ഇത്തരം വാഹനം പരാജയപ്പെടാൻ ഒരു പ്രധാന കാരണം ഇതിന്റെ രൂപമാണ് ...
@TheDigitalBook4 ай бұрын
Komaali roopam most of these cars
@chithraprabhakar16943 ай бұрын
Looks like an auto.
@roshanpjoseph21182 ай бұрын
Yes
@vishnucp4798Ай бұрын
ഇതിനു ഒരു ബിസ്സിനെസ്സ് വശം കൂടി ഉണ്ട്. ഒരു കാർ എടുക്കാൻ പ്ലാൻ ചെയ്തവൻ ഒരിക്കലും ഇതിൽ ഒതുങ്ങരുത്. എന്നാൽ ബൈക്ക് പ്ലാൻ ചെയ്തവൻ ബൈക്ക് വിട്ട് കാർ നെ പറ്റി ചിന്തിച്ചു തുടങ്ങുക. ടാറ്റാ നാനോ അവർക്കു അൽപ്പം കൂടി ഭംഗിയിൽ ഇറക്കാഞ്ഞതിന്റെ കാരണവും അതാണ്
@AllForOneOneForAll-cx1wb5 ай бұрын
കാഴ്ചയിൽ ഈ വാഹനം ഭീകര ജീവി പോലെയുണ്ട്. വാഹനങ്ങൾ എപ്പോഴും ആകർഷകമായിരിക്കണം
@phoneixfmg4 ай бұрын
Low ground celarence and in Kerala many roads are hilly areas does this car suits for kerala road condition as we have pond and road together
@abdulrahmanelliyan75624 ай бұрын
ഇതിനെക്കാൾ നല്ലത് ഒരു ഓട്ടോറിക്ഷയാണ് ....😊
@hamidkkrm4 ай бұрын
ശരിയാണ് ഇതിനേക്കാൾ നല്ലത് ഒരു ഓട്ടോറിക്ഷയാണ് ഓട്ടോറിക്ഷ എസിയും ഇട്ട് അങ്ങനെ ചുള്ളനായി പോവാം
@roshanpjoseph21182 ай бұрын
Yes
@krishnaiyere.v.22854 ай бұрын
good 👍, കൂടുതൽ പ്രതീക്ഷിക്കുന്നു..
@momnunu1537Ай бұрын
Beautiful ഒന്ന് വാങ്ങാൻ തോന്നുന്നു❤ ഡ്രൈവിങ്ങ് അറിയില്ല. കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ സൂപ്പറായിരിക്കും
@Kuriakosez4 ай бұрын
Look like autorickshaw! All the best!
@prajoshchandran84415 ай бұрын
ഇത് നാഷനൺ ഹൈവേയിൽ ഓടിക്കാൻ പറ്റുമോ
@DileepTechy5 ай бұрын
Pattum
@shafeeqyousaf91515 ай бұрын
തീർച്ചയായും, പക്ഷെ വേഗത 60km മാത്രേ ഉള്ളൂ
@shameer9964 ай бұрын
വെച്ചിട്ട് പോടെ ആളെ പൊട്ടനാക്കാതെ
@shameer9964 ай бұрын
ഇത് വീട്ടിൽ പിള്ളേർക്ക് കളിക്കാൻ കൊടുക്കാം
@shafeeqyousaf91514 ай бұрын
@@shameer996 ഈ വണ്ടി കുട്ടിക്ക് കളിക്കാനായി വാങ്ങിച്ചു കൊടുക്കാനുള്ള കപ്പാസിറ്റി താങ്ങൾക്ക് ഉണ്ടെങ്കിൽ വാങ്ങിച്ചു കൊടുത്തോളൂ
@angeldreams97465 ай бұрын
Enikku venam..but ithinte procedure engenaya
@joypaulalappat7084 ай бұрын
കേരളത്തിലെ റോഡിലെ വലിയ കുഴികളിൽ ഇ വാഹനം ഇറങ്ങിയാൽ പുറകിൽ വരുന്ന വണ്ടികൾ കാണാതെ മുകളിൽ കൂടി കയറി ഇറങ്ങും😂
@Sreelesh-p6x4 ай бұрын
അങ്ങനെ ആണെങ്കിൽ ബൈക്ക് നേം ഇടിക്കണ്ടെ
@SumanK-nu7nd5 ай бұрын
Excellent
@johnpaulmc99714 ай бұрын
കൊള്ളാം 👍
@___Moushi4 ай бұрын
Shooter ന്റെ പൈസക്ക് ഇന്ത്യയില്‍ ഒരുപാട് കാറുകള്‍ already ഉണ്ട്
@sugathangopinathan94114 ай бұрын
m G കോമെറ്റി ന്റെ രുപത്തിൽ ഇറക്കുക. അതിലും നീളവും വീതിയും കുറ യട്ടെ. 2 പേർക്ക് യാത പറ്റുന്ന വിധത്തിൽ മാത്രം.
@aniyanprathap88545 ай бұрын
Book ചെയ്യാൻ ഏത് സൈറ്റിൽ പോണം എന്ന് പറയൂ...
@DileepTechy5 ай бұрын
Wings ev ennu search cheyyu
@mozhimuthkal41955 ай бұрын
@@DileepTechy
@ABYCHACKO-j4g5 ай бұрын
no regn, no insurance, no license accident free
@johnpaulmc99714 ай бұрын
വില കൂടുതലല്ലേ
@SAIDALAVIKALLAYIL-ll4xi5 ай бұрын
ഇത് വണ്ടി യോ അതോ.
@ayyoobthrasseri96234 ай бұрын
നമുക്ക് സമാധാനിക്കാം വിജയിക്കുകയാണെങ്കിൽ വില കൂടി കോളും
സ്കൂട്ടർ അല്ല സുഹൃത്തേ, ക്വാഡ്രിസൈക്കിൾ കാറ്റഗരിയിൽ വരുന്ന വണ്ടി ആണ്
@vijayakrishnanvijayakrishn21385 ай бұрын
Bullet 😂😂😂
@Mistyheights5 ай бұрын
Buying second hand nano car price range of 60k 70k is better option
@rahulpv51694 ай бұрын
ഒരു പെട്രോൾ സ്കൂട്ടർ engine ആയിരുന്നെങ്കിൽ...
@SanaFathima.N-v3u4 ай бұрын
ഇതിൽ ഓ ട്ടോമാറ്റിക് വരുന്നുണ്ടോ ബോസ്സ്
@viswanathanpillais29444 ай бұрын
ഇങ്ങു കേരളത്തിലോട്ട് വരട്ടെ.അപ്പോൾ നോക്കാം.
@soorajporkalam66325 ай бұрын
ഇതാണോ സ്കൂട്ടറിന്റെ വില, ഇതിനേക്കാൾ നാനോ എടുത്താൽ പോരെ
@mohammedashraf34124 ай бұрын
നാനോ ഇപ്പൊ ഇല്ല ചേട്ടാ 😂😂😂
@AllForOneOneForAll-cx1wb4 ай бұрын
@@mohammedashraf3412 നാനൊയുടെ ഇലക്ട്രിക് ഇറങ്ങിയെന്ന് തോന്നുന്നു.
@TheDigitalBook4 ай бұрын
എപ്പൊ മറിഞ്ഞെന്നു ചോദിച്ചാൽ മതി. 😂😂
@DewallVlog-ee9ji5 ай бұрын
കുട്ടികൾക്ക് കളിക്കുവാൻ നല്ലതാണെന്നു തോന്നുന്നു
@gopi43293 ай бұрын
ഇതാണോസ്കൂട്ടറിന്റെ വില. ഒരു ബൈക്കിന്റെ വിലക്കു അഞ്ചെണ്ണ० കിട്ടുമെന്നു പറയാമായിരുന്നില്ലെ.
@bibinbabu33574 ай бұрын
Ac യുടെ ബ്ലൗറിന് മാത്രം 50 k, ac ക്ക് 1 ലക്ഷം 😂
@alavikuttypm75694 ай бұрын
bhayankara Chalinja comedy aayi poyi😅
@udayabanucp78335 ай бұрын
രൂപം കണ്ടിട്ട് പേടിയാവുന്നു 😄
@travelviews1264 ай бұрын
😂
@SusobhVlogs44 ай бұрын
ബുള്ളറ്റിന്റെ എഞ്ചിൻ വെച്ചാൽ നല്ലതായിരുന്നു. പവറും കിട്ടും
@mathabooks154 ай бұрын
റോക്കറ്റിൻ്റെ വച്ചാൽ കുറച്ചു കൂടി നല്ലതായിരിക്കും😂
@SusobhVlogs44 ай бұрын
@@mathabooks15 സ്പീഡ് അല്ല ബുള്ളറ്റിനു ലോഡ് വഹിക്കാൻ ഉള്ള കഴിവാണ്.സ്പീഡിന് ആണെങ്കിൽ dukinte വെച്ചാൽ പോരെ.
@tazcarolin29095 ай бұрын
ഇത് മറിഞ്ഞ് പോകില്ലേ🤔🤭
@shafeeqyousaf91515 ай бұрын
ബാറ്ററിയും മോട്ടരും താഴെ ആയതിനാൽ സെന്റർ ഓഫ് ഗ്രാവിറ്റി താഴ്ന്നു നിക്കുന്നതിനാൽ മാറിയാനുള്ള ചാൻസ് കുറവാണ്
@AllForOneOneForAll-cx1wb5 ай бұрын
@@tazcarolin2909 വീതി കുറവും പൊക്കം കൂടുതലും ആയതിനാൽ മറിയാൻ സാധ്യതയുണ്ട്. ഗ്രാവിറ്റി വലിച്ച് താഴെയിടാൻ സാധ്യതയുണ്ട്.
@cpnaranath4 ай бұрын
china വേയ്സ്റ്റ് കേരളത്തിൽ
@FarookPk-l8h4 ай бұрын
ലിമിറ്റഡ് സ്റ്റോപ്പ് ബസിൻ്റെ മുൻപിൽ പെട്ടാൽ പിന്നെ നോകണ്ട
@YousufNK-fz1ve5 ай бұрын
Kashupoikkittum
@santhoshkottekatil18534 ай бұрын
ഒരു വൃത്തിയും ഇല്ലാത്ത സാധനം
@HussainiBrahmin-wv2di5 ай бұрын
രണ്ട് വീലുകളിൽ ഇലക്ട്രിക് മോട്ടോറും മറ്റേ രണ്ട് വീലുകളെ ഒരു ഓട്ടോറിക്ഷ എഞ്ചിനും പ്രവർത്തിപ്പിക്കുന്ന വിധം നിർമ്മിച്ചാൽ വിജയിച്ചേക്കാം. അല്ലാതെ അഞ്ച് മണിക്കൂർ ചാർജ് ചെയ്ത് നാൽപ്പത് കിലോമീറ്റർ പോയി വരാൻ ബുദ്ധിയുള്ളവർ ആഗ്രഹിക്കില്ല.
@vinodsubramanian93134 ай бұрын
Will be a big flop
@hareeshmachu73244 ай бұрын
ഒരു സേഫ്റ്റിയും ഇല്ലാത്ത വാഹനം കാണുമ്പോൾ തന്നെ അറപ്പാകുന്നു ആരാണ് ഇതുപോലുള്ള വാഹനങ്ങൾക്ക് പെർമിഷൻ കൊടുക്കുന്നത്