Contact Number - 097472 99263 Whatsapp : wa.me/919747299263
@umbaipscpscperwad401 Жыл бұрын
ഈ വീഡിയോ ഗോപകുമാറിന്റെ വിഷുകൈനീട്ടമായ് ഞങള്‍ സ്വീകരിച്ചോട്ടേ,,,നിങളുടെ ഒാരോവീഡിയോസും ഏറ്റവും മികവുറ്റതും അവതരണത്തിലൂടെ കാര്യങള്‍ മനസ്സിലാക്കാനും അതിലൂടെ ഒരുബിസ്സിനസ്സ് ചെയ്യാനുള്ള ആര്‍ജവം ഉടലെടുക്കുകയാണ് താങ്ക്സ് ഗോപകുമാർ സർ
@GopakumarTP Жыл бұрын
Thank you so much for your valuable feedback ❤️
@santhosh1970 Жыл бұрын
വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ ഭംഗിയായി,ലളിതമായി അവതരിപ്പിക്കുന്നു.മറ്റുള്ളവരിൽ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നതും ഈ അവതരണശൈലിതന്നെ❤❤
@GopakumarTP Жыл бұрын
Thank you so much ❤️
@jahirabanu6830 Жыл бұрын
Good collection nan oruvaadu thadava vanthuttu undu,,yallam nalla quality Anu,,thank you so much
@GopakumarTP Жыл бұрын
👌👌Amazing ❤️
@seenasayidmuhammed8357 Жыл бұрын
Super ഞാനും വാങ്ങി
@GopakumarTP Жыл бұрын
Nice
@ajeeshps7556 Жыл бұрын
Jan avide പോയതാണ് ഇവർ പറയുന്ന ത് പോലെ അല്ല
@thugbee7325 Жыл бұрын
Bro u inspired me a lot. Njn oru gents wear shop start cheythu. God bless you brother 🫂
@GopakumarTP Жыл бұрын
All the best brother ❤️
@dadgirl8999 Жыл бұрын
Ethra investment aayi.evide start cheythu
@Shibilikottakkal.KL65 Жыл бұрын
Maxi items wholsale rate il കിട്ടുന്ന shop undo
@GopakumarTP Жыл бұрын
Video cheyyam.. Ivarude kayyil reliance brand nte und
@ratheeshkumarr9265 Жыл бұрын
@@GopakumarTP reply illa
@saifunisapk6851 Жыл бұрын
Aviduthe nighty kanikkaamaayirunnu sir
@GopakumarTP Жыл бұрын
next time
@mohammedlathif2061 Жыл бұрын
ഞാൻ തുടങ്ങിയിട്ട് 10 ലക്ഷം പോയി ഡ്രസ്സ് ഫീൽഡിൽ വലിയ പരിചയം ഇല്ലായിരുന്നു😅
@mohammedlathif2061 Жыл бұрын
ഇനി ചെറിയ രീതിയിൽ തുടങ്ങുന്നുണ്ട് ഒരിക്കൽ പരാജയപ്പെട്ടപ്പോൾ അതിൽനിന്നെല്ലാം പഠിച്ചു
@gopiavgopinathan4821 Жыл бұрын
Kids dresses available ano
@GopakumarTP Жыл бұрын
No
@SureshKumar-yw4fm Жыл бұрын
നിലവിൽ എനിക്ക് ഒരു സ്ഥാപനമുണ്ട് അത് അല്പം കൂടി വിപുലികരിക്കുവാനും അതിനോടനുബന്ധിച്ച് കുറച്ച് മെഷിനറിസ് എടുത്ത് ഒരു സംരംഭം തുടങ്ങുന്നതിനുമായി ഞാൻ KSIDC യുമായി ബന്ധപ്പെട്ടു വളരെ വേദനാജനകമായ മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്നുമുണ്ടായത് കേരളത്തിൽ ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരെ അതിൽ നിന്നും പിന്തിരിപ്പിക്കും വിധമാണ് അവരുടെ മറുപടി പണമില്ലാത്തവന് കേരളത്തിൽ ഒരു സംരംഭം തുടങ്ങാനും അനുവദിക്കില്ല അവർ പച്ചക്ക് പറഞ്ഞു . വെറുതെയല്ല കേരളത്തിൽ ആരും ഒരു സംരംഭം തുടങ്ങാത്തത് അതിനാൽ എന്റെ ആഗ്രഹം ഞാൻ മുളയിലെ മണ്ണിട്ടു മൂടി. പാവപ്പെട്ടവന് സ്വന്തം നാട്ടിൽ ഒന്നും ചെയ്യാൻ സാധിക്കില്ല ഒന്നെങ്കിൽ കുടുംബപരമായി പണക്കാരനാവണം അവർക്കൊക്കയെ ഏത് ബാക്കും ലോൺ കൊടുക്കുകയുള്ളു അവ ർ ക്കൊക്കെ വായ്പ എടുത്താലും തിരിച്ചടക്കണ്ടല്ലോ? സർക്കാർ എഴുതി തളളുമല്ലോ കിട്ടാക്കടമായി..