സുഖമോ ദേവി അത് മാത്രം മതി വേണു നാഗവള്ളി സാറിനെ ഓർക്കാൻ പിന്നെ ദിനേശേട്ടനും, നമ്മൾ മറന്നുപോയ നമ്മുടെ സ്വന്തം കലാകാരൻ മാരുടെ ജീവിതയാത്ര കൾ സ്വന്തം അനുഭവാടിസ്ഥാനത്തിൽ നമ്മുടെ ഓർമ്മയിൽ എത്തിക്കുനന ചേട്ടന് ബഗ് സല്യൂട്ട്
@harshanmuttappalam55883 жыл бұрын
മലയാള സിനിമ ലോകത്തിനു ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിയാണ് വേണു നാഗവള്ളി
@sumeshanv38983 жыл бұрын
Beautiful narration.Venu നാഗവള്ളി ശരിക്കും ഒരു versattile genius ആയിരുന്നു.He had been an idol to the youths of late 70s and early 80s.
@sunilkumar-or1rd3 жыл бұрын
വേണു നാഗവള്ളി അത്രയ്ക്ക് ഇഷ്ടപ്പെട്ട സംവിധായകൻ ആണ് എനിക്ക്...ഒരുപാട് നന്ദി ദിനേശ് ഏട്ടാ അദ്ദേഹതിന്റെ കഥ പറഞ്ഞതിന്...താങ്ക്സ്
@anilkumar-tc3en3 жыл бұрын
വേണു നാഗവള്ളിയുടെ എല്ലാ സിനിമകളും ഇഷ്ടമാണ് അതിൽ ഏറ്റവും പ്രീയപ്പെട്ടത് ലാൽ സലാം
@jishnus15483 жыл бұрын
"വേണു നാഗവള്ളി" മലയാളത്തിന്റെ വിഷാദ നായകൻ😪😪😪😪😪😪
@bijumichelmichel56493 жыл бұрын
He is great.....വാക്കുകൾക് അധിനനാണ്
@tggopakumar27343 жыл бұрын
വളരെ നല്ല അവതരണം. അതും സിനിമക്കാരുടെ ഒരു അഹങ്കാരവുമില്ലാത്ത കൊച്ചു കൊച്ചു വാക്കുകൾ ആരെയും ആകർഷിക്കും. അഭിനന്ദനങ്ങൾ 🌹
@mrarun90983 жыл бұрын
ഒരു കാലഘട്ടത്തൻ്റെ ഓർമകൾ ആണ് വേണു നാഗവല്ലിയും അദേഹത്തിൻ്റെ സിനിമകളും...മറക്കാൻ പറ്റുമോ സുഖമോ ദേവി.....❤️❤️
@princysebastian28663 жыл бұрын
നാഗവല്ലിയല്ല Arun നാഗവള്ളി. ഒരു കാലഘട്ടത്തിന്റെ മറക്കാനാവാത്ത സിനിമകൾ നമുക്ക് നൽകിയ നല്ല നടനും സംവിധായകനും,🙏🌷🌷🙏
@loveloveshore74503 жыл бұрын
@@princysebastian2866 ഒരു കൈയബദ്ധം നാറ്റിക്കരുത് 😂😂😂
@loveloveshore74503 жыл бұрын
@@princysebastian2866 പക്ഷെ എല്ലാവരും പറയുന്നപോലെ അദ്ദേഹം സൂപ്പർ ആണ് ❤❤❤❤
@princysebastian28663 жыл бұрын
@@loveloveshore7450 😜😂😂
@loveloveshore74503 жыл бұрын
@@princysebastian2866 😂
@harri6253 жыл бұрын
ഒരു നടനെന്ന നിലയിൽ ഒരുപാട് പരിമിതികൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു ..പക്ഷെ ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹം അതുല്യനായിരുന്നു ..!
@jagannathsivakarma.v78843 жыл бұрын
ഒരു പൂവിതളിൻ.... നറുപുഞ്ചിരിയിൽ നിറമാർന്ന ചന്ദ്രികയായ്....... മറക്കാനാവാത്ത പാട്ടും സിനിമയും വേണുച്ചേട്ടനും ലാലേട്ടനും, ഗ്രേറ്റ്
@Rons883 жыл бұрын
മനസ്സിൽ തട്ടുന്ന മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ ഇങ്ങനെ ഓർമ്മകളിൽ നിറയുമ്പോൾ.. അത് ഞങ്ങളുമായി പങ്കു വെയ്ക്കുമ്പോൾ അവിടെ നിറയുന്ന ഒരു വൈബ് ഉണ്ട്....ചേട്ടാ.. ❤️ഗോസിപ്പുകളും മറ്റും ഒരു സൈഡിൽ നീങ്ങുമ്പോഴും ഈ ചാനലിലേക്ക് പിന്നെയും ഒരു പ്രത്യേക ആകർഷണം തോന്നുന്നത് ഇത് കൊണ്ടൊക്കെയാണ്
@mahinsaleem33053 жыл бұрын
"ഒരുവട്ടം കൂടിയെൻ ഓർമ്മകൾ നെയ്യുന്ന "എന്ന ഗാനം എപ്പോൾ കേട്ടാലും വേണു ചേട്ടനെ ഓർമ്മവരും,,,, മരിക്കാത്ത ഓർമ്മകൾ നെയ്ത വേണു നാഗവള്ളിക്ക് പ്രണാമം
@manissery19563 жыл бұрын
മനസ്സിനെ സ്പര്ശിയ്ക്കും വിധം ഓർമ പങ്കു വെച്ചതിനു, നല്ല ഒരു കലാകാരന്റെ ഓർമകൾ കൊണ്ടു നടക്കുന്നതിന് നന്ദി.
@sheebasaptharaj18333 жыл бұрын
നന്ദി... ഈ സ്റ്റോറി ചെയ്തതിൽ. അദ്ദേഹം കാണാൻ എന്റെ അച്ഛനെ പോലെയാണ്. അച്ഛൻ മരണപ്പെട്ടു.
@Labeebcj3 жыл бұрын
Sorry.....to hear that... ഓർമ്മകൾ ഊർജമായി കൂടെയുണ്ടാവട്ടെ.... തളരാതെ എവിടെയും മുന്നോട്ടു പോകാൻ അച്ഛന്റെ സാമീപ്യത്തിനാവട്ടെ..... ആശംസകൾ... -ലബി
@sureshnair17403 жыл бұрын
⚘🙏
@dearaji13 жыл бұрын
Sorry for your loss.. ദൈവം ആശ്വാസം തരട്ടെ
@mariachacko26723 жыл бұрын
Venu Nagavalli ,one of my favourites......... May his soul rest in peace ✌️
@sajikumar58713 жыл бұрын
വേണു നാഗവള്ളി.. ദിനേശ് എട്ടോ.. ഓർമ്മകൾ ക്ക്.. നന്ദി....❤️❤️❤️👍🙏🙏🙏
@sabus78303 жыл бұрын
സത്യസന്ധമായ വിവരണമാണ് ആവശ്യമെന്ന് ഒരു കമന്റ് ഇതിലുണ്ട്. ആ വ്യക്തിയോട് ഞാൻ ചോദിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ രഹസ്യവും പരസ്യവുമായ കാര്യങ്ങളെക്കുറിച് പറഞ്ഞാൽ നിങ്ങൾ കെട്ടിരിക്കുമോ.ആർക്കും പറയാൻ അധികാരരമില്ല. എന്നാൽ കേൾക്കാൻ സുഖമുണ്ട്
@santhiviladinesh60913 жыл бұрын
എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്....... സാബു തിരക്കി നോക്കൂ ........ 36 വർഷത്തെ സിനിമ ജീവിതത്തിൽ ദിനേശ് എന്തെങ്കിലും മോശ ത്തരം കാട്ടിയിട്ടുണ്ടോ എന്ന്........ഒപ്പം ഞാൻ പറയുന്ന കാര്യങ്ങളിൽ പറയാൻ പാടില്ലാത്ത എന്തെങ്കിലും പറഞ്ഞു എന്ന് സാബ ചൂണ്ടിക്കാട്ടൂ ......... ഈ എപ്പിസോഡിൽ പോലും വേണുച്ചേട്ടന്റെ അമിത മദ്യപാനത്തിൽ വന്ന ലിവർ സിറോസിസ് കാരണമാണ് അകാലത്തിൽ മരിച്ചതെന്നതു പോലും ഞാൻ ഒഴിവാക്കിയതാ മനപൂർവ്വം ..........
@chandrasekharanks32123 жыл бұрын
താങ്കളുടെ മനസ്സിൽ തട്ടി ഉയരുന്ന വിവരണങ്ങളൾ തന്നെയെന്ന് കേൾക്കുന്നവർക്കു തൽക്ഷണം മനസ്സിലാകുന്നു. തങ്കളുടെ ഓർമകളും ആദരാഞ്ജലികളും അതുകൊണ്ടു പവിത്രമായിത്തീരുന്നു.
@sunilkumar-or1rd3 жыл бұрын
വേണു ചേട്ടനെ ഒരിക്കലും മറക്കില്ല മലയാളികൾ...സർവകലാശാല ഒക്കെ മറക്കാൻ പറ്റുമോ നമുക്ക് ആ സിനിമായൊക്കെ തന്ന ഫീൽ അത്രയ്ക് ആയിരുന്ന.താങ്ക്സ് ദിനേശ് ഏട്ടാ
@sumesh.psubrahmaniansumesh28903 жыл бұрын
ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിന് നന്ദി ദിനേശേട്ടാ, 👍🙏
@ansarmohammed50913 жыл бұрын
ലാൽസലാ൦, കിലുക്കം... വളരെ വ്യത്യസ്തമായ രണ്ടു സിനിമകൾ. എത്ര മനോഹരമായിട്ടാണ് വേണുനാഗവള്ളി തിരക്കഥ-സ൦ഭാഷണ൦ ഒരുക്കിയിരിക്കുന്നത്..
@jenharjennu22583 жыл бұрын
Ayye ഓട്ടോ അർത്ഥം
@Prem-vt8ys3 жыл бұрын
സുഖമോ ദേവി... Beautiful movie👌 a classic👍
@1234abcd-q1x3 жыл бұрын
നല്ല ഓർമ്മകൾ എപ്പോഴും പൂത്തുതളിർത്തു നിൽക്കട്ടെ 👍🙏
@niralanair20233 жыл бұрын
ശ്രീ. നാഗവള്ളി ആർ. എസ്സ്. കുറുപ്പിന്റെ മകനായ വേണു നാഗവള്ളി റേഡിയോ നാടകത്തിലൂടെ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ട നടൻ ആയിരുന്നു.
@georgevarghese96543 жыл бұрын
താങ്കളുടെ എല്ലാ എപ്പിസോടും കാണാറുണ്ട്. ആരെയും ഭയക്കാതെ ആരെയും വേദനിപ്പിക്കാതെ ഇ പ്രയാണം തുടരട്ടെ. എല്ലാവിധ ആശംസകളും
@SanthoshKumar-mv5nm3 жыл бұрын
വളരെ മനോഹരമായ ഒരു അദ്ധ്യായമായിരുന്നു ദിനേശുചേട്ടാ....
@ratheeshnair14513 жыл бұрын
വേണു നാഗവല്ലി സർ മലയാള സിനിമയിലെ തനതായ കലാകാരനായിരുന്നു ... അത് അദ്ദേഹത്തിന്റെ അഭിനയമോ സംവിധാനമോ ആകട്ടെ ... സുഖോമോ ദേവി, ലാൽ സലാം, അഗ്നിദേവൻ, രക്തസാക്ഷിക്കൽ സിന്ദാബാദ് തുടങ്ങിയവ.
@sasidharank19442 жыл бұрын
Excellent narration...🙏
@vishnulalkrishnadas62623 жыл бұрын
വേണുനാഗവള്ളി മലയാളം സിനിമ ലോകം കണ്ട വിഷാദ നായക കഥാപാത്രയിരുന്നു.പക്ഷെ കിലുക്കമെന്ന സിനിമയുടെ സംഭാഷണം ആ മനുഷ്യനാണ് എഴുതിയെന്ന് വിശ്വസിക്കാൻ ഞാനുൾപ്പെടെയുള്ള പലർക്കും സാധിക്കണമെന്നില്ല.
@ansarmohammed50913 жыл бұрын
ഞാനിത് പറയാൻ തുടങ്ങുവായിരുന്നു..
@vishnulalkrishnadas62623 жыл бұрын
@@ansarmohammed5091 🙏
@sreejith61813 жыл бұрын
കിലുക്കം അദ്ദേഹം അല്ലാ സംഭാഷണം എഴുതിയത് പ്രിയനും പിന്നെ വേറെ ഒരാളുണ്ട്.. വേണു നാഗവള്ളി യുടെ പേര് വെച്ചെന്നെ ഉള്ളൂ
ഹോ.. ഈ എപ്പിസോഡ് കൊള്ളാം കാരണം ഇതിൽ മദ്യപാനമില്ല. വലിയ കുറ്റംപറച്ചിലുമില്ല. ഇങ്ങനെതന്ന പോകട്ടെ ആരുടേയും കുറ്റം പറച്ചിലില്ലാതെ 👌👌👌👌❤
@sreekumar19703 жыл бұрын
സത്യസന്ധമായ വിവരങ്ങളടങ്ങിയ സംവാദമാണ് ആഗ്രഹം...അപ്പോ കുറ്റംപറച്ചിലാണ്, അസൂയയാണ്, തള്ളാണ് എന്നൊക്കെ പറയുന്നവരുടെ കൂട്ടത്തിലുള്ളതാണോ
@manukrishna28453 жыл бұрын
@@sreekumar1970 ennalum swayampokkalokke 😂😂
@sabus78303 жыл бұрын
കുറ്റവും തെറ്റുമില്ലാത്ത ഒരു മനുഷ്യനെ കാണിച്ചുതാ. ആയതിനാൽ മറ്റുള്ളവരുടെ കുറവുകളെ വിളിച്ചുപറയാൻ ആർക്കാവകാശം
@sreekumar19703 жыл бұрын
@@sabus7830 തെറ്റു ചെയ്യുന്നവർക്കറിയില്ല അതു തെറ്റാണെന്ന്...കുറ്റം ചെയ്യുന്നവർക്കറിയില്ല അതു വലിയ പാപമാണെന്ന്...ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോൾ അതു മനസ്സിലാക്കി തിരുത്താൻ പറ്റും പലർക്കും...വിദ്യാഭ്യാസം അതിൻറെയൊക്കെ ചവിട്ടുപടിയാണ്...ഞാൻ നന്നാവൂല്ല മാഷേ, എന്നെ പഠിപ്പിക്കേണ്ട എന്ന മനോഭാവം മാറണം...ഒരു പ്രായമെത്തുമ്പോൾ അതൊക്കെ മനസ്സിലാകും...അതിനുമുമ്പ് കിട്ടിയാൽ നല്ലതല്ലേ
@Harikrshna553 жыл бұрын
Oru tavana najn venu sir ine trainil vechu kanditund.. Ente achan addeham ayitu samrichayirunu annu.. oru 15 varsham munne anu ee sambhavam.. annu kanan saadhichath oru bhagyam ayi kanunu..
@ajithbenjith96393 жыл бұрын
ചേട്ടാ ചേട്ടന്റെ അനുഭാവത്തിന് മുമ്പിൽ സ്നേഹത്തോടെ ചേട്ടാ
@balakrishnannambiar96283 жыл бұрын
വല്ലാത്ത വിഷമം തോന്നുന്നു ദിനേഷ്‌ജി. കണ്ണുകൾ നിറഞ്ഞു.. നന്ദി
@renjithkumar11363 жыл бұрын
ദിനേശ് ചേട്ടൻ പൂജപ്പുര രവിച്ചേട്ടനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ...
@sjsignature31563 жыл бұрын
thank you sir for your sharing about venu sir...
@renjithr10353 жыл бұрын
ദിനേശ് അണ്ണൻ സംസാരിക്കുന്നത് കേൾക്കുബോൾ വേണ്ട പെട്ട ഒരു ഒരു ആള് സംസാരിക്കുന്നത് പോലെ തോന്നും
@vimalsachi3 жыл бұрын
Thank u for this real story abt venu sir video let his soul rest in peace 💐🙏🇮🇳
നിങ്ങൾ ചെല്ലപ്പൻ ആശാരി അല്ല ആഞ്ഞിലി തേക്കെത്തിൽ വാസുദേവൻ ആശാരി ആണ് ഒരു കൊട്ട് രണ്ടു മുട്ട് സിനിമ റെഡി...(കടച്ചിലല്ല കൈപ്പണി ആണ് കൈപ്പണി...)
@sajithsebastian123 жыл бұрын
😂😂😂😂
@p.k.rajagopalnair21253 жыл бұрын
It was interesting to listen to Mr. Shanthivila Dinesh when he spoke elaborately about the Director -actor of the Malayalam Film Industry late Shri Venu Nagavalli, who always used to come on the screen with an innocent looking face and one who always struggled to keep his love life intact or one who always face the adversities of life. Mr. Dinesh who went to to meet Mr. Venu at his residence did not get the right kind of treatment from Venu , but Venu later on regretted for his mistake by recalling the incident to Mr. Dinesh by mentioning that he learnt new lessons from his mistakes. Later on they met together on several occasions and on each time, they exchanged words with each other and spent time together. Dinesh met Venu during his last days when he was bed ridden , as the final meeting turned out to be so poignant , as the exchange of words brought tears in both their eyes.
@kunjusumaaswathy2793 жыл бұрын
സർ, എന്താണ് രണ്ടു മൂന്ന് എപ്പിസോഡ് ആയി മുഖത്ത് ഒരു ക്ഷീണം? Keep yourself healthy ❤👍😍
എപ്പോഴും ധനസഹായങ്ങൾ ഇങ്ങനെയാണ്. ആൾ ഇല്ലാതായതിനു ശേഷം മാത്രമേ അവ ആവശ്യക്കാരനു കിട്ടുകയുള്ളൂ
@ashasvlogzashasvlogz95883 жыл бұрын
Sir edhehathepatty ariyan thalpryom undayirunnu. Sirnu nalla sheenm undelo helth srdhikumalo. Swpnamalini theerathundoru aa pattu anu orma varunne, 👍🙏
@syjumohan35573 жыл бұрын
Beautiful episode 👍🙏
@sreelathasugathan88983 жыл бұрын
വേണുനാഗവള്ളി 🙏🙏🙏🙏🙏പ്രണാമം 🙏🙏🙏🙏🙏🙏
@mahesh4u6333 жыл бұрын
One of the best episode 👍🏻🙏
@anithav75523 жыл бұрын
Venu Nagavalli and late Shoba my favourites
@sudeeppm39663 жыл бұрын
Good makeover, പറക്കുംതളിക സിനിമയിൽ ദിലീപും ഹരിശ്രീ അശോകനും ചേർന്ന് മണവാളനെ പുറപ്പെടിച്ചപോലെയുണ്ട് ദിനേശ് സാറെ കാണാൻ.
@SabuXL3 жыл бұрын
🙂
@santhiviladinesh60913 жыл бұрын
അങ്ങിനെ തോന്നിയോ? ഞാൻ മെയ്ക്കപ്പിടുന്ന ആളല്ല സുദീപ് ......... ലൈറ്റിന്റെ ചൂടിൽ നന്നായി വിയർത്തതാണോ താങ്കളെ സംശയിപ്പിച്ചത്?
@SabuXL3 жыл бұрын
@@santhiviladinesh6091 ആ ചങ്ങാതിയെ കുറ്റം പറയാൻ പറ്റില്ല മഹാശയാ. താങ്കളുടെ ഹെയർ സ്റ്റൈലിലും വല്ലാത്ത ഒരു പ്രത്യേകത ഉണ്ട് ട്ടോ 👍🏼.
@sudeeppm39663 жыл бұрын
@@santhiviladinesh6091 സാറിന്റെ hair style, മീശ ഇതിലൊക്കെ എന്തോ ഒരു മാറ്റം ഉള്ളപോലെ, പെട്ടന്ന് കണ്ടപ്പോൾ ആ സിനിമ സീൻ ആണോർമ്മവന്നത്, ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാട്ടോ 🙏
@santhiviladinesh60913 жыл бұрын
@@sudeeppm3966 മുടി ഇങ്ങിനെ പറന്നു കിടക്കുന്നത് ഞാനറിഞ്ഞില്ല. ക്യാമറ മെൻ പറഞ്ഞതുമില്ല........ മുഖം മിനുക്കാനൊക്കെ സ്‌റ്റുഡിയോയിൽ സംവിധാനമുണ്ട് ........ ഞാൻ ചെയ്യാറില്ല......... അതിൽ എനിക്ക് മാതൃക ഉമ്മൻ ചാണ്ടി സറാണ്.
@vishnuprasadpa26073 жыл бұрын
സർ,എന്റെ പേര് വിഷ്ണുപ്രസാദ് എന്നാണ് ഇരിങ്ങാലക്കുട ആണ് സ്വദേശം. ഞാൻ എന്നെങ്കിലും തിരുവനന്തപുരം വരുബോൾ സാറിനെ നേരിട്ട് വന്നു കാണുന്നതായിരികും.കാരണം സാറിന്റെ സംസാരം കേൾക്കുബോൾ സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ തോന്നുന്നു
@truthteller61023 жыл бұрын
Ente E kalatheyum Ettavum SRESHTANAYA---"' VENU NAGAVALLY Sir-"'--- 🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏,...
@chandusurendran90013 жыл бұрын
വേണു നാഗവള്ളി was GREAT...........❤🌹🌹🌹🌹🌹🌹🌹🌹🌹❤😔
@harir39783 жыл бұрын
നമസ്കാരം 🙏
@jayamenon12793 жыл бұрын
Oru Nalla Story Paranjathinu Orupadu Nandiyund 🙏
@kunnussworld43653 жыл бұрын
നോവുന്ന നൊമ്പരമാണ് വേനുചെട്ടൻ
@Biju_k_george3 жыл бұрын
മലയാളത്തിന്റെ വിഷാദ മുഖം .......
@kuriakosecvarghese34552 жыл бұрын
Good
@cecilgeorge38493 жыл бұрын
very good presentation expecting more from you
@സ്വന്തംചാച്ച-സ6ഷ3 жыл бұрын
വേണു നാഗവള്ളി എന്നും ഒരു നൊസ്റ്റാൾജിയ.
@SreeragSreerag-qw9nf3 жыл бұрын
Hi👍👍👍
@mohangprachodana60273 жыл бұрын
ആശംസകൾ ❤❤❤
@niroopadevinr8613 жыл бұрын
നിങ്ങൾ ആള് സൂപ്പർ ആ പ്രായത്തിൽ അങ്ങനെ എഴുതാൻ തൻറ്റേടമുണ്ടായതിന്
@shanshinu94273 жыл бұрын
എനിക്ക് മൊബൈൽ ഇല്ല sir ആരെങ്കിലും മൊബൈൽ കിട്ടുമ്പോൾ സിറിന്റെ വീഡിയോസ് കാണും sir ന്റെ ബിഗ് ഫാൻ ആണ് അത് കൊണ്ട് എന്റെ വാക്ക് നിരസിക്കരുത് എന്ന് വീണ്ടും വീണ്ടും അപേഷിക്കുന്നു
@coconuttroll35303 жыл бұрын
അണ്ണാ super
@jayakumarjayakumar92353 жыл бұрын
ആക്ഷന് .ഐ. ഇല്ല ചേട്ടാ.....
@hamzahamza-ff5ph3 жыл бұрын
ബാലചന്ദ്രമേനോൻ എടുത്ത താരാട്ട് എന്ന സിനിമയിൽ ആണ് നാഗവള്ളിയെ ആദ്യയം കണ്ടത്
@robyroberto86063 жыл бұрын
ശാന്തിവിള അണ്ണാ ....താങ്കൾ ഡയറക്ടർ ചെയ്ത സീരിയൽ "നിഴൽ കണ്ണാടി "എന്ന സീരിയൽ സൂര്യ t.v എടുത്തു കളഞ്ഞതിനെ കുറിച്ച് അല്ലെങ്കിൽ പെട്ടെന്ന് നിന്ന് പോയതിന്റെ കാരണം അറിഞ്ഞാൽ കൊള്ളാം ...അതിനേ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
Venu naagavalli kurichu video cheythathil valare naniyund chetta ❤️🙏
@arjunvmenon92453 жыл бұрын
Please do a video about Saikumar
@ojayadev3 жыл бұрын
വേണു സാറിന് എൻ്റെ പ്രണാമം
@jomathew80323 жыл бұрын
No words.....
@fatimdonald12433 жыл бұрын
പതിവ് പോലെ നല്ല narration. Congrats.
@Labeebcj3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.... നല്ല അനുഭവങ്ങൾ ആണല്ലോ...
@MukeshMukesh-ew2hb3 жыл бұрын
ചേട്ടാ...കൊലകൊമ്പനിൽ മോഹൻലാലിൻറെ ആദ്യ നായിക യുടെ കഥ പറയാമോ?
@soumyamaneesh3 жыл бұрын
Sir one request und, orikallum bigboss pole ulla reality showyil pokaruthu, bb ennum kannunna aalannu njaan, athil chettente kootu neethibodam ulla alkarkku pattiyiia oru show alla
@santhiviladinesh60913 жыл бұрын
പട്ടിണി കിടന്നാലും പോകില്ല.
@harizyuoosf5273 жыл бұрын
😆😆😆😆😆😆
@jeevanvk55263 жыл бұрын
Good episode Dineshji. I also remember that time with nostalgic feeling
@shanshinu94273 жыл бұрын
Sir kp ബ്രമ്മാനന്ദൻ നെ കുറിച്ച് ഒരു സ്റ്റോറി ചെയ്യുമോ കാരണം കടക്കാവൂർ എന്ന സ്ഥലത്തു ഇത്രയും ഒരു കലാകാരന് വേണ്ടി ഒന്നും ചെയ്യാൻ ഇവിടുത്തെ രാഷ്ട്രീയ കരോ നാട്ടുകാരോ ശ്രെമിക്കുന്നില്ല മാറി മാറി വരുന്ന രാഷ്ട്രീയ ക്കാർ ക്കു വേണ്ടി എന്തും ചെയ്യുന്നതാണ് ഇവിടിത്തെ സ്വഭാവം ഡൽഹി ഇരിക്കുന്ന ആൾക്ക് വേണ്ടി പ്രീതിമാ വെക്കുന്ന ഈ സ്ഥലത്തു ഒരു ഫ്ലക്സ് പോലും വെക്കുന്ന മാത്രം അല്ല ഒരു അനുസ്മരണം പോലും ഇല്ല നസ്സിർ sir ജീവിച്ച ഇ ചിറൻകീഴ് എന്ന ദേശത്തു കടക്കാവൂർ എന്ന സ്ഥലത്ത് ജീവിക്കുന്നത് നല്ലതാണ് എന്ന് മനസിലാക്കാത്തവർക്ക് ഒരു മറുപടി ആയി sir ഇത് കൊടുക്കണം വിജയിനെയും സൂരിയെയും തമിഴ് നാട്ടിൽ ഉള്ള നടന്മാർക്ക് ഫ്ലക്സ് പാൽ അഭിഷേകംവും ചെയ്യുന്ന ആളുകൾ സ്വന്തം വീട്ടിന്റെ അടുത്ത് കിടക്കുന്ന ആൾക്കാർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എല്ലാവരും അല്ല sir ചിലർ അവർ തിരിച്ചു അറിയണം
@sreejith_kottarakkara3 жыл бұрын
ദിനേശണ്ണൻ മുടിയൊക്കെ ഡൈ ചെയ്തു ഒരു 10 വയസ് കുറഞ്ഞ പോലെയുണ്ട്..... സുന്ദരാാാ................
@ShirlyJoseph3 жыл бұрын
Everyone likes വേണു nagavally
@arunushus19973 жыл бұрын
ചേട്ടാ അധികമാരും പരാമർശിക്കാത്ത നടനാണ് ആലുംമൂടൻ.അദേഹത്തെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
@naaztn13923 жыл бұрын
മ് തീർച്ചയായും
@SabuXL3 жыл бұрын
@@naaztn1392 ഹി ചങ്ങാതീ 🤣
@santhiviladinesh60913 жыл бұрын
ചെയ്യാം
@manukrishna28453 жыл бұрын
@@santhiviladinesh6091 shankar ,Rahman video cheyyo
@anilakumary84143 жыл бұрын
നമസ്തേ ചേട്ടാ 🙏
@karthikskumar78663 жыл бұрын
താങ്കൾ ഒരു നല്ല മനസിനുടമയാണ്
@tyagarajakinkara3 жыл бұрын
Venu nagavalli was a hot man, macho and eternal lover
Actually script was by v r gopalakrishnan , he was a ghost writer of many movies. It was not by venu nagavally
@winit11863 жыл бұрын
Venu Nagavalli yude peril V.R.G yum Priyadarshan um chernnaanu script ezhuthiyathu.... 3 films back to back floap aayappo Eyy Auto super hit adichu nilkkunna Venu Nagavalli yude peru Priyan sir titles il vachoonneyullu....
@sachinsbaliga3 жыл бұрын
as usual great experience shared....
@priya-wo4hv3 жыл бұрын
good morning ഈസ്റ്റർ ആശംസകൾ. ഏട്ടാ.🌹🌹🌹
@sumesh.psubrahmaniansumesh28903 жыл бұрын
ഗുഡ് മോർണിംഗ്, ഈസ്റ്റർ ആശംസകൾ, ❤️🎈🌹♥️🙏👍
@rajitharajitha78623 жыл бұрын
ഒരുപാട് ഇഷ്ടമുളള നടൻ
@prakashcs29453 жыл бұрын
Interesting story
@p.j.venugopalnair23883 жыл бұрын
Good.
@riseabovehate25468 ай бұрын
തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് ദിനേശ് 🤣🤣🤣
@kspanikertvm79843 жыл бұрын
വേണു സാറിന്റെ ഒറ്റ സിനിമ മതി ലാൽസലാം എന്താ സിനിമ...... പിന്നെ അല്ലെ.....