Arm kaannan poyittu avide ninnumm ookkiyathaa kokkaachhi ❤❤❤
@PM-es1zf3 ай бұрын
😂
@NUMISTA0073 ай бұрын
😂👍🏻
@s.sujith80763 ай бұрын
😂
@aneeshkumarp.a.3 ай бұрын
രജനിയുടെ പടങ്ങളിൽ ആ പഴയ ടൈറ്റിൽ കാർഡ് ബിജിഎം കേൾക്കാനാണ് ആൾക്കാർ ആഗ്രഹിക്കുന്നത്. ❤❤
@anandhuprasannan66173 ай бұрын
Enkil pine 2.30 hr ath thanne angu kanichal pore
@alexrapheal70633 ай бұрын
@@anandhuprasannan6617😂
@vishnuvijayan81833 ай бұрын
Ath ivanod paranjitt karyamundo?
@hrshuharshad49603 ай бұрын
ee pattikku praantha nalla movieyanu
@abhijith74803 ай бұрын
@@hrshuharshad4960 സത്യം 💯💯💯
@TravisCott-hw6ok3 ай бұрын
2:57 കാല പാ രഞ്ജിത്ത് ചെയ്ത കിടിലൻ പടം ആണ് പക്ഷെ underrated ആയിപോയി... കബാലിയേകളൊക്കെ നൈസ് ആയിരുന്നു
@thomasshelby84623 ай бұрын
കാലാ വേറെ ലെവൽ ഐറ്റം ആയിരുന്നു❤️
@TravisCott-hw6ok3 ай бұрын
@@thomasshelby8462അതെ ⚡ എന്നിട്ടാണ് ഇയ്യാൾ പാ രഞ്ജിത്ത് നെകൊണ്ട് mass കാണിക്കാൻ കഴിയില്ല എന്ന് പറയുന്നത്.. ക്ലാസും മാസ്സും ഒരുപോലെ blend ചെയ്ത പടം...രജനിയുടെ ഒരു content oriented പടം... 💯
@abhijith74803 ай бұрын
Yes 💯💯💯🔥🔥🔥😘😘😘
@abhijith74803 ай бұрын
@@ajeshp669അയാൾക്ക് ജാതി spirit ഉണ്ടെന്നത് സത്യം തന്നെ പക്ഷെ ആൾ മികച്ച സംവിധായകൻ തന്നെയാണ് 💯💯💯
@amith12243 ай бұрын
Petta
@arunpkd72903 ай бұрын
റിവ്യൂ നോക്കണ്ട പടം ആവറേജ് ഉണ്ട്... രജനി ✨✨രണ്ടര മണിക്കൂറിൽ തീർത്താൽ മതിയായിരുന്നു, രജനി മച്ചാന്റെ താടി അളക്കാൻ ഒന്നും ലവൻ ആയിട്ടില്ല
@nidhinmohanan32332 ай бұрын
Njan katta Rajani fan anu but padam below average anu
@neenujijo53163 ай бұрын
പുള്ളി പറഞ്ഞത് പോലെ അല്ല അത്രയ്ക്ക് മോശം തോന്നിയില്ല. ഇതെന്റെ എക്സ്പീരിയൻസ് ആണ്. ഇന്റർവെൽ വരെ ഹൈ ആണ്. സെക്കന്റ് ഹാഫ് കുറച്ചു കഴിഞ്ഞു ഒന്ന് ഫ്ലാറ്റ് ആയെങ്കിലും പിന്നെ ഓക്കേ ആയി വരുന്നു. മാസ്സ് അദേഹത്തിന്റെ പ്രായം കൂടി consider ചെയ്താണ് നമ്മളെ കാണേണ്ടത്.bgm ഒക്കെ പടം enhance ചെയ്തു തരുന്നുണ്ട്. One time decent watch ആണ്
@HarisMuhammad-vf6rp3 ай бұрын
*രജനി ഫാൻസ് attendance🔥🤩💖*
@WS-xo7jr3 ай бұрын
Ninne njan inn theateril kandillallo kuttaaa😁
@kundimukhan3 ай бұрын
റൂസിനിക്ക് ഒക്കെ ഫാൻസോ ലാലപ്പൻ ജയ്ലർ ൽ 10 മിനിറ്റ് കൊടുത്തതിനു ആണോ 🤣
ഇവൻ എന്ത് തേങ്ങയാണ്...നല്ല സിനിമയാണ് ♥️കണ്ടാൽ നഷ്ടം ഇല്ല അടിപൊളി 🫵🏽👍🏽
@arunkumarcr4633 ай бұрын
അനാവശ്യ നെഗറ്റീവ് പടച്ചു വിടാതെ കൊക്കെ, പടം ആനുകാലിക പ്രസക്തി ഉള്ള കാര്യങ്ങൾ ചർച്ച ചെയ്തു, അത് നീറ്റ് ആയി അവതരിപ്പിച്ചു, അമിതാബ് ബച്ഛനൊക്ക ഇനിയും മാസ്സ് കാണിക്കേണ്ട ആവശ്യം ഉണ്ടോ??? ഈ സമൂഹം സിനിമയിലൂടെ എങ്കിലും ചർച്ച ചെയ്യണം എന്നുള്ള ആവശ്യം ആയിരിക്കാം ഇങ്ങനെ ഒരു റോൾ ചെയ്തത്... ആരും ഓവർ ആക്കാതെ നീറ്റ് ആയി ചെയ്ത് വച്ചിട്ടുണ്ട് 👍🏽👍🏽
@jissmatthew10023 ай бұрын
എല്ലാവരും നല്ലത് പറഞ്ഞ സ്ഥിതിക്ക് ഞാൻ നെഗറ്റീവ് മാത്രം പറയാം എന്ന ലൈൻ..
@Chhjmmkg3 ай бұрын
koppaanu.. watch ekizhi review
@sreeragssu3 ай бұрын
എത്രയോ തവണ പല പടങ്ങളിൽ കണ്ട item ആണ്
@jacobthampivaidyan81513 ай бұрын
നമ്മളൊക്കെ കണ്ടിട്ട് നല്ലൊരു Entertainment സിനിമ ആയിട്ട് ആണെല്ലോ തോന്നിയത്...😂😂 One time Theatre watch. ലാസ്റ്റ് കണ്ട തമിഴ് സിനിമ GOAT 3 മണിക്കൂർ ഇരുന്ന് വെറുത്ത് മടുത്ത Mind ആയിട്ട് ഇതിന് പോയോണ്ട് ആണോ എന്തോ അങ്ങനെ തോന്നിയത് എന്ന് അറിയില്ല.
@mohammedaman0123 ай бұрын
Ippo kand vanne ollu 11 pm show urakkavum poyi cashum poyi kopp
@RDdggrd3 ай бұрын
Ellavarkum oru pole thonnanam ennilla. Eyal eyalde opinion video ayt paranju, athrollu. Etra albuthapedan ntha ethil ?
@loma12345613 ай бұрын
ആകെ അമിതാബ് ബച്ചന്റെ ലിപ് സിങ്ക് മാത്രം കുറച്ചു പ്രശ്നമായി തോന്നി. ബാക്കി എല്ലാം കിടു. ആധുനിക ജനാധിപത്യലോകത്തിൽ സംസാരിക്കേണ്ട ഒരു വിഷയം സാധാരണക്കാരിലേക്ക് എത്തിക്കുവാനുള്ള ശ്രമം 👍👍👍 One of the BEST Rajinikanth movie 🔥🔥
@Chiyaan7143 ай бұрын
Thalaivar swag + mass screen presence + Fahadh faasil performance + Anirudh BGM 🔥രജനി കഴിഞ്ഞാൽ പിന്നെ നന്നായിട്ട് Score ചെയ്തത് Fahadh ആണ്💓 പടം ഇഷ്ട്ടപ്പെട്ടു🥰💯
@akv19893 ай бұрын
വിക്രം സാറിന് മലയാളം എഴുതാൻ അറിയുമോ 😮😮, എനിക്ക് അല്ല, ഞങ്ങള്ക് ഒരു ആഗ്രഹം ഉണ്ട്, അന്യൻ -2ഇറക്കണം pls😊😊😊
@ajithjithu66623 ай бұрын
@@akv1989ni eth pottan😆
@NazriNazi3 ай бұрын
Why director choose such a worst actor is beyond my understanding. I mean fahadh is irritating audiences with same acting and same expression in every movie. Fahadh is wrong choice for casting
@shanilrahman70213 ай бұрын
@@NazriNazibt for tamil audience it is variety
@saidaliansar14263 ай бұрын
നമ്പർ please
@hiranDev.L62773 ай бұрын
മാസ് പടത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ തമിഴിൽ നിന്ന് ലോകേഷിൻ്റെ പേര് പറയണം. അടുത്ത പടം Coolie പക്കാ rajanified ആകും🔥
@sreeragvk34023 ай бұрын
അങ്ങേരുടെ ടൈറ്റിൽ കാർഡിന് മാത്രം ഫാൻസുണ്ട്...❤
@pranavprasad53203 ай бұрын
But sivaji, enthiran title card 🔥>>>>>>>
@nidhineranhikkal70503 ай бұрын
ധൈര്യമായി ഒരു one time watch ന് ഉള്ള item ഉണ്ട്...moshammakiyittila.. ❤
@Mgking1073 ай бұрын
nenak ethra kitty myre
@Time00194Time3 ай бұрын
PR koduthit no use movie fail ayi Nle 80% collection drop expecting
@adarshsunil57353 ай бұрын
Ys
@shanilrahman70213 ай бұрын
@@Time00194Timearaa ninnod paranj padam hit
@vinodkumar-ph8xg3 ай бұрын
@@Time00194Time ni avide nokki erikkathe ollu, heavy positive response all over the world
@visakhviswam023 ай бұрын
എനിക്ക് ഇഷ്ട്ട പെട്ടു, ടിപ്പിക്കൽ രജനി മാസ്സ് പടം പ്രതീക്ഷിച്ചാൽ ചിലപ്പോൾ ഇഷ്ട്ടം ആകില്ല, ഞാനവേൽ പടത്തിന്റെ ക്ലാസും രജനീടെ മാസ്സും 🔥
@abhijith74803 ай бұрын
സത്യം🔥❤️
@hrithwikrajc73663 ай бұрын
Commercial mass padam എന്നും പറഞ്ഞു നടന്നിട്ട് മാസ്സ് ഇല്ലേൽ ഊക്ക് കിട്ടും
@visakhviswam023 ай бұрын
@@hrithwikrajc7366 ഊക്ക് കിട്ടാൻ വേണ്ടി പടം മോശം ഒന്നും അല്ല, goat പടത്തിനേക്കാൾ engaging aayitta feel cheythe
@GVRgaming10M3 ай бұрын
ഒരു fight നും logic ഇല്ല,രജനി അണ്ണൻ വെക്കുന്ന വെടി എല്ലാം കൊള്ളും, 😂അണ്ണൻ വെച്ച് കഴിഞ്ഞാലേ ഗുണ്ടകൾ വെക്കുകയുള്ളു, സ്ഥിരം ക്ലീഷേ ആയ ഓരോ ഗുണ്ടകളായി ഫൈറ്റ് ചെയ്യാൻ പോകുന്നതും ഇതിൽ ഉണ്ട് 😂..പിന്നെ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി എല്ലാം കാര്യങ്ങളും കണ്ടു പിടിക്കുന്നത് ഫഹദ് ആണ്,, എന്നിട്ട് പാവത്തിനെ ഒരു കാര്യവും ഇല്ലാതെ കൊന്നു കളഞ്ഞു 😂😂( sorry for spoiler), മഞ്ജു വാരിയർക്ക് ആകെയുള്ള ഡയലോഗ് "പുകവലി ആരോഗ്യത്തിന് ഹാനിഹരം" (അത് തമിഴിൽ) 😂 ഉറങ്ങിക്കിടന്ന മഞ്ജുവിനെ കൊല്ലാൻ പോകുന്ന ഗുണ്ടകളുടെ കയ്യിൽ ഒരു തോക്ക് പോലും ഇല്ല 😂 പിന്നെ ഒരു ഡെമോക്ലാസ് പോലും കാണാതെ ആറുലക്ഷം കൊടുത്തു എൻട്രൻസിന് ഓൺലൈനിൽ കോച്ചിങ്ങിനു പോകുന്ന കുട്ടികൾ 😂😂ആണ് ഏറ്റവും വലിയ കോമഡി,,😂😂 ഒരാളെ കൊല്ലുന്നത് 8 കൂടുതൽ കാണിച്ചു വെറുപ്പിച്ചു 😂അത് പടം കാണുമ്പോൾ അറിയാം 😂 Class padam ആണെകിൽ കുറച്ചു ലോജിക് വേണം,,😂 ആരും ക്ലാസ് പടമാണെന്ന് പറഞ്ഞ് തൊലിച്ചു വരണ്ട😂😂
@barking_squid3 ай бұрын
1st half kollarunnu 2nd half bore aanu🙏🏻
@TechandPsc3 ай бұрын
2:27 ലെ ലാലേട്ടൻ : എന്തിനാടാ എന്നെ പിടിച്ചിടുന്നെ 🥲
@atwunz3 ай бұрын
Last singham trailer il reaction roastil veruthe vijay annane keri peru parajnu.
Kok അണ്ണൻ direct ചെയുന്ന എല്ലാം തികഞ്ഞ ഒരു സിനിമക്ക് വേണ്ടി കട്ട waitting..... ❤️❤️❤️ ഇന്ത്യൻ filim industry രക്ഷിക്കു.. എങ്ങനാ filim എടുക്കണ്ടന്ന് കാണിച്ചു കൊടുക്കണ്ണാ
@jibinbobby24583 ай бұрын
Athil ellarkum mass roll mathram vazhiyil veruthue pona all vare mass ayirikum😂😂
@sreejithn31083 ай бұрын
മം ഇവൻ ഇങ്ങനെ ഇരുന്നു കോണ അടിക്കാൻ മാത്രം അറിയാം
@sabirkuttippuram3 ай бұрын
nna santjosh panditnekkal moshamakum😂
@vinuchandran57742 ай бұрын
Evante review kandu Njan 5 days kazhinja film kandath .. film nallatha Evante thalak entho problem und😂😂😂
@tonythomas65312 ай бұрын
@@vinuchandran5774 സത്യം
@aneeshjyothirnath3 ай бұрын
വേട്ടയ്യാൻ ❤മാസ്സിനെക്കാളും സ്റ്റോറിയ്ക്കു പ്രാധാന്യം...ഫഹദ് ❤..മഞ്ജു വാരിയർ ഇതിൽ സുന്ദരിയാണ്.... റോൾ കുറവാണെങ്കിലും,..
@visualizer60003 ай бұрын
മഞ്ജു ഫാൻ ബോയ് 😂
@aneeshjyothirnath3 ай бұрын
അതെയതെ.. അതു പോലെ രജനിയും 😂😂😂
@EagleBird-c6fАй бұрын
Correct❤
@padampidi-talkies10853 ай бұрын
വയ്യ അവാർഡ് കിട്ടിയ Gnanavel-ന് അഭിനന്ദനങ്ങൾ🎉
@drs5493 ай бұрын
Nyapakam polathe review okke ini aaraa cheyyunnee😂😂..
Ee kok mayiran Muruganolan Nayindmonde fan aan 😂😂 thuppaki poorimon
@sandeep.s92153 ай бұрын
@@MysteriousGuy-mt2mn pinne ni nthinan ivde vann review kaanunne 😂
@sandeep.s92153 ай бұрын
@@MysteriousGuy-mt2mnee movie kollamenn paranj review ittta vere reviewers um vazhaum varshagalk sheshathinum positive review thanneyan kodthekunne. 😂
@doubleheartan3 ай бұрын
പാ രഞ്ജിത് ചെയ്‌ത സർപട്ട പരമ്പര നീ ഒന്ന് എടുത്ത് first half കാണ്. എന്നിട്ട് പറയ് മാസ്സ് നടക്കുമൊന്ന് ❤
@a5lm_mdk-203 ай бұрын
Ath mass padam onnumalla
@RaneemShadK3 ай бұрын
@@a5lm_mdk-20appo kaala yo
@akshayjithz3 ай бұрын
@@a5lm_mdk-20mass elements
@rash50553 ай бұрын
Sarpata parambara ayin mass aano
@doubleheartan3 ай бұрын
@@rash5055 അല്ല മോനേ. ലിയോ ആണ് മാസ്സ് 😄
@thisisme12083 ай бұрын
2:36 njanavel ആദ്യം കൊണ്ടുവന്ന story commercial movie ആകികൊണ്ടുവന്നാൽ ചെയ്യാം എന്ന് Rajani പറഞ്ഞിട്ടാണ് ഇങ്ങനെ ആക്കിയെടുത്തത്
@Arjun-e7z3r3 ай бұрын
🤣🤣🤣
@Arjun-e7z3r3 ай бұрын
🤣🤣🤣😁
@Arjun-e7z3r3 ай бұрын
E🤣🤣😁😁😁
@Arjun-e7z3r3 ай бұрын
🤣😁😁😁
@thomasponnan2 ай бұрын
genuineness lost from the review of 'varshangalkku shesham'
@abijxn3 ай бұрын
Kok never disappoint us😂
@drs5493 ай бұрын
Nyapakam polathe review okke ini aaraa cheyyunnee 😂😂..
@sincr53613 ай бұрын
@@drs549😁
@RobertDsouza-sd3fv3 ай бұрын
aanayittu jeevikkaday swantham nilapaadeduth ivan parayunnath kettu thoorathe..
@MysteriousGuy-mt2mn3 ай бұрын
Ithupole kore theetangal😂
@Arjun-e7z3r3 ай бұрын
🤣🤣🤣
@adarshkalathil3 ай бұрын
കോക്ക് വിജയ് & മോഹൻലാൽ പടങ്ങളെ പറ്റി നെഗറ്റീവ് പറഞ്ഞാൽ മാത്രമെ ഞങ്ങൾ അംഗീകരിക്കൂ..ഇതിന്റെ ഡയറക്ടർ ആദ്യം ഒരു സോഷ്യൽ മെസ്സേജ് ഉള്ള കഥ പറഞ്ഞു രജനി ഒരു മാസ്സ് പടം ഉണ്ടെങ്കിൽ കൊണ്ട് വരാൻ പറഞ്ഞു അതാണ് വേട്ടയ്യൻ..
@രായപ്പൻ-bgm3 ай бұрын
അതെന്താടാ വിജയ് പടങ്ങൾ നെഗറ്റീവ് ഇവൻ ഉണ്ടാക്കിയാലേ നീ കാണാത്തൊള്ളോ എന്നാ നീ കാണാണ്ട 🤬
@boss001.....3 ай бұрын
💯💯
@aadhidz56543 ай бұрын
അതെന്താ ബാക്കി ഉള്ളവർ ഒന്നും നെഗറ്റീവ് പടം ചെയ്യില്ലേ
@adarshkalathil3 ай бұрын
@@aadhidz5654 ചെയ്യും പക്ഷേ അതിന് നെഗറ്റീവ് പറഞ്ഞാൽ കൂടുതൽ പേർക്കും അംഗീകരിക്കാൻ പാടാണ്..വിജയ് മോഹൻലാൽ ആണെങ്കിൽ പടം കാണാതെ തന്നെ ഫുൾ സപ്പോർട്ട് 😂🙏🏾
@rrassociates87113 ай бұрын
സവർണതയിൽ നിന്നും തമിഴ് സിനിമയുടെ തലവര മാറ്റി എഴുതിയ പാ രഞ്ജിത്തും പിള്ളാരും ........ ജയ് ഭീം ❤
@vijeeshv43293 ай бұрын
പ രഞ്ജിത്ത് ന്റെ എല്ലാ സിനിമകളും ഇഷ്ടപ്പെട്ടു.. മാസ് ആയി ചെയ്തതും ക്ലാസ്സ് ആയി ചെയ്തതും എല്ലാം. പക്ഷെ നെൽസൺ ന്റെ jailor ഇഷ്ടപ്പെട്ടില്ല.. ഒരു ഇമോഷണൽ കണക്ഷൻ ഒരു കാരക്റ്റർനോടും തോന്നാത്ത പടമായിരുന്നു ജൈലർ
@arunbl4423 ай бұрын
To me, this is a fast paced movie with all the elements in place. Enjoyed watching it with no presumptions
@elwray4703 ай бұрын
മഞ്ജുവിനെ കൊല്ലാൻ ആക്കാർ വരുമെന്ന് വിചാരിച്ചു, അടുത്ത സീനിൽ വന്നു ഒരു കഥാപാത്രം ഇപ്പോ വെടി കൊണ്ട് മരിക്കുമെന്ന് വിചാരിച്ചു, അത് നടന്നു കോർപ്പറേറ്റ് വില്ലൻ ചൈനക്കാരെ എക്സ്പോർട്ട് ചെയ്യുമെന്ന് വിചാരിച്ചു, അതും നടന്നു. ലിപ് സിങ്ക് ശെരിയാകാഞ്ഞ അമിതാഭ് ബച്ചൻ ലിപ് സിങ്ക് വെച്ച് എന്തോ കണ്ടുപിടിക്കുന്നതും കണ്ടു 😂 സുഹൃത്തുക്കളായ രണ്ട് കഥാപാത്രങ്ങൾ റോഡിൽ വെച്ച് വഴക്കാകുന്ന cctv ദൃശ്യത്തെപറ്റി പിന്നീട് പറയുന്നുമില്ല. ഇത് ക്ലാസ്സിക് പടമാണെന്ന് പറയുന്നവരെ നമിക്കണം.
@aparna36572 ай бұрын
🤣🤣🤣
@mjmilann93123 ай бұрын
തമിഴ്നാട്ടിലെ theatril ആണ് പടം കണ്ടത്. രജനി, ഫഹദ്, മഞ്ജു scene സിനു നല്ല കൈയടി ഉണ്ടായിരുന്നു.... Ottum lag ilaa overall കൊഴപ്പമില്ലാത്ത ഒരു one time theatre watch തന്നെയാണ്...
@jacobthampivaidyan81513 ай бұрын
നമ്മളൊക്കെ കണ്ടിട്ട് നല്ലൊരു Entertainment സിനിമ ആയിട്ട് ആണെല്ലോ തോന്നിയത്...😂😂 One time Theatre watch. ലാസ്റ്റ് കണ്ട തമിഴ് സിനിമ GOAT 3 മണിക്കൂർ ഇരുന്ന് വെറുത്ത് മടുത്ത Mind ആയിട്ട് ഇതിന് പോയോണ്ട് ആണോ എന്തോ അങ്ങനെ തോന്നിയത് എന്ന് അറിയില്ല.
@varundeepu50853 ай бұрын
@@jacobthampivaidyan8151goat kndit ithin poit um parayuva vettaiyan veruthe kore cleshe mass ketan noki oombiya sanm
@monster65713 ай бұрын
Ethinekalum better ayyirunu jailer
@siyanowshad89203 ай бұрын
മൊത്തത്തിൽ പറഞ്ഞാൽ ഒരു തട്ടിക്കൂട്ടു പടമാണ് രജനിയുടെ വേട്ടയ്യൻ. വേണമെങ്കിൽ ആവറേജ് എന്നു പറഞ്ഞു ഒപ്പിക്കാം. രജനിയുടെ jailor മൂവിയുടെ അതെ patternil മറ്റൊരു തീം വെച്ചു ചെയ്ത ഒരു പടമാണ് വേട്ടയ്യൻ എന്നു കണ്ട ആർക്കും മനസിലാകും. Jailor മൂവിയിലെ ചില സീൻസ് അത് പോലെ ഇതിലും ആവർത്തിച്ചിട്ടുണ്ട്. നായകൻ ഇല്ലാത്തപ്പോൾ നായകന്റെ ഫാമിലിയെ ആക്രമിക്കാൻ ഗുണ്ടകൾ വരുന്നത്. Encounter സ്പെഷ്യലിസ്റ് ആയിട്ടുള്ള നായകൻ എന്നുള്ളത് mad daddy, ക്രിസ്റ്റോഫർ തുടങ്ങിയ മലയാളം മുവീസിൽ ഇതിനോടകം നമ്മൾ കണ്ടു പഴകിയതാണ്. സാധാരണ രജനി മൂവി കണ്ടു കഴിയുമ്പോൾ ആ രോമാഞ്ചത്തിൽ നെഞ്ചും വിരിച്ചാണ് നമ്മൾ പുറത്തോട്ട് നടക്കുന്നത്. എന്നാൽ വേട്ടയ്യൻ കണ്ട ശേഷം കാറ്റ് പോയ ബലൂൺ പോലെ ഉള്ള ഒരു നിരാശ ആണ് തോന്നിയത്. ഫഹദിന്റെ അഭിനയം naturalistic ആയിരുന്നു. തീം ഒട്ടും convincing ആയി തോന്നിയില്ല. വില്ലൻ ഒട്ടും aggressive ആയി ഫീൽ ചെയ്തില്ല. Languid വില്ലൻ. Making was also not good. രജനിയെ പോലെ ഉള്ള goosebump സ്റ്റാറിനെ വെച്ചു ചെയ്യുമ്പോൾ story(theme)/making/mass/song/casting ഒക്കെ top ലെവൽ ആയിരിക്കണം. Jailor ഒക്കെ എന്തൊരു പൊളി ആയിരുന്നു. രജനിയുടെ screen presence gave pure goosebumps. വർമൻ ഒക്കെ ഭയങ്കര fierce/ terror /energy. എന്താ സാറെ മനസ്സിലായോ. But വേട്ടയ്യനിൽ അത് പോലെ എന്തുണ്ട്. വേട്ടയ്യൻ നിരാശ പെടുത്തി എന്നു നിസംശയം പറയാം.
@geekygrenade2 ай бұрын
Typical Tamil cliche movie. Below avg
@doubleheartan3 ай бұрын
ഇവൻ്റെ റിവ്യൂ ഇനിയും വിശ്വസിക്കുന്നവൻ പോയി വാഴയും വർഷങ്ങൾക്ക് ശേഷവും കാണുക. അതാണ് ഇവൻ്റെ സ്റ്റാൻഡേർഡ്. ❤
@ajikarthikkv77623 ай бұрын
Better than vettaiyan
@sailenbabu3923 ай бұрын
വാഴ ott കണ്ടു... കൂറ പടം... ഒരു കോമഡി യും എനിക്ക് തോന്നിയില്ല... No story.. ഒരുത്തനും ഒരു അഭിനയവും ഇല്ല.. കഷ്ടം
@renjuzeye3 ай бұрын
Absolute
@shihabchelode14362 ай бұрын
Vazha ,😂😂😂😂🤮🤮🤮🤮🤮
@ksashik42953 ай бұрын
I am happy rajini did such a movie at a time when Vijay did a movie like GOAT. Of course box office wise it may not earn much like GOAT but it’s definitely a welcome change that such a story is told in a superstar movie. Can’t say it’s great, but it’s a good attempt.
@RobinThottungal-xr6ho2 ай бұрын
നല്ല പടം.... മാസ്സ് കുത്തികേറ്റണ്ട ബാക്കി എല്ലാം സൂപ്പർ.... കുറച്ചു വൈകി പോയി ഇതുപോലെ സകലതും തികഞ്ഞവർ review ഇടുന്നത് കണ്ട് പോകാതിരുന്നത് കഷ്ടായി..
@Dpak19802 ай бұрын
Watched it. I wanted to get out of theatre by 60%..why degrade yourself by acting in movies like this FaFa....EnGounder😂
@raafy19833 ай бұрын
ഇത് ജനഗണമന റീമേക്ക് ചെയ്ത പോലെ തോന്നി.. ഫഹദിന് കൊടുത്ത റോൾ നന്നായി ചെയ്തു. ഫഹദിന് ഈ റോൾ ഒഴിവാക്കാമായിരുന്നു... മാസ്സ് BGM ൽ മാത്രമേ.. ഉള്ളൂ
@binoybruno24183 ай бұрын
KOK നെ അങ്ങനെ genuine ആയിട്ട് കാണല്ലേ.. ഇവൻ ചില movies നോക്കെ കണ്ണടക്കും.. ഇവൻ തൊലിഞ്ഞ പടം എന്ന് പറഞ്ഞ പടത്തിന്റെ 100 ഇരട്ടി തൊലിഞ്ഞ പടങ്ങൾ ഇറക്കുന്ന ഒമർ ലുലുവിനെ ഇവൻ പിടിച്ചു കൊടുത്ത് മിണ്ടാതിരിക്കുന്നുണ്ട് 😂😌🤌.. So ivane ഒരു perfect reviewer ആയിട്ട് കാണണ്ട.. ഉണ്ണി vlogs, monsoon മീഡിയ ഒക്കെ ഇവനെക്കാളും ക്വാളിറ്റി ഉള്ളതാണ്..
@mvivekaca3 ай бұрын
Omar lulu movie normally njan kanarila, only one movie i saw was happy wedding…
@sapphirebrights3 ай бұрын
intro scene ഇഷ്ടപ്പെട്ടില്ല ഇത് വേറെ ആരെങ്കിലും ചെയ്താൽ അപ്പോൾ ട്രോള് കിട്ടിയേനെ 😂😏 സ്ഥിരം കഥയ്ക്ക് ഇത്രയും demand 😂😢 ഇത് വേറെ ആരും ചെയ്തെങ്കിൽ പറയുമായിരുന്നു സ്ഥിരം കഥ എന്നു പറയും 🤔😏😑
Movie kollam nice aanu,kok annan parnja athryum bore ala, beautiful n watchable movie 👍👍👍
@Subin7583 ай бұрын
5:37 ഇത് ഇന്ദ്രജിത്ത് അല്ലേ 😂
@nrakesh92623 ай бұрын
😂😂
@martinsam87873 ай бұрын
Kok Annan indrettane reviewil engilum nere use cheythu ❤
@Unboxingproducts-a2a3 ай бұрын
kzbin.infop6CTObXMp6M?si=geG_FpHM-zdXJL_-😅😅
@abhijithvp17172 ай бұрын
😂
@vaisakhpprasad93963 ай бұрын
Cinemayude topic nallathaanu, i think a lot of people can relate. Overall nalla oru film aanu. (NB: Strictly My opinion) Over the top aagrahich poyitt avaraatham parayunnathil arthamundenn thonnunnilla.
@rameshrairoth25183 ай бұрын
പടം വളെരെ ഇഷ്ടമായി, rajany sir, മഞ്ജു super duper
@abhijith74803 ай бұрын
തലൈവർ the one and only superstar🔥🔥🔥😎😎😎 Big b👌🏻👌🏻👌🏻റാണാ 😘😘😘 Fafa എല്ലാ പടങ്ങളിലേയും പോലെ തന്നെ same അഭിനയം മോശമാണെന്ന് പറയാൻ പറ്റില്ല പക്ഷെ തള്ളി മറിക്കാൻ പാകത്തിനുള്ള അഭിനയം ഒന്നുമില്ല 💯💯💯🙌🏻🙌🏻🙌🏻
@Rangannan13 ай бұрын
@@abhijith7480 Ennu suru mon🥰
@atwunz3 ай бұрын
angeru ullo superstar? Mahesh Babu superstar alle? Recently even ranbir has superstar title.
@abhijith74803 ай бұрын
@@atwunz Tamizil oreyoru superstar ee ullu ath thalaivar aanu🔥❤️
@abhijith74803 ай бұрын
@@Rangannan1 Enn Viju vaanam kunna fahad fan poori 🤣🤣🤣
@Rangannan13 ай бұрын
@@abhijith7480 Ennu suru annante kuntan😆
@dumdumfunhouse12543 ай бұрын
ഇവനെ കൊണ്ട് മലയാളസിനിമയ്ക്ക് ഒരു ഗുണം ഉണ്ടായിട്ടുണ്ട്.. ഇപ്പോൾ ആരും റിവ്യൂ കാണുന്നതു നിർത്തി ഡയറക്റ്റ് ഫിലിം കാണുകയാണ്..
@TravelStoriesbyLVNR-hf6cv3 ай бұрын
Kok reviews are getting untrustworthy these days.. he said very positive for ARM and now negative for vettaiyan.. actually this is pretty good movie.. it has its own mass and class elements and a good script too.. movie is lengthy still its a good watch…
@aiswaryaunni78733 ай бұрын
4:15 soo truee i to felt same🤝🏼
@Unboxingproducts-a2a3 ай бұрын
kzbin.infop6CTObXMp6M?si=geG_FpHM-zdXJL_-😅😅
@vijithvj12723 ай бұрын
അരി പൊടിക്കാൻ വന്നില്ലേ..💃 മുറുക്ക് വിൽക്കാൻ വന്നില്ലേ..🕺
@jafarsadhiq4293 ай бұрын
😅
@manudev21213 ай бұрын
Ra Ra Ramayyaa 😂😂
@sayandp40723 ай бұрын
Konachalaayo
@shajerpkp95473 ай бұрын
🤣🤣
@soorajs37413 ай бұрын
Chettan vannille chechi poyille 🤣
@GOLD-pj9px3 ай бұрын
ജയിലറിൽ രജനി താടി ഇല്ലാതെ വരുന്ന ഭാഗം ഉണ്ട്.. അപ്പോൾ താടി ഇല്ലാതെയും അഭിനയിക്കാം താങ്ങളുടെ വിലയിരുത്തൽ മോശം
@nikhilms33363 ай бұрын
Ellam Mask Aanu 😂😂😂😂😂
@RajeevM-mq7qj3 ай бұрын
ലാലപ്പന് മാത്രം മാസ്ക് ഇല്ല
@vaishnavet71913 ай бұрын
@@RajeevM-mq7qjപിന്നെ നിന്റെ അച്ഛനും 🤣
@GOLD-pj9px3 ай бұрын
@@vaishnavet7191 🤣🤣
@GOLD-pj9px3 ай бұрын
@@nikhilms3336 എന്ത് കോപ്പായലും താടി ഇല്ലാതെ വന്നോ
@Shivam.1-f6c3 ай бұрын
അത്യാവശ്യ സമയത്ത് രജനീകാന്തിനെ രക്ഷിക്കാൻ വരുന്ന.. ക്രിസ്റ്റഫർ സിനിമയിലെ മൂർത്തിയായി മമ്മൂക്കയുടെ ഒരു കിടിലൻ കാമ്യ ഉണ്ടായിരുന്നെങ്കിൽ തീയേറ്റർ നിന്ന് കത്തിയെനേ 🔥🔥🔥🔥🔥
Avan aah review idilla, because ivan omarinte padathil act cheythittund,poori mohn😂
@akhilashok95763 ай бұрын
2:11 Janardhanan chettan cameo 😅
@Unboxingproducts-a2a3 ай бұрын
😂😂 kzbin.infop6CTObXMp6M?si=geG_FpHM-zdXJL_-😅😅
@kdp19973 ай бұрын
ഒഞു പോടോ ഇതിനു മുൻപ് വന്ന പടങ്ങളേകാളും നന്നായിട്ടുണ്ട് മാസും ക്ലാസും രണ്ടും ചേർന്ന ഒരു പടം
@RamRam-8am3 ай бұрын
Jailer vere level sanam but ith oru above avg padam kuzhappalla athraye ullu
@youtuberfraud3 ай бұрын
ജയ്ലർ പോരാ, പേട്ട ഓക്കേ മരണമാസ്
@loma12345613 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടമായി! ഇത്രേം മാസ്സ് ഒക്കെ മതി ഒരു സിനിമക്ക് 👍👍
@MCIEjTR2 ай бұрын
ഈ പറയുന്നത് വളരെ ശരിയാണ്, നല്ല മെസ്സേജ് ഉള്ളത് കൊണ്ട് ok ok, but no new things and ഒരു feel കിട്ടുന്നില്ല. jailer കണ്ടതിനു ശേഷം വന്ന സിനിമ ആയതുകൊണ്ട് ആ ഒരു expectations ഉം ഉണ്ടാകും. Just ok ok. Its my opinion 👍
@sudhi2573 ай бұрын
രജനിയുടെയും ബച്ചന്റെയും date കിട്ടിയ പടം 2 മാസം ഹോൾഡ് ചെയ്ത് വെക്കാൻ മാത്രം impact ഒന്നും ഈ character ന് തോന്നിയില്ല.. ഫഹദ് neat ആയി തന്നെ ചെയ്തു.. പക്ഷെ ഇത് പോലെ character കണ്ടിട്ടില്ല എന്ന് രജനിയെ തള്ളിയത് ഒക്കെ എന്ത് കണ്ടിട്ടാണോ എന്തോ..! 😒
@sbrview17013 ай бұрын
ഫഹദ് 🔥 ആണ്
@jayarajcg20533 ай бұрын
What Rajini said that he has not seen any comic roles of fahad
@atwunz3 ай бұрын
@@jayarajcg2053thaan ee spam paripaadi nirthuvo.
@atwunz3 ай бұрын
Jailer release varunu mumbu commit cheytha padama. But athu keri koluthi pinne ithu drop cheyyanum pathillalo.
@thecinematicmallu96103 ай бұрын
@@jayarajcg2053 അല്ല. ഇത് പോലെ ഒരു character ഇതുവരെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ ആണ് രജനി പറഞ്ഞത്. ഭയകരമാന character എന്നൊക്കെ ആണ് പറഞ്ഞത്...
@raafy19833 ай бұрын
3D glass ethu തിയറ്ററിൽ നിന്നും അടിച്ചുമാറ്റിയതാണോ😅
@sreeragssu3 ай бұрын
ആദ്യമായിട്ടാണ് രജനി യുടെ ഒരു സിനിമ Fdfs കണ്ടത്. നല്ല നിരാശയായിരുന്നു.. എത്രയോ പടങ്ങൾ il കണ്ട സാനം തന്നെ. രജനിക്കും അനിരുധ് നും തീരെ വയ്യ. ഒറ്റപ്പാലം ആയത് കൊണ്ട് തിയേറ്ററിൽ ആൾ ഇല്ലാത്തത് കൊണ്ടാണോ അറിയില്ല നന്നായി ബോർ അടിച്ചു. മാസ്സ് സീൻസ് പോലും ഒരു എനർജി ഇല്ലാത്ത feeling ആയിരുന്നു Typical രജനി പടം എന്ന് പോലും പറയാൻ പറ്റില്ല. ഇതിന്റെ ക്ഷീണം കൂലി il തീർക്കും എന്ന് പ്രതീക്ഷിക്കുന്നു
@unnikrishnan1543 ай бұрын
പറയേണ്ട രാഷ്ട്രീയവും വിഷയവുമൊക്ക തന്നെ. പക്ഷെ തിരക്കഥ വളരെ ക്ലിഷേഡ് ആയിപ്പോയി. ഈ കഥയിലേക്ക് രജിനികാന്ത് എന്ന താരത്തെ തീരെ ആവശ്യമില്ലായിരുന്നു. രജിനികാന്ത് എന്ന നടനെ ഉപയോഗിക്കാൻ പാകത്തിൽ തിരക്കഥ പരുവപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചു കൂടി മികച്ചൊരു സിനിമ ലഭിച്ചേനെ. ഇവിടെ രജനി എന്ന താരത്തിന്റെ ഫാൻസിനെ തൃപ്തി പ്പെടുത്താണെന്ന് വിചാരിച്ചു എഴുതി വച്ചിരിക്കുന്ന സീനുകളൊക്കെ ഒന്നാന്തരം എച്ച് കെട്ടലായി അനുഭവപ്പെട്ടു.ഫഹദ് വരുന്ന സീനുകളൊക്ക ആസ്വദ്യകരമായിരുന്നു. അബിതാബ് ബച്ചന് കാര്യമായി ചെയ്യാൻ ഒന്നുമില്ലെങ്കിലും സ്ക്രീൻ പ്രസൻസ് കിടുവായിരുന്നു.ഈ സിനിമയിൽ മാസ് എന്ന് കരുതി കാണിക്കുന്ന സീനുകളൊന്നും കഥക്ക് ആവശ്യമില്ലാത്തതായതിനാൽ ആ ഭാഗങ്ങളിൽ അനിരുദ് ന്റെ ബിജിഎം ഉം ഒരു ഇമ്പാക്ട് ഉം ഇല്ലാതെ കടന്നു പോകുന്നു. മൊത്തത്തിൽ സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്ന വിഷയം വളരെ റിലവന്റ് ആണെങ്കിലും സ്ക്രിപ്റ്റിലെ പ്രെഡിക്റ്റബിലിറ്റിയും, രജിനികാന്തിന്റെ കഥാപാത്രത്തെ വേണ്ട രീതിയിൽ എഴുതാത്തതും അദ്ദേഹത്തിലെ താരത്തെ അസ്ഥാനത്തു ഉപയോഗിക്കാൻ ശ്രമിച്ചതും സിനിമയ്ക്ക് വലിയ രീതിയിൽ വിനയാകുന്നുണ്ട്.
@ranjithdamodaran77773 ай бұрын
ഞാൻ ഇന്ന് 6 മണിക്കുള്ള ഷോ ക്കു ഇന്നലെ ticket എടുത്ത്. .kok ന്റെ റിവ്യൂ കണ്ടതിനു ശേഷമാണു പടത്തിനു കയറിയത്. ..പടം കണ്ടു ഇറങ്ങിയപ്പോൾ മനസിലായി kok ആശാന്റെ റിവ്യൂ മോശമാണ് എന്ന്. .. സിനിമ engaging ആണ്. ..fafa സൂപ്പർ
@unnikuttanmoorkketh98443 ай бұрын
One time watchable....❤❤
@sangeethlalmadhavam67833 ай бұрын
Njan movie kandu … enik ishtapettu… Pinea varea oru movie polea alla movie yum varanam annu parayunnathill oru yukthi ella ..
@akashnair71953 ай бұрын
Ban kok from KZbin 😂 I watched Vettaiyan, its a good movie with good story
@hareeshthekkumbadan3 ай бұрын
വേറെ ലെവൽ പെർഫോമൻസ് by രജനി.....സൂപ്പർ എക്സ്പീരിയൻസ്.
@unknown-bm6dx3 ай бұрын
Rajnikanth ആണ് ശെരിക്കും ഈ പടം low ആക്കിയത് story അടിപൊളി ആയിരുന്നു 📈 Rajni പറഞ്ഞിട്ടാണ് ഈ കഥ ഒരു commercial പടം ആക്കിയത്. പിന്നെ star cast വെച്ച് twist കുളമാക്കി Darbar + Jana gana mana + kaththi(commercial + strong content )
@Sreeraagamm3 ай бұрын
ഈ മൊണ്ണ പറയുന്ന കേട്ട് പടം കാണാതിരിക്കല്ലേ adipoli സിനിമ ആണ് 😍🔥
@lijomathew50033 ай бұрын
Koppa..moonchiya padam...utter waste. .hopeless
@njanbarrosh3 ай бұрын
😂
@nabeel105743 ай бұрын
😂
@WrestleRealm733 ай бұрын
😂😂mmm
@nandhupradeep63983 ай бұрын
😂😂
@mr_bhadru3 ай бұрын
Arjun desai cameo und😂😂😂
@രായപ്പൻ-bgm3 ай бұрын
ഇതിലും ഉണ്ടല്ലോ 😂
@Aromalvm223 ай бұрын
Goat ilm indarnu😂
@anirudhashok83683 ай бұрын
Spoiler
@manudev21213 ай бұрын
Kanji pratheekshich poyavarkk biriyani kitti
@Arjun-e7z3r3 ай бұрын
🤣🤣🤣🤣
@midhuneeeee3 ай бұрын
Thalaivar screen presence 👀📈
@WS-xo7jr3 ай бұрын
😅🥲
@atwunz3 ай бұрын
Agere kaanan alla paisa koduthu kaanan pone. Oru nalla padam kaanana. Angere venel photo eduthu kandapore.
@Lalettan73 ай бұрын
@@midhuneeeee myru🤣🤣🤣🤣
@Jack13-o1t3 ай бұрын
😂
@arm58973 ай бұрын
ഈ genre il the best എന്ന് പറയാൻ പറ്റിയ പടം same production house കുറച്ച് കൊല്ലങ്ങൾക്ക് മുന്നേ ഇറക്കി വിട്ടത് ആണ്. അതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും. KATHTHI🗿🗡️ Mass content driven movie with equal space for elevation and emotions. Vijay pulled it with ease.
@rajeeshunikandayil72193 ай бұрын
Oru nalla padam! Far better than recent Rajini movies. Fahad was amazing as usual; I loved all the scenes with Fafa. I agree with KOK that Rajini looked old, and in the long shots, he seemed to struggle a bit with walking. But other than that, I loved the movie and didn’t notice how fast the time went by. Looked like there is more influence of malayalam movies on tamil movies.. Director did his best I think. Must watch!!
@vinodkumar-ph8xg3 ай бұрын
Rajinikanth Vere level ❤❤❤
@siraj_popzz86903 ай бұрын
*_Gnanavel നെക്കൊണ്ടൊന്നും Mass ഒന്നും പറ്റില്ല_*
@whoami84843 ай бұрын
2:50 ആ പറഞ്ഞത് 100% യോജിക്കുന്നു❤
@pmo325.3 ай бұрын
Same (otw) ithu class aayitu mathram pinnem kzplarnu mass kuthiketiiyalpole thoni hunter vantar song waste aayi poyi missplacement aanu ee cinimayil 🥲
@RenjithAyyappan3 ай бұрын
Njaan family aayi makkalodoppam poyi kandu. Film worth money aanu... Film kollam.. Idheham kollam ennu paranja varshangalku shesham ottum kollilla aayirunnu.. Athu kond idheham parayunna ellaa abhipraayavum seri aakanam ennilla. Pinne kurachu violence und..thats as usual in action tamil movies...
@humanbeing162 ай бұрын
എനിക്ക് രാജനീടെ ഇപ്പോളത്തെ പടങ്ങൾ ഒന്നും ഇഷ്ടമില്ല. വെറുതെ ബോറടിച്ചപ്പോൾ കേറി കണ്ടതാണ്. വല്യ കൊഴപ്പമില്ല. രാജനീടെ മാസ്സ് സീൻസൊക്കെ നന്നായി എൻജോയ് ചെയ്യാൻ പറ്റി. ജനഗണ മന യിലെ മെസ്സേജ് എത്തുന്നതിനേക്കാൾ ഇമ്പാക്ടോടെ ഇതേപോലെ മാസാക്കി ഇറക്കിയാൽ എത്തും കാരണം മാസ് സിനിമകൾ ഇഷ്ടപെടുന്നവരിലേക്കു ഒരു മെസ്സേജ് എത്തിക്കാൻ പാടാണ്. 7/10
@nishad28193 ай бұрын
Yes correct 💯 below average Jailer pole expect cheythu Disappointed 😢
@hashimh45973 ай бұрын
Trailer kandtm jailer pole expect chyteno😅
@litterlypanda48553 ай бұрын
Jailer um oru average anne
@fouzankabeer66513 ай бұрын
TJ Gnanavel Padam alle appo class and mass pradikshichal madhi Nalla Padam anu jailer pradhikshichu povarud
Glass distraction! i can't stop looking at the light and camera
@vinodkumar-ph8xg3 ай бұрын
Kookke damn mone ni positive paranjallum ninnakku 10 paisa Rajinikanth tharughayilla 😂😂😂Annan Vere level ❤❤
@subeeshchandran-k5k3 ай бұрын
കണ്ടിട്ട് പറയാം.... എല്ലാം ഇയാൾ പറയുന്നത് വിശ്വസിക്കരുത്..... He is speaking his own way of watching...... If any change also be mentioned later...
@abhijith74803 ай бұрын
നല്ല പടമാണ് bro ❤️😘🙌🏻
@MysteriousGuy-mt2mn3 ай бұрын
Ivn vazhaym Varshangalkk sheshavm hridayavm okke kollann paranjavn anu
@jeslinjacob30243 ай бұрын
@@MysteriousGuy-mt2mn അതൊക്കെ നല്ല മൂവി ആയതു കൊണ്ട് വേട്ടയ്യൻ ഒരു കാശിനും കൊള്ളില്ല എന്നു അവരുടെ നാട്ടുകാർ പറയുന്നു 😂😂😂😂😂😂😂😂 പടം പൊട്ടി
@atwunz3 ай бұрын
Thupakki il vijayiku egane french beard vekkam ennu parajnavanmaaru ippo thaadi vecha policene kaanunbo evide ya?
@rajeshrajan4493 ай бұрын
ഇന്ന് പടം കണ്ടു ഇഷ്ടപ്പെട്ടു കൊക്ക് videyo നിലവാരം താഴ്ന്നു ഉണ്ടോ എന്നൊരു സംശയം
@Babi3487-y7u3 ай бұрын
Mr ഞാൻ പടം കണ്ടു, താങ്കൾ പറഞ്ഞ റിവ്യൂ ഈ സിനിമയുടെ ജസ്റ്റ് ഓപ്പോസിറ്റ് ആണ്, ഇത് രജനി njanavel combo രീതിയിൽ ഒരു സൂപ്പർ സിനിമ ആണ്, രണ്ട് തവണ കണ്ടാലും ക്യാഷ് മുതലാണ്, നിങ്ങൾ ജയ്ലർ സിനിമ കണ്ട രീതിയിൽ ഇതിനെ വിശകലനം ചെയ്തത് ഒട്ടും ശരിയായില്ല, അത് വേറെ ഇത് വേറെ, ഈ സിനിമയിൽ എല്ലാവരും അവരവരുടെ വേഷം നന്നായി ചെയ്തിട്ടുണ്ട്. നല്ല മെസ്സേജ് ഉള്ള സിനിമ, ഒട്ടും lag തോന്നുന്നില്ല, ഇതരത്തിലുള്ള പൊട്ടൻ റിവ്യൂ ഇട്ടു പ്രേക്ഷകരെ miss lead ചെയ്യരുത്....... പ്ലീസ് 🙏🙏🙏🙏
@hafizmuhammed94063 ай бұрын
വെറുതെ ഇരിക്കുന്ന ലാലേട്ടൻ ട്രോൾ ഏറ്റുവാങ്ങിയതിൽ congrats😂❤️
@Madmax-tv8ih3 ай бұрын
Oo pinne Lalettan ivane ariyath polum illa 😆
@syam1613 ай бұрын
മദ്രസ മമ്മദ് fan 😂😂
@syam1613 ай бұрын
@@Madmax-tv8ihഓൻ മറ്റേ ആളാ അതിന്റെ ആണ് 🤣🤣💩🐷
@kevineapen3 ай бұрын
Entha oru santhosham mohanlal ine onnu kaliyakiyapo🤭,ningalk okke enthanavo angerod ithrek verup ulil
@vijesh27983 ай бұрын
Athil ntha ithra chirikkan
@sandheepkrishna62563 ай бұрын
Hoi hoi kok is back🔥🔥
@Arjun-e7z3r3 ай бұрын
😁🤣🤣🤣🤣
@Arjun-e7z3r3 ай бұрын
🤣🤣🤣😁
@Arjun-e7z3r3 ай бұрын
🤣🤣😁😁
@roshannelson643 ай бұрын
😂😂😂
@agilepetersony68703 ай бұрын
Appol Christopher 2.0😅
@niyas-x8o3 ай бұрын
🤣🤣🤣
@SreejithSreejith-v7f3 ай бұрын
വിചാരിച്ച പൈസ തന്നില്ല ലെ 🤣🤣🤣
@jishathomas38813 ай бұрын
Correct review aanu bro 👍👍Average movie aanu . Darbar second part pole feel cheythu . Directornu patunna pani allennu manasilaayi. Anaavashyam aayi kure fight scenes okke kuthi ketti. Pinne bgm parayan mathram onnum illa . Amitabh bachan and fahad avarkk perform cheyyaan mathram ulla role aayitt feel cheythilla. Very shallow plot . Chumma kandirikkaam .
@muhammedsadique95373 ай бұрын
കുമർ ലുലുവിന്റെ പടം endu കൊണ്ട് റിവ്യൂ ചെയ്ടില്ല, അതിന് ഉത്തരം para
Paisa medichitendaakum pinna friends aaanallo ivar
@rahuldarsana38043 ай бұрын
ഇവർ തമ്മിൽ ഇടപാട് ആണ് ,ഉമ്പിയ പടം എടുത്തു ഒമർ
@sreeharikannan94363 ай бұрын
Veruthe Paisa kalyanda pinne avne hype kodukknde enne veche
@jibin-john-f8h3 ай бұрын
ആദ്യമായിട്ട് വയ്യ അവാർഡ് വാങ്ങിയ Tj Gnanavelnu അഭിനന്ദനങ്ങൾ 🎉
@Arjun-e7z3r3 ай бұрын
🤣🤣🤣😁😁
@Arjun-e7z3r3 ай бұрын
😁🤣😁😁😁
@Arjun-e7z3r3 ай бұрын
🤣🤣🤣🤣🤣
@drakejohn37513 ай бұрын
It's an okay movie,not bad as vijay movies like GOAT
@atwunz3 ай бұрын
@@drakejohn3751 vijayude goat ithu aayitu enthina compare cheyyune? Enna rajniude darbar ne kaal avaratham aano?
@Abhijithvg-g1w3 ай бұрын
കോപ്പ് ആണ്😂
@kehde-b2d3 ай бұрын
Y the hell are you comparing GOAT with this one ? What's the purpose of that ?.... Will you compare your father and your neighbour if they both do some similar stuff ?
@jeslinjacob30243 ай бұрын
@@atwunz Darbar Is Awesome But Vettaiyan Is Shit Movie 👎👎👎👎👎👎👎
@parikshitbiju31873 ай бұрын
ഒരു ആവശ്യമില്ലാത്ത degrading vettaiyan സിനിമക്കുണ്ട് 😒 ഞാൻ ഇന്നലെ പോയി പടം കണ്ടു ഒരു രക്ഷയുമില്ല rajini show തന്നെയാണ് സിനിമ, പിന്നെ Fa Fa വിഷയമാണ് ഓരോ സീനും നമ്മളെ ചിരിപ്പിച്ചു 😂 First half of the movie was completely engaged and power packed mass scenes Throughout the movie was realy good especially the intro of thalaivar, anirudh music was blended in this movie and manasilayo song must need theatre experiances One of the best movie in 2024-vettaiyan✅️✅️
@Walkwithzeenath3 ай бұрын
Thanks😂. Firstly, eniku aa manasilaayo paatu kettappo thanne thonneee..not upto the mark.. ippo nnallonnum manasalayeee. Jailer oru entertainer thanne aayirunnu from the start to the end !!!!
@sumesh_3903 ай бұрын
ഈ പറയുന്ന അത്ര അവരാതം ഒന്നുമില്ല സിനിമ നല്ലതായിരുന്നു