വസന്തപർവ്വത്തിൽ ജീവിക്കാൻ മറന്നുപോയ സ്ത്രീയുടെ ലാവണ്യത്തിന് വിലയിട്ടവർ ഗ്രീഷ്മപർവ്വത്തിൽ പൊഴിഞ്ഞുവീണ അവളുടെ കണ്ണീർമുത്തുകൾക്കും വിലയിട്ടു... പ്രതിഭാധനനായ വയലാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീത സാമ്രാട്ട് MS.വിശ്വനാഥൻ്റെ ശോകാർദ്രസുന്ദര രാഗച്ചാർത്ത്.. വിരിഞ്ഞപൂവിനും വീണപൂവിനും സ്വരവിരുന്നൊരുക്കിയിട്ടുള്ള ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@preethamadhu18405 жыл бұрын
വികാരവതി നീ വിരിഞ്ഞുനിന്നപ്പോള്‍ വിരല്‍തൊട്ടുണര്‍ത്തിയ ഭാവനകള്‍ കവി ഭാവനകള്‍ നിന്നെ കാമുകിമാരുടെ ചുണ്ടിലേ നിശീഥകുമുദമാക്കീ കവികള്‍ മന്മഥന്‍ കുലയ്ക്കും സ്വര്‍ണധനുസ്സിലെ മല്ലീശരമാക്കീ മല്ലീശരമാക്കീ......
@sathimoses34004 жыл бұрын
Great song
@midhil.v.v7684 Жыл бұрын
Great
@arunsiva42902 жыл бұрын
ഈ ഗാനം ഇത്രമാത്രം ഹൃദയസ്പർശി ആക്കിയത് രചയിതാ വോ, സംഗീത സംവിധായകനോ, ഗാനഗന്ധർവ്വ നോ? 🙏🌹🌹🌹🌹🙏
@pranavnair12432 жыл бұрын
Chunk Msv sir
@sunilnandakumar82442 жыл бұрын
1st MSV
@puthiavilasanjeevan48012 жыл бұрын
Kumaranasan
@hemanthbm29052 жыл бұрын
കുമാരനാശാൻ, വയലാർ, എം എസ്. വിശ്വനാഥൻ, യേശുദാസ്.
@abhivlogs72756 ай бұрын
വയലാർ, msv
@nandakumarnair65053 жыл бұрын
M. S വിശ്വനാഥൻ സർ ന്റെ മറ്റൊരു ഗംഭീര composition. മല്ലിശരമാക്കി പാടുന്ന രീതി അതുപോലെ അവസാനം അവസാനം പാടുന്ന വീണപ്പൂവേ എല്ലാം M. S. ന്റെ മാത്രം മാസ്റ്റർപീസ് 👌❤🍧🍨🥰🥰🥰
@p.k.rajagopalnair2125 Жыл бұрын
Late Vayalar Ramavarma quite beautifully wrote those Lines with Kumaranassan and Veenapoovu in it which has been well composed by music wizard late M. S. Viswanathan, and he rightly chose Yesudas to sing this song, as it might be a unanimous selection fully knowing about the musical capabilities of the great singer. The success of this song , the credit of which should go to both MSV and Yesudas who really deserve heaps of praise and appreciations.
@abhivlogs72757 ай бұрын
വയലാർ സാർ ഒരു സംഭവം തന്നെ ❤
@tmadanmenon11 ай бұрын
അന്ന് ഞാൻ ഏറെ ഇഷ്ടപ്പെട്ട ആബേരി രാഗത്തിലെ മനോഹരമായ ഒരു പഴയ ഗാനത്തിലേക്കാണ് എന്റെ മനസ്സ് നീങ്ങുന്നത്! പ്രണയമാണ് ലോകത്തെ കറക്കുന്നത്, അത് ഒരു ക്ലീഷെ പോലെയാണെന്നു കൂടി ചില നേരങ്ങളിൽ പറയാം...പക്ഷേ ഞാൻ പ്രണയഗാനങ്ങളെ ഇഷ്ട്ടപ്പെടുന്നു ..എല്ലാ രൂപത്തിലും ശ്വസിക്കുന്നു, തിരയുന്നു, വേദനിക്കുന്നു, ആശ്ലേഷിക്കുന്നു...പ്രണയം ചന്ദ്രനില്ലാത്ത രാത്രികളെ തെളിച്ചമുള്ളതും മേഘാവൃതമായ പകലുകളുമാക്കുന്നു!!! ...എന്ന് ഇന്നും മനസ്സിലാക്കുന്നു . ലെജൻഡ് KS സേതുമാധവൻ സംവിധാനം ചെയ്ത 'ജീവിക്കാൻ മറന്നു പോയ സ്ത്രീ'..( സ്ക്രീൻ പ്ലേ അദ്ദേഹം തന്നെ നിർവ്വഹി ച്ചു; കഥ വെട്ടൂർ രാമൻ നായരുടെ ആണ്..സംഭാഷണം തോപ്പിൽ ഭാസിയും ) തീയേറ്ററിൽ അന്ന് കരയിപ്പിച്ച മൂവിയിലെ ഗാനം..എന്തോ..എന്നും ഇന്നും ഈ ഗാനം മനസ്സിൽ ഒരു വിങ്ങലോടെ ...കണ്ണുകളിൽ അശ്രുധാരകൾ പൊഴിഞ്ഞുകൊണ്ടേ മാത്രമേ കേൾക്കാനും.. ഒന്ന് മൂളാനും സാധിക്കുന്നുള്ളൂ...ഈ നിമിഷത്തിലും!!! ഇതേ ഗാനം നായിക പാടുന്നതുമുണ്ട്(S ജാനകി ). അവർണ്ണനീയമായ ദുഃഖസ്മരണകൾ ഉണർത്തിയ ഗാനത്തെ സ്നേഹിക്കുന്നു... അതിനാൽ ഇന്നത്തെ പ്രഭാതത്തെ ആഘോഷിക്കുന്നു എന്നേ ഞാൻ പറയുകയുള്ളൂ!
@ckk59483 жыл бұрын
Beautiful composition of MSV....Beautiful lyrics of Vayalarr....Very beautiful singing by KJ Yesudas....Very attractive song.
@antonykp50982 жыл бұрын
Super
@juleeajit14823 жыл бұрын
എത്ര നല്ല പാട്ടാ....thankyu MSVsir,Vayalar sir,and yesudas sir...🙏🙏
@SunnyGeorge-m6r Жыл бұрын
Kalidasante Kumarasambhavam same lke Gandharvante Veenapoove
@expert5432113 жыл бұрын
A great song about a great poem. Fantastic.
@surajkannan94423 жыл бұрын
അതിമനോഹരമായ ഗാനം.... എംഎസ് വിഗാനം......
@nunnikrishnannair99754 жыл бұрын
വയലാറിന് പ്രണാമം നന്ദി പ്രീതാ മധു
@shahidasha12994 жыл бұрын
ഈ പാട്ടിന് ഒക്കെ ജയിക്കാൻ ഇനി എന്തെങ്കിലും കഴിയുമോ വയലാറിൻറെ ഈ സംഗീതം തം അതിമനോഹരമായ ഗാനം ആണ് ഇനി പുനർജനിക്കും എന്നെങ്കിലും ഇതൊക്കെ
@asharafali88627 жыл бұрын
വീണപൂവേ കുമാരനാശാന്റെ വീണ പൂവേ സൂപ്പർ പാട്ടു് _
@preethamadhu18407 жыл бұрын
:)
@damodaranem6092 жыл бұрын
എനിക്കിഷ്ടപ്പെട്ട മനോഹര ഗാനം
@krishnannarayan86272 жыл бұрын
Very beautiful song I cannot forget this song at all Good song and very divine voice and good feeling Stay blessed. Gooddess Mookambikas Blessings always to u and your family and the whole team .
@tmadanmenon11 ай бұрын
My mind swings towards a beautiful old song in 'Aaberi ragam' that I loved very much then. Love is spinning the world, I too may say sometimes, that it's like a cliche ... ... but I love love-songs..Breathing in all forms, searching, hurting, embracing ... Love makes moonless nights bright and cloudy days !!! ... still understands that. ' jeevikkan marannupoya Sthree " directed by Legend KS Sethumadhavan .. (Screenplay performed by himself; Story by Vettoor Raman Nair. Dialogues by Thoppil Bhasiyum) The song from the movie that made me sob in the Movie-hall then..Very often ever today and this song with a melancholy ... I can only hear it with tears in my eyes .. I have no other go ..just cry at this poignant moment !!! The heroine sings the same song (S Janaki). I love the song that evokes indescribable sad memories ... So I would still say..I celebrate this morning..this way !
@sunilshiva25544 жыл бұрын
എത്ര മനോഹരം വരികൾ ...
@ganeshsivaraman50257 жыл бұрын
What a lovely romantic song! because it is really my favorite love song .what a feeling! thank you very much
@preethamadhu18407 жыл бұрын
U Welcome :)
@chandramohanan36936 жыл бұрын
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ
@sreekumartr30016 жыл бұрын
എത്രയോ നല്ല ഗാനം പഴയ കാല ഓർമകൾ .... മനസിൽ നിന്നും മായുന്നില്ല
@chandrankp73292 жыл бұрын
@@preethamadhu1840 you are welcome
@puthiavilasanjeevan48012 жыл бұрын
How are you beloved voice @@preethamadhu1840
@kunjumolstalin84472 жыл бұрын
Soooooper👌👌👌👌
@sreerangan19324 жыл бұрын
Super song
@salimkunju40783 жыл бұрын
ഹൃദ്യം മനോഹരം
@santoshmumbai56193 жыл бұрын
What a brilliant lyrics & Dassettan has with great feeling. We feel Shree Kumaranashan appeared before me when this song finished.. Congratulations to all
@souravsreedhar53102 жыл бұрын
നല്ല പാട്ട്....❤️❤️❤️
@joshytlazar2 жыл бұрын
All time hit song
@akhillal75923 жыл бұрын
ചേച്ചി💞💞💞💞
@preethamadhu18405 жыл бұрын
വീണപൂവേ കുമാരനാശാന്റെ വീണപൂവേ വീണപൂവേ വിശ്വദര്‍ശനചക്രവാളത്തിലെ നക്ഷത്രമല്ലേ നീ ഒരു ശുക്രനക്ഷത്രമല്ലേ നീ .....
@prabhakaran7555 жыл бұрын
സൂപ്പർ
@naseelababu84663 жыл бұрын
കായിക്കരയിലെ കുമാരനാശാൻ എൻ്റെയും കൂടി ജന്മദേശമാണ്! വർക്കലക്കുത്ത്'