നിങ്ങൾക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു അതുപോലെ നിങ്ങൾ ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുക ഈ ഉമ്മത്തിന് മുന്നിൽ നിന്ന് നയിച്ചുകൊണ്ടു പോകാൻ നിങ്ങൾക്ക് എല്ലാ അനുഗ്രഹവും പ്രദാനം ചെയ്യട്ടെ..
@nizamk97467 ай бұрын
എനിക്കും എന്റെ കുടുംബത്തിനും ഞങ്ങളുടെ മാതാപിതാക്കളുടെ ത്ർപിതിയും. പൊരുത്തം കിട്ടി വരും ഈമാനോടെ കൂടെ മരിക്കുവാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ
Usthadhe enikh veedu pani thudagheettund pettannu redy aavaanu dua cheyyane santhosham samadhanavum barkkathum ulla veeedanum vegam veeedirikkuvanum dua cheyyane
@user-lw6du5bo8z9 ай бұрын
ഉസ്താദേ എന്റെ ഉപ്പ ഈ റമളാൻ ആറിന് മരണപ്പെട്ടു. ഞങ്ങളുടെ ഉപ്പ ഞങ്ങൾ മക്കൾ കാരണം വളരെ വേദനിച്ചിട്ടാണ് മരണപെട്ടിട്ടുള്ളതെന്ന് തോന്നുന്നു. ഞങ്ങൾക്ക് ഇപ്പോൾ മനഃസമാധാനമില്ല. ഇനി എന്തു ചെയ്യണമെന്ന് ചിന്തിച്ചിട്ട് ഒരു പരിഹാരവും ഞങ്ങൾക്കു അറിയില്ല. ഉസ്താദിന് ഞങ്ങളെ ഒന്ന് സഹായിക്കാൻ പറ്റുമോ.
@anpnasar19 ай бұрын
മക്കളുടെ പ്രാർത്ഥന ഖബറിൽ ഉപ്പാക്ക് ഏറെ ആശ്വാസം കിട്ടും
@AyshaTm-xn3em9 ай бұрын
@@anpnasar1I
@saleemsaleem22838 ай бұрын
ദുആ ചെയ്യുക അതാണ് പരിഹാരം.
@Rafeekath-bj7xl8 ай бұрын
N
@shuhaibcholakundilsharafudheen8 ай бұрын
Uppaday peeril swadhakka cheyyanam...
@abdullahmuhammedshaji39528 ай бұрын
Aameen
@Sweetmedia1948 ай бұрын
ദുആയിൽ ഉൾപ്പെടുത്തണം
@AkbarAuto-kz3xv9 ай бұрын
Ma 😭😭😭😭kanntakabaredamnannakaneduarekanamepappameporukanom
@sinannashwa61799 ай бұрын
Nan ee lokath eettavum vishamikkunnad ente ummandeyum uppandeyum karyathilan nangal naalumakkal ummanem uppanem enganem snehikkanum sahayikkanum thayyaran ennal veettilekk chellunnad polum ummakk ishtamillaa
@Ishabeebi8 ай бұрын
آمين يارب العالمين
@HamzaP-rf7vi9 ай бұрын
ദുഹായിൽഉൾപെടുത്തേണ
@abdullahmuhammedshaji39528 ай бұрын
Ente marichit oru Kollay swargam kitten dual cheyyane
@sainabakk45268 ай бұрын
Ameen ameen ya rabbul alamin
@SainabhaShahul-gq1os7 ай бұрын
Mashallhu
@hiiiiiiiiiiiis1079 ай бұрын
🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋🕋
@muhsin5498 ай бұрын
ദുആയിൽ നിർബന്ധമായും ഉൾപ്പെടുത്തണം 😢
@sobhasureshbabu1128 ай бұрын
Masha allha
@asharafmoosa77429 ай бұрын
Ya. Allahu. Aameen
@ShafeeqP-ky5nh9 ай бұрын
Ameen
@arifakp68599 ай бұрын
❤❤❤❤
@muhammedrazy91519 ай бұрын
15:49
@nazeemmoosa28538 ай бұрын
😢😢😢Aameeeen
@abbasabi82666 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@jameelakmk88816 ай бұрын
മനസ്സമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കണം
@υυασσ-π1υ7 ай бұрын
🤲🏼🤲🏼
@noorjimohamed64029 ай бұрын
👍👍👌👌🤲
@souba47019 ай бұрын
👍👍
@Munshidha.p8 ай бұрын
🤲🤲🤲
@BEATSANDMUSICCOUSINSLIFEatHYFA7 ай бұрын
😮❤
@BEATSANDMUSICCOUSINSLIFEatHYFA7 ай бұрын
🩷
@AshiAli-j7k8 ай бұрын
🥰
@BEATSANDMUSICCOUSINSLIFEatHYFA7 ай бұрын
😔😌😌❤❤❤
@BEATSANDMUSICCOUSINSLIFEatHYFA7 ай бұрын
👍👍
@haseenasalim63718 ай бұрын
🤲🏻🤲🏻🤲🏻❤
@SabiraP-s6s9 ай бұрын
Ameen Ameen 🤲 🤲
@shihabhaazim63217 ай бұрын
😢😢😢😢😢😢
@muhammedrazy91519 ай бұрын
15:57 15:59
@mishab.tmishab.t16718 ай бұрын
mathapithakalude oppam nadakkan kayiyumo
@haneefbabu98437 ай бұрын
ഹമാസിനും പലസ്തീനികൾക്കും ഇപ്പോൾ കിട്ടുന്നൊതൊക്കെ മുമ്പ് കൊടുത്തതായിരുന്നോ?
@creed2b-hm4ko6 ай бұрын
കൊറോണ സമയത്ത് ഉമ്മയും ഉപ്പയും അന്യ ദേശത്ത് നിന്നും വന്ന പെൺ മക്കളെ ആരും അറിയാതെ വീട്ടലൊളിപ്പിച്ചു ... എന്നാല് അവരുടെ ഒരേ ഒരു മകൻ വന്നപ്പോൾ പോലീസിനേയും ഹെൽത്ത് സെന്റർകാരേയും നാട്ടുകാരേയും അറിയിക്കുകയും ഒരു പേ പട്ടിയെ പോലെ എതിരേൽക്കുകയും പ്രയാസപെടുത്തുകയും ചെയ്തതു കൂടാതെ ക്വാറൻറീനിൽ കഴിയുന്നതിനിടെ നെഞ്ചു വേദനയും ചുമയും രോഗാവസ്ഥയും ഉണ്ടെന്ന് ഹെൽത്തിൽ നുണ വിളിച്ചു പറയുകയും ആംമ്ബുലൻസിൽ ഇപ്പോ തന്നെ എടുത്തിട്ട് കൊണ്ട് പോവണം എന്ന് പറയുകയും ചെയ്തു... ഹെൽത്തില് വർക്ക് ചെയ്യുന്ന അന്യ മതസ്ഥരായ സിസ്റ്റർമാർ അന്ധാളിച്ചു പോയി അവർക്ക് ഇവർ എന്നെക്കുറിച്ച് പറയുന്നത് നുണയാണെന്ന് അന്വേഷണത്തിൽ മനസിലായി സിസ്റ്റർമാർ ആശ്ചര്യപ്പെട്ടുപോയി പെൺകുട്ടികൾക്ക് വരാൻ ഒരു കുഴപ്പവുമില്ല ഫാമിലിയിൽ ഒളിവിൽ പാർപ്പിക്കാനും നല്ല ഉത്സാഹം... എന്നാൽ മകനോട് എന്ത് വിരോധമാണ് വച്ച് പുലർത്തുന്നത്!!! ഈ ആൺ കുട്ടി കൂടി അധ്വാനിച്ച കാശ് കൊണ്ടും കൂടി എടുത്ത വീട്ടിലാണീ തെമ്മാടിത്തരം അരങ്ങേറുന്നത്... ഇങ്ങനെയുള്ള ഒരു കുടുംബത്തെ എങ്ങനെ ഒരാൾക്ക് മനസറിഞ്ഞ് ബന്ധം പുലർത്താനും സ്നേഹിക്കാനും പറ്റും ??? ഇതൊരു മകനോട് മാതാ പിതാക്കളും കുടുംബവും ചെയ്ത ളുൽമാണ് . ഈ മകനോട് ഇത്ര വിരോധം വെച്ച് പുലർത്താൻ കാരണമായി കാണാൻ പറ്റുക മകൻറെ വിവാഹം കൊറോണയ്ക്ക് ഏതാനും മാസം മുൻപ് നടന്നിരുന്നു എന്നതാണ്. ആൺ കുട്ടികളുടെ വിവാഹം അസ്വസ്ഥതയോടെയും അസഹിഷ്ണുതയോടെയും വർഗ്ഗീയമായി നോക്കി കാണുന്ന മാതാ പിതാക്കളും കുടുംബവും സമൂഹത്തിലുണ്ട്, അനുഭവം സാക്ഷി.