VELLATHOOVAL STEPHEN 09| Charithram Enniloode 1827| Safari TV

  Рет қаралды 118,104

Safari

Safari

Күн бұрын

#Charithram_Ennillode #Safari_TV #Vellathooval_Stephen
Vellathooval Stephen 09 | Charithram Enniloode 1827 | SafariTV
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 332
@SafariTVLive
@SafariTVLive 4 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@sulaiman65
@sulaiman65 4 жыл бұрын
വയലാർ രവി എനിക്ക് അത്ര താൽപ്പര്യം ഉള്ള നേതാവ് അല്ല. എന്നാൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ കേട്ടപ്പോൾ വല്ലാത്ത സ്നേഹം തോന്നി. വയലാർ രവിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ.
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
❤❤❤❤
@peterjoseyyesudasan7422
@peterjoseyyesudasan7422 4 жыл бұрын
എനിക്കും
@shinedasc4098
@shinedasc4098 4 жыл бұрын
പഴയ ചരിത്രം അറിയാന്‍ പറ്റിയാല്‍, കമ്യൂണിസം എന്തെന്നും, അത് വിറ്റു കാശാക്കുന്നവര്‍ എന്തെന്നും മനസിലാക്കാന്‍ പറ്റും
@vipinns6273
@vipinns6273 4 жыл бұрын
എനിക്കും
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
@@shinedasc4098 വളരെ ശരിയാണ് ഇപ്പോഴത്തെ കമ്മ്യൂണിസം ഒരുപാട് മാറി പോയി
@ajufariz1498
@ajufariz1498 4 жыл бұрын
👏🏻👏🏻👏🏻സ്റ്റീഫൻ ഒരു വലിയ ചരിത്ര പുസ്തകം തന്നെ
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 4 жыл бұрын
No doubt 👍
@ajufariz1498
@ajufariz1498 4 жыл бұрын
@@noormuhammedcsnoormuhammed7535 അതെ ഇങ്ങേരുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളൊക്കെ ആലോചിക്കാൻ പോലും വയ്യ
@kabeerkunimmal280
@kabeerkunimmal280 4 жыл бұрын
നിങ്ങൾ സമ പ്രായക്കാരാ അല്ലേ ബ്രോ
@ajufariz1498
@ajufariz1498 4 жыл бұрын
@@kabeerkunimmal280 yes
@ajufariz1498
@ajufariz1498 4 жыл бұрын
@@kabeerkunimmal280 😁😁😁😁
@peterjoseyyesudasan7422
@peterjoseyyesudasan7422 4 жыл бұрын
വയലാർ രവിയെ പറ്റി ഉള്ള എന്റെ ചിന്തകൾ എല്ലാം തെറ്റായിരുന്നു
@ckmahboobkavanur
@ckmahboobkavanur 4 жыл бұрын
വയലാർ രവിയോട് ഒരു കാലത്തും എനിക്ക് മതിപ്പ് തോന്നിയിട്ടുണ്ടായിരുന്നില്ല. ഈ എപ്പിസോഡ് കണ്ടതോടെ അത് മാറി. ആ മനുഷ്യത്വത്തോട് ആദരവ് തോന്നുന്നു. 🙏
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
❤❤❤
@mallumanorama6438
@mallumanorama6438 4 жыл бұрын
ആ നയമുള്ള ഒരാളും ഇല്ല കോൺഗ്രസിൽ ആൻ്റണിയും ,രവിയും ചേർത്തലയുടെ സ്വത്താണ്
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
@@mallumanorama6438 ഇപ്പോഴത്തെ രാഷ്ട്രീയം അറിയില്ലേ അതുകൊണ്ടായിരിക്കും കൂടുതൽ യുവാക്കൾ വന്നാൽ തീർച്ചയായും മാറ്റമുണ്ടാകും
@achus2006
@achus2006 4 жыл бұрын
True👍
@themigratorybird1602
@themigratorybird1602 4 жыл бұрын
കേരള ചരിത്രത്തിൻ്റെ എടുകളിലൂടെ സഞ്ചരിച്ച ഒരു നല്ല മനുഷ്യൻ, അറിവുകൾ നിറഞ്ഞൊഴകുന്ന വ്യക്തിത്വം. ചരിത്രം നല്ല രീതിയിൽ ആവിഷ്കരിക്കാൻ സാധിക്കും ഇദ്ദേഹത്തിൻ്റെ കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു
@allaithmobilephones4330
@allaithmobilephones4330 4 жыл бұрын
വയലാർ രവി നല്ല മനുഷ്യനാണ്...10ആം ക്ലാസ്സ്‌ പാസ്സായവർക്കു എമിഗ്രേഷൻ ക്ലിയറൻസ് ഒഴിവാക്കിയത് അദ്ദേഹമാണ്...
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
ഞാനും കേട്ടിട്ടുണ്ട്
@reality1756
@reality1756 4 жыл бұрын
അങ്ങനെ allpromotion വന്നു Sslc എഴുതിയ എല്ലാവരും പാസ്സായി.
@vishvanath6966
@vishvanath6966 4 жыл бұрын
2021 ആദ്യം കാണുന്നത് സഫാരി, കേൾക്കുന്നത് മുൻ വിപ്ലവകാരിയുടെ അനുഭവങ്ങളും. 🦉🦉🦉പുതുവർഷം എല്ലാവർക്കും നന്മയും സമാധാനവും ഉണ്ടാകട്ടെ❤️❤️❤️
@jeenas8115
@jeenas8115 4 жыл бұрын
സന്തോഷ് കുളങ്ങര സാറിന് എൻറ്റെ പുതുവത്സര ആശംസകൾ .
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
അദ്ദേഹം പറഞ്ഞതാണ് ശരി കൊല്ലും കൊലപാതകവും ഒരു മാറ്റത്തിനു ഉചിതമായ തീരുമാനം അല്ല മറിച്ച് ഭരണസംവിധാനങ്ങളെ പിന്തുണയോടുകൂടി ജനങ്ങളുടെ ആവശ്യത്തിനു വേണ്ടി പോരാടുക എന്നതാണ് ഏറ്റവും മികച്ചത്. അതിലൂടെ നമ്മൾക്ക് നിയമപരിരക്ഷ കിട്ടുകയും ഒപ്പം പൊതുജനങ്ങളുടെ പിന്തുണ വലിയ തോതിൽ ലഭിക്കും പത്രമാധ്യമങ്ങൾ നമ്മളെ കേൾക്കും.
@tomsgeorge42
@tomsgeorge42 4 жыл бұрын
അതൊക്കെ ഇപ്പോൾ ഉള്ള സുരക്ഷ കാലം ആണ്.
@mackut1825
@mackut1825 4 жыл бұрын
പുതുവത്സരാശംസകൾ സ്റ്റീഫൻ സർ.... ആരോഗ്യവും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു...
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
പുതുവത്സരാശംസകൾ❤❤❤
@georgekutty7621
@georgekutty7621 9 ай бұрын
ഓരോ എപ്പിസോഡും ഓരോ സിനിമയാക്കാം .....❤❤❤❤
@jayakumarts
@jayakumarts 4 жыл бұрын
ഞാന്‍ പൂര്‍ണ്ണമായും അനാഥനായി..!! ആ ഒരു മാനസികാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ വാചകം അതുതന്നെയാണ്. സര്‍ , അങ്ങയുടെ മനക്കരുത്തും ഇച്ഛാശക്തിയും അപാരമാണ്.
@shinevk5961
@shinevk5961 4 жыл бұрын
തീർച്ചയായും സഫാരിയിലെ ഏറ്റവും മനോഹരമായ episode...
@shoukath.2059
@shoukath.2059 4 жыл бұрын
അങ്ങ് വലിയ മനുഷ്യൻ ആണ് അങ്ങേക്ക് നല്ലത് വരട്ടെ.
@unnipoorurutathi5007
@unnipoorurutathi5007 4 жыл бұрын
അമ്മയുടെ സ്നേഹത്തെ പറ്റി പറഞ്ഞപ്പോൾ ശരിക്കും കണ്ണു നിറഞ്ഞു. ആ മുഖത്തെ ഭാവം കണ്ട്.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
എന്തൊരു അവസ്ഥയാണ് അത് ബ്രോ 🙏🙏🙏
@abdullamelethil3862
@abdullamelethil3862 10 ай бұрын
എൻ്റെയും
@laljeevan6102
@laljeevan6102 4 ай бұрын
❤❤
@SavioF
@SavioF 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര..... കെട്ടിപ്പിടിച്ചു ഒരു ഉമ്മ 💕💕💕
@jungj987
@jungj987 4 жыл бұрын
വിയോജിച്ചു കൊണ്ടുള്ള പരസ്പര ബഹുമാനമാണ് ജനാധിപത്യം🎉 - പക്ഷേ, അതറിയുന്നത് അപൂർവ്വം ചില രാഷ്ട്രീയക്കാർക്ക് മാത്രമാണ് ; അത്തരമൊരു നേതാവായിരുന്നു വയലാർ രവി🙏 തോക്കു കൊണ്ടും ലാത്തി കൊണ്ടും ഒരാളെ കീഴടക്കാൻ കഴിയില്ല, എന്നാൽ നല്ല വാക്കു കൊണ്ട് അത് സാധിക്കും😀
@sheelageorge4808
@sheelageorge4808 4 жыл бұрын
സ്‌നേഹം കൊണ്ട് ആരെയും കീഴടക്കാം thank you Stephen thank you safari. Happy new year to you all. God bless you.
@kerankwillss991
@kerankwillss991 4 жыл бұрын
VS has given Mr.V.Ravi a real stardom today, Many of us like who are born in later 70's 80"s' and later are carving out various personalities of that era through these biographies. As many said before Mr.Ravi was considered just as another politian but Mr.VS's description even though too small has given Mr Ravi a respectfull place in many hearts
@sunsiaugustinecheenan1166
@sunsiaugustinecheenan1166 4 жыл бұрын
അസാമാന്യ വ്യക്തിത്വം.. കഴിഞ്ഞ എപ്പിസോഡ് വരെ ശ്വാസമടക്കിപ്പിടിച്ച് ആയിരുന്നു കണ്ടിരുന്നത്, സ്നേഹത്തിൻറെ പ്രവാചകന്മാരായി വയലാർ രവിയും, പാലിൽ ബ്രെഡ് മുക്കി കൊടുത്ത പോലീസുകാരനും, വെള്ളത്തൂവല് അമ്മമാരും എത്തിയപ്പോൾ സ്റ്റീഫൻ അച്ഛായൻറെ മനസ്സലിഞ്ഞു.. ആകാംക്ഷയോടെ കാത്തിരിക്കുന്നു അടുത്ത എപ്പിസോഡിന് ആയി.. ഇത്രയും കാലം ഒരു വിഎസ് ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ കൺഫ്യൂഷനായി ഏതു വിഎസ് ആണ് കൂടുതൽ വലിയ മനുഷ്യസ്നേഹി..
@umeshmume2621
@umeshmume2621 20 күн бұрын
"മനുഷ്യ മനസ്സിൻ്റെ ആഴങ്ങളിൽ സ്നേഹവും അനുകമ്പയും ഒളിഞ്ഞിരിപ്പുണ്ട്❤❤❤ " ' നെൽസൺ മണ്ടേല '
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 4 жыл бұрын
I want to wish the legend mr VELLATHOOVAL STEPHEN happy new year and all of others all of you guys ❤️
@nehashashi6821
@nehashashi6821 4 жыл бұрын
A true lion hearted legend..thanks to this channel that we got to know about true legends rather than fake politicans
@jo-dk1gu
@jo-dk1gu 4 жыл бұрын
ഇദ്ദേഹം പിന്തുടർന്ന ആശയങ്ങൾ തെറ്റയിരുന്നെങ്കിലും ഒരു വ്യക്തി എന്ന നിലയിൽ ഇദ്ദേഹം ഒരു സത്യസന്ധൻ ആണെന്ന് തോന്നുന്നു....
@AjithSNairAgri
@AjithSNairAgri 4 жыл бұрын
Second comment ❤️❤️ ഇത്‌ പോലൊരു ചാനൽ ഇത്‌ മാത്രം 👍👍👍
@lgwithreegan6783
@lgwithreegan6783 4 жыл бұрын
Akramvum, kolayum onninum pariharamalla...... Ipolegilum... Ariyuuu manasilakooo.... Vellatooval Stephen. Chettan sakshi...
@jaleelkalad1833
@jaleelkalad1833 4 жыл бұрын
*വിശദമായി പറയുക.* *ഇടക്ക് ധാരാളം സംഭവങ്ങൾ വിട്ടു പോകുന്നുണ്ട്.* ജയിലിലേക്ക് എപ്പോ പോയി പരോൾ എന്ന് തീർന്നു ആ സമയത്ത് വീട്ടിലെ അവസ്ഥ....
@harinarayanan8170
@harinarayanan8170 2 жыл бұрын
1969 ൽ എന്റെ ഗ്രാമത്തിൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നക്സലൈറ്റ് അക്രമണങ്ങൾ നടത്തി എന്റെ അടുത്ത ബന്ധുവിനെയും മറ്റൊരു കുടുംബ പ്രാരാബ്ദ്ധമുള്ള സാധുവായ വ്യക്തിയെയും വധിച്ചതുമായ എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ മായുന്നില്ലെങ്കിലും ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകൾ എന്നിൽ സഹതാപമുണർത്തുന്നു.അക്കാലത്ത് എന്റെ ഗ്രാമത്തിലുള്ളവർക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു.ഇവരിൽ പലരെയും എന്റെ കുട്ടിക്കാലത്ത് നേരിൽ കാണാൻ സാധിച്ചിട്ടുണ്ട്.ഇവരുടെ നേതൃത്വത്തിലുള്ള നക്സലൈറ്റ് ആക്രമണങ്ങൾ കൊണ്ട് ആർക്കും ഒരു ഗുണവുമുണ്ടായിട്ടില്ല എന്നതാണ് വാസ്തവം.
@devanandm3119
@devanandm3119 2 жыл бұрын
ശരിക്കും വയലാർ രവി ഒരു അത്ഭുതമായി മാറുന്നു
@NetworkGulf
@NetworkGulf 8 ай бұрын
നഗരൂർ,കുമ്മിൾ ആണോ?
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
"കുഞ്ഞുമോൻ" ❤❤❤ ഞങ്ങളുടെ സ്വന്തം "സ്റ്റിഫാച്ചായൻ" ❤❤❤
@krnooranad3470
@krnooranad3470 4 жыл бұрын
സഖാവ് വെളളത്തുവൽ സ്റ്റീഫന്റെ ജീവിതം സിനിമ ആക്കി പുതു തലമുറക്ക് പാഠമാക്കണം -
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
@@krnooranad3470 💯👍
@sumanmathewraj
@sumanmathewraj 4 жыл бұрын
"വയലാർ രവി എന്നോടുവച്ച നിക്ഷേപം ഞാൻ മനസ്സിൽ സൂക്ഷിച്ചു... " 🙏
@Quality149
@Quality149 4 жыл бұрын
ഒരു സിനിമ കാണുന്നതു പോലെ മുഴുവൻ എപ്പിസോഡുകളും കണ്ടു തീർത്തു.vടനും സന്തോഷിനും അഭിനന്ദനങ്ങൾ,സ്നേഹാശംസകൾ.
@jeenas8115
@jeenas8115 4 жыл бұрын
വെള്ളതൂവൽ സ്റ്റീഫൻ സർന് ആശംസകൾ.
@alexanderantony2309
@alexanderantony2309 4 жыл бұрын
ഞാൻ പൂർണമായുംഅനാഥനായി.. ഒരു ചെറുകഥക്കു സമാനമായ ഒരു വരി!സത്യസന്ധമായ അവതരണം...
@AnilKumar-fz1ki
@AnilKumar-fz1ki 4 жыл бұрын
വയലാർ രവിയുടെ കടന്നു വരവൊക്കെ അതിശയിപ്പിച്ചു!
@geo9664
@geo9664 4 жыл бұрын
അമ്മയുടെ കരച്ചിൽ ഹൃദയം നിറച്ചു😔😢
@geo9664
@geo9664 4 жыл бұрын
പട്ടിണിയിൽ ജനിച്ചു വീണു അവനവനുവേണ്ടിയല്ലാതെ കൗമാരകാലം ആയുധം എടുത്തു യൗവ്വനം കാരാഗ്രഹത്തിൽ എരിഞ്ഞു തീർത്ത നിസ്വാർത്ഥ വിപ്ലവ താരമേ നന്ദി കേരളം താങ്കളോട് കടപ്പെട്ടിരിക്കുന്ന
@സഖാവ്ശിവൻ
@സഖാവ്ശിവൻ 3 жыл бұрын
നക്സാൽ ബാരി സിന്ദാബാദ് 🚩🚩🚩
@kumaraksuresh
@kumaraksuresh 4 жыл бұрын
Tear drops in my eyes.......
@Red_Salute-g7d
@Red_Salute-g7d 4 жыл бұрын
Real fighter, hats off. 🙏❤️❤️❤️
@iamhere8140
@iamhere8140 4 жыл бұрын
Tears came down when you said about your mother.
@afsalpulladan5097
@afsalpulladan5097 4 жыл бұрын
Safari എന്നെ വല്ലാതെ മാറ്റി
@sibingeorge685
@sibingeorge685 4 жыл бұрын
*നല്ല അറിവ് ഉണ്ട്,,വർത്തമാനം കേട്ടാൽ തന്നെ അറിയാം,,,ഒരു 7 ക്ലാസ്സ് കരന്റെ അറിവിലും മേലെ ആണ്*
@user-rx2ri3md2t
@user-rx2ri3md2t 4 жыл бұрын
അറിയപ്പെടാതെ പോയ മാഹത് വ്യക്തിത്വങ്ങളെ, പർവ്വതികരിച്ച നേതൃ ബിംബങ്ങളെ തിരിച്ചറിയാൻ ഇടയാക്കുന്ന സഫാരി ക്ക്. Salute :
@jalajabhaskar6490
@jalajabhaskar6490 4 жыл бұрын
Shariyanu
@laljeevan6102
@laljeevan6102 4 ай бұрын
വയനയിലൂടെ നേടിയെടുത്ത അറിവാണ്❤
@abdullamelethil3862
@abdullamelethil3862 10 ай бұрын
അമ്മയെ കണ്ട കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു
@Rahul-s5s7l
@Rahul-s5s7l 4 жыл бұрын
ഇപ്പോൾ വിപ്ലവം പ്രസംഗിക്കുന്നവരൊക്കെ അന്ന് നക്സല് കളെ ഒറ്റി കൊടുത്തവർ
@cozeamred
@cozeamred 4 жыл бұрын
adeham thanne parayunnunde, charu majundharinte kolapadhaka rashtreeyam sariyaya Marxism alla enne adehathinu manasilayennu, appol pinne.. ippol viplavam samsarikunnavar cheythathu sariyalle.? naxalukal thettayirunju ennalle.
@rajeevpillai2799
@rajeevpillai2799 4 жыл бұрын
സത്യം... കോൺഗ്രസ്സ്കാർ പോലും സ്റ്റീഫനെ കാണാൻ പോയി
@motorcyclediaries8793
@motorcyclediaries8793 4 жыл бұрын
Kannadachu kettirunnal kannu nananju pokum enthaayalum njan stephen chettane chennu kaanum ❤
@ashrafsiddike985
@ashrafsiddike985 4 жыл бұрын
അമ്മയെ പറ്റി പറയുമ്പോൾ അദ്ദേഹത്തിൻ്റെ ചിരി കണ്ടില്ലേ ... നമ്മൾ എല്ലാരും പറയുന്ന പോലെ വിവരം കുറച്ച് കമ്മിയാണ്.. സൂപ്പർ sir..
@titojoseph410
@titojoseph410 4 жыл бұрын
Congrats..SAFARI team...Proud of you my dear Legends... And Big salute Mr.Comrade...VELLATHOOVAL STHEPHEN
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 2 жыл бұрын
ഈ സഖാവിന്റെ ജീവിതാനുഭവങ്ങൾ ചാനലിലൂടെ അറിയിച്ച സഫാരി ചാനലിന് എന്റെ.. ബിഗ് സല്യൂട്ട്.
@shyammathew8937
@shyammathew8937 4 жыл бұрын
Man of iron heart
@basiluppada7912
@basiluppada7912 4 жыл бұрын
കോൺഗ്രസുകാരുടെ അത്രക്ക് മനസ്സലിവുള്ള നേതാക്കൾ കമ്മ്യൂണിസ്റ്റുകളിൽ ഇല്ലാ എന്നത് സത്യമാണ്..
@Rahul-s5s7l
@Rahul-s5s7l 4 жыл бұрын
Exactly
@jungj987
@jungj987 4 жыл бұрын
അതിൽ ഒരു രാഷ്ട്രീയം കൂടിയുണ്ട്; മാർക്സിസ്റ്റ് പാർട്ടിയെ ക്ഷീണിപ്പിക്കുവാനുള്ള രാഷ്ട്രീയം, കാരണം മാർക്സിറ്റു പാർട്ടിയിൽ നിന്ന് തീവ്ര നിലപാടുമായി ഭിന്നിച്ചു പോയവരാണ് നക്സലൈറ്റുകൾ
@shinedasc4098
@shinedasc4098 4 жыл бұрын
@@jungj987 നക്സലൈറ്റുകൾ ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ഉള്ള കമ്മികള്‍ സ്വന്തം പേരില്‍ ആക്കി ..
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
@@shinedasc4098 ശരിയാണ് പട്ടിണി പാവങ്ങൾക്കൊപ്പം നിന്നത് അവരാണ് എന്നാൽ അവസാനം ക്രെഡിറ്റ് മൊത്തം CPM കൊണ്ടുപോയി അതൊരുപക്ഷേ നെക്സലേറ്റ് കളുടെ തീവ്ര നിലപാടുകൾ കൊണ്ടായിരിക്കും
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
@Sajan Thomas അത് പൂർണമായും പറയാൻ സാധിക്കില്ല പക്ഷേ കുറച്ചൊക്കെ ഉണ്ട്
@kgkg7148
@kgkg7148 4 жыл бұрын
we have seen this episode several times... very interesting
@sudeeppm7053
@sudeeppm7053 4 жыл бұрын
Great video, presentation is too good to listen, loved it very much. Thank you Santhosh sir for giving opportunity to such personalities to explore themselves, which gives us also an opportunity to learn about the past. Thank you so much Stephen sir n Santhosh sir. Eagerly awaiting for the next.
@swamybro
@swamybro 4 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങര വലിയ കില്ലാടി തന്നെ.. അല്ല വലിയ സൈക്കോ തന്നെ.. പണ്ട് നക്സലൈറ്റ് അണ്ണന്മാർ ചെയ്ത കൊള്ളരുതായ്മകൾ ഒക്കെ ജോസഫ് അണ്ണനെ കൊണ്ട് വന്നു പറഞ്ഞു.. ഇപ്പൊ നക്സലൈറ്റ് സേട്ടൻ ചെയ്ത വീര കൃത്യങ്ങൾ ഒക്കെ അണ്ണനെ കൊണ്ട് വന്ന് പറയുന്നു..
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 4 жыл бұрын
Ballatha jadhi mansan Love you are
@subins4014
@subins4014 4 жыл бұрын
ഇതു സന്തോഷേന്റെ ജനാധിപത്യ ബോധം ആണ് രണ്ടു വശവും കേൾക്കുക എന്നത്. അതു ഭംഗിയായി. കില്ലാടി ഒക്കെ രാജാഭരണത്തിന് കിഴിൽ അല്ലേ
@knightofgodserventofholymo7500
@knightofgodserventofholymo7500 4 жыл бұрын
അതാണ് മാധ്യമപ്രവർത്തനം.അല്ലാതെ സ്വന്തം അഭിപ്രായം അടിച്ചേൽപ്പിക്കുകയല്ല
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 жыл бұрын
Next time I definitely visit you in your resistance in chalachuvadu , Baiju George Thakkolkaran from London
@bssatya
@bssatya 4 жыл бұрын
ജീവിക്കുന്ന പാഠ പുസ്തകം🙏.
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 4 жыл бұрын
4:00 AMMA❤️
@jacobjose1250
@jacobjose1250 4 жыл бұрын
Thank you safri for bringing him in. ...
@sajanbhadran5673
@sajanbhadran5673 4 жыл бұрын
It is really great
@keralasamaksham
@keralasamaksham 4 жыл бұрын
വയലാർ രവി❤
@georgemeethal2351
@georgemeethal2351 4 жыл бұрын
Thank you safari chanel, and thank you Stephen sir, for giving us this historical information.
@rajeeshrajeesh5239
@rajeeshrajeesh5239 Жыл бұрын
Excellent sir 🌹🌹🌹🌹🌹
@sandeepelechil2499
@sandeepelechil2499 4 ай бұрын
Great 👍
@naduvathukudiyil9459
@naduvathukudiyil9459 4 жыл бұрын
കുറെ അറിവുകൾ സമ്മാനിച്ച സ്റ്റീഫൻ sir ,,Happy New year
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 4 жыл бұрын
നിങ്ങൾ ഞങ്ങളെ കരിയിപ്പിച്ചയല്ലോ അമ്മ എന്നും അമ്മ തന്നെ.. അമ്മയെ തല്ല്ന്ന എല്ലാം ചെറ്റകളും ഇത് കേൾക്കണം. ഈ മഹാൻ കേരളം വിറപ്പിച്ച പുലിയാണ് എന്നിട്ടും ഇയാൾ അമ്മയെ പറ്റി പറയുന്നത് കേട്ടില്ല.....
@mangalashree.neelakandan
@mangalashree.neelakandan 4 жыл бұрын
❤❤❤
@noormuhammedcsnoormuhammed7535
@noormuhammedcsnoormuhammed7535 4 жыл бұрын
Look mr Ashraf every buddy has defferent type of attitude right I think he don'twant say about his mom ❤️
@jungj987
@jungj987 4 жыл бұрын
തീർച്ചയായും സുഹൃത്തേ , അമ്മയെ ഓർത്ത് എന്റെ കണ്ണു നിറയുന്നു
@nasarkm7340
@nasarkm7340 4 жыл бұрын
അമ്മയെ കുറിച്ചുള്ള പരാമർശം കേട്ടപ്പോൾ ഹൃദയത്തിൽ വല്ലാത്ത വിഷമം
@titusrajan5894
@titusrajan5894 4 жыл бұрын
Really....
@abrahamlincoln9128
@abrahamlincoln9128 4 жыл бұрын
Thank you safari.... LAL salam comrade Stephen 🚩🚩🚩💪
@sivaprasad-gj5sc
@sivaprasad-gj5sc 4 жыл бұрын
Episode 9 kathirunnavar oru like adikkane💕
@mykingdom2263
@mykingdom2263 4 жыл бұрын
വികാരത്തിൽ നിന്നും വിചാരത്തിലെക്കും മനുഷ്യതത്തിലേക്കും ഉള്ള മാറ്റം.. but strong...
@kgkg7148
@kgkg7148 4 жыл бұрын
Heart felt stories. There are few people living in the world
@jayaprakashsubramanian6234
@jayaprakashsubramanian6234 4 жыл бұрын
Amazing Stories
@theepattikolli
@theepattikolli 4 жыл бұрын
ഒറ്റ ഇരിപ്പിനു 6 epidside കേട്ടു....🤔
@greenindia5481
@greenindia5481 3 жыл бұрын
ഇതെങ്ങനെ sequence ആയി കാണാൻ പറ്റും?
@ajinmohan4006
@ajinmohan4006 3 жыл бұрын
9 kanunnu
@abdulmanaf8149
@abdulmanaf8149 4 жыл бұрын
ചെറിയ ചെറിയ കാര്യങ്ങൾക്കു tention അടിക്കുന്നവർക് സ്റ്റീഫൻ ജീവിതം 🥰
@aneesanu9285
@aneesanu9285 3 жыл бұрын
എന്തോ...
@mallumanorama6438
@mallumanorama6438 4 жыл бұрын
വയലാർ രവിയെക്കുറിച്ച് അറിയണമെങ്കിൽ ചേർത്തലയിൽ അന്വേഷിച്ചാൽ മതി ഒരോ വോട്ടറെയും പേരെടുത്തു വിളിക്കുന്ന നയം
@laljeevan6102
@laljeevan6102 4 ай бұрын
സത്യം❤
@raheespkr3620
@raheespkr3620 4 жыл бұрын
വയലാർ രവിജി 💙💙💙
@manojbhaskaran6395
@manojbhaskaran6395 4 жыл бұрын
Happy new year 🎉 to vellathuval steephenji. God is with you since you are said,by you, have been dedicated for God.
@rajeshmn8379
@rajeshmn8379 4 жыл бұрын
സ്റ്റീഫന് 100 വയസ്സ് ആയുസ് ഉണ്ടാകട്ടെ
@prajuoravilpraju4710
@prajuoravilpraju4710 4 жыл бұрын
സഖാവ് സ്റ്റീഫൻ സാറിനും സന്തോഷ് കുളങ്ങര സാറിനും അതിലുപരി സഫാരി ചാനലിലും എൻറെ ഒരായിരം പുതുവത്സരാശംസകൾ കൾ ഡ്യൂട്ടി കഴിഞ്ഞ് ഓടിവന്ന് ഒരു ചാനൽ വെക്കുന്ന ഉണ്ടെങ്കിൽ അത് സഫാരി ചാനൽ ആണ്
@sunil48k
@sunil48k 4 жыл бұрын
Happy new year safari tv...
@moviescenes5529
@moviescenes5529 4 жыл бұрын
സ്റ്റീഫൻ ഇപ്പോൾ ചേലച്ചുവടു, ഇടുക്കിയിൽ മാസ് ടൈലേഴ്‌സ് നടത്തുകയാണ്.
@harindran.k8207
@harindran.k8207 4 жыл бұрын
കല്യാണം കഴിച്ചോ ??? കുഡുബം ഉണ്ടോ ???
@moviescenes5529
@moviescenes5529 4 жыл бұрын
നഴ്സിംഗ് പഠനം കഴിഞ്ഞ മകളും ഉണ്ട്
@harindran.k8207
@harindran.k8207 4 жыл бұрын
@@moviescenes5529 ...നല്ലത് വരട്ടെ. God bless .
@akhilshivadas9566
@akhilshivadas9566 4 жыл бұрын
Happy new year stephen sirr❤❤❤😍
@GLORYATV
@GLORYATV 4 жыл бұрын
Heart touching sharing
@vipinns6273
@vipinns6273 4 жыл бұрын
Happy new year
@aneesanu9285
@aneesanu9285 3 жыл бұрын
ഇങ്ങനെ ഉള്ള മനുഷ്യരേ കാണുമ്പോൾ അത്ഭുതം തോന്നുന്നു... ഇന്നുള്ള ഫേമസുകൾ തുണി പൊക്കി കാണിച്ചു ബിഗ്‌ബോസിൽ വന്നവർ..
@megnabalakrishanedpl8605
@megnabalakrishanedpl8605 4 жыл бұрын
Stephen 💓
@samcm4774
@samcm4774 4 жыл бұрын
Happy New year 2021
@sajurocky1606
@sajurocky1606 4 жыл бұрын
Big Heartsalute Sir Wishing you a Happy New Year.
@anasshajahan2902
@anasshajahan2902 4 жыл бұрын
ഒന്നാമൻ 👍👍👍👍
@kollappillilhomes5776
@kollappillilhomes5776 4 жыл бұрын
Row words from heart
@theepattikolli
@theepattikolli 4 жыл бұрын
New ഇയർ greetings.....🎊🎉🎊🎉💕💕🎉💥
@devarajank137
@devarajank137 4 жыл бұрын
ഇതാണ് സന്തോഷ് ജോർജ്ജ് കുളങ്ങപറഞ്ഞത് എല്ലാം കാണാൻ കാഴ്ചകൾ വേണ്ട അകകണ്ണുകൾ മാത്രം മതി ....
@revikudamaloor3715
@revikudamaloor3715 4 жыл бұрын
എല്ലാ ആശംസകളും . പീഢിതർക്ക് വേണ്ടിയാണ് ന്നൂറു ശതമാനവും പ്രവർത്തിച്ചത്. ഒരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. പീഢനങ്ങൾ താങ്കളെ പോലെ ഈ തലമുറയിൽ ഏറ്റവർ ആരുമില്ല.
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
നമ്മൾ മനസ്സിലാക്കേണ്ടത് ഇവരെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് മാർക്സിസ്റ്റുകാരൻ അവരാണ് ഒരു ദൈവം ഇവരോട് കാണിക്കാത്തത് മറ്റുള്ളവർ ആരും അങ്ങനെ പ്രവർത്തിച്ചതായി തോന്നുന്നില്ല ഇത് ഇദ്ദേഹം മാത്രമല്ല പറഞ്ഞത് വേണുവും പല അഭിപ്രായങ്ങളിലും പല ഇന്റർവ്യൂ കളിലും വീണ്ടും ഇങ്ങനെ പറഞ്ഞു ഏറ്റവും കൂടുതൽ കഠിനമായി വരെ എതിർത്തതും ദ്രോഹിച്ചത് മാർക്സിസ്റ്റുകാർ തന്നെയാണ് 🙏
@m.manoharanmanu876
@m.manoharanmanu876 4 жыл бұрын
എന്തായാലും അനുഭവം ഒരു വലിയ പടമാണ്. അക്രമിക്കപെടുന്നവർ തന്നെ സഹായത്തിനുമെത്തുന്നു !അതാണ് മനുഷ്യൻ.... ആര് നല്ലത് ആർ മോശം എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ഇവിടെ നിശ്ചലനായിപോകും നാം.
@josekj1876
@josekj1876 4 жыл бұрын
കരയാതെ ഒറ്റ എപ്പിസോഡ് പോലും കാണാൻ കഴിയില്ല, ഈ സത്യസന്ധത ക്ക് മുൻപിൽ 🙄
@pcbabu8952
@pcbabu8952 4 жыл бұрын
ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അച്ഛൻ ശ്രീ ജോർജ്ജ് മാഷോടൊപ്പം 2000-01കാലത്ത് ഒരു ദിവസം 4-5മണിക്കൂർ തുടർച്ചയായി ചെലവഴിക്കാൻ ഇടവന്നത് ഓർമ്മിക്കുവാൻ ഒരവസരമായി.അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിനോട് അനുബന്ധിച്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ ടാക്സ് അസസ്മെന്റ അപ്പീൽ ഹരിജി, സർക്കാർ നിർദ്ദേ പ്രകാരം പുനപരിശോധനക്ക് പോയതായിരുന്നു. ഒരു കാലത്ത് നമ്മുടെ പാർലമെന്റിലെ ഗർജ്ജിക്കുന്ന സിംഹം എന്നാണ് ശ്രീ വയലാർ രവി അറിയപ്പട്ടിരുന്നത്. കോൺഗ്രസ് ആശയങ്ങളോട് വൈകാരിക ബന്ധം പുലർത്തിയിരുന്ന എൻ.ജി ഓ.അസോസിയേഷൻ ന്റെ പേരിൽ 1982 മുതൽ ആ മഹാരഥനിൽ നിന്നും വേർ പിരിയേണ്ടി വന്നതിൽ ദുഖമുണ്ട്. ആ സംഘടനയുടെ മലപ്പുറം ജില്ലാ ഭാരവാഹിയായിരിക്കന്ന കാലത്താണ് N G O UNION സഖാവ് കവി ശ്രീ മണമ്പൂർ രാജൻ ബാബു വിനെ (പൊലീസ് വകുപ്പ്) സർവീസിൽ നിന്നും പിരിച്ചു വിട്ടതിനെതിരെ നടന്ന സമരവും മറ്റും. സമരം ഫലം കാണുന്ന ല്ല.ശ്രീ വയലാർ രവി ആഭ്യന്തര മന്ത്രി യായി.പിരിച്ചു വിടൽ റദ്ദാക്കി സഖാവിനെ സർവീസിൽ തിരികെ എടുത്തു.അവിടെ അദ്ദേഹം രാഷ്ട്രീയം നോക്കിയില്ല. ഇതൊക്കെ പഴയ കെ എസ്സ് യു,യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾക്കെ കഴിയൂ.കോൺഗ്രസ് I- A-S , ആയി പിരിഞ്ഞതിൽ വേദനിക്കുന്ന ആയിരങ്ങൾക്ക് വേണ്ടി. സിവിൽ സർവ്വീസിലെ അഴിമതിക്കതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുവാനും ( 1978) ,അതിന്റെ പേരിൽ നക്സലെറ്റുകളുടെ ചുവന്ന മഷിയിലുള്ള അഭിനന്ദന കത്ത് ലഭിച്ചതും ജീവിത സായാഹ്നത്തിലും അഭിമാനത്തോടെ ഓർമ്മിക്കുന്നു.
@AjithKumar-ic4hx
@AjithKumar-ic4hx 4 жыл бұрын
Karunakaranum congress aayirunnu !
@പ്രേതിക്കാരി
@പ്രേതിക്കാരി 4 жыл бұрын
ഫാൻ ആയി
@manojparayilparayilhouse2456
@manojparayilparayilhouse2456 4 жыл бұрын
ആശംസകൾ .. സ്റ്റീഫൻ ചേട്ടാ
@fawazzawaf235
@fawazzawaf235 4 жыл бұрын
Legend😎
@archanasurendran409
@archanasurendran409 4 жыл бұрын
Vayalar Ravi's unknown side is made known by Stephen sir now
@aneeshv21
@aneeshv21 4 жыл бұрын
Happy New year to all
@Farzeen-lo1ou
@Farzeen-lo1ou 2 ай бұрын
Comrade Grow Vasuvettante program varanam
@charlicharli3903
@charlicharli3903 4 жыл бұрын
05:25 markistukar ozhike baki ella partyil ninum aalukal kanan vannu.. Stephen avasanam sathyam manasilaki
R K Jayarajan - 15 | Charithram Enniloode 2583 | Safari TV
22:44
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН