTC അംബാസഡർ ആക്കുമോ. നല്ല അവതരണം, മനോഹരമായക്കാഴ്ചകൾ, അടിപൊളി സൂപ്പർ
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
😀😃Thank you
@ajithmathew9454
@ajithmathew9454 3 жыл бұрын
KSRTC yil happy aayulla journey .Super
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@cineworld4358
@cineworld4358 3 жыл бұрын
Wow superb views, promoting budget tourism along with KSRTC😎
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@angelvision9802
@angelvision9802 3 жыл бұрын
Keep on making such videos bro...Lots of love❤❤
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@angelvision9802
@angelvision9802 3 жыл бұрын
Amazing video bro...
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@aksaanish3465
@aksaanish3465 3 жыл бұрын
Anavandi athu oru special feel annu.....🚍🚍really I love to travel in Ksrtc....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Yes😍
@angelinasaloma9251
@angelinasaloma9251 3 жыл бұрын
Nice review....superb....
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@aswathymadhavan7581
@aswathymadhavan7581 3 жыл бұрын
Bookingum kariyagalum engane ആണ്
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
ഇത് ടൂർ പാക്കേജ് അല്ല ഇത് സാധാരണ ഉള്ള കെഎസ്ആർടിസി യാത്രയാണ്, Ente KSRTC ആപ്പ് വഴി ബുക്ക് ചെയ്യാം
@heldenku4289
@heldenku4289 3 жыл бұрын
Good
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@premaponepara7528
@premaponepara7528 3 жыл бұрын
Supper
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@dulquerofficial7557
@dulquerofficial7557 3 жыл бұрын
Aanavandi Ishtam ❤️❤️
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@mp7692
@mp7692 3 жыл бұрын
Very nice
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
Thank you
@abduthurakkal6784
@abduthurakkal6784 3 жыл бұрын
തൃശ്ശൂർ നിന്നുണ്ടോ?
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് ബസ് ഉണ്ടാകും. Ksrtc ടൂർ ആണോ ഉദ്ദേശിച്ചതെങ്കിൽ അത് ചാലക്കുടിയിൽ നിന്ന് കുറെ ടൂറൂകളുണ്ട്, വീഡിയോ ചാനലിൽ ഉണ്ട്
@MrManeshkks
@MrManeshkks 3 жыл бұрын
അവിടുന്ന് തിരികെ എപ്പോൾ ആണ് ബസ്?? ബസ്റ്റാൻഡിൽ നിന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ എങ്ങിനെ പോകും?
@SANCHARITRAVELWORLD
@SANCHARITRAVELWORLD 3 жыл бұрын
ഈ ബസ് ആണെങ്കിൽ തിരികെ മൂന്നുമണിക്കാണ്. അവിടുന്ന് അടുത്ത വേറൊരു ബസ്സിൽ കയറി സൂര്യനെല്ലിലെക്കുള്ള യാത്രയാണ് അടുത്ത വീഡിയോ
@Orangemedia..original
@Orangemedia..original 2 жыл бұрын
Video poraaa
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН