അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി | അലർജി ഉള്ളവർ നിർബന്ധമായും കാണുക | Allergy Malayalam

  Рет қаралды 247,566

Arogyam

Arogyam

Күн бұрын

Пікірлер: 274
@Arogyam
@Arogyam Жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക അലർജി മാറാൻ ഏറ്റവും നല്ല ഒറ്റമൂലി. എത്ര ചികിത്സിച്ചിട്ടും മാറാത്ത അലർജി എങ്ങനെ സുഖപ്പെടുത്താം? ഡോക്ടർ ബാസിൽ യൂസഫ് വിശദീകരിക്കുന്നു Dr Basil Yousuf : 98470 57590
@rajeevalochanaravi7613
@rajeevalochanaravi7613 10 ай бұрын
ഉള്ളി സോപ്പ് ചൂട് എന്നിവ മൂക്ക് ചുണ്ടിലും തൊട്ടാൽതുമ്മൽ വരും വർഷങ്ങളായി മരുന്നു കഴിക്കുന്നു
@radhakrishanapillaik7863
@radhakrishanapillaik7863 Жыл бұрын
ആരു നല്ല കാര്യങ്ങൾ പറഞ്ഞു തന്നാലും അവരെ അംഗീകരിക്കണം Thank you Doctor🙏🙏
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😍
@santhakrishnan7096
@santhakrishnan7096 10 ай бұрын
👌 ഡോക്ടറുടെ ഉപദേശത്തിന് നന്ദി അറിയിക്കുന്നു👍🙏
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@sakunthalaammaveedu
@sakunthalaammaveedu 8 ай бұрын
നല്ല നിർദ്ദേശം 👍തേൻ, മഞ്ഞൾ, ഇഞ്ചി എന്നിവ എങ്ങനെ ഉപയോഗിക്കാം
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
@kutti1108
@kutti1108 11 ай бұрын
Thank you Dr. Informative.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@alphonsaconvent3551
@alphonsaconvent3551 Ай бұрын
Thank you Doctorji God bless you.
@drbasil-dk6sb
@drbasil-dk6sb Ай бұрын
@raseejanew384
@raseejanew384 Жыл бұрын
Very good information thank u dr ❤
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@ushashanavas9119
@ushashanavas9119 Жыл бұрын
Nalla arivu tharunna vediyo
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊👍
@reshmavr3586
@reshmavr3586 8 ай бұрын
Good message thanks doctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
@silmi7563
@silmi7563 Жыл бұрын
ഇത് കേട്ടപ്പോൾ തന്നെ അസുഖം മാറിയപ്പോലെ ❤❤👌👌👍👍
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@najeera575
@najeera575 Жыл бұрын
😂😂
@noushirichoos4431
@noushirichoos4431 Жыл бұрын
😂😂
@bindhuradha1292
@bindhuradha1292 Жыл бұрын
തുമ്മല് ആണ് എന്റെ വിഷയം
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Videoyil kanunna numberil contact cheyyu..
@COMEQ208
@COMEQ208 9 ай бұрын
എന്റ് പ്രോബ്ലം ആദ്യം തുമ്മൽ ആയിരുന്നു, അത് പൂർണ്ണമായും മാരി,, ഇപ്പോ കണ്ണ് ചൊറിച്ചിൽ ആണ്, നല്ല ബുദ്ധിമുട്ട് ആണ് 😢😢😢😢
@RaniJose-ey1zx
@RaniJose-ey1zx 7 ай бұрын
You are great.Thank you
@drbasil-dk6sb
@drbasil-dk6sb 6 ай бұрын
😊
@manjusnair9298
@manjusnair9298 Жыл бұрын
ഞാൻ സാറിന്റെ മരുന്ന് മൂന്നു മാസം കഴിച്ചിട്ടുണ്ട് അലര്ജിക് അസ്തമക് എനിക്ക് നല്ലവ്യത്യാസം ഉണ്ട് നന്ദി ഡോക്ടർ
@manjusnair9298
@manjusnair9298 Жыл бұрын
🙏🏻❤
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊👍
@vidhyatk1983
@vidhyatk1983 Жыл бұрын
നല്ല അവതരണം 🙏
@drbasil-dk6sb
@drbasil-dk6sb Жыл бұрын
👍
@geethahariharan4405
@geethahariharan4405 4 ай бұрын
ഫ്ലാറ്റുകളിൽ പ്രാവിന്റെ ശല്യമുണ്ട്. അവ exhaust ഫാനിൽ കൂട് കെട്ടി ബാത്ത് റൂമിൽ ഒക്കെ പ്രാവിന്റെ തൂവലും പൊടിയുമാണ്. പ്രാവിന്റെ ഈ ശല്യം കാര്യം മീന എന്ന സിനിമാ നടിയുടെ ഭർത്താവിനെ ലുങ്കി fibrosis വരികയും lung മാറ്റ ശസ്ത്ര ക്രിയ്ക്ക് വേണ്ടി കാത്തിരുന്ന സമയം അസുഖം മൂർച്ചിച്ചു മരിച്ചു പോയതും വാർത്തയായിരുന്നു ഫ്ലാറ്റുകളിലും മറ്റു ഉയരമുള്ള കെട്ടിടങ്ങളിലും പ്രാവുകൾ ശല്യക്കാരാണ്.
@geethaanandan5535
@geethaanandan5535 10 ай бұрын
Thanks doctor ❤
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@beenajacob3471
@beenajacob3471 Жыл бұрын
Thank you sir🙏
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊
@myworld-jg2bu
@myworld-jg2bu 10 ай бұрын
Thanks a lot.sare,Ella ചാനലും കാണുന്നുണ്ട്.വളരെ ഇഷ്ടം.ഇൻ്റെ കാലിൽ ആനി കൊണ്ട് കഷ്ടപ്പെടുന്നു.ഇതിനെന്തെങ്കിലും ഒരു മരുന്ന് പറയാമോ.വളരെ നാളായി മരുന്ന് കഴിക്കുന്നു ഹോമിയോ,അലോപ്പതിയിൽ skinspecialistnekanichu. നോ use.നടക്കാൻ വളരെ പ്രയാസം പല drs.utubel ittathokke നോക്കി.pls oru video idamo?
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
Video yil kanunna numberil msg ayakku..
@ലജ്വന്തി
@ലജ്വന്തി 10 ай бұрын
കടലുണ്ടിയിലുള്ള സന്തോഷ് ഫാർമസിയിൽ നിന്നുള്ള മരുന്ന് കഴിച്ചാൽ മാറും. തീർച്ച
@amruthak8113
@amruthak8113 13 күн бұрын
എനിക്ക് 16 വർഷമായുള്ള അലർജി തുമ്മൽ മൂക്കടപ്പ് ഒക്കെ പല മരുന്നുകൾ മാറി മാറി കഴിച്ചിട്ടും മാറാത്തത്, ജീവനി എന്ന herbal oil തേച്ചപ്പോഴാണ് മാറിയത്. സത്യസന്ധമായ review ആണ്. തുമ്മൽ, കണ്ണ് ചൊറിച്ചിൽ, മൂക്കടപ്പ്, കണ്ണിൽനിന്ന് വെള്ളം ഒഴുകൽ, ദിവസം 10-12 ടവൽ ഉപയോഗം ഇതൊക്കെ മാറിയത് ഈ എണ്ണ തുടർച്ചയായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആണ്, ഇപ്പൊ എനിക്ക് രാത്രി മഞ്ഞുള്ളപ്പോൾ പുറത്തൊക്കെ പോയാലും അലർജി തുമ്മൽ വരാറില്ല. ക്ഷമയോടെ ഉപയോഗിച്ചാൽ മാറും എന്നതാണ് എൻ്റെ അനുഭവം. മറ്റൊരു മരുന്നിനും തരാൻ കഴിയാത്ത ആശ്വാസമാണ് ഈ എണ്ണയ്യിലൂടെ കിട്ടിയത്. ഞാന് പണ്ട് കണ്ട വീഡിയോസിൻ്റെ താഴെയും കമൻ്റ് ചെയ്തിട്ടുണ്ട്, ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന് ഇതാണ് അവരുടെ നമ്പർ. ഞാൻ പറഞ്ഞിട്ട് ഉപയോഗിചവർ നല്ല ഫലമുണ്ടെന്നു പറയുന്നു. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ 🙏
@Jayanthi-wp2ne
@Jayanthi-wp2ne 10 ай бұрын
Nalla doctor nalla vivarannam
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@Meh_Rin
@Meh_Rin 4 ай бұрын
👍
@SoosammaSoosamma
@SoosammaSoosamma 10 ай бұрын
Very good....
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@neenusvchanel3367
@neenusvchanel3367 Жыл бұрын
Good Information Sir❤️❤️🙏🏻
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@JabbarJabbar-ey2bz
@JabbarJabbar-ey2bz Жыл бұрын
@@drbasil-dk6sb aq
@prabithaprasad9514
@prabithaprasad9514 Жыл бұрын
എനിക്കുള്ള പ്രശ്നം തുമ്മല് ചൊറിഞ്ഞു തടിക്കൽ മരുന്നുകൾ ഒന്നും കഴിക്കാൻ പറ്റില്ല അപ്പോഴേക്കും വീണ്ടും അലർജി വരും എപ്പോഴും എന്റെ ബാഗിൽ സ്റ്റോക്ക് ആണ് മരുന്ന് ഒരുപാട് ഡോക്ടർമാരെ കാണിച്ചു അഡ്മിറ്റ് ചെയ്തു ഇപ്പോഴും മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@AbuSufiyan-by9hu
@AbuSufiyan-by9hu Жыл бұрын
അലർജി തുടങ്ങി ഇപ്പോൾ ഒരു വർഷം ആകുന്നു ശരീരം ചൊറിച്ചിൽ തുമ്മൽ ശ്വാസം മുട്ടൽ 😨 ആകെ പെട്ടു 😢
@utbes
@utbes Жыл бұрын
Hlo.. mukkutty full 5 ennm 5 kurumuluk mixil adichu 41 days kazhikk enikk thummal nalla kurav und
@SindooraPoovu
@SindooraPoovu 5 ай бұрын
Mukkutty Flower aano atho Plant?​@@utbes
@sheenajayakumar6327
@sheenajayakumar6327 5 ай бұрын
തേങ്ങപ്പാലിൽ മഞ്ഞൾ പൊടി ഇട്ടു കുടിക്കൂ. Allergy medicine Njan നിറുത്തി. 2സ്പൂൺ തേങ്ങയിൽ 2സ്പൂൺ വെള്ളം ഒഴിച്ച് മിക്സിയിൽ അടിച്ച് അരിച്ചു 1/4ടീസ്പൂൺ മഞ്ഞൾ പൊടി ഇട്ടു night കുടിക്കൂ. എനിക്ക് you tube nnu കിട്ടിയ remedy aanu. Try ചെയ്തു. സൂപ്പർ ആണ്. കുറയുകയല്ല ചെയ്യുന്നത്. മാറികിട്ടും. ഒരു ദിവസം പോലും മെഡിസിൻ നിറുത്താൻ എനിക് പറ്റില്ലായിരുന്നു. ഇപ്പൊ മെഡിസിൻ കഴിക്കാറില്ല. 4months ആയിട്ട്. ഒരു Young lady doctor de video kandu. ആരാണ് എന്ന് ഓർമയില്ല. But എപ്പോഴും ഓർക്കും നന്ദിയോടെ.
@SindooraPoovu
@SindooraPoovu 5 ай бұрын
@@sheenajayakumar6327 Try cheyyaam, Thank You...🙂
@hydermohamed3742
@hydermohamed3742 5 ай бұрын
എത്ര ദിവസം ഉപയോഗിച്ചു ​@@sheenajayakumar6327
@lohidakshanlohi2856
@lohidakshanlohi2856 Жыл бұрын
എനിക്ക് സ്ഥിരമായി 200 o മുതൽശ്വാസമുട്ട് ഉണ്ടായിരുന് ജയിക്കപ്പ് സാർ , വടക്കഞ്ചേരിയുടെ വീടിയോ കേട്ട ശേഷം ഞാൻ എന്റെ ഭഷണത്തിൽ മാറ്റം വരുത്തിയാപ്പോൾ .ഞാൻ നാലുതരം ഗുളിക കഴിച്ചിരുന്നആൾണ് ഇപ്പോൾ മരുന്ന് ഒന്നും കഴിക്കുന്നില്ല11 മാസമായിട്ട് എല്ലാം അസുഖം മാറി
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@nooraparambaden1773
@nooraparambaden1773 Жыл бұрын
ഈ പറഞ്ഞ അസുഖം ഒക്കെ 5 വയസ്സ് ആയ എൻ്റെ മോന് ഉണ്ട് 😢 ഇപ്പോഴും ഉറക്കത്തിൽ തൊണ്ട ചൊറിയ
@JinsKp
@JinsKp 6 ай бұрын
താങ്ക്സ് ഡോക്ടർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 6 ай бұрын
@SUBASHAGOPI
@SUBASHAGOPI 10 ай бұрын
മറുപടി തരണം 🙏🏻🙏🏻🙏🏻
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
Video yil kanunna numberil msg ayakku...
@muhammedmarwan.s529
@muhammedmarwan.s529 8 ай бұрын
Thanks ഡോ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
@naseemabasheer2042
@naseemabasheer2042 Жыл бұрын
നല്ല അറിവ് തന്നതിന് താക്സ്
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@minigopi5784
@minigopi5784 Жыл бұрын
നല്ല സംസാരം
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@SUBASHAGOPI
@SUBASHAGOPI 10 ай бұрын
എനിക്ക് അലർജി യാണ് dr മുക്കിൽ ദശ വളരുകയാണ് വല്ലമാർഗം ഉണ്ടോ 🙏🏻💕
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
Details full video yil kanunna numberil msg ayakku..
@drgopinadhan9830
@drgopinadhan9830 8 ай бұрын
Ingine venam avatharippikkan pedi poyi 🎉🎉
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
@sumayyarafeek3474
@sumayyarafeek3474 Жыл бұрын
എന്റെ മോന് ഈ പ്രശ്നങ്ങൾ ഉണ്ട് എറണാകുളത്ത് ഇതിനു ചികിത്സിക്കുന്ന ഹോമിയോ clinic ഉണ്ടോ ഒന്നു അറിയിക്കാമോ
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Ys.. വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@rahoofvattakandy943
@rahoofvattakandy943 Жыл бұрын
Thanks
@drbasil-dk6sb
@drbasil-dk6sb Жыл бұрын
👍
@angeldevilmusical_editz6236
@angeldevilmusical_editz6236 11 ай бұрын
അലർജി doctors എല്ലാം മലപ്പുറം ആണല്ലോ..തിരുവനന്തപുരം ജില്ലയിൽ ആരും ഇല്ലേ.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
@hemamalini250
@hemamalini250 10 ай бұрын
Thanks for useful information.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
@shanzzworld1007
@shanzzworld1007 Жыл бұрын
Chest allergy sir Enda reason sir please replay Enda oru solution sir nalla chumaya idakkide ...
@sudheerk4979
@sudheerk4979 Жыл бұрын
Ok, doctor.. Thank you very much
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@mudarrisofkerala
@mudarrisofkerala Жыл бұрын
Calicut chest ഹോസ്പിറ്റലിൽ റൗഫ് ഡോക്ടർ 5000 രൂപ യുടെ ടെസ്റ്റ്‌ ചെയ്തു ചികിത്സ ചെയ്തു ഇപ്പോൾ വീണ്ടും മകൻ സ്കൂളിൽ ac റൂമിൽ ഇരുന്നാൽ തുമ്മൽ ചുമകഫം എന്നിവ തുടങ്ങി.
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ
@sirajelayi9040
@sirajelayi9040 Жыл бұрын
രാവിലെ എഴുന്നേറ്റ് ഉടനെ കയ് എവിടെയും തൊടാതെ നന്നായ് കഴുകുക,വായിൽ വെള്ളം കൂളിക്കുക, മൂകിൽ വെള്ളം കയറ്റി ചീട്ടുക.ബാത്ത്റൂമിൽ തലമറക്ക)തെ യും,ചെരിപ്പ് ഇടാതെയും പോവരുത് താരൻ,അലർജി ഇവക്ക് ഒക്കെ അത് അത്യുത്തമം ആൺ 1 മൊന്ത് ചെയ്തിട്ട് പറയണേ....
@muhammedshafeeque2637
@muhammedshafeeque2637 Жыл бұрын
Njanum poyirunnu. Veendum allergi vannu
@ramlathm6014
@ramlathm6014 Жыл бұрын
👍👍👍👍👍👍❤താങ്ക്സ് dr
@AnshifAnahif
@AnshifAnahif Ай бұрын
Dr.. എപ്പോഴാ ഉണ്ടാവുക pliz
@drbasil-dk6sb
@drbasil-dk6sb Ай бұрын
Video yude thaazhe thanna numberil whatsapp message ayacholu
@zuhrabacker8842
@zuhrabacker8842 Жыл бұрын
Nalaru upadesham
@drbasil-dk6sb
@drbasil-dk6sb Жыл бұрын
👍
@krishnapriyamanoj1859
@krishnapriyamanoj1859 Жыл бұрын
Perfume, cold, snow, wind, fud, dust everything is allergetic... Maduth
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@harimullachery7060
@harimullachery7060 Жыл бұрын
Helpful❤
@Arogyam
@Arogyam Жыл бұрын
Glad it helped
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊
@yahulhameedp-lk1cc
@yahulhameedp-lk1cc Жыл бұрын
1000 പേരിരിക്കുന്നവർക്ക് 999 പേർക്ക് കീടം തിന്നും ഒരാൾക്ക് അത് അലർജി എനിക്ക് മനുഷ്യരുടെ ജന്മം നശിച്ചതാ ചിലർക്ക് ഇതലർജിയാ മനുഷ്യരുടെ സാമാന്യ ബുദ്ധി എന്താണ് സാമാനാ ബുദ്ധി അവരവരുട നേട്ടത്തിന് വേണ്ടിയുള്ള കുട്ടായ്മ ഇത് മനുഷ്യ ബുദ്ധി ഈ ബുദ്ധി പോലും എനിക്കലർജിയാ എന്ത് കൊണ്ട് അത് ഞാൻ പറയാതെ "സത്യനിഷേധിക്കറിയാം" ?
@karunyaratheesh5290
@karunyaratheesh5290 Жыл бұрын
Ellathinodum allergy... treatment cheythu maduthu...😢 sneezing from morning till night....only peace when 😴
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Videoyil kanunna numberil contact cheyyu..
@mohamedsaleem615
@mohamedsaleem615 Жыл бұрын
What a good advice, Doctor.
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😍
@faaza174
@faaza174 Жыл бұрын
Ithil paranja ella symptomsum und 😔 Treatment cheyth maduthu
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Videoyil kanunna numberil contact cheyyu..
@faaza174
@faaza174 Жыл бұрын
@@drbasilpandikkad1632 njan uae aan
@thasniaboobucker8326
@thasniaboobucker8326 Жыл бұрын
​@@drbasilpandikkad1632sir tmj pain n chikilsa undo...avide😢yavidelum nalla treatment undo
@rajanirajani-lt5vi
@rajanirajani-lt5vi Жыл бұрын
സർ പറയുന്നത് കേട്ടപ്പോൾ തന്നെ അസുഖം മാറിയ പോലെ തോന്നുന്നു
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊
@anasanas8694
@anasanas8694 Жыл бұрын
Skip cheyyate kandu❤
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😍
@lissylissy5091
@lissylissy5091 Жыл бұрын
Sir mutton and allergy .Itching on the skin. SIR IS It curable
@abdulkarimabdulkarim9528
@abdulkarimabdulkarim9528 Жыл бұрын
Enikku. Chevi. Kealkunnilla. Adhinu. Enthelum. Marunnu. Parancju. Tharumo
@Jibinniico_
@Jibinniico_ 9 ай бұрын
Suger oyivakkiyall mathiii oru 1month nalla result kittum enikk 17year ayi ith thoudagittu suger oyivakkiyappom nalla result und
@suharanasar2689
@suharanasar2689 Жыл бұрын
❤good information❤
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
😊
@minikurien116
@minikurien116 Жыл бұрын
Good, message, I, like, homeo, medicine, but, homeo, chemist, no,
@minijossy4396
@minijossy4396 10 ай бұрын
വേരിക്കോസിന്റെ ചൊറിച്ചിൽ മാറാൻ വല്ല മരുന്നും ഉണ്ടോ ഡോക്ടർ
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
Ys..
@ramageetha7645
@ramageetha7645 3 ай бұрын
Dasa valarcha enna vallathe alattunnu moonu kollamayi thudangiyittu ethinu oru pariharam paranju tharumo dr
@drbasil-dk6sb
@drbasil-dk6sb Ай бұрын
Ningalude samshayangalk mukalil thanna numberil message ayacholu
@vidyabalrajbalraj2865
@vidyabalrajbalraj2865 10 ай бұрын
😢 5:43 6:47 6:53
@SheejasureshSuresh
@SheejasureshSuresh 5 ай бұрын
ഡോക്ടർ എനിക്ക് 6 വർഷമായി ശ്വാസം മുട്ട് അലർജി തുടങ്ങിയിട്ട് ഒരുപാട് ഹോസ്പിറ്റലുകളിൽ കാണിച്ചു മരുന്ന് കഴിക്കുമ്പോൾ കുറയും പിന്നെയും വരും ഇപ്പൊ ഒരുവർഷത്തിന് മുന്നേ ഒരുഹോസ്പിറ്റലിൽ പോയി അലർജീടെയും ശ്വാസം മുട്ടിന്റെയും ഗുളികകൾ കഴിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ശരീരം മൊത്തം ചൊറിച്ചിൽ വന്നു പുറമെ ഒന്നും കാണാൻ ഇല്പക്ഷേ ശരീരം മുഴുവൻ ഊരലും ചൊറിച്ചിലും ആണ് മരിക്കാൻ വരെ തോന്നിപോകാറുണ്ട് ഡോക്ടർ ഞാൻ എന്താണ് ഡോക്ടർ ചെയ്യേണ്ടത് ഒന്ന് പറഞ്ഞ് തരുമോ ഡോക്ടർ
@drbasil-dk6sb
@drbasil-dk6sb Ай бұрын
Ningalude samshayangalk video yude thazhe thanna numberil message ayacholu
@nooraparambaden1773
@nooraparambaden1773 Жыл бұрын
ഞാനും മലപ്പുറം ആണ് Dr Vann kanikkan agraham und Inshallah
@BushraBasheer-n7q
@BushraBasheer-n7q Жыл бұрын
Suppar👍
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊
@sindhu1366
@sindhu1366 Жыл бұрын
മേലെ ചൊറിച്ചിലിന് കുറെ കഴിച്ചു. കഴിച്ചു കഴിച്ചു മടുത്തു നിർത്തി. തണർത്തു പൊന്തൽ ആയിരുന്നു. ഇനിയെന്താ ചെയ്യാ
@shameer7019
@shameer7019 10 ай бұрын
Medicine delivery available in Saudi Arabia
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 9 ай бұрын
Video yil kanunna numberil msg ayakku...
@naseebaashraf585
@naseebaashraf585 Жыл бұрын
Dr..pregnent ladiesil allergi varumbol undakunna prblms nthokkeyan ann parayamo....how to cure it....
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Videoyil kanunna numberil contact cheyyu..
@jayapb1053
@jayapb1053 Жыл бұрын
Vegam paranjaal nannaayirunnu
@drbasil-dk6sb
@drbasil-dk6sb Жыл бұрын
👍
@abdulgafarabdulgafar2626
@abdulgafarabdulgafar2626 Жыл бұрын
ഈ അലർജി കാരണം ഗൾഫിലേ ജോലി കളയേടിവന്ന വരിൽ ഞാനും പെട്ടു
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Videoyil kanunna numberil contact cheyyu..
@jibilife4689
@jibilife4689 Жыл бұрын
എന്റെ മോൾക്ക് 12വയസ്സ് inhaler ഉപയോഗിക്കുന്നു
@lubnalubna409
@lubnalubna409 Жыл бұрын
ഞാനും എന്റെ മോളും ഡോക്ടർ ന്റെ പെഷ്യന്റ് ആണ് അലർജി തന്നെ കാരണം അൽഹംദുലില്ലാഹ് ഇപ്പൊ നല്ല മാറ്റം ഉണ്ട്
@adithyanadithyan8295
@adithyanadithyan8295 Жыл бұрын
എവിടെ ഹോസ്പിറ്റലിൽ
@lubnalubna409
@lubnalubna409 Жыл бұрын
Pandikkad
@drbasil-dk6sb
@drbasil-dk6sb Жыл бұрын
😊👍
@rahilashiya2424
@rahilashiya2424 Жыл бұрын
Sir. ഞാൻ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്.. പൊടിയോ, വെള്ളമോ, തണുപ്പാടിച്ചാലോ ഒന്നും അലർജിയില്ല. പക്ഷെ എനിക്ക് വെയിൽ പ്രശ്നമാണ്. വെയിൽ മുഖത്തു തട്ടിയാൽ ഞാൻ തുമ്മും. എന്തുകൊണ്ടാണ് ഇങ്ങനെ എന്നറിയാൻ പറ്റോ?
@zeenathzeenath6581
@zeenathzeenath6581 Жыл бұрын
ഗൾഫിൽ ആയിരിക്കുമ്പോൾ ആകെ ചൊറിച്ചിൽ ആയിരുന്നു നാട്ടിൽ വന്നതിൽ പിന്നെ കുറവുണ്ട് ആകെ തടിച്ച് പൊന്തുമായിരുന്നു അത് എന്തായിരിക്കും ഡോക്ടർ
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@jessyraphael2247
@jessyraphael2247 Жыл бұрын
Very useful tips
@Arogyam
@Arogyam Жыл бұрын
Thanks a lot
@zeenathazeez2132
@zeenathazeez2132 Жыл бұрын
Dr. Alamarayil ninn dress yeduthal thummi ethinnu pariharamundo
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@muhammadHDthiruvallur
@muhammadHDthiruvallur 8 ай бұрын
Sir കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ ഉണ്ടോ?
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 8 ай бұрын
Video yil kanunna numberil msg ayacholu..reply tharum..
@mumthasibrahim7434
@mumthasibrahim7434 Жыл бұрын
Dr enta left eyes red colour aykn ntha problem sir
@maimoonayusuf1357
@maimoonayusuf1357 Жыл бұрын
സാർ എനിക്ക് ഈ പറയുന്നഎല്ലാഅസുഖം എനിക്ക് ഉണ്ട് ഒരു ജോലി യും ചെയ്യാൻ പറ്റില്ല എന്താ പറയുക ഒരു വിധം പണി എടുക്കാൻ പറ്റുന്നില്ല എന്റെ വിട്ടിൽ ഏ സി ഒന്നും ഇല്ല ചെറിയ ഒരു വീടാണ് ഇനി മരുന്ന് കുടിക്കാൻ പറ്റില്ല കാരണം കുറെ കുടിച്ചു
@mohinim.k5149
@mohinim.k5149 Жыл бұрын
Sir. .gothambu. alargiyannu Anthu. Test. Cheyenne.
@ALVINZESTY
@ALVINZESTY 9 ай бұрын
Eniykum😓
@arahman3310
@arahman3310 10 ай бұрын
Shareerath ഉണ്ടാവുന്ന chorichil maran ntha വഴി
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
Video yil kanunna numberil msg ayakku..
@kadherpk
@kadherpk Жыл бұрын
IGE 800+ aanu, marunnu kazhichal kurayumo...
@drbasil-dk6sb
@drbasil-dk6sb Жыл бұрын
Videoyil kanunna numberil contact cheyyu..
@saleemkps3080
@saleemkps3080 10 ай бұрын
and me too - same
@vasanthanarayanan3815
@vasanthanarayanan3815 8 ай бұрын
Poduthira maran enthu cheyyanam
@SmithaMm
@SmithaMm 11 ай бұрын
Pls share your location
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Description l kanunna numberil contact cheyyu..
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Pandikkad, Malappuram
@shamlaAmeen
@shamlaAmeen 10 ай бұрын
Doctor ne consult cheytha feeling.
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
❤😊
@vidyabalrajbalraj2865
@vidyabalrajbalraj2865 10 ай бұрын
7:59 😅😅
@naufalayasmin7200
@naufalayasmin7200 10 ай бұрын
mudi cheekiyaal alarjiyaa
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
IgE test cheythittundo?
@geethaappukuttan4969
@geethaappukuttan4969 Жыл бұрын
ശരീരം മുഴുവൻ ചൊറിഞ്ഞു തടിക്കുന്നു
@sulgajoseph
@sulgajoseph Жыл бұрын
Dr., എനിക്ക് ഹോമിയോ മരുന്ന് allergy ആണ്. സൗഖ്യമാക്കുവാൻ പറ്റുമോ?
@haseenapa516
@haseenapa516 Жыл бұрын
Licken planas enna chorichilin marunnundo
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Ys..വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@jayan7511
@jayan7511 Жыл бұрын
👍👍🙏
@sajidam1928
@sajidam1928 Жыл бұрын
Dr ente 2 mookinteyulilum muriyundakunnu athu endhu kondanu, ethu maraan endha cheyende
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@nadirak1397
@nadirak1397 Жыл бұрын
Yoga .njn cheyyalund . 5 type yoga.
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
👍
@team-vu7uo
@team-vu7uo 9 ай бұрын
Ente ige 750 aanu ആദ്യം ചുമ ആയിരുന്നു അത് മാറിയപോ ചൊറിച്ചിൽ ആയി ഇപ്പോ ഭയങ്കര ചൊറിച്ചിൽ ആണ്
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 9 ай бұрын
Video yil kanunna numberil msg ayakku..
@ratheeshratheesh2620
@ratheeshratheesh2620 Жыл бұрын
എന്റെ . ige ലെവൽ . 900 ആണ് ഭയങ്കര തുമ്മൽ ആണ് തുടങ്ങീട്ട് 10. കൊല്ലം ആയി . മാറ്റിത്തരാമോ
@jamsheedhasahad5283
@jamsheedhasahad5283 Жыл бұрын
My son 2163
@ruguminivp2039
@ruguminivp2039 Жыл бұрын
എനിക്ക് കാലിന് രക്ത ഓട്ടം കുറഞ്ഞിട്ട് ഭയങ്കര വേദന ഹോമിയോയിൽ വന്നാൽ മരുന്ന് ഉണ്ടോ
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Ys.. വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@jasilkp9338
@jasilkp9338 Жыл бұрын
എനിക്ക് അലർജി 2000 ആണ് ഇത് മാ റാൻഎന്താണ് ചെയെണ്ടത്
@NHASANATH
@NHASANATH Жыл бұрын
Maranvallamarunumudo
@drbasilpandikkad1632
@drbasilpandikkad1632 Жыл бұрын
Ys..വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@sameerchemmu
@sameerchemmu 11 ай бұрын
4 month muthal und alergy skin alergy
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 11 ай бұрын
Details whats app cheyyu..
@devarajannair2033
@devarajannair2033 Жыл бұрын
ദേവസം മന്ത്രിക്ക് അത്യാവശ്യമായി വേണ്ടിവരും ഓർഡർ കിട്ടാൻ ചാൻസ് ഉണ്ട്
@geethasisupalan3770
@geethasisupalan3770 Жыл бұрын
Yenic marunnukalke ane alawrgy
@VisalamBalanBalan
@VisalamBalanBalan 10 ай бұрын
Okdoctor
@DrBasilsHealthTipsMalayalam
@DrBasilsHealthTipsMalayalam 10 ай бұрын
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
221: അലർജി അപകടകാരിയാകുമോ?
13:24
Dr Danish Salim's Dr D Better Life
Рет қаралды 91 М.
Allergy ( IgE ) | Foods you should avoid and the supplements you should take | Dr. Vishnu Satheesh
8:32
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН