അരച്ചു തേക്കേണ്ടത് അറിയണമെങ്കിൽ അവരുടെ hospital അല്ലെങ്കിൽ വീട് തപ്പിപ്പിടിച്ചു ചെല്ലുക. അപ്പോൾ പറയും 'double കാശ് (ഒന്ന്utube കാശ് രണ്ടു് Consulting കാശ്. ഇതൊക്കെയാണ് Newജനറേഷൻ തെറാപ്പി. അട്ട പ്രയോഗം. അട്ട ഊറ്റി കുടിക്കുന്ന രക്തം അശുദ്ധരക്തമാണ് വേണ്ടാത്തതാണ് എന്നാണ് പറയുന്നത്. എന്നാൽ ഈ അശുദ്ധരക്തം ശരീരം തന്നെ ശുദ്ധമാക്കി വീണ്ടും അയയ്ക്കുകയാണ് ചെയ്യുന്നത് ദിവസവും അല്ലെങ്കിൽ ആഴ്ചയിൽ അട്ട പ്രയോഗം നടത്തിയാലും അത്രയും രക്തം ശരീരത്തിൽ നഷ്ടപ്പെടുകയാണ്. നല്ല ഭക്ഷണം കഴിച്ചിരിക്കുന്നവർക്ക് കുറെ ഉല്പാദിപ്പിക്കാമായിരിക്കും സാധാരണക്കാരന് നഷ്ടപ്പെട്ടത് നഷ്ടം തന്നെ 'ഇത് കാല് ഉയർത്തി വെച്ച് ചെറിയ രീതിയിൽ അമർത്തി കൊടുത്താൽ തിരിച്ച് ഹൃദയത്തിൽ എത്തിക്കാം.
@aami53537 ай бұрын
എന്ത് കാലിന്ന് തേക്കാനാണ് എന്ന് പറയാതെ ആളുകളെ പറ്റിക്കയാണൊ?
@fidha89116 ай бұрын
ചുക്ക് അരച്ച് ചാലിച്ച് പുരട്ടുക വീഡിയോയിൽ പറഞ്ഞപ്പോ ഉറങ്ങുകയായിരുന്നോ
@chinnuchinnu22947 ай бұрын
ഈ പെണ്ണും പിള്ള പറയുന്നതൊന്നും ഹെഡിംഗ് വേറൊന്നും🥴🥴🥴🥴
@BruceWayne-eu9gv7 ай бұрын
Enthonnu arachu thekkan.this speecho.
@muraleedharanr40227 ай бұрын
വേരിക്കോസ് വൈൻ പോലെ വളഞ്ഞു പുളഞ്ഞിട്ടും എന്താണ് പുരട്ടേണ്ട മരുന്ന് എന്ന് പറഞ്ഞില്ല വെരി ബാഡ്
@chandranm95977 ай бұрын
ഇലയുടെ പേര് പറയാനുള്ള മര്യാദ കാണിക്കൂ.....
@yohannantk36767 ай бұрын
കാലിൽ അരച്ചിടാൻ പറഞ്ഞ സാധനത്തിന്റെ പേരുകൂടി പറഞ്ഞാൽ നന്നായിരുന്നു (കമെന്റ് വയ്ക്കുകയാണെങ്കിൽ ). 🙏🏻🙏🏻
@lelithabai64307 ай бұрын
Ok dr thank u for yrr valuable advice
@komalavallipurushothaman80607 ай бұрын
👍👍
@SachuSachu-f8u7 ай бұрын
voice സ്ഥുടതയില്ല സൗണ്ട് വളരെ കുറവ്
@subramanianp10097 ай бұрын
ഡോക്ടർ സാറേ പരസ്യമായി എല്ലാ അസുഖത്തിനും ചികിത്സിക്കേണ്ട മറ്റുള്ള ഡോക്ടർമാർക്ക് ഒന്നും ജോലിയില്ലാതെ ആകും
@user-sm4wk6pv4f7 ай бұрын
😢 ഡോക്ടറെ... ഒരു വസ്തു കേട്ടില്ല.... എന്തായിരുന്നു ഈ വീഡിയോ ചെയ്യാൻ ഉണ്ടായ കാര്യം?
@yohannantk36767 ай бұрын
ഗോതമ്പുണ്ട അരച്ച് പുരട്ടാണോ?
@elsu65017 ай бұрын
😂😂😂
@thiruvallarajasekharan6267 ай бұрын
കുറെ കാര്യങ്ങൾ പറഞ്ഞു പോകുന്നു എന്ത് ചെയ്യണമെന്ന് പറയില്ല . ഇക്കാലത്തുള്ള പല വീഡിയോകളും ഇങ്ങനെ തന്നെ ആദ്യ മേതന്നെ എന്ത് അരച്ചിടണമെന്നു പറഞ്ഞാൽ നന്നായിരുന്നു ഇത്രയും ദീർഘമായ വീഡിയോകൾ പലരും കാണില്ല ഞാൻ പലതും ശ്രദ്ധിക്കാറില്ല .
@Aleyammakurian-ng5ot7 ай бұрын
എന്തു മരുന്നാണ് വെരിക്കോസിന് കാലിൽ അരച്ച് പുരട്ടേണ്ടത് അതുകൂടി പറഞ്ഞാൽ ഉപകാരമായിരുന്നു
@ValsaJames-y5p7 ай бұрын
അരച്ച് തേക്കണം എന്ന് പറഞ്ഞത് എന്തുകൊണ്ട് പറയുന്നില്ല ഡോക്ടർ
@shynamc21808 ай бұрын
എന്തോന്ന് അരച്ച് തേക്കാൻ. വ്യൂസ് കൂട്ടാൻ ഓരോ മാർഗ്ഗം😡
@sheebadani35348 ай бұрын
Enthanu arachu purattunnathu, title onnu, parayunnathu veronnu
@VedavaniAK7 ай бұрын
ഇതെരു സൂചന മാത്രം? ഫ്രീയല്ല ചികിത്സ' നേരിട്ട്വിളിച്ച് ചികിത്സ നേടാം😂😂😂😂😂
@ManiN-n9r7 ай бұрын
എല്ലാവരുടേയും സമയം വിലപ്പെട്ടതാണെന്ന് മനസിലാക്കു.. ആർക്കുവേണ്ടി പറയുന്ന്നു എന്തിനു പറയുന്നു?
@jayakrishnanr30307 ай бұрын
എന്തെങ്കിലും അരച്ച് പുരട്ടിയാൽ മതി. അതിനു പ്രത്യേകമരുന്ന് ഇല്ല. Ok
@ashrafpk68217 ай бұрын
ഒന്നും കഴിക്കാത്തഉള്ളവന് ഭക്ഷണം
@SiniJohn-ih1hm7 ай бұрын
മുളകെ അരച്ച് തേക്കാനായിരിക്കും
@sreeramakrishnan5478 ай бұрын
ഇത് ഞമ്മള് അരച്ച് അവിടെ തേച്ചു നല്ല രക്തപ്രവാഹം
@egnair47698 ай бұрын
😢b
@leenakuriakose10957 ай бұрын
😂😂
@AnjuDeva-vj7zk7 ай бұрын
എന്താണ് അരച്ച് തേയ്ക്കാൻ പറഞ്ഞത് മനസിലായില്ല
@AnjuDeva-vj7zk7 ай бұрын
Replay
@JosephCJ-so5rl7 ай бұрын
@mayadevigopinath45647 ай бұрын
എന്താണ് എന്ന് പറ, ആൾക്കാരെ ഫൂൾ ആക്കരുത്
@prabodhanandaswami64286 ай бұрын
അരച്ച് പുരട്ടാനുളമരുന്നിൻ്റെ പേര് പറഞ്ഞില്ല.😂
@ShineyJacob-h3m8 ай бұрын
Ethe arechidenum ennu paregilla
@narayanapillaiva76587 ай бұрын
എന്തിനാണ് രോഗികളെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത് നാണം അൽപമെങ്കിലും ഉണ്ടെങ്കിൽ പരസ്യമായി ക്ഷമ പറയുക
@gowarigowari47718 ай бұрын
ഇതൊന്ന് അരച്ച് കാലിൽ ഇട്ടു കൊടുത്തു. രക്തം 15 മടങ്ങ് വേഗത കൂടി 😂
@lailavasudevan36277 ай бұрын
എന്താണ് അരച്ചിട്ടത്?
@lailavasudevan36277 ай бұрын
മരുന്ന് അരച്ചിടേണ്ടത് എന്താണ്.?
@dileepravi-s4e7 ай бұрын
ഇത്
@padmavathiav97197 ай бұрын
Chukku podi
@lalithaayyappan70007 ай бұрын
🤣🤣🤣🤣
@krishnankrishnan81017 ай бұрын
ഒരു ഡോക്ടർ ആണോ യൂ tubil😂പൈസയുണ്ടാക്കണോ
@Unnikrishnanmlpm8 ай бұрын
തട്ടിപ്പിലൂടെ ചൂഷണവെരിക്കോസ്
@dency76128 ай бұрын
എന്ത് ഇല പറഞ്ഞില്ല.
@Aash107 ай бұрын
ഡോക്ടർ ആണെന്ന് പറഞ്ഞു കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്.
@appachanot12397 ай бұрын
പുതിയ തട്ടിപ്പ് ഒന്ന് പറയുക വേറെ കുറെ കാര്യങ്ങൾ പറയുക ബുദ്ധിമുട്ടാതെ കാര്യം കാണുക. വാചകമടി മുഖ്യ ലെക്ഷ്യം
@thomasjkt74097 ай бұрын
ഇവർക്ക് വട്ട > ണോ
@SB-ev4wc7 ай бұрын
ഇവർ എന്താണ് പറയുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല തന്നേം പിന്നേം അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു
@mssaithalvi25337 ай бұрын
കാര്യങ്ങൾ പറയാൻസമയം എടുക്കും സാരമില്ല ഡോക്ടർ
@indiraindira35987 ай бұрын
ഇലയുടെ കാര്യം അങ്ങനങ്ങു പറയാൻ പറ്റുമോ കച്ചവടമല്ലേ
@annetomy3077 ай бұрын
Fooling public by giving the false headings.
@farookahmed99448 ай бұрын
😇
@BalachandranParamu-oq3dp7 ай бұрын
Udayippe
@ShinoyVarghese-j2o7 ай бұрын
ആദ്യം തന്നെകുറച്ച് കാന്താരി മുളക് അരച്ച് തേക്ക്
@lalithaayyappan70007 ай бұрын
😮😅😅
@georgejoseph6607 ай бұрын
D' H aniku rech vanam Nigel poda pulla
@valsalanair6178 ай бұрын
Arache thekunna karryam dr arinju polum kannilla athe media yod chedichal mathi 😂😂😂😂😂
@kusalapillai5198 ай бұрын
So do not eat anything , keep leg upside and sleep😂