'വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് BJP, വീർപ്പ് മുട്ടുകയായിരുന്നു ഞാൻ' |Sandeep Varier

  Рет қаралды 8,302

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 70
@RyanAndRichie
@RyanAndRichie 2 сағат бұрын
സന്ദീപിനെ കോൺഗ്രസിൻ്റെ യുവ നിര ആകർഷിച്ചതാണ്... അത്ര അടിപൊളി ആയി വരുന്നു കോൺഗ്രസ് 2nd row.❤❤😊😊
@ayshaaysha6157
@ayshaaysha6157 Сағат бұрын
Nallathe mone nallathe mathrom varan prarthikkunnu🤲🤲🤲🤲💚🧡❤🙏🙏arogyavum ayussum nerunnu nanma manasine therancheduthu thenks ❤❤❤❤. Good 👍👍👍👍👍
@ShamsKarithara
@ShamsKarithara 2 сағат бұрын
ബിജെപിയും സിപിഎമ്മും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത് അതുകൊണ്ട് സന്ദീപ് കോൺഗ്രസിൽ ചേർന്നു വർണ്ണ അഭിവാദ്യങ്ങൾ 🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪🇮🇪
@ansammapv4390
@ansammapv4390 Сағат бұрын
Welcome sandeep ❤❤❤❤
@shafeeqpa7056
@shafeeqpa7056 Сағат бұрын
ഇനി ഒരു മനുഷ്യ സ്നേഹിക്കാൻ ആയി നല്ലൊരു കോൺഗ്രെസ്സുകാരനായി ജീവിക്കാൻ സാധിക്കട്ടെ 👍
@abufarhanabdulquayoomkt3487
@abufarhanabdulquayoomkt3487 Сағат бұрын
അങ്ങനെ രാഷ്ട്രീയത്തിൽ സന്ദീപ് വാര്യർക്ക് ഹിദായത്ത് കിട്ടി ഇനിയും കുറേ ബിജെപി നേതാക്കൾക്ക് ഹിദായത്ത് കിട്ടുവാൻ നമുക്ക് പ്രാർത്ഥിക്കാം
@mpstore.pallipadimkdkutty6249
@mpstore.pallipadimkdkutty6249 2 сағат бұрын
ജയ് യുഡിഫ് ❤❤❤സന്ദീപ് വാര്യർ ❤❤❤
@SarbasManu
@SarbasManu 2 сағат бұрын
സന്ദീബ് 👍👍👍
@philipmathew2824
@philipmathew2824 2 сағат бұрын
😮മനുഷ്യൻ എന്ന് പറയുമ്പോൾ മനനം ചെയ്യുന്നവൻ എന്നാണ് അതായത് മനസ്സിലാക്കുന്നവൻ ,തിരിച്ചറിയുന്നവൻ എന്നൊക്കെയാണ്.... എപ്പോഴാണോ തിരിച്ചറിയാൻ കഴിയുന്നത് അപ്പോൾ മുതൽ ശരിയെന്ന് തോന്നുന്ന നിലപാട് സ്വീകരിക്കാം .... മുൻപ് അങ്ങിനെ ആയിരുന്നു എന്ന് പറയുന്നത് വിവരം ഇല്ലായ്മയാണ്......
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 сағат бұрын
പാലക്കാടിന്റെ നിഷ്കളങ്ക മുഖം സന്ദീപ് ❤❤❤❤ പൊന്മുത്ത് 🌹🌹🌹
@vinodk1995
@vinodk1995 3 сағат бұрын
Sadheeb ❤❤❤❤❤❤❤❤❤❤❤❤ Supper. ❤❤❤. S k. V d. Safe ❤
@shajahanb6304
@shajahanb6304 Сағат бұрын
നേതാക്കന്മാർ പരസ്പര ധാരണയും വളരെ സ്നേഹത്തോടെയും വളരെ സൗഹാർദ്ദത്തോടെയും ആണ് പ്രവർത്തിക്കുന്നത് അടികൊള്ളാൻ നടക്കുന്ന അണികൾ ഇത് കണ്ടു പഠിക്കണം പഠിക്കണം!
@sonetsunnyanatharackal6556
@sonetsunnyanatharackal6556 43 минут бұрын
Well done Sandeep you are brilliant
@IndoUzbekChannel
@IndoUzbekChannel 2 сағат бұрын
Sandeep ❤🎉well done ✅
@shaham786
@shaham786 Сағат бұрын
നിങ്ങളുടെ ചോരത്തിളക്കം കോൺഗ്രസിനെയും മുതൽക്കൂട്ടാവട്ടെ
@rajupyleepalatty
@rajupyleepalatty 2 сағат бұрын
BJPകാരന് കോൺഗ്രസാവാനും കോൺഗ്രസുകാർക്ക് BJP യാവാനും ഒരു ബുദ്ധിക്കുമില്ല. ആൻ്റണി പറഞ്ഞതുപോലെ പകൽ കോൺഗ്രസും രാത്രി RSS വേഷം കെട്ടുന്നുവരുമാണ് അവർ. പാലക്കാട്ട് BJP ഇതോടെ തീർന്നു. ഇനി തങ്ങളെ ചതിച്ച് രാഹുലിൻ്റെ കൂടെ പോയ സന്ദീപിന് പണി കൊടുക്കാൻ BJP ക്കാർ തയ്യാറാകുമോ എന്നാണറിയേണ്ടത്.
@User-q7i2c
@User-q7i2c Сағат бұрын
അന്തം ❤️
@abidkm8331
@abidkm8331 Сағат бұрын
സത്യമാണ് 👍
@mahamadali8893
@mahamadali8893 2 сағат бұрын
Welcome
@mohandasnair5964
@mohandasnair5964 2 сағат бұрын
സന്ദീപ് വാരി യർ എങ്ങിനെ ഇങ്ങനെ പറയാൻ കഴിയുന്നു. കോൺഗ്രസ്‌ സൂക്ഷിക്കുക.
@isavibes2847
@isavibes2847 9 минут бұрын
കോൺഗ്രസ്കാർ അനുഭവിക്കേണ്ടി വരും....
@Dr__sha-h3d
@Dr__sha-h3d 2 сағат бұрын
ജനം TV യിൽ ഹൽവ എങ്ങനെ ഉണ്ടാക്കാം എന്നാണ് കാണിക്കുന്നത്😁😁😁😁😁😁😁😁
@Whattahuman
@Whattahuman 2 сағат бұрын
Media oneil hamas yudham jaichu koyya poyyi kaanu
@RasheedpRasheed-z7n
@RasheedpRasheed-z7n 2 сағат бұрын
😂😂
@YasirTM
@YasirTM 22 минут бұрын
​@@RasheedpRasheed-z7n രണ്ട് പേരുടെയും ഹ്യൂമർ സെൻസ് പൊളി ല്ലെ വായിച്ചു ചിരിച്ചു പോയി
@faisalfaisal9550
@faisalfaisal9550 2 сағат бұрын
അങ്ങോട്ട് പോകുന്നത് മാത്രംഅല്ല വാർത്ത. ഇങ്ങോട്ട് പിടിക്കാനും കോൺഗ്രസ് പഠിച്ചു എന്നതും വാർത്ത ആകട്ടെ
@manintheman409
@manintheman409 Сағат бұрын
👌👌👌👌
@ratheeshvidyadharan4010
@ratheeshvidyadharan4010 2 сағат бұрын
He is genuine
@Tha_189
@Tha_189 2 сағат бұрын
സ്വാഗതം ഇനി വർഗീയത പറയരുത്
@isavibes2847
@isavibes2847 4 минут бұрын
ഇങ്ങിനെ വർഗീയത പറയാൻ കഴിവുള്ള ഒരാളെ ബിജെപിക്ക് വേണ്ട എങ്കിൽ ഇയാൾക്ക് എന്തോ കാര്യമായ പെരുമാറ്റ പ്രശ്നമുണ്ട്..... കോൺഗ്രസ് സൂക്ഷിച്ചോ....
@neerajrhd
@neerajrhd 2 сағат бұрын
എവിടെ എൻ്റെ ഖൽബ് ചാമക്കാല എവിടെ? 😢
@sureshkumar-tm8up
@sureshkumar-tm8up Сағат бұрын
ഇവൻ കോൺഗ്രസ്‌ നിൽക്കില്ല ഒറ്റുകാരൻ സൂക്ഷിച്ചോ
@MiMi-gl9id
@MiMi-gl9id Сағат бұрын
സ്നേഹവുംദയ യും കരുതലും ഇല്ലാത്തടത്തുനിന്ന് അതുലഭിക്കില്ലല്ലോ താങ്കളുടെ നയമാറ്റം ആത്മാർത്ഥത യോട് യാണങ്കിൽ അതു താങ്കൾക്ക്‌ ഇവിടന്നുലഭിക്കും തീർച്ച
@shaina9300
@shaina9300 2 сағат бұрын
അറിയാതെ പോലും നേതാക്കളെ പേര് പറയുമ്പോൾ അവസാനം ജി കൂട്ടരുത് 😃
@popiyajoseph3423
@popiyajoseph3423 2 сағат бұрын
Super....
@RyanAndRichie
@RyanAndRichie 2 сағат бұрын
VDS ൻ്റെ കളികൾ ❤❤
@enlightnedsoul4124
@enlightnedsoul4124 2 сағат бұрын
ഇത്ര കിലോ സ്നേഹം വേണമെന്ന് മുന്നേ പറഞ്ഞിരുന്നെങ്കിൽ പാക്ക് ചെയ്ത് ദിവസവും നാല് നേരവും വീട്ടിൽ എത്തിക്കാമായിരുന്നു
@santhoshxavier6643
@santhoshxavier6643 Сағат бұрын
Good 👍👍👍 Rg RG INCO India' RG Rg 💙💚💛 Rg UDF SVA 💯💪
@GMGOWRI5292
@GMGOWRI5292 2 сағат бұрын
കുരിശ് ആവരുത് 😂
@achuaslam1259
@achuaslam1259 2 сағат бұрын
രാഹുൽ ഗോവിന്ദാ....😂😂😂
@baijump7234
@baijump7234 2 сағат бұрын
Sudhakaran body language says he spoke to bjp multiple times for a entry
@kkvasuelangode-oq5xu
@kkvasuelangode-oq5xu 2 сағат бұрын
സ്നേഹവു൦ കരുതലു൦ തരാൻ നീയെന്താ ഒാമന തിങ്കൾ കിടാവോ
@quidditch7649
@quidditch7649 2 сағат бұрын
Alla ninte ammeda nayaru
@sureshtpsureshtp5317
@sureshtpsureshtp5317 2 сағат бұрын
സുരേന്ദ്രനെ ചവിട്ടി പുറത്താക്കിയാൽ ബിജെപി നന്നാവും
@ansammapv4390
@ansammapv4390 Сағат бұрын
Exactly
@orrohith
@orrohith 2 сағат бұрын
i doubt you get that in congress
@abhilashrajeevan7090
@abhilashrajeevan7090 3 сағат бұрын
Kayittu varaan bjp samadichitundavila athaavum e myran UDF poye 😂
@sebastianmariyan9420
@sebastianmariyan9420 3 сағат бұрын
വെറുപ്പിൻ്റെ ഫാക്ടറിയിൽ നിന്നും സ്നേഹത്തിൻ്റെ കടയിലേക്ക്. ❤❤❤
@Whattahuman
@Whattahuman 2 сағат бұрын
​@@sebastianmariyan9420waqafinodu ulla sneham aano
@sebastianmariyan9420
@sebastianmariyan9420 Сағат бұрын
@Whattahuman humanity.
@bathishibrahim
@bathishibrahim 43 минут бұрын
🧡🤍💚
@bathishibrahim
@bathishibrahim 41 минут бұрын
Manushyanaya madi
@baijump7234
@baijump7234 2 сағат бұрын
Aalukal pottanmaaraanoo Sandeep née parayunnathu vizhungaan?
@madhuyes
@madhuyes Сағат бұрын
Aarayum viswasikkaan kazhiyaatha avastha. Janangalay viddikalaakkunna swantham thaalapparyangalkku vayndi pravarthikkunnavar. Kashtam😂
@NIDHINTK-w5z
@NIDHINTK-w5z 2 сағат бұрын
I'm pretty sure right now, there is big chance for bjp win ❤
@NIDHINTK-w5z
@NIDHINTK-w5z 2 сағат бұрын
surendran is predicted this jump, so today salut for bjp president surendran ❤❤❤, he did great job for bjp, media will create some nasty narrative 😂, I'm not going to subscribe media narrative
@a_lone_wolf235
@a_lone_wolf235 2 сағат бұрын
suredran is predicted 😍😍😍 wow
@AKIndia17
@AKIndia17 2 сағат бұрын
സുരേന്ദ്രൻ 😂
@enlightnedsoul4124
@enlightnedsoul4124 2 сағат бұрын
I support surendran
@achuaslam1259
@achuaslam1259 2 сағат бұрын
😂😂 സ്നേഹത്തിൻ്റെ കടയോ😂😂😂
@Huzi_mgl
@Huzi_mgl 3 сағат бұрын
കോൺഗ്രസ്‌ വിട്ടാൽ ബിജെപി.. ബിജെപി വിട്ടാൽ കോൺഗ്രസ്‌.. സ്വഭാവികം 😄
@farshanasakeer4358
@farshanasakeer4358 3 сағат бұрын
💊💊💊💊💊
@achuaslam1259
@achuaslam1259 2 сағат бұрын
അൻവറിൻ്റെ പാത
@sahi7295
@sahi7295 2 сағат бұрын
ഓഫർ... ഓഫർ...
@m.....mgameging473
@m.....mgameging473 Сағат бұрын
😂😂😂ബെസ്റ്റ് വാണം
@padiyath7173
@padiyath7173 Сағат бұрын
👍❤️
FOREVER BUNNY
00:14
Natan por Aí
Рет қаралды 6 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 124 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,7 МЛН