നല്ല അഭിമുഖം.ഭ്രാന്ത് എന്ന് പറയുന്നതിന് പകരം സമൂഹം ഭ്രാന്ത് എന്ന് പറയുന്ന ...എന്ന് ഓരോ സമയത്തും പറയണം എന്ന് തോന്നി..വളരെ തെളിച്ചം ഉള്ള സങ്കീർണ്ണത...
@ManojKk-y1h16 күн бұрын
❤❤❤
@arinjukooda16 күн бұрын
ട്രൂ കോപ്പി കുറച്ചു കൂടി വിസിബിലിറ്റി നേടിയെടുക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള കണ്ടന്റ് ആകെ 600 പേർ കണ്ടാൽ മതിയോ? അതിനുള്ള മികച്ച വഴി ക്യൂ ഒക്കെ ചെയ്യുന്ന പോലുള്ള സിനിമാ ഇന്റർവ്യൂസ് ഉൾപ്പെടുത്തുക എന്നതാണ്