Vennakkallil Ninnekkothi | Pattaalam | Gireesh Puthenchery | Vidyasagar

  Рет қаралды 3,383,307

Evergreen Movie Songs

Evergreen Movie Songs

Күн бұрын

Song: Vennakkallil Ninnekkothi
Movie : Pattaalam (2003)
Movie Director : Lal Jose
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : Biju Narayanan, Radhika Thilak, Vidhu Prathap
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 93
@EvergreenMovieSongs
@EvergreenMovieSongs 4 ай бұрын
Pattalam Malayalam Full Movie kzbin.info/www/bejne/rYSklaeil8SjnsU kzbin.info/www/bejne/rYSklaeil8SjnsU
@Lichilichi143
@Lichilichi143 4 ай бұрын
ഇതിൽ highlight വിധു അണ്ണന്റെ voice ആണ് ഈ പാട്ടിന് വേറെ ഒരു voice ഉം perfect ആവൂല
@jksvlog4458
@jksvlog4458 2 ай бұрын
ഒരിക്കലും അല്ല. വിധു is easily replaceable
@shafeerpk3417
@shafeerpk3417 24 күн бұрын
എനിക് തോന്നുന്നത്, എംജി ആണെങ്കിൽ ഒന്നുകൂടെ നന്നായിരുന്നു, പിന്നെ അഫ്സൽ,
@harikrishnan6952
@harikrishnan6952 3 күн бұрын
Afzal 🥰
@AdarshAdarsh-et9rg
@AdarshAdarsh-et9rg 4 ай бұрын
വിദ്യ ജി & ഗിരീഷ് രണ്ടു ലജേന്റുകൾ ഒരുമിച്ചപ്പോൾ പിറന്നത് മലയാളത്തിലെ ഹിറ്റ്‌ പാട്ടുകളിൽ ഒന്ന് 💯💀
@albinthankachan8815
@albinthankachan8815 6 ай бұрын
വെണ്ണക്കല്ലിൽ നിന്നെകൊത്തീ വെള്ളിപ്പൂന്തിങ്കൾ കണ്ണിൽ കണ്ണിൽ നാണിച്ചെത്തീ നക്ഷത്രപ്പക്ഷീ മെല്ലേ മെല്ലേ മുല്ലേ തരൂ മുന്നാഴിത്തേൻ എല്ലാമെല്ലാം നിന്നോടൊരു ചൊല്ലായ് ചൊല്ലാം (വെണ്ണക്കല്ലിൽ...) ആരും കൊതിയ്ക്കണ നാടൻ കരിക്കിനെ നാണം കുണുങ്ങണ നറുവെണ്ണക്കുടത്തിനെ ആരാണ്ടൊരുവൻ കെണി വെച്ചു പിടിച്ചൊരു കല്യാണം അമ്മാനപ്പന്തലിട്ടത് നീലാകാശം കുരവയിടാൻ കൂടെ വന്നത് കുരുവിപ്പട്ടാളം ആരാവാരപ്പൂരം കാണാൻ ആര്യൻ പാടത്താരാണാരാണോ (വെണ്ണക്കല്ലിൽ..) ആമ്പൽച്ചിലമ്പിലെയണിമുത്തു കൊരുക്കാൻ ആദ്യം വന്നതൊരരയന്നത്തട്ടാൻ കാക്കക്കറുമ്പികളണിയിച്ചു കൊടുക്കും അരഞ്ഞാണം കണ്ണാടിക്കമ്മലിട്ടത് മിന്നാമിന്നീ മണിയറയിൽ പായ് വിരിച്ചത് മുതുമുത്തശ്ശീ ആരും ചാരാവാതിൽ ചാരി കാണാ മുത്തിൽ മുത്തം വെയ്ക്കാലോ (വെണ്ണക്കല്ലിൽ
@lintojose1820
@lintojose1820 4 ай бұрын
Ov9y
@lintojose1820
@lintojose1820 4 ай бұрын
.
@nikhilkallamkonam9082
@nikhilkallamkonam9082 2 ай бұрын
അയിനു
@muhammedaslam4619
@muhammedaslam4619 2 ай бұрын
ഈ സോങ്ന്റെ ഒരു ഫീലിങ്ങ് ഉഫ്ഫ് 🤍🤍😍
@safiyamadinatzayed399
@safiyamadinatzayed399 3 ай бұрын
4:24 enta vidhuchetaa .❤❤❤❤❤❤
@vysakhraj-ll9ik
@vysakhraj-ll9ik 2 ай бұрын
രാധിക തിലക് വോയ്സ് ♥️♥️♥️
@bluewhalemedia1621
@bluewhalemedia1621 5 ай бұрын
വിദ്യാജി മാജിക് 😍😍
@VivekChamaya
@VivekChamaya 8 ай бұрын
Mammookka look 🔥🔥
@RenjithR-c3i
@RenjithR-c3i 5 ай бұрын
Tester
@harrynorbert2005
@harrynorbert2005 24 күн бұрын
🔥🔥🔥🔥💎💎💎💎
@Abhhi-h2o
@Abhhi-h2o 2 ай бұрын
1:09 biju chettan step 🔥🔥
@abuthahir5284
@abuthahir5284 2 ай бұрын
Cdss sa SS SS SS SS SS 😮 SS 😅😊 asar see we
@allu396
@allu396 5 ай бұрын
Vidhuchettan voice❤
@PerfvizServer2
@PerfvizServer2 7 ай бұрын
adich keri vaaa🔥🔥🔥
@akbaralikhanshots9315
@akbaralikhanshots9315 6 ай бұрын
പടം ഫ്ലോപ്പ് ആയിരുന്നെങ്കിലും കണ്ടിരിക്കാൻ ഒരു മടുപ്പും ഇല്ല
@vivekambarish9646
@vivekambarish9646 7 ай бұрын
Old songs are far better than recent release songs
@ammureshma7485
@ammureshma7485 2 ай бұрын
vidhu chettan....❤❤❤
@LoneWolf-lu2fp
@LoneWolf-lu2fp 7 ай бұрын
Ithupoleula song ipo irangaatha mgh
@rohilm1154
@rohilm1154 3 ай бұрын
ഗിരീഷേട്ടൻ ❤
@DeepakC-f4e
@DeepakC-f4e Ай бұрын
അപ്പൊ ശരി എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ🌹🌹🌹🥰🥰🥰🥰🫂👍
@jayankuttappan3590
@jayankuttappan3590 8 ай бұрын
എന്റെ ഇക്കാ ♥️♥️♥️
@MayaDinuVlogs
@MayaDinuVlogs 7 ай бұрын
വിദ്യാജി ഗിരീഷേട്ടൻ കോമ്പിനേഷൻ ❤️❤️❤️❤️
@harikrishnan8006
@harikrishnan8006 8 күн бұрын
പട്ടാള ക്യാമ്പ് ഇത്രെയും പൊളി ആണെന്ന് ഈ പാട്ട് കണ്ടപ്പോ ആ മനസിലയത്,,,, യുദ്ധം ചെയ്യാൻ വരുന്ന ഭീകര വാദികൾ വരെ ഡാൻസ് ചെയ്യും 🔥
@sravanvinod5003
@sravanvinod5003 Ай бұрын
Happy New Year 🎉🎉
@dreamycatcher1814
@dreamycatcher1814 4 ай бұрын
Vidhuchettan ❤
@shyamav1382
@shyamav1382 8 ай бұрын
Super song an my fvrt
@akhilpavithran9884
@akhilpavithran9884 2 ай бұрын
Side aayirunna joju ippol bijuettanakkal star
@akshaydas5148
@akshaydas5148 6 ай бұрын
Mammookkede closup short❤☺️aish
@Asthra_op
@Asthra_op 5 ай бұрын
Superb ❤
@DeepakC-f4e
@DeepakC-f4e Ай бұрын
😂😂😂 താങ്ക്സ് 😁🤭
@العمار-ف6و
@العمار-ف6و 28 күн бұрын
Welcome
@العمار-ف6و
@العمار-ف6و 28 күн бұрын
Welcome
@nairshilpa53
@nairshilpa53 2 ай бұрын
When i see this movie i feel about that girl but i cant access what its mind thought feel Now understood very well but Dont get feel bad Bzc whatever it we all are one life from god Thats it No one is permanent no one is perfect Nothing permanent
@swichingtec1982
@swichingtec1982 8 ай бұрын
A best song ❤
@ManjumolEM-q6w
@ManjumolEM-q6w 6 ай бұрын
Super my favorite song
@fousi1739
@fousi1739 8 ай бұрын
Super song
@ifeelinfinity8376
@ifeelinfinity8376 7 ай бұрын
Gireesh puthenchery❤️🥹
@renjithchithara23
@renjithchithara23 10 ай бұрын
🎉🎉🎉
@alrazila7661
@alrazila7661 6 ай бұрын
Banger 🔥
@silnakj4661
@silnakj4661 8 ай бұрын
My favorites
@mdsfashionworld674
@mdsfashionworld674 4 ай бұрын
Njan e pattil saree matching kammal ithoke nokkum
@ajishso
@ajishso 5 ай бұрын
ജോജുവിനെയും ടിനി ടോമിനെയും കണ്ടവരുണ്ടോ
@shajil7776
@shajil7776 3 ай бұрын
Ee padathil Pandu muthale kandatha😂
@AiswaryaAiswarya-wt5ol
@AiswaryaAiswarya-wt5ol 3 ай бұрын
😮😮 1:46 1:47 1:47 1:47 1:47 1:48 1:48 1:48 1:48 1:48 1:48 1:48 1:48 1:49 😮😮😢😮😮 1:52 😢😢​@@shajil77763:38 3:38 3:38 😮😮😅
@sarathvp4844
@sarathvp4844 3 ай бұрын
Enthe chettanu video kaanaan pattunnille
@arunmk2342
@arunmk2342 3 ай бұрын
No
@SurajKm-yw1uq
@SurajKm-yw1uq 2 ай бұрын
Hha da nite thallayil ondd nokk kanum..
@arunthambi777
@arunthambi777 3 ай бұрын
2.21 to 2.25 mammokka supermacy ❤️
@Christoph_waltz_1
@Christoph_waltz_1 6 ай бұрын
മോഹൻലാൽ ❤ നടനവിസ്മയം
@moviecollections27
@moviecollections27 4 ай бұрын
Vaaname ath ivde parayane enthina andi??
@Christoph_waltz_1
@Christoph_waltz_1 4 ай бұрын
​@@moviecollections27ith ivide alathe pinne evide parayana? Vaaname
@maloosworld9229
@maloosworld9229 3 ай бұрын
ith mammootty movie aahn ​@@Christoph_waltz_1
@PranavPrasannanks9
@PranavPrasannanks9 Ай бұрын
❤️❤️❤️❤️❤️
@Annmariyaaaa
@Annmariyaaaa 5 ай бұрын
Joju jeorge 😮
@SivakamiSabu
@SivakamiSabu 11 күн бұрын
❤❤
@nandu5228
@nandu5228 7 ай бұрын
Way ahead of new gen 💩
@Vyshnav-b5b
@Vyshnav-b5b 6 ай бұрын
🔥🔥
@BinuKottakunn
@BinuKottakunn 4 ай бұрын
❤️❤️❤️❤️💖
@sreeragssu
@sreeragssu 4 ай бұрын
ലാൽ ജോസ് ന്റെ പല ഹിറ്റ്‌ പടങ്ങളെക്കാൾ കണ്ടിരിക്കാൻ കൊള്ളാവുന്ന പടമാണ് പട്ടാളം അന്ന് flop ആയി പോയ്‌ 2nd half and ക്ലൈമാക്സ്‌ കൈയിൽ നിന്ന് പോയ്‌
@antonykj7901
@antonykj7901 Ай бұрын
Poshavesham
@ShamilaShamila-bw4bp
@ShamilaShamila-bw4bp 6 ай бұрын
❤️❤️❤️❤️❤️👌👌👌👌
@syammohansyam4014
@syammohansyam4014 6 ай бұрын
Orchestra 🔥🔥🔥 vidyaji 🥰🔥🔥
@SobhanarajuRaju
@SobhanarajuRaju 4 ай бұрын
Rajesh my husband snake 💞💞🥰💞💞💞💞💞♥️♥️♥️😊😊😊😊😊
@abhinavnathnath9805
@abhinavnathnath9805 9 ай бұрын
@Selumon_69
@Selumon_69 5 ай бұрын
Anyone2024.aug. 29🥰
@anandbabusree4172
@anandbabusree4172 4 ай бұрын
2024 Oct8 from uk at 15 :26
@JaleelaSaid
@JaleelaSaid 5 ай бұрын
🎉
@nikhilkallamkonam9082
@nikhilkallamkonam9082 2 ай бұрын
മിലിറ്ററി ക്യാമ്പിൽ ആന്നോടെ ഡാൻസും പാട്ടും..
@avengers348
@avengers348 6 ай бұрын
18.7.24❤7.42pm❤
@SanandSachidanandan
@SanandSachidanandan 8 ай бұрын
🎉❤❤❤🎉
@Psychosimon2685
@Psychosimon2685 3 ай бұрын
Nalla padam flop aayipoyi.. repeat value und..
@DeepakC-f4e
@DeepakC-f4e Ай бұрын
🤣🤣🤣🤣🤭
@SachuAmmuzz-o5o4b
@SachuAmmuzz-o5o4b 3 күн бұрын
Xxi
@vntimes5560
@vntimes5560 11 күн бұрын
മമ്മൂട്ടിയുടെ പടമാണ് പോട്ടിലു ഷൈ ചെയ്യുന്നത ബിജു മാത്രം മമ്മൂട്ടിക്ക ഇതിൽ കൂട്ട കൊടുപ്പുകാരൻ വേഷം മാത്രം.
@swichingtec1982
@swichingtec1982 6 ай бұрын
Super song
@gwvampire444
@gwvampire444 9 ай бұрын
@Zeenath-ec4bh
@Zeenath-ec4bh 7 ай бұрын
@kirananiyan9174
@kirananiyan9174 5 ай бұрын
@ShafeekBabu-l5z
@ShafeekBabu-l5z Ай бұрын
❤️
Thattum Muttum Thaalam | Puthiya Mugham | Video Song | Bala | Priya Mani
4:23
Dinkiri
4:42
Alan - Topic
Рет қаралды 50 М.
На ЭТО можно смотреть БЕСКОНЕЧНО 👌👌👌
01:00
БЕЗУМНЫЙ СПОРТ
Рет қаралды 4,4 МЛН
Миллионер | 6 - серия
28:05
Million Show
Рет қаралды 1,6 МЛН
Pathinalam Raavinte Video Song | Gireesh Puthenchery | Mohan Sithara | MG Sreekumar | Jayaram
5:52
Karimizhi Kuruviye | Dileep | Kavya Madhavan | Gireesh Puthanchery | Vidyasagar
5:08
Evergreen Movie Songs
Рет қаралды 2,3 МЛН