വിഷുക്കണി കാണേണ്ടത് എങ്ങനെ / വിഷു ദിവസത്തെ ചടങ്ങുകൾ. kzbin.info/www/bejne/fX3JYZukirhnqsU
@beenajayan8623 жыл бұрын
O
@maddoxcaiden35103 жыл бұрын
instablaster...
@Anudarlingkk2 жыл бұрын
Thank you so much for this video this really helped me a lot as a beginner 🙃♥️
@crazines2 жыл бұрын
Chachi super 👌 nice 👍👍
@beenabineeshbineesh15873 жыл бұрын
Super chechi 👍🥰🥰🥰🥰
@saurabhgupta24773 жыл бұрын
Happy vishu to all kerela ppl as North Indian on same days our chaitra Navratri start..... And also happy Hindu new year which celebrate every sate in India different way 🥰🥰🥰
@sonujkuttan17393 жыл бұрын
ചേച്ചി ഇനിയും വിഷുവുമായി ബന്ധപ്പെട്ട വീഡിയോകൾക്കായി കാത്തിരിക്കുകയാണ്.😍🥰❤️
@dhanyasivan57603 жыл бұрын
Super chechi kure ariyatha karyangal paranju thannathinu thanks
@himavalentine19743 жыл бұрын
Hai ദീദി, ദീദിയുടെ ഈ ചിരി തന്നെ good പോസിറ്റീവ് എനർജി തരുന്നു. നല്ല അറിവ് തന്നു. ഒരു കാര്യം മനസ്സിൽ ആയി കുട്ടിക്കാലത്തു തറവാട്ടിൽ നിന്നും അടുക്കും ചിട്ടയോടെ എല്ലാം പഠിച്ചു. U r great, വിദേശത്തു ആയിട്ടും everything is പെർഫെക്ട്. God bls. ഹാപ്പി വിഷു
@AnilAnil-fq6cb3 жыл бұрын
Nalla aiswaryam unde Divya Nalla manoharamaya vishukkani Thank you
@anandhuuthaman9173 жыл бұрын
നല്ല വീഡിയോ. വീണ്ടും ഒരു വിഷുക്കാലം കൂടി എത്തുകയാണ് 🌾🌼🌼🌾🌼🌼🌾🌼🌼🌾
@nellikathukadu2 жыл бұрын
Super👍👏👏👏
@sejivasudevan40763 жыл бұрын
😀❤❤❤🌷🌷ഒരുപാട് ഇഷ്ടപ്പെട്ടു അടുത്ത വീഡിയോകായി കാത്തിരിക്കുന്നു dear
@divyanair55603 жыл бұрын
Thanku so much divya 🙏🏾🙏🏾🙏🏾🙏🏾🙏🏾
@vimalaim76523 жыл бұрын
വളരെ നന്ദി മോളെ
@suvarnasukum77653 жыл бұрын
Waiting for new videos. Thank you so much for sharing valuable information chechi...
@nexon76733 жыл бұрын
Waiting for vishu💥💥💥💥💥💥💥
@anujaa7503 жыл бұрын
Waiting for kaineettam
@indunair86223 жыл бұрын
very useful video. Thank you very much.
@manishornur3002 жыл бұрын
Chechi. Oru samsayam. Kanikonnapoov. Thalethivasam. Vitilketile. Plz. Reply
@anumahesh46483 жыл бұрын
പുതിയ പുതിയ അറിവുകൾ..thank u
@sindhusworld91413 жыл бұрын
അറിയാവുന്നതും അറിയാത്തതുമായ ഒരു പാട് കാര്യങ്ങൾ കേട്ടു... ഇഷ്ടപ്പെട്ടു... താങ്ക് യൂ ...
@avv90063 жыл бұрын
Thank you sister. Many good and new tips received
@sajithas35043 жыл бұрын
Orupadu eshtamayi. .nalla vedio anu chechi
@raghigirish82663 жыл бұрын
Useful video.. Thanku very much 🌸🙏
@shilpasandeep73843 жыл бұрын
kzbin.info/www/bejne/fGGpe6Zre8yEZ6M.. ....
@beenaajith49863 жыл бұрын
എപ്പോളും വിലക്ക് തെളിയിക്കുക എന്നാണത്രെ പറയേണ്ടത് , എനിക്കും അറിയില്യായിരുന്നു , ഞാനും കത്തിക്കുക എന്നാണ് പറഞ്ഞിരുന്നത്, ഗുരു തുല്യനായ ഒരാൾ പറഞ്ഞു തന്നതാണ് , നശിപ്പിച്ചു കളയുന്നതിനെ ആണത്രേ കത്തിക്കുക എന്ന് പറയാറുള്ളതത്രെ , വിളക്ക് നമ്മളിലേക്ക് പ്രകാശം തരുന്നതാണല്ലോ , അതുകൊണ്ടായിരിക്കും തെളിയിക്കുക എന്ന് പറയുന്നത് , കിട്ടിയ ഒരു അറിവ് പറഞ്ഞു എന്നെ ഉള്ളു , കണി ഒരുക്കിയത് നന്നായിട്ടുണ്ട് 🙏🙏, advance ആയി happy വിഷു 🙏🙏😊😊
@DiVlogsDivya3 жыл бұрын
നല്ല അറിവ്, thank you
@kanakendranr22223 жыл бұрын
,,,
@GKrishna153 жыл бұрын
Such a useful fabulous video dear! So many things u explained in such detail. Thanks so much! Nalla rasayitulla avatharanam tto. Liked a lot. You managed ir so well inspite of being in a foreign country as many things would be unaivailable there.😍🤝
@shynavadakkekunnath38353 жыл бұрын
Nice. Waiting for next video.
@ravilalitha15853 жыл бұрын
കണി ഒരുക്കിയത് ഭംഗിയായി. പക്ഷെ plastic flowers (ഭഗവാൻറ ഇരുവശവും വേണ്ടായിരുന്നു മോളൂ...)എന്നാലും UKയിലിരുന്ന് ഇതെല്ലം ചെയ്യുന്നതിലുംഅത് മറ്റുള്ളവരിലേക്ക് എത്തി ക്കുന്നതിലും നന്ദിയും സ്നേഹവും. കൂടെവിഷുആശംസകളും അഷഠ ഐശ്വര്യ ങ്ങളും എന്നും ഉണ്ടാവട്ടെ എന്നപ്റാർതഥനയും🍋🍊🍍💛🙏🏻
Thank you so much for this video .. Kani Vacha Aal déha shushing varuthiyano atho urakkathil ninnum direct eneetu vilak koluthuvano vendath ? Hope all these doubts will be clearing in the next video
@sahaaravs18523 жыл бұрын
Yes Chechi. Me also has a doubt about that
@sindhuradhakrishnan4833 жыл бұрын
👌🌹🌹🙏👏
@ajithajayan56633 жыл бұрын
Thanku mam🙏🙏🙏🙏❤️
@worldwiseeducationkottayam66013 жыл бұрын
Thank you👍❤️
@sukumarannt623 жыл бұрын
Very nice. Eager to see your next vedio
@thankammenon28363 жыл бұрын
Thank you for your valuable information about vishnu kani
@lakshmibharadwaj30603 жыл бұрын
Can you please make a video for welcoming bride in palghat style decorations etc.
@sivagangavs62673 жыл бұрын
Thanks
@padminip12283 жыл бұрын
വിഷുക്കണി കാണാനായ് മിഴികൾ തുറന്നപ്പോൾ പൊന്നിൻ നിലാവിൽ നീ നിൽക്കും പോലെ കൃഷ്ണാ പൊന്നിൻ നിലാവത്ത് നിൽക്കും പോലെ
@shilpasandeep73843 жыл бұрын
kzbin.info/www/bejne/fGGpe6Zre8yEZ6M... ... .
@ishanipramod95703 жыл бұрын
Adipoli
@aranmula_kannadi3 жыл бұрын
thanks for the video. aranmula kannadi is one of the auspicious items for preparing vishukani
No problem, കിഴക്ക് ആണ് കൂടുതൽ നല്ലത് എന്നേ ഉള്ളൂ.
@dhanyasivan57603 жыл бұрын
@@DiVlogsDivya ok...thank you chechi..😊
@vilasinik.k41343 жыл бұрын
Jai shri krishna 💐🙏
@leenaprathapsingh83853 жыл бұрын
🙏Maam.
@adarshmagicalworld1703 жыл бұрын
ഇന്നലെ തൊട്ടു ഈ വിഡിയോക് വേണ്ടി kathirikuvayirunnu
@revathyhariharan21793 жыл бұрын
One tip....if you dip the coconut in water before and break it will be perfect round cut
@DiVlogsDivya3 жыл бұрын
Thanks for the tip, നാളികേരം മുറിക്കാതെ വെള്ളത്തിൽ മുക്കുന്നത് ശുഭമല്ല എന്ന് കേട്ടിട്ടുണ്ട്. മരണാനന്തര കർമങ്ങൾക്ക് മാത്രമേ അങ്ങനെ ചെയ്യാവൂ.
@gatamigaurav63262 жыл бұрын
@@DiVlogsDivya അമ്പലങ്ങളിൽ കാടാമ്പുഴഎല്ലാം, മുട്ടറക്കാൻ നാളികേരം വെള്ളത്തിൽ നനച്ചാണ് കൊണ്ടു പോകുന്നത്.!
@bindukrishna56233 жыл бұрын
Thanku soo much 🙏🙏🙏
@santhisudheer45913 жыл бұрын
👌👌👌😍
@ramachandranappu99113 жыл бұрын
You said to sit facing east. But in many temples facing east so we have to sit facing west and see the kani. Depends upon the facility east or west. Am I correct?
@DiVlogsDivya3 жыл бұрын
Yes, both direction are ok. But towards east is more preferable.
@ShobhasWorld223 жыл бұрын
Very nice 👌 👌 👌 😍
@bhavyadheerej3 жыл бұрын
Chechi enik oru doubt und night kidannu uragittu ravile egine ann kulikkathe vilaku vekkunath
@DiVlogsDivya3 жыл бұрын
Second video കണ്ടു നോക്കു
@remasankar78363 жыл бұрын
കണി കൊന്ന പൂവിന്റെ ഐതിഹ്യം എന്താണ്, അറിയുമോ?. 🙏🙏🙏കണി ഒരുക്കങ്ങൾ നന്നായിരുന്നു. 🙏
ചേച്ചി ഇവിടെ ഒത്തിരി കൊന്നപുവ് ഉണ്ട് അതു കാണുബോൾ ഭയകര ഹാപ്പിയാ
@vanajavmb6093 жыл бұрын
🙏🙏🙏🙏
@jayasreegopi-c5x8 ай бұрын
ഇപ്പോൾ എന്താണ് വീഡിയോ ഇല്ലാത്തത്
@rajianilnair13 жыл бұрын
Happy vishu advance അപ്പം മറന്നു പോയോ. കണ്ണൂർ ഭാഗത്തു അത് compalsary ആണ്
@indubabu27543 жыл бұрын
Onnu parayu pls, Nan Thrissur aanu
@rajianilnair13 жыл бұрын
ഉണ്ണിയപ്പം ആണ് ഞാൻ പറയുന്നത് dear. യുട്യൂബിൽ ഉണ്ണിയപ്പം ടൈപ്പ് ചെയ്താൽ റെസിപി കിട്ടും. ട്രെഡിഷണൽ ഉണ്ണിയപ്പം എന്ന് ടൈപ്പ് ചെയ്താൽ എല്ലാം വിവരം കിട്ടും
@umanambesan50013 жыл бұрын
Thrissurkar unniyappamonum kanik vekarillaa
@rajianilnair13 жыл бұрын
നവ ധാന്യം ഉപ്പ്, ചുവന്ന മുളക്, കടുക്ക്, പുതിയ മണ് കലത്തിൽ ഉണ്ണി അപ്പം ക ല തിന്റ്റ പുറത്തു അരി കോലം ഇടും. അരിപൊടി കോലം കൊണ്ട് ചെറിയ കുട്ടിൻറ്റ കാൽ അടയാളം ഉണ്ണി കണ്ണൻറ്റ സ്കലപ്പം മലബാർ വിഷു കുറച്ചു റിച്ച ആണ്. കൃഷി കൂടുതൽ ആന്നല്ലൊ.
@rajianilnair13 жыл бұрын
ഒരാൾ വന്നാൽ വിഷു കയ്യിനിട്ടം money സ്വീറ്റും അത് അപ്പം തിന്നാൻ സൽക്കാര പ്രിയർ ആണ് മലബാർ ക്കാർ ❤
@harikrishnas91153 жыл бұрын
കണി വെയ്ക്കുമ്പോൾ കൃഷ്ണനും രാധയും ചേർന്നുള്ള പ്രതിമ വയ്ക്കാമോ
@DiVlogsDivya3 жыл бұрын
സാധാരണ കൃഷ്ണനെ ആണ് കണി കാണാറുള്ളത്. പശുവോട് ചേർന്നിരിക്കുന്ന തായാൽ കൂടുതൽ നല്ലത്. ഫോട്ടോ ആയാലും മതി.അത് ഇല്ലെങ്കിൽ രാധ റാണിയോട് കൂടെ യുള്ളത് കുഴപ്പം ഇല്ല.