വെരിക്കോസ് വെയിൻ വേദന കുറയ്ക്കാം||The Pain of Vericose vain can be reduced || Relax n YogaWithLaL

  Рет қаралды 118,995

Relax n YogaWith LaL

Relax n YogaWith LaL

Күн бұрын

Vericose vain#Pain relief from Vericose vain

Пікірлер: 280
@kamalammapn6158
@kamalammapn6158 Жыл бұрын
വേരി ക്കോസ് വെയിനെക്കുറിച്ചുള്ള ഈ പരിപാടി എനി യ്ക്കു വളരെയധികം പ്രയോജനം കിട്ടി സാറിനു എത്ര നന്ദി പറഞ്ഞാലും അധികമാകില്ല. ഈശ്വരന്റെ അനുഗൃഹം സാറിന് എപ്പോഴുമുണ്ടാകട്ടെ. കമലമ്മ
@YogaWithLaL
@YogaWithLaL Жыл бұрын
വളരേ സന്തോഷം ശ്രീമതി.കമലമ്മ...കൂട്ടുകാർക്കും ബന്ധുക്കൾക്കും വീഡിയോ അയച്ചു കൊടുക്കുക...🙏🤗
@Sindhu-zb3xv
@Sindhu-zb3xv Жыл бұрын
​@@YogaWithLaL❤
@sameeraaskar5462
@sameeraaskar5462 11 ай бұрын
അതിൻ്റെ ലിങ്ക് ഉണ്ടോ
@kp.venugopal2883
@kp.venugopal2883 19 күн бұрын
ഇത്രയും നന്നായി പറഞ്ഞുതന്ന ലാൽസറിനു വളരെയധികം നന്ദി, നമസ്കാരം....!
@akkuafi5558
@akkuafi5558 7 күн бұрын
എനിക്ക് 13വർഷം ആയി വേരിക്കോസ് വെയിൻ വന്നിട്ട്. ഇപ്പോ നല്ലോണം നരമ്പ് പൊന്തിയിട്ടുണ്ട് നല്ല കടച്ചിലും ഉണ്ട്. ഉപ്പൊട്ടിയുംവേദന ഉണ്ട്. എന്താ ചെയ്യുക
@YogaWithLaL
@YogaWithLaL 7 күн бұрын
ഇത് തന്നെ ചെയ്യുക... സ്ഥിരമായി ചെയ്യണം...
@Nalini-to4td
@Nalini-to4td 2 күн бұрын
സാർപറഞ്ഞു പോലെനന്നായി ചെയ്യാൻ പറ്റി താങ്ക്യും❤❤❤❤❤❤❤❤❤❤
@YogaWithLaL
@YogaWithLaL Күн бұрын
സ്വാഗതം...
@hredyakj3191
@hredyakj3191 Ай бұрын
Sir I have disc problem also along with vericose vein.can I do these exercises? Kindly reply
@YogaWithLaL
@YogaWithLaL Ай бұрын
Yes, Do it carefully
@hredyakj3191
@hredyakj3191 Ай бұрын
@@YogaWithLaL thank you so much sir
@FebinaFebi-r4b
@FebinaFebi-r4b Ай бұрын
Kakka valarthalubdo avide
@YogaWithLaL
@YogaWithLaL Ай бұрын
എൻ്റെ പ്രിയപ്പെട്ട viwers ആരെങ്കിലും ഇതിന് ഒരു മറുപടി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
@Lalithateacher111
@Lalithateacher111 17 күн бұрын
Thank u very much sir.
@YogaWithLaL
@YogaWithLaL 17 күн бұрын
Most welcome
@georgetk2952
@georgetk2952 26 күн бұрын
Very good
@YogaWithLaL
@YogaWithLaL 26 күн бұрын
Thanks... please continue the practice and share the videos to your friends and family members too 👍
@Diya_A495
@Diya_A495 27 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@YogaWithLaL
@YogaWithLaL 27 күн бұрын
Thank You 🙏
@jameelakk7051
@jameelakk7051 Жыл бұрын
സർ ഞാൻ വളരെയധികം കഷ്ടത്തിലായിരുന്നു വെരിക്കോസ് വെയിന്റെ വേദന ഇന്ന് ഞാൻ സ്റ്റാർട്ട് ചെയ്തു ഒത്തിരി താങ്ക്സ് എൻറെ ഒരു ഫ്രണ്ട് എനിക്ക് ഫോർവേഡ് ചെയ്തു തന്നതാണ്
@YogaWithLaL
@YogaWithLaL Жыл бұрын
മാറ്റം ഉണ്ട് എന്ന് അറിഞ്ഞതിൽ വളരേ സന്തോഷം... തുടർന്നും ചെയ്യുക... വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ 🙏🤗
@prameelapillai2497
@prameelapillai2497 11 ай бұрын
ഒരു രണ്ടു മാസം മുൻപാണ് എനിക്കു വേരിക്കോസ് വെയ്ൻ വേദന തുടങ്ങിയത്. അതിമുന്നേ വെയ്ൻ തടിച്ചുകിടക്കുകയായിരുന്നെങ്കിലും pain ഒന്നും ഇല്ലായിരുന്നു. വേദനതുടങ്ങിയപ്പോ നിങ്ങളുടെ video youtubil കാണാൻ ഇടയായി. വേരിക്കോസ് വെയിൻ മാറാനുള്ള exercise അന്ന്മുതൽ ഞാൻ follow ചെയ്യുന്നു. ഇപ്പൊ എനിക്കു വേദനക്ക് ഒത്തിരി മാറ്റം ഉണ്ട്. ഒരാഴ്ച ഒന്നും ചെയ്തിട്ടു മാറിയില്ല എന്നു പറഞ്ഞിട്ട് കാര്യം ഇല്ലാ. നമ്മൾ daily ചെയ്തു നോക്കു മാറ്റം ഉണ്ടാകും. ഇതു എൻറെ അനുഭവതത്തി ൽനിന്നും . thank u sir🙏🙏🙏
@YogaWithLaL
@YogaWithLaL 11 ай бұрын
അനുഭവം പങ്ക് വച്ചതിനു നന്ദി...വളരേ സന്തോഷം... ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം...തുടർന്നും കാണുക അതുപോലെ ചെയ്യുക...ok...
@mayamahadevan6826
@mayamahadevan6826 2 жыл бұрын
ഇതും എനിക്കു പ്രയോജനം ആണ് thank you SIR 🙏❤️❤️❤️👌👌വീഡിയോ super 👍👍
@YogaWithLaL
@YogaWithLaL 2 жыл бұрын
Welcome Maya...🙏🙏🙏
@sarammamammen9019
@sarammamammen9019 Жыл бұрын
Very useful .Thankyou. Iam doing this daily.
@Erica_boutique-.
@Erica_boutique-. Жыл бұрын
@@sarammamammen9019 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@tijishasvlogs2344
@tijishasvlogs2344 Жыл бұрын
നല്ല ഉപകാരമുള്ള video, Thank you
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏🤗 Please Share The Videos To Your Friends and Relatives 🙏🙏🙏
@saidalibilal6205
@saidalibilal6205 Жыл бұрын
സാർ എക്സസൈസ് ചെയ്യുമ്പോൾ തുടർന്ന് കാലിനു വേദന വരുന്നു എന്നത് ഈ എക്സസൈസ് മൂവ് ആകുന്നതിന് അടയാളമാണ് സർ കാണിച്ചുതന്ന നിന്നുകൊണ്ടുള്ള എക്സസൈസ് വെയിറ്റ് കൂടിയ ബോഡി കീ ചെയ്യാൻ പറ്റുന്നതാണോ
@YogaWithLaL
@YogaWithLaL Жыл бұрын
വേദന കൂടുന്നു എങ്കിൽ പിന്നെ ചെയ്യരുത്..ശ്രദ്ധയോടെ വേണം ചെയ്യാൻ,.ok.. all The Best 🙏
@sudhap8350
@sudhap8350 Жыл бұрын
എനിക്ക് ഇത് തന്നെയ പ്രശ്നം 30 കൊല്ലം ആയി ഇത് ചെയ്താൽ മാറുമോ 👍
@YogaWithLaL
@YogaWithLaL Жыл бұрын
ഏതായാലും 30 കൊല്ലം ക്ഷമിച്ചില്ലെ...ഇനി ഇതൊന്ന് ചെയ്തു നോക്കൂ... All The Best 🙏 മാറുമോ എന്ന് ചോദിച്ചു ചെയ്യരുത്...പൂർണമായും വിശ്വസിച്ചു ചെയ്യുക...
@marygeorge5573
@marygeorge5573 Жыл бұрын
നല്ല വിവരണം. സന്തോഷം നന്ദിനമസ്കാരം 🙏♥️🙏
@YogaWithLaL
@YogaWithLaL Жыл бұрын
വളരേ സന്തോഷം...തുടർച്ചയായി ചെയ്യുക.. വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏
@kamalammapn6158
@kamalammapn6158 Жыл бұрын
Sir,Thanks a lot again and again.
@csbabu8268
@csbabu8268 3 ай бұрын
Well explained & easy to practice . Thanks very much.
@YogaWithLaL
@YogaWithLaL 3 ай бұрын
You are welcome! Please continue the practice and share the videos to your friends and family members too 👍
@RaGnar-rh6ot
@RaGnar-rh6ot 10 ай бұрын
Sir enik mut madakubol nalla vedanayan, vein problemn dr paranju, ethupole cheythal sariyagumo pls reply
@YogaWithLaL
@YogaWithLaL 10 ай бұрын
ശരിയാകുമോ എന്ന് ചോദിച്ചാൽ എന്താ പറയുക? ചെയ്തു നോക്കൂ...എന്നിട്ടല്ലേ... All The Best 🙏
@shareefku9736
@shareefku9736 7 ай бұрын
സർ എനിക്ക് 53 വയസ്സുണ്ട് വെരിക്കോസിന്റെ ബുദ്ധിമുട്ടുണ്ട് ഒരു കാലിൽ ലേസർ ശസ്ത്രകിയ കഴിഞ്ഞു കുഴപ്പമില്ല ഇപ്പൊ മറ്റേകാലും വേദന ഉണ്ട് സാറിന്റെ വെയ്റ്റ് കുറയ്ക്കുന്നതിനുള്ള വ്യായാമം ചെയ്യുന്നുണ്ട് 71 kg വെയ്റ്റ് ഉണ്ട് ചമ്രം പടിഞ്ഞ് ഇരിക്കാൻ ബുദ്ധിമുട്ടുണ്ട് അതിന് എന്തു ചെയ്യണം മുട്ടുവേദന ഉണ്ട് സാറിന്റെ ഉപദേശം വേണം❤
@YogaWithLaL
@YogaWithLaL 7 ай бұрын
കുറച്ചു കാലം തുടർച്ചയായി വ്യായാമങ്ങൾ ചെയ്യുക...പെട്ടെന്ന് മാറ്റം ഉണ്ടാവില്ല...നിരന്തരം ചെയ്യുമ്പോൾ നല്ല മാറ്റം ഉണ്ടാകും...👍🤗🙏
@shareefku9736
@shareefku9736 7 ай бұрын
Thank you sir❤❤❤
@saidalibilal6205
@saidalibilal6205 Жыл бұрын
സാർ നടത്തം കഴിഞ്ഞ് ഈ എക്സസൈസ് ചെയ്താൽ കുഴപ്പമില്ലല്ലോ
@YogaWithLaL
@YogaWithLaL Жыл бұрын
കുഴപ്പമില്ല...
@BabyRaghavan-gs4xo
@BabyRaghavan-gs4xo 3 ай бұрын
Hi sir 🙏🙏🙏🎉 മു ട്ടുവേതനക്കുള്ള യോഗ ഞാൻ ചെയ്തു വളരെ കുറവുണ്ട് അതിന്റെകൂടെ ഡൈബറ്റ്റ്സിന്റെ യോഗ കുടിച്ചേയുന്നു വേരിക്കോസും ഉണ്ട് മുട്ടിന്റേതും ഷുഗറിന്റേതും വേരിക്കോസ്തുംകൂടി ചെയ്യാമോ sir
@BabyRaghavan-gs4xo
@BabyRaghavan-gs4xo 3 ай бұрын
ഞാൻ യൂറോപ്പിയൻ ഷെഫ്‌ ആണ് നിന്നുകൊണ്ടുള്ള വർക്കാണ്
@YogaWithLaL
@YogaWithLaL 3 ай бұрын
Oh yes...ചെയ്യാമല്ലോ...All The Best 🙏 വീഡിയോകൾ മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@YogaWithLaL
@YogaWithLaL 3 ай бұрын
ഇടയ്ക്ക്, നിവർന്നു നിന്ന് കാൽ വിരലിൽ ഊന്നി, ഉപ്പൂറ്റി നിലത്ത് നിന്ന് പൊക്കുന്നത് നല്ലതാണ്...
@BabyRaghavan-gs4xo
@BabyRaghavan-gs4xo 3 ай бұрын
Ok sir
@ramlamaruthoormaruthoor4399
@ramlamaruthoormaruthoor4399 10 ай бұрын
സർ ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ മതിയോ
@YogaWithLaL
@YogaWithLaL 10 ай бұрын
മതി...
@jayamol-ef9js
@jayamol-ef9js 5 ай бұрын
Thank u sir.njan chaithu.enik vericos und
@YogaWithLaL
@YogaWithLaL 5 ай бұрын
Very good...
@anithaganesh1621
@anithaganesh1621 Жыл бұрын
നമസ്കാരം ജീ.... ഞാൻ ഇങ്ങനെ ചെയ്യുമ്പോൾ ഭയങ്കര വേദന.... ഉറങ്ങാനേ കഴിയുന്നില്ല....
@YogaWithLaL
@YogaWithLaL Жыл бұрын
വേദന ഉണ്ടെങ്കിൽ ചെയ്യരുത്...ഒരു ഡോക്ടറെ കണ്ട് ചികിത്സ ആവശ്യമാണ്...വേദന മാറി കഴിഞ്ഞ് മാത്രമേ ചെയ്യാവൂ...👍🤗🙏
@manjushmohan7764
@manjushmohan7764 Жыл бұрын
Valare upakaram ulla video anu....pakshe chodyam ithanu ... 12 -18 manikoor varshangal ayi nilkunnna oru manushyanu vericose vannal ..ethra manikoor talakuthi kal pokki cheythal ashudha rakstam poornamayum keri tirich pokum ennulathanu?
@YogaWithLaL
@YogaWithLaL Жыл бұрын
പിന്നെ എന്താണ് ഒരു പരിഹാരം? വെരിക്കോസ് കൂടുതൽ ആകാതിരിക്കാൻ, വേദന കുറയാൻ ഒക്കെ ആണ് ഇത് ചെയ്യുന്നത്...ok...
@rosanroy5290
@rosanroy5290 Жыл бұрын
Ithellaam cheyyeno...Atho namukku ishtamullathu maathram cheythaal mathio
@cnrajeswaryanilkumar7673
@cnrajeswaryanilkumar7673 Жыл бұрын
Sir, any food restrictions for relief from pain ?
@YogaWithLaL
@YogaWithLaL Жыл бұрын
Nothing...
@sathyack6737
@sathyack6737 9 ай бұрын
വേരിക്കോസ് വെയിൻ അടുത്തായിട്ട് വന്നതാണ് വല്ലാത്ത ചൊറിച്ചിലും നീറ്റ ലുമുണ്ട് എന്തെങ്കിലും പ്രതിവിധി ഉണ്ടോ സാർ
@YogaWithLaL
@YogaWithLaL 9 ай бұрын
ഈ വ്യായാമം ചെയ്യുക...കൂടുതൽ പ്രയാസം ഉണ്ടെങ്കിൽ ഡോക്ടറെ കാണുക...Ok...
@sathyack6737
@sathyack6737 9 ай бұрын
Ok, thank you sir
@vibe1776
@vibe1776 8 ай бұрын
Enikum chorichil....enth cheytu
@anithamohan9182
@anithamohan9182 10 ай бұрын
Sir വളരെ വളരെ നന്ദി🙏 എനിക്ക് കഴിഞ്ഞ കുറച്ചു divasamayitu കാലിൽ വേദന ആയിരുന്നു ഈ exercise cheyyan thudan giyathe നല്ല മാറ്റം ഉണ്ട്, May God bless you
@YogaWithLaL
@YogaWithLaL 10 ай бұрын
വളരേ സന്തോഷം തോന്നുന്നു...നന്നായി ചെയ്യുക...ഗോഡ് bless you 🙏
@rosilymathew9589
@rosilymathew9589 2 жыл бұрын
Very good information sir. Thank you very much.
@YogaWithLaL
@YogaWithLaL 2 жыл бұрын
Welcome... Happy to hear the nice words 🙏🙏🙏 Please Try To Share The Videos To Your Close Friends and Relatives 🙏🙏🙏
@aishammasali593
@aishammasali593 2 жыл бұрын
സർ. എനിക്കുവേരിക്കോസ്. ഉണ്ട്. നല്ല. വേദനയാണ്. കാലിനു. തീർച്ചയായും. ഞാനും. Cheyyum
@YogaWithLaL
@YogaWithLaL 2 жыл бұрын
വളരേ നല്ലത്.. ദിവസവും ചെയ്യുക...🙏🙏🙏
@thankgod4086
@thankgod4086 Жыл бұрын
Thank you so much Sir . video kandu . Useful ayi thonni. God bless you Sir.
@YogaWithLaL
@YogaWithLaL Жыл бұрын
വളരേ സന്തോഷം.. Thank God... തുടർച്ചയായി ചെയ്യുക... വീഡിയോ കൂടുതൽ ആളുകൾക്ക് അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏
@rukkiya8813
@rukkiya8813 Жыл бұрын
ഈ യോഗ ചെയ്താൽ മതിയോ സാർ? എനിക്ക് 95kg വെയ്റ്റ് ഉണ്ട്. വെരിക്കോസ് വെയിൻ അൾസർ ഉണ്ട്. യുറിക്കാ സിഡ് 8ഉണ്ട് എല്ലാത്തിനും യോഗയിലൂടെ പരിഹാരം പ്രതീക്ഷിക്കുന്നു!
@YogaWithLaL
@YogaWithLaL Жыл бұрын
ഇത് ചെയ്താൽ വെരിക്കോസ് വെയിൻ കുറയും... മറ്റു ചില exercises കൂടി ചെയ്യണം... വീഡിയോ എടുത്തു നോക്കി ചെയ്യുക...
@rukkiya8813
@rukkiya8813 Жыл бұрын
@@YogaWithLaL thanks 🙏🙏🙏
@Erica_boutique-.
@Erica_boutique-. Жыл бұрын
@@rukkiya8813 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@anithakumarik4564
@anithakumarik4564 11 ай бұрын
Adhyatheth cheyyankazhiyunnilla sir bakki cheythal mathiyakumo sir sir nte ella vedieoyum valare upayogamullatha. Thank you sir
@govindankelunair1081
@govindankelunair1081 6 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി 🙏🏼
@YogaWithLaL
@YogaWithLaL 6 ай бұрын
Thank You 🤗
@monialex9739
@monialex9739 Жыл бұрын
Thanks brother GOD bless
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏 Please Continue The Practice and Share The Videos To Your Friends and Relatives 🙏
@anithakumarik4564
@anithakumarik4564 11 ай бұрын
Kalu uyarthankazhiyunnilla enthcheyyum sir
@YogaWithLaL
@YogaWithLaL 11 ай бұрын
പതുക്കെ, ദിവസവും പടി പടിയായി ചെയ്യുക...
@anithanatarajan5968
@anithanatarajan5968 Жыл бұрын
Thank you sir. Does compression socks good for vericosevein
@YogaWithLaL
@YogaWithLaL Жыл бұрын
Yes they do...along with do these exercises also...🤗🙏
@lalithavijay387
@lalithavijay387 Жыл бұрын
ഇങ്ങനെ ഒരു വിഡിയോ ചെയ്തതിൽ വളരെ സന്തോഷം. താങ്കള്‍ക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏼 🙏🏼
@YogaWithLaL
@YogaWithLaL Жыл бұрын
വളരേ സന്തോഷം...തുടർന്നും ചെയ്യുക... വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുക...👍🤗🙏
@honeysuneesh1625
@honeysuneesh1625 Жыл бұрын
Sir.ente greater saphenous vein block undu.exerecise cheyyan pattumo
@YogaWithLaL
@YogaWithLaL Жыл бұрын
സാവധാനം ചെയ്തു നോക്കുക...🙏👍
@dr.t.dbeena3124
@dr.t.dbeena3124 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you 🙏
@YogaWithLaL
@YogaWithLaL Жыл бұрын
വളരേ സന്തോഷം..ബീന മാം... വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ...👍🤗🙏
@vanajavanaja2744
@vanajavanaja2744 11 ай бұрын
വേരിക്കോസ് വയ്ൻ കുറക്കാൻ ഉള്ള വീഡിയോ കണ്ട് വളരെ സന്തോഷം നന്ദി സാർ 🙏🙏🙏
@YogaWithLaL
@YogaWithLaL 11 ай бұрын
തുടർച്ചയായി ചെയ്യുക.. വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹👍🙏
@yamunaravi6260
@yamunaravi6260 4 ай бұрын
വേരി ക്കോസ് വെയിനെക്കുറിച്ചുള്ള ക്ലാസ്സ് എനിക്ക് ഇഷ്ടപ്പെട്ടു സാറിന് നന്ദിയുണ്ട്
@YogaWithLaL
@YogaWithLaL 4 ай бұрын
തുടർച്ചയായി ചെയ്യുക...🙏🙏🙏
@reenykp4572
@reenykp4572 Ай бұрын
❤8​@@YogaWithLaL
@reebamanoj9628
@reebamanoj9628 3 жыл бұрын
Sir paranjathu sathyama, othirinaalaai vedana snubhavikkunnu, ethrayum uchithamaai paranju manasilakki tharunnathinu valarea nandhiundu 🙏🙏🙏🙏🙏🙏
@YogaWithLaL
@YogaWithLaL 3 жыл бұрын
ദിവസവും ചെയ്യൂ...ഭക്തിയോടെ ശാന്തതയോടെ...🙏
@vanajajayendran9005
@vanajajayendran9005 Жыл бұрын
Thanks a lot sir
@sarithasaritha1417
@sarithasaritha1417 3 ай бұрын
നന്നായിട്ടുണ്ട് സർ താങ്ക്സ്
@YogaWithLaL
@YogaWithLaL 3 ай бұрын
വളരേ സന്തോഷം ഉണ്ട്
@minhaminnus4741
@minhaminnus4741 Жыл бұрын
വെരിക്കോസ് ഉള്ള കാലിൻ പഴുപ്പ് ഉള്ളപ്പോൾ ഈ യോഗ ചെയ്യാമോ
@YogaWithLaL
@YogaWithLaL Жыл бұрын
പഴുപ്പ് ഉള്ളപ്പോൾ ചെയ്യാൻ പാടില്ല...☝️🤗
@minhaminnus4741
@minhaminnus4741 Жыл бұрын
@@YogaWithLaL thankyou
@selvikannan2806
@selvikannan2806 Жыл бұрын
നല്ല വീഡിയോ..'' വെരിക്കോസ് വെയിൻ ഇല്ല ...എങ്കിലും അധ്യാപികയായ തുകൊണ്ട് ഇ വരാൻ ചാൻസുണ്ട് എന്ന ഭയം ഉള്ളതിനാൽ ചെറിയ വ്യായാമങ്ങൾ ചെയ്യാറുണ്ട്. കൂടുതൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി... സർ
@YogaWithLaL
@YogaWithLaL Жыл бұрын
വളരേ സന്തോഷം...തുടർന്നും കാണുക അതുപോലെ ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🤗☺️
@valsalapn8613
@valsalapn8613 Жыл бұрын
Thank u. നടുവേദന ഉള്ളവർക്ക് ആദ്യത്തെ exercise ചെയ്യാമോ
@XD_GAMERYTS
@XD_GAMERYTS 3 ай бұрын
❤ Thankyou sir
@YogaWithLaL
@YogaWithLaL 3 ай бұрын
Welcome 🙏
@sheejaunni766
@sheejaunni766 8 ай бұрын
Nmikkunnu sir . thank you so much 🙏🙏🙏🙏🙏
@YogaWithLaL
@YogaWithLaL 8 ай бұрын
Always welcome... please continue the practice and share the videos to your friends and family members too 👍
@cnrajeswaryanilkumar7673
@cnrajeswaryanilkumar7673 Жыл бұрын
Good informations Sir, definitely i must try. i am suffering very pain now a days. May God Help you always. ✋✋
@YogaWithLaL
@YogaWithLaL Жыл бұрын
Please continue the practice. Share the videos to your friends and Relatives 🙏
@divyabhagavatam
@divyabhagavatam Жыл бұрын
Tanks a lot haribol
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏🙏🙏
@elsyjoseph1738
@elsyjoseph1738 2 жыл бұрын
Spider വെയിൻസിനും ഈ exercise ചെയ്താൽ മതിയോ?
@YogaWithLaL
@YogaWithLaL 2 жыл бұрын
Yes... ഇതു തന്നെ ചെയ്യുക... All The Best 🙏👍 വീഡിയോ share ചെയ്യുമല്ലോ 🙏
@sahirashafi9770
@sahirashafi9770 2 жыл бұрын
വെരിക്കോസ് വെയിൻ കുറച്ചൊന്നു കുറയുമോ
@YogaWithLaL
@YogaWithLaL 2 жыл бұрын
ചെയ്തു നോക്കൂ.... ആദ്യം ശ്രമിക്കൂ.. മനസ്സു നിറയെ സ്നേഹം നിറച്ച് ആത്മാർഥമായി ചെയ്താൽ ഫലം കിട്ടും... All The Best 🙏🙏🙏 വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ 👍👍👍
@sahirashafi9770
@sahirashafi9770 2 жыл бұрын
@@YogaWithLaL thank you മറ്റ് എക്സസൈസ് ഞാൻ ചെയ്യുന്നുണ്ട് ഇതിൽ നോക്കി മൂന്നാല് ദിവസമായി തുടങ്ങിയിട്ട്
@Erica_boutique-.
@Erica_boutique-. Жыл бұрын
@@sahirashafi9770 vericose vainin oru product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@sahirashafi9770
@sahirashafi9770 Жыл бұрын
@@Erica_boutique-. thank you
@lekshmi.s5740
@lekshmi.s5740 7 ай бұрын
🎉koolamsar
@YogaWithLaL
@YogaWithLaL 7 ай бұрын
thank you 🙏
@musthafapk5828
@musthafapk5828 Жыл бұрын
Vein fade ayi pokumo? Permenant ayi pokumo?
@YogaWithLaL
@YogaWithLaL Жыл бұрын
കൂടുതൽ ആകാതെ ഇരിക്കും...വേദന കുറയും...സ്ഥിരമായി ചെയ്യണം... ഉത്സാഹത്തോടെ ചെയ്യുക... Ok.. All The Best 🙏🙏🙏
@musthafapk5828
@musthafapk5828 Жыл бұрын
@@YogaWithLaL Dr ne consult cheyyathe ith try cheyyan patuo.problem undavo.? Side effects onnum illalo.dr kanichitt cheyyanam nirbandam undo
@ashrafkunnummalk5238
@ashrafkunnummalk5238 5 ай бұрын
വളരെ നന്ദി സാർ 👍🏻
@YogaWithLaL
@YogaWithLaL 5 ай бұрын
സന്തോഷം...
@raghavanpittan4776
@raghavanpittan4776 Жыл бұрын
Prostate gland develop exercise please
@YogaWithLaL
@YogaWithLaL Жыл бұрын
kzbin.infou0ZOzrx4ang?feature=share ഇതു നോക്കി ചെയ്യുക...കൂടുതൽ നേരം ചെയ്യാമെങ്കിൽ വളരേ ഗുണം ലഭിക്കും...🤗🙏
@ayshabeevi7726
@ayshabeevi7726 Жыл бұрын
Sirum familyeym thamburan anugrahikkatte
@YogaWithLaL
@YogaWithLaL Жыл бұрын
വളരേ സന്തോഷം... ഈശ്വരാനുഗ്രഹം അവിടെയും ഉണ്ടാവട്ടെ... All The Best 🙏
@manoojashaik655
@manoojashaik655 Жыл бұрын
Thanks sir daily cheyyam
@YogaWithLaL
@YogaWithLaL Жыл бұрын
ചെയ്യണം... എല്ലാ വിധ ആശംസകളും നേരുന്നു...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏
@lathakg7567
@lathakg7567 Жыл бұрын
Thank you so very much Sir.🙏
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏🙏🙏
@syamalamohan5027
@syamalamohan5027 2 жыл бұрын
Thank you very much sir
@YogaWithLaL
@YogaWithLaL 2 жыл бұрын
Welcome Syamala Mohan..🙏🙏🙏 തുടർച്ചയായി ചെയ്യുക. എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു. വീഡിയോ മറ്റ് സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കുമല്ലോ...🙏🙏🙏
@najmanajma5201
@najmanajma5201 8 ай бұрын
Valere upakaaram ❤❤
@YogaWithLaL
@YogaWithLaL 8 ай бұрын
Thank You 🙏
@nasarkarakkunnu6093
@nasarkarakkunnu6093 Жыл бұрын
എനിക്കും ബ്ലാക്ക് കളർ ആയി. ഇനി എന്ത് ചെയ്യും sir
@YogaWithLaL
@YogaWithLaL Жыл бұрын
ഒരു ഡോക്ടറെ കാണിക്കണം... കൂടെ ഈ വ്യായാമങ്ങൾ സ്ഥിരമായി ചെയ്യുക.. Ok..
@antonypj217
@antonypj217 Жыл бұрын
പ്രകൃതി ജീവനം സങ്കേതം ആശ്രമം കൂനംതാനം ചെത്തിപ്പുഴ റൂട്ട് ചങ്ങനാശേരി
@shantakuruvath96
@shantakuruvath96 10 ай бұрын
താങ്ക്സ് സർ
@YogaWithLaL
@YogaWithLaL 10 ай бұрын
Welcome 🙏
@ദേവി-ഢ8ഖ
@ദേവി-ഢ8ഖ Жыл бұрын
നന്ദി സാർ 👏👍😍
@YogaWithLaL
@YogaWithLaL Жыл бұрын
സന്തോഷം...🙏🙏🙏
@sameeraaskar5462
@sameeraaskar5462 11 ай бұрын
കാലിൻ്റെ ഉപ്പൂറ്റി വേദന മാറുമോ
@YogaWithLaL
@YogaWithLaL 11 ай бұрын
അതിനുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്...
@sindhuKrishnankutty-r1c
@sindhuKrishnankutty-r1c 10 ай бұрын
താങ്ക്യൂ സാർ
@YogaWithLaL
@YogaWithLaL 10 ай бұрын
Welcome 🙏🤗 വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏🤗
@pushparajan7927
@pushparajan7927 Жыл бұрын
Sir valare help aanu
@YogaWithLaL
@YogaWithLaL Жыл бұрын
Thank You 🙏
@mollyvarghese4773
@mollyvarghese4773 Жыл бұрын
Very good sr
@YogaWithLaL
@YogaWithLaL Жыл бұрын
Thank you 🙏
@joshis2740
@joshis2740 11 ай бұрын
Thanks sir
@YogaWithLaL
@YogaWithLaL 11 ай бұрын
All the best... please Share the videos
@juditsebastian627
@juditsebastian627 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@YogaWithLaL
@YogaWithLaL Жыл бұрын
Thank You 🙏 Veediyo കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുമല്ലോ...✌️🙏
@lathavs7905
@lathavs7905 Жыл бұрын
Thanks🙏🙏🙏
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏🤗
@shafeeksinu4880
@shafeeksinu4880 4 ай бұрын
👍👍👍❤❤❤
@YogaWithLaL
@YogaWithLaL 4 ай бұрын
Thank You 🙏
@saniyageo8599
@saniyageo8599 6 ай бұрын
🙏🥰♥️♥️♥️
@YogaWithLaL
@YogaWithLaL 6 ай бұрын
Thank You 🤗
@salymathew7777
@salymathew7777 Жыл бұрын
Very good lnframation 👍👍🙏
@YogaWithLaL
@YogaWithLaL Жыл бұрын
Thank you... Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
@sakeenva
@sakeenva 3 ай бұрын
❤❤
@YogaWithLaL
@YogaWithLaL 3 ай бұрын
🙏🙏🙏
@PreethiBabu-g8j
@PreethiBabu-g8j Жыл бұрын
Thank you sir
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏 Please Share The Videos To Your Friends and Relatives 🙏🙏🙏
@omanacu7762
@omanacu7762 6 ай бұрын
🙏🙏👍
@YogaWithLaL
@YogaWithLaL 6 ай бұрын
Thank You 🤗
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Oru organic product 💯 und orupaadu peerkk nalla result kittiyittund ente sissin one week il thanne nalla result kitti details ariyan thaalparayam undengil parayuka
@YogaWithLaL
@YogaWithLaL Жыл бұрын
😀
@ANJANAKSIVADAS-bf1zb
@ANJANAKSIVADAS-bf1zb 6 ай бұрын
🙏🙏
@YogaWithLaL
@YogaWithLaL 6 ай бұрын
Thank You 🤗
@omanarajendran1098
@omanarajendran1098 9 ай бұрын
നല്ല ക്ലാസ്സ്‌ 🙏
@YogaWithLaL
@YogaWithLaL 9 ай бұрын
Thank You 🙏 Please Share The Videos 🙏
@kurianrajan9239
@kurianrajan9239 Жыл бұрын
Nice thanks
@YogaWithLaL
@YogaWithLaL Жыл бұрын
Thank you too!..🌹🥰🙏
@lekshmi.s5740
@lekshmi.s5740 7 ай бұрын
❤❤❤❤❤
@YogaWithLaL
@YogaWithLaL 7 ай бұрын
❤️❤️❤️
@krishnakumari1766
@krishnakumari1766 Жыл бұрын
എനിക്കുംഉണ്ട് സാർ
@YogaWithLaL
@YogaWithLaL Жыл бұрын
നന്നായി ചെയ്യുക... All The Best 🙏🙏🙏
@aravindbala2644
@aravindbala2644 Жыл бұрын
Very good exercise
@YogaWithLaL
@YogaWithLaL Жыл бұрын
Glad you think so!... please Share The Videos To Your Friends and Relatives 🙏🙏🙏
@santhoshkumar4866
@santhoshkumar4866 Жыл бұрын
🙏🙏🙏
@YogaWithLaL
@YogaWithLaL Жыл бұрын
🙏👍🤗
@AbdulMajeed-iw6db
@AbdulMajeed-iw6db Жыл бұрын
ഗുഡ്
@YogaWithLaL
@YogaWithLaL Жыл бұрын
Thank You 🤗
@sasikalasuresh7658
@sasikalasuresh7658 2 жыл бұрын
വളരെ നന്ദി നന്ദി നന്ദി 🙏🙏🙏
@YogaWithLaL
@YogaWithLaL 2 жыл бұрын
വളരേ സന്തോഷം ശശികല... ദിവസവും ചെയ്യുക...🙏🙏🙏
@jancyjacob8000
@jancyjacob8000 Жыл бұрын
​@@YogaWithLaL😊😊😊😊😅
@sreenathsaseendran546
@sreenathsaseendran546 Жыл бұрын
Thanku sir🙏🙏
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏
@manjusharatheesh3019
@manjusharatheesh3019 Жыл бұрын
Thank you so much
@YogaWithLaL
@YogaWithLaL Жыл бұрын
You're most welcome...🙏🤗 Please Share The Videos To Your Friends and Relatives 🙏🙏🙏
@nafeesaneerulpan8564
@nafeesaneerulpan8564 9 ай бұрын
👍👍
@YogaWithLaL
@YogaWithLaL 9 ай бұрын
Thank You 🙏 Please share the videos to your friends and family members too 👍
@shashidharananna5479
@shashidharananna5479 Жыл бұрын
Thank you sir
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏
@subimonrc
@subimonrc Жыл бұрын
Informative
@YogaWithLaL
@YogaWithLaL Жыл бұрын
Thank You 👍
@YogaWithLaL
@YogaWithLaL Жыл бұрын
Please Share The Videos 🙏
@nasilanasar6254
@nasilanasar6254 Жыл бұрын
Thnz.
@YogaWithLaL
@YogaWithLaL Жыл бұрын
Welcome...👍🙏 Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🙏
@dineshantk6626
@dineshantk6626 Жыл бұрын
വളരെ നല്ല ക്ലാസ്സ്
@YogaWithLaL
@YogaWithLaL Жыл бұрын
സന്തോഷം...👍🤗🙏
@ajithakumarick
@ajithakumarick Жыл бұрын
Thanks🙏
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏
@mumthazfarooq6452
@mumthazfarooq6452 Жыл бұрын
Tnq Sir
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏 Please Continue The Practice and Share The Videos To Your Friends and Relatives 🙏🙏🤗
@ayshabeevi7726
@ayshabeevi7726 Жыл бұрын
Thanks sir 🙏🙏🙏🙏🙏
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏🙏
@sunugeorge9979
@sunugeorge9979 Жыл бұрын
Good
@YogaWithLaL
@YogaWithLaL Жыл бұрын
Thank You 🤗
@lillypaulson7572
@lillypaulson7572 Жыл бұрын
Thanks
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏 Please Continue The Practice and Share The Videos To Your Friends and Relatives 🙏🤗
@rajeswarip2771
@rajeswarip2771 2 жыл бұрын
🙏...Thank you...Good information.. 🙏
@YogaWithLaL
@YogaWithLaL 2 жыл бұрын
Welcome 🙏🙏🙏
@kamalammapn6158
@kamalammapn6158 Жыл бұрын
Thank you very much sir.Very useful to me.God bless you. Kamalamma.
@mollyantony7289
@mollyantony7289 Жыл бұрын
Thank you
@YogaWithLaL
@YogaWithLaL Жыл бұрын
Welcome 🙏 Please Share The Videos To Your Friends and Relatives 🙏🤗
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 16 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,2 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН
Tailbone Pain Exercises for Coccyx Pain Relief and Muscle Spasm
9:06
Michelle Kenway
Рет қаралды 1,3 МЛН
കാൽ കഴപ്പ് |കാൽ കടച്ചിൽ | Aching legs @chitraphysiotherapy7866
10:14
Gaits Examination (Stanford Medicine 25)
9:15
Stanford Medicine 25
Рет қаралды 1,3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 16 МЛН