വിഭവങ്ങളുടെ ആദ്യ അവകാശികൾ മുസ്ലീങ്ങളോ ? | Fanos 24 | Dr C Viswanathan

  Рет қаралды 3,244

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 61
@Humanity-x3h
@Humanity-x3h 24 күн бұрын
Dr. സിംഗിന്റെ പ്രസംഗം ഇത്ര ആഴത്തിൽ മറ്റൊരു വിശകലനം മലയത്തിൽ ഉണ്ടായിട്ടില്ല. Thank you for your grate effert.
@manshoorkadayangal4765
@manshoorkadayangal4765 25 күн бұрын
വഴി തെറ്റിപോയ സ്വതന്ത്ര ചിന്ത മണ്ഡലത്തെ ഒറ്റക്ക് സധൈര്യം ഒരു പരുതിവരെ കരക്ക് അടുപ്പിച്ച ഡോക്ടർ അഭിന ന്തണം അർഹിക്കുന്നു... 😍😍
@mohammedsherief9377
@mohammedsherief9377 26 күн бұрын
Excellent appreciated for giving proper clarification
@BinuKJKerala
@BinuKJKerala 24 күн бұрын
'നായ മായ സംസയം'😂. ഊണും ഉറക്കവും മാത്രമല്ല ഉച്ചാരണവും😂😂😂😂
@sajeevgopi6142
@sajeevgopi6142 26 күн бұрын
Very good speech that provokes further investigation on the subject 👍
@kishorebabu3916
@kishorebabu3916 26 күн бұрын
ഡോ. താങ്കൾക്ക് നന്ദി
@dr.kaderkalathingal5698
@dr.kaderkalathingal5698 25 күн бұрын
Powerful,dr❤
@binoymathirappilly
@binoymathirappilly 20 күн бұрын
വർഷങ്ങൾ മുമ്പ് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഞാൻ കേൾക്കാറുണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തിന് സ്വന്തമായി വിഷയങ്ങൾ ഒന്നുമില്ല. എല്ലാം C. Ravichandran പറഞ്ഞതിനെ എതിർക്കുക എന്നത് മാത്രമായിരിക്കുന്നു. ചുരുക്കി പറഞ്ഞാൽ രവിചന്ദ്രന്റെ പിന്നാലെ നടന്ന് ചൊറിയുക എന്നത് മാത്രമായി. അതായത് സ്വന്തമായി സംസാരിക്കാൻ വിഷയം ഇല്ലാതായി. ലോകത്തിൽ എത്രയോ മനുഷ്യരുണ്ട്, അവർക്ക് അഭിപ്രായം ഉണ്ട്‌. അവരോട് യോജിക്കുകയോ വിയോജിക്കുകയോ ആകാം. എത്രയോ മത ആചാര്യന്മാർ എത്ര വിഡ്ഢിത്തങ്ങൾ പറയുന്നു, അവരുടെ പിന്നാലെ ഇത്തരം വിശകലനവുമായി ചെല്ലുക. രവിചന്ദ്രന്റെ മിക്ക പ്രഭാഷണങ്ങളും ഞാൻ കേൾക്കാറുണ്ട്. ഇദ്ദേഹം പറയുന്ന പോലെ ഒന്നും എനിക്ക് തോന്നിയിട്ടില്ല. രവിചന്ദ്രൻ ഇദ്ദേഹത്തേക്കുറിച്ച് എങ്ങും പറയുന്നുമില്ല. ഞാൻ ഇപ്പോൾ ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കാൻ ശ്രമിക്കും, എപ്പോൾ രാവിചന്ദ്രനെ ചീത്ത വിളി തുടങ്ങുന്നോ, അപ്പോൾ നിർത്തും. 😅 ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ അസൂയ മാത്രമാണ് എനിക്ക് കാണുവാൻ സാധിക്കുന്നത്.
@anas01111
@anas01111 19 күн бұрын
ഇദ്ദേഹം പറയുന്നത് താങ്കൾക് മനസ്സിലാവുന്നില്ല എന്ന് നിങ്ങളുടെ കമ്മന്റ് കണ്ടപ്പോൾ മനസ്സിലായി. അടിമത്തം ഉപേക്ഷിച്ചു ചിന്ദിക്കൂ
@binoymathirappilly
@binoymathirappilly 18 күн бұрын
@anas01111 അത്രക്ക് ബുദ്ധി എനിക്കില്ല
@naseeb.shalimar
@naseeb.shalimar 26 күн бұрын
Very Right
@youngtechbilu6764
@youngtechbilu6764 23 күн бұрын
Sir,nannayi explain cheythu
@moideenyousaf3757
@moideenyousaf3757 24 күн бұрын
👏👏
@bijur3006
@bijur3006 24 күн бұрын
❤❤❤❤
@youngtechbilu6764
@youngtechbilu6764 23 күн бұрын
You are right sir
@anas01111
@anas01111 19 күн бұрын
ഡോക്ടറുടെ പ്രവർത്തനങ്ങൾക്ക് ഫലമുണ്ട്. പലരും എസ്സെൻസ് വിട്ടു തുടങ്ങി. എസ്സെൻസ് മതം വിടുന്നവർക്കുള്ള വഴിയോര സത്രം ആയി തുടരുന്നുണ്ട്. അതും കൂടെ നിർത്തണം.
@sasangankoliyattvalappil5669
@sasangankoliyattvalappil5669 25 күн бұрын
ഡോക്ടറെ സ്വതന്ത്ര ചിന്ത പണി നിങ്ങൾക്കുള്ളതല്ല.. 😢😢
@rat34803
@rat34803 25 күн бұрын
അഭിജിത് ബാനര്ജിക്കു നോബൽ സമ്മാനം കിട്ടാനുള്ള കാരണങ്ങളിലൊന്ന് ആണ് direct cash transfer പഠനം
@abhishalphonse8573
@abhishalphonse8573 22 күн бұрын
Not convinced.
@mohammedsherief9377
@mohammedsherief9377 26 күн бұрын
Economics Nobel price winner Indian orgin also and Reghurajan and all economics suggested to improve purchasing power and thenGDP grow faster such types of huge populated countries. Because of domestic consumption is huge. That's forien countries also investing in huge population countries
@outspoken87
@outspoken87 23 күн бұрын
ചുമ്മാ പണം കൊടുത്താൽ മതി അല്ലെ equality ഉണ്ടാകാൻ... ഇതൊക്കെ എന്ത് മലർ സ്വതന്ത്ര ചിന്തയാണ്
@Sunilkumar-g9y8e
@Sunilkumar-g9y8e 26 күн бұрын
Kind attention of Kerala Free Thinkers Forum and Dr. C. Viswanathan. I have no doubt that "the creators has first claim on the created resources".Here the real problem is WHO IS THE CREATORS OF RESOURCES? Working class is the real creators of resources. Working class means those who are selling their manual power for the means of wages. In our society there is an another class those who are possessing the wealth created by this working class. This second group of people are minority, but they have accumulation capital with the grace of GOD, RELIGION, CASTES AND POLITICAL POWER. And this blessed people are doing one more injustice to the working class that is alienation. We have to handle this problem in the way of dialectics. Not by playing volleyball.
@tech_rustlings
@tech_rustlings 24 күн бұрын
Dr, you promote islam like Ayyappan,, and you point rc as sankhi. Shameful!!!!
@sebas-lp7sc
@sebas-lp7sc 26 күн бұрын
അയ് ശരി,ഡാക്ട്ടർർ ദുഷിപ്പ് ശർദ്ദിക്കേണല്ലേ...കൊള്ളാം നല്ലതാ🙏🏻🙏🏻🙏🏻🙏🏻
@basheerkp7010
@basheerkp7010 24 күн бұрын
Crisanghi chanakam kudichu 😂
@sebas-lp7sc
@sebas-lp7sc 24 күн бұрын
@@mush8371 അപ്പോ നീങ്ക???? 😄🙏🏻🙏🏻🙏🏻
@BinuKJKerala
@BinuKJKerala 24 күн бұрын
ഇയാൾ ഇസ്ലാമിസ്ററുകളുടെ പേ റോളിലുള്ള ആണ് 😂😂😂😂
@manojs2382
@manojs2382 17 күн бұрын
1. Sc st obc എന്നിവർക്ക് വിഭവങ്ങളുടെ ആദ്യ അവകാശം എന്നായിരുന്നു പറഞ്ഞത് എങ്കിൽ ഇത്രയും വിവാദം ഉണ്ടാകില്ല മുസ്ലിംസ് എന്നു വന്നപ്പോൾ ആണ് പ്രശ്നം എന്നു പറഞ്ഞത് ശരിയാണ്. പക്ഷെ കാരണം പറഞ്ഞത് ശരിയല്ല. Sc st obc എന്നിവങ്ങനെ തയാറാക്കിയത് തന്നെ സാമൂഹ്യ പിന്നോക്ക അവസ്ഥ വച്ചാണ്. എന്നാൽ മുസ്ലിംസ് എന്ന ഒരു കാറ്റഗറി ഉണ്ടാക്കിയിരിക്കുന്നത് അവർ പുലർത്തുന്ന ദൈവവിശ്വാസവും ആരാധനയുടെയും അടിസ്ഥാനത്തിൽ ആണ്. ഒരാൾ എങ്ങനെ ആണ് ദൈവത്തിൽ വിശ്വസിക്കുന്നത് എങ്ങനെയാണു പ്രാർത്ഥന നടത്തുന്നത് എന്നു നോക്കി വിഭവങ്ങൾ കൊടുക്കുന്നത് യുക്തിരഹിതം ആയതു കൊണ്ടാണ് ആ വർഗീകരണം തെറ്റാണു എന്നു പറയുന്നത്. മുസ്ലിങ്ങൾ എല്ലാവരും ഒരേ പോലെ പിന്നോക്ക അവസ്ഥയിലാണ് എന്നാണ് വാദം എങ്കിൽ ആ വാദം മുസ്ലിം സമുദായ നേതാക്കൾ പോലും അംഗീകരിക്കാത്തതാണ്. കേരള മുസ്ലിങ്ങൾ സമ്പത്തികമായും വിദ്യാഭ്യാസപരമായും രാഷ്ട്രീയമായും മുന്നേറിയ നിലയിലാണ് എന്നു പറയുന്നത് ആ സമുദായത്തിൽ ഉള്ളവർ തന്നെയാണ്. അല്ലെങ്കിൽ അങ്ങനെ പറയുന്ന മുസ്ലിങ്ങളും സംഘപരിവാർ പാളയത്തിൽ ഉള്ളവരാണ് എന്നു പറയേണ്ടി വരും 😂😂
@sweetmaanu
@sweetmaanu 15 күн бұрын
രവിചന്ദ്രൻ സ(വർക്ക)ർ
@suresh2110
@suresh2110 24 күн бұрын
ആഡംബര നികുതി അടക്കുന്ന എത്ര മുസ്ളീം എണ്ണം ഉണ്ട്. എത്ര മുസ്ളീം ഷോപ് ഉണ്ട് എന്നു കൂടി പരിഗണിക്കണം മറ്റുള്ളവര്‍ എത്ര.
@georgekp1522
@georgekp1522 24 күн бұрын
👏💯👍🤍
@mohammedsherief9377
@mohammedsherief9377 26 күн бұрын
C Ravichandran number one Sanghi everyone knows. The beginning no one understood. Because of Sunny M Kapikadu interview I understood fully. Because of it I never watched his video. Afterwards I am watching your videos only. He never talks about Science.
@tech_rustlings
@tech_rustlings 24 күн бұрын
Dr himself promote islamic terrorism 😂😂😂
@joshimuttath7637
@joshimuttath7637 24 күн бұрын
ചത്ത് കഴിഞ്ഞ് ജീവിതം തുടങ്ങുന്ന മദ്രസ പൊട്ടൻമാർക്ക് സമാന ചിന്ത മാത്രമാണ് ഉള്ളത് ..... ### 'ദൈവമില്ല, ഞാൻ മാത്രമേയുള്ളു ' ഒരു സൂഫി വചനം 1979 ഇറാനിൽ ഇസ്ലാമിക വിപ്ലവം നടത്തിയതിന്ന് ശേഷം 8000 സൂഫികളെയാണ് അവർ കൊന്ന് തീർത്തത് # 'ഹൃദയം ഇല്ലാത്ത ഇസ്ലാമിന് ഹൃദയം നൽകാൻ ശ്രമിച്ചവരാണ് സൂഫികൾ, അ ഹൃദയം ഇസ്ലാം ചുട്ടു തിന്നു' ### നാറിയ മതങ്ങൾ ഉപേക്ഷിക്കാതെ ഇന്ത്യ / ലോകം രക്ഷപ്പെടുകയില്ല... # നബി : ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണമില്ലാത്ത 20 കോടി മനുഷ്യരുണ്ട് നമ്മളെ നിർണ്ണിയിക്കുന്ന ഘടകം നമ്മുടെ രാഷ്ട്രീയമാണ് ഉടായിപ്പ് മത രാഷ്ട്രീയമാണ് ഇന്ത്യയെ, ലോകത്തെ നശിപ്പിക്കുന്നത് "കേവല കരുണ എന്ന മധുരത്തിൽ പൊതിഞ്ഞ കൊടും വിഷമാണ് സംഘടിത മതങ്ങൾ" # സവാക്കറുടെ എക മാതൃക ഉടായിപ്പ് പ്രവാചകൻ കുത്ത് മുഹമ്മദാണ് എന്ന ഉറപ്പായി # ഇന്ത്യയിൽ സംഘിയുടെ A team മാണ് ഇസ്ലാം ... മുസ്ലിമുകൾ നാറിയ ഇസ്ലാമിന്റെ ഇരകളാണ് ... ഇസ്ലാം എന്ന ഇരുട്ടിൻ്റെ മറവിലാണ് സംഘി എന്ന കള്ള ബ്രാഹ്മണമതം എന്ന ഇന്ത്യയുടെ ചോര കുടിക്കുന്ന രക്തരക്ഷസ് നില നിൽക്കുന്നത് ... ഇസ്ലാം എന്ന ഇരുട്ട് ഇല്ലാതായി ഈ രക്തരക്ഷസിനെ തിരിച്ചറിഞ്ഞാൽ ; രക്തരക്ഷസിൻ്റെ മേലെ വെളിച്ചം വീണാൾ അനിമിഷം അത് കത്തി ചാമ്പലാവും 'ഇസ്ലാം (മുസ്ലിമുകൾ) എന്ന പൊതു ശത്രു ഇല്ലങ്കിൽ ഇന്ത്യയിൽ ജാതികൾ പരസ്പരം യുദ്ധം ചെയ്യത് ഇന്ത്യ അഫ്രികയെക്കാൾ മോശമായെനെ': ഒ വി വിജയൻ ... # ഗോഡ്സേയുടെ പിൻമുറക്കരായ മാഹാരാഷ്ട്രാ ബ്രാഹ്മണർ ഹൗരംഗസിബുമായി ചേർന്ന് അവർണ്ണനായ ശിവജിയെ തകർത്തത് ... (*മുസ്ലീം ഭരണകാലത്താണ് ഇന്ത്യയിൽ ജാതി വ്യവസ്ഥ ശക്തി പെട്ടത് ) *1947 ൽ ജനസംഖ്യ അനുപാധികമായി ഭൂമി കിട്ടിയിട്ടും പാക്കിസ്ഥാനിലെക്ക് പൂർണ്ണമായി മുസ്ലിമുകളെ വിടാതെ ഇവിടെ നിലനിർത്തിയത് ഇവിടുത്തെ ബ്രാഹ്മണ മതത്തിന്റെ തന്ത്രം മാത്രമാണ് ... ഈ നാറികളുടെ തഖിയ (ഇസ്ലാം രാഷ്ട്രീയം) ഇന്ത്യയുടെ ലോകത്തിന്റെ നാശമാണ് ... ഉടായിപ്പിന്റെ ഉടായിപ്പ് ചൊർഗ്ഗത്തിന്ന് വേണ്ടി ലോകം നരകമാക്കുന്ന നാറികൾ ... * ബ്രിട്ടിഷുകാരർ ഇവിടെ നിന്നും പോവുമ്പോൾ ഇന്ത്യ ഭരണ സിരാ കേന്ദ്രങ്ങളിൽ(IAS,IPS, റെയിൽവേ, മറ്റു സിവിൽ സർവ്വീസുകളിൽ) 3% മാത്രം ബ്രാഹ്മണരുടെ സ്ഥാനത്ത് ഇന്ന് 70-80 % വരെ അയി; കൗശലം കൊണ്ട് മാത്രമാണ് എല്ലങ്കിൽ സ്വതന്ത്ര്യം കിട്ടുമ്പോൾ ചൈനയെക്കാൾ സമ്പന്നമായ, പ്രകൃതി വിഭവങ്ങലുള്ള ഇന്ത്യ ഇന്നും ലോകത്ത് ദരിദ്രത്തിൽ, എയിഡസിൽ, കുഷ്ട്ടത്തിൽ, ക്ഷയത്തിൽ, അസമത്വത്തിൽ, ബലവേലയിൽ അങ്ങനെ സകല ദുരിതത്തിലും ഒന്നാം സ്ഥനത്താവുമോ ..? . അതാണ് മനുസ്മൃതിയിൽ അതിഷ്ടിതമായ കൗശല ബ്രഹ്മണമതം . .. ലളിതാബിക അന്തർജനം പറഞ്ഞ പോലെ പത്ത് ജന്മം പട്ടിയായി ജനിച്ചാലും ഒരു ബ്രാഹ്മ സ്ത്രിയായി ജനിക്കല്ലെ എന്ന് ... ഇസ്ലാം മതം പോലെ ഈ ബ്രാഹ്മണ മതം അവർക്ക് മാത്രമേല്ല ലോകത്തിനും ദുരന്തമാണ് ... മതം ഉപേക്ഷിച്ച സ്വതന്ത്രരാവുക # ചൈന ഇസ്ലാമിനെ തീർത്ത പോലെ ഇന്ത്യ ഇസ്ലാമിനെ തീർത്തിരുന്നെങ്കിൽ, ഇന്ത്യ ഇന്ന് ലോകത്ത് No: 1 അവുമായിരുന്നു
@unnikrishnant8033
@unnikrishnant8033 25 күн бұрын
എനിക്ക് അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുകയാണ്. രവിചന്ദ്രൻ സംഘിയാണെന്ന് സ്ഥാപിച്ചിട്ട് താങ്കൾക്ക് എന്ത് കിട്ടും. അദ്ദേഹത്തിൻ്റെ കുറേ ആരാധകരെയെങ്കിലും സംഘി പാളയത്തിലെത്തിക്കാം. വേറെന്തു പ്രയോജനം രവിചന്ദ്രനോടുളള വ്യക്തിപരമായ വിരോധം മറ്റേതെല്ലാം രീതിയിൽ പ്രകടിപ്പിക്കാം. മാത്രമല്ല രവിചന്ദ്രൻ്റെ എല്ലാ അഭിപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നവരല്ല എല്ലാവരും. സംവരണ കാര്യത്തിൽ വർത്തമാനകാല അവസ്ഥ പരിഗണിക്കണമെന്നാണെന്നാണ് രവിചന്ദ്രൻ എപ്പോഴും പറയുന്നത്.
@basheerkp7010
@basheerkp7010 24 күн бұрын
Bro sangi yo crisanghi yo ennalla Parayunnathil entenkilum kayampundo ennu nokk Mancha kannada oorivech
@nijakuriyakose6016
@nijakuriyakose6016 26 күн бұрын
ചോറ് തന്നെ അല്ലെ കാഴിക്കുന്നത്
@akpakp369
@akpakp369 25 күн бұрын
Paid bagpiper 🤗🤗
@tmraaf
@tmraaf 25 күн бұрын
രഭി ഡൈബത്തിന്റെ എല്ലു ഊരി എടുത്തല്ലോ ഡോക്ടറെ ❤️
@joshimuttath7637
@joshimuttath7637 24 күн бұрын
ചത്ത് കഴിഞ്ഞ് ജീവിതം തുടങ്ങുന്ന മദ്രസ പൊട്ടൻമാർക്ക് സമാന ചിന്ത മാത്രമാണ് ഉള്ളത് ..... ### 'ദൈവമില്ല, ഞാൻ മാത്രമേയുള്ളു ' ഒരു സൂഫി വചനം 1979 ഇറാനിൽ ഇസ്ലാമിക വിപ്ലവം നടത്തിയതിന്ന് ശേഷം 8000 സൂഫികളെയാണ് അവർ കൊന്ന് തീർത്തത് # 'ഹൃദയം ഇല്ലാത്ത ഇസ്ലാമിന് ഹൃദയം നൽകാൻ ശ്രമിച്ചവരാണ് സൂഫികൾ, അ ഹൃദയം ഇസ്ലാം ചുട്ടു തിന്നു' ### നാറിയ മതങ്ങൾ ഉപേക്ഷിക്കാതെ ഇന്ത്യ / ലോകം രക്ഷപ്പെടുകയില്ല... # നബി : ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണമില്ലാത്ത 20 കോടി മനുഷ്യരുണ്ട് നമ്മളെ നിർണ്ണിയിക്കുന്ന ഘടകം നമ്മുടെ രാഷ്ട്രീയമാണ് ഉടായിപ്പ് മത രാഷ്ട്രീയമാണ് ഇന്ത്യയെ, ലോകത്തെ നശിപ്പിക്കുന്നത് "കേവല കരുണ എന്ന മധുരത്തിൽ പൊതിഞ്ഞ കൊടും വിഷമാണ് സംഘടിത മതങ്ങൾ" # സവാക്കറുടെ എക മാതൃക ഉടായിപ്പ് പ്രവാചകൻ കുത്ത് മുഹമ്മദാണ് എന്ന ഉറപ്പായി # ഇന്ത്യയിൽ സംഘിയുടെ A team മാണ് ഇസ്ലാം ... മുസ്ലിമുകൾ നാറിയ ഇസ്ലാമിന്റെ ഇരകളാണ് ... ഇസ്ലാം എന്ന ഇരുട്ടിൻ്റെ മറവിലാണ് സംഘി എന്ന കള്ള ബ്രാഹ്മണമതം എന്ന ഇന്ത്യയുടെ ചോര കുടിക്കുന്ന രക്തരക്ഷസ് നില നിൽക്കുന്നത് ... ഇസ്ലാം എന്ന ഇരുട്ട് ഇല്ലാതായി ഈ രക്തരക്ഷസിനെ തിരിച്ചറിഞ്ഞാൽ ; രക്തരക്ഷസിൻ്റെ മേലെ വെളിച്ചം വീണാൾ അനിമിഷം അത് കത്തി ചാമ്പലാവും 'ഇസ്ലാം (മുസ്ലിമുകൾ) എന്ന പൊതു ശത്രു ഇല്ലങ്കിൽ ഇന്ത്യയിൽ ജാതികൾ പരസ്പരം യുദ്ധം ചെയ്യത് ഇന്ത്യ അഫ്രികയെക്കാൾ മോശമായെനെ': ഒ വി വിജയൻ ... # ഗോഡ്സേയുടെ പിൻമുറക്കരായ മാഹാരാഷ്ട്രാ ബ്രാഹ്മണർ ഹൗരംഗസിബുമായി ചേർന്ന് അവർണ്ണനായ ശിവജിയെ തകർത്തത് ... (*മുസ്ലീം ഭരണകാലത്താണ് ഇന്ത്യയിൽ ജാതി വ്യവസ്ഥ ശക്തി പെട്ടത് ) *1947 ൽ ജനസംഖ്യ അനുപാധികമായി ഭൂമി കിട്ടിയിട്ടും പാക്കിസ്ഥാനിലെക്ക് പൂർണ്ണമായി മുസ്ലിമുകളെ വിടാതെ ഇവിടെ നിലനിർത്തിയത് ഇവിടുത്തെ ബ്രാഹ്മണ മതത്തിന്റെ തന്ത്രം മാത്രമാണ് ... ഈ നാറികളുടെ തഖിയ (ഇസ്ലാം രാഷ്ട്രീയം) ഇന്ത്യയുടെ ലോകത്തിന്റെ നാശമാണ് ... ഉടായിപ്പിന്റെ ഉടായിപ്പ് ചൊർഗ്ഗത്തിന്ന് വേണ്ടി ലോകം നരകമാക്കുന്ന നാറികൾ ... * ബ്രിട്ടിഷുകാരർ ഇവിടെ നിന്നും പോവുമ്പോൾ ഇന്ത്യ ഭരണ സിരാ കേന്ദ്രങ്ങളിൽ(IAS,IPS, റെയിൽവേ, മറ്റു സിവിൽ സർവ്വീസുകളിൽ) 3% മാത്രം ബ്രാഹ്മണരുടെ സ്ഥാനത്ത് ഇന്ന് 70-80 % വരെ അയി; കൗശലം കൊണ്ട് മാത്രമാണ് എല്ലങ്കിൽ സ്വതന്ത്ര്യം കിട്ടുമ്പോൾ ചൈനയെക്കാൾ സമ്പന്നമായ, പ്രകൃതി വിഭവങ്ങലുള്ള ഇന്ത്യ ഇന്നും ലോകത്ത് ദരിദ്രത്തിൽ, എയിഡസിൽ, കുഷ്ട്ടത്തിൽ, ക്ഷയത്തിൽ, അസമത്വത്തിൽ, ബലവേലയിൽ അങ്ങനെ സകല ദുരിതത്തിലും ഒന്നാം സ്ഥനത്താവുമോ ..? . അതാണ് മനുസ്മൃതിയിൽ അതിഷ്ടിതമായ കൗശല ബ്രഹ്മണമതം . .. ലളിതാബിക അന്തർജനം പറഞ്ഞ പോലെ പത്ത് ജന്മം പട്ടിയായി ജനിച്ചാലും ഒരു ബ്രാഹ്മ സ്ത്രിയായി ജനിക്കല്ലെ എന്ന് ... ഇസ്ലാം മതം പോലെ ഈ ബ്രാഹ്മണ മതം അവർക്ക് മാത്രമേല്ല ലോകത്തിനും ദുരന്തമാണ് ... മതം ഉപേക്ഷിച്ച സ്വതന്ത്രരാവുക # ചൈന ഇസ്ലാമിനെ തീർത്ത പോലെ ഇന്ത്യ ഇസ്ലാമിനെ തീർത്തിരുന്നെങ്കിൽ, ഇന്ത്യ ഇന്ന് ലോകത്ത് No: 1 അവുമായിരുന്നു
@joshimuttath7637
@joshimuttath7637 24 күн бұрын
ചത്ത് കഴിഞ്ഞ് ജീവിതം തുടങ്ങുന്ന മദ്രസ പൊട്ടൻമാർക്ക് സമാന ചിന്ത മാത്രമാണ് ഉള്ളത് ..... ### 'ദൈവമില്ല, ഞാൻ മാത്രമേയുള്ളു ' ഒരു സൂഫി വചനം 1979 ഇറാനിൽ ഇസ്ലാമിക വിപ്ലവം നടത്തിയതിന്ന് ശേഷം 8000 സൂഫികളെയാണ് അവർ കൊന്ന് തീർത്തത് # 'ഹൃദയം ഇല്ലാത്ത ഇസ്ലാമിന് ഹൃദയം നൽകാൻ ശ്രമിച്ചവരാണ് സൂഫികൾ, അ ഹൃദയം ഇസ്ലാം ചുട്ടു തിന്നു' ### നാറിയ മതങ്ങൾ ഉപേക്ഷിക്കാതെ ഇന്ത്യ / ലോകം രക്ഷപ്പെടുകയില്ല... # നബി : ഇന്ത്യയിൽ ഒരു നേരത്തെ ഭക്ഷണമില്ലാത്ത 20 കോടി മനുഷ്യരുണ്ട് നമ്മളെ നിർണ്ണിയിക്കുന്ന ഘടകം നമ്മുടെ രാഷ്ട്രീയമാണ് ഉടായിപ്പ് മത രാഷ്ട്രീയമാണ് ഇന്ത്യയെ, ലോകത്തെ നശിപ്പിക്കുന്നത് "കേവല കരുണ എന്ന മധുരത്തിൽ പൊതിഞ്ഞ കൊടും വിഷമാണ് സംഘടിത മതങ്ങൾ" # സവാക്കറുടെ എക മാതൃക ഉടായിപ്പ് പ്രവാചകൻ കുത്ത് മുഹമ്മദാണ് എന്ന ഉറപ്പായി # ഇന്ത്യയിൽ സംഘിയുടെ A team മാണ് ഇസ്ലാം ... മുസ്ലിമുകൾ നാറിയ ഇസ്ലാമിന്റെ ഇരകളാണ് ... ഇസ്ലാം എന്ന ഇരുട്ടിൻ്റെ മറവിലാണ് സംഘി എന്ന കള്ള ബ്രാഹ്മണമതം എന്ന ഇന്ത്യയുടെ ചോര കുടിക്കുന്ന രക്തരക്ഷസ് നില നിൽക്കുന്നത് ... ഇസ്ലാം എന്ന ഇരുട്ട് ഇല്ലാതായി ഈ രക്തരക്ഷസിനെ തിരിച്ചറിഞ്ഞാൽ ; രക്തരക്ഷസിൻ്റെ മേലെ വെളിച്ചം വീണാൾ അനിമിഷം അത് കത്തി ചാമ്പലാവും 'ഇസ്ലാം (മുസ്ലിമുകൾ) എന്ന പൊതു ശത്രു ഇല്ലങ്കിൽ ഇന്ത്യയിൽ ജാതികൾ പരസ്പരം യുദ്ധം ചെയ്യത് ഇന്ത്യ അഫ്രികയെക്കാൾ മോശമായെനെ': ഒ വി വിജയൻ ... # ഗോഡ്സേയുടെ പിൻമുറക്കരായ മാഹാരാഷ്ട്രാ ബ്രാഹ്മണർ ഹൗരംഗസിബുമായി ചേർന്ന് അവർണ്ണനായ ശിവജിയെ തകർത്തത് ... (*മുസ്ലീം ഭരണകാലത്താണ് ഇന്ത്യയിൽ ജാതി വ്യവസ്ഥ ശക്തി പെട്ടത് ) *1947 ൽ ജനസംഖ്യ അനുപാധികമായി ഭൂമി കിട്ടിയിട്ടും പാക്കിസ്ഥാനിലെക്ക് പൂർണ്ണമായി മുസ്ലിമുകളെ വിടാതെ ഇവിടെ നിലനിർത്തിയത് ഇവിടുത്തെ ബ്രാഹ്മണ മതത്തിന്റെ തന്ത്രം മാത്രമാണ് ... ഈ നാറികളുടെ തഖിയ (ഇസ്ലാം രാഷ്ട്രീയം) ഇന്ത്യയുടെ ലോകത്തിന്റെ നാശമാണ് ... ഉടായിപ്പിന്റെ ഉടായിപ്പ് ചൊർഗ്ഗത്തിന്ന് വേണ്ടി ലോകം നരകമാക്കുന്ന നാറികൾ ... * ബ്രിട്ടിഷുകാരർ ഇവിടെ നിന്നും പോവുമ്പോൾ ഇന്ത്യ ഭരണ സിരാ കേന്ദ്രങ്ങളിൽ(IAS,IPS, റെയിൽവേ, മറ്റു സിവിൽ സർവ്വീസുകളിൽ) 3% മാത്രം ബ്രാഹ്മണരുടെ സ്ഥാനത്ത് ഇന്ന് 70-80 % വരെ അയി; കൗശലം കൊണ്ട് മാത്രമാണ് എല്ലങ്കിൽ സ്വതന്ത്ര്യം കിട്ടുമ്പോൾ ചൈനയെക്കാൾ സമ്പന്നമായ, പ്രകൃതി വിഭവങ്ങലുള്ള ഇന്ത്യ ഇന്നും ലോകത്ത് ദരിദ്രത്തിൽ, എയിഡസിൽ, കുഷ്ട്ടത്തിൽ, ക്ഷയത്തിൽ, അസമത്വത്തിൽ, ബലവേലയിൽ അങ്ങനെ സകല ദുരിതത്തിലും ഒന്നാം സ്ഥനത്താവുമോ ..? . അതാണ് മനുസ്മൃതിയിൽ അതിഷ്ടിതമായ കൗശല ബ്രഹ്മണമതം . .. ലളിതാബിക അന്തർജനം പറഞ്ഞ പോലെ പത്ത് ജന്മം പട്ടിയായി ജനിച്ചാലും ഒരു ബ്രാഹ്മ സ്ത്രിയായി ജനിക്കല്ലെ എന്ന് ... ഇസ്ലാം മതം പോലെ ഈ ബ്രാഹ്മണ മതം അവർക്ക് മാത്രമേല്ല ലോകത്തിനും ദുരന്തമാണ് ... മതം ഉപേക്ഷിച്ച സ്വതന്ത്രരാവുക # ചൈന ഇസ്ലാമിനെ തീർത്ത പോലെ ഇന്ത്യ ഇസ്ലാമിനെ തീർത്തിരുന്നെങ്കിൽ, ഇന്ത്യ ഇന്ന് ലോകത്ത് No: 1 അവുമായിരുന്നു
@vaprakash800
@vaprakash800 26 күн бұрын
മൻമോഹൻ പറഞ്ഞത് തന്നേ ആണ് നി് വിഡ്ഡ് അയത് കൊണ്ട് ആണ്
@khalidav2494
@khalidav2494 25 күн бұрын
മൻമോഹൻ പറഞ്ഞത് തന്നെയാണെന്ന് നിങ്ങളുടെ മനസ്സുഖത്തിന് സമ്മതിച്ചാൽ തന്നെ എന്താണ് കുഴപ്പം? മുസ്‌ലിംകൾ എന്താ ഈ രാജ്യത്തിന്റെ പൗരന്മാർതന്നെയല്ലേ? രാജ്യത്തെ ഏതൊരു പൗരസമൂഹത്തേയും പോലെ സ്വരാജ്യപുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തന ആസൂത്രണങ്ങളിൽ പിന്നോക്കാവസ്ഥ നേരിടുന്ന ഏത് സമൂഹത്തേയും പൊതുധാരയിൽ കൊണ്ടുവരാൻ.... ദീർഘവീക്ഷണവും സ്വതന്ത്ര മനസും സൂക്ഷിക്കുന്ന ഭരണാധികാരികൾക്ക് കാഴ്ചപ്പാടുകൾ ഉണ്ടാകും. അതിനെ വക്രീകരിച്ച് ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യം നൽകാൻ ശ്രമിക്കുന്നു എന്ന പ്രചാരണവും കാമ്പയിനുകളുമാണ് ശരിയായ വർഗീയതയും വിഡ്ഢിത്തവും. മുസ്‌ലിംകൾ ആരും പുറം ദേശങ്ങളിൽ നിന്നും കുടിയേറി വന്നവരല്ല. ഈ രാജ്യത്തിന്റെ ഭാഗമായ ഇടങ്ങളിൽ സഹസ്രാബ്ദങ്ങളും നൂറ്റാണ്ടുകളുമായി പരമ്പരകൾ വഴി ഈ രാജ്യത്ത് തന്നെ ജനിച്ചു വളർന്നവരാണവർ. അവരുടെ ഡിഎൻഎ പരിശോധിച്ചാൽ ഭൂരിഭാഗത്തിനും ദ്രാവിഡ രക്തമോ അപൂർവ്വം ആര്യ രക്തവുമായോ? ബന്ധം സ്പഷ്ടമാകും. രാജ്യസ്നേഹത്തിന്റെ കാര്യത്തിൽ ക്ഷുദ്രസംഘികപടന്മാരേക്കാൾ എന്ത്കൊണ്ടും മേലെയാണ്. ആർഎസ്എസ് സംഘി ബന്ധമുള്ള കുറച്ച് പേരെയെങ്കിലും പരസ്യമായതിന്റ പേരിൽ രാജ്യത്തിന്റെ ഒറ്റുകാരും ചാരന്മാരുമായി പിടികൂടിയ വാർത്തകൾ സമീപകാലത്ത് വരെ നാം വായിച്ചതാണ്. രഹസ്യമായി എന്തെല്ലാം നടക്കുന്നുവോ? ആവോ? സംഘികൾക്ക് രാജ്യസ്നേഹകാപട്യവും, പാകിസ്ഥാൻ വിരോധവും അധികാരത്തിലേറാനുള്ള ചവിട്ടുപടികൾ മാത്രം.... തക്കം കിട്ടിയാൽ രാജ്യം തന്നെ കോർപ്പറേറ്റ് ഭീമൻമാരായ തങ്ങളുടെ ഗോഡ്ഫാദർമാർക്ക് തീറെഴുതി രാജ്യം വിടും. അണികളെ വിഡ്ഢികളാക്കി അധികാരം ആസനത്തിനടിയിൽ കുറുക്ക് വഴിയിലൂടെ ഉറപ്പിച്ചവർ. വർഗീയതയും മുസ്ലിം വിരൊധവുമായ ലഹരി അണികളെ കൊണ്ട് ആവോളം കുടിപ്പിച്ചു ഉന്മത്തരാക്കി അഴിഞ്ഞാടാൻ... നിരപരാധികളായ അനേകം രാജ്യത്തിന്റെ പൗരന്മാരെ ഭക്ഷണത്തിന്റെ പേരിലും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും ആൾക്കൂട്ടകൊലപാതകങ്ങളും ഒറ്റപ്പെടുത്തലും സമൂഹത്തിൽ വിഘടിത മനോഭാവം വളർത്തിയും അരാജകത്വം അരങ്ങുവാഴുന്ന ഇന്ത്യയാക്കി വിദേശീയരുടെ മുൻപിൽ രാജ്യത്തെ അപമാനിച്ചവർ....
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
ജാതി മതം സനാതനം | Dr T S Syam Kumar
44:06
The Malabar Journal
Рет қаралды 5 М.
ഹലാലും ഹറാമും | Fanos 24 | E A Jabbar
34:01
Kerala Freethinkers Forum - kftf
Рет қаралды 2,9 М.
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН